അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Happy birthday nanban sappu

    1. Thank-you so much ??

  2. Happy Birthday Dear Sappu Etta?????

    1. Thanks dear …??

  3. ༒☬SULTHAN☬༒

    Hpy bday sappu ??????❤❤❤❤❤❤

    1. Thank-you so much… ???

  4. കാളിദാസൻ

    സപ്പുണ്ണിയെ… മുത്തു മണിയെ…
    തങ്കകുടമേ…
    ഹാപ്പി ബെർത്ഡേ കുട്ടാ.. ???

    1. ഒരായിരം നന്ദി ? ദാസേട്ടൻ ???

  5. HAPPY BIRTHDAY Dear Sappu ??????

    1. നന്ദി ? ഗോപു ഏട്ടൻ ??

  6. ഗുഡ് മോർണിംഗ് ?

    1. Happy birthday sappu chetta…

      1. Thank-you so much bro ❤️❤️

  7. Happy Birthday To My Little Brother I Love. Hope your special day is filled with love and happiness, and that this year is your best year yet!

    Happy Birthday Dear Sappu ?????

    1. Thank you so much for making this birthday so special kannetta … ??❤️?

  8. Happy bday sappuni

    1. Thank-you so much Luttu ??

  9. ഹാപ്പി ബര്ത്ഡേ സപ്പുട്ടാ ?????
    ?????

    1. ഇന്ന് വരാൻ താമസിച്ചോ

    2. ഒരായിരം നന്ദി കണ്ണേട്ടാ, ഇന്ദുവേച്ചി & ആരൂഹി മോളൂ …???

  10. Apo sheri njanum pon..kurach kayn vera

  11. ഗുഡ് നൈറ്റ്‌ ❤❤❤❤

  12. Ellarm poyo

    1. പോയി എല്ലാരും പോയി

      1. Evdarn kannetta

        1. ജോലി കഴിഞ്ഞു ഫ്രീ ആയതേ ഉള്ളു
          നാളെ സപ്പു ബര്ത്ഡേ അല്ലെ സൊ എല്ലാരും കാണുമെന്നു വിചാരിച്ചു

          1. Bt ellarm nerathe poyach

  13. ശെ വന്നപ്പോഴേക്കും എല്ലാരും പോയോ ?????

    ആക്ടിങ് ആണെന്ന് മനസിലാവല്ലേ ദൈവമെ ?????

    1. Mm…mm…thattum purath keri olich irikuvarnn alle

      1. അല്ല തിരക്ക് കഴിഞ്ഞു ഫ്രീ ആയതേ ഉള്ളു
        ഇന്ന് എല്ലാരും നേരുത്തേ പോയല്ലോ ?????

        1. Ahnne…enth pattiyo entho

  14. ഞാനും പോകുന്നു

    ഗുഡ് നൈറ്റ് ?

    1. Aam…gud n8

  15. Appo good night

    1. Ettanum ponna?

      1. Nale muthlu neratthe ezhunelkanam

        1. Mmh..ok…gud n8

  16. എന്നാൽപ്പിന്നെ ഞാനും അതിർത്തി ചാടി കടക്കട്ടെ ?????

    1. എന്നാൽ അങ്ങനെ ആകട്ടെ ?

    2. Ellarm entha nerathe pone

      1. എന്ന ഞാൻ വന്നു

  17. JA August 2, 2021 at 10:17 pm
    കാളിദാസന്റെ കല വിപ്ലവം പ്രണയം ക്ലൈമാക്സ് വന്നോ…???

    1. അറിയില്ല

      ദാസേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ

      1. പോയി,, ബിസി മഹ്ൻ

        1. വീണ്ടും നൈറ്റ് ഡ്യൂട്ടി തുടങ്ങിയോ

      2. ഇടയ്ക്ക് ഒരു ചെറിയ സ്പാർക്ക്…

  18. ഇനി മുതൽ 11.30 ആവാതെ ആരും ഈന്തപ്പഴം കഴിക്കരുത് എന്ന് റൂൾസ് കൊണ്ടുവരണം…

    ഏത് ??

    1. എത്രയും നേരത്തെ കഴിക്കുന്നോ നമുക്ക് അത്രയും ലാഭം ആണ്

      1. ഓ അങ്ങനെ …. ?

  19. കിളവൻ വർക്ക്‌ ന് പോയൊണ്ട് ഇന്ന് നല്ല സ്പീഡ് ??

    1. ???????❤?

    2. പവർ ഓഫ്ഈന്തപ്പഴ ഷേക്ക് ???

  20. അപ്പൊ ഗുഡ് നൈറ്റ്‌. ❣️
    നാളെ പാക്കലാം ???

    1. ഗുഡ് നൈറ്റ് ?

      എന്താ നേരത്തെ?

      1. ഇന്ന് നല്ല വർക്ക്‌ ലോഡ് ആയിരുന്നു. ഇനി നാളേം ???

        1. ഓഹ്

          എന്താ വർക്ക്‌

          1. Tax consultancy ലാ

    2. சரி ஆண்ணை இரவ வணக்கம் ??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night

  21. ഞാൻ പോകുവാണേ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. പൊക്കോ ?‍♂️?‍♂️

      1. എന്തൊരു മനുഷ്യനാടാ

        1. ???ഞാൻ ഇങ്ങനാ

          1. ???????

    2. Athentha etta

      1. പിന്നെ പറഞ്ഞു tharave

          1. വോക്കെ

          2. Korach neram kudi nikan petumn etta

          3. നാളെ നിക്കാം അച്ചൂസേ, നാളെ രാവിലെ നേർത്തെ പോണം ??????

          4. Aam ok anna orangikotto….gud n8

    3. എങ്ങോട്ടാണ്…???

      ഇനി ഇങ്ങാരും വാങ്ങിച്ചൊ ഈന്തപ്പഴം…???

      1. വയ്യ പുള്ളേ കണ്ണ് വേദനിക്കുന്നു

        1. വിശ്വാസം അതല്ലേ എല്ലാം ?? പൊയ്ക്കോ…

          1. വയട ഇപ്പൊ ലോഡ് കൂടുതലാ വർക്ക്‌ ???

  22. പഴയ ആളുകൾ ഒക്കെ കുറഞ്ഞു ??

    1. കാളിദാസൻ

      മോനെ..

      1. ????ദാസേട്ടാ

        1. കാളിദാസൻ

          എന്തോ

          1. സുഖമാണോ,, ജോലി വിവരം അറിഞ്ഞു
            കോൺഗ്രട്സ്

    2. എല്ലാവർക്കും തിരക്കാണ് ബ്രോ … ഇറ്റ്സ് ക്വയറ്റ് നാച്ചുറൽ..

    3. ഈ പറയുന്ന നീ കുറച്ചു ദിവസം ആയല്ലേ ഉള്ളു സ്ഥിരം ആയിട്ട്.

      1. ???അല്ല.. അതുപിന്നെ. ??

    1. ഇതെങ്ങനെ സാധിക്കും…??

  23. RajeevRajeevAugust 2, 2021 at 9:52 pm
    Gnite friends and kids..

    ഇന്നെന്താ കിളബാ ? നേരത്തെ ഈന്തപ്പഴം കഴിച്ചൊ …???

    1. ????ഇജ്ജാതി ???

      1. ?? എനിക്ക് ചെറുതായി ഒരു ഡൗട്ട് മനുഷ്യൻ അല്ലെ പുള്ളേ ????????

        1. ഏറെക്കുറെ ???

    2. ഇന്ന് ഈന്തപ്പഴം അവക്കാടോ മിക്സ്‌ ആണ് തോന്നുന്നു ?

      1. ചുമ്മാ ഇരി ഇക്ക കളിയാക്കരുത്, സൈറ്റ് സ്ലോ ബട്ടൺ ക്ലിക്ക് ചെയ്തിട്ട് പോകും ? പറഞ്ഞേക്കാം

        1. ഏയ്‌ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ?

          1. ഇന്ന്**

          2. ചുമ്മാ അല്ല ഇത് വരെ സ്പീഡ് കുറയാത്തത് …??

        2. ഞെക്കിയിട്ടുണ്ട് അത് കൗണ്ട്ഡൌൺ ആണ്

          1. 10.12 ആയല്ലോ…???

Comments are closed.