അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇന്ന് ഇന്ത്യയുടെ ഒളിംപിക്സ് മത്സരങ്ങൾ അവസാനിക്കും ….!

    6 മെഡലിൽ കൂടുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം അല്ലെ ?

    1. പ്രതീക്ഷിക്കാം, അതിന് ചിലവ് ഒന്നും ഇല്ലല്ലോ ?

      1. അതെ , എങ്കിലും ചില പ്രതീക്ഷകൾ നൽകുന്ന ഫൈനലുകൾ നടക്കുന്നുണ്ടല്ലൊ …!?

  2. ഗുഡ് മോർണിംഗ് ☕??

    1. ༒☬SULTHAN☬༒

      Mrng sappu

        1. ༒☬SULTHAN☬༒

          ഇല്ല

          1. എന്തെ മുണുങ്ങാത്തത് …?

    2. Morning sappu മാമൻ ??

      1. ഭാഗ്യം , കണ്ണേട്ടനേയും,സുലു, രാജീവ് അണ്ണൻ എന്നിവരെ വിളിക്കുന്നത് പോലെ അപ്പുപ്പാ എന്ന് വിളിച്ചില്ലല്ലോ …?

        1. ༒☬SULTHAN☬༒

          Phaaaa….. ആരാടാ ഇന്റെ അപ്പുപ്പൻ…..75 ആയിട്ടും ജൂത്തൻ ആണെന്ന് പറഞ്ഞു nadakua അവൻ ?

  3. ༒☬SULTHAN☬༒

    Mrng all ❤❤

    1. മോർണിംഗ് സുലു …?

      1. ༒☬SULTHAN☬༒

        Super മാൻ nyt ട്വിറ്ററിൽ തന്നെ ano

    2. അന്നെ സിൽമേൽ എടുതല്ലോ ??

      1. ༒☬SULTHAN☬༒

        Yaya ???

  4. Good Morning Friends ???

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

      1. Morning കല്ലു ??

    2. ༒☬SULTHAN☬༒

      Mrng

      1. Good morning sulu❣️❣️

        1. ༒☬SULTHAN☬༒

          Nthan ppd mone

          1. ക്ലാസ്സ് കേൾക്കുന്നു ??

    3. Good Morning Hashir ??

      1. Good morning super man??

  5. Good Morning friends❤️

    1. Good morning

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ikkaa

    3. ༒☬SULTHAN☬༒

      Mrng zaydikka

    4. Good morning, ikka ❤️

  6. Good morning ?️?️?️

    1. Mrng nithin ?

    2. Morning Mama ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

    4. ༒☬SULTHAN☬༒

      Mrng rajetta

    5. Good morning ? Gopu mama ?

  7. നല്ല മഴ Kattan കപ്പലണ്ടി ആഹാ

  8. Good morning…..

  9. ഗുഡ് നൈറ്റ്‌ സഹോസ്‌

    1. Gnite shivett8

    2. കാളിദാസൻ

      പോയി കിടന്നു ഉറങ്ങടോ… കാട്ട് മൂപ്പാ..

      1. നമ്മുക്ക് ഉറക്കം ഒന്നും ഇല്ലേ

      2. Anak ഉറക്കം ഒന്നും ഇല്ലേ

  10. കാളിദാസൻ

    എല്ലാവരും പോയി കിടന്നു ഉറങ്ങു…
    ഞാനും അല്പം ഉറങ്ങട്ടെ.. ഇനി വീട്ടിൽ എപ്പോ എത്താൻ ആണോ എന്തോ

  11. Shivettan ഇന്ന് നേരത്തെ thattil keriyo

  12. എന്നാ ഞാനും good night

      1. പോയില്ലേ

        1. കുറെ nalayille എല്ലാവരെയും പറഞ്ഞു വിട്ടിട്ട്.. oru ആഗ്രഹം

    1. കാളിദാസൻ

      .ഗുഡ് നൈറ്റ്‌

      1. Kanninu engane ഉണ്ട്

        1. കാളിദാസൻ

          കുറവുണ്ട്.

  13. കാളിദാസൻ

    ഗുഡ് നൈറ്റ്‌…….

  14. അപ്പോള്‍ ഞാനും പോകുന്നു.. my phone number is ********
    Gnite

    1. +96******84 ?

      ഗുഡ് നൈറ്റ് ?

      1. Ente 9400100***

  15. മ്യാമാന്റെ കണ്ണ് വേദന മാരിയോ എന്തോ

  16. പ്രമുഖര്‍ എവിടെ

    1. അറിയില്ല ☹️

      1. മനൂസ് വന്നു പോയി

          1. വരുവായിരിക്കും

  17. ZAYED MAZOODAugust 6, 2021 at 9:53 pm
    ഇവിടെ അതികം കാണാറില്ല.

    ശത്രു രാജ്യത്ത് കാണാറുണ്ട് ഇടക്.
    (പി എൽ )

    ????

    1. എനിക്ക് വന്നോരു മെസ്സേജ് ആണ് ??

      1. ?????

      2. ഉറുദു അല്ലല്ലോ ??

    2. ഫുൾ ഫോം പറയാൻ ഇവിടെ അനുവാദം ഇല്ല. ബാൻ കിട്ടും, അത് പറഞ്ഞതിന് എന്റെ
      ഒരു മെയിൽ ഐഡി ഇപ്പോളും ബാൻ കിട്ടി കിടപ്പ്ആണ് ☹️

    1. ഇതെന്താ ? സംഭവം…???

      1. കൂപ്പുകൈ

        1. എന്തിന്

          1. ഹസ്തദാനം പാടില്ല എന്നല്ലേ

          2. ????

          3. അതൊന്നുമല്ല സൈറ്റ് സ്ലോ ആക്കിയതിൻറെ കുറ്റബോധം…

          4. ശപ്പു എന്താ ചെയ്യുന്നേ

  18. നല്ല മഴ നല്ല തലവേദന അപ്പോ good night ???

    1. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് ?

    2. Gnite dear

  19. ༒☬SULTHAN☬༒

    Good nyt….. ❤
    Cyril annante storiyum vayich പോയി കിടക്കട്ടെ ??

    1. എന്താണ് കഥയുടെ പേര്…!?

      1. മാന്ത്രിക ലോകം

        1. ഓക്കെ ?❤️

        2. ഇപ്പൊ വന്നിട്ടേ ഇള്ളൂ അല്ലെ

    2. വളരെ നല്ല പ്രവണത മുൻപ് 4 മണിക്കൊക്കെ കിടന്നൊണ്ടിരുന്നവനല്ലെ നീ ????

      1. ༒☬SULTHAN☬༒

        അത് കോവിഡ് പോസിറ്റീവ് ആയ time ആണ് ?

  20. മൂപ്പൻ നീരാടാൻ പോയിന്നു തോന്നുന്നു

    1. ഈന്തപ്പഴ ജ്യൂസ് കുടിച്ചത് വെറുതെ അല്ല…

    2. മിക്സ്‌ ചെയ്യാനുള്ള വെള്ളം എടുക്കാൻ പോയതാകും,.

      1. അവസാനം വെറും വെള്ളവും കുടിച്ചു കിടക്കുകയും ചെയ്യും ?

        1. ഇപ്പൊ ഷോഡ ആണ് ?

  21. ഇക്കൂസ്‌...

    ഹർഷൻ എവിടെ ആണെന്ന് ആർക്കെങ്കിലും അറിയുമോ

  22. നിന്നുളിൽ എരിഞ്ഞു പ്രകാശപൂരിതമാവണം ഒരു ഇണവെട്ടം പോലെ…. ?

    1. ഇതിന്റെ അർത്ഥം എന്താണെന്ന് പറഞ്ഞു തരാമോ…???

      1. എന്തേ

        1. എനിക്ക് വന്നോരു ട്വീറ്റാണ് എനിക്ക് ഒന്നും മനസിലായില്ല…!?

          1. സ്വയം വിലയിരുത്തി മുന്നേറാനാവും,

          2. ഹേയ് അല്ല…. ഇത് പ്രണയം ആണ് ? ?

          3. കൊച്ചുകള്ളൻ ?

          4. പ്രണയം എപ്പോഴും ഒരാളോട് മാത്രമേയുള്ളൂ ….

      2. പിവി യോട് ചോദിച്ചു നോക്ക്, അവൻ മലയാളം ആണ് പഠിക്കുന്നത്

        1. Pv ആരാ

          1. ഇവിടെ ആദ്യം ഉണ്ടായിരുന്ന ഒരാളാണ്.

        2. എവിടെ ..? ഇവിടെ ചാറ്റ് റൂമിൽ ഉണ്ടാകുമോ…

          1. എന്താ ഒരു ദൃതി something fishy ????

          2. ഇവിടെ അതികം കാണാറില്ല.

            ശത്രു രാജ്യത്ത് കാണാറുണ്ട് ഇടക്.
            (പി എൽ )

          3. ഒരു ഫിഷിയുമില്ല എൻറെ കാര്യം ഇവിടെ ഉള്ളവർക്കെല്ലാം അറിയാം …. !!!

            ഇത് നമ്മൾ ഇവിടെ ഷാനു ഇത്ത, രാഗു മമ്മി, കുട്ടേട്ടത്തിയോട് ചാറ്റ് ചെയ്യുന്നത് പോലെയുള്ളൂ ..

          4. ചുമ്മാ ആശാനേ

    1. ഞഞ്ഞായി ??????

    2. എന്താ നേരത്തെ ?

    1. എവിടെർന്നു കണ്ടിട്ട് കൊറച്ചയല്ലോ

      1. ട്വിറ്ററിൽ പുതിയ കുറച്ചു സൗഹൃദങ്ങൾ കിട്ടി … അവരൊടൊപ്പം കുറച്ചു നേരം കൂടി…

        1. അണയാൻ പോകുന്ന തീ ആളികത്തും ?

          1. ഇത് എപ്പോളും ഉള്ളത് അല്ലെ ?

        2. പുതിയ ബണ്ണിന്ഇളളത്തുണ്ടോ ?

          1. അക്കൗണ്ട് തിരികെ കിട്ടി ആദ്യ അഞ്ചു മിനിറ്റ് ആകുമ്പോഴേക്കും ഫസ്റ്റ് വാർണിംഗ് കിട്ടി ?

Comments are closed.