അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Time travel ഞാൻ എന്റേതായ തിയറി മിക്കവാറും ഉണ്ടാക്കും…. ??

    1. ༒☬SULTHAN☬༒

      എന്നതാടാ കൂട്ടിയിട്ട് കത്തിച്ചോ ?

      1. അതിന്റെ ഓരോ തിയറി കേട്ട് വട്ടാകുന്നു….

        1. ഉള്ളത് കൂട്ടേണ്ട ആവശ്യം ഉണ്ടായിരുന്നോ നിനക്ക്

          1. ഡേയ്.. ഡേയ്… ഇങ്ങടെ അത്ര ഒന്നുമില്ല….

          2. നിനക്ക് ഉണ്ടല്ലോ ? ഇനി കൂട്ടാൻ നിക്കണ്ട

          3. എനിക്കൊന്നുമില്ല…… ?

          4. ?????

        2. ༒☬SULTHAN☬༒

          All the bst..,
          To use ശിവമൂലി 4 better എക്സ്പീരിയൻസ് ?

          1. അനുഭവസ്ഥർ പറയുന്നത് കേൾക്കുക ?

          2. ༒☬SULTHAN☬༒

            ഏതോ ഒരു അനുഭവസ്ഥൻ പറഞ്ഞതാ…. ഞാൻ പറഞ്ഞതല്ല ?

      2. ഇക്കൂസ്‌...

        അതെ ഈ അപരാജിതൻ ബാക്കി വരുമോ എന്ന് വല്ലതും അറിയുമോ

    2. വോക്കെ ?

    3. ദി ബിഗിനിങ് ഈസ്‌ ദി എൻഡ് ദി എൻഡ് ഈസ്‌ ദി ബിഗിനിങ്, ?

  2. ༒☬SULTHAN☬༒

    താത്തയും സൂപ്പർമാനും എവിടെ ?

    1. Sper man?

      1. ༒☬SULTHAN☬༒

        Sappu…. ??
        ഫുൾ tym airil അല്ലെ

        1. നല്ല തമാശ…

  3. HashirAugust 6, 2021 at 9:18 pm
    ഒന്നുമില്ലെങ്കിലും മെൻ്റൽ സ്ട്രെസ്സ് എങ്കിലും ഉണ്ടാകും

    എനിക്ക് ഇപ്പൊ ആവശ്യത്തിൽ കൂടുതലുണ്ട് ?

    1. വിട്ട് കളയണം ???????

      1. എന്ത് ജോലിയോ?

        1. ചുമ്മാ പറഞ്ഞതാ ??

    2. അതാണ് ഇടങ്ങേറ്, കുറച്ചു മേലനങ്ങി പണി എടുത്താലും ടെൻഷൻ ഇല്ലേ ഒരു സീനും ഇല്ല.

      1. ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും tension ഉണ്ടാവുമല്ലോ..

          1. ജോലി ഇല്ലെങ്കിൽ

          2. ഇല്ലെങ്കിൽ ഇല്ലാത്തതിന്റെ tensions ഉണ്ടാവില്ലേ

      2. ഇങ്ങനെ പൂവാണേ ഞാൻ പെട്ടീലാവും ???

        1. ༒☬SULTHAN☬༒

          അഡ്രെസ്സ് thannekk… ഞാൻ ഒരു റീത്തും ആയി വരാം ???

          ?‍♂️?‍♂️?‍♂️

        2. പരലോകത്തേക്ക് ഉള്ള വണ്ടിയിൽ ഇവിടുന്ന് ഞാനും കൂടെ വർക്ക്‌ ചെയ്യുന്നവനും ഉണ്ടാകും.?

          1. ༒☬SULTHAN☬༒

            ഞാനും പോരാം… Vtl ഇരുന്ന് മടുത്തു ?

          2. അവിടെ ഷോപ്പിംഗ് ന് പോകല്ല ?

  4. ༒☬SULTHAN☬༒

    കളി maman എവിടെ… കണ്ണ് nth ayo ntho ?

    1. കുഴപ്പമില്ല light അടിക്കുമ്പോൾ ചെറിയ സീൻ ഉണ്ട് അതോണ്ട് specs വേക്കുന്നുണ്ടെന്ന പറഞ്ഞു

      1. ༒☬SULTHAN☬༒

        Ah

  5. പ്രമുഖൻ ഹാജർ വെച്ചിട്ട് പോയോ☹️☹️

  6. കാലം സാക്ഷി, അപരിചിതന്‍.. ഇവരെ കണ്ടിട്ട് ദിവസങ്ങൾ aayallo

    1. കറക്കം കഴിഞ്ഞോ

      1. Yes.. ഇനി കുളിക്കണം കഴിക്കണം

        1. പതിവില്ലാതത് തുടങ്ങണോ കിളവാ ?

          1. എന്ത് pathivillathathu ??

          2. കുളി ?

    2. ༒☬SULTHAN☬༒

      സാക്ഷി ful bc ആണ്….. Nyt ലെറ്റ്‌ ആകും… നല്ല പണി ആണ് അങ്ങേർക്ക്

    3. അങ്ങനെ എത്ര ആളുകൾ. ☹️

    4. DC അവർ രണ്ടുപേരും കുറെ ആയി അപരിചിതൻ ഹൃദയരാഗം വരുമ്പോൾ പ്രത്യക്ഷപ്പെടും ആയിരിക്കും??

      1. ആ പെങ്കൊച്ചിനെ ചോദിച്ചുകൊണ്ട് അല്ലെ

  7. ༒☬SULTHAN☬༒

    1 കിളവൻ hajar വെച്ച…. പിള്ളേച്ചൻ എവിടെ ?

    1. വരും അല്ലാതെ എവിടെ പോവാൻ

    2. സുലോചന ku ഇപ്പോള്‍ എന്താണ് വേണ്ടത്

      1. പിള്ളേച്ചനെ കാണാൻ മുട്ടിനിക്കുവാ സുലു ?

        1. ༒☬SULTHAN☬༒

          അങ്ങേരു പൊളി അല്ലെ ?

          1. നിന്നെ പൊളിക്കാതിരുന്ന മതി

          2. ༒☬SULTHAN☬༒

            ഏയ്‌ അങ്ങനൊന്നും ഇല്ല.. ഞാനയിട്ട് ന്തേലും ഇട്ട് കൊടുക്കുമ്പോ anger കേറി അങ്ങ് മേയും അത്രയേ ഉള്ളു ?

      2. ༒☬SULTHAN☬༒

        ദെയ് കള്ള കിളബാ വേണ്ടാട്ടോ

  8. Reply
    NithinRajagopalNithinRajagopal August 6, 2021 at 8:14 pm
    എനിച്ചും ഇറങ്ങാനൊക്കോ ഇടകടക് തോന്നും പിന്നെ പണി ഇങ്ങനെയൊക്കെ ന്ന് ഇള്ളൊണ്ട് ???

    **
    എനിക്ക് എങ്ങനെ എങ്കിലും പിടിച്ചു നിന്നെ പറ്റു, CV ൽ എക്സ്പീരിയൻസ് എഴുതിയത് ഒന്നുപോലും 1yr കമ്പ്ലീറ്റ് ആക്കിയിട്ടില്ല,.

    ഇവിടെ ശോകം ആണ്, പുറത്ത് നിന്ന് നോക്കുന്നവരുടെ മനസ്സിൽ അവന് നല്ല സുഖം ആണ്, അതിന്റ ഉള്ളിൽ ഇരുന്ന മതി എന്നൊക്കെ ആണ്, ടാർഗറ്റ് കംപ്ലീറ്റ് ആക്കിയില്ലേ ഇൻസെന്റിവ്‌ കിട്ടില്ല ☹️

    1. പുറത്തു നിന്ന് നോക്കുമ്പോള്‍ nallathallathathum എന്നാല്‍ ഉള്ളില്‍ നല്ലത് aayathumayi ഏതു ജോലി ആണുള്ളത് ??

      1. Nice question ??

        അങ്ങനെ ഒരു ജോലി ഉണ്ടാകില്ല എന്ന് തോന്നുന്നു ☹️☹️

        1. Cheyyunnavarku budhimuttillatha ഒരു ജോലിയും ഇല്ല

          1. ഒന്നുമില്ലെങ്കിലും മെൻ്റൽ സ്ട്രെസ്സ് എങ്കിലും ഉണ്ടാകും

          2. എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപാടുണ്ട്

      2. ഇയ്യാള് കറക്റ്റ് ടൈമിൽ എവിടുന്ന് വന്നു ?

        പണി ഞാൻ പറഞ്ഞു തരാം, പക്ഷേ ഇവിടെ പറ്റില്ല ?

        1. നീ പറയുന്ന ജോലിയും ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാണ്

          1. അനുഭവം ഉളളവർ പറയുന്നത് കേൾക്കൂ ഇക്കാ ??

          2. പണ്ടേ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം ഇല്ലല്ലോ

          3. എക്സ്പീരിയൻസ് ഇല്ലാത്തോണ്ട് തത്കാലം ഞാൻ സുല്ലിട്ടു ?

  9. ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാകുമെന്ന് ഹൈക്കോടതി
    August 6, 2021
    വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി. വിവാഹനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും സാമുദായഭേദമന്യേ പൊതുനിയമം കൊണ്ടു വേണമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, കൗസര്‍ എടപ്പഗത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു

  10. ഇന്ന് 19,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ശതമാനം; 187 കൊവിഡ് മരണം
    August 6, 2021
    കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

  11. പൊലീസ്​ ചമഞ്ഞ് ബസ്​ യാത്രക്കാരില്‍ നിന്ന്​ കോടികൾ തട്ടിയെടുത്തു; 2 പേർ പിടിയിൽ
    August 6, 2021
    പൊലീസ്​ ഉദ്യോഗസ്​ഥര്‍ ചമഞ്ഞ്​ ബസ്​ യാത്രക്കാരില്‍ നിന്ന്​ 1.2 കോടി രൂപ കവര്‍ന്ന മൂന്ന്​ പേര്‍ അറസ്റ്റിലായി. ഷിരൂര്‍ സ്വദേശികളായ രാമദാസ്​ ഭോസ്​ലെ, തുഷാര്‍ ടാംബെ, ഭരത്​ ബംഗാര്‍ എന്നിവരാണ്​ അറസ്റ്റിലായത്​. ആഗസ്റ്റ്​ മൂന്നിന്​ പൂനെ-സോലാപൂര്‍ ഹൈവേയില്‍ ട്രാന്‍സ്​പോര്‍ട്ട്​ ബസ്​ തടഞ്ഞ മൂവര്‍ സംഘം കൊറിയര്‍ കമ്പനി ജീവനക്കാരില്‍ നിന്ന്​ കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു.

  12. കേരള ചരിത്രത്തില്‍ ഇതാദ്യം; വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; 
    August 6, 2021

    1. ༒☬SULTHAN☬༒

      ???

    2. ????

    3. വിശ്വനാഥ്

      പിരിച്ചു വിട്ടിട്ട് എന്തു കിട്ടാനാണ്. പോയി കൊട്ടേഷൻ ടീം തുടങ്ങും. ഇവനെയൊക്കെ പാലാഴി കടഞ്ഞ പോലെ നന്നായി കടഞ്ഞു വിടണം.

  13. ༒☬SULTHAN☬༒

    ‹b b›

    1. ༒☬SULTHAN☬༒

      ??

      1. <b>ഇങ്ങനെ ചെയ്ത് നോക്ക്</b>

        1. ༒☬SULTHAN☬༒

          ‹b› ‹/b›

          1. നിങ്ങടെ കീബോർഡ് ശെരി ഇല്ലന്ന് തോന്നുന്നു.
            ‹ അല്ല <
            എന്റെ കമന്റ്‌ അതേപോലെ കോപ്പി പേസ്റ്റ് ആക്കി നോക്ക്

          2. ༒☬SULTHAN☬༒

            hi

          3. ༒☬SULTHAN☬༒

            കീബോർഡ് തേച്ചതാ…. ഈ സാദനം lavan മാർ ഒളിപ്പിച്ചു വെച്ച ?

          4. Congrats ????

    2. ༒☬SULTHAN☬༒

      ‹b› hi‹/b›

  14. ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ചാറ്റ്ചെയ്ത് കുടുക്കി പൊലീസ് 
    August 6, 2021
    ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ചാറ്റ്ചെയ്ത് കുടുക്കി പൊലീസ്. എസ്.ഐ പ്രിയങ്ക സെയ്‌നിയുടെ നേതൃത്വത്തില്‍ പ്ര-തിയെ ഫേസ്ബുക്ക് ഫ്രണ്ടാക്കി വിളിച്ചു വരുത്തി ഡല്‍ഹി ദാബ്രി പൊലീസ് പിടികൂടുകയായിരുന്നു.
    ഡല്‍ഹി മഹാവീല്‍ എന്‍ക്ലേവ് സ്വദേശി ആകാശ് ജെയിനാണ് പിടിയിലായത്. പേരും വിലാസവും നമ്പറുമടക്കം മാറ്റി പലയിടങ്ങളിലായി താമസിച്ച് വരികയായിരുന്നു പ്ര തി.

    ????

  15. One year since Karipur plane crash: Wait still on for adequate compensation

    There were 184 passengers on board the plane. Twenty-one people, including the pilot and co-pilot, were killed in the plane crash at the Karipur airport on August 7, 2020.

    1. ?

    1. ༒☬SULTHAN☬༒

      Gd nyt

      1. നീ പോകുവാണോ

        1. ༒☬SULTHAN☬༒

          ഏയ്‌ ഇല്ല… ചേച്ചിക്ക് പറഞ്ഞതാ ?

          1. വോക്കെ ?

          2. ༒☬SULTHAN☬༒

            ?

      1. ലുട്ടു ഇത് പറയാനാ വന്നേ ?

        1. ഏയ് ഞാൻ thirichu wish ചെയതത് ah പക്ഷേ പെട്ടന്ന് പോകും 10 inu exam തുടങ്ങും

          1. Ok

  16. എല്ലാരും പോയ ?

    1. b>ഞാൻ പള്ളിയിൽ പോയി ??b>

      1. കിളവൻസ് എപ്പോ വരും

        1. Aa അറിയില്ല എനിക്ക് വന്നില്ലല്ലോ b>??

      2. ഫുഡ്ടിച്ചോ

    2. ༒☬SULTHAN☬༒

      ‹b ഇല്ല b›

      1. എനിച്ചും

        1. ༒☬SULTHAN☬༒

          എനിക്കെന്താ varathe

  17. NithinRajagopalNithinRajagopal August 6, 2021 at 8:05 pm
    ഓക്കേ സെരിയാക്കും, എനിച് എന്നും ശോകം ആണ് എന്നിട്ടും ?

    **
    ??

    എന്റെ ശോകം ഞാൻ അവിടുന്ന് റിസൈൻ ചെയ്തു ഇറങ്ങുന്ന വരെ ഉണ്ടാകും ☹️,

    1. എനിച്ചും ഇറങ്ങാനൊക്കോ ഇടകടക് തോന്നും പിന്നെ പണി ഇങ്ങനെയൊക്കെ ന്ന് ഇള്ളൊണ്ട് ???

  18. b>

  19. ZAYED MAZOODAugust 6, 2021 at 8:03 pm
    വിശേഷം ഒക്കെ ശോകം ആണ്.☹️

    ഓക്കേ സെരിയാക്കും, എനിച് എന്നും ശോകം ആണ് എന്നിട്ടും ?

  20. ഇന്ന് കിളവന്മാർ ഒക്കെ ലീവ് ആണോ, ആരെയും കാണാനില്ലല്ലോ.

    1. ഉച്ചയ്ക്കും വൈകിട്ടും ഒക്കെ ഉണ്ടായിരുന്നു മൂപ്പൻ കറങ്ങാൻ പോയി??

    2. ༒☬SULTHAN☬༒

      പിള്ളേച്ഛന്റെ സമയം ആകുന്നെ ഉള്ളു… മൂപ്പൻ മയങ്ങാൻ പോയതാ

  21. ࿇ꫝηⱥη₫࿇

    1. ഞാൻ പറഞ്ഞില്ലേ.. ?

      1. ࿇ꫝηⱥη₫࿇

        ഞാൻ നേരത്തെ ഇട്ടത?

          1. ࿇ꫝηⱥη₫࿇

            ഞാൻ അതുപോലെ അല്ല ഇട്ടത് …. സ്പേസ് കൊടുത്തിട്ട് ആണ്?

          2. എങ്ങനെയും ഇടാം… ?

          3. ࿇ꫝηⱥη₫࿇

            അയിനു ?

      2. ࿇ꫝηⱥη₫࿇

        Food കഴിഞ്ഞോ?

        1. ഇല്ല.. നീ കഴിച്ച..

          1. ࿇ꫝηⱥη₫࿇

            ഇവിടെ പത്തര ആവും കഴിക്കാൻ?

          2. ഇവിടെ 9.30 ആകും,.,.,.,.,. വിശന്നിട്ടു പാടില്ല…. ?

          3. ഞാൻ കയ്ച്ചു

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എനിക്ക് വരുന്നില്ല b>

      1. ഇതിന്റെ ഇടയിൽ എഴുത്

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?

    1. ࿇ꫝηⱥη₫࿇

      ചീറ്റി പോയി?

      1. ഇത് അതല്ല…. Last b> ഇങ്ങനെ ഇട്ടാൽ കമന്റ്‌ ഇൻവിസിബിൾ aakum

        1. ࿇ꫝηⱥη₫࿇

          Nxt page നോക്ക്?

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഉവ്വോ b>

    2. ഛെ… ഇൻവിസിബിൾ ആയില്ല….. ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ചാത്തൻ ചതിച്ചു??

        1. കുട്ടേട്ടനെ ചതിച്ചേ…

      2. ???കവി എന്താ ഉദ്ദേശിച്ചത് ??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അലോ ?

    4. ഹായ്

    5. Ullivada kittiya

      1. Hii ഭായ്

Comments are closed.