അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. നിന്റെ കൊച്ചു കുസൃതികളും, മായാത്ത പുഞ്ചിരിയും, കുറുമ്പുകളും ഞാൻ അറിയാതെ തന്നെ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചു. ഞാൻ നിന്റേതായി മാറുന്നു……♥️

    1. ഇവനെ ഇന്ന് ഞാൻ…….

      1. ??‍♀️??‍♀️??‍♀️

    2. Pillow അല്ലേ ഞാൻ എന്നും ചെയ്യാറ് end

      1. ഗുണ്ടേ ??

      2. പില്ലോ അല്ല ടെഡി bear?

        1. എനിക്ക് രണ്ടും കണക്കാ imagination ആണ് mwone കാര്യം

    3. ഇങ്ങനെ ഒക്കെ കാണുമ്പോ അത് സ്വപ്നം ആണെന്ന് അങ്ങ് മനസിലാക്കിയേക്കണം…കേട്ടല്ലോ ?

      1. അതായിരിക്കും ഉചിതം എന്ന് തോന്നുന്നു??

    4. Amazing fantastic mind blowing

  2. അമ്മൂട്ടി❣️

    അപ്പോ എല്ലാവർക്കും ശുഭരാത്രി…..

    ഇവിടം പൂട്ടിയില്ലെങ്കിൽ പിന്നീട് കാണാം

    ❣️❣️❣️❣️❣️❣️

    1. ബൈ Good nyt ?

    2. Aah പോകുവാണോ ??

    3. ശുഭരാത്രി…….♥️

    4. ഗുഡ് നൈറ്റ്‌ സിസ്

      അപ്പോൾ നാളെ അപരാജിതൻ വാൾ ഉണ്ടേൽ കാണാം
      ഗുഡ് നൈറ്റ്‌, ഗുഡ് ബൈ & മിസ്സ്‌ യു ഓൾ ?????

      1. ശിവേട്ട… അഡ്മിൻ ആണ് പറഞ്ഞിട്ട് പോയെ… പൂട്ടിയില്ലേൽ കാണാന്ന് ??… എന്തോ ഒരു അപശ്രുതിയില്ലേ ?

        1. ആള് അങ്ങനെയൊക്കെ പറയുമെങ്കിലും നമ്മുടെ വിഷമം കണ്ടാൽ അലിയും

    5. Ee dailogil entho panthiked ille
      Something fishy?

  3. Arelum ??

    1. Kann kandode ithrem per ivide vadi pole nikkunnath

      1. Enna anakk vadi pole kedakkaro ?

        ??

        1. Neeyi chali adikkan aano vanna

      1. ഗുണ്ടേ

  4. നമോവാകം

      1. ശെരിയെന്നാ

    1. Good morning ?

      1. Gd ആഫ്റ്റർ നൂൺ

        1. Angananel Good evening
          Check vach

          1. എന്ന ശുഭദിനം ?

          2. ശുഭ രാത്രി അല്ല pinne ?

  5. ACHUACHUJune 23, 2021 at 12:38 am
    Kuttettnum ammoottiyum thammil ulla connection enthuva

    *****
    എടാ പോടാ ബന്ധമാണ്

    1. Ee sitin paid server aano ullath

    2. പോടീ അല്ലെ
      അതോ മീശപിരി ജുബ മുണ്ട്മടക്കികുത്ത് ബുള്ളറ്റ് ആണോ ?????

      1. കുട്ടേട്ടത്തി പണ്ടേ പൊളി അല്ലെ ??

      2. അമ്മൂട്ടി❣️

        ???

  6. അമ്മൂട്ടി❣️

    ACHUJune 23, 2021 at 12:38 am
    Kuttettnum ammoottiyum thammil ulla connection enthuva

    ഒരു ഈമെയിൽ ബന്ധം?

    1. Ooooooo
      Appo rajeev annan aano kuttettan

      1. Ennem കൊണ്ടേ poku അല്ലെ ??

        1. ???ട്രാപ്പെട്

        2. അമ്മൂട്ടി❣️

          ??

      2. Site nte രണ്ട് owner ആണ് rajeev മാമൻ and ammuchechi anenk ഇത് വരെ മനസ്സിൽ ആയില്ലേ

        1. Neeyippo paranjappo manassilaayi
          Katha vaayikkan allathe njn munp onnum ingot varillarunnu
          Ippazha comment idanum chatroomil varanum okke thudagiya

      3. അമ്മൂട്ടി❣️

        അതെ???

  7. §hiva§hivaJune 23, 2021 at 12:33 am
    ഓഹ് ഇൻട്രോവേർട്ട്

    അതിന് മാറ്റം വന്നതിന് ഈ സൈറ്റ് num ethinte daddy siteul വലിയ പങ്ക് ഉണ്ട് ?

    1. പിന്നെ 9,10 ,11,12 schul ലൈഫ് ഉം

      1. Ne NSS il undarunno

    2. Ellarde jeevithathilum plus 2 lyf nalloru pank vahichittund

    3. അമ്മൂട്ടി❣️

      ??

  8. കുട്ടന്റെ ചെയ്തികൾ ഹർഷൻ അറിഞ്ഞോ എന്തോ.. എപ്പോഴെങ്കിലും സ്റ്റോറിയുമായിട്ട് വരുമ്പോൾ മുതലാളിയുടെ വാൾ മുഴുവൻ കുട്ടൻ പൂട്ടിക്കെട്ടിയത് കാണേണ്ടി വരുമല്ലോ?

    1. അമ്മൂട്ടി❣️

      ഹർഷൻ വന്നിരുന്നു എങ്കിൽ ഇങ്ങനെ വരില്ലായിരുന്നു?

      1. ആ അത് ശരിയാണ്

      2. അപ്പുറത് ഒരിക്കലും പൂട്ടില്ല വാൾ കാണും എന്ന് അവൻ പറഞ്ഞതാ ലാസ്റ്റ് നമ്മൾ തേഞ്ഞു. ഇവിടെ എപ്പോഴും നമുക്ക് ചാറ്റ് വാൾ കാണുമെന്നും പറഞ്ഞു എന്നിട്ടോ ❓️❓️❓️❓️❓️
        ചാറ്റ് വാൾ കൂടെ പഴയ കുറച്ചുപേർക്ക് ഉള്ളു ഒരു സ്നേഹം അല്ലാതെ ആരും കാണാത്തത് കൊണ്ടോ കേൾക്കാത്തത് കൊണ്ടോ അല്ല

        1. അമ്മൂട്ടി❣️

          അവനും ആക്ടിവ് അല്ലല്ലോ , പാറുവെങ്കിലും വന്നിരുന്നു എങ്കിൽ

          1. ഇനി ഒന്നും പ്രതീക്ഷിക്കണ്ട.
            കിട്ടേണ്ടുന്നത് കിട്ടി

    2. വാൾ ഇല്ലേൽ എന്താ പുള്ളിക്കും സ്റ്റോറി റീഡേഴ്‌സ് കുറയില്ലലോ.
      അവനും ഇവിടെ ഇപ്പോൾ വരാറില്ല സൊ ഉണ്ടായാൽ എന്ത് ഇല്ലേൽ എന്ത്

      1. But അപരാജിതന്റെ വാളുകളിൽ ചാറ്റ് ചെയ്യുക എന്നത് ഓന് വല്യ സന്തോഷം ആയിരുന്നല്ലോ.. പുതിയ chattroom വന്നപ്പോഴും ഈ വാൾ ചാറ്റിന് എടുക്കാൻ വാദിച്ചതല്ലേ..

        1. അതൊക്കെ ഇനി പ്രതീക്ഷിക്കുന്നില്ല

    3. No comments

      1. ഇങ്ങൾ പോയില്ലേ ? സെച്ചി engale porthakiyoo

      2. അതെന്ന ഇങ്ങക്ക് കമന്റിയാൽ?

  9. എന്നാല്‍ പിന്നെ kaanam…gnite

    1. അമ്മൂട്ടി❣️

      ശുഭരാത്രി

    2. Gud nyt

  10. വിടവാങ്ങൽ പ്രസംഗം നടത്തിയതുകൊണ്ടു ഇനിയിപ്പോ സൈറ്റ് സ്ലോ ആകുമെന്നാ തോന്നുന്നത്..??..എല്ലാരും be careful

    1. അമ്മൂട്ടി❣️

      11 മുതൽ 1 വരെ പണ്ടേ സ്ലോ ആണ്????

      1. കുട്ടൻ കശ്മലൻ

  11. അമ്മൂട്ടി❣️

    ഞാൻ അമ്മൂട്ടി, അമ്മു എന്ന പേരിൽ ആദ്യമായി അപരാജിതൻ കുടുംബത്തിലേക്ക് വന്നു,

    24ആം അധ്യായം(പഴയത്)വന്നതിനു ശേഷം ആണ് ഇവിടെ ആക്ടിവായി വന്നാലോ എന്നൊരു ചിന്ത വന്നത്, അങ്ങനെ അവസാന സമയത്ത് അവിടെ എത്തി എന്നെ എല്ലാവരും കുടുബത്തിൽ നിലവിളക്കുമായി കയറി വന്ന നവവധുവിനെ പോലെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മുടുപടത്തിനു ഉള്ളിൽ നല്ല മനസുള്ള ഒരുപാട് സുഹൃത്തുക്കൾ ഇന്ന് ഉണ്ട് എന്ന് മനസ്സിലായി.
    അന്നു കണ്ട പലരും ഈ വഴിത്താരയിൽ വെച്ചു വിടപറഞ്ഞു പോയി ചിലർ പറയാതെയും.പുതിയ പലരും വന്നു, അതിലും ചിലർ പോയി. ഇപ്പോൾ പഴയ ചിലരും പുതിയ ആളുകളും ഈ താളുകളിൽ നിലനിൽക്കുന്നു..
    ഇപ്പോൾ ഏകദേശം ഒരുവർഷമായി ഞാൻ വന്നിട്ട്……. അന്ന് KK യിൽ ആയിരുന്നു കഥ..പിന്നീട് ചില കാരണങ്ങൾ മൂലം തരിശു നിലമായി കിടന്നിരുന്ന കഥകൾ.കോമിലേക്ക് പറിച്ചു മാറ്റി നട്ടു, അപ്പോഴും kk യിൽ കമെന്റ് ചെയ്യാൻ വാൾ ഉണ്ടായിരുന്നു… പിന്നീട് പൂർണമായും അവിടെ നിന്നും നീക്കം ചെയ്തു, അന്ന് പലരും കുടുംബത്തിൽ നിന്നും വിടപറഞ്ഞുപോയി… കഥകളിൽ അപരാജിതൻ തഴച്ചു വന്നു… ഒപ്പം കഥകൾ.കോമും… അപരാജിതനും അപരാജിതൻ ഫാമിലിയും മൂലം മറ്റു പല കഥകളും വായനക്കാരും എത്തി സൈറ്റ് പച്ചപിടിച്ചു എന്നതാണ്‌ സത്യം…
    ഞാനും വിടപറയുകയാണ്, ഇതാണ് അതിനു പറ്റിയ അവസരം എന്നു തോന്നുന്നു, ഇനി അതിനിവിടെ സാധിച്ചില്ലെങ്കിലോ?? എന്നെ സ്നേഹിച്ച എന്നോടൊപ്പം നിന്ന നിങ്ങൾ ഓരോരുത്തോടും നന്ദിയും കടപ്പാടും അറിയിക്കുന്നു…
    അപരാജിതൻ എന്ന ഈ മനോഹരകാവ്യം സമ്മാനിച്ച ഹർഷാപ്പിക്കു പ്രത്യേകാൽ നന്ദി അറിയിക്കുന്നു,
    ഈ മേഖലയിൽ കിരീടം വെക്കാത്ത രാജാവ് തന്നെയാണ് താങ്കൾ.
    ഇനിയും ഒരുപാട് എഴുതുവാൻ സർവേശ്വരൻ താങ്കളെ സഹായിക്കട്ടെ…
    With love from my bottom of Heart

    അമ്മൂട്ടി❣️
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. പൂട്ടുന്നത് വരെ കാണില്ലേ

      1. അമ്മൂട്ടി❣️

        അതുണ്ടാവും , അപ്പോൾ പറയാൻ പറ്റിയില്ലെങ്കിൽ?

    2. Ayin chechi evide pokuva ithrem valya comment okke ittitt?

      1. അമ്മൂട്ടി❣️

        തൽക്കാലം പോവുന്നില്ല മുൻകൂട്ടി ഇട്ടതാണ്??

    3. വിടവാങ്ങൽ നീയും ഇട്ടോ ?????
      പൂട്ടാൻ കീ മറച്ചു വെച്ചോണ്ട് മൈക്കിൽ ഇജ്ജാതി വിടവാങ്ങൽ

      1. Appol wall inte spare key ammoottiyude kayyil aano

        1. മെയിൻ കീ ഓളുടെ കൈയ്യിൽ ആണ് പൂട്ടിയിട്ട് എങ്ങോട്ടേലും വലിച്ചു എറിയും പിന്നെ ഇടയ്ക്ക് നമ്മുടെ വിഷമം കാണുമ്പോൾ തിരക്കി പിടിച്ചു തുറന്നു തരുന്നത് ആണ്

      2. ഇതാ admin അവതരിപ്പിക്കുന്ന നാടകം ‘Ammoottiiyude വിടവാങ്ങല്‍ ‘

        1. Sent off parupadi nadathande

          1. അതൊക്കെ sangadamanu

        2. അമ്മൂട്ടി❣️

          ????

      3. അമ്മൂട്ടി❣️

        ????

    4. ഇങ്ങൾ ayrnnu കാമുകി ഒക്കെ endayath പണ്ട് ഒക്കെ കാമുകി വയിക്കുമ്പോ നിങ്ങളെ സൗഹൃദം കാനാർ end annoke എനിക്ക് comment edaan ഉള്ള ധൈര്യം ഇല്ലായിരുന്നു …. ഒരാളോട് മിണ്ടാൻ പോലും ?

      1. Aa kanneer thudachek

        1. എന്നാ ചെയ്യാനാ പാവം ഞൻ ?

      2. Commets ഉൽ

      3. ഓഹ് ഇൻട്രോവേർട്ട്

        1. Njnum aarunu
          Pashe ippazhum nerit aalukalod interact cheyyan oru madi aanu
          Athonda ivide varan ithrem thamsicha

      4. അമ്മൂട്ടി❣️

        കാമുകിയിൽ ഞാൻ അല്ല ബ്രോ അതു അനു ആണ്…. ഞാൻ അവിടെ just കമെന്റ് മാത്രമേ ഉള്ളു

        1. Anu ആരാണ്

          1. Sister aarikkum

          2. അവിടെ സ്ഥിരം endavunna ഒരു ചേച്ചി

          3. അമ്മൂട്ടി❣️

            പ്രണയരാജയുടെ കൂട്ടുകാർ അനു and yadhu

          1. Nthada oru ohoo

    5. ആഹാ.. നീയും ഒരു മുഴം മുന്നേ എറിഞ്ഞല്ലേ???

      1. Appol ithum poottan pokuvaano

        1. പറയാൻ പറ്റില്ല പുള്ളെ

      2. അമ്മൂട്ടി❣️

        വേണ്ടി വന്നു കുട്ടന്റെ സ്വഭാവം പറയാൻ പറ്റില്ലോ???

        1. Ayyoo verthe rajeev annane ellarum kuttam paranju

        2. കുട്ടനെ വരച്ച വരയിൽ നിർത്താൻ കഴിവുള്ള അനക്കോ?

          1. Kuttettnum ammoottiyum thammil ulla connection enthuva

  12. ഇന്നിപ്പോള്‍ pokuvanu എന്ന് പറയാനും പേടിയാവുന്നു… എങ്ങാനും ഇതുകൂടി lock aayal ഞാന്‍ പിന്നെ അജ്ഞാതവാസം നടത്തേണ്ടി വരും

    1. Appol pokanda
      Ividang koodikko

    2. ഒരു വിടവാങ്ങൽ അങ്ങ് പെടയ്ക്

      1. പറയാതെ പോകുന്നതാണ് സുഖം

        1. പിന്നെ ഓർത്തു വിഷമിക്കണ്ടി വരരുത്

          1. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.. സംസാരിക്കാന്‍ ആവുന്നില്ല..തൊണ്ട ഇടറുന്ന, കണ്ണ് നിറയുന്ന ഈ വേളയില്‍ ഞാന്‍ എന്ത് പറയാന്‍

  13. Ee sitinte muthalali aaya kuttettante orginal per enthuva

    1. രാജീവ്..??

    2. ചിലര്‍ admin എന്ന് വിളിക്കും… മറ്റുചിലര്‍ doctor എന്ന് വിളിക്കും..ചിലര്‍ വിളിക്കും tintumon എന്ന്

      1. Appol thankal aara

        1. ഞാന്‍ വെറുമൊരു vadakakkaran… മുതലാളി get out പറഞ്ഞാല്‍ പോകാന്‍ ready aayirikkunnavan

          1. Ippol urappayi matteth poottichth nigal aanenn

      2. Manu annan paranjallo nigal aanenn

      3. അമ്മൂട്ടീ വിളിക്കുന്നത് ബട്ട്‌ സ്റ്റാർ സൈൻ ഇട്ടു പറയാൻ പറ്റു

        1. ഇന്ന് പരസ്യമായി വിളിച്ചു…??

        2. വോയിസ് ആണെങ്കിൽ ബീപ് സൗണ്ടും വേണം??

          1. Ammootty aara

          2. അമ്മൂട്ടീ ഈസ്‌ ദി female അഡ്മിൻ

          3. Ammootti ഇവിടുത്തെ വലിയ ഒരു pulliyanu… admin um ആയി direct contacts ഉള്ള ചുരുക്കം chilaril ഒരാള്‍

          4. അവൾ ആധുനിക സിനിമ ഫാൻ ആണ്

        3. എങ്ങൾക്ക് ബന് കിട്ടും സൂക്ഷിച്ചോ ചേച്ചി uranganenl rachapedum

  14. ACHUACHUJune 23, 2021 at 12:11 am
    Ingal alle aparachithan 9 wall pootticha
    ********

    ഇതുമായി… ഇനിയും എന്തെല്ലാം ഞാന്‍ kelkanam

    1. പിന്നെ ഉള്ളത് ആയോണ്ട് അവനെ വെറുതെ വിടാം

      1. Appol sathyam aan alle nj paranjath

    2. ഇങ്ങൾ തന്നെയാണ് pottichath അവസാനം comment ആൺ തെളിവ് ?

      1. ഇനി അങ്ങേരെ provoke ചെയ്ത് ഇവിടേം പൂട്ടിക്കല്ലേ ?????

        1. അതെ ന്നേ ബല്ലാത കഷ്ടം ആൺ ….

    3. ഹോ എന്തൊരു ആക്ടിങ്?

      1. Suraj Annan thampi .jpeg

  15. Ennal njn povunnu… Bye ❤❤

    1. ബൈ ഇത്താ
      ടേക്ക് കെയർ
      ഗുഡ് നൈറ്റ്‌

      1. Ningl kaarnm ivde ellvrm enne itha ennan ipol vilkn ???

        1. ഞാന്‍ അങ്ങനെ vilikkunnillallo

          1. Velye kaarym ❤❤?

        2. നല്ലതല്ലേ സ്നേഹം കൊണ്ടല്ലേ ഇത്താ ?????

    2. Bye ഇത്താ ?

    3. Gnite dear..

      1. Good night kelavaa.. ❤

    4. Bye ഇത്താ.
      Good night♥️

      1. Good night ❤

    5. Gud nyt.. tc ഇത്ത

      1. Good nyt manu ❤

  16. പ്രേമനും ശിഷ്യനോ..മനുഷ്യന്റെ കാര്യമൊക്കെ ഇത്രേയുള്ളു..

    1. Illa anna
      Avan enne nishkarunam thallikkalanju?

      1. അത് നിന്റെ മഹാഭാഗ്യം എന്ന് വിചാരിച്ചു ഓടി തള്ളുക

        1. Just escaped

      2. ??ആ അത് നന്നായി

    2. എന്ത് ചെയ്യാനാ കാലത്തിൻ്റെ അടയാളങ്ങൾ

      1. Njn avante shishyan alla
        I resigned

      2. എല്ലാത്തിനും കാലം സാക്ഷി

        1. കാലം സാക്ഷിയെ കൂടി അവൻ ചീത്ത ആകാതിരുന്നാൽ മതിയാരുന്നു ലാസ്റ്റ് കള്ള സാക്ഷി പറയാൻ പോലും ആരും കാണില്ല

          1. കാലം സാക്ഷി വിരഹ വേദനയിൽ അലയുകയാണെന്ന് തോന്നുന്നു

          2. ഓഹ് ഡാർക്ക്‌

    3. അവനെ ശിഷ്യൻ ആയി സ്വീകരിക്കുന്നതിന് ഭേദം ട്രെയിൻ പാളത്ത് കൊണ്ട് തല വെക്കുന്നത

      1. ഫെൻസ് നിന്നെ നോട്ടമിട്ടു മോനെ??

      2. ബ്രോ നില നിൽപിന് വെല്ലു വിളി ആയി കുറെ എണ്ണം ഇറങ്ങിയിട്ട് ഉണ്ട് സൂഷിച്ചോ

  17. ഈ മൂപ്പൻ ഇപ്പോഴും ഇവിടെ കിടന്ന് കറങ്ങുന്നത് എന്തിനാ..നേരത്തെ ചാച്ചുന്ന ആളാണല്ലോ?. മോൻ ഉറങ്ങിയില്ലേ ഇതുവരെ.. smthng fishy..???

    1. Aareya udheshichath

      1. സൈറ്റിന്റെ ഓണർ കം മൂപ്പൻ.. കുട്ടൻ ഏലിയാസ് രാജീവ്.. പ്രമുഖരെ മറക്കരുത്..

    2. Dinner താമസിച്ചു…. അതുകൊണ്ട് ഉറക്കവും താമസിച്ചു..15 minutes il പോകും ഞാന്‍

      1. Quarantine kzhnjo

        1. എന്ത് quarantine..ഞാന്‍ Saturday പോയി teat ചെയ്തു..negative… ഇനി quarantine അല്ല

  18. ഞാൻ ഇല്ല ചേട്ടാ ഞാൻ descend ആൺ……

    1. @shivan ചേട്ടൻ flat marppoyi by the way

      1. Chulthane kandillalo

  19. Evde oru വിഷ്ണു paraja brode കഥ നായി nakkiya ജീവിതം ആൺ പേര് post chaithirunnu അത് ഇപ്പം കാണാൻ ഇല്ലല്ലോ അവൻ ലൈഫ് നടക്കുന്ന അവൻ്റെ പ്രശ്നങ്ങൾ ആൺ അതിൽ പറഞ്ഞത്..

    അത് dlt ചെയ്തോ

    1. അവന്‍ തന്നെ delete aakkiyathavum

    2. Kunjune kandarunnoda?

      1. ഒരു മിന്നായം പോലെ

        1. Sheee njn alpam vaikippoyi

      2. ഡെയ് നിങ്ങൾ ഇവിടെ ചാറ്റ് റൂം ആക്കുമോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Sry for the inconvenience

        2. Lock ആവാന്‍ പോകുന്ന wall അല്ലെ..???

          1. Ingal alle aparachithan 9 wall pootticha

          2. ഉള്ളടുത്തോളം ?????

        3. Appol ividam enthinullatha?

  20. Ad blocker ulla oru nalla browser eatha

  21. JAJune 22, 2021 at 11:59 pm
    ഓഹോ! അത് ശരി അപ്പോൾപ്പിന്നെ നിങ്ങൾ രണ്ടു പേരും ചേർന്ന് എൻറെ പാവം രാഗു മമ്മിയെ ചതിച്ചു അല്ലെ ??//

    ഓളെ ഇപ്പോൾ ഒന്ന് കാണണം എങ്കിൽ appoinment ltr എടുക്കേണ്ട അവസ്ഥയാണ്.. തിരക്കോട് തിരക്ക്??

    1. സ്ക്രിപ്റ്റ്സ് പെൻഡിങ്ങിൽ ആണ്

      1. ഇനി എന്നാണോ മ്മളെ വച്ചുള്ള ഐറ്റെം വരുന്നത്.. വമ്പൻ ടീമുകൾ നോട്ടമിട്ട വിവരം അറിഞ്ഞിരിക്കുന്നു സ്റ്റോറികൾക്കായി?..

        1. അടുത്തത് എന്റെ കഥ അല്ലേൽ തെണ്ടി പിള്ളേരെ വിട്ടു കഥകളിൽ കൂവിക്കാം. കാളി വിത്ത്‌ പാവാടാസ് റെഡി ആണ്

          1. അവനെ വിട്ടാൽ അപ്പോൾ തന്നെ എല്ലാർക്കും ആളെ മനസ്സിലാകും??

          2. ഹേയ് ഒരു നെഗറ്റീവ് കണ്ടാലേ മമ്മി തലകറങ്ങി വീഴും

    2. Ath sheri aan… Chechine kanaane illa…

      1. തിരക്കിലാണ് പ്രമുഖ

      2. പ്രമുഖ എഴുത്കാരി ആണ് ഇത്താ. ഭാവന വരാൻ വേണ്ടി ഇവിടെ വരാതെ ഒറ്റയ്ക്കു ഇരിക്കുവാ

      3. ഓള് ബിസിയാണ് കൊച്ചേ.. സ്വന്തം കഥയുടെ കമന്റുകൾ കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപ്പോയ ഇന്ദുമ്മ.. അൽ ഇന്ദൂസ്..?

    3. ഞാൻ ഒരാഴ്ച മുമ്പേ ഒരു ഫോം ഫിൽ ചെയ്തത് കൊടുത്തത ഇതുവരെ തീരുമാനം ആയില്ല?

      1. കിട്ടൂല്ല മോനെ.. ഈ ആഴ്ച്ച ഫുൾ ബുക്ഡ് ആണ്

  22. Good morning?

    1. പ്രേംജി വെളിവ് പോയോ

      1. 12 മണി കഴിഞ്ഞു അടുത്ത ദിവസം ആയി?

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. എന്നാലും pathirayku good morning പറയുന്ന മനസ്സ്

          1. ഇനി രാവിലെ ആവുമ്പോ പറയാൻ പറ്റിയില്ല എങ്കിലോ അതോണ്ട.?

      1. ഞാൻ നിന്നെ ശിഷ്യൻ ആക്കിയില്ലല്ലോ അതിന്?

        1. Da kalla
          Ann dakshina vach enne shishyanaayi sweekarichathalle ne

          1. എന്റെ ശിഷ്യൻ ആവാൻ കുറച്ചെങ്കിലും സ്റ്റാൻഡേർഡ് വേണം നിനക്ക് അതില്ല?

          2. Ohh sry
            Njnum eakalavyanum ore wavelength aanu

    2. പ്രേമൻ ആഗയാ

      1. പ്രമുഖൻ ഉറക്കം ഒന്നും ഇല്ലെ?

  23. ഏവർക്കും ശുഭദിനം നേരുന്നു… ഗുഡ് മോർണിംഗ് ❤️

    ഏവർക്കും ശുഭരാത്രി ❤️

    1. Birthdayk 12 mani vere kaath ninna orukaalm indaayorunnu enik… Orma verunnu ??

      1. സപ്പുന്റെ ആണോ ❓️❓️❓️❓️❓️

        1. Avnte birthdayk aan njn ee frnship kootathilek vannath… So his birthday is always spcl for me ❤❤❤

      2. എനിക്കും ഉണ്ടായിരുന്നു ഇപ്പൊ bday എന്നാണെന്ന് പോലും ഓർമ ഇല്ലാത്ത അവസ്ഥ ആണ്?

    2. Gud mrng

  24. Nte comment aarekkelum kaanan pattunnudo

    1. ഉണ്ട്.. നീ എന്ന പരിപാടി..

      1. Ooo post
        Ivide vannappo chatroomil aarum illarunnu
        Nere poyi oru cinima kand
        Nalla padam aarunnathkond pakuthikk vach ing pooonnu

        1. അവിടെ ആളില്ലെങ്കിൽ ഇങ്ങോട്ട് പോരണം.. അവിടേം ഇവിടേം എല്ലാരും ഒരേ ആളുകളൊക്കെ തന്നെ..?..ഏത് പടം

    2. Njn chromil vach randmoonn comment ittarunnu
      Athonnum kaanan pattunnilla
      Iniyippo athano moderation enn parayunnath
      Atho ente browser inte kuzhappam aano

      1. May be മോഡറേഷൻ ആവാം അല്ലെങ്കിൽ സൈറ്റ് സ്ലോ ആയതുകൊണ്ട് ലോഡ് ആവാത്തത് ആയിരിക്കാം..

        1. Net speed und
          2 mb per second und

          1. Enna മോഡറേഷൻ ആയിരിക്കും

          2. Moderation varan aayit njn onnum paranjilla

  25. SHANAJune 22, 2021 at 11:45 pm
    Avnekaalm evde seniority enk aan…
    Venenkl avn enne respct cheyatte.. Adalle heroism ?

    അങ്ങനെ ആണെങ്കിൽ ജോനുവിനെ രാജീവ് അണ്ണൻ ബഹുമാനിക്കേണ്ടി വരുമല്ലോ ?

    1. എന്തിന് ??

      1. സീനിയോറിറ്റി വെച്ച് ബഹുമാനിക്കാൻ തുടങ്ങിയാൽ…

        1. അവരെക്കാള്‍ സീനിയോറിറ്റി enikkalle

    2. ജോനു എവിടെ.. ഒരുപാട് ആയല്ലോ കണ്ടിട്ട്

      1. എക്സാം ആണെന്ന് പറഞ്ഞിരുന്നു… പിന്നെ കണ്ടിട്ടില്ല ?

        1. Poor boy

Comments are closed.