അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

    1. ༒☬SULTHAN☬༒

      Gd mrng sidha…..

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

  1. Good night and good night and good night…..

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      സെൻ്റി മാമാ?

  2. JAAugust 8, 2021 at 8:35 am
    Oru doubt clear cheythatha

    ഡൌട്ട് ????? വല്ല പണിയും പിറകെ ഇണ്ടാ ?????

    1. ഞാൻ അങ്ങനെ ചെയ്യുമോ…??? ???

  3. Life is a fantasy and death is a reality…!!!

    1. Suicide is a short cut to reality …

      1. No its a stupidity

        1. No , it’s sad reality …

  4. ഇന്ന് ഇടക്കിടക്ക് മാത്രമേ വരാൻപറ്റുള്ളു ?
    കണ്ണ് ഒന്ന് പണി തന്നു ???

    1. Dark mode activate cheyyu risk kuravaanu…

      1. മോഡ് ന്റെ ഇഷ്യൂ അല്ല പവറിൽ പോയിന്റ് ന്റെ diff ഇണ്ട് ?, ലൂബ്രികന്റ് ഒഴിച്ചതോണ്ട് ഒരു മങ്ങിച്ച ഇന്നലെ രാത്രി ഇണ്ടാർന്നു ?. നാളെ ലെൻസ് വെക്കണം

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Take rest

  5. Gopu Chetta engane aanu ivide itta comments delete cheythathu …? ??

    1. എന്തേ ????

      1. Oru doubt clear cheythathaanu …

        1. നീയല്ലേ സീനിയർ ? ഇതൊക്കെ അറിയണ്ടേ പുള്ളേ, അതിലാതതാ നല്ലത് ഉണ്ടെ ഡിലീറ്റ് തന്നെയാവും ?????

          1. ഞാൻ ഇവിടെ ഇപ്പോൾ ഗസ്റ്റ് റോളിൽ അല്ലെ പുള്ളേ ?

  6. ബലിതർപ്പണ മന്ത്രോച്ചാരണവും , കേന്ദ്രങ്ങളും മില്ലാതെ , പിതൃതർപ്പണം കൂട്ടവും , പിതൃതർപ്പണവും ഇല്ലാത്ത മറ്റൊരു കർക്കിടക വാവ് കൂടി കടന്നു പോകുന്നു… ?

    #കർക്കിടകവാവ്

  7. ༒☬SULTHAN☬༒August 7, 2021 at 11:13 pm
    തള്ള് &ഏറ്റവും കൂടുതൽ airil നിൽക്കല്ലേ ഇതൊക്കെ ഒരു മത്സര ഇനം ആയിരുന്നേൽ gold മെഡൽ sappunte കൈകളിൽ ഭദ്രം ?

    എന്നെ നോക്കണ്ട… ഞാൻ ?‍♂️?‍♂️?‍♂️

    നീയും , ഇവിടുത്തെ കിളവൻസ് എല്ലാം ഉള്ളപ്പോൾ ഞാൻ എങ്ങനെയാണ് ക്വാളിഫിക്കേഷൻ റൗണ്ട് കടക്കുക …?

    പിന്നെ ഓടിയത് നിൻറെ വിനയം ?

    1. സുലുവിന് എന്തിന്റെ കേടായിരുന്നു ?

      1. അവന് സ്വർണ്ണ മെഡൽ വേണം… അത്രതന്നെ ??

        1. സപ്പു എന്താ ചെയ്യുന്നേ

          1. വീട്ടിൽ ബലിതർപ്പണം നടത്തിയിട്ട് ഇപ്പോൾ ഫ്രീ ആയി..

          2. ഇപ്പോഴത്തെ അല്ല എന്താ പരിപാടി

          3. ഞാൻ പറഞ്ഞിരുന്നു… PGDinCA Animation Student aanu ….

          4. Ok da

  8. Good മോർണിംഗ് ⛅️⛅️⛅️⛅️⛅️

    1. ഗുഡ് മോർണിംഗ്…

  9. ????

      1. റിപ്ലേ കൊടുത്തത് കോമൺ കമന്റ്‌ ആയി പോയി

        1. കുട്ടേട്ടൻറെ കുൽസു ?? ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ ഉള്ളതാണ്
          ..

  10. Hi good morning.

    1. ബുദ്ധൻസ് ☕️☕️☕️

    2. ഗുഡ് മോർണിംഗ് ☕?

  11. Good Morning ???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ✨?

      1. മോർണിംഗ് കല്ലൂസ് ❣️

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അലോ ??‍♀️

          1. ☕️ കുടിച്ച

      2. ഗുഡ് മോർണിംഗ് ☕???

    2. ഹാഷി കുട്ടാ മോർണിംഗ് ☕️☕️

  12. Ente സംശയം ഇതാണ് എന്തുകൊണ്ട് സ്ത്രീകൾ മാത്രം യക്ഷികള്‍ ആകുന്നു ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

  13. Appo sheri gd n8

    1. ഗുഡ് നൈറ്റ്‌ ?????

  14. Ellarm poyo..

    1. എല്ലാരും പോയി ?????

      1. Sheeyy….how cruel….aa saramilla…fud kazicha

        1. Yep
          ഇന്നെന്താ എല്ലാരും നേരുത്തേ പോയത്

          1. ഇന്ന് full ശോകം

  15. ༒☬SULTHAN☬༒

    കാളിദാസൻAugust 7, 2021 at 11:09 pm
    എന്തോ.. അമ്മ നേരാ.. നേരം വെച്ചുണ്ടാക്കി തന്ന് വഷലാക്കിയെന്നെ.. ?//

    ഇനി ഒരു പെണ്ണ് കെട്ടി അതിനെ കുറ്റം പറ മാമാ…. കിളവൻ ayinnulla valla വിചാരവും ഉണ്ടോ മാമാ ingalkk ???

    1. കാളിദാസൻ

      നീയൊക്കെ പറഞ്ഞു പറഞ് എന്നെ ഒരു മുതുക്കൻ ആക്കോ..

      ഒടുവിൽ മാട്രിമോണിയിൽ ഇട്ടാൽ പോലും കിട്ടാത്ത അവസ്ഥയാവുo.

      നീയൊക്കെ പറഞ്ഞു പറഞ് ഇപ്പൊ എനിക്കും സംശയമാ.. ഞാൻ കിളവൻ ആയോ എന്ന്

      1. അപ്പോൾ കിളവൻ അല്ലെന്നാണോ പറഞ്ഞു വരുന്നത്

  16. കാളിദാസൻ

    ഞാൻ പോയി കിടക്കട്ടെ..

    നാളെ പ്രേതേകിച്ചു പണിയൊന്നുമില്ല.. ആകെ ഒരു Boucher ഉണ്ടാക്കാൻ മാത്രമേ ഉള്ളു..

    അത് കൊണ്ട് നാളെ കൂടുതൽ നേരം വരാം..
    ഇനി പോയി ഇന്നലെത്തെ ഉറക്കം കൂടി ഉറങ്ങി തീർക്കtte

    1. Vokey…swapnathil yekshi veran njan prarthikam…gd ngt

      1. കാളിദാസൻ

        യക്ഷിയോട് പിന്നെ ഒരു ദിവസം വരാൻ പറ..

        ഇന്ന് ഞാൻ ആകെ ടയേർഡാണ്.
        ഇന്നലെ കാര്യമായി ഉറങ്ങിയില്ല. അതിന്റെ ഷീണം ഉണ്ട്

        1. Alla…angane paranja engane sheriyakum…aaah mmak sulu ettante swapnathil vidam

          1. കാളിദാസൻ

            ഓളെ എങ്ങോട്ടേലും വിട്..

            നിന്റെ പ്രേമന്റെ അടുത്തോട്ട് തന്നെയായിക്കോട്ടെ ?

          2. Ath venda…prethathinum ille kudumbam oke

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Eeh ന്നെ വിളിച്ചാർന്നോ ?

          1. Illalo…eatha ee vathuri…njan ivde illayee

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ന്ന ഞൻ പോണ്
            Good night

          3. Uyyo kallu povalle

        3. അതിനു yechi dingolfik alla varune micher chora കുടിക്കാന്‍ ആണ് ??

  17. ༒☬SULTHAN☬༒

    തള്ള് &ഏറ്റവും കൂടുതൽ airil നിൽക്കല്ലേ ഇതൊക്കെ ഒരു മത്സര ഇനം ആയിരുന്നേൽ gold മെഡൽ sappunte കൈകളിൽ ഭദ്രം ?

    എന്നെ നോക്കണ്ട… ഞാൻ ?‍♂️?‍♂️?‍♂️

    1. ༒☬SULTHAN☬༒

      കാളിദാസൻAugust 7, 2021 at 11:09 pm
      എന്തോ.. അമ്മ നേരാ.. നേരം വെച്ചുണ്ടാക്കി തന്ന് വഷലാക്കിയെന്നെ.. ?//

      ഇനി ഒരു പെണ്ണ് കെട്ടി അതിനെ കുറ്റം പറ മാമാ…. കിളവൻ ayinnulla valla വിചാരവും ഉണ്ടോ മാമാ ingalkk ???

    2. കാളിദാസൻ

      കെളവൻ പറയുന്നത് ഞാനാണ് ഏറ്റവും കൂടുതൽ തള്ള് പറയുന്ന ആള് എന്നാണ്.

      ഇല്ലാത്ത അപവാദം. എന്നാലും പാവം ഞാൻ ഒന്നും മിണ്ടാറില്ല ?

  18. നൗഫുAugust 7, 2021 at 10:14 pm
    താങ്ക്യൂ താങ്ക്യൂ..

    കഥ എഴുതാൻ ആണേൽ ഞാൻ ഒരു വെള്ളി എങ്കിലും ഒപ്പിച്ചേനെ ??

    സത്യം പറയാമല്ലോ നൗഫു ഇക്ക എന്നാൽപ്പിന്നെ നിങ്ങൾക്ക് ഏവർറോളിംഗ് സ്വർണ്ണ മെഡൽ തന്നെ തരും ഒളിംപിക്സ് സംഘാടകസമിതി …???

    1. കാളിദാസൻ

      നിനക്ക് തരുന്നുണ്ട് ഞാൻ ഒരു മെടൽ.

      നല്ല പച്ച പത്തൽ വെട്ടിയൊരു മെടൽ

      1. ഏത് , പണ്ട് സുമതിയുടെ പാവാട മോഷ്ടിച്ചതിന് നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തപ്പോൾ സുമതിയുടെ ഭർത്താവ് തന്നെപ്പോലത്തെ മടൽ ആണോ ദാസ് മാമ ??

  19. ༒☬SULTHAN☬༒

    മിച്ചർ kalimaman കണ്ണ് എങ്ങനെ ഉണ്ട്…..
    ബാക്കി ellannom പോയോ ?

    1. കാളിദാസൻ

      ഇപ്പൊ കുറവുണ്ട്.
      ഇന്ന് ഓയിൽമെന്റ് തേക്കാൻ മറന്നു പോയി.. ?
      അത് ആന്റിബയോട്ടിക്ക് ആണ്

      1. ༒☬SULTHAN☬༒

        എന്നാ പോയി തേക്ക് മിച്ചർ പാവാട ദാസപ്പൻ
        ?‍♂️?‍♂️

        1. കാളിദാസൻ

          മടിയാവണ് ?

    2. Ningalde kannil enthan mr. Njan ivde ullath kandile

      1. കാളിദാസൻ

        അവൻ മനുഷ്യമാരുടെ കാര്യമാണ് ഉദ്ദേശിച്ചത്.
        ഒരു കുരങ്ങ് ഇവിടെ ഉള്ള കാര്യം ആ പാവം ഓർത്തില്ല..

        വിട്ടു കള..

        1. ༒☬SULTHAN☬༒

          അങ്ങനെ പറഞ്ഞു kod മാമാ

          1. Ingal avde varumbo njan parayatto…thiruppathi aya

        2. Pulli vilichath pavada dhassapane arunu…njan ath orthila….njan oodii

          1. കാളിദാസൻ

            നീ ഓടിയാൽ പുറകെ ഓടി വരാൻ ഒന്നും എന്നെക്കൊണ്ട് വയ്യ…

            അതൊക്കെ മെനെക്കേടാണ്.. ഞാൻ പട്ടിയെ അഴിച്ചു വിടാം ???

          2. Ayyoo ……njan vtl keri kathakadakum…

          3. കാളിദാസൻ

            എന്റെ പേടി നീയാ പട്ടിയെ വല്ലതും ചെയ്യോ എന്നായിരുന്നു

          4. Heyy njan atharakari nahinn paranja nahi

    1. കാളിദാസൻ

      ?‍♂️?‍♂️?‍♂️

      1. Hey mr.dhasettan enthund

        1. കാളിദാസൻ

          സുഖം.. അനക്കോ

          1. Enik sugamalla ennan ipol ente manas tharunna rport

          2. കാളിദാസൻ

            എന്ത് പറ്റി കൊറോണയാണോ.. ?

            പോയി ടെസ്റ്റ്‌ ചെയ്യൂ..

          3. Entamme dhasettan karinaak valach parayane….ayyayoooo…enik crona onulaye ….

          4. കാളിദാസൻ

            വന്നോളും സമയമുണ്ട് ?????‍♂️?‍♂️

          5. Ayyayooo….inn eatha adichekane…

          6. കാളിദാസൻ

            ഞാൻ ഒന്നും അടിക്കാറില്ല..
            ഞാൻ നല്ല കൊച്ചാ..

          7. Ha ha…vry nyshh…koch maamundo

          8. കാളിദാസൻ

            ഉവ്വ്.. കഴിച്ചല്ലോ..

            ഇനി നാളെ രാവിലെ എഴുന്നേറ്റിട്ട് കാലത്തെ ഉള്ളത് കഴിക്കണം.

            അത് കഴിച്ചിട്ട് വേണം ഉച്ചക്ക് ഉള്ളത് കൂടെ കഴിക്കാൻ

          9. Aaharathin oru kuravum illalo kuttiye

          10. കാളിദാസൻ

            എന്തോ.. അമ്മ നേരാ.. നേരം വെച്ചുണ്ടാക്കി തന്ന് വഷലാക്കിയെന്നെ.. ?

          11. Pavam amma…

  20. കാളിദാസൻ

    ഒരു കക്ഷി വന്നിട്ട് ഒരു ഹലോയും ഇട്ട് ഒറ്റ പോക്ക്..?

    ഇനി അടുത്ത ഓണത്തിന് നോക്കിയാൽ മതി ??

  21. Good night and good night and good night

    1. കാളിദാസൻ

      നീയും പോവ്വാണോ

      1. Ivite aarum illa llo

        1. കാളിദാസൻ

          മ്മ്..

          1. കാളിദാസൻ

            ??

  22. Enikku maduthu e jeevitham

    1. കാളിദാസൻ

      ആ തൊടങ്ങി അവന്റെ….

  23. ‘ലൂസിഫര്‍’ ഹിന്ദിയില്‍ വെബ് സീരീസ്: പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പൃഥ്വിരാജ് സുകുമാരന്‍
    August 7, 2021
    മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ ഹിന്ദിയിൽ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായി ലൂസിഫർ ഹിന്ദിയിൽ ചെയ്യുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.

    1. കാളിദാസൻ

      ശശാങ്കൻ ഫ്രം കുളു മണാലി..
      ഞാനും എന്റെ പടം വെബ് സീരീസ് ആയിട്ട് ഇറക്കാൻ പോകുന്നു..

      ബിഗ് ബഡ്‌ജറ്റ്. പ്രൊഡ്യൂസർ ആനന്ദ്

Comments are closed.