* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
Ella pravishythekkalum athigambheeramayittundu…?????????
Kooduthal parayan vakkugalilla. Ithrakku swadeenicha vere oru kadhayum illa. Adutha bhagam vegam Idane…??????????
thanks mandu dear
Bro മിഥില യാത്ര പൊളിയാണ് ശരിക്കും മിഥില പോകുന്ന ഫീൽ കിട്ടുന്നുണ്ട്. കൂടുതൽ ഒന്നും പറയാനില്ല അടുത്ത ഭാഗത്തിനായി വീണ്ടും കട്ട വെയ്റ്റിങ്
thanks dear fayas
ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്. പെട്ടന്ന് തീർന്നത് പോലെ തോന്നി. നോക്കിപ്പോ 11 മണി ആയി. 9 30 ഇൻ തുടങ്ങിയതാണ്.. ഇനി കാത്തിരിപ്പ് Sept 9 ന് വേണ്ടി… ഇനിപ്പോ midhila ഇലെ പ്രശ്നങ്ങൾ ഒക്കെ ഒതുക്കി നമ്മുടെ മെയിൻ വില്ലന്റെ മുന്നിലെത്താൻ കുറേ കാലം ഞങ്ങൾ കാത്തിരിക്കേണ്ടി വരുമല്ലോ ഹര്ഷാ..
part 2 and 3 vegam thanne varum
athukazhinje shivashailathek yathra undakoo
ഹർഷൻ ബ്രോ…..
എഴുത്തിൽ ആണ്.സൊ വായനയും അഭിപ്രായവും അല്പം വൈകും.എന്നാലും വൈകില്ല.
അപ്പോൾ ഹാപ്പി ഓണം
മതി ഇച്ചായാ
അല്‍ബിചയനും മാതാപിതാക്കള്‍ക്കും ചേട്ടത്തികും മക്ക്ലക്കും ഓണ0 ആശംസകള്‍ ഫ്രം
ഹര്‍ഷന്‍ പാറു ആന്ഡ് അവര്‍ ജെം “ഡി ജെ “
ആ ചേട്ടത്തിയും മക്കളും ആരാന്ന് മനസിലായില്ല
സോറി നാല്പതു വയസായിട്ടും ഇച്ചായന്‍ കെട്ടിയിട്ടില്ലെ ?????
കഷ്ടയല്ലോ
എന്ത് ചെയ്യാം,പാവം ഞാൻ
പ്രിയ ഹര്ഷാ ,
വായിച്ച തുടങ്ങായപ്പോ 40 മന്റ്‌സ്, വായിച്ച കഴിഞ്ഞപ്പോൾ 52 comments . മൊബൈലിൽ ഇട്ട കമന്റ് വരാതെ കമ്പ്യൂട്ടറിൽ ഇട്ടപ്പോളെക്കും 61 എണ്ണം . നിങ്ങളുടെ ജനപ്രീതി മനസിലാക്കാനുള്ള ഒരു സാമ്പിൾ ആണ് ഇത് .
ഈ ഭാഗം പെട്ടെന്ന് തീർന്ന ഒരു പ്രതീതി ആയിരുന്നു , ഒരു പൂണ്ടു വിളയാട്ടത്തിനുള്ള കളം ഒരുക്കിയതാണോ എന്നൊരു സംശയമില്ലാതില്ല . എന്തായാലും 9nu വേണ്ടി കാത്തിരിക്കുന്നു .
താങ്കൾക്കും കുടുംബത്തിനും തിരുവോണാശംസകൾ . ഉണ്ണി ഉണ്ടായിട്ടുള്ള ആദ്യ ഓണം അല്ലെ , നന്നായി ആഘോഷിക്കൂ ; അപരാജിതനെ തല്ക്കാലം മനസ്സിൽ നിന്നിറക്കൂ മുഴുവൻ സമയവും അവർക്ക് മാത്രമാവട്ടെ .
ദിവാകര്‍ ജി
സ്നേഹം
എന്തു ചെയ്യാന്‍ ആണ് 105 പേജുകള്‍ പെട്ടെന്നൊക്കെ തീര്‍ന്ന് എന്നു പറഞ്ഞാ
……………………….
മിക്കവാറും ഞാന്‍ ഒരു ഹനുമാന്‍ ആകേണ്ടി വരും
Vaayichilla. But kandathil orupad orupaad santhosham ariyikkanayi aanu ee comment…..
Othiri thanks und bro….❣️
പെട്ടെന്ന് തീർന്നു എന്നല്ല, തീർന്ന പോലെ തോന്നി എന്നാ . ഈ മിഥിലയിൽ ഉള്ള ഗോത്രം എല്ലാം എക്സൽ chart ഉണ്ടാക്കി വെക്കേണ്ടി വരുമോ , ആദിയുടെ ഫാമിലിയുടെ ഹിസ്റ്ററി കൃത്യം മനസിലാക്കാൻ വേണ്ടി ; ആദിയുടെ ഫാമിലി ശിവ ഉപാസകരിൽ പെടുന്ന ഒരു സംശയം മൂലം അധികം കാണാപ്പാഠം പഠിച്ചിട്ടില്ല ഈ ഗോത്രങ്ങളെ .
ആ ചിന്നു അല്ലെ ചിൻമയി
athe
“അമ്മയെ തെറിവിളിച്ചു , അതോണ്ടാ ഇത്രയെ സാധിച്ചുള്ളൂ”
യാ മോനേ power വരട്ടെ!
കളി ആദിശങ്കരനോടാ… hm !!!
athe
power varanamallo
Happy onam harshan machaaaaney kutti shankaranum paru chechikkum ente ivde ulla ella koottukarkkum WISHING YOU ALL HAPPY SAFE ONAM 2020?????????
happy onam my dear
കുളിസീൻ ശപ്പുണ്ണി ?
//അമ്മ എന്നോട് പറയുമായിരുന്നു , എനിക്ക് അത് ഇടാൻ പറ്റിയില്ല , എനിക്ക് ജനിക്കുന്നത് ഒരു പെൺകുട്ടി ആണെങ്കിൽ അവൾക് അത് ഇടണം എന്ന് ,,, പിന്നീട് ആ മോഹം എന്നിലും വന്നു ,,, എനിക്ക്പാറുവിൽ ഒരു മോൾ ആണ് ഉണ്ടാകുന്നത് എങ്കിൽ എന്റെ മോൾക്ക് ഇടാൻ ആയി കരുതിയ പേര്…..അതിനി ഉണ്ടാകില്ലല്ലോ,//
ചങ്ക് തകർന്നു ???
jeevettaaa
നിധിൻ കുട്ടാ ?
Harshan bro ithra pettenn new part itto
Thx ❤❤❤❤❤❤❤❤❤❤❤
Inn 29
Inn enthyalum vayykilla kurach thirak anu
Vaychittt urappaum comnt chyyum
Ennatheum pole ithum super akum ???
Harshn bro sneham mathram❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
-akhi
Meenporichathu vaychappo vayil vellam vannu prethikich aa kurumulskum enjiyum
Vayichite vara sunkeee❤️❤️❤️❤️
Trailer song kiduveeeeee
happy onam guyss
?????
സന്തോഷം കൊണ്ടെനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല. എന്തായാലും വായിക്കട്ടെ.
❤️❤️❤️
Bro…. ഓരോ തവണയും റിഫ്രഷ് ചെയ്തു നോക്കും അടുത്ത് പാർട്ട് വന്നോ എന്ന്… അത്രക്ക് സ്വാധീനിച്ചിട്ടുണ്ട്. തുടർന്ന് എഴുതുക…
Ponnaliya polichu duty kazhinju vanne ollu ithu vayichitte orangu innu. kulichitt vannu vayikkam
Nice trailer
ഇതു നമ്മുടെ വിജയം
Harshan bro adhayaam 26 enaanu kanunnadhu.
Ipola knde nthyalum cmnt ittitte vayikkam enne veche
Trailer പൊളിച്ചു.ഒരുപാട് കാത്തിരുന്നു വായിക്കണേന്റെ ആ സുഖം. ആഹാ…… ❤️❤️❤️
Trailer സൂപ്പർ…
877 views within 10 mins !!! Ente ponnu harshan bro idhonnu big screen il kaanan patuo ?? Fdfs kaanana ??????
പ്രിയ ഹർഷൻ ഓണസമ്മാനം അത്യുജ്ജലം, മനസ്സ് നിറഞ്ഞു. ചിന്മയിയെ പരിചയപ്പെടുത്തിയ രീതി വളരെ ഇഷ്ടമായി ഒപ്പം മിഥിലാ വിശേഷങ്ങൾ ഒരു ഷോർട്ട് ഫിലിം പോലെ മനസ്സിൽ തങ്ങി നിൽക്കുന്നു. ചില ഭാഗങ്ങൾ വായിക്കുമ്പോൾ കണ്ണിൽ നിന്ന് നീർത്തുള്ളികൾ പൊഴിയുന്നുണ്ടായിരുന്നു, ഒരു പോസിറ്റീവ് എനർജി വായനക്കാരുടെ ഉള്ളിൽ നിറയ്ക്കാൻ എപ്പോഴും കഴിയുന്നു. ഇനി വീണ്ടും കാത്തിരുപ്പിന്റെ ദിനങ്ങൾ ആണ്, ഓണാശംസകൾ നേരുന്നു.
സ്നേഹപൂർവ്വം….
shihab kka
adya divasm thanne katha vayichu abhiprayam tharunna aa mansinodu ennum snehavum kadappadum mathram
happy onam