അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ന്നാ ഇനി രാത്രി പാക്കലാം ?❣️❣️❣️❣️

    1. ༒☬SULTHAN☬༒

      Tata ???

      1. ????????

    2. ബ്രോ പാറുന്റെ അടുത്ത് ദേവു പറയുന്നില്ലേ ആദിശങ്കരന്അ അവളോട് പ്രണയമായിരുന്നു
      എന്ന് അത് ഏത് പാർട്ട്‌ ആണെന്ന് പറയാമോ???.

      1. ༒☬SULTHAN☬༒

        19 ഇൽ enganum ആണെന്ന് തോനുന്നു ?

        1. Okk

  2. NithinRajagopalNithinRajagopalAugust 4, 2021 at 2:28 pm
    പിനാമ്പുറ കഥകൾ പോരട്ടെ ?

    ആഹ് കഥകൾ ഇവിടെ നഹിന്ന് നഹിന്ന് പറഞ്ഞ നഹി അപ്പുറത്ത് ഫോടോ ഹേ ??

    1. ഞാൻ അത്തരക്കാരൻ നഹി ????

    2. ༒☬SULTHAN☬༒

      Enthonnaday ലുട്ടാപ്പി

  3. §hiva§hivaAugust 4, 2021 at 2:50 pm
    100 കഥ തികച്ച മെഷീൻ പുതിയ പട്ടം കൊടുത്തോ കുട്ടൻ
    കിസ്സ്മതി നൗഫു

    Reply

    ഉമ്മ(റ)ത്ത് noufu ?

    1. ༒☬SULTHAN☬༒

      ?????

    2. അപ്പോൾ കാളിദാസന് കൂട്ടായല്ലോ
      പുള്ളി പിന്നാമ്പുറം ആണ്

      1. ༒☬SULTHAN☬༒

        ????

  4. ༒☬SULTHAN☬༒

    AtHuLyaAugust 4, 2021 at 2:55 pm
    Monuse anakum maakrikum ok kunj paniye oll bt sulu ettan angane alla///

    എന്ത് സ്വാഭാവം adi ഇന്റെ ???

    1. Chill mahn

  5. ༒☬SULTHAN☬༒

    പൂവും lyfettanum dc um ഒന്നും varar ഇല്ലേ ?

    1. എല്ലാരും ഇന്നലെ ഉണ്ടായിരുന്നു

      1. ༒☬SULTHAN☬༒

        ഇന്നലെ njn ഒന്ന് തല kanich അങ്ങ് പോയി ???

      2. ༒☬SULTHAN☬༒

        ഇന്നലെ ഫോട്ടോ ഇടൽ മഹോത്സവം ഒന്നും illeno ?

        1. Nop

          1. ༒☬SULTHAN☬༒

            Ah

  6. Covaxin 2nd dose um edutthu

    1. കുഴപ്പം എന്തെങ്കിലും

        1. എനിക്ക് ഫസ്റ്റ് ഡോസ് എടുത്തപ്പോൾ പനി വന്നു സെക്കന്റ്‌ ഡോസ് കുഴപ്പമില്ലാരുന്നു

          1. ༒☬SULTHAN☬༒

            ആഹാ….

          2. 2ണ്ട് ഇൽ അങ്ങനെ ഇഷ്യൂസ് ഇണ്ടാവില്ല

    2. Good ?

      1. Officil aano

        1. Ya ya

    3. Second dose iniyum ind 1month 4days waiting

  7. ༒☬SULTHAN☬༒

    $łÐҤλƦ₸Ҥ$łÐҤλƦ₸ҤAugust 4, 2021 at 2:46 pm
    എനിക്കോ… ആരാ നായിക…//

    ആഹാ bst…. നല്ല മുട്ടൻ paniyan മോനെ varunnath ??

    എന്നിട്ട on nayikene nokkunnath…..

    അത് പോസ്റ്റിയാൽ മിക്കവാറും വേറെ name ഇൽ enganum വരേണ്ടി വരും ???

    1. അടിപൊളി….. നല്ല പണിയാണോ…. നമ്മുക്കും അറിയാം പണി കൊടുക്കാൻ…

      1. ༒☬SULTHAN☬༒

        തമ്പുരാനറിയാം…. അതിന്റെ varthanam kettitt kollathe kollunna തോന്നുന്നേ ???

        1. എന്നിട്ട് എന്നോട് ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല….

          1. ༒☬SULTHAN☬༒

            ???…. മറന്നു പോയി…. നീ മാത്രം allada… Makriyum vichuttanum കൂടെ undenna ariyan കഴിഞ്ഞത്….. എന്തരോ എന്തോ ???

          2. ആഹാ.. അടിപൊളി…

    2. Ettan njan puthiya per ittitund

      1. ༒☬SULTHAN☬༒

        Njn new mail id തുടങ്ങി ???

        1. Ath ethayalum kollam

          1. ༒☬SULTHAN☬༒

            ഇനി ഇതിൽ varan നീ സമ്മദിൽക്കില്ലലോ

          2. Eyy angane njan cheyuvo

      2. Sulu ന് അല്ലെ….

        1. Anakum oru per idanolo

          1. സിദ്ധു എന്നിട്ടാ മതി
            .. ?

          2. Athyame angane arun…bt avark vere perr ollapo ninak angane itta avark veshamavile…ille sulu etta

  8. 100 കഥ തികച്ച മെഷീൻ പുതിയ പട്ടം കൊടുത്തോ കുട്ടൻ
    കിസ്സ്മതി നൗഫു

    1. ༒☬SULTHAN☬༒

      അത് മെഷീൻ തന്നെ ആണല്ലേ…
      Njn കരുതി പുതിയ ആരേലും ആകുന്ന് ??

  9. SULTHAN☬༒August 4, 2021 at 2:39 pm
    Ingalo ?

    വർക്ക്‌ tax

    1. ༒☬SULTHAN☬༒

      Oh

  10. ༒☬SULTHAN☬༒

    $łÐҤλƦ₸Ҥ$łÐҤλƦ₸ҤAugust 4, 2021 at 2:39 pm
    അളിയൻ നമ്മളെ ഒന്നും വിളിക്കാതെ രാത്രി പോയതാടാ…///

    അയ്ശേരി…. ഒരു vakk തെണ്ടി ennod പറഞ്ഞില്ലാലോ……

    ഇജ്ജൊരു മെസീൻ undakk mmakkum പോകാം sidha ??

    1. ആരോ ഉണ്ടാക്കിയത് അടിച്ച് മാറ്റി പോയതാ ലവൻ….. ?

      1. ༒☬SULTHAN☬༒

        Mmakk MK ettanod enganum choikkam… ഇങ്ങനെ ഉള്ളതൊക്കെ അങ്ങേരുടെ കയ്യിലെ undakan ചാൻസ് ഉള്ളു ?

        1. നീ ചോയിക്ക്… ഒന്ന് ചുറ്റിയിട്ട് വരാം….

          1. ༒☬SULTHAN☬༒

            Inj choichal മതി… നിനക്കല്ലേ പിടിപാട് ഉള്ളെ….. ?

          2. ༒☬SULTHAN☬༒

            പാവം തന്നെ പോയി choichal മതി

  11. Accept your past without regrets, handle your present with confidence and face your future without fear.?

    1. ༒☬SULTHAN☬༒

      Kettirangiyoda

      1. വിരഹം മാറിയാൽ സാഹിത്യം ഉണ്ടാകും ? ഒരോരോ അസുഖങ്ങൾ…

    2. നീലച്ചടയൻ വല്ലതും കേറ്റിവലിച്ച

      1. അതൊക്കെ ഈ വാളിൽ സ്വഭാവികം അല്ലെ പുള്ളേ ?

      2. ༒☬SULTHAN☬༒

        ശിവമൂലി?????

  12. ༒☬SULTHAN☬༒

    $łÐҤλƦ₸ҤAugust 4, 2021 at 2:33 pm
    എനിക്ക് ഉള്ളിവടയുമായി ഒരു ബന്ധവുമില്ല…….. ബല്ല മദാമ്മയുമായി ബന്ധമെന്ന് പറഞ്ഞാൽ ഒരു ഇത് ഉണ്ട്…

    പെണ്ണിന് പകരം വെള്ള ഉള്ളിവടയെ പ്രണയിച്ചവൻ അല്ലേടാ നീ ?

    1. അല്ലെന്ന്….?…. ഞാൻ ഉള്ളിവട തിന്നാറെ ഒള്ളു…. പെണ്ണിനെ ഒകെ ഞാൻ പ്രേമിച്ചിട്ടുണ്ട്….. ??

      1. അല്ലെങ്കിൽ തന്നെ ഇവിടെ കുണ്ടായിസം അനുവദിക്കില്ല ?????

        1. ༒☬SULTHAN☬༒

          കുണ്ടായിസം allada sappu….ഇത് വേറെ ആണ്…. ???

          ഉള്ളിവട ആണ് മൂപരുടെ main ??

          1. ആണോ ? ഞാൻ “പെണ്ണിനെ ഒകെ ഞാൻ പ്രേമിച്ചിട്ടുണ്ട്…..” ഈ വരി കൺഫ്യൂഷൻ ഉണ്ടാക്കി ??

          2. ഇങ്ങളെ മനസ് ശരിയല്ല….. ??

          3. ഒരു ചെറിയ കൈയ്യബദ്ധം നാറ്റിക്കരുത് ??

          4. ༒☬SULTHAN☬༒

            എന്നാലും mosham ആയിപോയി sappu ???

        2. ഛെ…. ?ഞാൻ അത്തരക്കാർ നെഹി ഹേ..

      2. ༒☬SULTHAN☬༒

        ഉവ്വ….. ?????

        അന്റെ വെള്ള ഉള്ളിവട എന്തുപറയുന്നു…. Sidha……

        പെണ്ണിനെ പ്രേമിച്ചിട്ടുണ്ട്… നീ….. സ്വല്പം കോഴിത്തരവും undenn എനിക്കറിയാം ????

        1. എടാ.. എടാ….. ?

          കോഴിയോ ഞാനോ….. ?

          1. ༒☬SULTHAN☬༒

            ഇവിടെ ss idan പറ്റാതെ പോയി… അല്ലേൽ തെളിവ് njn ഇവിടെ ഇട്ടേനെ…..

            ……
            ഒന്നും അറിയാത്ത ഇള്ള കുഞ്ഞൻ ?

          2. ഞാൻ ഒരു പേരല്ലേ ചോദിച്ചോള്ളൂ… അതൊക്കെ കോഴിത്തരമാണോ…… ?

          3. ༒☬SULTHAN☬༒

            Per മാത്രം ആണോടാ മോനെ…..

          4. ആണല്ലോ….. ???

          5. ༒☬SULTHAN☬༒

            മിണ്ടരുത് നീ ???

          6. ഞാൻ മിണ്ടും… ??

          7. Single ആണോ എന്നല്ലേ ഞാൻ ചോദിച്ചോള്ളൂ….

  13. AtHuLyaAugust 4, 2021 at 2:25 pm
    Vella ulli vada

    പിന്നാമ്പുറ കഥകൾ പോരട്ടെ ??

    1. Hehe…athok ballatha cmdy ahne..hayyo

  14. $łÐҤλƦ₸Ҥ$łÐҤλƦ₸ҤAugust 4, 2021 at 2:11 pm
    അങ്ങനെ ഞാനും time travel ചെയ്തു.

    നീയിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ ??

    1. ഹോ… ഇപ്പൊ അങ്ങനെ ഒക്കെ ആയല്ലേ….. ????

      1. എന്തേലും ഇണ്ടങ്ങി പറ

        1. എന്ത് ഉണ്ടെങ്കിൽ… ?

          1. എന്തെങ്കിലും ?

      2. ടൈം ട്രാവലിംഗ് തന്നെ ആണോ

        1. അതാണ് ഉദ്ദേശിക്കുന്നെ…… ??

          1. ഇവിടന്ന് പോണത് ?‍♂️?‍♂️

          2. ഞാൻ പോകുന്നില്ല…

  15. ☬SULTHAN☬༒August 4, 2021 at 2:16 pm
    Njn ഇപ്പൊ vrt ഇരിക്കുന്നു
    പഠിക്കുവാണോ

    1. ༒☬SULTHAN☬༒

      Ah…+2kainj vrt iripp ?

      1. ༒☬SULTHAN☬༒

        Ingalo ?

  16. അങ്ങനെ ഞാനും time travel ചെയ്തു.. ?

    1. ༒☬SULTHAN☬༒

      ഉള്ളിവടയുടെ കാമുക……

      1. നീ പോടെയ്…..

        1. ༒☬SULTHAN☬༒

          Inning vanne ഉള്ളു…. Appoyekkum pokano ??….
          Ijj പോടാ ഹമുക്കേ

    2. എങ്ങോട്ട് എങനെ

        1. Ulli vada indarunno kude

          1. ആനന്ദ് ആണ് പോയെ ഞാൻ അല്ല….

          2. ༒☬SULTHAN☬༒

            അളിയനെ ന്തിനാടാ നീ ഒറ്റക്ക് വിട്ടത്….

          3. Ayy sheri…ulli vadene oyvaki alle valare mosham ay poy

          4. നീ കഥ വരുമ്പോ വായിച്ചു നോക്ക് അതു അവൻ അവിടെ പോയി കാണിച്ചു കൂട്ടിയത് ഒക്കെ… ഹോ…

          5. അളിയൻ നമ്മളെ ഒന്നും വിളിക്കാതെ രാത്രി പോയതാടാ….

          6. Entharo entho…

          7. അതു നീ വായിക്കണം…. നിനക്ക് റോൾ ഞാൻ എടുത്ത് വച്ചിട്ടുണ്ട്….

          8. Anakum njan edvh vechitund …sulu ettan ariya…

          9. എനിക്കോ… ആരാ നായിക….

          10. Nayka illa..only naatikal…

          11. അയ്ശേരി….നിന്നെ ഞാൻ superhero ആക്കാൻ. നോക്കിയപ്പോൾ നീ എനിക്ക് പണി തരുവാ അല്ലെ…

          12. Monuse anakum maakrikum ok kunj paniye oll bt sulu ettan angane alla

          13. അപ്പൊ എന്നോട് സ്നേഹം ഉണ്ട്….. ആ കുഞ്ഞു പണി ഒന്നൂടി കുഞ്ഞെത് ആക്കാൻ പറ്റുവോ…. ?

          14. Avark veshamavnne

    3. Ullivadede kude arikum

      1. ༒☬SULTHAN☬༒

        തന്നെ തന്നെ ??

        1. Avarde pazaya lovilek poyatha

          1. ༒☬SULTHAN☬༒

            ????…. അതും വെള്ള ഉള്ളിവട ??

          2. Hehehe…ulli vadede koode kudi ang poyo

      2. പോടി കുരിപ്പേ…
        ?

        1. Hehehe….annem ante ullivadenem njan inim famous akan pova…

          1. എനിക്ക് ഉള്ളിവടയുമായി ഒരു ബന്ധവുമില്ല…….. ബല്ല മദാമ്മയുമായി ബന്ധമെന്ന് പറഞ്ഞാൽ ഒരു ഇത് ഉണ്ട്….

          2. Oho appo ulli vadene ijj thecha….madhammene premikan povano

          3. ആഹാ… ഉള്ളിവടയെ തെക്കൻ മാത്രം എന്താ…. ഞാൻ കഴിക്കാറേ ഒള്ളു…

          4. Ulli vadene premicha kyamuka

    4. വാച്ച് കേടായോ ?????

      1. ༒☬SULTHAN☬༒

        ഏയ്‌ വെള്ള ഉള്ളിവടയെ അന്വേഷിച്ചു പോയതായിരിക്കും

        1. പൂത്ത ഉള്ളിവട ആണോ

          1. Vella ulli vada

          2. പിനാമ്പുറ കഥകൾ പോരട്ടെ ?

  17. ഫുഡ്‌ കയ്ച്ച എല്ലാരും

    1. ༒☬SULTHAN☬༒

      ഇല്ല

      1. ഇപ്പൊ കഴിക്കും, സുലു എന്താ ചെയ്യുന്നേ

        1. ༒☬SULTHAN☬༒

          Njn ഇപ്പൊ vrt ഇരിക്കുന്നു ?

          1. അത് തന്നെ വലിയ പണിയാ

          2. ༒☬SULTHAN☬༒

            ??

          3. @nithi athonnum sulu ettan onnum alla…eppozum verthe irup ayonde

          4. ༒☬SULTHAN☬༒

            എടി kuruttadakke…..

          5. Entho dhaa varanu…enne aro vilichan thonunnu

  18. ഡാർക്ക് ഫാൻറസി വെറും പരസ്യം <<<<<<<<<< ആരോരൂട്ട് ??

    വിരഹത്തിന്റെ ഒരു ചെറിയ ഏട് ???

    1. വലിയ ഏടുകൾ പുറകെ വരുവോ, ആരോറൂട്ട് ???

    2. Ivan entho kaaryam aayitt pattiyitt ind

      1. തന്നെ തന്നെ ????

      2. ༒☬SULTHAN☬༒

        ഇന്നലെ പിറന്നാൾ ആഘോഷിച്ചതിന്റെ കേട്ട് ഇറങ്ങിക്കല്ല അതായിരിക്കും ??

  19. ഹലോ ❤?

    1. ༒☬SULTHAN☬༒

      Ettoi…

      1. ജയ് സുൽത്താൻ ?

        1. അജയോ

          1. എന്തല്ലാ

          2. സുഖം❣️, തനിക്കോ

        2. ༒☬SULTHAN☬༒

          എന്തൊക്കെ ഉണ്ട് ഏട്ടാ

          1. ആഹ് ഇങ്ങനെ പോണു ?

          2. ༒☬SULTHAN☬༒

            എങ്ങനെ ??

    2. കാളിദാസൻ

      ഹലോ….

      1. എന്തൊക്കെ,, കണ്ണ് എന്തായി

        1. കാളിദാസൻ

          മരുന്ന് തന്നിട്ടുണ്ട്.

          കുറവില്ലേ വീണ്ടും ചെല്ലണം

          1. നോക്ക്,,, റസ്റ്റ്‌ എടുക്ക്

    3. അജയേട്ടാ ?‍♂️

      1. മസൂദ് അങ്കിൾ ??

        1. എന്തെല്ലാ വർത്താനം.

          1. സുഖം തന്നെ

    4. Expresse

      1. ഹോയ് ?

        1. Fudiyo etta

  20. ༒☬SULTHAN☬༒

    NithinRajagopalAugust 4, 2021 at 1:24 pm
    ഇവിടെ ന്യൂബി ആ one വീക്ക്‌//

    അറിയാം ഇടക്കൊന്നു തല കാണിക്കാൻ vannappo kandittund…. Bt nte പേരെങ്ങനെ ??

    1. അതൊക്കെ കിട്ടി ഫേമസ് അല്ലെ

      1. ༒☬SULTHAN☬༒

        ???…. Njano ??

        1. ༒☬SULTHAN☬༒

          എന്നിട്ട് njn അറിഞ്ഞില്ലാലോ

          1. അത് അങ്ങനെയാ ??

          2. ༒☬SULTHAN☬༒

            Shey….. ?

          3. ༒☬SULTHAN☬༒

            ഈ ഫാൻസിന്റെ ഒരു കാര്യം ??

  21. JAAugust 4, 2021 at 1:32 pm
    അതെ…

    ഫുഡ് മുഖ്യം ബിഗിലേ ?

    ഞാനും വിരഹം തീർക്കാൻ നോക്കട്ടെ

    1. ആയിക്കോട്ടെ ?❤️?

  22. JAAugust 4, 2021 at 1:26 pm
    വല്ലാത്തൊരു വിരഹം തുടങ്ങി ???

    Pakistani kochu thech otticho

    1. അയലത്തെ വീട്ടിലെ ചേച്ചി തിരക്കി ?

  23. La la la la la…onn ethi valinj nokiyech poyekam

    1. ഇതിവലിയുമ്പോ ഇടിച്ചുകുത്തി വീഴണ്ട ?

      1. Eeee varendiyirunnilla

        1. ഫുഡിയോ

          1. Foodan pova ettano

          2. On going, ഇന്ന് നേരത്തിനാ അല്ലേൽ ?

          3. 3

          4. Anna ipo poy kayk

          5. കയ്ഞ്ഞു

          6. Aha enthundarnu spl

          7. ചെമ്മീൻ റോസ്റ്റ് ?

          8. Hayya nichum menam

          9. തരാട്ടോ

          10. Aam alla engane therum

    2. ༒☬SULTHAN☬༒

      ഡി kuruttadakke?

      1. അതിനുള്ളതൊക്കെ ഇണ്ടാ

        1. ༒☬SULTHAN☬༒

          എന്ത്

          1. Chumma?

          2. ༒☬SULTHAN☬༒

            ??????

      2. Enthuva etta

        1. ༒☬SULTHAN☬༒

          എന്താടി ppd

          1. Verthe irikun….ettano

          2. ༒☬SULTHAN☬༒

            Njnum ?

          3. Poy valla panim eduk chekka

          4. ༒☬SULTHAN☬༒

            Dey പോയി…. ബഹുമാനം പോയി ??

          5. Hehehe chumma

          6. ༒☬SULTHAN☬༒

            ?

          7. Enthinada potta irin chirikane

  24. §hivaAugust 4, 2021 at 1:21 pm
    Pm
    M
    Km
    ഇതൊക്കെ ആണ് ഷോർട് വിളിക്കുന്നത്

    ഇതൊരു പതിവാണല്ലേ ???

    1. ༒☬SULTHAN☬༒

      ഇതൊക്കെ എന്ത്…. അല്ലെ പിള്ളേച്ചാ….. ഇതിലും വലുതൊക്കെയാണ് അങ്ങേരുടെ ഹൈലൈറ്സ് ??

      1. വയറുനേറയല്ലോ ?

  25. കാളിദാസൻ

    പൈപ്പ് കട്ട് ചെയ്തതാ..
    കണ്ണിൽ മെറ്റൽ തരി കൊണ്ടു..
    ഒരു സ്ക്രാച് ഉണ്ട് ?

    1. Ooo ഡാർക്ക്‌ സീനാണല്ലോ മ്യാമാ

      1. കാളിദാസൻ

        മരുന്ന് തന്നിട്ടുണ്ട്

        1. ഇപ്പോൾ എങ്ങനെയുണ്ട്….???

    2. ༒☬SULTHAN☬༒

      അറിയുന്ന പണിക്ക് poyapore mama….

      Nnitt ഇപ്പൊ എന്താ അവസ്ഥ…
      അടിച്ചു pokua ?

      1. കാളിദാസൻ

        അറിയുന്ന പണി തന്നെയാണ്.
        ഗ്ലാസ് വെച്ചിട്ടുണ്ടായിരുന്നില്ല.

        1. അപ്പോള്‍ അറിയാമായിരുന്നിട്ടും അശ്രദ്ധമായി കൈകാര്യം ചെയ്തു അല്ലെ

          1. കാളിദാസൻ

            ഇങ്ങനെ ഒന്നും വരും എന്നോർത്തില്ലല്ലോ..

            പെട്ടെന്ന് വേണ്ടി വന്നപ്പോൾ ചെയ്തതാ..

            വേറെ ആളായിരുന്നു. കട്ട് ചെയ്യാൻ ഒക്കെ ഉണ്ടായിരുന്നത്.
            ഇത് പെട്ടെന്ന് ആവശ്യം വന്നപ്പോൾ ചെയ്തതാ

        2. അറിയുന്നത് ആണേൽ ഗ്ലാസ്‌ വയ്കില്ലേ

          1. കാളിദാസൻ

            ???

        3. ༒☬SULTHAN☬༒

          Vry good….
          സൂക്ഷിക്കണ്ടേ mama….
          കണ്ണിനോക്കെ nthelum pattiya penn കിട്ടിലെങ്കിലോ ??

          1. കാളിദാസൻ

            ??

    3. ഫേസ് ശിൽഡ്, ഗൂഗിൾസ് വച്ച് വേണ്ടേ ചെയ്യാൻ ?.

      1. കാളിദാസൻ

        ഇനി വെക്കണം.
        ഇപ്പൊ ഒരു അനുഭവം ആയല്ലോ ?

        1. ഇനി എങ്കിലും ചെയ്താൽ നിനക്ക് കൊള്ളാം,.

          നീ എന്തിനാ പൈപ്പ് കട്ട്‌ ചെയ്യാൻ പോയെ ?

          1. കാളിദാസൻ

            എനിക്ക് ഇങ്ങനെ ഉള്ള പണികൾ ഒക്കെ ഭയങ്കര ഇഷ്ട്ടമാ ?

          2. ഇഷ്ടത്തിന് കിട്ടി ബോധിച്ചില്ലേ, സേഫ്റ്റി ഫസ്റ്റ്

        2. വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?

    4. ഇപ്പോ എങ്ങനെ ഉണ്ട്.. മരുന്ന് ഒഴിച്ചോ

      1. കാളിദാസൻ

        മരുന്ന് തന്നിട്ടുണ്ട്.
        എന്നാലും കണ്ണിന് ചെറിയ ബുദ്ധിമുട്ട് ഉണ്ട്

    5. ༒☬SULTHAN☬༒

      സേഫ്റ്റി മുഖ്യം മാമാ….

Comments are closed.