അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകന് സസ്പെൻഷൻ
    July 30, 2021
    ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍റ് ചെയ്തത്.

  2. കാമുകനൊപ്പം ജീവിക്കണം; ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി, ഒടുവില്‍ കാമുകന്‍ ചെയ്തത് 
    July 30, 2021
    കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനും മക്കള്‍ക്കും ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കി യുവതി. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും മരിച്ചു. ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താന്‍ വിഷം കലര്‍ത്തിയ ജ്യൂസ് കാമുകന്‍ യുവതിയുടെ കയ്യില്‍ കൊടുത്തുവിടുകയായിരുന്നു.
    ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയുടെ 26കാരനായ കാമുകന്‍ ജ്യൂസ് പാക്കറ്റില്‍ വിഷം കുത്തിവെച്ച്‌ ഇത് യുവതിയുടെ കൈവശം നല്‍കുകയായിരുന്നു.
    ആറിനും ഒന്പതിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനുമാണ് യുവതി ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. വിഷം കലര്‍ത്തിയ ജ്യൂസ് കുടിച്ച്‌ മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചു.

    My$$??

    1. ഭാഗ്യം ഇതെങ്കിലും കൊല്ലം അല്ലല്ലോ…

  3. കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നശേഷം കാമുകൻ ജീവനൊടുക്കി
    July 30, 2021
    എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി.
    കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിനിയായ മാനസ (24)യാണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശി തന്നെയായ രാഖിനാണ് മാനസയെ കൊലപ്പെടുത്തിയത്.
    കോളജ് ഹോസ്റ്റലിൽവച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    ????

  4. കാളിദാസൻ

    JAJuly 30, 2021 at 9:15 pm
    വാഴ തൈയ്യുടെ കാര്യത്തിൽ മാത്രം ദാസേട്ടന് തെറ്റില്ലല്ലോ അല്ലെ ?

    ഇല്ല തെറ്റില്ല.കാരണം എന്റെ മുന്നിൽ പനപോലെ നിൽക്കുവല്ലേ ഒരെണ്ണം ?

    1. കണ്ണാടി എടുത്തു മാറ്റി വെയ്ക്ക് ദാസ് ഏട്ടാ ?❤️?

  5. നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..

    തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
    നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
    കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
    വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
    തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
    ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ….
    എന്തിനീ നാണം… തേനിളം നാണം…

    മേടമാസച്ചൂടിലെ നിലാവും തേടി..
    നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
    കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
    നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
    ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
    താഴം‌പൂവായ് തുള്ളുമ്പോൾ ..
    നീയെനിയ്ക്കല്ലേ… നിൻ പാട്ടെനിയ്ക്കല്ലേ…

    1. നല്ലൊരു പാട്ട് ?

    2. എന്താണ്, മൈൻഡ് refresh ആയ

    3. കാളിദാസൻ

      ഇല്ല ആരും കുരിയണിഞ്ഞില്ല.
      തിരുനെറ്റിയിൽ ചന്ദനവും നെറുകയിലൊരു സിന്ധൂരവും ചാർത്തി നൽകണമെന്നൊരാശയുണ്ടായിരുന്നു.

      പക്ഷെ കുസൃതിയായ ദൈവം വിധിയെ മാറ്റി മറിച്ചു

  6. എല്ലാവരും കഴിച്ചോ ഞാൻ പോയി കഴിക്കട്ടെ ???

    1. ഞാൻ വന്നപാടെ കഴിച്ചു ?

    2. ࿇ꫝηⱥη₫࿇

      ഇല്ല സമയം ആയില്ല

      1. കഴിക്കാൻ നോക്കടേയ്,

        1. ࿇ꫝηⱥη₫࿇

          10:30 ആവും?

          1. നീ എപ്പോഴാ ഒറങ്ങാ എപ്പോ എണീക്കും

          2. ࿇ꫝηⱥη₫࿇

            12:30 ഒക്കെ ആവും കിടക്കുമ്പോൾ അല്ലേൽ അതിലും കൂടും ….. രാവിലെ 7-8 മണിക്ക് ഒക്കെ എനീക്കും ?

          3. ഉറക്കം സെരിയാവണം min 6hr

          4. ࿇ꫝηⱥη₫࿇

            Calculate ചെയ്ത് നോക്കണം മിശ്ടർ

          5. Ans. നെക്സ്റ്റ് പേജ് mr

    3. Yes കഴിച്ച്

  7. ࿇ꫝηⱥη₫࿇

    DDJuly 30, 2021 at 9:10 pm
    Cbse 12 ആരെങ്കിലും ഉണ്ടോ ഇവിടെ

    ഞാൻ ?

    1. നിന്റെ കാര്യം മറന്ന് പോയല്ലോ പ്രേമാ

      1. ࿇ꫝηⱥη₫࿇

        91% …..

        1. ??????

          1. ࿇ꫝηⱥη₫࿇

            എക്സാം എഴുതാതെ തന്നെ കിട്ടിയത?

          2. ഫയങ്കരൻ തന്നെ

          3. ࿇ꫝηⱥη₫࿇

            Thenks???

          4. ചിലവ് വേണം കേട്ട

    2. പറ എന്താണ്

      1. ࿇ꫝηⱥη₫࿇

        Thanks??

  8. ലൂസിഫര്‍’ തെലുങ്കില്‍ ‘ഗോഡ്ഫാദര്‍’: ചിത്രീകരണം ഓഗസ്റ്റില്‍
    July 30, 2021
    ലൂസിഫർ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. മോഹൻ രാജ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ചിരു 153’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയ്ക്ക് ‘ഗോഡ്ഫാദർ’ എന്ന് ടൈറ്റിൽ തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ.

    1. അത് തെലുങ്കിൽ റിലീസ് അയതല്ലേ???

      1. അറിയില്ല ഇല്ലെന്ന് തോന്നുന്നു

        1. Lucifer was released for digital download on 16 May 2019, available as VOD on Amazon Prime Video in Malayalam, Tamil and Telugu languages.[117]

          Wikipedia ??

          1. എനിക്ക് അതിൻ്റെ തെലുങ്ക് പ്രിൻ്റ് കിട്ടിയിട്ടുണ്ട് aa കത്ത് വരെ തെലുങ്ക്

          2. അത് ഒരേ സമയം ഒന്നിലധികം ഭാഷകളിൽ വന്നിരുന്നു ഡബ്ബ്ഡ്.

            ഇത് remaked

          3. Oh അങ്ങനെ ??

      2. ഏത് ലൂസിഫറോ

    2. കാളിദാസൻ

      ആ ഒറ്റ ഇടിയിൽ ട്രെയിൻ വരെ പറക്കുന്നത് കാണാം

      1. തെലുങ്കിൽ നല്ല പടങ്ങളും ഇറങ്ങുന്നുണ്ട് ?

        1. Bhasha അറിയതൊണ്ട് aarum കാണില്ല കാണുന്നത് ട്രോളിലൂടെ മാത്രം ???

          1. രതീഷ് ഷെട്ടി my favourite kk പാർട്ടി കണ്ട് നോക്ക് ???

          2. Ente പൊന്നോ വേണ്ട മലയാളം കാണാൻ സമയം ഇല്ല ???

    3. So you are കോളാമ്പി here

        1. വാർത്തകൾ എത്തുന്നുണ്ടേ

  9. Cbse 12 ആരെങ്കിലും ഉണ്ടോ ഇവിടെ

    1. റിസൾട്ട്‌ ഇണ്ടാ ?

        1. നിങ്ങടെ എക്സാം യൂണിവേഴ്സിറ്റി മാറ്റിവെച്ച

  10. ഇവിടുത്തെ തൈ കിളവന്മാരൊക്കെ എവിടെ…?

    1. Ningal ഉള്ളപ്പോൾ ???

      1. ഇവിടുത്തെ യുവ കോമളനായ ജുബാബാണ് ഹേ മനുഷ്യാ ??

        1. ????

    2. കാളിദാസൻ

      വാഴ തൈ വാങ്ങാൻ പോയിക്കാണും..

      അതിർത്തിയിൽ നിൽക്കുന്ന വാഴയ്ക്ക് കായ് ഫലം ഇല്ലത്രേ… അതൊരു കൂമ്പടഞ്ഞ വാഴയാണ് പോലും.. അത് കൊണ്ട് പുതിയത് ഒരെണ്ണം വാങ്ങാൻ പോയി

      1. വാഴ തൈയ്യുടെ കാര്യത്തിൽ മാത്രം ദാസേട്ടന് തെറ്റില്ലല്ലോ അല്ലെ ?

    3. പറഞ്ഞ പോലെ അവരൊക്കെ എവിടെ ??

  11. HashirJuly 30, 2021 at 8:51 pm
    നാട്ടുകാർ ചോദിക്കുമ്പോൾ പറഞ്ഞ് seelamayatha ???

    നാട്ടുക്കാർ തെണ്ടികൾ ???

    1. അങ്ങനെ ഒന്നും പറയല്ലേ ഒന്നും ഇല്ലെങ്കിലും എൻ്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ആകംക്ഷ ഉളളവർ അല്ലെ##@@@#@,???

  12. പ്രേമു പോയ

    1. കാളിദാസൻ

      പോയോ ?

      1. Ningal alle ഓടിച്ചു വിട്ടത് ???

        1. കാളിദാസൻ

          ഞാനോ.. ????

          1. പിന്നല്ലാതെ ???

          2. ഏയ്‌ ഹാഷിരെ ഡെസ്പ്പാക്കല്ലേ

          3. ഞാൻ സത്യം പറഞ്ഞു അത്രേ ഉള്ളൂ ???

  13. കാളിദാസൻ

    ࿇ꫝηⱥη₫࿇July 30, 2021 at 8:40 pm
    എന്റെ മുണ്ട് പൊക്കി നോക്കിയത് പോലെ ആണല്ലോ ഇങ്ങേരുടെ സംസാരം

    അതിന് നിനക്കെവിടുന്നാ മുണ്ട്.

    പോക്കിമാന്റെ പടമുള്ള ജെട്ടിയും ഇട്ട് സൈക്കിൾ ടയറും ഉരുട്ടി നടക്കുന്നവനാ.. മുണ്ട്

    1. ശെ അവൻ ഇനി എങ്ങനെ തല പൊക്കി നടക്കും ???

      1. കാളിദാസൻ

        വായിൽ കോലിട്ട് കുത്തിയാൽ പിന്നെ എന്തോന്ന് പറയണം ??

        1. ഇപ്പൊൾ ഉറപ്പായി ഒരു പിഞ്ചു kunjinod പോലും കരുണ ഇല്ലാത്ത ക്രൂരൻ ആണ് മാമൻ എന്ന് ???

          1. ?????

          2. കാളിദാസൻ

            ??ഞാൻ എപ്പോഴും സത്യമേ പറയു…??

          3. സത്യസന്ദൻ മാരണല്ലോ എപ്പോളും ക്രൂശികപെടുന്നത് ???

        2. ആര് പറഞ്ഞു കോലിട്ട് കുത്താൻ ?

      2. ࿇ꫝηⱥη₫࿇

        ഇതിലും അപ്പുറം കേട്ടിട്ടും ചെയ്തിട്ടും ഉള്ള ആളാ ഈ പറയുന്നത്??

  14. HashirJuly 30, 2021 at 8:40 pm
    Open ആയിട്ട് ആണോ ചെയ്യുന്നേ

    നീ എന്താ ഉദേശിച്ചേ

    1. Open university aano എന്ന്

      1. അങ്ങനെ ??

      2. Side ആയിട്ട് ന്തെങ്കിലും പരിപാടി ഇണ്ടാ

          1. എടാ ഊവേ വല്ല പണിക്കും പോകുന്നുണ്ടോന്ന്

          2. Illa എൻ്റെ പഠിത്തം ആണ് side aayi പോകുന്നത് ???

          3. അത് കേട്ട മതി ??????
            സൈഡ് ആയിട്ടെങ്കിലും ഇണ്ടല്ലോ

  15. കാളിദാസൻJuly 30, 2021 at 8:39 pm
    അതെന്താ

    Exam ണ്ടായിട്ട് വേണ്ടേ supply ?????

    1. Me too നമ്മൾ ഒരേ വഞ്ചിയിലെ യാത്രക്കാരാണ് ???

      1. ന്റെ ഒരു വർഷം പോയി കിടക്കുവാ ?

        1. ഞാൻ degree 2nd year enn പറയിന്നെ ഉള്ളൂ first year exam പോലും കഴിഞ്ഞിട്ടില്ല???

          1. ഭയങ്കരൻ ചുളുവിൽ 2nd year കാരൻ ആയല്ലോ ????

          2. നാട്ടുകാർ ചോദിക്കുമ്പോൾ പറഞ്ഞ് seelamayatha ???

          3. അത് മതി

      2. വഞ്ചി മുങ്ങാണ്ടിരുന്ന മതി ?

    2. കാളിദാസൻ

      അത്ശെരി ?

      1. കാളിദാസൻ

        ?

        1. എന്താ നിങ്ങൾ ചിരിക്കൂന്നേ മനുഷ്യ

          1. കാളിദാസൻ

            വെറുതെ ?

          2. ഇങ്ങനെ ചിരിക്കലെ എനിക്ക് ചിരിച് മതിയായി

  16. കാളിദാസൻ

    JAJAJuly 30, 2021 at 8:36 pm
    മാമന് അസൂയയാണ് ഇങ്ങനെ നിന്ന് തുരുമ്പ് പിടിച്ചു പോയില്ലേ…???

    അസൂയ ഒന്നുമില്ല.. ഞാനായിട്ട് വേണ്ട എന്നു വെച്ചിട്ടാ ?

    1. മാമൻ്റെ വിശാല ഹൃദയം ആരും കാണാതെ പോകരുത്???

      1. കാളിദാസൻ

        വിശാല ഹൃദയം പോയിട്ട് ഹൃദയം തന്നെ ഉണ്ടോ എന്ന് സംശയമാണ്..

        ക്രൂരനാണ്. മനസ്സാക്ഷി എന്നത് തൊട്ട് തീണ്ടിയിട്ടില്ല

        1. അത് ഇങ്ങനെ പറയണോ

        2. അതെല്ലവർക്കും അറിയവ്ന്നതല്ലെ ??

          1. ഇങ്ങനെ ഒക്കെ പറഞ്ഞു നടക്കേണ്ടതുണ്ടോ ??

  17. കാളിദാസൻകാളിദാസൻJuly 30, 2021 at 8:31 pm
    നീ അതിർത്തി ചാടാൻ പോകുമ്പോൾ സൂക്ഷിക്കണം.. മുള്ളു വേലിയാണ്.

    ഉടക്കിയാൽ തീർന്നു.. ??

    അതൊന്നും പേടിക്കേണ്ട ആവശ്യമില്ല, നന്ദാപ്പീയുടെ കടയിൽ നിന്നും വാങ്ങിയ ജട്ടി ഇട്ടിട്ടുണ്ടല്ലോ? ???

    1. അതെന്താ ഇരുമ്പിൻ്റെ ആണോ ???

    2. കാളിദാസൻ

      ആ അപ്പൊ ബെഷായി..
      അതിർത്തിയിൽ നിനക്ക് അരിപ്പ കച്ചോടം നടത്താം

      1. ࿇ꫝηⱥη₫࿇

        അരിപ്പ കച്ചോടവും കഴിഞ്ഞിട്ട് അപ്പുറത്ത് പോയിട്ട് വേറെ ഗുണം ഒന്നും കാണില്ല??

        1. കാളിദാസൻ

          102 അടിച് മലത്തും എന്നാണ് വാദം..

          1. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളു…

          2. ഇനി എന്ത് കാണാൻ കാണാൻ പാടാത്തതൊക്കെ കാണിച്ച കൊടുത്തിട്ട്

      2. Are you a soldier

        1. കാളിദാസൻ

          അതെ ജീവിതത്തോട് പോരാടുന്ന ഒരു പാവം മനുഷ്യൻ

          1. Mmm

    3. ഇരുമ്പാണ

      1. അതിർത്തിയിൽ ഇലക്ട്രിക് കമ്പി ഒക്കെ ഉണ്ടാകും shock adich കരിഞ്ഞ് പോകാതെ നോക്കണം ????

        1. ചുമ്മാ പേടിപ്പിക്കാതടെ …

          1. സൂക്ഷിച്ച ദുഖിക്കണ്ട മോനൂസേ

  18. HashirJuly 30, 2021 at 8:21 pm
    ഞാൻ open university ആണ് IGNOU

    ന്റെ pg 3g കൊണ്ടിരിക്കുവാ ???

    1. ??? നിങൾ gst Alle job

      1. കാളിദാസൻ

        ഒപ്പം പിജി യും ചെയ്യുന്നുണ്ടാവും.

        ഇല്ലേ supply യുടെ കാര്യം ആയിരിക്കും

        1. Supply ആകനെ വഴിയുള്ളൂ ???

        2. Supply അണേൽ no worries ഇതിപ്പോ അതിനും യോഗല്യ ??

          1. കാളിദാസൻ

            അതെന്താ

      2. Mba ഒന്ന് mku കൊടുത്ത് നോക്കിയതാ എക്സാം എന്ന് ണ്ടാവുന്ന് തമ്പുരാനറിയാം. All പാസ്സ് ആകുമെനൊക്കെ കെട്ടിരുന്നു അതില പ്രതീക്ഷ ????

        1. ഞാനും എക്സാം fee okke അടച്ചു പിന്നെ ഒരു വിവരവും ഇല്ല corona aan പ്രതീക്ഷ ??????

        2. ഇത് എന്താ ഒന്നാം ക്ലാസ് ആണോ..?

        3. Open ആയിട്ട് ആണോ ചെയ്യുന്നേ

  19. ࿇ꫝηⱥη₫࿇

    HashirJuly 30, 2021 at 8:21 pm
    ഞാൻ open university ആണ് IGNOU

    എപ്പോഴും തുറന്ന് കിടക്കുന്നത് കൊണ്ടാണോ അങ്ങനെ വിളിക്കുന്നത് .?

    1. കാളിദാസൻ

      അതെ സത്രമാണ് ആർക്കും എപ്പോഴുo കേറി ചെല്ലാം

      1. ࿇ꫝηⱥη₫࿇

        എന്നാ നമുക്ക് ഒരൂസം പോണം?

        1. കാളിദാസൻ

          അവിടെ ഫുള്ള് കൊറോണ

          1. ࿇ꫝηⱥη₫࿇

            എന്നാ പിന്നെ ആവാം

          2. കാളിദാസൻ

            ആവാം

    2. ഇതും പോര ???നീ അടുത്ത തവണ set ആക്കാമെന്ന് പറഞ്ഞതാ ???

      1. ࿇ꫝηⱥη₫࿇

        ശെ ? ….. നീയാരാ റിയാലിറ്റി ഷോയിലെ ജഡ്ജ് ആണോ ഓരോന്നിനും മാർക്ക് ഇടാൻ.?

    3. കോളേജിന് ഗേറ്റില്ല … അത് തന്നെയാണ് കാര്യം ???

      1. കോളജ് ആയിട്ട് ഒന്നും ഇല്ല ???

      2. ࿇ꫝηⱥη₫࿇

        ഇത്രേം ദാരിദ്ര്യം ആണോ അവിടെ ….. അടുത്ത ദിവസം തന്നെ എന്റെ dosth അംബാനിയെ കൊണ്ട് പുതിയ ഗേറ്റ് വെക്കാൻ സംഭാവന വാങ്ങിക്കാം.

        1. Nee ഇത്രയും വലിയവൻ ആയിരുന്നോ ?? ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല???

          1. ࿇ꫝηⱥη₫࿇

            കാളി മാമന്റെ അടുത്ത് ചോദിച്ചാൽ മതി പറഞ്ഞ് തരു എന്നെ കുറിച്ച്?

          2. അവിടുത്തെ studentsineyum പരിഗണിക്കണം???

          3. കാളിദാസൻ

            കാര്യം അവൻ ഇട്ടിരിക്കുന്ന ജെട്ടി വരെ അരിപ്പയാണേലും അവൻ കോടിശ്വരനാ..

          4. ࿇ꫝηⱥη₫࿇

            പരിഗണിക്കാം …… എന്നും ക്ലാസ്സ് കഴിയുമ്പോൾ രണ്ട് രൂപയുടെ sip up എല്ലാർക്കും?

          5. ࿇ꫝηⱥη₫࿇

            അതെങ്ങനെ നിങ്ങള് കണ്ടു മാമോയി?

          6. മാമാ ഇങ്ങനെ പച്ചക്ക് വിളിച്ച് പറഞ്ഞ് അവനെ നാണം കെടുതല്ലെ ???

          7. അരിപ്പ കച്ചോടയിരിക്കും

          8. ࿇ꫝηⱥη₫࿇

            എന്റെ മുണ്ട് പൊക്കി നോക്കിയത് പോലെ ആണല്ലോ ഇങ്ങേരുടെ സംസാരം

  20. കാളിദാസൻ

    എനിക്ക് നിന്നെ . ഇഷ്ടമാണ് .. കാരണമൊന്നുമില്ല …
    വഴിയിൽ തടഞ്ഞു നിർത്തില്ല,പ്രേമലേഖനമെഴുതില്ല..
    ഒന്നും ചെയ്യില്ല …
    ഒരു ബന്ധവും സങ്കല്പിക്കാതെ , വെറുതെ , എനിക്ക് നിന്നെ ഇഷ്ടമാണ് !!

    1. ?????

      നമ്മളൊക്കെ ഒരേ വേവ് ലെങ്ത് ആണ് ദാസേട്ടൻ ?

      1. കാളിദാസൻ

        അത് വേ ഇത് റെ.. ??

        1. ശ്ശേടാ ?

          എങ്ങനെ പാവാടയും , പെറ്റിക്കൊട്ടും പോലെ ?

          1. ഇവനീ ചിന്തയെ ഒള്ളൂ ?????

          2. Entha ith ഗോപു മോൻ ഒക്കെ ഉള്ളപ്പോൾ ഇങ്ങനെ പറയാമോ ???

          3. കാളിദാസൻ

            നീ അതിർത്തി ചാടാൻ പോകുമ്പോൾ സൂക്ഷിക്കണം.. മുള്ളു വേലിയാണ്.

            ഉടക്കിയാൽ തീർന്നു.. ??

          4. തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ ???

          5. മാമോയി മക്കളെ ഇങ്ങനെ നിരുത്സാഹപെട്ടുതല്ലേ

          6. കാളിദാസൻ

            ഞാനായിട്ട് ആരെയും നിരുത്സാഹപ്പെടുത്തുന്നില്ല.

            അവസാനം ഉടക്കിപ്പിടിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല

          7. മാമന് അസൂയയാണ് ഇങ്ങനെ നിന്ന് തുരുമ്പ് പിടിച്ചു പോയില്ലേ…???

  21. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 30, 2021 at 8:18 pm
    തൂണിലും തുരുമ്പിലും ഉണ്ട് ഞാൻ?
    ###

    അത് പറ.. തുരുമ്പു പിടിച്ച ഐറ്റം ആണല്ലെ ?

    1. കാളിദാസൻ

      പഞ്ചസാരയുടെ അളവ് കൂടിയാൽ തുരുമ്പ് വരുമല്ലേ അപ്പോൾ

      1. ࿇ꫝηⱥη₫࿇

        അങ്ങനെ ആയിരുന്നു എങ്കിൽ ഇപ്പൊഴേക്കും പൊടിഞ്ഞ് പോയേനെ?

    2. ࿇ꫝηⱥη₫࿇

      ഇടക്ക് ഓയിൽ ഒഴിക്കുന്നത് കൊണ്ട് സീൻ ഇല്ല?

  22. ꫝηⱥη₫࿇July 30, 2021 at 8:15 pm
    ബിഎസ്എൻഎൽ ആണോ വെറുതെ അല്ല

    ചില സമയത്ത് idea യിലും ഭേദം BSNL ആണ് ???

    1. Bsnl തന്നെയാണല്ലേ

      1. അല്ല Airtel aan ???

    2. ࿇ꫝηⱥη₫࿇

      ഇവിടെ idea പൊളി ആണ്?

      1. Range okke ഉണ്ട് but നെറ്റ് ഇഴയും എത്ര വെട്ടം aeroplane mode on ആക്കി off aakanam vtl oru സിം ഉണ്ട് idea

        1. Vi ?????

          എനിക്ക് മടുത്തു

          1. 3 gb kittum engane okke use ചെയ്താലും തീരില്ല???

        2. ࿇ꫝηⱥη₫࿇

          ചില യേരിയയിൽ ഒക്കെ സ്പീഡ് കാണും

  23. മാമൻ പോയോ

    1. ആഹ് ഇപ്പൊ രാത്രി ആരേം അങ്ങനെ കാണാനില്ലാലോ ?

    2. കാളിദാസൻ

      ഇവിടെ ഉണ്ട്

  24. JAJuly 30, 2021 at 7:03 pm
    കോതമംഗലത്ത് ഡൻറൽ സ്റ്റുഡൻറായ യുവതിയെ യുവാവ് വെടിവെച്ചു കൊന്നു…

    ഒരു പെൺകുട്ടിക്ക് ഇഷ്ടമല്ലെങ്കിൽ ഇതാണോ വേണ്ടത്…!!?? ??????????

    ആ ###### ഒക്കെ നടുറോഡിലിട്ട് പച്ചക്ക് കൊള്ളുത്തണം ?????

    1. 8 agreed ???

      1. 8?

        1. Just miss aayatha bro nattikkalle???

          1. Auto currection ആണോ

            എനിക്ക് എടക് പണിതരാറുള്ളതാ ?

          2. Alla number raw und mukalil atha??

          3. അഹ്

    2. Saakshara keralam

      1. ബുദ്ധൻ പോയ..

    3. I agreed ???

      1. അങ്ങനെ

      2. മച്ചാൻ പഠിക്കുവാണോ

        1. Degree 2nd year

          1. ഏതാ

            കോളേജ് ലൈഫ് 3g അല്ലെ

          2. ☹️☹️☹️????

          3. Ba sociology

          4. ࿇ꫝηⱥη₫࿇

            ബിഎസ്എൻഎൽ ആണോ വെറുതെ അല്ല

          5. പോരാ ആ പറഞ്ഞത് അത്ര പോരാ ???

          6. ഇവൻ എവടെന്ന് വന്നടാ ??

            പ്രേമാ…….

          7. ࿇ꫝηⱥη₫࿇

            എനിക്കും തോന്നി ….. അടുത്ത വട്ടം ശരിയാക്കാം ഇജ്ജ് ബിഷമിക്കല്ലെ ?

          8. ࿇ꫝηⱥη₫࿇

            തൂണിലും തുരുമ്പിലും ഉണ്ട് ഞാൻ?

          9. ഇപ്പൊ ക്ലാസ്സ്‌ ഒക്കെ ഇല്ലേ

          10. ഞാൻ open university ആണ് IGNOU

          11. ഇങ്ങനെ ഇണ്ട് ന്റെ pg 3g ആയിരിക്കുവാ

    4. കാളിദാസൻ

      ?️ഇന്നാ പെട്രോൾ
      ?ഇന്നാ തീ..
      പോയി കത്തിക്ക്

      1. Maman kodeeswaran aanenn thonnunnallo oru can petrol???

        1. Al കോടീശ്വരൻ

      2. ࿇ꫝηⱥη₫࿇

        പെട്രോൾ മാത്രം മതി …. ഇപ്പൊ എന്താ വില?

      3. പെട്രോളിന്റെ കാര്യം ഓർമിപ്പിക്കല്ലേ മാമോയി

        അവനെ പണിയാൻ പെട്രോൾ ഒന്നും വേണ്ട ?

    5. Ivan thokkokke evidunn kittunnu ??

      1. ഇപ്പോഴത്തെ ട്രെൻഡിങ് ന്യൂസ് ആണ്…

    6. അവനും സ്വയം വെടിവെച്ചു മരിച്ചു… എന്നാണ് ലേറ്റസ്റ്റ് ന്യൂസ്!

      എന്തായാലും ഈ പ്രവണത ശരിയല്ല ????

  25. VishnuVishnu July 30, 2021 at 7:01 pm
    Amal jyothi engineering collage , Kanjirapally

    Aarkenkilum ee collage ne patti ariyumo..??

    Government college il poiko allenkilu nalla college noki po allathe saasraya college il onnum pokanda, cash ulla team aanel poiko

Comments are closed.