അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Visakkunnallo visakkunnallo

    1. കഴിക്കൂ

  2. ബാക്കി ടീം എവിടെ

    1. അമ്മൂട്ടീ കല്യാണം ആയി തിരക്കിൽബാക്കി എല്ലാരും വരും

      1. ആരാണ് വരൻ അറബിയിൽ തെറി വിളിക്കുന്നതിനിടയിൽ പറഞ്ഞോ…???

        1. ശൈഖ് ആണ്..saudi il

          1. പുളി കൊമ്പിൽ തന്നെ തൂങ്ങി ?

        2. കാളിദാസൻ

          ഏതോ ഒരു ഹതഭാഗ്യൻ ?

      2. ???കല്യാണോ

        1. കുട്ടേട്ടത്തിക്ക് …

          1. എന്നോട് ആരും പറഞ്ഞില്ല ?

    2. കാളിദാസൻ

      ?‍♂️

      1. ?????

      2. മാമൻസ്

        1. കാളിദാസൻ

          ?

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ടീമിൽ ഇല്ല bt ഞാൻ ഉണ്ട്

      1. കഥ വരാറായോ

  3. അജയൻ സ്ഥിരം വരാത്തതു എന്ത്

    1. ഇനിമുതൽ വരും ❤❤

        1. ❤❤❤?

    2. ആഗസ്റ്റ് കഴിഞ്ഞ് ഞാനും വരില്ല ?

      1. ഓഗസ്റ്റ് തൊട്ട് എന്ന് ആക്കാൻ പറ്റുമോ

        1. വാൾ പൂട്ടില്ലേ…???

          1. എന്തിന്

  4. ഇന്ന് സൈറ്റ്അത്യാവശത്തിന് സ്പീഡ് ഇണ്ടല്ലോ, എന്താവോ എന്തോ ?

    1. ദൈവമേ ഈ mahapaapi നാക്കു valachallo

      1. Oru കൈബദ്ധം ആവേശത്തിൽ പറഞ്ഞു പോയ്‌, ഇന്നാ ഒന്ന് എനിക്ക് കറക്ട്ട് ആയി കിട്ടുന്നെ ???

    2. കുട്ടത്തിയെ കുറ്റം പറ അപ്പോൾ പോകും

  5. അജയ് July 30, 2021 at 10:02 pm
    അണയാൻ പോവല്ലേ ആളി കത്തിക്കാം

    നിങ്ങളിത് കാണുക ഈ ഭൂഗോളത്തിൽ വൈ ദിസ്‌ മാൻ ഈസ്‌ called ദുരന്തോ എക്സ്പ്രസ്സ്‌

    1. പിന്നെ ???ഇവിടെ ദിവസങ്ങൾ ആയിട്ട് ഞാൻ ആണല്ലോ ഈ വിഷയം ആദ്യായിട്ട് പറഞ്ഞെ

      1. അതൊന്നും പണഞ്ഞാൽ പറ്റില്ല

        1. പറ്റും ?

    2. നിങ്ങളായി നിങ്ങളുടെ പാടായി ?

    1. ഇത് പട്ടിയോ അത് സിംഹമ്മോ ?

      1. ഒരു ചെറിയ ക്ലൂ തരാം ഗിർ- ഗുജറാത്ത്

        1. ഒരു ENO kazhikku…ഗീര്‍ ഒക്കെ kuaykam

        2. പട്ടി ആയിരുന്നു ഭേദം ?????

          1. നിങ്ങളുടെ റേഞ്ചിൽ കംപെയർ ചെയ്യരുത്…

          2. എനിക്കെന്തിന്റെ കേടായിരുന്നു ?

    2. ഹായ് ❤❤❤

  6. ഞാൻ പോട്ടെ ഉറക്കം വരുന്നു ബൈ
    Good night????

    1. ഗുഡ് നൈറ്റ്‌ ❤

    2. Ok ഗുഡ് നൈറ്റ്‌ ❣️❣️❣️

    3. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് ?

  7. Dil Se Re Dil Se Re
    Dil Se Re Dil Se Re
    Dil Se Re
    Dil To Aakhir Dil Hai Na
    Meethi Si Mushkil Hai Na
    Piya Piya
    Piya Piya Piya Na Piya
    Jiya Jiya Jiya Na Jiya
    Dil Se Re

    *******
    ഒരു സുഹൃത്തിന്‌ ഡെഡിക്കേറ്റ് ചെയുന്നു

    1. ഡാകിനി അമ്മുമ്മയ്ക്ക് ആയിരിക്കും ?

      1. ഇത്രയും പോപ്പുലർ ആയ Dilse സുഹൃത്ത് ആരാണെന്ന് നിനക്ക് ariyilleda ജാഡ തെണ്ടി

    2. നല്ല സുഹൃത്ത്

    3. ദിൽസേ ബോയ് ?????

  8. Site slow ആകുമ്പോള്‍ പലരും വരും.. എന്നിട്ട് site slow ആണെന്ന് പരാതി പറഞ്ഞിട്ട് പോകും

    1. കണ്ണാടി നോക്കി കുറ്റം പറയുവാണോ ?????

      1. ഒരു സത്യം പറഞ്ഞതല്ലേ ഞാന്‍

        1. ബട്ടൺ കുത്താൻ പോകുവാണോ

          1. എല്ലാം set aakkiyityanu ammootti പോയതു

    2. നിങ്ങ തന്നെ ഇത് പറയണം

      1. സത്യമല്ലേ ഞാന്‍ പറഞ്ഞത്

    3. സൈറ്റ് സ്ലോ ആണ് കുട്ടേട്ടാ വേഗം ബട്ടൺ ക്ലിക്ക് ചെയ്യ് ??

      1. പറഞ്ഞപോലെ ഇന്ന് അത്യാവശത്തിന് സ്പീഡ് ഇണ്ടല്ലോ, എന്താവോ എന്തോ ?

        1. കല്യാണം കഴിഞ്ഞാൽ പഴയത് പോലെ ആകും ?

          1. ?

      2. അതൊക്കെ timer set ആക്കിയിട്ടുണ്ട്

  9. Rajeev July 30, 2021 at 9:56 pm
    Shivettan വല്ലപ്പോഴുമേ വരാറുള്ളൂ

    ഇങ്ങേരു ആണ് വല്ലപ്പോഴും വരുന്നത് ഒരു ഫുൾ വീക്ക്‌ ലീവ് കിട്ടിയിട്ടും വരാത്ത കള്ള കിളവൻ ആണ്

    1. സ്മരിച്ചപ്പോൾ വന്നല്ലോ ???

      1. ഇങ്ങനെ എന്തെങ്കിലും പറഞ്ഞാലേ ആള്‍ പ്രത്യക്ഷപ്പെടു.. ??

        1. അഭ്യാസി ആണ് ഇജ്ജാതി മലക്കം മറിയൽ

      2. ഡെയ് മാൻഡ്രേക് നീ ഇന്നലെ വിടവാങ്ങിയില്ലേ ?????

        1. ആര് എപ്പോൾ ഞാൻ ഇവിടം മുഴുവൻ കുളംതൊണ്ടിയിട്ടെ പോകൂ ????

          1. നല്ല പ്രവണത ?????

  10. കാളിദാസൻ July 30, 2021 at 9:49 pm
    നിനയ്ച്ചിരിക്കാത്ത നേരത്ത് അനുവാദം പോലും ചോദിയ്ക്കാതെ കയറി വരുന്നൊരാളാവാം ചിലപ്പോൾ മുന്നോട്ടുള്ള ജീവിതത്തിലെ നമ്മുടെ പാതി

    Eppozhanu varika time date place

    1. ?

    2. Ath പറഞാൽ ഇവിടുള്ള സിംഗിൾസ് എല്ലാം അവിടെ ഉണ്ടാകും ???

      1. യാ മോനെ

    3. നിങ്ങള്‍ അവനെയും കാത്തിരിക്കുക ആണോ ??

  11. ഇവിടെ ഇപ്പൊ സ്ഥിരം ഹാജർ വയ്ക്കുന്നവർ ആരൊക്ക ❤❤

    1. ✋ രണ്ട് ദിവസം ആയിട്ട് ???

        1. Ooy എന്നെ വിളിച്ചോ ???

      1. ഞാനും

    2. ഞാന്‍ മാത്രം

      1. ആക്റ്റീവ് ആക്കണ്ടേ

        1. തീർച്ചയായും ?

        2. എന്തിന്

          1. Oru രസം

          2. അണയാൻ പോവല്ലേ ആളി കത്തിക്കാം

          3. അങ്ങനെ പറയല്ലെ

  12. ഞാൻ വരുമ്പോൾ ഇവിടെ ശിവേട്ടൻ ഉണ്ടാവില്ല ?‍♂️?‍♂️

    1. Shivettan വല്ലപ്പോഴുമേ വരാറുള്ളൂ

      1. അടിപൊളി

    2. Hiiii

      1. Hiiii

        1. ഞാൻ 2:ദിവസായിട്ട് ഇവിടെ ഇണ്ടേ ?

        2. നമ്മക് വഴിയേ പരിചയപ്പെടാം

          1. തീർച്ചയായും ❤❤

  13. HashirJuly 30, 2021 at 9:50 pm
    ഓരോരുത്തരുടെയും ഉറക്കത്തിൻ്റെ കാര്യം കേൾക്കുമ്പോ കൊതിയാവും ☹️☹️☹️
    ഞാൻ 10 മണിക്ക് കിടക്കും രാവിലെ 5 30 ന് ezhunnelkkandatha???

    Mr അതിനൊക്കെ ഭാഗ്യം ചെയ്യണം എനിക്ക് മടുത്തുതൊടങ്ങി നമ്മക് യോഗല്യ ?

  14. ഓരോരുത്തരുടെയും ഉറക്കത്തിൻ്റെ കാര്യം കേൾക്കുമ്പോ കൊതിയാവും ☹️☹️☹️
    ഞാൻ 10 മണിക്ക് കിടക്കും രാവിലെ 5 30 ന് ezhunnelkkandatha???

    1. അതെന്താ അത്രയും നേരത്തെ

      1. നിസ്കരിക്കാൻ പിന്നെ എഴുന്നേറ്റ് കഴിഞ്ഞാൽ എനിക്ക് ഉറക്കം വരില്ല ??

        1. ഞാനും 10-11 ആകുമ്പോള്‍ കിടക്കും…5-6 ഒക്കെ ആകുമ്പോള്‍ ezhunnelkum

          1. ഇവിടുത്തെ 11 മണിക്ക് കിടന്ന് അവിടുത്തെ 6 മണിക്ക് എഴുന്നേൽക്കും അല്ലേ ???

          2. ഞാനും പണ്ട്, ഇപ്പൊ 7മണി ആക്കി ?

          3. Aa midukkan @Hashir

          4. സത്യമല്ലേ ??

    2. Ibde nan chela dhoosam 2mani ok kaynja kedakdne…ravile 5,5:30 ok akumbo eneekum

      1. എനിക്ക് പകൽ ഉറക്കം വരില്ല ???

        1. Enikum varulla

          1. ഒരേ type ആണെന്ന് തോന്നുന്നു നമ്മൾ??

          2. Yaya…entharo entho

      2. നീ ഒറങ്ങുന്നുണ്ട

    3. എന്തിന്

    4. കാളിദാസൻ

      ജീവിതത്തിൽ നമ്മൾ ഏറിയ പങ്കുo ഉറങ്ങി തീർക്കുന്നുണ്ട്.
      അങ്ങനെ നോക്കിയാൽ കുറച്ചുറങ്ങിയാൽ കൂടുതൽ സമയം ഉണർന്നിരിക്കാമല്ലോ

  15. ഹലോ ❤

    1. കാളിദാസൻ

      അജയ് ❤️

      1. സുഖമാണോ ❤

        1. കാളിദാസൻ

          സുഖം നിനക്കോ

          1. സുഖം തന്നെ ❤❤❤പിന്നെ എന്തൊക്കെ

      1. എന്തല്ലാ

        1. ഇവിടെ ഇപ്പൊൾ കാണാൻ ഇല്ലല്ലോ ??

          1. ഇനിമുതൽ വരാൻ ശ്രെമിക്കും ❤❤

      1. മിസ്റ്റർ കുട്ടേട്ടൻ സുഖമാണോ ❤❤

        1. പിന്നല്ലാതെ

          1. ആഹാ ❤

  16. കാളിദാസൻ

    ശിവേട്ടാ… ഇവിടെ കോമൺ

  17. അരികില്‍ നീ ഉണ്ടായിരുന്നെങ്കിൽ….

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചുപോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചുപോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    രാത്രിമഴ പെയ്തു തോര്‍ന്ന നേരം…

    രാത്രിമഴ പെയ്തു തോര്‍ന്ന നേരം
    കുളിര്‍ കാറ്റിലിലലച്ചാര്‍ത്തുലഞ്ഞ നേരം

    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
    ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം

    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരെ ചിലച്ച നേരം
    വാതിലിന്‍ ചാരെ ചിലച്ച നേരം
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചുപോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍

    സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ

    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കെ
    ഗീതികളെന്നില്‍ ചിറകടിക്കെ
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതെ നിനച്ചുപോയി
    ഒരു മാത്ര വെറുതെ നിനച്ചു പോയി…

    1. Are you refreshed ?

    2. കാളിദാസൻ

      നിനയ്ച്ചിരിക്കാത്ത നേരത്ത് അനുവാദം പോലും ചോദിയ്ക്കാതെ കയറി വരുന്നൊരാളാവാം ചിലപ്പോൾ മുന്നോട്ടുള്ള ജീവിതത്തിലെ നമ്മുടെ പാതി

      1. ഇത് ഇവിടെ പറയാനുള്ള ചേതോവികാരം ??

        1. Angane orale pratheekshichiriikuvan മാമൻ ??

          1. ????

  18. തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
    July 30, 2021
    തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.

    ഇന്ന് full ദുരന്തം analo

    1. കാളിദാസൻ

      എന്തിനാടാ ഇങ്ങനെയുള്ള വാർത്തയും കൊണ്ട് ഇങ്ങോട്ട് വരുന്നത്.. ?‍♂️

      1. Oru മനസുഖം

    2. Luttappi ഇന്ന് നേരത്തെ aanallo

  19. കാളിദാസൻ

    മക്കളെ.. മടങ്ങി വരൂ..

    1. വിളിച്ചപ്പോഴേക്കും എത്തിയല്ലോ

      1. കാളിദാസൻ

        അതാണ് ?

    1. വണക്കം

    2. കാളിദാസൻ

      മൂപ്പാ

    3. കുട്ടൻസ് എവിടെയായിരുന്നു

      1. കാളിദാസൻ

        യാത്രയിൽ ആയിരുന്നു.
        ഈന്തപ്പഴം തേടിയുള്ള യാത്ര..

        1. അതൊക്കെ kittiyeda… kureyundu

          1. കാളിദാസൻ

            ഇച്ചിരി എനിക്കും തരോ..
            ഞാനും ഒന്ന് പുഷ്ട്ടി പെടട്ടെ.. ??

          2. Nee ആ പണിയൊക്കെ nirthu.. എന്നിട്ട് tharam.. customer over ആയിട്ട് satisfied aakenda

        2. തട്ടും പുറത്ത് ഇണ്ടാവും നിങ്ങ വിളിച്ചപ്പോ വന്നതാ

          1. അവന്‍ എപ്പോള്‍ വിളിച്ചു??

          2. അപ്പൊ ആരെയാ വിളിച്ചേ ?

        3. നാളെ വർക്ക്‌ ഇണ്ട

          1. Ennodano.. illa..work ഇല്ല

          2. പൊതുവെ ചോദിച്ചതാ മൂപ്പൻസ് only sunday leave ?

  20. കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം
    July 30, 2021
    കോവിഷീൽഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ് ഫണ്ട് അറിയിച്ചു.
    കൊവിഡ് വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ മിശ്രിത വാക്‌സിനേഷൻ പോലുള്ള പദ്ധതികൾ വളരെ പ്രധാനപ്പെട്ടതാണെന്നാണ് റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കുന്നത്. വാക്സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി ഉയരുമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
    ഇപ്പോൾ നിരവധി രാജ്യങ്ങളിൽ മിശ്രിത വാക്സിനേഷൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് വെല്ലൂരിലെ മെഡിക്കൽ കോളേജിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകി

    1. ലുട്ടു വാക്‌സിൻ എടുത്ത

        1. ഇജ്ജോ

          1. എന്നോ എടുത്തു

        2. 2 ഉം

          1. ഇല്ല ഒന്ന്

          2. നടേവിടെയാ

            നിങ്ങടെ എക്സാം യൂണിവേഴ്സിറ്റി മാറ്റിയ

  21. ࿇ꫝηⱥη₫࿇July 30, 2021 at 9:32 pm
    12:30 ഒക്കെ ആവും കിടക്കുമ്പോൾ അല്ലേൽ അതിലും കൂടും ….. രാവിലെ 7-8 മണിക്ക് ഒക്കെ എനീക്കും ?

    ഭാഗ്യം നമ്മക് യോഗല്യ ?

    1. വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരതയെന്ന് നാട്ടുകാര്‍
      July 30, 2021
      കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയും പ്രതി രാഖിലും തമ്മിൽ മുമ്പും തർക്കും ഉണ്ടായിരുന്നതായി പൊലീസ്.മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിൻറെ ക്രൂരതയെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിന് മുൻപ് പ്രതി നെല്ലിക്കുഴിയിൽ മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കാര്യം മനസയ്ക്ക് അറിയില്ലായിരുന്നു.
      കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ.കൊലയാളിയായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ.
      ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം. പിന്നീട് മാനസയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിൻറെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അന്ന് രാഖിലിൻറെ മാതാപിതാക്കളും ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.
      നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
      മാനസ കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്ന് രാഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
      ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.

  22. ഇന്ന് 20,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14,651 പേര്‍ രോഗമുക്തി നേടി
    July 30, 2021
    കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്.

    Starting of 3rd wave?

    1. സന്തോഷായി ???????

Comments are closed.