അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ശിവേട്ടൻ,, നന്ദേട്ടൻ,, രാജീവേട്ടൻ ഒക്കെ എന്ത്യെ

    1. നന്ദേട്ടനെ ഞാൻ ഓടിച്ചു, മൂപ്പൻ ഒറങ്ങാൻ പോയി, ശിവേട്ടനെ കണ്ടില്ല

      1. നന്ദേട്ടനോട് എന്താണ് ചോദിച്ചേ??

        1. കഥ ??????

          1. ഇപ്പോൾത്തന്നെ കിട്ടും ?

          2. ഇജ്ജാതി വരും വരാതിരിക്കില്ല സെറ്റ് ആക്കാൻ പോയതാ ?‍♂️?‍♂️

          3. കാളിദാസന്റെ കല വിപ്ലവം പ്രണയം ക്ലൈമാക്സ് വന്നോ…???

  2. കേരളസർക്കാരിനൊടും, പാക്കിസ്ഥാൻ സർക്കാരിനൊടും ഒരു ചെറിയ അഭ്യർത്ഥന നാളെ ദയവായി പൊതു അവധി പ്രഖ്യാപിക്കരുത് ?????

    1. വൈ mhn, ooo അങ്ങനെ

    2. വിഷമിക്കണ്ട, ഞാൻ തിരുവനന്തപുരത്തോട്ട് വിളിച്ചിട്ടുണ്ട്

      1. നന്നായി ഇക്ക…. ഇക്കയ്ക്ക് വയറു നിറയെ ബുദ്ധിയാണ് ??

        1. ഇതൊക്കെയെന്ത് ?

          1. അതാണ്… ഇക്ക യ്ക്ക് തുല്യം ഷാനു ഇത്ത മാത്രം ???

          2. ഇത്താക് ഒപ്പം എത്താൻ ഞാൻ ഇനിയും ഉയരങ്ങൾ കീഴടക്കേണ്ടിയിരിക്കുന്നു.

  3. ????????????????

    1. Ayyoo chimham

      1. പുലിയും ഉണ്ട് ?

        ഹാഫ് ലയൺ ഹാഫ് ടൈഗർ ???

        1. Singu തന്നെയാണല്ലോ കൂടുതൽ

          1. നിന്നെ ഏതവണട കണക്ക് പഠിപ്പിച്ചേ

          2. പാട്ട് സാർ ആണ് മിസ്റ്റർ ??

          3. മുഴുവനായി പാടൂ മിസ്റ്റർ

        2. Ayyayyo enne chimmam kaduva pidichan varane

          1. ചുമ്മാ ഇരി കൊച്ചേ ! കുട്ടേട്ടൻ കുട്ടേട്ടത്തി കണ്ടാൽ മതി എനിക്ക് ബൺ തരും പറഞ്ഞേക്കാം ??

          2. Ok..chup!!

  4. ❤❤ഹായ് ❤❤❤

    1. Hiiii ഫുഡിയ

      1. നേരെത്തെ ❤

    2. അജയേട്ടാ ?‍♂️

      1. മസൂദ് അനിയാ ???എന്തൊക്കെ
        സുഖമാണോ,, ഫുഡ്യാ

        1. സുഖം തന്നെ ഏട്ടാ,. വിശേഷം ഒന്നും ഇല്ല രാവിലെ എഴുന്നേറ്റു ജോലി ക്ക് പോകുന്നു തിരിച്ചു വരുന്നു അത്ര തന്നെ.
          ഫുഡ് ഒക്കെ നേരത്തെ കഴിക്കും.

          അവിടെ എന്താ വിശേഷം.

          1. ഇവിടെ ആൽവേസ് nthng ???

          2. Hm

            ഇന്ന് യാത്ര ഒന്നുമില്ലേ ?

          3. നീ പോയി കഴിഞ്ഞു വന്നതല്ലേ ?‍♂️?‍♂️

    3. Haay ittit mungana kallan

      1. ???നേരെത്തെ ഇച്ചിരി ബിസി ആയിപോയി ??

        1. Aam….ppdz ellam kaynja

          1. ഏകദേശം,, ഫുഡ്യാ നീ

          2. Illa ettano

          3. നേരെത്തെ കഴിച്ചു കുഞ്ഞേ

  5. Gnite friends and kids..

    1. Ipoze…ok gd ngt etta

    2. ?????

    3. ഇന്ന് ഏതാ ബ്രാൻഡ്.

      1. നാളെ സപ്പുന്റെ bday അല്ലെ

        1. അതെല്ലോ …??

          1. നിനോടാര് ചോദിച്ചു ????

          2. നേരാണോടെ ?

          3. എവിടെർന്നു

        2. അറിയില്ല

  6. ?‍♂️?‍♂️.

    1. വരൂ

      1. നിതിൻ ?‍♂️

        1. ഫുഡിയ, ഇപ്പോ എങ്ങനെ ഇണ്ട് are you okk

          1. കഴിച്ച് കഴിഞ്ഞു കിടന്നു ?.

            മരുന്ന് ഉണ്ടായിരുന്നു അത് കഴിച്ചപ്പോൾ പനി എല്ലാം മാറി,.

          2. ??

      1. ഹായ് ?‍♂️

        1. Enna ondanne visesham

          1. നല്ലത്

            അവിടെയോ

          2. Ivde entho evdiyo oru thakarar pole..enik

          3. അത് പുതിയ കാര്യം അല്ലല്ലോ.

          4. Puthiyath ayit ond etta

  7. Nandettane odichuvitta ആദ്യത്തെ ആളാണ് gopumon ????

    1. ഒരു kayabatham ????

  8. Thattum purath irikunna…mahaan maarum mahathikalum onn ivde vere varumo

    1. വരില്ല.. അങ്ങനെ vilichalonnum അവര്‍ വരില്ല.. അവർ varanamengil site slow ആവണം

      1. Enthoru kashttalle

      2. സ്ലോ ആകണ കാര്യം ഓർമിപ്പിക്കല്ലേ

    2. എന്താ കൊചെ ബഹളം undakunne

      1. Aara bahalam ondakiye njano para njananonn

        1. ഇവളൊരു കൊച്ച് കാന്താരിയാണല്ലോ ????

          1. Heee athrak onnula….cheruthayit

          2. ചെറുതായിട്ട്ള്ള കാര്യാ പറഞ്ഞെ ???

          3. Ini enthok kaanan kedakunu etta

          4. കാണാം ഇവിടെ തന്നെ ഇണ്ടല്ലോ

          5. Indaavanamallo

    3. കാളിദാസൻ

      ഞാൻ ഒരു മീറ്റിംഗിൽ ആണ്.
      അത് കഴിഞ്ഞിട്ട് വരാം

      1. ?

      2. ഉം.. ഉം.. ??

        1. എന്താണ് ഒരു ചിരി ഒന്ന് പറയന്നെ

          1. അത് ഇവിടെ പരസ്യമായ രഹസ്യം ആണ് ?

          2. എനിച് അറിയൂല പറയാവോ ?

          3. ഞാൻ പറയില്ല.?

          4. അങ്ങനെ പറരുത് ഞാൻ പ്യാവല്ലേ, ആരോടും പറയില്ല

          5. ഇവിടെ തന്നെ ഉണ്ടല്ലോ, വഴിയേ മനസ്സിലാകും

  9. @അച്ചു, നീ മഗ്ളീഷിൽ ഷോർട് എഴുതുമ്പോ എനിക്ക് മനസിലാവിനില്ല്യ കുട്ട്യേ ????

    1. Eee allelum njan parayunna aarkum mansilavilla…enik polum..eee

      1. Best……. ??????

  10. നന്ദേട്ടാ എനിക്ക് എന്താ മറുപടി തരാതെ

    1. Nee കഥ ചോദിക്കും എന്ന് pedichittavum

      1. കാളിദാസൻ

        അതെ.

        1. Ya ya പരമാർത്ഥം ??

      2. ഇന്നിട്ട് മൂപ്പര് പോയ ?

  11. ❤❤ഹലോ ❤❤❤❤

    1. കാളിദാസൻ

      അലോ…

    2. അജയോ ❣️

  12. Aara ivde silencer vechit poye

    1. ഞാന്‍

      1. Enthin para enthina

        1. ബഹളം എനിക്കിഷ്ടമല്ല

          1. Oho….oru veedayal ochayum bahalavum ok vende

          2. മൂപ്പര് ശാന്ത ശീലനാ ?????

          3. അതെ അതെ കുട്ടി പറഞ്ഞത് ശെരി ആണ്

          4. @അച്ചു തീർച്ചയായും

          5. എന്റെ വീട്ടില്‍ ഞാന്‍ മാത്രം ochavachal മതി..?

          6. Shandha sheelanum shusheelanum…

          7. Shusheelan manda

          8. @nandhan &nithin ahnne bt he is not that like ennan parayunnath

          9. Shusheelanum irikate oru clrin

  13. രാജീവേട്ടോയ്….

    1. Parayu gopumone

      1. ഏട്ടൻ ഫുഡ്‌ കയ്ച്ച

          1. എന്തുവാ പരിപാടി

          2. ഉറങ്ങണം നേരത്തെ… ഉറക്കം വരുന്നു

          3. നേരത്തെന്ന് വെച്ച

          4. ഇവിടെ ഇപ്പോള്‍ 8 mani ആയി

  14. കാളിദാസൻ

    സത്യത്തിൽ സന്തോഷം കൊണ്ട് ഒന്ന് കണ്ണ് നിറയുന്നുണ്ട്.

    പിന്നെ ഇവിടെ അവരൊക്കെ കണ്ടാൽ നാണക്കേട് അല്ലെ എന്ന് വെച്ചിട്ട.

    ഇന്നെന്തായാലും വീട്ടിലേക്ക് പോകുന്നില്ല

    1. എന്ത് നാണക്കേട്, ഇപ്പൊ അല്ലെ വീട്ടിപോണ്ടേ, അവർക്കും സന്തോഷം ❣️❣️❣️

      1. കാളിദാസൻ

        അവരോട് അങ്ങനെ ഫുൾ കാര്യോം പറഞ്ഞിട്ടില്ല.
        നാളെ ചെന്നിട്ട് വേണം പറയാൻ.
        ഞാൻ വർക്ക് നോക്കാൻ പോയി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു

        1. വോക്കെ. ഇത് ഒരു നല്ല തുടക്കം ആവട്ടെ ആശംസകൾ ❣️❣️❣️❣️❣️❣️

          1. കാളിദാസൻ

            നന്ദി ??

  15. എല്ലാവരും food kazhicho??
    ഇല്ലെങ്കില്‍ പോയി കഴിച്ചിട്ട് കിടന്നു urangu

    1. നിങ്ങ ഒറങ്ങാൻ പോകുവാണോ ????

    2. Kaychila….orakam vanila..ettan kaycho

    3. ഞാൻ ഇരുന്ന് ഉറങ്ങും… അല്ല പിന്നെ ??

      1. പണ്ട് ബുക്ക് എടുക്കുമ്പോ ഒറക്കം വന്നിരുന്നു അത് ഒക്കെ ഒരു കാലം ?????

        1. ആ കാലം ഒക്കെ പോയി… ഇപ്പം ബുക്ക് തുറന്ന് വെച്ച് ഫോൺ നോക്കുക ആണ് ട്രെൻഡ്!

          1. Ooo പരിഷ്കാരി, ??????

  16. കാളിദാസൻ

    അങ്ങനെ ഇന്ന് കമ്പനിക്ക് പാർട്ണസ് ആയി വർക്കേഴ്സും ആയി. വർക്കും ആയി.

    അടുത്ത ദിവസം കാഞ്ഞിരപ്പള്ളിയിൽ പുതിയ പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യുന്നും.

    വേണം എന്നു വിചാരിച്ചാൽ കഠിന പ്രെയത്നം ഉണ്ടേൽ എന്തും സാധ്യമാവും എന്നെനിക്ക് ഇന്ന് മനസിലായി.

    എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും
    ദൈവത്തിനും നന്ദി. ?

    1. Congratulations ചെലവ് ഉണ്ട്

    2. ?????

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    4. Kudoooos മാമാ…..
      ???

    5. Congrats etta

    6. നല്ലോരു തുടക്കം ആവട്ടെ ??

  17. Official:It’s too tight, we can continue with the jump-off

    Can we have 2 gold

    Official :It’s possible, it depends if you decide….

    History my friend Olympic Champions

    It’s over

    ???????

  18. NithinRajagopalAugust 2, 2021 at 8:55 pm
    ഞഞ്ഞായി ????. റസ്റ്റ്‌ എടുക്കായിരുന്നില്ലെടാ//

    ഇന്ന് farwell നടത്തി… അങ്ങനെ അവസാനം എല്ലാരും turf പോയി അല്ലെങ്കില് തന്നെ ഫുൾ ഡൗൺ അയിർന്ന്… എന്നാലും ഫുട്ബോൾ കാണുമ്പോ എങ്ങനാ കളികാണ്ട് പോകാ… അങനെ കളിച്ച്… ഒക്കെ kayih വീട്ടില് എത്തിയപ്പോ full body pain ഇനി താഴെ പോയി ummanod പറഞ്ഞാ ഇന്ന് എന്നെ എടുത്ത് roast ചെയ്യും ?? എന്നോട് 100 വട്ടം പോവണ്ട parajathaa

    1. ഇപ്പം തോനുന്നു ഒന്നും vendayrnnu?

    2. വാക്‌സിനേഷൻ നടത്തിയ റസ്റ്റ്‌ എടുക്കുന്നതാ നല്ലത്, പറ്റുമെങ്കിൽ, ബോഡി pain നോർമലി വരും, ഇത് നീയായിട്ട് കൂട്ടിയതലേ ക്യാരി ഓൺ

      1. 5 ന് exm undayrnn padikan ulla മൂഡ് പോയി ?

        1. റസ്റ്റ്‌ എടുക്ക് വേറെ പരിപാടി ഒന്നും ഇല്ലാലോ, മാറും

    3. Anak ath thanne venam…buhahaha

      1. പോടി …. കൊച്ചുസെ

        1. Dey dey menda manda…..angane padikandirikan oru karanay

          1. ഇനി പഠിച്ചിലേൽ എനിക് നഷ്ടം….
            ?

          2. മൂഡ് ഓഫ്‌ ആകേണ്ട pain മാറും ????

          3. Aa oru bodham indallo..asvasam…hehehe

    4. ഏയ് ചിലപ്പോള്‍ ഒന്ന് panikkum അത്രേ ഉള്ളു

      1. Hmmmmmmmmm?

  19. Short break

    1. വോക്കെ ❣️?

  20. By the by mr.yekshiyude real name entha

      1. Aha neelan arikum

    1. ഞാൻ കല്ലൂ ന്നാ വിളിക്കുന്നെ ??

      1. Aha nalla per

        1. Short ആ

          1. കല്ലിയംക്കാട്ട് നീലി, സ്നേഹത്തോടെ ഞാൻ കല്ലൂ ന്ന് വിളിക്കും ????

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??ആയികൊട്ടെ ഇഷ്ടപ്പെട്ടു

          3. അത് കേട്ട മതി സന്തോഷായി ????

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      @athu

      യക്ഷി ?

  21. @nithi varakan eluppam

    1. അറിയില്ലടോ

        1. വരച്ചു നോക്കിയ പോരെ ?

          1. Jerrine nerathe varachit und…tomine varaka…illel tomin veshamavum

          2. ടോമിനെ പിണക്കണ്ട, ഞാൻ ടോം fen ആ ❣️❣️❣️

          3. Anna tomine veraka

          4. ടോം കീ ജയ് ❣️

  22. @budhn amma ivde alla athond ravile adukalel keranam

    1. എന്തൊക്കെ ഉണ്ടാകും

      1. Veg,non veg,bcry items…

    2. Oh angane appo cooking ariya le

      1. Am ariyam

  23. Ivite night mod undalle

    1. അത് എന്താ

      1. ചന്ദ്രൻ്റെ പിക് കണ്ടോ dathil click cheyyumbo dark mode ആവും നന്

        1. വോക്കെ വേറെ ഒരു ആലോചനയിലായിരുന്നു പെട്ടന്ന്ക?ത്തിയില്ല

        2. ജാസൂ വേദന മാരിയോ

          1. ഇപ്പം സെറ്റ് ആയി …. ചെറുതായി ഇന്ന് football കളിച്ച്… ഇപ്പം ഫുൾ ബോഡി pain വന്നോ doubt

          2. ഞഞ്ഞായി ????. റസ്റ്റ്‌ എടുക്കായിരുന്നില്ലെടാ

      2. Display yil oru chandra kala und athu thottappo Black aayi

      3. Yes സൈഡ് ഇലെ ചന്ദ്രൻ

  24. AtHuLyaAugust 2, 2021 at 8:14 pm
    Kandilallo inn

    ഇന്ന് വർക്ക്‌ ഇണ്ടായിരുന്നു, രാവിലെ മോർണിംഗ് പറഞ്ഞു പോയതാ ?, പിന്നെ ഫോൺ എടുക്കാൻ പറ്റിയില്ല ?

      1. ഞാൻ ഓഫീസിന്നു വന്ന അപ്പൊ കഴിക്കും, ബ്രോയോ കഴിച്ചോ

        1. Time aayittilla

          1. ലേറ്റ് ആവോ

    1. Time pole vaayo

      1. രാത്രി ഫ്രീയാ ?????

  25. സുഖല്ലേ എല്ലാവർക്കും? ❣️

    1. സുഖം ????
      ചേട്ടനോ

      1. പോയോ

    2. Sugane ettan sugalle

      1. അച്ചൂസ്

        1. Entho etta

          1. എന്താണ് പരിപാടീസ്

          2. Oru dbt ond

          3. പറഞ്ഞോളൂ

          4. Atho varakan tom ano atho jerry ahno varakande

          5. നീ എന്താ ഉദ്ദേശിച്ചേ വരയ്ക്കാൻ എളുപ്പം ഏതാ ന്നാണോ ?

      2. Entha paripadi athulya

        1. Vrthe irikun…ettano

          1. Onnulla padikkan und kure, ne morning neratthe ezhunelko

          2. Eneekum illel veetar ravile patini kedakendi verum

          3. Athentha angane

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      സുഖം…എവിടെയാ ഇപ്പൊ?
      കാണാൻ ഇല്ലാലോ

    4. സുഖം ആണ് mk
      തിരക്കുകൾ ഒക്കെ കഴിഞ്ഞോ
      എവിടെ ആണ് നാട്ടിലോ Germany ilo

Comments are closed.