അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Ok എന്നാല്‍.. ഉറക്കം വരുന്നു..gnite

    1. ഗുഡ് നൈറ്റ്‌ ❤

  2. സൈറ്റ് സ്ലോ ?

  3. RajeevJuly 31, 2021 at 12:34 am
    അപ്പോള്‍ ഞാനൊക്കെ pokanamallo.. ഇവരോട് ഒക്കെ സംസാരിച്ചു പിടിച്ചു നില്‍ക്കാന്‍ നമുക്ക് പറ്റുമോ

    ##₹
    ഹേയ് നമുക്കൊന്നും പറ്റൂല… ഈ ഡബിൾ മീനിങ് ഒന്നും അറിയാത്ത നമ്മലെ പോലുള്ള പാവങ്ങൾക്ക് തീരെ പറ്റൂല ?

    1. ഡബിൾ മീനിങ് അറിയാത്തവർ ?????പട്ടാപകൽ അർധരാത്രി എന്ന് പറയും അടുത്തത് ?‍♂️?‍♂️

    2. ശെ എന്നാൽ പോയേക്കാം

    3. നിങ്ങക്ക് അറിയുമോ എന്നെനിക്കറിയില്ല.. പക്ഷേ എനിക്ക് അറിയില്ല

  4. കാളിദാസൻ

    ഇപ്പൊ ഞാൻ തല്ക്കാലത്തേക്ക് പോവ്വാ..

    തിരിച്ചു വരും.. ചിലർക്കുള്ള പെട്ടിയുമായി..

    പുലി പതുങ്ങുത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്.. ?

    1. പോയി വാ ❤❤

    2. പെട്ടെന്ന് pokko.. അല്ലെങ്കില്‍ pathungan പുലി കാണില്ല

    3. കുതിക്കുന്നടുത് കുഴിയും കുത്തി കാത്തിരിക്കാം

  5. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 31, 2021 at 12:30 am
    ഞാൻ?‍♂️?‍♂️

    ####

    വള്ളി ട്രൗസർ മാറ്റി നിക്കർ ഇടാൻ തുടങ്ങിയതേ ഉള്ളൂ… ന്നിട്ടും ചെക്കന്റെ പൂതി കണ്ടില്ലേ… ?

    1. പിള്ളേരൊക്കെ വലുതായി ഹേയ് മിസ്റ്റർ നിങ്ങൾക് വയസായി ?

  6. കാളിദാസൻ

    അജയ്അജയ്July 31, 2021 at 12:24 am
    പോടാപ്പാ ???നിന്റെ കഥ പിന്നെയാ അറിഞ്ഞേ

    അയ്‌ന് നീയെന്റെ കഥയുടെ ഒരു പാർട്ട് എങ്കിലും വായിച്ചിട്ടുണ്ടോ ?

    1. വായിക്കും.. എന്ന് വായിക്കും എന്ന് പറയുന്നില്ല. പക്ഷെ വായിക്കും

    2. ഫസ്റ്റ് സ്റ്റോറി 5 പാർട്ട്‌

  7. നൗഫു സാർ ഒക്കെ വരും 18+ ആയിട്ട് പിന്നെ കൂടെ കുട്ടേട്ടൻ കൂടിയാൽ പിന്നെ ഡബിൾ മീനിങ് തന്നെ
    അവിടെ പിള്ളേർ വരണ്ട ഞാൻ പോലും

    1. ശോ എന്നാ ഞാനും ഇല്ല.. ?

      1. പിള്ളേർ ഉള്ളവർ എന്നല്ല
        ആ കണ്ണാടി എടുത്തു വച്ചു വായിക്ക്,, പുല്ല് കണ്ണും കാണില്ല ?‍♂️?‍♂️

        1. കാളിദാസൻ

          ????

        2. ?

    2. അപ്പോള്‍ ഞാനൊക്കെ pokanamallo.. ഇവരോട് ഒക്കെ സംസാരിച്ചു പിടിച്ചു നില്‍ക്കാന്‍ നമുക്ക് പറ്റുമോ

  8. കാളി നീ പോയാ ?

    1. കാളിദാസൻ

      ഞാൻ നിങ്ങടെ കൂട്ട് വെട്ടി ???

  9. നൈറ്റ്‌ ക്ലാസ്സ്‌ ഇനി ഞാൻ ഉണ്ട്
    എന്റെ വിഷയം പ്രണയം
    ഇൻറെരെസ്റ്റഡ് ആയ സ്റ്റുഡന്റസ് വരാം ഡിസ്‌കസ് ചെയ്യാം

    1. കാളിദാസൻ

      Not ഇന്ട്രെസ്റ്റ്

      1. പോടാ പോ പോയി ബിസിനസ്‌ സ്റ്റഡിസ് നോക്ക്
        അതിന് ഹർഷൻ സർ വരണം

    2. Class dismissed

      1. ?‍♂️?‍♂️?‍♂️?‍♂️

    3. ࿇ꫝηⱥη₫࿇

      ഞാൻ?‍♂️?‍♂️

      1. ?????

  10. ࿇ꫝηⱥη₫࿇

    നൈറ്റ് ക്ലാസ്സ് വീണ്ടും തുടങ്ങി അല്ലെ?

    1. തുടങ്ങാം
      അളിയൻ കുട്ടന് മെയിൽ അയച്ചു റിപ്ലൈ കിട്ടിയാൽ അറിയാം എത്ര നാൾ എന്ന്

      1. ࿇ꫝηⱥη₫࿇

        അനുകൂല മറുപടി തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം?

    2. Class എടുക്കാന്‍ ആരുമില്ല

      1. എന്താ topic ?

        1. Topic പോലും അറിയാത്ത nee എങ്ങനെ class il കയറി.. u r dismissed

      2. ࿇ꫝηⱥη₫࿇

        ഞാൻ എടുത്താലോ ?

        1. Wow വേണ്ട.. ഇത് ആ class അല്ല.. അതും കഴിഞ്ഞുള്ള class ആണ്

          1. ࿇ꫝηⱥη₫࿇

            ഓഹോ ഹയർ സ്റ്റടീസ് ആണല്ലേ …..

    3. സ്വപ്‌നങ്ങൾ മാത്രം

      1. ࿇ꫝηⱥη₫࿇

        നോക്കാം?

  11. കാളിദാസൻകാളിദാസൻJuly 31, 2021 at 12:19 am
    ഒരൂസ്സം നന്ദൻ സാറിന്റെ ഫ്യൂസ് ഞാൻ ഊരും ?

    ####
    ആരുടെ ആയാലും ഫ്യൂസ് ഊരാൻ ഉമ്മറത്ത് വരണ്ടേ കുട്ട്യേ…. ജ്ജ് പിന്നാമ്പുറത്തു ഉള്ള പരിപാടിയല്ലേ ഉള്ളു… ?

    1. ????ഇജ്ജാതി ????

    2. തളർത്തി….???

    3. ࿇ꫝηⱥη₫࿇

      ????

    4. വേണ്ടായിരുന്നു… പാവം ഇനി കരഞ്ഞു mezhukum ഇവിടെ

    5. കാളിദാസൻ

      ഞാൻ പോണേണ് കൂടൂല..
      സെറ്റഔട്ട് ??

      1. പാവം കുട്ടി

  12. കാളിദാസൻ July 31, 2021 at 12:17 am
    ഇനി എങ്ങാനും പാതിരാക്ക് കേറി വന്നാലോ എന്ന് കരുതിയാണ് പാവം ചൂട് വെള്ളത്തിൽ കാലും മുക്കി വെച് കണ്ണിൽ ഈർക്കിലിയും കുത്തിയിവിടെ ഇരിക്കുന്നത്

    അത് ഓക്കേ
    എല്ലാരും ഉറങ്ങി ഞാനും ഉറങ്ങാൻ പോണെന്ന് പറഞ്ഞു പോയ നീ എന്തിനു ഇവിടെ ഉണങ്ങി നിക്കുന്നത്

    1. ?????വേഷം മാറി വരാൻ
      സാരീ ചുറ്റുവാ അവൻ

      1. പണ്ട് അവൻ ചുറ്റിയ സാരി ആണോ ഇനി നിന്നെ ചുറ്റിച്ചത് ?????

        1. സംശയം ഇല്ലാതില്ല ??

    2. കാളിദാസൻ

      അയ്യോ അത് ശെരിയാ..

      ഞാൻ നേരത്തെ അതും പറഞ്ഞു മുള്ളാൻ പോയി..

      തിരികെ വന്നപ്പോൾ ആ കാര്യം മറന്നും പോയി ??

  13. പ്രമുഖൻ നന്ദൻ സർ വരെ ഇവിടെ ഉണ്ടായിട്ട് ബാക്കി ഉള്ളൊർ ബിസി ?‍♂️

    1. ആരാണ് ആ ബാക്കിയുള്ളവര്‍

      1. ബാക്കി പണ്ട് ആക്റ്റീവ് ആയവർ

    2. എന്താണ് അടിച്ചു ബിസിയത്

    3. നന്ദൻ സെറിന് ഇന്ന് ഒരു ദാസ് ക്യാപിറ്റൽ കിട്ടി അതിനെ ഒരു വഴിക്കാക്കാതെ ഒരു സമാധാനം ഇല്ലാ

      1. കാളിദാസൻ

        ഒരൂസ്സം നന്ദൻ സാറിന്റെ ഫ്യൂസ് ഞാൻ ഊരും ?

      2. ????എ

    4. ഞാനോ പ്രമുഖനോ.. ??നമ്മൾ അന്നും ഇന്നും ഇസ്‌പേയ്ഡ് ഏഴാംകൂലി…. ?

      1. കാളിദാസൻ

        ഓഹ് മനസ്സിലാക്കിയലോ

      2. ശോ വിനയം വാരി പോത്തുവാ
        സാർ ഓട്ടോഗ്രാഫ് പ്ലീസ്
        സാർ ഒക്കെ മിണ്ടാൻ പറ്റിയത് തന്നെ ഭാഗ്യം ആണ് ??(സത്യം ആയിട്ടും )പണ്ട് കമെന്റ് ഇട്ടു റിപ്ലൈ പോലും തരാത്ത മനുഷ്യൻ ആയിരുന്നു

        1. ഫേൻ ബോയ്

          1. ഏറെക്കുറെ ???എഴുത്ത് ❤

        2. കാളിദാസൻ

          ആ നീയൊക്കെയാണ് ഇങ്ങേരെയൊക്കെ വഷളാക്കിയത്..

          റിപ്ലെ തന്നില്ലേൽ പോടാപ്പാ.. എന്നു പറയണം..

          എന്നിട്ട് എന്റെ അടുത്തും വരണം അപ്പൊ ഞാനും റിപ്ലെ തരാതെയിരിക്കാം ??

          1. പോടാപ്പാ ???നിന്റെ കഥ പിന്നെയാ അറിഞ്ഞേ

  14. കാളിദാസൻJuly 31, 2021 at 12:06 am
    അതെ ഇപ്പൊ ലീഗലും ആണ് ?

    ####

    ആ കാര്യത്തിൽ മാത്രം നിന്റെ അറിവുകൾക്കൊപ്പം എത്താൻ ഇവിടെ ആരും ഇല്ല കാളി ?

    1. കാളിദാസൻ

      ഞാൻ പോണു.. പുല്ല് ?

    2. ??????

  15. അജയ്അജയ്July 31, 2021 at 12:06 am
    ബാലൻ പുറത്തു വെയിറ്റ് ചെയ്യ്//
    Aysheri… ഇനി കിളികൾ വരുമ്പോ ഞാൻ കല്ല് എടുത്ത് എറിയും അല്ല പിന്നെ?… ഇങ്ങോട്ട് അടിപ്പികൂല

    1. നോ യു കാന്റ് ?

    2. വേണ്ടെടാ അവൻ കിളികളെ നോക്കി ഇരിക്കും ലാസ്റ്റ് ചെന്നി കേറി കൊടുക്കുന്നത് ഇത്താ അടുത്ത് ആവും ശുഭം

      1. ?‍♂️?‍♂️?‍♂️?‍♂️നമുക്ക് പുതിയ കുറേപേർ ഉണ്ട് ?

  16. പഴയ നൈറ്റ്‌ ക്ലാസ്സ്‌ സ്റ്റുഡന്റസ് ഞാൻ മാത്രം ഉള്ളു ഇപ്പൊ ഇവിടെ

  17. പാറു ❤വന്നിരുന്നു അല്ലെ

    1. അവസാനം അവിടെ തന്നെ എത്തി

      1. കാളിദാസൻ

        അത്പിന്നെ അങ്ങനെയാണല്ലോ..
        ഇത്രയും നേരം തൂങ്ങി പിടിച്ചിവിടെ നിന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടാണെന്ന് കരുതിയോ

        1. ആര് പറഞ്ഞു ????

    2. ആഹ് വന്നു ഇനി തിരുവോണത്തിന് കാണാം
      ആ വരവും കണ്ടാണ് പറ്റിപ്പിടിച്ചു നില്കുന്നത് എങ്കിൽ നാറി ഇരിക്കത്തെ ഉള്ളു

      1. എന്റെ അന്വേഷണം പറ ❤❤

        1. ഇവിടെ നന്ദനം ബാലാമണി പോലെ ആകെ കണ്ടത് രാജീവ്‌ ഭായ് ആണ് പിന്നെ ആണ് അന്വേഷണം പണയാൻ പോണത്

          1. ????
            പാവം അതിനോട് പറ ഞാൻ ഇപ്പൊ വരാറില്ലെന്ന് ?

          2. കാളിദാസൻ

            ഇനി എങ്ങാനും പാതിരാക്ക് കേറി വന്നാലോ എന്ന് കരുതിയാണ് പാവം ചൂട് വെള്ളത്തിൽ കാലും മുക്കി വെച് കണ്ണിൽ ഈർക്കിലിയും കുത്തിയിവിടെ ഇരിക്കുന്നത്

          3. കാണാൻ കിട്ടിയാൽ പറയാം

          4. ഞാൻ കാരണം ആരും വരാതിരിക്കരുത് ❤

  18. JaSaRJuly 31, 2021 at 12:07 am
    അതെന്താ അതിൻ്റെ.. കാറ്റ് പോയോ…
    കാലി the ass ?

    ###
    അങ്ങനെയും പറയാം… കാറ്റു പോയ ass. ??

  19. ഇന്ന് shanayum രണ്ട് pramukharum missing aanallo

    1. കഥ എഴുത് ആവും

      1. മുഴുവന്‍ അക്ഷരതെറ്റും

        1. നമ്മടപ്പി ?????
          നന്ദന് കഥയിൽ റോൾ ഉണ്ടായാൽ തകർന്നു

    2. പ്രമുഖർ അങ്ങനെ ആണല്ലോ ?‍♂️?‍♂️?‍♂️
      നമ്മൾ പാവം ❤

      1. പ്രമുഖ നിരൂപകൻ അല്ലെ നീ
        നിന്റെ ഒരു റിവ്യൂ കിട്ടാൻ പ്രമുഖർ ക്യൂ ആണ്

        1. അതേ … ajayante comment evide എന്നാണ് എല്ലാരും ചോദിക്കുന്നത്

          1. അതാര്… പറഞ്ഞിട്ട് പോയാൽ മതി

        2. ആർക്കും കൊടുക്കുന്നില്ലല്ലോ ഞാൻ ???

    3. കാളിദാസൻ

      ചിലർ വരുമ്പോൾ ചരിത്രം മാത്രമല്ല..
      നാണോം മാനോം ഉള്ളവരും വഴി മാറും ??

  20. അതെ അവന്റെ പേര് ഇങ്ങക്ക് മനസ്സിലായില്ലേ kali the ASS. ( കാളിദാസ് )?

    1. ദാസ്ക്യാപിറ്റൽ – മൂലധനം ആണേൽ
      ദാസ് – മൂലം

      നന്ദൻ you are correct

      1. Absolutely

      2. ????

      3. കാളിദാസൻ

        ??

    2. അതെന്താ അതിൻ്റെ.. കാറ്റ് പോയോ…
      കാലി the ass ?

    3. കാളിദാസൻ

      തെണ്ടി ?

  21. ശേ കിളികൾ ഇല്ലാതെ കിളവന്മാർ മാത്രം ആയല്ലോ ഇവിടെ ?‍♂️?‍♂️

    1. കുളക്കോഴി vannatharinju olichathanu കിളികള്‍

      1. ഏയ് റൊമാന്റിക് ഹീറോ വന്നിട്ട് ??

        സാരമില്ല ഇനി ഇവിടെ ഉണ്ടല്ലോ ?സമയം ഉണ്ട് ??

        1. അവരെല്ലാം സ്ഥിരമായി olichirikkanam എന്നാണോ

          1. ???
            അവരൊക്കെ ഓടി വരും ???

          2. വലപ്പോഴും വരുന്ന ഇത്താ പോലും മുങ്ങി

          3. ?‍♂️?‍♂️?‍♂️?‍♂️

    2. ഒരു കിളി ഉണ്ട് സപ്പു
      വെകിളി ചെറുക്കൻ ആണ് വേണേൽ എടുത്തോ

      1. ഏയ് ആ കിളി വേണ്ട ???

      2. കാളിദാസൻ

        ???

      3. കാളിദാസൻ

        അതെ ഇപ്പൊ ലീഗലും ആണ് ?

    3. ഒരു ബാലൻ കൂടി ഉണ്ട്?

      1. മൂങ്ങയെ ഒന്നും അവൻ കിളി ആയി കൂട്ടില്ല മിഷ്ടർ

      2. ബാലൻ പുറത്തു വെയിറ്റ് ചെയ്യ്

  22. ࿇ꫝηⱥη₫࿇July 30, 2021 at 11:55 pm
    ഞാൻ മതിയോ

    ####

    മുന്തിരി ചോദിച്ച അജയൻ ചെക്കനെ കരിക്കട്ട കാണിച്ചു പറ്റിക്കാം എന്നൊന്നും ആരും വിചാരിക്കണ്ട ?

    1. ?????

    2. അജയനെ വെറും കുണ്ടായിസം ആക്കിയോ ഇവൻ

      ലെ അജയൻ : മലര് വില അല്ലിയോടാ നീ എനിക്ക് തന്നത്

      1. അന്തസ്സു വേണം അന്തസ്സ്

      2. കാളിദാസൻ

        മലരിന് ഒക്കെ ഇപ്പൊ എന്താ വില..

        പ്രേമം ഇറങ്ങിയ ടൈമിൽ എവിടെയും മലരേ.. മലരേ..എന്നായിരുന്നു..

        അജയനോട് ചോദിച്ചാൽ അറിയാം..

        പറഞ്ഞു കൊടുക്കടാ.. മലരേ.. ???‍♂️?‍♂️

        1. മലരേ……….

    3. കാളിദാസൻ

      ഇതും പറഞ്ഞ ശേഷം ആരും അറിയാതെ e-മെയിൽ വഴി അജയന് മെയിൽ അയക്കുന്ന ലെ നന്ദൻ ?

  23. കാളിദാസൻ

    ഞാൻ ഓടിപ്പോയി കിടന്നുറങ്ങട്ടെ..
    12 മണി കഴിഞ്ഞാൽ നാളെയാവും ഉറങ്ങുന്നത്..
    വീട്ടിൽ എല്ലാവരും ഇന്ന് ഉറങ്ങി..
    എനിക്കും ഉറങ്ങണം. ഇല്ലേ ഞാൻ അവരേക്കാൾ ഒരു ദിവസം പിന്നിൽ ആയിപ്പോകും

    1. നിനക്ക് പിന്നില്‍ aanallo താല്‍പര്യം

      1. തൃശ്ശൂർക്കാരൻ ?

        ??‍♂️

      2. ഇങ്ങേരു അവനെ parachute ഓയിൽ അംബാസിഡർ ആക്കിയോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      3. അതെ അവന്റെ പേര് ഇങ്ങക്ക് മനസ്സിലായില്ലേ kali the ASS. ( കാളിദാസ് )?

        1. ആ..അങ്ങനെയും parayam അല്ലെ

    2. ഗുഡ് നൈറ്റ്‌ ❤

  24. Site ok ആണെങ്കിൽ shivettanum വരില്ല..ആരും വരില്ല

    1. ഡെയ് അപ്പുറത്തെ കമന്റ്‌ ?????

      1. ഈ comment വന്നിട്ട് ആണ്

    2. ??സത്യം ?‍♂️?‍♂️

  25. Reply
    Iℓℓบsͥioͣnͫ Wi͢͢͢tcђ❦Iℓℓบsͥioͣnͫ Wi͢͢͢tcђ❦July 30, 2021 at 11:34 pm
    16 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട് നല്ല രസം ആണ് ? ഞാൻ 10 പഠിക്കുമ്പോഴാണ് അവനെ അമ്മ കാരി ചെയ്യുന്നത്
    ####

    അത് വരെ ഈ കുട്ടിയെ കൊണ്ടുള്ള അലമ്പായിരുന്നു വീട്ടിൽ….. ?

Comments are closed.