അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Good night…..

    1. Good night?

  2. അപ്പൊ ഗുഡ് നൈറ്റ്‌ നാളെ പാക്കലാം ❣️❣️❣️❣️❣️

    1. Good night and good night.

  3. This page isn’t working
    kadhakal.com didn’t send any data.
    ERR_EMPTY_RESPONSE

    ?????

  4. നന്ദൻAugust 1, 2021 at 10:05 pm
    എന്റെ പ്രണയത്തിന്റെ വാർഷികം…. പണ്ടൊരു ഓഗസ്റ്റ് 1നു ആണ് ഞാൻ എന്റെ പെണ്ണിനോട് ആദ്യമായി ഇഷ്ടം ആണെന്ന് പറയുന്നത്…. ? ഇഷ്ടം പറഞ്ഞു കഴിഞ്ഞപ്പോൾ കാണണം എന്ന് തോന്നി… Girls ഹോസ്റ്റലിന്റെ ടെറസിൽ ഫോണും പിടിച്ചു അവൾ.. കൂട്ടുകാരന്റെ ബൈക്കും എടുത്തു പാതിരാത്രിയിൽ താഴെ ഗെയ്റ്റിനടുത്തു പോയ ഞാൻ…ദൈവമേ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ??

    രേഷ്മ ചേച്ചി എല്ലാം ഒന്ന് മറന്നു വന്നതായിരുന്നു.. പാലത്തിൻെറ ഇന്നത്തെ ഉറക്കം കളഞ്ഞു ???

  5. നന്ദൻAugust 1, 2021 at 10:05 pm
    എന്റെ പ്രണയത്തിന്റെ വാർഷികം…. പണ്ടൊരു ഓഗസ്റ്റ് 1നു ആണ് ഞാൻ എന്റെ പെണ്ണിനോട് ആദ്യമായി ഇഷ്ടം ആണെന്ന് പറയുന്നത്…. ? ഇഷ്ടം പറഞ്ഞു കഴിഞ്ഞപ്പോൾ കാണണം എന്ന് തോന്നി… Girls ഹോസ്റ്റലിന്റെ ടെറസിൽ ഫോണും പിടിച്ചു അവൾ.. കൂട്ടുകാരന്റെ ബൈക്കും എടുത്തു പാതിരാത്രിയിൽ താഴെ ഗെയ്റ്റിനടുത്തു പോയ ഞാൻ…ദൈവമേ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ??

    രേഷ്മ ചേച്ചി എല്ലാം ഒന്ന് മറന്നു വന്നതായിരുന്നു.. പാലത്തിൻെറ ഇന്നത്തെ ഉറക്കം കളഞ്ഞു ??

  6. സൈറ്റ് ഇന്ന് പണിയാ

    1. ഇപ്പൊ റെഡി ആയി.

    2. ഏറെക്കുറെ

  7. സൈറ്റ് സ്ലോ ആയി ??

  8. Site minakkeduthuvanallo…

  9. നമ്മുടെ “”കാളിദാസൻ പിന്നാമ്പുറം “” വന്നില്ലേ ഇന്ന്

  10. §hivaAugust 1, 2021 at 10:15 pm
    ടാ കേടായ മുരളി സെക്കന്റ്‌ ഹാൻഡ് olx ഇട്ടു കൊടുത്തോ എന്നാ അവൻ ഉദേശിച്ചത്

    നീ എന്താ ഉദേശിച്ചത്‌ ❓️❓️❓️❓️❓️

    ###
    ഇവിടെ ആണേൽ അതെടുക്കാൻ സാധ്യതയുള്ളത് കാളി ആണ്… അവനാവുമ്പോ… ഇങ്ങനെ വെറൈറ്റി സാധനങ്ങൾ ആണ് കമ്പം ?

  11. Raajive etta hoi

    1. ഹല്ല

  12. ഇന്ന് കഥ ഇടും എന്ന് പറഞ്ഞ പ്രമുഖ എവിടെ ?

    1. അതിന്റെ കമെന്റ് ബോക്സിൽ ചോദിച്ചാൽ ഉത്തരം കിട്ടില്ലേ ?

    1. ഹലോ ❤അടി എന്തായി

      1. Njan mindilalo

        1. അടിപൊളി,,, കൈക്കോട്

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ooi

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Kayichu ?

    3. Haloooo

        1. കായ്ചൂ

  13. Ajayanodu സംസാരിച്ചും upadesichum ഞാന്‍ bar il കളഞ്ഞ paisa ethrayanenno… ആ കടം ഇപ്പോഴും veediyittillla

    1. കൊറോണ കാരണം ബാർ അടച്ചില്ലാരുന്നേൽ കടം വീണ്ടും കൂടിയേനെ

    2. ?‍♂️?‍♂️?‍♂️അതൊക്കെ ഓൾഡ് സ്റ്റോറി
      എന്റെ ചാർജ് പോയതോ കറന്റ്‌ ബിൽ ?എനിക്കും ഉണ്ട് ചിലവ്

    3. കുറച്ചു വൈകി ആണെങ്കിലും ഇങ്ങള് ppd നിർത്തിയത് നന്നായി ഇല്ലേ അവിടെ നജീബ് ആയി ജീവിക്കായിരുന്നു

      1. ബാറുജീവിതം ???

  14. §hiva August 1, 2021 at 10:11 pm
    വന്നത് വേറെ എന്തോ കണ്ടിട്ടാണ്

    വന്ന എന്നെ പറഞ്ഞാൽ മതി ?‍♂️?‍♂️ഒന്നും പ്രതീക്ഷിച്ചില്ല

    1. നീ സെഡ് ആകല്ലേ മോനുസേ ?

  15. §hiva§hiva August 1, 2021 at 10:11 pm
    വന്നത് വേറെ എന്തോ കണ്ടിട്ടാണ് ?????

    **
    ??
    പക്ഷേ ഒത്തില്ല

    1. എന്നാലും ശ്രമം കളയില്ല

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Better luck next time ?

        1. അങ്ങനെ എത്ര ബെറ്റർ ലക്ക് ?

  16. Enk maathrm entha site slow ??

    Njn ponn..
    Karyaayt vannapol orumaadiri aayi poyi ?

    Nale kaaana ?

    1. എന്നെ മൈൻഡ് ആക്കാതെ നീ പോവുന്നല്ലേ ?‍♂️?‍♂️

    2. ആഹ് ഇപ്പോൾ കുറച്ചു ദിവസം ആയി ഇത്തയുടെ പോകാൻ ഉള്ള പുതിയ അടവ് സൈറ്റ് സ്ലോ

      1. ????ഇജ്ജാതി

  17. അജയ്August 1, 2021 at 10:08 pm
    ഒരു തകർന്ന മുരളിയുണ്ട് വേണോ

    ####

    അജയാ നീയതും കൊടുത്തു തുടങ്ങിയോ? ?

    1. ചെ ഇയാള് ?‍♂️?‍♂️

      1. ടാ കേടായ മുരളി സെക്കന്റ്‌ ഹാൻഡ് olx ഇട്ടു കൊടുത്തോ എന്നാ അവൻ ഉദേശിച്ചത്

        നീ എന്താ ഉദേശിച്ചത്‌ ❓️❓️❓️❓️❓️

    2. അതും തകര്‍ന്നത്

  18. എല്ലാവരും food kazhicho

    1. കഴിച്ചു ❤❤

    2. നിങ്ങ കഴിച്ച

  19. @NithinRajagopal

    പൊന്ന് മോനെ എക്സ്പ്രെസ് ന് ആണ് നീ തല കൊണ്ടുപോയി വെക്കുന്നത്..?

    1. ഒരു തകർന്ന മുരളിയുണ്ട് വേണോ

      1. ചുമ്മാ ഇരി യൂത്ത് മെമ്പർ എന്ന് പറഞ്ഞിട്ട്
        അവന്മാരെ കൊണ്ട് ഊത്തു മെമ്പർ എന്ന് പറയിക്കാതെ

        1. ????യൂത്ത് പ്രസിഡന്റ്‌ പോയില്ലേ ?

          1. നീ ഇനി മുരളി തകർന്നത് പറഞ്ഞു പുതിയ പേര് വാങ്ങണ്ട
            യൂത്ത് വിംഗ് മെമ്പർ അത് പോരെ

    2. നോക്കാം ?

  20. എന്റെ പ്രണയത്തിന്റെ വാർഷികം…. പണ്ടൊരു ഓഗസ്റ്റ് 1നു ആണ് ഞാൻ എന്റെ പെണ്ണിനോട് ആദ്യമായി ഇഷ്ടം ആണെന്ന് പറയുന്നത്…. ? ഇഷ്ടം പറഞ്ഞു കഴിഞ്ഞപ്പോൾ കാണണം എന്ന് തോന്നി… Girls ഹോസ്റ്റലിന്റെ ടെറസിൽ ഫോണും പിടിച്ചു അവൾ.. കൂട്ടുകാരന്റെ ബൈക്കും എടുത്തു പാതിരാത്രിയിൽ താഴെ ഗെയ്റ്റിനടുത്തു പോയ ഞാൻ…ദൈവമേ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ??

    1. ????
      എന്റെ എവിടെയും എത്താതെപോയ ഒരെണ്ണം ഉണ്ട് ??ഓർക്കാൻ ഇഷ്ടമില്ല

      അല്ല ഇഷ്ടം പറഞ്ഞപ്പോൾ എന്ത്‌ റിപ്ലൈ തന്നു??

      1. എല്ലാത്തിന്റെയും ഇടയിൽ ഒരു ടീസ്പൂൺ ദുരന്തം വിതറാതെ ഒരു സുഖം ഇല്ലാ

        1. എനിക്ക്‌ അതുമാത്രം ഉള്ളത് എന്റെ കുഴപ്പം അല്ലല്ലോ ?

        2. അത് നിർബന്ധ ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ബാക്കി പറ ?

    3. സെക്യൂരിറ്റി ഉണ്ടായിരുന്നില്ലേ ?

  21. ZAYED MAZOOD August 1, 2021 at 10:00 pm
    അജയൻ നല്ല ഫോമിൽ ആണല്ലോ ഇന്ന്.

    വന്നു കേറിയ ഉടനെ പോകേണ്ടി വരുമോ

    1. ദേ ഞാൻ കളഞ്ഞിട്ട് പോവും കേട്ടോ ?‍♂️

    2. മൂപ്പൻ മാർ രണ്ടും ഒരുമിച്ചാണല്ലോ വരവ്

    3. അതാണ് എന്റെ യും പേടി, കുറച്ചു ദിവസം മാറി നിന്ന് ഇന്ന് വന്നതേ കാണുന്നത് അവൻ നൂറേ നൂറിൽ നിൽക്കുന്നതാ ?

      1. വന്നത് വേറെ എന്തോ കണ്ടിട്ടാണ് ?????

  22. Ajayane അറിയാത്ത പിള്ളേര് speechan പോയിരിക്കുന്നു… അവനെ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ മക്കളെ നിങ്ങള്‍

    1. ?‍♂️?‍♂️?‍♂️?‍♂️

    2. ?????

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

Comments are closed.