അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hiva§hiva July 31, 2021 at 7:02 pm
    ഇവിടെ ആരേലും കഷ്ടപ്പെട്ട് വരണോ നിൽക്കണോ അതൊക്കെ വേണോ
    ഇഷ്ടമുള്ളവർ പോയിട്ടു പോലും തിരിച്ചു വിളിക്കാത്തത് അവര്ക് താല്പര്യം ഇല്ലാതെ നിൽക്കണ്ട വെച്ചിട്ട് ആണ്

    Aaaranu poye

    1. ഒരുപാട് പേർ പോയല്ലോ

      സമയക്കുറവും, താല്പര്യക്കുറവും, പിന്നെ ആർക്കും മനസിലാവാത്ത കാരണങ്ങൾ കൊണ്ടും ഒക്കെ പോയിട്ടുണ്ട്

      1. Njan povilla enne adichirakkendivarum

        1. ഒഴിയാബാധ ആയിരുന്നു അല്ലെ ?

        2. ചാറ്റ്റൂം എപ്പോഴും കാണും
          എന്ന് കുട്ടൻ പറഞ്ഞത് ആണ് കേട്ടോ വാക്കിനു ഇത്ര വില കൊടുക്കുന്ന ആള് വേറെ കാണില്ല ?????

    2. ഋഷി അണ്ണൻ, സുജീഷ് ശിവരാമൻ അണ്ണൻ, ജീവൻ,ആദി, അഖിൽ,നീലൻ, ജോനു അങ്ങനെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്…

      1. Jeevan poyo

      2. അഖിൽ കണ്ണു വൈയ്യാത്ത കൊണ്ട് വരാത്തത്

    3. Orupadper?

  2. അജയ്July 31, 2021 at 7:00 pm
    സ്നേഹം സന്തോഷം മാത്രം അല്ല ദുഃഖം കൂടെ തരും ??

    യഥാർത്ഥത്തിൽ ദുഃഖം, സന്തോഷം എന്നൊന്നില്ല നമ്മുടെ ചിന്തകളുടെയും, വീക്ഷണങ്ങളുടെ പ്രതിഫലനങ്ങൾ മാത്രമേയുള്ളൂ…

    1. നമ്മൾ ചിന്തിക്കുന്നു സ്നേഹം എന്ന് അല്ലെന്ന് അറിയുമ്പോൾ ഉള്ള ഫീലിംഗ് സന്തോഷം ആണോ

      1. അവരുടെ സന്തോഷമാണ് വലുതെന്ന് ചിന്തിച്ചു നോക്കൂ..?

        നമ്മുക്കും സന്തോഷം തോന്നും…

        1. ഒലക്ക തോന്നും

          1. സ്വാർത്ഥത …?

  3. ഇവിടെ പൂട്ടും എന്നൊന്നും ഹർഷൻ പറഞ്ഞട്ടില്ല.365 ഡേയ്‌സ് ആയ വാൾ പൂട്ടിയാലും വേറെ ചാപ്റ്റർ പോകാം

    ഈ വാൾ സൈറ്റ് പ്രോബ്ലം ആണോന്നു ചോദിക്കാൻ ഹർഷൻ കുട്ടന് മെയിൽ ചെയ്തിട്ടുണ്ട് അത് അങ്ങനെ ആണേൽ ഹർഷൻ തന്നെ വാൾ ക്ലോസ് ചെയ്യും അത്രേ ഉള്ളു

    1. ഒരാളെ കഷ്ടപ്പെട്ട് വരുത്തിക്കുബോ ???

      1. ഇവിടെ ആരേലും കഷ്ടപ്പെട്ട് വരണോ നിൽക്കണോ അതൊക്കെ വേണോ
        ഇഷ്ടമുള്ളവർ പോയിട്ടു പോലും തിരിച്ചു വിളിക്കാത്തത് അവര്ക് താല്പര്യം ഇല്ലാതെ നിൽക്കണ്ട വെച്ചിട്ട് ആണ്

        1. ഇത് ഞാൻ ഒരു ട്രൈ ❤
          ???ഞാൻ ഏതായാലും അധികം ഇല്ലല്ലോ ഉള്ളപ്പോൾ പറ്റുന്നവർ ഒക്കെ

          1. പറ്റുന്നവർ മതിയല്ലോ

          2. പറ്റും പറഞ്ഞു

          3. നിനക്ക് എന്തോന്നടെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. അതാണ് നല്ലത് ?️??

    2. Enikku onnum manassilaayilla

      1. എന്താണ് മനസിലാവാത്തത്

        1. Ithu sharikkum poottumo

          1. ഹർഷൻ ഉടനെ പറയും എന്ന് കരുതാം

  4. §hivaJuly 31, 2021 at 6:56 pm
    Chatroom പൂട്ടില്ലല്ലോോ

    കണ്ണേട്ടൻ അങ്ങോട്ട് പോകുന്നുണ്ടോ…??

    1. ഞാൻ പോണില്ല
      ഞാൻ ഇവിടെ വന്നത് ഹർഷന്റെ അപരാജിതൻ ഫാമിലി ഉള്ളത് കൊണ്ടാണ് അല്ലാതെ കുട്ടന്റെ ഔദാര്യ ചാറ്റ്റൂം കണ്ടിട്ട് അല്ല ?????

      1. ഞാനും ❤

  5. JA July 31, 2021 at 6:57 pm
    അത് വേണോ…? ഒറ്റയടിക്ക് നിർത്തുമ്പോൾ വല്ലാത്തൊരു ബിർഗ് അല്ലെ പയ്യേ പയ്യേ നിർത്തുമ്പോൾ വല്ലാത്തൊരു ഭൃഗു ഉണ്ടാകും

    പയ്യെ പയ്യെ മതി ഒറ്റയടിക്ക് ഒന്നും നിർത്താൻ ആവില്ല ബ്രോ

    1. എന്നാണ് ഇവിടെ താഴ് വീഴുക..

      1. അറിയില്ല നമുക്ക് നോക്കാം ???

        1. ഓക്കെ ?

  6. BudhnBudhnJuly 31, 2021 at 6:51 pm
    സ്നേഹിക്കപ്പെടാൻ യോഗം വേണം
    @njan ente kaaryam aanu paranjthu ?, ippo ulla depression thane dhaaraalam

    സ്നേഹത്തിന്റെ കാര്യത്തിൽ മൂന്ന് ഭാഗ്യങ്ങൾ വേണം…

    1. സ്നേഹിക്കാൻ

    2. സ്നേഹിക്കപ്പെടാൻ

    3. സ്നേഹിക്കുന്നവരൊടൊപ്പം ജീവിക്കാൻ

    1. ഒന്നും വേണ്ട സമാധാനം സന്തോഷം

      1. സ്നേഹം സന്തോഷത്തിന്റെ ഭാഗമല്ലേ..??

        1. സ്നേഹം സന്തോഷം മാത്രം അല്ല ദുഃഖം കൂടെ തരും ??

  7. Parvana July 31, 2021 at 6:52 pm
    Moodpole

    ഹലോ ?അതിനിവിടെ അധികം ഇനിയില്ല പൂട്ടും സോ വാ വന്നു ചളിയാടിക്ക് ആഘോഷിക്കു ?

    1. Aisheri…?

      1. സത്യം മാത്രം,, ഇനിയും വൈകരുത്
        എപ്പോഴും വാ നൈറ്റ്‌ ഞങ്ങൾ ഉണ്ടാവും കുറച്ചു ദിവസം കൂടെയല്ലേ ഒള്ളു

        1. ഉവ്വേ

          1. ഞാൻ പ്രശ്നം ആണേൽ ഞാൻ വരില്ല പോരെ ?‍♂️?‍♂️?‍♂️

          2. Shivetttaaaa enthokkyaaa❤️

          3. അജയോ mwoneeeee

            @ പാർവണ
            സുഖല്ലേ ?????
            വീണ്ടും കണ്ടതിൽ സന്തോഷം

          4. സീരിയസ് ആയിട്ട്

        2. Ntha patthe?

          1. കുട്ടേട്ടൻ നമ്മളെ അടിച്ചു ഇറക്കുവാന്ന് ?

          2. Chatroom വന്നില്ലേ
            സൈറ്റ് ഡൌൺ ആവുന്നുപോലും ??

          3. Chatroom?

          4. അടിപൊളി ???അങ്ങനെ ഒരു സാധനം വന്നിട്ടുണ്ട് സംസാരിക്കാൻ മാത്രം ഉള്ള സ്ഥലം

          5. Chatroom ഉണ്ട് @ പാർവണ
            സംസാരിക്കാൻ മാത്രം ആയിട്ട്

    2. Ithu poottan povano

      1. ഏറെക്കുറെ

        1. Y,,, appo njan evide povum

          1. Chatroom പൂട്ടില്ലല്ലോ

  8. ?gudevng?

    1. ഗുഡ് ഈവെനിംഗ് ❤

    2. Gd evening ?

  9. സ്നേഹിക്കപ്പെടാൻ യോഗം വേണം
    @njan ente kaaryam aanu paranjthu ?, ippo ulla depression thane dhaaraalam…

    1. നോൺ അറ്റാച്ച്മെന്റ് പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കുക…

      ഡിപ്രഷൻ മറികടക്കാൻ ഏറ്റവും മികച്ച മാർഗമാണ്…

      1. Nokkatte nokkatte

  10. ഇന്ന് രാത്രിയിൽ കുറച്ചു അധികം കമൻറ് ചെയ്യാൻ തീരുമാനിച്ചു….

    നാളെ മുതൽ ഇങ്ങോട്ടേക്കു ഉണ്ടാവില്ല ? അത് കൊണ്ട് എല്ലാവരും കുറച്ചൊന്നു സഹിക്കുക …???

      1. Parvana nalla peranu

    1. ബ്രോ കുറച്ചു ദിവസം കൂടെ

      1. അത് വേണോ…? ഒറ്റയടിക്ക് നിർത്തുമ്പോൾ വല്ലാത്തൊരു ബിർഗ് അല്ലെ ? പയ്യേ പയ്യേ നിർത്തുമ്പോൾ വല്ലാത്തൊരു ഭൃഗു ഉണ്ടാകും ?

  11. Good evening ❤️?

    1. ഗുഡ് ഈവെനിംഗ് ❤

      1. Hello enthella… ?

        1. സുഖമാണോ തനിക്

          എനിക്ക് എന്ത്‌ ഇങ്ങനെ പോണു

          ബ്രദർ എന്ത്‌ പറയുന്നു

          1. Aahh kozhappalland povnnn.. nallenne

          2. എന്നിട്ട് ഇവിടെ കാണുവോ ഇനി

          3. Moodpole??

  12. മൃദുല July 31, 2021 at 6:10 pm
    എന്ന്
    അൽ നിരാശൻ
    ഒപ്പ്

    റിപ്ലൈ
    ആര് പറഞ്ഞു,, റിസ്ക് എടുക്കരുത്,,, റിലേഷൻഷിപ് ഒക്കെ വേണോ,, അതും ഓൺലൈൻ,, ഓഫ്‌ലൈൻ തന്നെ പണികിട്ടും ഓൺലൈൻ വന്നു വാങ്ങണോ

    സ്നേഹിക്കപ്പെടാൻ യോഗം വേണം പണികിട്ടാതിരിക്കാൻ ഭാഗ്യം വേണം

    ആവിശ്യത്തിലധികം ഡിപ്രെഷൻ ഇപ്പൊ തന്നെ നിനക്കില്ലേ ബ്രോ ???ഇനിയും വേണോ

  13. Enne snehikkan ivite aarenkilum undo

    1. ?????
      അജയൻ വന്നതിന്റെ കാറ്റ് അടിച്ചപ്പോൾ തന്നെ ഇങ്ങനെ ഒക്കെ ആയോ

      1. ഇനി ഇവിടെ എന്തൊക്കെ സംഭവിക്കും എന്ന് എനിക്കറിയില്ല

  14. RajeevRajeevJuly 31, 2021 at 6:15 pm
    ഞാന്‍ വിത്ത് വിതയ്ക്കും… jai mahishmathi

    നിങ്ങൾ കൃത്യസമയത്ത് വിത്ത് വിതച്ചിരുന്നെങ്കിൽ ഇവിടെയുള്ളവരുടെ പ്രായത്തിൽ ചെറുമക്കൾ കണ്ടേനെ..?

    1. വിതച്ചില്ല , അതു നിനക്കു ഉപകാരമായില്ലേ കുട്ടി… അല്ലെങ്കിൽ നിന്റെ അതേ വേവ് ലെങ്തിൽ ഒന്നുകൂടെ ഉണ്ടായിരുനേന്നെ ??

      1. കുട്ടേട്ടൻറെ പാവാട ആയിരുന്നു അല്ലെ ?

        1. സംശയങ്ങള്‍ പലതുണ്ട്

          1. എനിക്ക് ഒരാളെ നല്ല സംശയമുണ്ട്

    2. ഞാന്‍ ഒരാള്‍ പോരെ.. ഇതുപോലെ ഇവിടെ ഒരാളും കൂടി വേണോ

      1. അങ്ങനെ ചോദിച്ചാൽ വേണ്ടേ വേണ്ടാ …

      2. തലൈവർ ഒരാൾ മാത്രം

        1. സ്നേഹിക്കപ്പെടാൻ യോഗം വേണം
          @njan ente kaaryam aanu paranjthu ?, ippo ulla depression thane dhaaraalam

  15. അജയ്July 31, 2021 at 6:08 pm
    ഇവിടെ പ്രേമത്തിന്റെ പുതിയ വിത്തിടാൻ ശ്രെമിച്ചാൽ ഞാൻ ഓടിച്ചിട്ട് അടിക്കും

    അത് ശരിയാണ് , മൊത്തത്തിൽ അടങ്കൽ എടുത്ത ആർക്കായാലും ദേഷ്യം വരും ? തികച്ചും സ്വാഭാവികം ?

  16. ബോർ അടിക്കുന്നു എന്ന് കരുതി ഇവിടെ വന്നാൽ, നിങ്ങളുടെയൊക്കെ ഉരുട്ട് കണ്ട് ജീവിതം തന്നെ വലിയ ട്രാജഡിയായി ??

    1. ശപ്പൻ?

      1. കണ്ണാടി മാറ്റി വയ്ക്കുക..

  17. ഇവിടെ പ്രേമത്തിന്റെ പുതിയ വിത്തിടാൻ ശ്രെമിച്ചാൽ ഞാൻ ഓടിച്ചിട്ട് അടിക്കും

    1. Aaareya adikka

    2. എന്ന്
      അൽ നിരാശൻ
      ഒപ്പ്

      1. Snehikkapedan oru yogam venam

        1. ??? avane ingane thalarthalle

    3. Ninte dp kollam chekka

      1. താങ്ക്സ് ??ചാർളിക്ക് പ്രണയം ഇല്ല ഒൺലി ചിൽ വൈബ് ??

    4. ഞാന്‍ വിത്ത് വിതയ്ക്കും… jai mahishmathi

  18. Poyo ellarum

    1. നമസ്കാരം ??

  19. Njan matured aanu ene dhairyamayi premichoole

    1. സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം?

      1. Sslc book mathiyo

        1. No matured cerificate?

          1. Ini athinu koodi oru exam vekkatte njan coching Centre njan thundangam

    2. പുതിയ പരസ്യവാചകം കൊള്ളാം

  20. Sher aagaya ….?????

    1. കഴുതപുലിയെ സിംഹത്തോട് ഉപമിച്ച മാന്യ സുഹൃത്തേ നമോവാകം?

    2. Nee കിടന്നു kuraykenda..അത് ഒന്നും ചെയ്യില്ല

      1. സിംഹം കരയില്ല മനുഷ്യാ ഗർജ്ജിക്കുകയുള്ളൂ … ഗർർർർർ…

  21. ഓൺ ലൈൻ സൗഹൃദങ്ങൾ….. പിന്നെ പ്രണയം… പക്വത യില്ലാത്ത പ്രായത്തിന്റെ എടുത്തു ചാട്ടങ്ങൾ… പ്രേമിച്ച പെണ്ണ് തള്ളി പറഞ്ഞതിനെ അവളെ കൊന്നു ആത്മഹത്യ ചെയ്യുന്ന യുവത്വം…. അറേഞ്ച് മാര്യെജ് ചെയ്‌താൽ സ്ത്രീധന പ്രശ്നം… പ്രണയം സമ്മതിച്ചില്ലെങ്കിൽ കൊലപാതകം.. ഇനി പ്രണയം സമ്മതിച്ചു ഒരുമിച്ചു ജീവിച്ചു തുടങ്ങിയാലോ… അക്കരെ പച്ച തേടി പോകുന്ന മറ്റൊരു കാഴ്ച….. ഒന്നോർക്കുക… വിവാഹം… പെണ്ണ്… സെക്സ്… ഇത് മാത്രമാണോ അത്യന്ധികമായ ജീവിത ലക്ഷ്യം…??? ഓരോ കൊലപാതകങ്ങളും തകർത്തു കളയുന്ന ജീവിതങ്ങൾ… കുടുംബം…. കൈ വളരുന്നോ കാല് വളരുന്നോ എന്ന് നോക്കി വളർത്തിയ മാതാപിതാക്കളുടെ മുഖം ഒരു നിമിഷമെങ്കിലും ആലോചിച്ചിരുന്നെങ്കിൽ…… ആ പാവം പെൺകുട്ടി കണ്ട സ്വപ്‌നങ്ങൾ….പ്രിയ യുവത്വമേ ഒന്നോർക്കുക നിങ്ങളെ ഇദ്ടമില്ലാത്തവരുടെ പുറകെ പോയി കളയാൻ ഉള്ളതല്ല ജീവിതം…. അങ്ങനെ ആരെങ്കിലും നിരാശരായി ഇരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു യാത്ര പോവുക….. നിങ്ങൾക്കു ചുറ്റുമുള്ള വലിയ ലോകത്തെ കാണുക….

    1. ഉപദേശം നല്ലതാണ്, but ഇനിയും ജീവനുകൾ പൊലിയും എന്നതാണ് പച്ചപരമാർത്ഥം?

      1. അതാണല്ലോ പറഞ്ഞത്… പക്വതയില്ലാത്തവരുടെ ലോകം എന്ന്

        1. ?

    2. ഇതൊക്കെ ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. മുകളിൽ പറഞ്ഞ ഗണത്തിലുള്ളവർ ഇവിടെയില്ല.

  22. ആർക്കും ഒരു ഉഷാർ ഇല്ലല്ലോ ?

    1. ആരുടെ കാര്യമാണ് ഈ പറയുന്നത്

    2. athenna illathe

  23. ഞാന്‍ ഒരു തമാശ ആയിട്ട് പറഞ്ഞതാണ്

    1. കിളബോ

      1. Njano.. kilavano… ningalekkal stamina എനിക്കുണ്ട് ??

        1. അത്‌ ഉണ്ടാകുമല്ലോ ???

  24. ഞാൻ യെദുകുല വെങ്കിഡേശ്വരാരാജശേഖര റെഡ്‌ഡി

    1. അതിനു ഞങ്ങൾ എന്തുവേണം

      1. ഫ പരട്ട കിളവ ന്താ എല്ലാരും sad ആയി ഇരിക്കണേ ❤️

        1. Aarumillallo ഇവിടെ.. നീ ആരുടെ കാര്യമാണ് പറയുന്നത്

    2. hello mr യെദുകുല വെങ്കിഡേശ്വരാരാജശേഖര റെഡ്‌ഡി

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hello ur full name plz ?

  25. Halo❤️

Comments are closed.