അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹലോ..

    1. ༒☬SULTHAN☬༒

      Zaydikka…..

      1. സുലു ?‍♂️

        1. ༒☬SULTHAN☬༒

          എന്തല്ല ഇക്ക….
          Vayyayka ഒക്കെ mariyo…
          ഇന്ന് പണിക്ക് poyo

          1. മാറി

            വർക്ക്‌ ൽ ആണ് ഇപ്പോൾ ?

    2. ഹായ് ഇക്കാ ??

      1. സുലു

      2. സപ്പു ?‍♂️

    3. പുള്ളെ

      1. പുള്ളേ ?‍♂️

        ഇന്ന് ലീവാണോ

  2. വല്ലാത്തൊരു വിരഹം തുടങ്ങി ???

    1. നിന്റെ വിരഹം കൂടി അടുക്കള അവിടെത്തന്നെ ഇല്ലേ ഇപ്പൊ ??

      1. അതെ…

        ഫുഡ് മുഖ്യം ബിഗിലേ ?

  3. ༒☬SULTHAN☬༒

    എല്ലാർക്കും സുഖം തന്നെ അല്ലെ….. ??

    1. സുഖം ❣️❣️❣️❣️ ബ്രോക്കോ

      1. ༒☬SULTHAN☬༒

        സുഖം ❤

    2. Sulu മോൻ.. എന്തെല്ലാ..

      1. ༒☬SULTHAN☬༒

        നല്ലേ….
        ഇക്കുസേ എന്തൊക്കെയാണ്….
        എന്റെ kadha ede ??

        1. ഫോണ് പണി ആയെടാ.. ഞാനും കുറച്ചൂസം ഇല്ലായിരുന്നു.. ന്യൂ വാങ്ങണം ഇതിൽ എഴുത്തു നടക്കില്ല

          1. ༒☬SULTHAN☬༒

            ആഹാ…. പുതിയ മേടിച്ചിട്ട് eyth ???
            പണി ഒക്കെ എങ്ങനെ

    3. സുഖം തന്നെയാണ് കോഴികളുടെ സുൽത്താനെ …

      1. ༒☬SULTHAN☬༒

        എടാ കോഴികളുടെ രായവേ…
        സൂപ്പർമാനെ…….
        ഈ ഉച്ചക്കും kulakkadavil തന്നാണോ ??

        1. നിന്നെ മുത്ത്യരാമ്മ തിരക്കിയിരുന്നു … എന്നും വരുന്ന കൊച്ചനാണ് രണ്ടു ദിവസമായി കാണാനില്ലല്ലോന്ന് ..???

          1. ༒☬SULTHAN☬༒

            പോടെയ്…. ???

            Injalle പോകാർ…

    4. സുൽ ?????

      1. ༒☬SULTHAN☬༒

        ശിവേട്ട…. Enthakkoyan ആഫ്രിക്കൻ വിശേഷങ്ങൾ ?

        1. ഫുൾ ഡാർക്ക്‌ ?????

          1. ༒☬SULTHAN☬༒

            ആഹാ ??

  4. NithinRajagopalNithinRajagopalAugust 4, 2021 at 1:18 pm
    Bunn വേഗം മാറട്ടെ ?

    എന്താണെന്ന് അറിയില്ല ആര് തുടങ്ങിയാലും അവസാനം ബ്ലോക് എനിക്കാണ് ! ചിലപ്പോൾ തോന്നാറുണ്ട് ആ ആപ് അങ്ങ് ഉപേക്ഷിച്ചാലോന്ന് …??

    1. ജസ്റ്റ്‌ ചില്ല് man

      1. ചിൽ ഇതും കൂട്ടി നാലാം തവണയാണ്…?

  5. NithinRajagopalAugust 4, 2021 at 1:14 pm
    ആ ഇരിക്കുന്നത് നീയാണോ, ഇപ്പൊ correct ??

    അതെ കോഴിപ്പുറത്തെ സിംഹം ??

    1. ༒☬SULTHAN☬༒

      കോഴികളുടെ രായാവ് എഴുന്നുള്ളുന്നതാ ??

      1. Hiii സുലു

        1. ༒☬SULTHAN☬༒

          Hi….. ബ്രോ…..

          ???

          1. ഇവിടെ ന്യൂബി ആ one വീക്ക്‌

    2. ആ കൊഴിടെ ഓരോ ഗതികേടെ

        1. ഇവിടെ താങ്ങുന്നത് പോലെ അതിനിട്ടും ഇണ്ടാവല്ലോ

          1. അങ്ങനെ ??? ചില കുത്സിത പ്രവർത്തനങ്ങൾ മനുഷ്യൻ അല്ലെ പുള്ളേ ??

    3. റോബോ 2 വില്ലൻ
      പക്ഷി രാജൻ പോലെ കോഴി രായൻ

      1. കോഴി എന്താ പക്ഷി ? അല്ലെ പുള്ളേ ?

        പക്ഷിരാജൻ ??????

  6. മനൂസ്മനൂസ്August 4, 2021 at 1:12 pm
    ???ഫെൻസ് ക്ലൈമാക്സ് എങ്ങനെ എടുക്കുമെന്നതാണ് പ്രശ്നംം

    ജോളി ചേച്ചിയുടെ കഥയിൽ നിന്നും കുറച്ചു ചുരണ്ടിയാൽ മതി ബ്ലോക്ക്ബസ്റ്റർ ആവും ??

    1. അത്രക്ക് വേണോ ????

      1. ചുമ്മാ ഇരിക്കട്ടെ… മമ്മി ഫാൻസ് ഇളകണം …??

        1. ഇളകി മറിയും ???

  7. §hivaAugust 4, 2021 at 1:09 pm
    സസ്പെൻസ് ത്രില്ലെർ ആണ്
    ഈച്ചയെ വെച്ച് സൂപ്പർ ഹിറ്റ്‌ അടിച്ച രാജമൗലിയെ ഒക്കെ
    മറുക് വെച്ച് ബ്ലോക്ക്ബസ്റ്റർ അടിച്ചു കുട്ടത്തി ഫീൽഡ് ഔട്ട്‌ ആക്കും//

    പ്രേംനസീറിന് ശേഷം മറുക് കൊണ്ട് മലയാളക്കരയെ ഇളക്കി മറിച്ചു പ്രകമ്പനം കൊള്ളിക്കാൻ അവൾ വരുന്നു..

    1. മാസ്സ് എൻട്രി ആയിരിക്കും അത് ?

      1. ഏറെക്കുറെ

    2. ༒☬SULTHAN☬༒

      Local പ്രമുഖ……

      1. Sulu.. കുറേ ആയല്ലോ കണ്ടിട്ട്

        1. ༒☬SULTHAN☬༒

          Ingott ഒന്നും varan തോന്നിയില്ല ???

          അതാണ് ?

    3. ഞാൻ ഒന്നും പറയുന്നില്ലേ എന്നെ മെയിലിൽ കൂടി ആട്ടും

      1. അതും നല്ല പുളിച്ച അറബിയിൽ ???

        1. Pm
          M
          Km
          ഇതൊക്കെ ആണ് ഷോർട് വിളിക്കുന്നത്

          1. ,, എൻറെ സിവനെ ???

      2. ༒☬SULTHAN☬༒

        ആട്ടു കൾ ഇനിയും mangan പിള്ളേച്ഛന്റെ ജീവിതം ഇനിയും ബാക്കി ??

        1. സുലോചനാ ?????

          1. ༒☬SULTHAN☬༒

            പിള്ളേച്ചോ……. ???
            ഇങ്ങളിതെന്തോന്ന് mariyadakkulla valla പേരും വിളിച്ചപ്പോരെ

      3. ??സൈറ്റ് പണി ആകുമോ

        1. ༒☬SULTHAN☬༒

          ഇപ്പൊ slow akkum ??

  8. JAAugust 4, 2021 at 1:11 pm
    എന്ത് തന്നെയായാലും അവരുടെ ചർച്ചകൾ സജീവമാണ്…

    ട്വിട്ടറിൽ ആക്റ്റീവ് ആണോ

    1. ആയിരുന്നു….??

      1. Bunn വേഗം മാറട്ടെ ?

  9. ഡിപി അപ്ഡേറ്റഡ് ???

    1. ആഹാ അന്തസ്സ്???

      1. ശപ്പുണ്ണി എന്ന സുമ്മാവാ ????

    2. ആ ഇരിക്കുന്നത് നീയാണോ, ഇപ്പൊ correct ??

      1. എനിക്ക് ഇതുവരെ മാറിയില്ല…????

        1. ???

          1. ഇപ്പോൾ മാറി .
            .

  10. §hivaAugust 4, 2021 at 1:02 pm
    Kgf കാണിക്കില്ലേ ആദ്യം അതുപോലെ കോപ്പി ഒക്കെ കത്തിച്ചു കളഞ്ഞ് കോപ്പി എല്ലാം ?????//

    മലയാള സാഹിത്യത്തിന് തീരാ നഷ്ടം.. സാഹിത്യ ലോകം കരിദിനമായി ആചാരിക്കേണ്ട ദിവസം..??

    1. ഇനി കുട്ടേട്ടന്റെ ജീവിതകഥ പ്രമുഖൻ എഴുതുന്നില്ലേ

      ഓട്ടനിക്കറും ഒളിപ്പോരും

      അത് ഇറക്കു

      1. അത് മോട്ടിവേഷണൽ ഐറ്റെം ആണ്?..ചെറുപ്പക്കാർക്ക് ഒരുപാട് പഠിക്കാനുണ്ട്..

        1. ഓ … അതൊക്കെ വെറും ഈന്തപ്പഴ കഥകൾ അല്ലെ ?

        2. പുള്ള പഠിച്ചിട്ട് എഴുതിയ മതി

        3. അതെ അതെ ?????

  11. ഇന്ദുവിന്റെ ഡ്രീം പ്രോജക്ട് ചാപ്പത്തിയെ സ്നേഹിച്ച മാലാഖ.. വീട്ടുകാരും നാട്ടുകാരും എതിർത്തിട്ടും ചാപ്പത്തിയെ തീവ്രമായി പ്രണയിച്ചതിന്റെ പേരിൽ ഒരുപാട് ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു നിരാലംബയായ അക്കയുടെ കഥന കഥ.. ഉടൻ വരുന്നു..

    1. കാത്തിരിക്കുന്നു ??

      1. ഇത് ഫെൻസ് ന്റെ വിജയം.?.

        1. സെച്ചി വരുവണേൽ ചപ്പാത്തിക്കോൽ കൊണ്ട് ഏറു വേടിച്ചോ ?????

          1. ആ അതും മുന്നിൽ കണ്ട് ഓടാനുള്ള നിൽപ്പാണ് ഞാൻ??

    2. ഇന്ന് വർക്ക്‌ ഇണ്ടോ മനൂസേ

      1. ഇല്ലെടാ.. ഇന്നും നാളെയും ഓഫ് ആണ്.. നിനക്കോ

        1. വർക്ക്‌ ഇണ്ട് സൈറ്റ് ജാമ്മാ ??

      2. ലാസ്റ്റ് ചപ്പാത്തി കരിയുന്നത് കാണിക്കുന്നിടത് പടം തീരും

        1. ???ഫെൻസ് ക്ലൈമാക്സ് എങ്ങനെ എടുക്കുമെന്നതാണ് പ്രശ്നം

  12. §hivaAugust 4, 2021 at 12:59 pm
    അങ്ങനാണേൽ കുട്ടേട്ടതി എഴുതിയ
    മൂഞ്ചിയിൽ ഒരു മറുഹ്
    ഉൾപ്പെടുത്തണംം…

    അതൊക്കെ കാലംമാകുന്ന ഫിൽറ്ററുകളിൽ മറഞ്ഞു പോയി ??

    1. Re എഡിറ്റിംഗ് നടക്കുന്നു

      1. ചുമ്മാ അല്ല ഇങ്ങോട്ട് വരാത്തത് ??

      2. സംഭവം പൊളിക്കും?

        1. സസ്പെൻസ് ത്രില്ലെർ ആണ്
          ഈച്ചയെ വെച്ച് സൂപ്പർ ഹിറ്റ്‌ അടിച്ച രാജമൗലിയെ ഒക്കെ
          മറുക് വെച്ച് ബ്ലോക്ക്ബസ്റ്റർ അടിച്ചു കുട്ടത്തി ഫീൽഡ് ഔട്ട്‌ ആക്കും

  13. RajeevAugust 4, 2021 at 12:58 pm
    ഞാന്‍ padichittullagju രാമായണം, മഹാഭാരതം.. രണ്ടു ഇതിഹാസങ്ങള്‍ ആണ് ഭാരതത്തില്‍

    Odessey , iliad greek ഇതിഹാസങ്ങള്‍..മറ്റു ഭാഷയിലെ അറിയില്ല

    രാജീവ് അണ്ണാ “ഡാവിഞ്ചി കോഡ്” എന്താണ് …???

    1. അത് വെറും novel അല്ലെ

      1. അത് നോവൽ

        1. Dan Brown ന്റെ

          1. Yes കൺട്രോവെർഷ്യൽ

      2. എനിക്ക് അറിയില്ല, പക്ഷെ ട്വീറ്ററിൽ ഇടയ്ക്ക് വലിയ വാദപ്രതിവാദങ്ങൾ ഉണ്ടാക്കാറുണ്ട്…

        1. അതിന് fan fight എന്നാണ് പറയുക

          1. ഓക്കെ ?❤️

    2. അത് ഒരു mystery thriller novel അല്ലെ ?

      1. എന്ത് തന്നെയായാലും അവരുടെ ചർച്ചകൾ സജീവമാണ്…

  14. RajeevAugust 4, 2021 at 12:47 pm
    അങ്ങനെയാണെങ്കില്‍ വേറെയും ഉണ്ടല്ലോ തമിഴ് il//

    കാതല്ക്ക് മര്യാദയ്,എന്നടി റാക്കമ്മാ

    1. എന്തോരം അറിവൊള്ള ?????

      1. ??നീ ആരോടും പറയണ്ട

    2. മുതൽ മര്യാദ വിട്ടിട്ടുണ്ട് പ്രമുഖാ ??

      1. ??എല്ലാമേ പോച്ചു

        1. എവിടെ 2.0???

          1. ന്യൂ വേർഷൻ..?..റൊമ്പ ഭയങ്കരമാന ആള്..

    3. അങ്ങനാണേൽ കുട്ടേട്ടതി എഴുതിയ
      മൂഞ്ചിയിൽ ഒരു മറുഹ്
      ഉൾപ്പെടുത്തണം

      1. Publish ആയിട്ടില്ല.. editing നടക്കുന്നു

        1. വലതു വശത്തു വേണോ ഇടത്തു വശത്തു വേണോ അതോ മൂക്കിന്റെ തുമ്പിൽ മതിയോ എന്നൊരു ഡൌട്ട്

          1. Pala pages il പല സ്ഥലത്താണ് maruku.. അതിനാല്‍ editor confused ആയി

      2. അപ്പടിയൊരു മൂഞ്ചി എങ്കയും പാത്തതില്ലയെ..??

        1. Kgf കാണിക്കില്ലേ ആദ്യം അതുപോലെ കോപ്പി ഒക്കെ കത്തിച്ചു കളഞ്ഞ് കോപ്പി എല്ലാം ?????

          1. ചുമ്മാ ഇരി മനുഷ്യാ സൈറ്റ് സ്ലോ ആക്കാതെ ??

  15. SHANAAugust 4, 2021 at 12:26 pm
    Veetil ellayirunnu. Husbnd homilaan.. Athaan bc ??//

    ഒരു ഷോട പോലും കുടിക്കാൻ സമയമില്ലാതെ പണിയോട് പണി..?..ഈ കുഞ്ഞിന് വേണ്ടി ഞമ്മള് ദുആ ചെയ്യുന്നു പടച്ചോനെ..

    1. ദുആ …. എന്ന് കേൾക്കുമ്പോൾ തന്നെ ഹൃദയം വല്ലാതെ ഇടിക്കുന്നു …

      ദൈവമേ കൈ വിട്ടു കൊടുക്കരുത് ? ബി സ്ട്രോങ് മാൻ ….

      സെൽഫ് മൊട്ടിവേഷൻ ?????

      1. 102 pillerulla പെണ്ണിനെ അന്വേഷിച്ച് തുടങ്ങു

        1. ആ എന്ത് ചെയ്തിട്ടാണെങ്കിലും ആ മൊതലിനെ പൊക്കണം ….

        2. ആതാകും കൂടുതൽ എളുപ്പം?

          1. അങ്ങനെ എങ്കിലും അവന്റെ ആഗ്രഹം സാധിക്കട്ടെ

        3. അണ്ണൻ അറിയുന്നോര് ഇണ്ടോ പറഞ്ഞു കൊണ്ട് ചെക്കൻ സെറ്റവട്ടെ

          1. അറിഞ്ഞുകൊണ്ട് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുക ശരിയാണോ

          2. അതും സെരിയാണ്

      2. ?smthng fishy?

      3. ദുആ ന്ന് വെച്ച പ്രാർത്ഥന അല്ലെ ?

        1. അത് തന്നെയാണ്…

          1. 102 pillerulla പെണ്ണിനെ കിട്ടാനുള്ള പ്രാർത്ഥനയില്ലാണോ കൊച്ചുഗള്ളൻ

        2. Yup

  16. RajeevAugust 4, 2021 at 12:40 pm
    ചിലപ്പതികാരം ഇതിഹാസം അല്ലല്ലോോ

    തമിഴ് ഇതിഹാസമായാണ് പിഎസ്‌സി പോലും പരിഗണിക്കുന്നത്…

    1. അതേ

      1. കണ്ണകിയുടെ അല്ലെ അത്

        1. അത് തന്നെയാണ്…ചാധനം

      2. രാജീവ് അണ്ണനും , ഗോപൂ ഏട്ടനും സമ്മതിക്കുന്നില്ല…

      3. Appol manimegalai ഇതിഹാസം ആകുമല്ലോ

        1. Let me ask someone … I don’t know about that

          1. ഞാന്‍ padichittullagju രാമായണം, മഹാഭാരതം.. രണ്ടു ഇതിഹാസങ്ങള്‍ ആണ് ഭാരതത്തില്‍

            Odessey , iliad greek ഇതിഹാസങ്ങള്‍..മറ്റു ഭാഷയിലെ അറിയില്ല

        2. Manimegalai epic ആണ്

          1. ആയിരിക്കും…. ഞാനും ആ പേര് കേട്ടിട്ടുണ്ട് കഥ അറിയില്ല

    2. അങ്ങനെയാണെങ്കില്‍ വേറെയും ഉണ്ടല്ലോ തമിഴ് il

      1. വേറെ …. പൊന്നിയൻ സെൽവൻ? ?

      2. മുനിച്ചാമിയിൻ കള്ളക്കാതൽ..

        1. പ്രമുഖ………

    3. വോക്കെ
      മഹാഭാരതം, ഭഗവത് ഗീത , രാമായണം
      ഇങ്ങനെയല്ലേ

      1. ഭഗവദ്ഗീത ഉപനിഷത്ത് ആണ് സഹോ …

        1. പറഞ്ഞു തന്നതിന് തേങ്ക്സ്

  17. നന്മയുടെ പാതയിൽ നിന്നും വ്യതിചലിച്ചു കൊണ്ട് തിന്മയുടെ പാതയിൽ പോകുന്ന ഹമുക്കുകളെ നിങ്ങളറിയുന്നുവോ എല്ലാ പോക്രിത്തരങ്ങൾക്കും കാലം സാക്ഷി..???

    1. വേദന്തമാണല്ലോ പ്രേമുഖ്ന് എന്ത് പറ്റി

      1. ഇടയ്ക് ഇജ്ജാതി സുവിശേഷങ്ങൾ ഉണ്ടാകും?

      2. പ്രവര്‍ത്തിയില്‍ ഇല്ല.. പ്രസംഗത്തില്‍ മാത്രം

        1. അതേ.. അത് nb വയ്ക്കണം ഇനി മുതൽ??

        2. നല്ലൊരു രാഷ്ട്രീയ നേതാവ് ഒളിഞ്ഞിരിപ്പുണ്ട്…

    2. എവിടെ ആ സാക്ഷി

      1. എവിടെയോ കള്ളസാക്ഷി പറയാൻ പോയി??

    3. എന്റെ വലിയ പിഴയ്ക്ക് സാക്ഷി ആക്കിയതിന് ശേഷം ഈ ഭാഗത്തേക്ക് കണ്ടില്ല പാവം കാലം സാക്ഷി ?

      1. ??കള്ളസാക്ഷി പറയാൻ പോയിക്കാണും

        1. അവസാനം കണ്ടത് അയൽക്കുട്ടം ചേച്ചിമാർ കുളിക്കടവിൽ എന്നോടൊപ്പം നിന്ന സാക്ഷിയെ പിടിച്ചപ്പോഴായിരുന്നു…

  18. ആനയ്ക്കെടുപ്പത് പൊന്നുണ്ടെ ആയിരപ്പറ മുതുണ്ടെ.. മാണിക്യക്കല്ല് കൊണ്ടെഴുനിലയുള്ള കൊട്ടാരമുണ്ടെ… മുറ്റത്തു ചേറിയ രത്നം പെറുക്കാൻ അപ്സര കന്യകളെ പോരൂ…??

    1. വേറെ ആരെയും വിളിക്കുന്നില്ല?

      1. കന്യകൻ ആയാലും ഇങ്ങക്ക് പറ്റില്ലല്ലോ?

        1. എന്നാലും പെണ്‍കുട്ടികള്‍ മാത്രം..

          1. അതിപ്പോ ഓരോ ആചാരങ്ങളാവുമ്പോ. എം?

    2. കന്യകൻ വരട്ടെ ?

      1. മാണ്ട.. ലേഡീസ് ഒൺലി..?

    3. അതൊന്നും നടക്കില്ല വേണമെങ്കിൽ പാവാട ഉടുത്ത് ദാസേട്ടൻ വരും അത്രതന്നെ ?

      1. അവന് ആണെങ്കിൽ പാവാട പൊക്കാതെ തന്നെ വേഗം കണ്ടുപിടിക്കാം???

        1. ഓഹോ ! അത്രയും ആയി നിങ്ങളുടെ ആത്മബന്ധം ???

          1. നിങ്ങളെക്കാൾ കൂടിയ മൊതലാണല്ലോ ?

          2. ഇവിടെ തന്നെ എത്ര തവണ എല്ലാവരുടെ മുന്നിലും ആ പാവാട അഴിഞ്ഞു വീണിരിക്കുന്നു??

          3. ഞാൻ ഇപ്പോഴല്ലേ വന്നേ

  19. SHANASHANAAugust 4, 2021 at 12:31 pm
    ??
    Ipol manasilaayille namml paavam vaayanakaarude avsta ?

    കുട്ടേട്ടൻ കുട്ടേട്ടത്തി നീതി പാലിക്കുക ???

    പാവം വായാനക്കരുടെ ലി പി ക ൾ തിരിച്ചു തരുക ???

    ഇല്ലെങ്കിൽ ഇത്ത മരണം വരെ ഉണ്ണാവ്രതം അനുഷ്ഠിക്കും …?????

    1. ഇത്താ ?????

      1. ബെസ്റ്റ് ആളാണ് ??

    2. Uvvaa.. നടന്നത് തന്നെയാണ്

      1. എത്രയെത്ര കമൻറുകളാണ് എയറിൽ കിടന്നു കറങ്ങുന്നതെന്ന് വല്ല ബോധവും ഉണ്ടോ മനുഷ്യാ നിങ്ങൾക്ക് ??

    1. ഹേയ് സിദ്ധു

  20. ഇവിടെ 3 perude birthday 3 ആണെന്ന് കേട്ട്… അപ്പോള്‍ മൂന്ന് മൂന്ന്… 3g ആകുമല്ലോ

    Good morning… have a good day

    1. ??..
      Ravile thanne vaari vitharukayaanello ?

      1. എന്ത്

    2. ഇതിഹാസങ്ങൾ പോലും മൂന്നെണ്ണം ആണെന്ന് മറക്കരുത് ??????

      1. Athethellam

        1. മഹാഭാരതം, ഒഡീസി , രാമായണം

          1. അപ്പോള്‍ iliad എന്താണ്

          2. ഒഡീസി ?

          3. അതും മറ്റൊരു ഇതിഹാസമാണ് … നമ്മുടെ ചിലപ്പതികാരം പോലെ ?

            ഞാൻ പറഞ്ഞത് പ്രമുഖമായതാണ് …

          4. Greek epics ആണ്

          5. ചിലപ്പതികാരം ഇതിഹാസം അല്ലല്ലോ

          6. നമ്മുടെ ചിലപ്പതികാരം പോലെ ?
            വല്ല്യ ധാരണ ഇല്ലന്ന് തോന്നുന്നു

      2. ആ ഇതിഹാസങ്ങൾ ???

  21. ഇവിടെ lipikal എന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുമോ…?

    എല്ലാം മോഡറേഷനിൽ പോകുന്നു ?

    1. ലി പി ക ൾ

      1. എവിടെണ് ഇത്തു ഇപ്പൊ കാണാറില്ലലോ ?

    2. 2 എണ്ണം enthedum മോഡറേഷനിൽ പോയി ?

      1. മോഡറേഷൻ ????

        1. ഇല്ലാലോ?

          1. ഇപ്പോൾത്തന്നെ രണ്ടു വട്ടം പോയി രാഗുവേച്ചി …

      1. Ningl author aayath kondaavum… Nammk onnm verunilla ?

        1. നോക്കട്ടെ. Logout ചെയ്‌ത്

          1. ആ ശരിയാ?

          2. ??
            Ipol manasilaayille namml paavam vaayanakaarude avsta ?

        2. ആണ് … ഇത്ത !!!

  22. §hivaAugust 4, 2021 at 12:02 pm
    വയ്യേടാ നിനക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    ഇന്ന് പരിഹസിക്കുന്നവർ , നാളെ ചരിത്രത്തിന്റെ സുവർണ്ണ രേഖകളിൽ എഴുതപ്പെട്ട എൻറെ ഇത്തരം വാക്കുകൾ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കും …

    എല്ലാത്തിനും കാലം സാക്ഷി ??

    1. Ninte praak kondaan kaalam saakshi ipop veraathed ?

      1. അതേ പാവം ഇവന്റെ തോന്നിയവാസത്തിന് സാക്ഷി നിന്ന് നിന്ന്?

      2. അത് ശരിയാണല്ലോ!? പുള്ളിക്കാരൻ എവിടെ ?

    2. Bunn മാറി കിട്ടിയ ?

      1. ആർക്ക്…???

        1. ഞാനായിട്ട് ഇനി ഓർമിപ്പിക്കുന്നില്ല ?

  23. §hivaAugust
    വയ്യേടാ നിനക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    ഇന്ന് പരിഹസിക്കുന്നവർ , നാളെ ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതിയ എൻറെ ഇത്തരം വാക്കുകൾ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കും …

    എല്ലാത്തിനും കാലം സാക്ഷി ??

  24. ഈ നേരത്ത് ആരും ഇണ്ടാവില്ലേ

    1. Shivettan indavum… ?

      1. ഇത്താ സുഗലെ ഇപ്പൊ കാണാറില്ലലോ

        1. Veetil ellayirunnu. Husbnd homilaan.. Athaan bc ??

    2. ഞാനും.

      1. Sappu എന്താ ചെയ്യുന്നേ

Comments are closed.