അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടീ സൈറ്റ് ഓക്കേ ആക്കി
    താങ്ക് യു

    1. ഏട്ടൻ എന്തുവാ വർക്ക്‌

      1. Shivettanu Vaayanottam ??

    2. എവിടെ എനിച് സ്ലോ ആണലോ

    3. ഇന്നലെ രാത്രിയിൽ വന്നിരുന്നു ?

  2. 100* machine enthiye

    1. No idea sedji

  3. സൈറ്റ് സ്ലോ ആണോ
    കുട്ടത്തി അതിരാവിലെ വന്നപ്പോഴേ തോന്നി

    1. Kettettathi manapoorvam slow aakiyatha

      1. ഭായ്

        1. Yes mishter rajagopal nithn

          1. പറ കല്ലുഭായ്,

          2. എന്തുവാ prpd

          3. Bf adikaan pokunnu

          4. ഈ നേരത്ത കഴിക്കുവാ

    2. ശിവേട്ടോയ് എന്താണ് പരിപാടി

      1. ഹായ് ?????

        1. എന്താണ് prpdz

          1. ഓഫീസിൽ
            അവിടെയോ

          2. ഓഫീസിൽ തന്നെയാ gst സൈറ്റ് സ്ലോ ???

  4. ഒരു പെണ്ണിന് അവളേക്കാൾ സുന്ദരിയായ മറ്റൊരു പെണ്ണിനോട് അസൂയ തോന്നുന്നത് പോലെ ?

    ആണുങ്ങൾക്ക് തോന്നാറില്ല…. കാരണം എന്താണെന്ന് അറിയാമോ ..??

    ആണുങ്ങൾക്ക് കഷണ്ടി ഉള്ളത് കൊണ്ട്.. ??

    1. You mean അസൂയയും കഷണ്ടിയും ഒരുമിച്ചു വരില്ല ????

    2. വയ്യേടാ നിനക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Etho gulika maari kazhich kaanum

        1. ഗുളിക കഴിച്ചാൽ മാറുന്ന സ്റ്റേജ് കഴിഞ്ഞു

          1. ഓ ഡാർക്ക് ??

      2. Pakistan kaari thech kaanum

        1. എന്റെ മാലാഖ മുത്തുമണി ചക്കര വാവ അങ്ങനെ ചെയ്യില്ല …??

    3. Ithokke നിനക്ക് എവിടന്ന് കിട്ടുന്നട ഊവേ ?

      1. ഒരു ഫ്ലോയിൽ വരുന്നത് അല്ലെ പുള്ളേ ?

    4. Enthonaado ith ?

      1. ഇത്താ എന്താണ് സുഗലെ ഇപ്പൊ കാണാറില്ലലോ

      2. ചില കുത്സിത പ്രവർത്തനങ്ങൾ ഇത്ത ?

  5. Good morning???

    1. Morning bhai ??

      1. Bhai എപ്പോഴും ഈ സമയത്ത് ആണോ എഴുന്നേൽക്കുന്നത് ??

        1. Chilapol

          1. സൈറ്റ് സ്ലോ ആണോ?????
            കുട്ടത്തി അതിരാവിലെ വന്നപ്പോഴേ തോന്നി

          2. Enik night kerumbol aanu shokam

    2. 10 mnt nerethe an bhai

  6. 3rd medal for India…in Olympics woah!

    1. Lovlina Borgohain brings home India’s 2nd bronze at the Tokyo Olympics, losing in the semifinals to Turkey’s Surmeneli in the women’s welterweight. She scripts history by becoming the 3rd Indian and the 2nd Indian woman to bag an Olympic medal in boxing.

      1. Wow that was a glad News to entire nation ???

        Women empowerment ?????

  7. ഏത് കലണ്ടർ ആവും ഈ പൂമ്പാറ്റകൾ ? ഉപയോഗിക്കുന്നത്…? ഓണക്കാലത്ത് ഒരു മുടക്കവുമില്ലാതെ കൃത്യമായി തന്നെ വരുമല്ലോ ???

    1. കലണ്ടർ മനോരമ തന്നെ
      മനോരമ ആണേൽ റൂട്ട് മാപ് ഒക്കെ ഉണ്ടല്ലോ

      1. നന്ദാപ്പീ ആണോ ? ഇനി റൂട്ട് മാപ്പ് തയ്യാറാക്കിയത്…???

  8. ഹലോ ❤❣️

      1. സുഖമാണോ

        1. Sugamee sugam..ettano

  9. ഈ ജാവലിൻ ത്രോയിൽ , ജാവലിൻ പിൻ ചെയ്തു തന്നെ നിൽക്കണമെന്ന് റൂൾസ് ഉണ്ടോ?

    1. കുത്തി നിൽക്കണം എന്നില്ല തോനുന്നു but ഷാർപ് end ലാൻഡ് ചെയ്യണം.
      ഒളിമ്പിക് ടർഫ് ഒക്കെ ലാൻഡ് ചെയ്യാൻ ഈസി പരുവം ആണ് സെറ്റിങ്

      1. ഓക്കെ ? നിലവിലുള്ള സാഹചര്യത്തിൽ ? ഇന്ത്യക്കാരൻ നീരജ് ചോപ്രയ്ക്ക് സ്വർണ്ണ മെഡൽ സാധ്യത കൂടുതലാണ്…

    2. നിൽക്കണം എന്ന് നിർബന്ധം ഇല്ല… ബ്രോ…

      1. ഓക്കെ ? നന്ദി ബ്രോ ??

  10. ചില സ്വപ്നങ്ങൾ
    നടക്കില്ലെന്നറിഞ്ഞിട്ടും…
    അത് നടക്കും എന്ന തോന്നലുണ്ടല്ലോ..?
    അതിന്റെ സുഖം ഒന്ന് വേറെ തന്നെ ….???

    1. Ente swapnam sathyam ayal….nandhettan maanasamayna paadi nadakum….hehehe enthalle

      1. നന്ദേട്ടൻ …??? എന്താണ് ഒന്നും മനസിലായില്ല…!!!

        1. Uyyo njan udheshicath premettaneya…..matte nandhettane alla…premettane njan nandhettan vilikane

          1. Oh… Okay ✌️ evide nandhettan … Nanadappi aanu …

          2. Entha ppdz

      2. അപ്പൊ സ്വപ്നത്തിൽ മാറ്റാരോ ഉണ്ട്

        1. Aarokayo varunnud enik polum ariyathavar…….angane horror swapnam vere kandu…ath theme vechan kadha ezuthan pokunnath

  11. Admin amooti ആരും ഇല്ലാത്ത നേരം നോക്കി വന്നല്ലോ

    1. ഓൺലൈൻ ആളുകൾ കുറയുന്നത് നോക്കി നിന്നതാ

      1. അതാണ് കുട്ടേട്ടത്തി ????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ooi
      ബാക്കി എല്ലാരും ന്ത്യെ ?

      1. Aavo bc arikum…ingal edak vann thala kanichatt povm

      1. Mmale ok ariyo micher

        1. മിച്ചർ ഇക്കും വേണം

          1. Micher alla pakkavada…entamme …ho

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ഗുഡ് night

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

    2. അർദ്ധ രാത്രിയിൽ ആണോ മിസ്റ്റർ ഗുഡ്… Night പറയേണ്ടത്…
      ?

  13. Gois എൻ്റെ birthday ഞാൻ ജനിച്ച ദിവസം ആണെന് എല്ലാവരെയും ഓർമപ്പെടുത്തുന്നു….

    1. അതിശയം തോന്നുന്നു??

      1. അതൊക്കെ… സ്വാഭാവികം…

    2. ???? happy birthday മാക്രി ?

      1. ?…. ഇന്നല്ല മിസ്റ്റർ ഞാൻ ജനിച്ചത്…

    3. ഓഹോ അതിശയമായിരിക്കുന്നു

  14. AtHuLyaAugust 4, 2021 at 8:53 am
    Inn officil poyile

    ഇന്ന് പോകാൻ ലേറ്റ് ആയി

  15. യഹാം കോയി നഹി…

    1. ഞാൻ മതിയോ

      1. ഓ…. ,? എന്താ പരുപാടി… പോയി പണി എടുക്കു മാമാ ??

        1. ആ എന്ന ശെരി ഇനി രാത്രിയെ കാണുവേ

  16. Bye pinne kaaaanam…..

  17. BudhnAugust 4, 2021 at 8:57 am
    Innu work undo

    Ya ya ഓഫീസിൽ ആ

    1. Bye pinne kaaaanam..

      1. വോക്കെ ഇപ്പൊ ഫ്രീയാ

  18. Hii ?… Iam in Spain

    1. But the ‘s’ is silent ?

      1. നിൻറെ കണ്ടു പിടുത്തം ആണോ ??

        1. ആവോ…

  19. AtHuLyaAtHuLyaAugust 4, 2021 at 9:10 am
    Nov 3

    BudhnBudhnAugust 4, 2021 at 9:11 am
    Adipoli njanum 3 aane

    AtHuLyaAtHuLyaAugust 4, 2021 at 9:12 am
    Novemberooo

    BudhnBudhnAugust 4, 2021 at 9:13 am
    October 3

    ഞാനും ഓഗസ്റ്റ് 3 ??

    1. Hehehe…entha oru othoruma

      1. ഏറക്കുറെ ?

        1. Sep 3 um kudi undarunnel poli arunene

    2. Innle ente vere oru pazhayafrnd nte birthday aayirunnu

      1. ആണോ ? പുള്ളിക്കാരന് എൻറെ വക ഒരു ബിലേറ്റഡ് വിഷ് പറഞ്ഞേക്ക് …??

  20. Good morning all……

      1. Entha paripadissss

        1. Onnulla….ettano

          1. Nothing special koche

          2. Chaya innu neratthe kudichu

          3. Ninte birthday kynjo

          4. Aha…pinnea enna ond visesham sugano

          5. Illa varunnathe ullu

          6. Enna date, enikku sugane

          7. Adipoli njanum 3 aane

          8. Novemberooo

    1. Good മോർണിംഗ് ❣️❣️❣️

      1. Innu work undo

  21. Gudu mrng

    1. മോർണിംഗ് അച്ചൂസേ ചായ കുടിച്ചോ

      1. Am chaya kudich…ettano

        1. കുടിച്ചു

          1. Inn officil poyile

  22. JA, അപൂർണവും രാത്രിയും ഇപ്പോഴാ വായിച്ചേ ????? നന്നായിട്ടുണ്ട് ❣️❣️❣️( കഥകൾ ഇവിടെ ഇണ്ടെന്ന് അറിയില്ലായിരുന്നു ) പിന്നെ എന്താ എഴുതാത്തെ സപ്പുട്ടാ

    1. ആ അകൗണ്ടിൻറെ പാസ്‌വേഡ് പോയി ??

      ഇനി ഒരു തുടർക്കഥ എഴുതണമെന്ന് കരുതുന്നു…

      നോക്കാം ❤️?

      1. ഫോർഗോട് ഒന്നും കൊടുക്കാൻ പറ്റിലെ

        1. ഓടിപി കിട്ടുന്നില്ല …

  23. Good Morning Friend’s?

    1. ഇക്ക മോർണിംഗ് ?

    2. Morning Ikka ☕☕

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

  24. Good മോർണിംഗ് ❣️

    1. Morning Mama ??

      1. മോർണിംഗ് പുള്ളേ ?

    2. Good morning Gopu mama , have a nice day ahead..??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning
      Have a nice day ✨

Comments are closed.