അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Bro thanne aano ivide red rose okke ezhuthiya JA

    1. അതെ ഒരു കൈയ്യബദ്ധം നാറ്റിക്കരുത് ??????

      1. Ippo entha ezhuthathath??

        1. എന്റെ ആ ഐഡിയുടെ പാസ്‌വേഡ് നഷ്ടപ്പെട്ടു…

          1. Forgot password koduth noke

          2. നോക്കി കോഡ് ലഭിക്കുന്നില്ല…

        2. Ee idyil ittal mathi bro ??

          1. ഉം … നോക്കാം ❤️

  2. ഇന്ന് മമ്മിയുടെ കഥ ഉണ്ടാകുമോ…????

  3. ഹായ് ❤

      1. സുഖമാണോ

        1. Mm and you ??

          1. എനിക്കെന്ത് ഇങ്ങനെ പോണു

          2. Athenth patty ??chettan entha cheyyunne??

          3. ഞാൻ ചേട്ടൻ ആണോ എന്നൊന്നും അറിയില്ല,,
            ഇപ്പൊ പഠിപ്പ് കഴിഞ്ഞു നിക്കുന്നു അടുത്ത പ്ലാൻ ആലോചിക്കുന്നു

          4. Njan degree 2 year aan

    1. ࿇ꫝηⱥη₫࿇

      ഹലോ ……. ?

      1. ഹലോ ❤

    2. Hi dil se

  4. NithinRajagopalNithinRajagopalAugust 1, 2021 at 9:23 am
    Enth cheyam, jalikk njanilla porth varumbo kanam ????

    കന്നഡ നടി ശ്രീലല ആണത്രേ വനറോജയുടെ റോൾ ചെയ്യുന്നത് ???

    1. ശ്രീലീല

      1. Njan kanada kanarilla

      2. Fen aanna

        1. Fan onnum alla enkilum ishtamanu …

  5. JAAugust 1, 2021 at 9:23 am
    ഉണ്ടായിരുന്നു ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമേയുള്ളൂ

    Including Twitter ???

    1. അത് എന്തിനാ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നത് ???

  6. ഈ ഗ്രൂപ്പിലെ അന്തർദേശീയ കിളവന്മാരാരും വന്നില്ലേ ?

    1. Varuvayirikkum

      1. അവർ ആരൊക്കെ ആണെന്ന് അറിയാമൊ…?

        1. Javeevettan?

          1. Rajeevett

          2. Hey alla , മൂപ്പൻ, കണ്ണേട്ടൻ, നന്ദാപ്പീ …

  7. Chaya kudichitt varave

    1. Njan ippo vara kurach paniyund

      1. Vokke

  8. Hashi poya

  9. JAAugust 1, 2021 at 9:07 am
    കഥ വായിക്കണം മിസ്റ്റർ ?

    Periya machan sugale, sappoo…..

    1. പിന്നെ തീർച്ചയായും പരമസുഖം തന്നെ ??

      1. Vanaroja ye kannan valla vazheem inda

        1. പാവം എൻറെ വനു ജയിലിൽ അല്ലെ പുള്ളേ ?? ജയിലിൽ ചെന്ന് കാണണം ?

          1. Enth cheyam, jalikk njanilla porth varumbo kanam ????

          2. ആ അപ്പോഴെക്കും കുറച്ചു അധികം ₹300 രൂപ ഉണ്ടാക്കണം …???

          3. ???

  10. Yen nanbanepole yaarum ille♥️

    1. Samasaricha marathathayi enthund ?

    2. നമ്മുടെ ഏറ്റവും വലിയ ശത്രു നമ്മുടെ ഏറ്റവും അടുത്ത മിത്രമായിരിക്കും …

      1. Ningakk kore mitrangal inda…..

        1. Enikku und but kurach,, but ullathu nalla strong aanu

          1. Eth sensila eduthe ?

        2. ഉണ്ടായിരുന്നു ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമേയുള്ളൂ…

          പിന്നെ എൻറെ ഏറ്റവും അടുത്ത ഫ്രണ്ട്സ് അമ്മയും സഹോദരങ്ങളും, അണ്ണൻറെ മകളുംമാണ് …

          1. Including Twitter ???

  11. ആർക്കാണ് ഇവിടെ ഇത്രയും പോപ്പുലറായ സപ്പുണ്ണി’യെ അറിയാത്തത്…???

    1. Enikku ariyilla entha kuzhppam

      1. അപമാനം ?

    2. അതാരാ…..????

        1. Chaya kudicho

        2. നെറ്റിയിൽ ഒട്ടിച്ചോ… അന്നാ.. മാമനെ. ആരും thalarthula ?

          1. ??????

    3. എനിക്കാ എന്തെ………

      1. കഥ വായിക്കണം മിസ്റ്റർ ?

        1. Sappooo…..

          1. Ninte Periya machan sugale

          2. പിന്നെ സുഖം…

    4. Athu eth daridravasi

      1. ഡ്രീം ബോയ് ഓഫ് അമ്രപാലി & വനറോജ …

  12. Mood veendum nannayi, innale ente frnds vannu kaaanan, kure neram samsaarichu, food okke kazhichu

    1. Good ?????

  13. സൺ‌ഡേ ആയിട്ട് എന്താ guys പരിപാടി

    1. 3 ,5 exm ഉണ്ട്… പഠിക്കണം ??

      1. നീ +2 ഇപ്പ്പോ അല്ലെ കഴിഞ്ഞേ

        1. അതെ….,?

          1. എന്ത് പറ്റി

          2. ആദ്യമേ നന്നായി എൻട്രൻസ് prepare cheythaal mathiyarnnu….
            ഇപ്പം trapped …..?

          3. Med/eng.

    2. കാളിദാസൻ

      കൂട്ടുകാരന്റെ വീട്ടിലാ..
      തിരിച്ചു പോകണം കുറച്ചു കഴിയുമ്പോൾ

    1. കാളിദാസൻ

      ഹലോ..

    2. Hiiiii

  14. A True Friend Stands In Front of You in Difficult Times, With You in Struggle and Behind You in Your Success!
    A Very Happy Friendship Day to All Our Friends Around.❤️?❤️
    #HappyFriendshipDay

    1. Late ആയോ ഫ്രണ്ട്ഷിപ്പ് day കഴിഞ്ഞില്ലേ???

      1. Literally july 30 an un international friendship day ആയി ആഘോഷിക്കുന്നത് ..
        ബട്ട് ഇൻ ഇന്ത്യാ first Sunday in August is celebrated as friendship day ?

        1. എന്ന ഹാപ്പി ഫ്രണ്ട്ഷിപ് day ❣️❣️❣️❣️❣️

          1. Same to u ?

    2. ❤️❤️❤️❤️❤️

  15. ഗുഡ് മോർണിംഗ് ❣️

    1. കാളിദാസൻ

      ഗുഡ് മോർണിംഗ്

      1. ചായകുടിച്ച മാമ

        1. കാളിദാസൻ

          ഇല്ല വാങ്ങി കൊണ്ട് വന്നിട്ടുണ്ട് കഴിക്കണം

      2. Good morning ദാസേട്ടൻ ??

    2. Good morning gopu mama??

      1. നീ എന്നെ മാമനാക്കിയ ?

        1. മാമൻ എന്താ ചെയ്യുന്നേ… ?

          1. Tax consultancy ഇൽ വർക്ക്‌

          2. ഓഹോ… അപ്പോ…. മാമൻ തന്നെ ??

          3. എടാ ഊവേ കിളവനക്കല്ലട ???

          4. പഠിപ്പ് കഴിഞപ്പോ തന്നെ കേറീതാ

  16. RajeevRajeevJuly 31, 2021 at 7:41 pm
    അതിനു ഇനിയും 29 days ഉണ്ടല്ലോ.. നമുക്ക് അടുത്ത available ആയിട്ടുള്ള wall il pokanam

    ഇനി 18 pinne 20 21 okke ആണ് ഫ്രീ

  17. കുട്ട്യേടത്തി ഇന്ന് സ്ലോ button njekkan മറന്ന്‌ എന്ന് തോന്നുന്നു

    1. കാളിദാസൻ

      ഇടയ്ക്ക് ഉണ്ട്

    2. ഇന്ന് ആരും കുറ്റം പറഞ്ഞില്ല അത് തന്നെ കാര്യം
      ഞാനും കളിയാക്കൽ നിർത്തി

      1. ഓഹോ അതാണ്‌ അല്ലെ

  18. ആരുലെ

    1. ഞാൻ ഉണ്ട്

    2. കാളിദാസൻ

      ഇല്ല

  19. §hivaJuly 31, 2021 at 11:02 pm
    NithinRajagopal July 31, 2021 at 10:59 pm
    ഏത് കഥയ

    ആഹ് പഷ്ട് ഇത് ഏത് വാളിൽ ആണ് വന്നത് എന്ന് അറിയാമോ?‍♂️?‍♂️?‍♂️?‍♂️?‍♂️

    സപ്പുണ്ണി ആരെന്നു കഥ വായിച്ചാൽ അറിയാം

    ഈ വാളിലാണോ

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. അപരാജിതനിൽ എവിടെ

        1. അപരാജിതൻ വായിച്ചാൽ അറിയാം
          വായിക്കുന്നത് നിങ്ങൾ ഇഷ്ടം വായിക്കാതെ സപ്പുണ്ണിയെ അറിയാൻ പറ്റില്ല

          1. ശിവേട്ട അപരാജിതൻ ഞാൻ ഇന്ന് വരെ വായിച്ചതിൽ എന്നെ ഇൻഫ്ലുൻസ് ചെയ്ത കഥയ ആ ഇഷട്ടം ഉള്ളത് കൊണ്ട് മാത്ര ഇവിടെ

    2. Aparachithan വായിച്ചിട്ടുണ്ടോ

    3. എങ്ങനെ ഇവിടെ വന്നു ❓️❓️❓️❓️❓️

      1. അപരാജിതനിൽ എവിടെ

        1. Sappunni കണ്ടിട്ടില്ലേ..

  20. കാളിദാസൻ

    Hai

    1. മാമാ… എന്തായി… ഓണം അവാർ ആയില്ലേ.. പുതിയ പാവാട stich ചെയ്യണ്ടേ…

      1. കാളിദാസൻ

        പാവാട ഒക്കെ വിട്ടടെ..

        1. ഓഹോ… എന്നാ പറ്റി..?

    2. മാമോയ് ???

      1. കാളിദാസൻ

        എന്തോ.. ?

  21. JaSaRJaSaRJuly 31, 2021 at 11:03 pm
    ഇന്ന്… ഞാൻ vaccine.. എടുത്തു…
    അവിടെ ആണേൽ സോഷ്യൽ distancing ഒരു കോപ്പും ഇല്ല…full ഉന്തും തള്ളും ?

    Reply

    എല്ലായിടത്തും ഇതൊക്കെ തന്നെ

    1. ചെറിയ.. പൊടി കുഞ്ഞിനെ ഓക്കേ തോളത്ത് വെച്ചാണ് vaccine centre അതിക പേരും വരുന്നേ… എന്നിട്ടോ.. ഫുൾ ഉന്തും… മാസ്ക് ഇടാത്ത ഓക്കേ വരുന്നു… How pathetic…?

      1. ആഹ് അവര്‍ക്ക് വേണ്ടെ പിന്നെ എന്ത്

  22. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച്‌ സൈന്യം
    July 31, 2021

    ആയിരത്തോളം സാധനങ്ങള്‍ക്ക് വില കുറയും: നാളെ മുതല്‍ പ്രളയ സെസ് ഇല്ല
    July 31, 2021

    1. കുപ്പിക്ക് കുറയുമോ

      1. Korakana

    2. അതെ

  23. NithinRajagopalNithinRajagopalJuly 31, 2021 at 10:59 pm
    ഏത് കഥയ
    *****

    Ok ok… Nice to meet you

    1. രാജീവേട്ടാ എനിക്കറിയാതൊണ്ട

  24. RajeevRajeevJuly 31, 2021 at 10:58 pm
    മേരേ ennayirummo… ആദ്യം ഒന്ന് തെറ്റിദ്ധരിച്ച്

    ####

    ഇതിനിടയ്ക്കു അടുക്കളയിൽ ഒന്നെത്തി നോക്കാൻ പോയിട്ടുണ്ടാകും അതിന്റെയ ?

Comments are closed.