അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. SHANASHANAJuly 29, 2021 at 1:10 pm
    Vannitendina vendum oru naal povaan ullathelle

    ആഗസ്റ്റ് വരെ അല്ലെ ? അതുവരെ എല്ലാവരും ഉണ്ടെങ്കിൽ സസ്ന്തോഷം …

    1. പോകുന്നവരെ തിരിച്ചു വിളിക്കാൻ പറ്റില്ലല്ലോ
      കാരണം ഒന്നും ഇല്ലാത്തോണ്ട് ഒരു വിഷമം

      1. അതേ..തിരിച്ചു വിളിക്കേണ്ട.. വിളിക്കാതെ വരട്ടെ
        . ഞാന്‍ വന്നതുപോലെ

      2. ഹും ? ഈ മാസം ഏതാണ്ട് തീർന്നു… ഇനി വെറും ഒരു മാസം…

      3. Njn kannadi vekkan thudangi m. so eni mudal pakvatha only ?

  2. കുട്ടത്തി എല്ലാം തട്ടിൻപുറത്തു ഇരുന്നു കാണുന്നുണ്ട്
    കുട്ടത്തി & ജീവൻ കേറി വരൂ

    1. അവര്‍ എന്താണ് വരാത്തത്

      1. വരാത്ത കാരണം നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞല്ലോ
        കല്യാണം ഒക്കെ ആയോണ്ട് ഇവിടെ കൂടാൻ താല്പര്യമില്ലെന്നു.

        1. ശരിക്കും ? പറഞ്ഞത് ആയിരുന്നു അല്ലെ…

          നിരാശ കാമുകിയുടെ റോൾ അഴിച്ചു വെച്ചു അല്ലെ കുട്ടേട്ടത്തി ?????

        2. കല്യാണം എന്നോട് പറഞ്ഞില്ല.. ചോദിക്കട്ടെ എന്താ psrayanjathu എന്ന്

          1. ഇവിടെ ഒരു ചർച്ച കണ്ടിരുന്നു…

          2. കല്യാണത്തിന് എല്ലാരും വരണമെന്ന് പണ്ട് താളത്തിൽ അങ്ങ് പറഞ്ഞത് കൊണ്ട് ഇപ്പോൾ നാണക്കേട് കൊണ്ട് പറയാത്തത്

            കുട്ടത്തി പണ്ടേ ജാഡ ആണ്
            ഞാൻ കല്യാണകാര്യം ഇവിടെ പറഞ്ഞതിന് പാർസൽ ആയി അറബി തെറി അയച്ചു തന്ന് ?????

          3. ഇവിടെ വരാത്ത ആള്‍ ഇവിടെ പറഞ്ഞത് എങ്ങനെ അറിഞ്ഞു ???

          4. നന്നായി ??

      2. ജീവൻ എന്താണ് വരാത്തത് എന്ന് അറിയില്ല
        ഇന്നലെ പറഞ്ഞത് പോലും മനസിലായില്ല

        1. Jeevettan ini വാളിൽ വരില്ല എന്ന് പറഞ്ഞു

          1. അതെന്താ അങ്ങനെ…??? ഇവിടെ ആരെയെങ്കിലുമായി എന്തെങ്കിലും പ്രശ്നമുണ്ടോ..??

          2. കാരണം അറിയാൻ വൈയ്യല്ലോ

          3. Aparajithan വാൾ സൈറ്റിനെ ബാധിക്കുന്നുണ്ട് എന്ന് മുതലാളി പറഞ്ഞു എന്നും ജീവെട്ടന് പോകാൻ സമയം ആയി എന്നും പറഞ്ഞു☹️☹️☹️

        2. കോൺടാക്ട് ചെയ്തു നോക്കൂ…

      3. Vannitendina vendum oru naal povaan ullathelle ?

        1. ഷാനുത്ത വിളിച്ചാൽ വന്നില്ലേൽ പിന്നെ ആരു വിളിച്ചാൽ വരാൻ

          1. Jeevente kaarnam nallathaan enn thoniyath kond njn nirbendichilla?

        2. പക്വത നിറഞ്ഞ മറുപടി aanallo ഇത്

          1. ഇന്നലെ രാത്രിയിൽ എന്തെങ്കിലും അസ്വാഭാവികത സംഭവിച്ചൊ …???

          2. ലസിം ഫോൺ ഷാനയ്ക് കൊടുക്ക്‌

  3. RajeevJuly 29, 2021 at 12:59 pm
    അറിയാതെ പറഞ്ഞും പോയി…എന്റെ നാക്കു ആണെങ്കിൽ karinakkum… അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ paranjittalla എന്ന് karuthane

    ഒരു ടൈംട്രാവലർ മെഷീനിൽ 2035ൽ പോയി നോക്കിയിട്ട് വന്ന് ഞാൻ എന്റെ 102 പിള്ളേരും റാണിയുംമായി സസുഖം വാഴുന്നു ??

    1. ഒരു raaniyil 102 പിള്ളേര് 2035 il അല്ലെ.. ചേട്ടന് ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നുമില്ല അല്ലെ

      1. റാണി എന്നുള്ളത് അവന്റെ റോഡിനടുത്തുള്ള ചാവാലി പട്ടി പേര് വല്ലതും ആണോ ഇനി ?????

        1. എന്നാലും 2035 il 102 എങ്ങനെ

          1. അതൊക്കെ മഹാഭാരതം കണ്ടിട്ടില്ലേ…???

            ഇന്ന് ശാസ്ത്രം എത്രത്തോളം പുരോഗമിച്ചു…!!!

          2. കുടത്തിൽ ഇട്ടു വരട്ടി എടുക്കാൻ ഇതെന്തോന്നു ബീഫോ

        2. ഹലോ queen give respect ah…??

      2. പിന്നെ ഇതിനൊക്കെ എല്ലാവരും സ്പെഷ്യൽ ട്യൂഷന് പോകാറണല്ലോ പതിവ് ?

        1. അതാ പറഞ്ഞത് ചേട്ടന്‍ ഇതൊന്നും അറിയില്ലെന്ന്

  4. §hivaJuly 29, 2021 at 12:55 pm
    രാജുവും രാധയും

    അതങ്ങനെ ശരിയാകും ?

    അവർ സഹോദരി സഹോദരന്മരല്ലെ …???

    1. അതില്‍ sarikedu എന്താണ്

      1. അല്ല ഇടയ്ക്കിടെ ഉള്ള സ്പെല്ലിംഗ് മിസ്റ്റേക്ക് …?!

    2. തെളിയിക്കപ്പെട്ടിട്ടില്ല
      ലീവിങ് ടുഗെതർ എന്ന് ഒരു പക്ഷം
      ഇണ സിനിമ റഫറൻസ് എന്ന് മറ്റു ചിലർ

      1. ‘ഇണ’ സിനിമ … ഇങ്ങനെ ഒരു പേര് ആദ്യമായി കേൾക്കുകയാണ്…

        നല്ല പടം ആണോ ?

        1. എന്റെ പൊന്നോ…..

        2. അതേ..കാണേണ്ട പടം ആണ്

  5. JAJuly 28, 2021 at 10:49 pm
    RajeevRajeevJuly 28, 2021 at 10:44 pm
    102 നടക്കുന്നില്ല.. ഇനി ഇങ്ങനെ പറഞ്ഞു നടക്കും.. അങ്ങനെ ആ നിരാശ മറക്കും

    ഇവിടെ സിങ്കിൾ റണ്ണിന് റൺ ഔട്ടായി പോയ ചില കിളവന്മാർക്ക്

    102* അടിക്കാൻ കാത്തു നിൽക്കുന്ന എന്നോട് അസൂയ തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം ?
    ***(*((

    Single എങ്കിലും eduthallo.. അല്ലാതെ ഇപ്പോള്‍ സെഞ്ചുറി അടിക്കും എന്ന് പറഞ്ഞു ഓലപന്തും പിടിച്ചു phone il ഏതേലും match um kandirikkuvallallo ??

    ഒന്നുകൂടി പറഞ്ഞില്ലെങ്കില്‍ samadhanamilla.. അതാണ് വീണ്ടും പറഞ്ഞത് ???

    1. ഗ്രൗണ്ടിലേക്ക് ഒന്ന് ഇറങ്ങിക്കോട്ടെ പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളു …???????

      1. ഇറങ്ങും munpe bat ആരും തല്ലി odikkaruthu

        1. ദേവ്യയെ … ആ കരിനാക്ക് എടുത്തു വളയ്ക്കാതെ കിളബാ ?

          1. അറിയാതെ പറഞ്ഞും പോയി…എന്റെ നാക്കു ആണെങ്കിൽ karinakkum… അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ paranjittalla എന്ന് karuthane

      2. മടല് വെട്ടിയാ ബാറ്റ് mrf ആണെന്നു വിചാരിച്ചു കളിക്കാൻ ഇറങ്ങണോ

        1. കളി തുടങ്ങും മുമ്പേ അവനെ disqualified aakkumo

          1. അതിപ്പോൾ ബാറ്റ് ഒടിഞ്ഞു പോയാൽ പിന്നെ ലൈഫ് ടൈം റിട്ടയേർഡ് ഹെർട്ട് ആണ്

        2. സച്ചിൻ പോലും ആദ്യം മടൽ ബാറ്റിൽ തന്നെയാണ് കളി പഠിച്ചതെന്ന് കണ്ണേട്ടൻ മറന്നു ?

          1. നിനക്ക് കളി മാറിപ്പോയി
            സച്ചിൻ മടൽബാറ്റിൽ കളിച്ചത് ഒറിജിനൽ ക്രിക്കറ്റ്‌

          2. സൈറ്റ് മുഖ്യം ബിഗിലേ ??

          3. ഇയാള് പിന്നെ 102 അടിച്ചു പോകുന്നത് സൈറ്റ് അനുവദിച്ച ബാറ്റ് ആണല്ലോ

            കുട്ടത്തി കല്യാണം ലീവിൽ അല്ലാരുന്നേൽ നിന്നെ ബാൻ ചെയ്തേനെ

          4. Site എന്താണെങ്കിലും paranjathu മനസ്സിലായില്ലേ..athumathi

  6. ഭർത്താവ്/ഭാര്യ ഉള്ളയാളെ ഒരാൾ പ്രേമിച്ചാൽ അത് അവിഹിതം….

    ഒരാളെ പ്രേമിക്കുന്ന പെണ്ണിനെ വേറെ ആളെക്കൊണ്ട് കെട്ടിക്കുന്നതോ….??

    അതും അവിഹിതം അല്ലേ ?..??

    എന്നെ തേടേണ്ട ഞാൻ ഇന്ത്യ വിട്ടു …????

    1. കാളിദാസൻ

      നീ ഓടിയാൽ എവിടം വരെ ഓടും.
      അതിർത്തി വരെ..

      അത് കഴിഞ് പട്ടി ചന്തക്ക് പോയപോലെ തിരികെ വരും നാണമില്ലാത്തോൻ

      1. ഓപ്പണിംഗ് സീനിലെ അപമാനം ?

      2. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താതെ ??

        1. സ്വന്തം ആയി റിപ്ലൈ കൊടുക്കുന്നോ ?????

          1. ഞാൻ ചോദിച്ചതിന് ആരും ഉത്തരം പറഞ്ഞില്ല ?

  7. രാജുട്ടൻ വന്നില്ലേ
    രാവിലെ വന്നൊണ്ട് ഇരുന്നത് ആണല്ലോ

    1. രാജീവ് അണ്ണൻ രാവിലെ വന്നല്ലോ…??

      1. ഒരു കമന്റ് അല്ലെ
        എന്നിട്ട് മുങ്ങി

        1. തട്ടത്തിൻ പുറത്ത് ഇരുന്നു കാണുന്നുണ്ടാവും , ഇത്ത വന്ന് രാജൂ എന്ന് വിളിച്ചാൽ ഇറങ്ങി വന്നോളും…??

          1. രാജുവും രാധയും

  8. §hiva§hivaJuly 29, 2021 at 11:49 am
    അവിടേം പോയി പ്രതികരിച്ചു കാണും ?‍♂️?‍♂️?‍♂️?‍♂️?‍♂️

    സിംഹത്തെ ഒരാഴ്ച പട്ടിണിക്കിട്ടാൽ അത് ഗർജ്ജന മറക്കില്ല…?

    അതുപോലെ തന്നെ എന്നെ ഒരാഴ്ച സസ്പെൻസ് ചെയ്തു എന്ന് കരുതി തിരിച്ചു വന്നു പ്രതികരിക്കാതിരിക്കില്ല ….????

    1. കാളിദാസൻ

      ട്വിറ്റർ നിനക്ക് എഴുതി തരാം അങ് ?‍♂️

      1. അങ്ങനെ ആണെങ്കിൽ കൊള്ളാം…

    2. നീ ഗർജ്ജനം എന്ന് വിചാരിച്ചത് അവർ ഇനി മോങ്ങൽ ആയിട്ട് ആണോ കേട്ടത്

      എന്തായാലും വീണ്ടും പോയി പ്രതികരിച്ചു നോക്ക് എന്തേലും കനത്തിൽ കിട്ടാതെ ഇരിക്കില്ല

      1. ശ്ശേ കളഞ്ഞു മോങ്ങാൽ കേട്ടു 7ദിവസം സസ്പെൻഷൻ… ട്വിറ്ററിൻറെ ക്രെഡിബിലിറ്റി പോയി ?

        ആദ്യം 1.30 മണിക്കൂർ ….
        പിന്നീട് 6 മണിക്കൂർ

        പിന്നെ 24 മണിക്കൂർ…

        ഇപ്പോൾ 7ദിവസം…

        അടുത്ത് എത്ര…???

        1. ലൈഫ് ടൈം ബാൻ
          കുട്ടത്തി അല്ല അവിടുത്തെ അഡ്മിൻ മോഡറേഷൻ തന്ന് വീണ്ടും കേറ്റാൻ

          1. സാധ്യതയില്ലാതെയില്ല …??

  9. എന്താണ് കൺഫ്യൂഷൻ….???

    ഒരു ചെറിയ ഉദാഹരണം :-

    ജനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന ഇളവുകൾ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തെണം എന്ന് അറിയില്ല…

    സർക്കാരിന് ഇളവുകൾ എങ്ങനെ ഫലപ്രദമായി നൽകണമെന്ന് അറിയില്ല…

    #COVID19InKerala #COVID19

  10. ഈ വിരഹവേദന വന്ന് ആത്മഹത്യ ചെയ്യുന്നവർ എത്ര സെൽഫിഷ് ആണല്ലേ? അവർക്ക് അവരുടെ വിഷമം മാത്രം ആണ് വലുത്….

    1. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ.. ആ വേദന വരുമ്പോള്‍ അല്ലെ അതിന്റെ തീവ്രത അറിയൂ.. അത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല

      1. എന്റെ ഒരു പരിചയക്കാരനായ ഡോക്ടറുടെ മകൻ 21 വയസ്സ് എൻജിനീയറിങ് സ്റ്റുഡൻറ് ഇന്നലെ തിരുവനന്തപുരത്ത് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തു…

        അടക്കത്തിന് പള്ളിയിൽ പോയിരുന്നു സഹോദരൻറെയും, അച്ഛൻറെയും കരച്ചിൽ കണ്ട് നിൽക്കാൻ കഴിഞ്ഞില്ല… ?

    2. ഇന്ന് ട്വിറ്റർ ചർച്ച ഇതാണോ

      1. കാളിദാസൻ

        പാവത്തിന് അവിടുന്നും ബണണ് കിട്ടിയത്രേ.. ?

        1. അവിടേം പോയി പ്രതികരിച്ചു കാണും ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. സ്വന്തം അനുഭവത്തിൽ നിന്നും ഒരു ചെറിയ ഏട് ?

    3. കാളിദാസൻ

      എനിക്ക് ഇന്നലെ ചെറിയ നടുവേദന ഉണ്ടായിരുന്നു..

      അപ്പൊ എനിക്ക് ആത്മഹത്യ ചെയ്യാമോ ?

      1. തീർച്ചയായും

      2. Ningal തീർച്ചയായും ചെയ്യണം മാമ????

        1. ചുമ്മാ ഇരി ബുദ്ധി ഇല്ലാത്ത പയ്യനാണ് ദാസ് മാമൻ ഏതെങ്കിലും പാവാട വള്ളിയിൽ തൂങ്ങിയാൽ നിങ്ങൾ പ്രേരണ കുറ്റത്തിന് അകത്തു പോകേണ്ടി വരും ?

  11. Good Morning
    ?????

    1. Good morning ? Kannettan & Friends ?

      1. ☺️☺️☺️☺️☺️

  12. Hi good morning all

  13. Hi Good Morning

    1. മോർണിംഗ് ????

  14. ആരുമില്ലല്ലോല്ലേ

    1. അപ്പൊ OK bie nalle കാണാം

  15. അപ്പൊ ഗുഡ് നൈറ്റ്‌ നാളെ പാക്കലാം ❣️❣️❣️❣️❣️❣️❣️❣️❣️

    1. ༒☬SULTHAN☬༒

      Gd nyt

  16. Good night……….,…

  17. നന്ദേട്ടാ……..രാജാവ്യൂഹം ഇന്നാ വായിച്ചത്, അടുത്ത് പാർട്ട്‌ വേഗം ഉണ്ടാവോ ?

  18. Demon’s Way
    Author : Abra Kadabra
    ആർകെങ്കിലും അപ്ഡേറ്റസ് അറിയോ

    1. ഞാൻ മിക്കവാറും nokarund support കുറവ് anennu തോന്നി നിർത്തി കാണും

      1. ആ സീരീഡ് ഉള്ള വേറെ കഥകൾ ഇവിടെയുള്ളതായി കണ്ടിട്ടില്ല
        ( ഉണ്ടെങ്കിൽ suggest )

        1. ഓര്‍മ ഇല്ല

  19. കാളിദാസൻ

    തൃശ്ശൂർക്കാരൻ ?July 28, 2021 at 10:42 pm
    കണ്ടു പിടിക്കണം

    വണ്ടി നമ്പർ എങ്കിലും അറിയാമായിരുന്നേൽ സുഖമായിരുന്നു ..
    ഇതിപ്പോ എന്ത് ചെയ്യാൻ ആണ്

    1. തൃശ്ശൂർക്കാരൻ ?

      ??‍♂️

  20. RajeevRajeevJuly 28, 2021 at 10:44 pm
    102 നടക്കുന്നില്ല.. ഇനി ഇങ്ങനെ പറഞ്ഞു നടക്കും.. അങ്ങനെ ആ നിരാശ മറക്കും

    ഇവിടെ സിങ്കിൾ റണ്ണിന് റൺ ഔട്ടായി പോയ ചില കിളവന്മാർക്ക്

    102* അടിക്കാൻ കാത്തു നിൽക്കുന്ന എന്നോട് അസൂയ തോന്നുന്നത് തികച്ചും സ്വാഭാവികം മാത്രം ?

    1. ഇതിപ്പോ bumper adikathavan ലോട്ടറി എടുത്ത എല്ലാരോടും അസൂയ തോന്നി എന്ന് പറഞ്ഞ പോലെ analo ?

    2. Single എങ്കിലും eduthallo.. അല്ലാതെ ഇപ്പോള്‍ സെഞ്ചുറി അടിക്കും എന്ന് പറഞ്ഞു ഓലപന്തും പിടിച്ചു phone il ഏതേലും match um kandirikkuballallo ??

  21. തൃശ്ശൂർക്കാരൻ ?

    Appo ശുഭരാത്രി ഖൽബുകളെ ?✨️

    1. ശുഭരാത്രി ❤️

      1. തൃശ്ശൂർക്കാരൻ ?

        ☕️?

    2. കാളിദാസൻ

      ഗുഡ് നൈറ്റ് …

  22. കഴിച്ചിട്ട് വരാം.. site അപ്പോഴേക്കും sariyakum ആയിരിക്കും

    1. ഉവ്വ Nandapiye kandapole ഇന്നും മൂപ്പന് slow button ഞെക്കി ??

  23. ഒന്നാം മല കേറി പോകണ്ടേ….

    1. കാളിദാസൻ

      വേണ്ട

      1. അതെന്താ പോയാൽ

        1. കാളിദാസൻ

          പോവണ്ട എന്നു പറഞ്ഞാൽ പോവണ്ട.. അത്രതന്നെ .

          1. അതെന്താ mandathath

  24. Mass ka baap ka baap aagya …????

    1. Atheth baap aan

      1. 102 നടക്കുന്നില്ല.. ഇനി ഇങ്ങനെ പറഞ്ഞു നടക്കും.. അങ്ങനെ ആ നിരാശ മറക്കും

      2. Mass nte achachan …?

    2. തൃശ്ശൂർക്കാരൻ ?

      Enna?

    3. ആ എന്നിട്ട് എന്നിട്ട്

  25. SHANASHANAJuly 28, 2021 at 10:19 pm
    10 aanukuttikl ente pinnale nadannu.. enitum njn mind cheythila..
    Naatile mwonjathi njaan aanello ??

    ###

    ആ നാടിന്റെ ഒരു അവസ്ഥ ?

    1. വന്നോ?

    2. കാളിദാസൻ

      വന്നല്ലോ.. വെടക്കിന് കൈയും കാലും വെച്ച സാധനം ?

    3. അതിൽ വല്ല ജട്ടി കടക്കരാനും ഉണ്ടോ ഇത്ത…?

      എന്തായാലും ഞാൻ ഇൻഡ്യയിൽ ഇല്ലാത്തത് ഭാഗ്യം , അല്ലെങ്കിൽ എൻറെ പേരിൽ ചിലർ കുറ്റം ആരോപിച്ചേനെ …??

    4. നാട് കുട്ടിച്ചോറായി

    5. നാട് കുട്ടിച്ചോറായി

    6. പരദേശി

      നോക്കണ്ട കോഴിക്കോട് ആണ്??..

Comments are closed.