അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    3000 രൂപ പോയി കിട്ടി ?

    1. തൃശ്ശൂർക്കാരൻ ?

      Ennach

  2. മൃദുല July 29, 2021 at 10:43 pm
    അവനു എന്നെയൊന്നും വേണ്ട എന്നാണ് ഇപ്പൊ പറയുന്നത്?

    എന്നിട്ട് കുട്ടത്തി എന്നോട് പറഞ്ഞത് പൂവ് കുട്ടത്തി അഡ്മിൻ ആണെന്ന് വിചാരിച്ചു നിങ്ങൾ മെയിൽ ഐഡി ഉണ്ടേൽ കൊടുക്കുമോ എന്ന് ചോദിച്ചു എന്നാണല്ലോ.
    അവൻ ഇവിടെ പറയാത്തത് നാണം കൊണ്ടാണ്

    1. എന്റെ കണ്ണേട്ടാ ? നിങ്ങള് കുട്ടേട്ടത്തിയോട് ചോദിച്ചതിനും, അവര് നിങ്ങളെ ആട്ടിയതിനും ഞാനെന്ത് പിഴച്ചു ?

  3. കാളിദാസൻ

    ഓം ഗ്രീം… ശിവ ചാത്താ.. M

    1. തൃശ്ശൂർക്കാരൻ ?

      ?️

  4. §hiva§hivaJuly 29, 2021 at 6:40 pm
    അതെ നില്കുന്നത് അപമാനം പോലെ
    എന്ന് തോന്നിപ്പിച്ചുള്ള ഒരു തന്ത്രം

    കണ്ണേട്ടാ നിങ്ങൾ ശകുനിയാണോ??

    1. ഉവ്വാ സത്യം പറഞ്ഞപ്പോൾ നമ്മളെ ഒതുക്കാൻ നോക്കുന്നു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. നിങ്ങളുടെ അളിയന്റെ മൂടും താങ്ങി നടന്നോ, അവൻ കഥയും തരില്ല ഇവിടെ നിന്നും ഇറക്കിയും വിടും എന്നിട്ട് കിളച്ചു ശിവമൂലി നടും??

        1. ഇനി അളിയൻ കഥ ഇടാൻ വൈയ്യെന്നു രൂപം മാറി വന്നു പറയുവാനോ ?????

          1. സംശയം നല്ലതാണ് but ആ മുതലാളി തെണ്ടി അല്ല ഞാൻ??

    2. ആക്ച്വലി മറ്റേ ഇൻസൾട്ട് ഐറ്റം അല്ലെ ശകുനി തന്ത്രം ?????

      1. ഞാൻ ഒന്ന് പ്രതികരിച്ചതാണ് കണ്ണേട്ടാ??? kk ആയിരുന്നു എങ്കിൽ മറ്റു പലതും അതിൽ ഉൾപ്പെട്ടിരുന്നേനെ?

        1. എന്തായാലും പൂട്ടും നിങ്ങ പ്രതികരിച്ചോ
          കുട്ടനെ ധൈര്യമായി ആട്ടിക്കോ

  5. തട്ടിൻപുറം ടീംസ് പുറത്ത് വരൂ കല്യാണം പ്രമാണിച്ചു കുട്ടത്തി ഇപ്പോൾ നേരുത്തേ സ്ലോ ബട്ടൺ ഞെക്കിയിട്ടു പോകും

    1. ഹിഹിഹി ?? കല്യാണം

      ഭയങ്കര സ്ലോ ആണ്.. ഞാൻ വന്നപ്പോ

      1. തൃശ്ശൂർക്കാരൻ ?

        Poove✨️❤

        1. തൃശൂർ ഗഡി ?????

          1. തൃശ്ശൂർക്കാരൻ ?

            Ettoi ❤?

          2. ?????
            കാണാൻ ഇല്ലാലോ തിരക്ക് ആണോ

          3. തൃശ്ശൂർക്കാരൻ ?

            Job und etta

      2. സത്യം ആണ് നീ മെയിൽ ചെയ്ത് നോക്ക്

    2. കല്യാണം ആയോ അവളുടെ??? ഏതാണ് ആ ഹതഭാഗ്യൻ?

      1. ആരോ കൊറോണ സമയത്തു വന്നു വീണു
        അവന്റെ ടൈം ബെസ്റ്റ് ടൈം

      2. ബൈദുബായ് രണ്ടു പേരും ഒരേ സമയം വന്നു ?????

        1. അവനു എന്നെയൊന്നും വേണ്ട എന്നാണ് ഇപ്പൊ പറയുന്നത്?

        2. അതിന്റെ എടേ കൂടെ ?

  6. കാളിദാസൻ

    ആരുല്ലേ.. ?

    1. ദാസ് വേറെ ഫോട്ടം ഒക്കെ ഇട്ടു ഇറങ്ങിയിട്ടുണ്ട്

      1. കാളിദാസൻ

        ??
        അത് നോം തന്നെ.. ഇന്ന് എടുത്തതാണ്

        1. നമ്പ മുടിയലയെ

          1. കാളിദാസൻ

            തൃശൂർക്കാരനോട് ചോദിച്ചോ..

          2. നിന്റെ കൂടെ കൂടിയ ശേഷം അവനും ഉടായിപ്പ് ആണ്

          3. തൃശ്ശൂർക്കാരൻ ?

            അവൻ തന്നെ

          4. കാളിദാസൻ

            പ്യാവം അവനും അങ്ങനെ ചീത്തപ്പേരായി ??

    2. തൃശ്ശൂർക്കാരൻ ?

      വിപ്ലവം താ അപ്പൊ അനോഷണം പറയാം

      1. കാളിദാസൻ

        ഓഹ് നീ പക പോക്കുവാ അലിയോടാ..

        1. തൃശ്ശൂർക്കാരൻ ?

          ????

  7. കാളിദാസൻ

    ലോ …..

    1. തൃശ്ശൂർക്കാരൻ ?

      ഹാ

      1. കാളിദാസൻ

        ?

    2. ഹായ് ദാസ്

      1. കാളിദാസൻ

        ശിവേട്ടാ …

        1. കിളവൻ കറക്കം കഴിഞ്ഞു വന്നില്ലേ

          1. കാളിദാസൻ

            ഇല്ലായിരിക്കും

  8. Hi ellarum poyo

    1. കാളിദാസൻ

      ഹായ്

  9. തൃശ്ശൂർക്കാരൻ ?

    ഹാലോയ്

    1. Evidanu baai

      1. തൃശ്ശൂർക്കാരൻ ?

        Roomil ?

        1. കാളിദാസൻ

          വീട്ടി …പോടാ …

          1. തൃശ്ശൂർക്കാരൻ ?

            വീട്ടിൽ പൊന്നില്ല ആനയുടെ അടുത്താ

          2. കാളിദാസൻ

            ആനയോട് എന്റെ അനേഷണം പറയു ..

          3. തൃശ്ശൂർക്കാരൻ ?

            കിടന്നു എഴുന്നേക്കുമ്പോൾ പറയാം

          4. കാളിദാസൻ

            പറ്റില്ല ഇപ്പൊ തന്നെ parayanam

          5. കാളിദാസൻ

            ആനയെ വിളിച് എഴുനേൽപ്പിക്കു …

          6. തൃശ്ശൂർക്കാരൻ ?

            വിപ്ലവം തായോ എന്നാ ഇപ്പൊ പറയാം

  10. മാമ വീട്ടിലരോക്കാരൊക്കെ ഇണ്ട്

    1. കാളിദാസൻ

      അമ്മ,അച്ഛൻ, അച്ഛന്റെ അമ്മ, ചേച്ചി ചേച്ചിയുടെ കല്യാണം കഴിഞ്ഞു

      1. വീടെവിടെയാ

        1. കാളിദാസൻ

          Ekm

  11. കാളി ഫുഡിയ

    1. കാളിദാസൻ

      ഇല്ല കഴിക്കണം

  12. ഞാൻ പോവാ

    1. കാളിദാസൻ

      പോവല്ലേ.. ?? ഇനി ഞാൻ പോവില്ല..
      പെട്ടെന്നൊരു കാൾ വന്നു അതിലായിരുന്നു

      1. ഇന്ന് എന്ത് പറ്റി എല്ലാർക്കും ഇല്ലെങ്കിൽ ഈ നേരത്ത്……

        1. കാളിദാസൻ

          രാജീവേട്ടൻ ഫാമിലിയായിട്ട് കറങ്ങാൻ പോയി.

          ശിവേട്ടന് തട്ടിൻപ്പുറത്തിരുന്നു തട്ടുദോശ തിന്നുന്നു

          1. വെറുതെ അല്ല ഒരു ഓളം ഇല്ല പ്രാമുഖ് നെ കണ്ടില്ലില്ലലോ

          2. കാളിദാസൻ

            ഒന്നിലെങ്കിൽ കഥ എഴുതുവായിരിക്കും.
            ഇല്ലേ ചപ്പാത്തി പരത്തുവായിരിക്കും

  13. ????

  14. എവിടെ ആരേം കാണാനില്ലാലോ

    1. കാളിദാസൻ

      ?

      1. ഇന്ന് ഇവിടം ശാന്തമാണലോ എന്തുപറ്റി മാമോയി

  15. $łÐҤλƦ₸ҤJuly 29, 2021 at 7:41 pm
    എഴുത്ത് നിർത്തിയാലോ എന്ന് ആലോചിക്കാ

    എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ?
    കഥ നന്നായിത്തന്നെ അല്ലെ പോകുന്നെ, നിർത്തണ്ട.

    1. വായനക്കാരിൽ പകുതി പേര് പോലും like കമെന്റോ ചെയ്യുന്നില്ല…. ഇന്നലെ ഇട്ട കഥക്ക് വ്യൂഴ്‌സ് ഉണ്ട് like ആൻഡ് കമന്റ്‌ ഇല്ല…. ആകെ കുറച്ചു മാത്രം…

      1. Sidhoo ലൈക്‌, കമന്റ്‌ വലിയ കാര്യമല്ല എന്ന് ഞാൻ പറയില്ല പക്ഷെ നിങ്ങളുടെ കഥകളെ കാത്തിരിക്കുന്ന എന്നെ പോലുള്ളവർ ഉണ്ട് ❣️ നിർത്തരുത് plse

        1. പെൻഡിങ്ങിൽ ഉള്ളത് തീർത്തിട്ടെ പോകുവോള് ബ്രോ…..

          1. ?????

            നിങ്ങൾ ഇനിയും കഥകൾ എഴുതണം ❣️❣️❣️

  16. ഹലോ..?‍♂️

    1. ഹാപ്പി ബർത്ഡേയ് ഇക്കാ

    2. കാളിദാസൻ

      ലോ

    3. ഹാപ്പി birthday ❣️

  17. എഴുത്ത് നിർത്തിയാലോ എന്ന് ആലോചിക്കാ…..

    1. എന്തേ

      1. വായിക്കുന്നവരിൽ പകുതി പേരും like പോയിട്ട് കമന്റ്‌ പോലും ചെയ്യുന്നില്ല.. ഇതൊക്കെ കാണുമ്പോൾ എങ്ങനാ…

  18. കാളിദാസൻ

    ഉലുവ ഉണ്ട ഒരെണ്ണം എടുത്തു കടിച്ചു. ഹോ എന്താ കൈപ്പ് ??

    1. എന്തിന്റെ കേടായിരുന്നു ?

  19. mazookkaaa happy birthday

    1. താങ്ക്സ് ബാഹു മോനെ ?

  20. അപ്പോള്‍ ഇനിയൊരു യാത്ര പറച്ചില്‍ ഇല്ല… lockdown time രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആക്കി കുറച്ചു… പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി…

    ഇന്ന് family um ആയ് purathonnu pokanam… രണ്ടു മാസത്തിൽ കൂടുതലായി അവര്‍ purathirangiyittu…

    Miss u all… love u all
    ??????

    അപ്പോൾ pattiyal വൈകിട്ട് വരും..അല്ലെങ്കില്‍ നാളെ കാണാം

    1. Ooh.. Mascuatil vannit chechik angne puramlogam kanaan patti ??

  21. harshanJuly 29, 2021 at 1:43 pm
    Aparajithan വാൾ സൈറ്റിനെ ബാധിക്കുന്നുണ്ട് എന്ന് മുതലാളി പറഞ്ഞു

    കുട്ടേട്ടൻ എന്നോട് പറഞ്ഞിട്ടില്ല.ചിലപ്പോൾ പറയാനുള്ള മടി കൊണ്ടായിരിക്കും.എന്നാണ് കരുതുന്നത്.

    എങ്കിലും
    അങ്ങനെ ഒരു ബുദ്ധിമുട്ട് വെബ്‌സൈറ്റിന് ഉണ്ടെങ്കിൽ കമന്റ് ബോക്സ് ക്ളോസ് ചെയ്യണമെങ്കിൽ അതുമാകാം ,,
    കുട്ടേട്ടന്റെ ഇഷ്ടം
    എന്തായാലും ഇന്ന് തന്നെ ഞാൻ കുട്ടേട്ടന് മെയിൽ ചെയ്യുന്നതാണ്.
    ഏതെങ്കിലും തരത്തിൽ അപരാജിതൻ വാൾ സാങ്കേതിക പ്രശനങ്ങൾ ഉണ്ടാക്കുന്നു എങ്കിൽ
    കുട്ടേട്ടന് ഉചിതമായ തീരുമാനം എടുത്തോട്ടെ

    ######
    എല്ലാവരും ഇറങ്ങി പോകണമെങ്കിൽ അതു പറയണം, അല്ലാതെ ചെറ്റത്തരം കാട്ടരുത് എന്നു പറയണം ആ മുതലാളിയോട്….

    ഇതൊക്കെ കേട്ടിട്ടും ഒന്നും പറയാതെ, കടിച്ചു തൂങ്ങി നിൽക്കുന്നവരോട് സഹതാപം മാത്രം……

    1. മുതലാളി ഇതുവരെ അങ്ങനെയൊന്നും വ്യക്തമായി പറഞ്ഞിട്ടില്ല.. എല്ലാം ഞങ്ങളുടെ സംശയങ്ങള്‍ മാത്രം ?

      1. ചുമ്മാ

        1. ഇനി ഇത് ആണോ കുട്ടൻ ?????

          1. വളഞ്ഞ വഴിയിലൂടെ ഉള്ള ശ്രമം എന്നാണോ ?

          2. അതെ നില്കുന്നത് അപമാനം പോലെ
            എന്ന് തോന്നിപ്പിച്ചുള്ള ഒരു തന്ത്രം

          3. clever man

  22. Happy birthday masood ഇക്ക… ?????????

      1. എല്ലാവരും ഇക്ക എന്ന് വിളിക്കുമ്പോള്‍ ഞാനും അങ്ങനെ തന്നെ വിളിച്ചു

  23. അങ്ങനെ ഒരു സമയത്ത് മൂന്നുപേർക്ക് കളിക്കാൻ കഴിയുന്ന വിധത്തിൽ പുതിയ ചെസ്സ് ബോർഡ് നിലവിൽ വന്നു…

    എന്റെ ഗുരുവായൂരപ്പാ … കലികാലം ഇനി എന്തെല്ലാം കാണണം ??

  24. ࿇ꫝηⱥη₫࿇

    ജന്മദിനാശംസകൾ മഷൂദ് ഇക്ക??????????

  25. മേനോൻ കുട്ടി

    Hiii

Comments are closed.