അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇന്ന് കൃഷ്ണവേണി ഉണ്ടാവില്ല ? അല്ലെ ?

    അപ് കമിംഗ് ലിസ്റ്റിലും കാണുന്നില്ല…

    1. Sappu ?‍♂️

      1. ഗുഡ് ഈവിനിംഗ് ☕?

        1. Evg, ചായ കുടിച്ച

          1. Kurachu kazhiyum …

        2. Evng ❤️

          102 kuttikalum anmayum okke sughamayi irikkunno

          1. Ellorkkum sukham … Ikka’kkum sukhamalle…??

          2. 102 എന്താ സംഭവം

          3. Sugham ❤️

          4. Ath avante makkal Aan ?

    1. Bhai?‍♂️

    2. BMI കയിഞ്ഞ (Pubg)

      1. പറ

          1. എന്തെങ്കിലും പറഞ്ഞിരിക്കന്നെ

          2. Pinnallah……we can talk abt …what?

          3. എന്തും

          4. Anna ettan para

          5. നീ മൂവീസ്, കാണാറുണ്ടോ ഏത് ജോനറാ ഇഷട്ടം

          6. Njan angane mvis kanarila…ettano

  2. Hi?‍♂️.

      1. Entha Ppd

          1. Bayankara sugham.

            Vaccine eduth Pani pidich kidakkuva ?

          2. Achooo…pettan sugavum

          3. കൂടിപ്പോയാൽ 2 ദിവസം റെസ്റ് എടുക്കൂ ?

          4. Hmm

            Nale jolikk pokendath Aan ☹️

          5. ബ്രോ എവിടെയാ

          6. Pani ollapo engane pokana

    1. Hiii ബ്രോ ❣️

        1. ഖുറേഷി ക്ക് സുഗലെ

          1. Oon ippo ente koode Alla

          2. അങ്ങനെ ആരെങ്കിലും ഇവിടേണ്ട,

          3. Undayirunnu.

          4. ഞാനീ പേര് കണ്ടപ്പോ ചോയ്ച്ചതാ ?

          5. Hmm
            Aal ividunn poyit kurach aayi

          6. റിയൽ നെയിം ആണോ

          7. Real Name onnum Alla.

            Ivide Aa peril Aayirunnu Vannirunnath

          8. Your’s

          9. Ente yum OG name ithalla.

            Ithumayi oru samyavum illathe cheriya oru peer Aan.

          10. Ok mhn എവിടെയാ സ്ഥലം

  3. Njan oru boy ahn….enn paranjal aarok visvasikum..

    1. കാളിദാസൻ

      ?ഫ്രഷ് ഫ്രഷ്..

    2. എന്ത്പറ്റി ഇങ്ങനെ ചോയ്ക്കാൻ ?

      1. Brthe choychatha

        1. അങ്ങനെ ആരെങ്കിലും ചോയ്ച്ച ?

          1. Illa njan vrthe paranjanne ullu

  4. കാളിദാസൻ

    NithinRajagopalAugust 1, 2021 at 3:28 pm
    Bs purpose ആണോ

    അതെ.ഒരു 1500 sqft പ്രൊജക്റ്റ് പാസ്സായി.

    1. ?????

  5. 90% പഠനങ്ങളും ഗവേഷണങ്ങളും തെളിയിക്കുന്നത്.

    വൈകുന്നേരം ചായ/കാപ്പി കുടിച്ചില്ലെങ്കിൽ വിരഹരോഗം പിടി പെടാൻ സാധ്യത കൂടുതലാണ് എന്നാ …

    ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം ?

    ഗുഡ് ഈവിനിംഗ് ☕?

    1. എവിടെർന്നു

      1. നല്ലൊരു കോമഡി പടം കണ്ടിട്ട് വരുന്ന വഴിയാണ് :- ആകാശഗംഗ 2 ?

        1. ???????

    2. ? ? ?August 1, 2021 at 3:43 pm
      Gooys plustwo humanities 80 percentage markumayi passayi… What’s next?..

      കോഴ്സ് വല്ലതും അറിയോ

      1. നല്ലത് പോലെ ശ്രമിക്കമെങ്കിൽ സിവിൽ സർവീസിന് ട്രൈ ചെയ്യാം ?

      2. +2 science 90% mark ond physiotherapy eduthal kollanund aa course engane und arelum parayamo

  6. Gooys plustwo humanities 80 percentage markumayi passayi… What’s next?..

    1. Congrats ❣️❣️❣️

      1. ഡിഗ്രി ഇന്റെരെസ്റ്റ്‌ ഉണ്ടോ, ba sociologhy, BSW

        1. Ella bro.. Suggest any professional cou

          1. നോക്കട്ടെ

    1. Hiii

  7. Sales nalla job aano

    1. ഫീൽഡ് ഏതാ

    2. Insurnce compny

    3. കാളിദാസൻ

      എല്ലാം നല്ല ജോലിയാണ്.

      എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്.
      അതുപോലെ എല്ലാ ജോലിക്കും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്.

      1. കറക്റ്റ് മാമോയ് ????

      2. എവിടെർന്നു തിരിച്ചെത്തിയോ

        1. കാളിദാസൻ

          വീട്ടിൽ ഉച്ചക്ക് മുൻപ് എത്തി.
          പക്ഷെ ഇപ്പൊ വേറെ സ്ഥലത്താ.. ?

          1. നിങ്ങ കറക്കം ആണല്ലോ

          2. കാളിദാസൻ

            മ്മ്.. കേൾക്കുമ്പോൾ തോന്നും നല്ല രസമാണെന്.

            കുറെ കറങ്ങൽ ആവുമ്പോൾ സ്വയം
            മടുപ്പാവും .

            പിന്നെ പോകേണ്ട കാര്യങ്ങൾക്ക് പോകാതെ പറ്റില്ലല്ലോ..

          3. Bs purpose ആണോ

  8. Vannu njan…

    1. Hiii

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഹലോ

      1. എന്താണ് sugale

          1. Are you ok നൗ

  9. ????????

    1. റ്റാറ്റാ

      1. ആശാനെന്താ ചെയ്യുന്നേ, നാട് എവിടെയാ

        1. കണ്ണൂർ
          പഠിപ്പു തന്നെ ❤❤

          1. Its റിയൽ നെയിം

  10. ഹലോ ❤❤

      1. സുഖമാണോ

        നിന്റെ വിഷമം പോയോ

        1. Sugam ettano….oh ath pokolum

          1. എനിക്കു,, അഹ് ഇങ്ങനെ പോണു

            പോയില്ലേ അത് ?

          2. Veshamavum noki iruna mmade karyangal ok nadakuvo athond ath vitt

          3. ?

          4. അതാണ് ❤❤ആ മൈൻഡ് മതി

          5. Athanu nallath

        2. സുഖമാണോ ബ്രോ

          1. യെസ് ബ്രോ ❤❤

  11. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    Halo

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        അച്ചൂസേ

        1. Eee…entha ppdz

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വലിയ പരുപാടി ഒന്നുമില്ല

          2. 07 ghost കണ്ടിട്ടുണ്ടോ

    1. ആഹാ ഇതാര് ❤

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ഞാൻ തന്നെ

        1. ഇജ്ജാതി ????ഫുഡ്യാ

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            കഴിച്ചു

  12. രാജീവ്‌ ഭായ് ഞാൻ റൂവിയിൽ ഉണ്ടേ ?

  13. Chorunditt varam

    1. Okk

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    NikilaAugust 1, 2021 at 1:21 pm
    ഒരു ചെറിയ സഹായം വേണമായിരുന്നു. ഒരു കഥാപാത്രത്തിനിടാൻ പറ്റിയ പേര് suggest ചെയ്യാമോ. കണ്ടീഷനുകൾ ഇതൊക്കെയാണ്.

    ഒരു ആൺ കഥാപാത്രമാണ്.

    ആ കഥാപാത്രം പ്രായമായ വ്യക്തിയാണ്.

    അയാളെപ്പോഴും പോസറ്റീവ് വൈബ് തരുന്ന വ്യക്തിയാണ്. അതേപോലെ ഒരു നിഗൂഢതയുമാണ്.

    ആ പേരിൽ ജാതിയോ മതമോ ഒന്നും സൂചിപ്പിക്കാത്തതാണെങ്കിൽ അത്രയും നല്ലത്.

    ആർക്കെങ്കിലും കഴിയുമെങ്കിൽ ഒന്ന് സഹായിക്കണേ, പ്ലീസ് ?

    ___________________

    മാഹീന്ദ്രൻ

    മതം പ്രശ്നമാണെൽ വേണ്ടെന്ന് വക്കാം ?
    വേണേൽ ജഗനാഥൻ എന്നും വക്കാം

    1. ജഗനാഥൻ ????

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    JaSaRAugust 1, 2021 at 12:16 pm
    Helooooooo ?
    From Engade കഥ വായിച്ചിട്ട് comment edathathil ദുഃഖം ഉളള… Fen

    —===———

    ഹാ…. ദുഖിച്ച് ഇരുന്നോ ???

    1. Dk എന്ന വരുവാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഈ മാസം പകുതി ആവുമ്പോഴേക്കും നോക്കാം…. ?

        1. ??????

  16. Hi athulya koche

    1. ?

    1. മോനൂട്ടാ…… ഫുഡ് കായ്ച

  17. Koooi

      1. അച്ചൂസേ ഫുഡിയ

        1. Illa ettano

          1. കായ്ച്ചു, നീ ഇനി എപ്പോഴാ

          2. Veshakunila athond …no fud

          3. എഴുത് തൊടങ്ങിയോ ??

          4. Athinulla maanasika avasthayil alla etta athond thudangila…..

          5. +2 ഏതാ സബ്ജെക്ട്

          6. Bio…..inn sunday ayond wrk illea

          7. Yep ലീവാണ് ?????, ഇന്ന് ഫുൾ ടൈം ഇവിടെ കാണും ?

          8. Aam ellarm enthy ividulla

    1. Hlo achu

      1. Hi etta entha ppdz

          1. Adi poli….mobile ano,lite ahno

          2. Battleground mobile india

          3. Ente chettayum atha kalikane

  18. ഒരു ചെറിയ സഹായം വേണമായിരുന്നു. ഒരു കഥാപാത്രത്തിനിടാൻ പറ്റിയ പേര് suggest ചെയ്യാമോ. കണ്ടീഷനുകൾ ഇതൊക്കെയാണ്.

    ഒരു ആൺ കഥാപാത്രമാണ്.

    ആ കഥാപാത്രം പ്രായമായ വ്യക്തിയാണ്.

    അയാളെപ്പോഴും പോസറ്റീവ് വൈബ് തരുന്ന വ്യക്തിയാണ്. അതേപോലെ ഒരു നിഗൂഢതയുമാണ്.

    ആ പേരിൽ ജാതിയോ മതമോ ഒന്നും സൂചിപ്പിക്കാത്തതാണെങ്കിൽ അത്രയും നല്ലത്.

    ആർക്കെങ്കിലും കഴിയുമെങ്കിൽ ഒന്ന് സഹായിക്കണേ, പ്ലീസ് ?

    1. Sujeesh, Rajeev, harshavardhan, Joshua, Joshy, Ali, Hamsakoya

    2. നോക്കട്ടെ

      1. ജീവ
        Leon
        Lorenz
        Lan

    3. രാഘവൻ
      ശിവരാമൻ
      കാളീശ്വരൻ

    4. സ്റ്റീവ്, റെനിൽസൺ, ഡെവിൻ.

  19. കഴിഞ്ഞ varshangalile qnsw ചെയ്‌യാൻ രാവിലെ ഫോൺ എടുത്തു ഞാൻ ഒരു qns പോലും.. ചെയ്തില്ല…. ??

    അപ്പോ ശെരി folks bye ?
    Gd evening gd nyt

  20. ഞാൻ പിന്നെ വരാം ??

    1. Sappoo നീയും പോയ

  21. $łÐҤλƦ₸ҤAugust 1, 2021 at 12:22 pm
    ഓക്കേ ezhuthanam എന്നുണ്ട് പക്ഷേ മടിയാ…

    മടിയുള്ളവർ ദയവായി തുടർക്കഥകൾ എഴുതരുത്…

    ഇപ്പോൾത്തന്നെ 10-12 നല്ല കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചിട്ട് പോയി ?

    1. Sappoo….. അഗാർത്ത ഒന്ന് കഴിഞ്ഞോട്ടെ, അത് ഒക്കെ എഴുതും ????

Comments are closed.