അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hiva August 2, 2021 at 3:00 pm
    ഇവൻ ജാഡ പോകാൻ പറ ഇത്താ കഥ വായിക്കാൻ വേറെ ആളുകൾ ഉണ്ട്

    അതെ ജാടയാണ് ❤

    1. ആയതിനാൽ ❓️❓️❓️❓️❓️

      1. കമെന്റ് ഇല്ല ??

          1. ???നിങ്ങൾ കഥ എഴുതുന്നില്ലല്ലോ പിന്നെന്താ ?

          2. Marketing team head ആണ്

          3. ഞങ്ങൾ മാർക്കറ്റിങ്ങിലേക് തിരിഞ്ഞു
            നിനക്ക് ജാഡ നമ്മൾ പറഞ്ഞാൽ കേൾക്കാൻ വയ്യ എന്നിട്ടു പട്ടിഷോ
            പോടാ ദുരന്തേഷ് കുമാർ ?????

  2. രാഗു വേച്ചി :- കൃഷ്ണവേണി -10 റിവ്യൂ

    പെർഫെക്റ്റ് :- റിഥത്തിൽ എത്തി!

    ആഷ്‌ലി ഇപ്പോഴാണ് ഒരു യഥാർത്ഥ ഹീറോ ആയി മാറിയിരിക്കുകയാണ്. മുത്തശ്ശനും മുത്തശ്ശിക്കും കണക്കിന് കൊടുത്തു.
    കൃഷ്ണയെ ഏറ്റെടുത്തു. പിന്നെ മിഷേലും മായുള്ള കൂട്ട് കുറച്ചു ഓവർ അല്ലെ ?

    ഒടുവിൽ തനിക്ക് തന്റെ ഭർത്താവ് മാത്രമേയുള്ളൂ എന്ന് വേണി തിരിച്ചറിഞ്ഞു. അതും അന്ന്യൻ പടത്തിലെ വിക്രം പോലെ ?

    മൊത്തത്തിൽ വളരെയധികം ഇഷ്ടപ്പെട്ടു ❤️

    റേറ്റിംഗ് :- 4.99*/5

    1. ഇതൊക്കെ അവിടെ ഇട്ടു
      ഇവിടെ ഫാൻസ്‌ എല്ലാം വായിച്ചു
      ഇനി ടോപ് പൊസിഷൻ വരുമ്പോൾ കേക്ക് കട്ടിങ് ഉണ്ട്

      1. കുട്ടേട്ടന്റെ മുഖം ഉള്ള കേക്ക്?

        1. കുട്ടന്റെ ഫേസ് ആണേൽ വാൾ ഇട്ടു വെട്ടാം

    2. ആഹാ..?. അത് അവസാനം അവൾ പിടി വിട്ട് പോയി?

      1. കുറച്ചു അക്ഷരത്തെറ്റുകൾ ഒഴിച്ച് നിർത്തിയാൽ വേറെ ലെവൽ ആണ് ?

        പിന്നെ എടുത്തു പറയേണ്ടത് എംകെയുടെ ടച്ച് ഇപ്പോൾ കാണാനുമില്ല..

        1. താങ്ക യു.

          1. അയ്യോ? താങ്ക് യു

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ദേ പിന്നെയും

    3. ഇവിടെ ആണോ ഇപ്പൊ റിവ്യൂ
      നീയല്ലേ ഇടില്ല നേരെത്തെ പറഞ്ഞത്

      1. അവിടെ ഇടില്ല എന്നാണ് പറഞ്ഞത്. മാത്രമല്ല ഞാൻ എപ്പോഴും നെഗറ്റീവ് വിമർശനം മാത്രമേ ഉള്ളൂ എന്നൊരു പരാതിയും ഉയർന്നിട്ടുണ്ട്…

        അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് എൻറെ കർത്തവ്യം അല്ലെ ?

        1. കഥയുടെ കമെന്റ് ബോക്സിൽ കമെന്റ് ഇടാതെ പിന്നെ ?നെഗറ്റീവ് പോസിറ്റീവ് എന്നൊന്നുമില്ല അഭിപ്രായം ആണ്

          ആരോട് തെളിയിക്കാൻ ആരെയെങ്കിലും എന്തെങ്കിലും ബോധിപ്പിക്കേണ്ട ആവിശ്യം ഉണ്ടോ

  3. Enik maathrm entha site ethre slow… Amootik enod entha ethre deshym ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പേടിക്കണ്ട എനിക്കും സ്ലോ ആണ്?

    2. കുളിക്കാതെ വന്നു സൈറ്റ് ashudham ആക്കുന്നത് കൊണ്ട്‌ ആകും??
      അതോ ഇനി വാക്കിലോ പ്രവര്‍ത്തിയിലോ ചിന്തയിലോ കുട്ട്യേടത്തിയേ കളി ആകിയോ?

    3. നിങ്ങളുടെ ഭാഷ നൈപുണ്യം കണ്ടിട്ടുള്ള അസൂയയാണ്…

    4. അമ്മൂട്ടിയെ കുറ്റം പറഞ്ഞോ ഇത്താ
      നക്കിത്തരം കാണിച്ചു കല്യാണം ആരെയും അറിയിക്കാത്തത് കോണ്ട്

  4. §hiva§hivaAugust 2, 2021 at 3:08 pm
    ക്യാഷ് എത്രെയാ

    വഴിപാട് ഉള്ളവർ പൈസ അടയ്ക്കും apol കുറച്ച് 10 20 സീറ്റ് അവര്‍ക്ക് കൊടുക്കും അവര്‍ക്ക് ah സീറ്റ് ആര്‍ക്കു വേണം എങ്കിലും കൊടുക്കാം മിക്കവാറും എല്ലാവരും അത് വീട്ടില്‍ ullavarkum ഫ്രന്‍ഡ്സ് ഇന്നും ഒക്കെ ചുമ്മാ കൊടുക്കുക ആണ് പതിവ്

    1. എന്ത് സീറ്റ് ആണ്

      1. ആറന്മുള vallasadya

  5. കിളവനെ കണ്ടില്ലല്ലോ നിർത്തി പോയോ

    ഓൾഡ് ടീംസ് ഫുൾ പോയാൽ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ༒☬SULTHAN☬༒

      പിള്ളേച്ചൻ പോകരുത്….. Ingal ജൂത്തൻ അല്ലെ

      1. അതെ 32ന്റെ പടിവാതിലിൽ നില്കുന്നു എന്നിട്ടും യൂത്ത് വിങ്ങിൽ ഇട്ടാൽ ആ കിളവനും നാണം ഇല്ലാതെ ഒരു കസേരയും ആയി വരും

        1. ༒☬SULTHAN☬༒

          ????

    2. Lock അല്ലാത്ത കൊണ്ട്‌ office ഇല്‍ ആയിരിക്കും

    3. ഇന്നലെ നന്ദാപ്പീയുമായി കൂടി കാഴ്ച നടത്തി എന്ന് തോന്നുന്നു…

  6. വന്നു ഞാൻ?

    1. പാതിരാ പ്രമുഖ?????

        1. പാതിരാത്രി കഥ ഇട്ടു ആളെ പറ്റിച്ച പ്രമുഖ

          1. തീർന്നില്ല.. പിന്നെ പറഞ്ഞിട്ട് കൊടുത്തില്ലെങ്കിൽ അവർ തെറി പറഞ്ഞാലോ?

          2. സ്റ്റിൽ 39 പേജ് ഉണ്ടാരുന്നാലോ ?????

          3. അതെ അതാവും അക്ഷര തെറ്റ് കൂടി.

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            @ragendu
            അത് സാരമില്ല എന്തായാലും സാധനം കിട്ടിയല്ലോ അത് മതി?

    2. പ്രമുഖാ ?

      1. ജിനാപ്പു സുല്ലേ അല്ലെ

          1. അവിടേം തെറ്റ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. ༒☬SULTHAN☬༒

            പ്രമുഖക്ക് അക്ഷര തെറ്റ് കൂടുതൽ an ????

          3. അത് വാക്കുകൾ അനർഗളം നിർഗളം പ്രവഹിക്കുമ്പോൾ പറ്റുന്നത് ആണ്

          4. ༒☬SULTHAN☬༒

            ???

          5. അതെ.കൂട്ടിയെഴുതാൻ ശ്രമിച്ചു ഈ പ്രാവിശ്യം അത് വേണ്ടായിരുന്നു എന്നു തോന്നി?

          6. ༒☬SULTHAN☬༒

            Valya പ്രശ്നം ഉള്ളതായി തോന്നിയില്ല…. Orolathil ang vayich പോകുന്നുണ്ട് ?

  7. Ivite oral enne patichind, ayalk kittum enthayalum

    1. ഇവിടെ ഉള്ളവരെ വിശ്വസിക്കാൻ പോയതാണ് അബദ്ധം ?????

    2. അതാരാണ്…???

    3. ആരാണയാൾ

  8. Site slow aabo ?

    1. ആഹ് പോണേൽ അത് പറഞ്ഞാൽ പോരെ അമ്മൂട്ടീ ബട്ടൺ ഒന്നും ഞെക്കിയില്ലല്ലോ

      1. ഇനി ഇതാണോ കുട്ടേട്ടത്തി …???

        1. ഏയ് ee site ഇല്‍ മലയാളം കിട്ടുന്ന കൊണ്ട്‌ സംശയിക്കണ്ട ?

  9. SHANASHANAAugust 2, 2021 at 2:59 pm
    Jeevan veroolaa. Avnu demand aan.. ?

    എന്താണ് കാരണം, ഋഷി അണ്ണനും എല്ലാരും എന്താണ് ഇങ്ങനെ…???

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. തമ്പുരാൻ അറിയാം

    2. അത് അതപിന്നെ.. ആവേ

  10. DDDDAugust 2, 2021 at 2:24 pm
    Ivide ആറന്മുള വള്ള സദ്യ രസം ആണ്

    Reply

    Ivide ആറന്മുള ambalathil ഓണത്തിനോട് അനുബന്ധിച്ച് oru വള്ളം കളി വെക്കും അത് കഴിഞ്ഞ് ഒരു സദ്യ ഉണ്ട് main ആയിട്ടു തുഴച്ചില്‍കാർക്ക് എന്ത് vegetarian food ചോദിച്ചാലും കൊടുക്കാന്‍ ready ആയിരിക്കും അത് ചോദിക്കുന്നത് വള്ള പാട്ട് പാടി ചോദിച്ചു ആണ് നല്ല രസമാണ്

    1. ആഹാ ?????

    2. 101 കൂട്ടം വിഭവങ്ങൾ ഉണ്ടാകും അല്ലെ ?

      1. Athe ഉഴുന്ന് വട ഒക്കെ മാല പോലെ കോര്‍ത്ത്‌ വെക്കും അത് ഒക്കെ ചോദിക്കാം പിന്നെ വഴിപാട് ആണ് കാശ് kodukunnavsrk ഇത്ര സീറ്റ് കൊടുക്കും അങ്ങനെ ഒരു കൂട്ടുകാരന്‍ കൊണ്ട്‌ പോയത് ആണ് the best സദ്യ

        1. Chodikunna രീതി ആണ് highlight

          1. ക്യാഷ് എത്രെയാ

        2. എല്ലാവർക്കും ഫ്രീ ആയി കിട്ടില്ലേ ഊണ്…???

          1. ഫ്യുരി – അതിപ്പോൾ ലാഭം ആയല്ലോ

  11. അജയ്അജയ്നടക്കുന്ന കാര്യം വല്ലോം പറയണം മിസ്റ്റർ ??? August 2, 2021.

    Njan nadtthichu kaanichu tharam sundara enikku time tha

    1. എന്തിനാണ് ഇങ്ങനെയൊക്കെ …??? നമ്മുക്ക് എല്ലാവർക്കും ഉള്ള സമയത്ത് അടിച്ചു പൊളിച്ചു ആഘോഷിക്കാം അതല്ലേ നല്ലത്…???

      1. Njanum athu thanne aanu paranjthu, ajay paranjth shariyaanu but ippo enikk confidence und athinarttham sankadam varilla ennalla

  12. JAJAAugust 2, 2021 at 2:51 pm
    ആധുനിക കർണ്ണൻ ആണ് ഹേ… വേണമെങ്കിൽ കവചകുണ്ഡലങ്ങൾ കാണിച്ചു തരാം ?

    Reply

    ഒരു കാര്യം ഉറപ്പാ അത് അറുത്ത് എടുക്കുന്നത് ഇന്ദ്രൻ ആവില്ല

    1. ഏതൊ ഒരു പാക്കി …??? ??

      1. വല്ല പാകിസ്താനിയും ആയിരിക്കും എന്ന ഉദ്ദേശിച്ചേ?

        1. അത് തന്നെയാണ് ഞാനും പറഞ്ഞത് ?

    2. ആധുനിക കർണ്ണൻ ജീവൻ ആണ്
      ഒമാൻ uae യ്ക്ക് കൊടുത്തു അല്ലാതെ നിന്നെപ്പോലെ കണ്ണു കുളിക്കടവിൽ കൊടുത്തവനെ ഒക്കെ കർണ്ണൻ പോലും ?????

      1. Jeevan veroolaa. Avnu demand aan.. ?

      2. കണ്ണ് ദാനമായി കൊടുത്തവനാണ് കർണ്ണൻ … മലയാളം അറിയാതെ സ്പീച്ചാൻ വന്നിരിക്കുന്നു…?

        1. കണ്ണു ❓️❓️❓️❓️❓️
          ആർക്ക്

          1. കുളക്കടവിലെ ചേച്ചിമാർക്ക് …

  13. കണ്ണേട്ടാ ആഫ്രിക്കയിലെ ലോക്കൽ ലാംഗ്വേജ് ഏതാണ്…???

    1. Portuguese

      1. നന്ദി ?

        ഞാൻ കരുതിയിരുന്നത് ഇംഗ്ലീഷ് ആകുമെന്നാണ്…

        1. ഇവിടെ ലോക്കൽസ് ഇംഗ്ലീഷ് വളരെ കുറച്ചു അറിയുള്ളു

          1. അവിടെ എങ്ങനെ മലയാളികളൊക്കെ ഉണ്ടോ…???

          2. ഉണ്ട്

      2. Portugesoo. Apol portugalil ulla africa aayirunno.. Njn arinilla ?

        1. ഇതിനെ എന്ത് ചെയ്യട്ടു

  14. DDAugust 2, 2021 at 2:49 pm
    കൊല്ലം കാരുടെ trade mark അറിയില്ലേ

    ഒന്നും ഓർമ്മിപ്പിക്കല്ലെ .. സിവനേ ??

    1. Avn kollam aanenollu… Avn kollam ishtamella… Athaanalo daily kuttam parachal ??

      1. സ്വന്തം നാട്ടുകാരുടെ കയ്യിലിരുപ്പ് കാരണം കുറച്ചു സ്വയം വിമർശനത്തിനു വിധേയമായിട്ടുണ്ട് … എന്ന് കരുതി ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല..

  15. §hiva§hivaAugust 2, 2021 at 2:28 pm
    അതെ അതെ നിങ്ങളും വിരുദ്ധൻ തന്നെ ആണോ

    ഞാനോ ഏയ്

    1. ഏയ്യ് അതല്ലാ ?????

  16. Budhn August 2, 2021 at 2:39 pm
    Njan ini negative comments idilla sankadam parayilla, all is well, ini positive vibe only

    നടക്കുന്ന കാര്യം വല്ലോം പറയണം മിസ്റ്റർ ???

    1. അവിടേം നെഗറ്റീവ്
      അവനെ സപ്പോർട് ചെയ്യൂ മിഷ്ടർ

      1. ഓനെകൊണ്ട് അതൊന്നും പറ്റൂല സാറേ

    2. ബോധക്ഷയം സംഭവിച്ചവർക്ക് എന്താണ് പറയാൻ കഴിയാത്തത് ???

      1. Athaan namml ipol sappuvil kaanunath ?

        1. ഇത്ത ഓൺ ????

  17. §hivaAugust 2, 2021 at 2:45 pm
    ?????
    കാറ്റ് പോകുന്ന പൈപ്പ്
    ഓഹ് ഡാർക്ക്‌

    വീണ്ടും ഒരു പ്രാർത്ഥന കൂടി വേണ്ടിവരും ??

    1. Njn udeshichthaano shivetta ningl paranath ??

      1. വാ തുറക്കല്ലേ പൊന്നു ഇത്താ ?????

      2. എന്റെ പ്രാർത്ഥന കണ്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു…

        1. Uninte prathana engne aan kaana.. Prathana kanditvkarymilla.. Kelknm ?

  18. റിവ്യൂവോളി ആയ അജയ് കമന്റ്‌ ഇടുന്നില്ല എന്നും പറഞ്ഞിരുന്നു

    ?ആർക്കും കൊടുക്കുന്നില്ല
    കൊടുക്കുന്നത് മുൻപ് വായിച്ചു തുടങ്ങിയ കഥകൾക് മാത്രം ?കമെന്റ് ഇടും കഥ വായിക്കും കരുതി ആരും ഒന്നും സഗ്ഗെസ്റ്റ് ചെയ്യരുത്
    എനിക്കു സൗകര്യം ഉള്ളപ്പോൾ തോന്നുന്നത് വായിക്കും
    തുടക്കക്കാർ പ്രമുഖർ വേർതിരിവ് ഇല്ലാതെ തന്നെ ?

    1. ഒരു തിരക്ക്‌പിടിച്ച ജീവിതം

      1. ഏറെക്കുറെ ?

        1. Namml enthokke kelknm.. Ente shivetta ??

          1. ?‍♂️?‍♂️?‍♂️

        2. കഥ ആരും സജസ്റ്റ് ചെയ്യരുത് പോലും കമന്റ് ഇടാൻ സമയം ഇല്ലെന്നു

          ആണ്ടവാ തള്ള് ?????

          1. സമയം ഇല്ലെന്നു അല്ല താല്പര്യം ഇല്ല ?

          2. ഓഹ് സെലക്റ്റീവ് റിവ്യൂവോളി

          3. Ethaan njn kadha eyuthaated.. Avnu samayamilla ente kadha vayikaan ?

          4. ഇവൻ ജാഡ പോകാൻ പറ ഇത്താ കഥ വായിക്കാൻ വേറെ ആളുകൾ ഉണ്ട് ?????

    2. Vannallo vanamaala ?

      1. യഹ്,, എനി പ്രോബ്സ്

          1. പ്രോബ്ലം

          2. No man.. Nee verumathella nammk okke ishtm ?

  19. §hivaAugust 2, 2021 at 2:43 pm
    കൊല്ലം ഫ്യുരി ആ മുണ്ടും അടിച്ചോണ്ട് വന്നു അല്ലെ
    Proud ഓഫ് you മൈ ബോയ്
    കൊല്ലം ?????

    ഇതെന്താ ? ഈ ഫ്യൂരി…??

    1. ?????
      എച്ചിത്തരം പിശുക്കൻ എന്നൊക്കെ വരും അർത്ഥം

      1. എച്ചി ശപ്പുണ്ണി ?

        1. ആധുനിക കർണ്ണൻ ആണ് ഹേ… വേണമെങ്കിൽ കവചകുണ്ഡലങ്ങൾ കാണിച്ചു തരാം ?

    2. Madam curie enokke kettille… Avrude mwon aavum ?

      1. എന്റെ പൊന്നു ഇത്ത ??

        1. 3 days absnt aaythelle.. Korch formaava enn vijarchy ??

          1. ആയിക്കോട്ടെ ??

      2. ആണ്ടവാ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Ethoke enth ??

    3. കൊല്ലം കാരുടെ trade mark അറിയില്ലേ

  20. Shivetta.. Africayil twn okke indo.. Elenkil motham maroobhoomi pole podipidichu kedkunna sthalamano ?

    1. കാടും…

    2. ടൌൺ ഒക്കെ ഉണ്ട് ഞാൻ നില്കുന്നത് പോർട്ട്‌ സിറ്റി ആണ്
      ഫോറെസ്റ്റ് ഏരിയ ഉണ്ട് but കുറച്ചു ദൂരെ ആണ്
      നമ്മുടെ നാട് പോലെ അത്ര ഡെവലപ്പ്ഡ് അല്ല

      1. Aalkar okke engne aan… Nalle veluppm aao?..

        1. ആഫ്രിക്കൻ ജനതയുടെ നിറം കറുപ്പാണ്… പിന്നെ യൂറോപ്യൻ വംശജരായ സായിപ്പിന്മാരും ഉണ്ട് ?

          1. ഞാൻ ഉദ്ദേശിച്ചത് വലുപ്പം എന്നാണ് ??

        2. ബ്ലാക്‌സ് ആണ് കൂടുതൽ പിന്നെ ഇവിടുത്തെ വൈറ്റ്സ് ഉണ്ട്
          മുലാത്ത എന്ന് പറയും അവരെ

  21. §hiva§hivaAugust 2, 2021 at 2:39 pm
    വിര പെരുകി 102 ആയി ഇവന്റെ ആഗ്രഹം സാധിച്ചു

    അത് വെ

    ഇത് റെ

    പിന്നെ ആ ചിരി കണ്ടിട്ട് 102ൽ നിൽക്കുമെന്ന് തോന്നുന്നില്ല ?? പാവം ഞാൻ. കൺട്രോൾ ചെയ്യാൻ ശക്തി തരണേ…

    1. Aarude chiri ??

      1. എന്റെ ജീനയുടെ …. അല്ലാതെ വേറെ ആരുടെ ??

        1. Njn vijarchu vira yude aanenn ?

    2. ഇല്ലാത്ത തോക്കിന്റെ വെക്കാത്ത വെടി കഥ
      ???

      1. Thokk ind.. Pkshe unda illa.. ??

        1. ഇത്താ കണ്ട്രോൾ ?????

          1. Oru manasugam ??

      2. ?????
        കാറ്റ് പോകുന്ന പൈപ്പ്
        ഓഹ് ഡാർക്ക്‌

      3. എല്ലാത്തിനും കാലം സാക്ഷി…

        1. പിന്നെ അന്റെ പൊട്ടാസ് pottune നോക്കി nikkubale കാലം by the way കാലം സാക്ഷി എവടെ കുറച്ച് ayalo കണ്ടിട്ട്

  22. Njan ini negative comments idilla sankadam parayilla, all is well, ini positive vibe only

    1. അങ്ങനെ പറയല്ല് negative ഇടാൻ തോന്നിയാല് negative positive ആണെങ്കിൽ positive എല്ലാം വേണം

      1. Athentha angane paranjthu

        1. ആരോടാ

          1. Dd yod thanne

          2. നമ്മൾ എന്തിന്‌ നമുടെ feelings കാണിക്കാതെ ഇരിക്കണം അത് ഒരിക്കലും ഉള്ളില്‍ വെക്കരുത് അത് ആണ് ഏറ്റവും വലിയ പ്രശ്നം ഇപ്പൊ ഒരു negative തോന്നി ഞാൻ positive ആണ് എന്ന് പറഞ്ഞു ignore cheyathe irikuka life ഇല്‍ 2 um വേണം

            പണ്ട്‌ ഉള്ളവർ പറഞ്ഞ്‌ kettit ഇല്ലേ ഒരു കയറ്റം ഒരു ഇറക്കം it’s life it continues accept it

    2. പോകുവാണോ

      1. Pokilla but eppozhum undavanamennilla

    3. സന്തോഷം ?

  23. §hivaAugust 2, 2021 at 2:29 pm
    അതിമധുരം അവർ പിടിക്കുമ്പോൾ ശരീരത്തിൽ ഉണ്ണിയപ്പത്തിന്റെ ഷേപ്പിൽ പൊങ്ങി തടിച്ചു കിടക്കുമെന്ന് മാത്രം

    അനുഭവത്തിൽ നിന്നും ഒരു ചെറിയ ഏട് ?:- മനുകുട്ടൻറെ ഓണവിശേഷം പാർട്ട് 2

    1. മണിക്കുട്ടൻ ആണെടോ ഉസ്മാനെ ?

    2. ഈ വട്ടം ഓണം ഷാനുത്ത സ്റ്റോറി അങ്ങ് എടുക്കുവാ
      ഫാൻസ്‌ കട്ട വെയ്റ്റിംഗ്

      1. Enne kond pattunilla…enik eyuthaan madi aavnu..
        Ningl thanne eyuth manushyaa ??

        1. അതൊന്നും പണഞ്ഞാൽ പറ്റില്ല
          ഞങ്ങൾ വെയ്റ്റിംഗ് ആണ്

          1. Wait cheythoo.. Madi an ente main ??

          2. ഓണം മുൻപ് പബ്ലിഷ് ചെയ്യണം

  24. JA August 2, 2021 at 2:30 pm
    അത് വെറും നിസ്സാര കാര്യത്തിന്…

    20മത്തെ പ്രാവശ്യം ഫുഡ് ചോദിച്ചെന്നും പറഞ്ഞു ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കിയതാണ് …

    വയറ്റിൽ ‘വിര’ഹം കൊണ്ടാണെന്ന് പറഞ്ഞൂടാരുന്നോ
    ആരാന്റെ ചോർ ആണേലും സ്വന്തം വയർ ആണെന്ന് ഓർക്കാത്തത് മറ്റൊരു നല്ല പ്രവണത

    1. ??
      Paavam vira.. Avnte vayaril kedann adh bakshnm kayich kashtapedunundavum ?

      1. വിര പെരുകി 102 ആയി ഇവന്റെ ആഗ്രഹം സാധിച്ചു

        1. ??
          Angneyenklm 102 avanekond saaduchello ?

          1. മുകളിലേക്ക് നോക്കൂ ?

    2. പിന്നെ വായിൽ ഒറ്റ മുണ്ട് കുത്തിക്കേറ്റി ഇടിക്കുമ്പോഴാണ് കഥാപ്രസംഗം മോണോ ആക്ടും നടത്തുന്നത്…!

      പിന്നെ എങ്ങനെയെങ്കിലും പറയാൻ ശ്രമിച്ചാലും നിലം തൊടാതെ എങ്ങനെ കഴിയും…??? ??

      1. കൊല്ലം ഫ്യുരി ആ മുണ്ടും അടിച്ചോണ്ട് വന്നു അല്ലെ
        Proud ഓഫ് you മൈ ബോയ്
        കൊല്ലം ?????

    3. വിരഹം അല്ല അതിലും വല്യ എന്തോ ജീവി ആണ്

  25. §hiva§hivaAugust 2, 2021 at 2:27 pm
    പേപ്പർ കീറി കൊണ്ട് പോയിട്ടും അവർ നിന്നെ പഞ്ഞിക്കിട്ടത് എന്തിനു പിന്നെ
    ?????

    അത് ഹാൾ മാറി അടിയന്തര സദ്യക്ക് ചെന്ന് ആരാ എന്ന് ചോദിച്ചപ്പോള്‍ പെണ്ണിന്റെ ആളാ എന്ന് പറഞ്ഞതിനു ആണെന്ന് തോന്നുന്നു

    1. എന്നിട്ട് രണ്ടു ചളിയും അടിച്ചു പൊട്ടി ചിരികുകെയും ചെയ്ത്

      അവര്ക് ഫൺ അത്ര ഇഷ്ടമല്ലാരുന്നു

Comments are closed.