അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാജീവ് ഏട്ടന് എന്താ write to us ഇല്‍ ഇവിടെ dislike button കൊണ്ട്‌ വരരുത് എന്ന് message ittekune

  2. RajeevAugust 7, 2021 at 4:04 pm
    Please ഇവിടെ dislike option കൊണ്ട് വരരുത്… @admin

    Ith ipool parayanulla chethovikaram???

    1. Karnann story nokku.. like nokku അതില്‍

      1. Site error ആകും അല്ലാതെ dislike option ഒന്നും ഇല്ലല്ലോ

        1. Negative likes എങ്ങനെ

          1. ഇപ്പൊൾ 1 ആയി

          2. എങ്ങനെ എന്നുള്ളത് answer കിട്ടിയില്ല

          3. Site problem vallathum aayirikkum

    2. ഞാനും അതാ choiche

  3. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എന്നാ വാക്ക് ഉപയോഗിച്ച് ഈ ജന്മത്തിൽ നിന്നും ജാമ്യം എടുത്തവർ ആണ് നമ്മളിൽ പലരും !!!

    സ്പെഷ്യൽ നോട്ട്:- രാജീവ് അണ്ണൻ, കണ്ണേട്ടൻ , സുലു, പ്രമുഖൻ, കാളി , ജീവാപ്പി, നന്ദാപ്പീ , യക്ഷി ഇവരെയൊക്കെ മനസ്സിൽ കരുതി അല്ല ഇത്രയും എഴുതിയത് എന്നെ വിശ്വസിക്കൂ ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

      1. സത്യം ??

    2. Njan rekshapettu ???

      1. എല്ലാവരും ഉൾപ്പെടും …

  4. DDAugust 7, 2021 at 2:50 pm
    കുറെ movies pending ആണ് മരക്കാര്‍ ഒക്കെ എന്ന് varendaya kgf2

    Empuran ee വര്‍ഷം വരണ്ടേ അല്ലെ//

    ആ മരയ്ക്കാർ ഒക്കെ ടൈം എടുക്കും റിലീസിന്.. ott ആയിരിക്കില്ല.. empuran ഒക്കെ ഇനി എന്നാണാവോ ഷൂട്ട് തുടങ്ങുക..
    Kgf 2 വും വരേണ്ട ടൈം ആയി..

  5. ഞാൻ പോയി കഴിച്ചിട്ട് വരാം

    1. Ok daa

  6. Food ഒക്കെ kazhicho

    1. Yup.. നീയോ.. നിന്റെ exams കഴിഞ്ഞോ

      1. ഇല്ല 10 inu തുടങ്ങും

  7. നിവിൻ പോളിയുടെ തുറമുഖം ഫിലിമിനെ കുറിച്ച് വല്ല updates ഉണ്ടോ..

    1. Amazon prime ഇല്‍ ആണ് release എന്നാ last കേട്ടത്

      1. വെയ്റ്റിംഗ് ആണ്.. രാജീവ് രവിയുടെ ഫിലിം ആയത് കൊണ്ടൊരു പ്രതീക്ഷ..

        1. Cast um കൊള്ളാം joju ഇന്ദ്രജിത് ഒക്കെ

          1. ആ കുറേ നല്ല ആക്ടർസ് ഉണ്ട്.. നമിത, അർജുൻ അശോക്, ദർശന, റോഷൻ, etc..

          2. നമിത അല്ല നിമിഷ

          3. കുറെ movies pending ആണ് മരക്കാര്‍ ഒക്കെ എന്ന് varendaya kgf2

            Empuran ee വര്‍ഷം വരണ്ടേ അല്ലെ

  8. Ohm kreem laja laja khaja khaja swahaa..

    1. എന്നെ thalakan ഇത് പോരാതെ വരും

      1. എന്നാ ഉണ്ട് പ്രമുഖ

        1. വീട്ടിൽ ഉണ്ടെടാ.. nxt wk പോയാ മതി.. എന്ന പരിപാടി

          1. Next week avde പോണം

          2. ഇത് ഞങ്ങളുടെ ഏരിയ complete allalo ലെ

          3. അല്ലെടാ.. ഒരു പാർട്ട് കൂടി കാണും.. ഫോൺ new വങ്ങട്ടെ

      2. നെ പോടാ കോട്ട് ഇട്ട ലുട്ടാപ്പി.. ലുട്ടാപ്പിക്കു അപമാനം?

        1. ആരാണ് ഒരു change ആഗ്രഹിക്കാത്തത്

          1. കൊറോണ പ്രൊട്ടക്ഷൻ??

          2. ഇവിടെ കുട്ടി നിക്കറു പറ്റില്ല എന്ന് പറഞ്ഞ്‌ അതാ…

          3. ആ അത് ഞഞ്ഞായി

  9. സംസ്ഥാനത്ത് മ‍ഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
    August 7, 2021
    സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്‌  യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്‌.

    1. കൊല്ലം.. നല്ല മഴ

    2. ഇവിടെ full മഴ

  10. കണ്ണൂര്‍ ജില്ലയിലെ ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട്
    August 7, 2021
    പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തില്‍ അഴീക്കോട് വില്ലേജ് ഓഫീസിന്റെ 20 സെന്റ് സ്ഥലത്താണ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിച്ചത്.

  11. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറിനുനേരെ തെറിവിളിയും അക്രമവും

  12. ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിന്? സുകുമാരക്കുറുപ്പിനെ കാത്ത് ആരാധകർ

    1. എന്ന റിലീസ്.. കുറേ ആയി പെട്ടിയിൽ ഇരിക്കുന്നു

      1. ? കണ്ടില്ലേ ??

        1. ഇല്ല..

          1. ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒ ടി ടി റിലീസിന് ” ?”

            നോക്ക്

          2. ടാ പൊട്ടൻ ക്നാപ്പാ.. date എന്നാണെന്നാ ചോദിച്ചേ..

          3. ഒട്ട് release പോലും confirm അല്ല പിന്നാ date

  13. Harshan August 6, 2021 at 8:30 pm
    അങ്ങനെ ആധി പിടിച്ചു വലിച്ച് വാരി എഴുതി സമയാസമയം പബ്ലിഷ് ചെയ്യേണ്ട അത്ര സീരിയസ് ആയ ഒന്നുമല്ലല്ലോ.
    ഒരു കഥയല്ലേ..

    അതെ അതെ

    1. ഓണത്തിന് പുതിയ ഭാഗമില്ല …

      1. അല്ല ഈ ഡയലോഗ് വെറും കഥ അല്ലേ എന്ന്
        എന്ത് പറയാൻ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. ഇങ്ങേരിനെ ഹർഷാപ്പിയെ ഇതും പറഞ്ഞു വെറുപ്പിക്ക്??

          1. Warden വരുമ്പോൾ അത് അന്റെ തലയില്‍ വച്ച് തരും ??

  14. മമ്മൂട്ടി ആദ്യമായി അഭിനയിച്ചത് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ആണെങ്കിലും …

    ആദ്യമായി ഒരു ഡയലോഗ് പറയാൻ അവസരം ലഭിച്ചത് കാലചക്രം എന്ന സിനിമയിലാണ് …

    ഇതായിരുന്നു ആ സംഭാഷണം …

    ” പ്രം നസീർ :- എനിക്ക് പകരം വന്ന ആളാണ് അല്ലെ …? ?

    മമ്മൂട്ടി :- അതെ ? ”

    ചിലപ്പോൾ ചില വാക്കുകൾ സത്യമായി മാറും ….??

    #50YearsOfMammoottysm

    1. ?❤️

    2. ??????

    3. ????❣️❣️❣️❣️

  15. Hai.?‍♂️

    1. മസൂക്കാ

  16. ഹായ് കുട്ടൂസുകളെ…

    1. Hi premukh …

      1. പാക്കിസ്ഥാനിൽ മഴയുണ്ടോ

        1. ഉണ്ടല്ലോ… ബോംബ് മഴ

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hoi പ്രമുഖ് ജി കാണാൻ ഇല്ലല്ലോ?

    3. Moylaali janga ജഗ ജഗ

  17. Khalid bin Hamad Bin Khalifa Al-Thani, who is the brother of the Emir who owns PSG, confirmed in a social media post that the negotiations with Messi were complete and an announcement would soon follow.

    Psg have booked Eiffel Tower for next week seemingly to unveil Messi as their new signing.

    1. ഒരു status ഇല്‍ കണ്ട പോലെ പിന്നെ അത് pes game പോലെ ആകും

      1. ഇവന്മാർക് സാലറി ഒക്കെ ഫിനാൻഷ്യൽ ഫെയർ പ്ലേ വരില്ലേ നെയ്മർ എംബാപ്പെ ഇകാർഡി ഡി മരിയ റാമോസ് ഡോണരുമ്മ ഒക്കെ ഹെവി പെയ്ഡ് അല്ലെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

  18. Good morning?

    1. Good morning

      1. Entha ppdz

        1. ചുമ്മാ ഇരിക്കുന്നു

          1. Off aana

          2. ഹാഫ് ഡേ ഉണ്ട്,
            പോയില്ല ????

  19. ഗുഡ് മോർണിംഗ്

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ? good morning

    2. Good morning

      Shivetta അറിഞ്ഞോ sappu വിനു ചോദിക്കാനും പറയാനും Twitter ഇല്‍ നിന്ന് ആളെ ഇറക്കുന്നു സൂക്ഷിച്ചോ ഇനി sappu നേ കളിയാക്കുമ്പോൾ?

      1. അവനെ തന്നെ സഹിക്കാൻ വയ്യ അപ്പോൾ ആണ് ഏതോ പുതിയ വെടലയെ കൂടി പൊക്കി കൊണ്ട് വരുന്നത്
        ഇവൻ വാൾ പൂട്ടിക്കും എന്നുള്ള തീരുമാനത്തിൽ ആണെന്ന് തോന്നുന്നു

        1. കുട്ടനു കുറച്ച് പണി കുറഞ്ഞ് ഇരിക്കട്ടേ ?

          1. എങ്ങോട്ടാ പോയിട്ടുണ്ട് ഏത് വൈയ്യാവേലി എടുത്തോണ്ട് വരുന്നോ എന്തോ

  20. കുറച്ചു ഫീൽ ഗുഡ് ലവ് സ്റ്റോറികൾ സജസ്റ്റ് ചെയ്യാമോ….???

    ഫാൻറസി ഒന്നും ഇല്ലാത്തത് …??

    1. സ്വയംവരം പ്രവാസി ഒന്നുടെ വായിക്കു ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      മണിവതൂരിൻ്റെ സ്നേഹരാഗങ്ങൾ ഒന്നൂടെ വായിക്ക്

  21. എനിക്കൊരു പുതിയ സുഹൃത്തിനെ കിട്ടി …?

    “കൈലാസത്തിൽ സതിദേവി” നമ്മുടെ നന്ദാപ്പീയുടെ ഫീമെയിൽ വേർഷൻ …???

    ഇവിടേക്ക് വിളിച്ചാലോ …???

    സൈറ്റ് പഴയത് പോലെ ആക്ടീവ് ആയേനെ ..!?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      വിളി വിളി

      1. അവിടെ വലിയ പുള്ളിയാണ് … ഇങ്ങോട്ട് വരുമോന്ന് ഉറപ്പില്ല എങ്കിലും വിളിച്ചു നോക്കാം…

        1. നിന്നെ കൊണ്ടേ സഹിക്കാൻ വയ്യ അപ്പോൾ ആണ്

    2. കലികാലം എന്നല്ലാതെ എന്ത് പറയാൻ ???? twitter il നിന്ന് kittiyathano ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        സപ്പുൻ്റെ fens ആണ്?

        1. ഇതൊക്കെ എന്ത് ? ? പാക്കിസ്ഥാനിലാണ് ഡൈഹാർട് ഫെൻസ് എല്ലാം ??

  22. പുറത്ത് മഴ തകർത്തു പെയ്യുന്നു….
    ഒരു ഗ്ലാസ് സുലൈമാനിയും പിന്നെ ചൂട് പരിപ്പുവട കൂടി കിട്ടിയിരുന്നെങ്കിൽ …???

    1. ജോൺസൺ മാഷിൻ്റെ പാട്ട് വേണ്ടെ ??

      1. വേണമെന്നില്ല അതിലും മനോഹരമല്ലേ മഴയുടെ സംഗീതം…?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        വേണ്ട ഒരു change ആയികോട്ടെ?

        1. ആ വന്നല്ലോ മഴ ഇഷ്ടമല്ലാത്ത സുന്ദരി …??

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ഇഷ്ടാണ്….. മണ്ണിനോട് കിന്നാരം ചൊല്ലാന് വരുന്ന മഴയെ ഒരുപാട് ഇഷ്‌ടാണ് ?

            I like love stories ?

          2. അങ്ങനെ കൊച്ചു മുതലാളിയെ ലൈൻ അടിച്ചു , മുതലാളി ഭിത്തിയിലാക്കി യക്ഷിയായി അലഞ്ഞിട്ടും അനക്ക് മതിയായില്ല അല്ലെ ? അടുക്കളക്കാരി ജാനൂ ?????????

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

  23. HashirAugust 7, 2021 at 8:44 am
    Morning കല്ലു ??

    അങ്ങനെ ഞാൻ വിളിക്കുന്നവതാ ?????

    1. ഇങ്ങളല്ലെ പറഞ്ഞത് അങ്ങനെ വിളിക്കാൻ ???

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        എന്ത് വേണേലും വിളിച്ചോ ?

  24. ࿇ꫝηⱥη₫࿇

    നാടൻ പെൺകനീയെ,

    നിന്നിലെ സങ്കടവും വേവലാതിയും
    മറച്ചു വക്കാനുള്ള മമറയാണ്
    നിന്റെയി കുറുമ്പ് …

    നീയെന്നില്ലേക്ക് പ്രകാശം
    ചൊരിയുന്ന വിസ്മയം ആണ് പെണ്ണെ …

    എന്തിനോടും വഴക്ക് പിടിക്കുകയും,
    തല്ലിടുകയും ചെയ്യുന്ന,
    ആ കുട്ടി കുറുമ്പിയെ എനിക്ക് ജീവനാണ് …

    നിന്നെ നീ ആയി മാറ്റുന്ന
    ആ പ്രതിഭാസത്തെ
    ഞാൻ പ്രണയിക്കുന്നു …

    ആ വിശേഷണത്തിൽ ആണ്,
    നീയെന്നും എനിക്ക് പ്രിയം …… ❤️

    1. ????? എന്ത് പറ്റി പ്രേമാ

      1. ࿇ꫝηⱥη₫࿇

        എന്ത്??

    2. ༒☬SULTHAN☬༒

      ഇടവേളക്ക് ശേഷം പഞ്ചാരകുഞ്ചു പഴയ ഫോമിലേക്കു തിരിച്ചു വരുകയാണ് സൂർത്തുക്കളെ ????…….

      എടാ അളിയാ ‘മമറ ‘ഇതെന്ന chadhanam??

      ????

      1. ࿇ꫝηⱥη₫࿇

        പഞ്ചാരകുഞ്ചു ??

        മമറ അല്ല മറയാണ് ….. ടൈപ്പിംഗ് mistake?

        1. ༒☬SULTHAN☬༒

          ???

    3. ༒☬SULTHAN☬༒

      ആഹാ… വയലാർ എഴുതുവോ ഇത് പോലെ…..
      ❤❤❤❤❤

      ????

      1. ࿇ꫝηⱥη₫࿇

        ??❤️❤️
        ആക്കല്ലെ മാനേ??

        1. ༒☬SULTHAN☬༒

          ഒരിക്കലുമില്ല അളിയാ ?

    4. Vazakali ahnenn parayendarunu….enikum ettane jeevante jeevan ahn……

    5. Nice one ??❣️❣️

      തേനും പാലും ഒഴുകുന്നു ??

Comments are closed.