അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇല്ല്യൂഷൻ പോയോ

    1. എല്ലാം ഒരു illusion മാത്രം

    2. എല്ലാം ഒരു ഇല്ല്യൂഷൻ മാത്രം

      1. സെയിം പിച്ച് ?????

      2. ࿇ꫝηⱥη₫࿇

        Fake?

        1. പ്ഫാ

          1. ࿇ꫝηⱥη₫࿇

            ?

    3. ࿇ꫝηⱥη₫࿇

      ഞാൻ മതിയോ?

      1. നീ ഏതാ ?‍♂️

        1. ࿇ꫝηⱥη₫࿇

          ഓ ഇപ്പൊ നമ്മളെ ഒന്നും വേണ്ട അല്ലെ
          ??

          1. പോ ചെക്കാ പോ

  2. നമ്മുടെ പഴയ ജോനാസ് എവിടെ ??

    1. പിള്ളേരെ piduthakkaru തട്ടിക്കൊണ്ടു പോയി

      1. ????

      2. തൃശ്ശൂർക്കാരൻ ?

        ??‍♂️????

    2. കാളിദാസൻ

      ശെരിയാ എവിടെയാണോ എന്തോ ?

      1. ആവോ അങ്ങനെ ഒരു ഐഡി ഇപ്പൊ fbyum ഇല്ല

  3. കാളിദാസൻ

    അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
    അതിനുള്ളിലാനന്ദ ദീപം കൊളുത്തി
    പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
    പരമപ്രകാശമേ ശരണം നീയെന്നും

    1. ഇപ്പൊ എന്തെ ?‍♂️

      1. കാളിദാസൻ

        രാവിലെ ആയില്ലേ..
        സ്കൂളിൽ പോകണ്ടേ

        1. ????

      1. കാളിദാസൻ

        ???‍??‍?

  4. കാളിദാസൻ

    മൊയലാളി… ക്യാ.. മൊയലാളി..
    ഇതർ ആവോ.. മൊയലാളി..

    1. മുതലാളിക്ക് നമ്മളെ വേണ്ട ?

      1. കാളിദാസൻ

        അയ്യോ..

        മൊയലാളി.. ബാബു പട്ടിണി മൊയലാളി..

        എന്നേം കൂടെ കൊണ്ടോ മൊയലാളി.. ????

        1. ????നമ്മളെ ഇട്ടേച്ചു പോയി മുതലാളി പാറുവേച്ചി എല്ലാരും ???

  5. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ July 30, 2021 at 11:34 pm
    16 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട് നല്ല രസം ആണ് ഞാൻ 10 പഠിക്കുമ്പോഴാണ് അവനെ അമ്മ കാരി ചെയ്യുന്നത്

    ആഹാ ❤❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?☺️

      1. ???അല്ല ബികോം എക്സാം കഴിഞ്ഞില്ലേ?? എങ്ങനെ ഉണ്ടായിരുന്നു

      2. എന്റെ കുഞ്ഞിന് 5 വയസ്സു aakunnathe ഉള്ളു.. അപ്പോള്‍ oru 9 വര്‍ഷം കൂടി wait ചെയ്യാം ??

        1. ????9 വർഷം കഴിഞ്ഞു,,

    2. Aha… കൊള്ളാം

      1. ???പാവം നിങ്ങളോട് പറഞ്ഞിട്ട് നോക്കി പോലുമില്ല

  6. കാളിദാസൻ

    RajeevJuly 30, 2021 at 11:33 pm
    ഈ വാക്കുകൾ miss ചെയ്യുന്നു.. എന്തു ചെയ്യാം.. മുതലാളി nammale ഉപേസഖിച്ചില്ലേ

    മുതലാളി കൂട്ടേട്ടന് മെയിൽ അയക്കാം എന്നൊക്കെ പറഞ്ഞായിരുന്നല്ലോ..
    പിന്നെ അതിനെക്കുറിച് അറിവൊന്നും ലഭിച്ചില്ല ?‍♂️

    1. അത് വേറെ സംഭവം… ഞാന്‍ പറഞ്ഞത് nammale ഉപേക്ഷിച്ച കാര്യമാണ്

      1. കാളിദാസൻ

        വീണ്ടും ദത്തെടുക്കാൻ വരുമായിരിക്കും

        1. ഞാന്‍ koottuvetti.. ഇനി മിണ്ടില്ല

  7. നിനക്ക് നിലവിൽ ഓൾറെഡി ഒന്ന് സെറ്റായല്ലോ..

    പോയി വീഡിയോ കാൾ ചെയ്ത് താരാട്ട് പാടി ഉറക്കിയിട്ടൊക്കെ വാ..

    ??????

    1. കാളിദാസൻ

      കണ്ട് പഠിയടാ…

      നീ കുറെ ബൾബ് മാറ്റി കത്തിച്ചിട്ടൊക്കെ എന്തായി.. കറന്റ് കാശ് കൂടിയത് മെച്ചം.

      ഇവിടെ ചെക്കൻ നിമിഷ നേരം കൊണ്ടാ വളച്ചൊടിച് കുപ്പിയിലാക്കിയത്

      1. എനിക്കു വായ് താളം ഇല്ല ജസ്റ്റ്‌ ഹാർട്ട്‌ മാത്രം ഉള്ളു
        അതാണേൽ ആൾക്ക് വേണ്ട താനും

        അതൊക്കെ വിട് എനിക്കതൊന്നും ഓർക്കാൻ ഇഷ്ടം ഇല്ല ❤❤ഐഎം ഡൺ

  8. തൃശ്ശൂർക്കാരൻ ?

    അജയൻ തെണ്ടിയാ ?

    1. ?????????

      1. തൃശ്ശൂർക്കാരൻ ?

        സ്വത്തെ ❤

        1. Bro???

          1. തൃശ്ശൂർക്കാരൻ ?

            Evide annu man

          2. ഇവിടെ ഒക്കെ തന്നെ ഉണ്ട് ???
            ഇനി ഇവിടെ ഉണ്ടാവും

          3. തൃശ്ശൂർക്കാരൻ ?

            അതാണ് ✨️?

    2. കാളിദാസൻ

      ദേ.. ആന പാപ്പാൻ ആണെന്നൊന്നും നോക്കില്ലാട്ടോ.. അവൻ..

      പൊട്ടനാ.. പിടിച്ചിടിക്കും..
      പൊട്ടന്റെ ഇടി കണ്ടിട്ടുണ്ടോ.. ഒന്നൊന്നര ഇടിയാ..

      1. തൃശ്ശൂർക്കാരൻ ?

        ഞാൻ eppozhum മുകളിൽ ആ ആരെയും pedikkanda ??

        1. കാളിദാസൻ

          കാലിൽ പിടിച്ചു വലിച്ചിട്ടു കളയും..
          ഞാൻ നേരത്തെ പറഞ്ഞില്ലേ പൊട്ടനാ..

          1. തൃശ്ശൂർക്കാരൻ ?

            Ath??‍♂️

      2. ࿇ꫝηⱥη₫࿇

        കിട്ടി നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു

        1. കാളിദാസൻ

          തന്നെ തന്നെ ?

    3. ഈ വാക്കുകൾ miss ചെയ്യുന്നു.. എന്തു ചെയ്യാം.. മുതലാളി nammale upeskhichille

      1. സത്യം ????

      2. തൃശ്ശൂർക്കാരൻ ?

        Ennach ettoi

        1. ഒന്നുമില്ല

    4. പോയി shirt ideda.. ഇത് kk അല്ല

      1. തൃശ്ശൂർക്കാരൻ ?

        ????

  9. ഇവിടെ ആരുമില്ല.. ഞാന്‍ പോകുന്നു.. ഇനിയൊരു യാത്ര parayal ഉണ്ടാവില്ല

    1. കാളിദാസൻ

      സൈറ്റ് സ്ലോ ആണ് കെളവ..
      ഞാൻ എന്ത് ചെയ്യാനാണ് ?

      1. എനിക്ക് problem ഇല്ലല്ലോ

        1. കാളിദാസൻ

          എനിക്ക് ഇടയ്ക്കുണ്ട്

        2. ࿇ꫝηⱥη₫࿇

          സ്ലോ ആണ് കട്ടക്ക്?

    2. തൃശ്ശൂർക്കാരൻ ?

      ✨️

  10. മോളുസേ ?‍♂️?‍♂️

    1. Ajay is back with half power

      1. ????

    2. ࿇ꫝηⱥη₫࿇

      ആഹാ

      1. ????

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ആരെയാ??

      1. ????വന്നു വന്നു വന്നു ??

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ☺️

          1. പിന്നെ പറ ??

  11. Iℓℓบsͥioͣnͫ Wi͢͢͢tcђ❦Iℓℓบsͥioͣnͫ Wi͢͢͢tcђ❦July 30, 2021 at 11:00 pm
    വീടിന്റ housewarming, ചേട്ടായിടെ നിശ്ചയം, പിന്നെ അല്ലറ ചില്ലറ അൽകുൽത്ത് ഒക്കെ ആയി ബിസി ആയിരുന്നു ?
    *****
    നിങ്ങള്‍ ethraperanu

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      രണ്ടുപേര് എനിക്ക് ഒരു അനിയൻ ആണ് അവന് മൂന് വയസ് ആവാൻ പോണു

      ചേട്ടായി എന്ന് പറഞ്ഞത് എന്റെ കസിൻബ്രദർ ആണ്

      1. Ohh അങ്ങനെ.. അപ്പോള്‍ അനിയന്‍ നല്ല age difference ഉണ്ട് അല്ലെ.. രസമാണ് വീട്ടില്‍ അല്ലെ

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          16 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട് നല്ല രസം ആണ് ?

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          16 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട് നല്ല രസം ആണ് ? ഞാൻ 10 പഠിക്കുമ്പോഴാണ് അവനെ അമ്മ കാരി ചെയ്യുന്നത്

  12. എല്ലാവരും പോയോ ???

  13. Good night and good night

    1. Good night.. and sweet dreams.. only sweet not er..c ??

      1. കാളിദാസൻ

        ??

    2. കാളിദാസൻ

      ഗുഡ് നൈറ്റ്‌ and ഗുഡ് ഡ്രീംസ്

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      പാടി തളർന്ന് ഉറങ്ങിയോ

      ഗുഡ് നൈറ്റ് ?

    4. ࿇ꫝηⱥη₫࿇

      Good night…….?

  14. കാളിദാസൻ

    @ Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഇയാള് ഏത് കോഴ്സ് ആണ് എടുത്തിരിക്കുന്നത്

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Bcom co-op

      1. കാളിദാസൻ

        ??

      2. Bcom കോപ്പ്

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          അങ്ങനേം പറയാം ?

        2. കാളിദാസൻ

          ഞാൻ ബികോം ആപ്പ്..

  15. ആത്തക്കുട്ടിയെ കണ്ടിട്ട് കുറച്ചു നാളായല്ലൊ

    1. കാളിദാസൻ

      അതാരാ

      1. ༒☬SULTHAN☬༒

        Witch

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        നോം തന്നെ ?

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      വീടിന്റ housewarming, ചേട്ടായിടെ നിശ്ചയം, പിന്നെ അല്ലറ ചില്ലറ അൽകുൽത്ത് ഒക്കെ ആയി ബിസി ആയിരുന്നു ?

      1. കാളിദാസൻ

        ഇപ്പൊ വരും ഒരുത്തൻ..

        നിശ്ചയം ചേട്ടായിയുടെ മാത്രം നടത്തിയാൽ മതിയോ.. നമുക്കും വേണ്ടേ എന്നും ചോദിച്?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ?

        2. ࿇ꫝηⱥη₫࿇

          ചോദിച്ചിട്ട് കാര്യം ഇല്ലാത്തത് കൊണ്ടാ ഞാന്‍ ചോദിക്കാത്തതു?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ?

          2. കാളിദാസൻ

            അയ്യോ നിന്നെയല്ല പ്രേമ..

            നിന്നേലും ജയിച്ചത് വേറെ ഒന്നുണ്ട്..

            നിനക്ക് നിലവിൽ ഓൾറെഡി ഒന്ന് സെറ്റായല്ലോ..

            പോയി വീഡിയോ കാൾ ചെയ്ത് താരാട്ട് പാടി ഉറക്കിയിട്ടൊക്കെ വാ..

          3. ࿇ꫝηⱥη₫࿇

            അതെനിക്ക് മനസിലായി …… അല്ലാതെ വേറെ ഒരു കാരണം കൂടി ഉണ്ട് അതോണ്ട് ആണ്? …… പിന്നെ വീഡിയോ call പരിപാടി ഒന്നും ഇല്ല കേട്ടോ ?

  16. Site slow aayallo

    1. കാളിദാസൻ

      ഇപ്പൊ ശെരിയായി

      1. താല്‍ക്കാലികമായി ആണോ

        1. കാളിദാസൻ

          Kk യിൽ ഈ ഇഷ്യു ഉണ്ടായിരുന്നോ

          1. ഒന്നും അറിയാത്ത kunjava

          2. കാളിദാസൻ

            ?

          3. കാളിദാസൻ

            ഓർക്കുന്നില്ല

          4. ഞാന്‍ അങ്ങോട്ട് പോവാറില്ല..അതുകൊണ്ട് അറിയില്ല

          5. കാളിദാസൻ

            മ്മ്… വിശ്വസിക്കാൻ ഒരു മടി.. ?

  17. കാളിദാസൻ

    ചന്ദനത്തിൻ ഗന്ധമുള്ളൊരു പൊൻതാലി ഞാൻ നിനക്കായ് കരുതിയിരുന്നു..

    ഇന്നേക്ക് ആ താലിക്ക് 30 വയസ്സ് പിന്നിടുന്നു..
    ഞാൻ മരിക്കുമ്പോൾ ആ താലിയും എന്നോടൊപ്പം മരിക്കും.

    അന്നു നീയെന്നെ കാണാൻ മറ്റൊരാളുടെ താലിയും കഴുത്തിലഞ്ഞു വരും

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      അപ്പൊ ഇപ്പൊ എത്ര വയസായി??

      1. കാളിദാസൻ

        അടുത്ത ചിങ്ങത്തിൽ 50 ആവും കുഞ്ഞേ..

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          അപ്പൊ ഇനിമുതൽ ദാസൻമാമൻ ❤

          1. ༒☬SULTHAN☬༒

            Apupana maman എന്ന് vikikkunno

          2. ࿇ꫝηⱥη₫࿇

            അത് നേരത്തെ അങ്ങനെ തന്നെ ആയിരുന്നല്ലോ

    2. ༒☬SULTHAN☬༒

      താലി സ്വർണം കൊണ്ടല്ലേ undakkua ?

      1. കാളിദാസൻ

        പൊൻതാലി എന്ന് തന്നെയല്ലേ അവിടെ എഴുതിയിരിക്കുന്നത്..
        അക്ഷരം മാറിയിട്ടൊന്നുമില്ലല്ലോ

        1. ༒☬SULTHAN☬༒

          സ്വർണത്തിന് എങ്ങനെ ആണ് ചന്ദന ത്തിന്റെ ഗന്ധം undakua?

          1. ചന്ദനം poosiyathu ആണ്… എന്തൊക്കെ അറിയണം pillerku

          2. ༒☬SULTHAN☬༒

            ആഹാ അങ്ങനെ ഒക്കെ ഉണ്ടോ

          3. കാളിദാസൻ

            അതെ പിള്ളേരുടെ ഓരോരോ സംശയങ്ങളെ ?‍♂️

          4. ༒☬SULTHAN☬༒

            Sheda…. ഇതിനെന്താ കുഴപ്പം ?

  18. ആതു ?

    1. കാളിദാസൻ

      തുടങ്ങിയോ..
      ഞങ്ങൾ മാറി തരാണോ ആവോ..

      1. ഏയ് ????????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      എന്തോ

      1. ????പിന്നെ എന്തൊക്കെ പഠിപ്പ് ജോലി??

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഡിഗ്രി 1st yr

          1. Wow ഞാൻ കഴിഞ്ഞു

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Aaha

          3. ☺️☺️☺️

    3. ࿇ꫝηⱥη₫࿇

      ??

      1. ????

        1. ࿇ꫝηⱥη₫࿇

          Mmm ….. എവിടെ ആയിരുന്നു

          1. കൂടും കൂട്ടുമില്ലാത്ത യാത്ര

          2. ࿇ꫝηⱥη₫࿇

            ഞാനും ഒരു യാത്രയില്‍ ആണ്

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഗോവക്ക് ആണോ കുഞ്ചു??

          4. ༒☬SULTHAN☬༒

            അല്ല വിദേശ യാത്രയിൽ ആണ് on ?

          5. ࿇ꫝηⱥη₫࿇

            നിന്നെ ഞാന്‍ വിളിച്ചത് അല്ലെ aathu

          6. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ?

          7. ࿇ꫝηⱥη₫࿇

            നാളെ ഞാന്‍ അതുവഴി വരും

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        കുഞ്ചു ?

        1. ࿇ꫝηⱥη₫࿇

          Aathu???

        2. പോയി ?‍♂️?‍♂️?‍♂️

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഏട പോയി??

          2. അവന്റെ വലയിൽ

  19. കാളിദാസൻ

    പോയോ എല്ലാവരും ?..

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Hmm

      1. കാളിദാസൻ

        ഹായ്

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          Hy ദാസേട്ടാ

          1. കാളിദാസൻ

            ?

    2. ഇല്ല ?

      1. കാളിദാസൻ

        ?

  20. അപ്പൊ ഗുഡ് നൈറ്റ്‌ ❣️❣️❣️❣️❣️
    നാളെ പാക്കലാം

    1. കാളിദാസൻ

      വൊക്കെ

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഗുഡ് നൈറ്റ് jin mori?

  21. ഇനി കുറച്ചു ദിവസം ഇവിടെ കാണും
    തമാശയ്ക്കു കോഴിത്തരം കാണിച്ചെന്ന് ഇരിക്കും പേമ്പിള്ളേർ തെറ്റിദ്ധരിക്കരുത് ജസ്റ്റ്‌ തമാശ മാത്രം ❤

    1. ലെ ആനന്ദ് : കുറുകഞ്ചേരി പ്രസിഡന്റ്‌ സ്ഥാനത്തിന് ഒരു എതിരാളിയോ ഇവനെ ഒതുക്കണം

      1. ?‍♂️?‍♂️?‍♂️?‍♂️

    2. Vaayikkam.. എന്ന് എന്ന് ചോദിക്കരുത്..വായിക്കും..

      അതുപോലെ ഒരു ഡയലോഗ് ഇതും

      1. ??നോ

    3. കാളിദാസൻ

      ഫുദ്ധി വെച്ചല്ലോ..
      ലൈസൻസോടെ ഉള്ള കോഴിത്തരം.. ഇനി എന്തൊക്കെ കാണേണ്ടി വരും എന്തോ..

      ഡേയ് പെരുന്നാൾ കഴിഞ്ഞടെ ഇനി കോഴിക്ക് ഡിമാൻസ് ഇല്ല..
      വരുന്നത് ഓണമാണ്

      1. പോടെയ് പോടെയ് ?‍♂️?‍♂️

        1. കാളിദാസൻ

          പോടേയ് പോടേയ് എന്ന് പറഞ്ഞിട്ട് നീയാണല്ലോ പോകുന്നത് ?

          1. വന്നതാ മിസ്റ്റർ ?

    4. കാളിദാസൻ

      സിനിമയിൽ മദ്യപാനo ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിച്ചിട്ട് മദ്യപിക്കുന്നത് പോലെയുണ്ട്

      1. ?????????

  22. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ July 30, 2021 at 10:19 pm
    ടീമിൽ ഇല്ല bt ഞാൻ ഉണ്ട്

    Reply
    നിന്നെ ഞാൻ എന്റെ ടീമിൽ ചേർക്കും വരൂ ?

    1. വയ്യാവേലി എടുത്തു vekkano

      1. ചുമ്മാ വേലിയിൽ ഇരിക്കുന്ന പാമ്പ് അല്ലല്ലോ

        1. വഴിയേ പോയതിനെ മിസ്സ്‌ കാൾ അടിച്ചു വരുത്തിച്ച പോലെ ആണ്
          അഹ് അനുഭവിച്ചോ

          1. ????

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        I’m വയ്യാ വേലി ?
        Sed aayi ?

        1. Sad ആവല്ലേ മോളുസെ

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ?

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            എലിവിഷം, വയ്യാവേലി എന്തൊക്ക കേക്കണം മടുത്തു ?

          3. സാരമില്ല ❤ഇതൊക്കെ എന്ത്‌

    2. എലിവിഷം വിച്ച് അജയൻ ടീമിൽ

      കുട്ടി happy അല്ലെ

      1. ???പഷ്ട് പേര്

      2. ഇതിലും വലുത് ഒന്നും varanirunnathu അല്ല.. ഇതുതന്നെയാണ് ഏറ്റവും വലുത്

      3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ??

    3. എന്നെ എടുക്കുവോ ?

      1. രാജീവ്‌ മൂപ്പൻ അനുഗ്രഹം വാങ്ങി അങ്ങ് കേറുക

        1. മൂപ്പൻ ഈയുള്ളവനെ അനുഗ്രഹിച്ചാലും

    4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ??

      1. G??????

  23. JAJAJuly 30, 2021 at 10:17 pm
    പുളി കൊമ്പിൽ തന്നെ തൂങ്ങി ?
    ****

    പുളി kombil അല്ലാതെ പിന്നെ ____ thoongumo

    1. അവൻ കപ്പ തണ്ടിൽ ആണ് തൂങ്ങുന്നത് ബുദ്ധിക്കു 5പൈസ കുറവ് ഉള്ള ആളാണ്‌

    2. മാവിൻ കൊമ്പിൽ തുടങ്ങിയാൽ ആരെങ്കിലും അടിക്കുമൊ കിളബാ ? ചുമ്മാ അല്ല ഇനി 9 വർഷം വെയിറ്റ് ചെയ്യേണ്ടി വരുന്നത് ?

  24. കാളിദാസൻ

    Reply
    അജയ്അജയ്July 30, 2021 at 10:15 pm
    ???കല്യാണോ

    ആഹ് പിന്നല്ലാതെ..
    നീയിങ്ങനെ dil sere പാടി നടന്നോ..

    1. മതിയപ്പ എനിക്കു ഞാൻ ഇല്ലേ
      ഒരാൾക്കു ഒറ്റയ്ക്കു ജീവിച്ചൂടെ ?‍♂️?‍♂️

      1. അതിൽ കുറച്ചു റിസ്ക് എലമെന്റ്സ് ഉണ്ട്

        1. ഏയ് അതൊന്നുമില്ല ആൽവേസ് സിംഗിൾ ഹാപ്പി എവെർ

      2. കാളിദാസൻ

        ചെസ്റ്റ് നമ്പർ one ന്റെ മോണക്റ്റ് കലക്കി.

        ഇനി ചസ്റ്റ് നമ്പർ ടു ..

        1. സത്യം ആണെടെ ?‍♂️?‍♂️

  25. പലരും ഇപ്പൊ ഹൈ സുഖമാണോ ഒക്കെ ബൈ ഒരുമിച്ച് പറയാൻ ആണ് ഇവിടേക്ക് വരവെന്ന് കെട്ടു

    1. ആ.. athupara.. athanalle ഈ വരവിന്റെ ഉദ്ദേശം

      1. അയ്യടാ ആ ആളല്ല

      2. കാളിദാസൻ

        ഒന്ന്ചെ ചുമ്മായിരി കെളവ.. ??

        ചെക്കനെ വെറുതെ

    2. ഞാൻ അങ്ങനെയല്ല

      1. നീ ഇപ്പൊ അല്ല ഇനിയിപ്പോ ആവാൻ സമയം ഇല്ല

        1. ?

Comments are closed.