അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    @ Nikila

    ഇയാള് എന്ത് ചെയ്യുവാ പഠിക്കുവാണോ?

    1. Enod chodik ?

      1. കാളിദാസൻ

        പള്ളിക്കൂടത്തിൽ പോകാത്ത ഇങ്ങളോട് ചോദിച്ചിട്ട് എന്തിനാ ??

    2. തട്ടീം മുട്ടീം ജീവിച്ചു പോണൂ ?

  2. Hola??

    1. കാളിദാസൻ

      ഭായ്… ???

      1. Pavada dasa viplavam backi epo kittum

        1. കാളിദാസൻ

          കാക്ക മലന്നു പറക്കുകയും
          കോഴിക്ക് അകിട് വരുകയും ചെയ്യുന്ന കാലം ????‍♂️?‍♂️

      1. Thaathas❤

  3. HashirJuly 28, 2021 at 8:26 pm
    Appo പരസ്പരം
    ഞാൻ ജീവിതത്തിൽ കണ്ട ഏക സീരിയൽ

    ഗുളിക ബോംബ്സ് ഇണ്ടാക്കിയ ടീംസ് അല്ലെ ????????

    1. അവസാനം വരെ കണ്ടിട്ടില്ല കാണാൻ ആഗ്രഹവും ഇല്ല ഇപ്പോൽ അതിൻ മുൻപേ tv???

      1. ഇന്ന് albin ജോഷിയുടെ ട്രോളിൽ ഒരു സീരിയലിലെ ips കാരിയുടെ fight seen troll ഉണ്ടായിരുന്നു അതിൻ്റെ comment boxil പരസ്പരം മെൻഷൻ ചെയ്ത് പലരും സംസാരിച്ചിരുന്നു അതിലൂടെ ഇന്നാണ് അറിയുന്നെ ദീപ്തി ഗുളിക ബോംബ് പൊട്ടി ചത്തത്???

        1. മച്ചാനെ അത് ഓർമിപ്പിക്കല്ലേ ആ fight, chasing ഉം ??????

      2. Vappayod അനേഷിച്ചതായി പറയ്,

  4. DDDDJuly 28, 2021 at 8:27 pm
    എവിടെ web series ഇന്റെ wholeviewer

    Reply
    $łÐҤλƦ₸Ҥ$łÐҤλƦ₸ҤJuly 28, 2021 at 8:28 pm
    ആര്

    Reply
    NITHIN RAJAGOPALNITHIN RAJAGOPALJuly 28, 2021 at 8:29 pm
    അത് ആരാണ് ഹേ

    Reply

    Harley Quinn

    1. ഓ മനൂസ് പറഞ്ഞിരുന്നു, ആൾ ഇപ്പൊ വരാളില്ലെ

      1. ഏതോ series kanuvanu english kand തീര്‍ത്തു ഹസ മറ്റ് ഭാഷകളിലെ കാണുക ആണ്

  5. കാളിദാസൻ

    ഒരു വർക്ക് ചെറുത് ഒരെണ്ണം വന്നു കിടപ്പുണ്ട് എന്നാണ് പറഞ്ഞത്. ഭാഗവാനെ.. തമ്പായി.. കാത്ത് രക്ഷിക്കണേ…

    1. നടക്കും ????

      1. കാളിദാസൻ

        നടന്നാൽ മതിയായിരുന്നു.

        ഏറ്റവും കുറഞ്ഞത് 6-7 വർക്ക് കോംപ്ലിറ്റ് ചെയ്ത് success ആയാൽ കമ്പനി സ്റ്റാർട്ട് ചെയ്യും. ??? പാർട്ണർ ഒക്കെ റെഡിയായി

        1. All the best ❤

          1. കാളിദാസൻ

            താങ്കു.. താങ്കു.. ???

    2. Nallath ചെയ്താൽ നല്ലത് വരുത്തണേ ???
      നിങ്ങടെ അമ്മാവനെ കണ്ട് രണ്ട് പൂജ നടത്തിക്ക് ???

      1. കാളിദാസൻ

        ഹോമം… വേണം ?

  6. Seeriyalukale പറ്റി ആധികാരികമായി സംസാരിക്കാൻ താത്ത വന്നിട്ടുണ്ട്???

    1. Ente veetil tv polum illa… ??
      Paavam njan ?

      1. Same pinch

    2. മലയാളം സീരിയലുകളിൽ അവിഹിതവും കുടുബ കലഹവും അല്ലാതെ എന്ത് തേങ്ങയ ഉള്ളെ…. എന്നാലും പിന്നെയും ഒരേ കഥ പല പേരിൽ റിപീറ്റ് ആടിക്കും ?

  7. ഇവിടെ my dear കുട്ടിച്ചാത്തനും kadamatath കത്തനാര്‍ക്കും fans ഇല്ലേ

    1. Kadamatath kathannar ??
      Kayankulam kochiniyum ?

  8. NikilaJuly 28, 2021 at 8:27 pm
    ചന്ദനമഴക്കുള്ള സമ്മാനം എന്റെ കയ്യിലുണ്ട്. പണ്ട് ഒരുപാട് നാളായി എന്റെ വീട്ടിലെ അത്താഴം മുടക്കിയ സീരിയലാ ?

    വണ്ടറിൽ ഇണ്ടാവോ ?

    1. അതൊക്കെ സെറ്റാക്കാം. ഇപ്പോ റൊമാൻസിനെ വച്ചു പിടിക്കുന്നുണ്ട് ?

  9. DDJuly 28, 2021 at 8:17 pm
    JA യുടെ full ഫോം Nandapi പറഞ്ഞത് ullathano?

    അറിഞ്ഞ കൊല്ലായിരുന്നു ?

    1. Jaddi alergyullavan… Pore?

      1. ഇത്ത എന്താ ഇത് ഒരു ബാലനെ പറ്റി ഇങ്ങനെ പറയാമോ…???

    2. നന്ദൻനന്ദൻJuly 27, 2021 at 11:02 pm
      ഇതിനൊക്കെ എന്ത് മറുപടി പറയാൻ ആണ്… അവന്റെ പേര് ഇത് വരെ മനസ്സിലായില്ലേ JA (ജെട്ടി അടിച്ചു മാറ്റുന്നവൻ ) ഇവിടെ കൊച്ചു കുട്ടികളോട് ചോദിച്ചാലും അറിയാം… കുളക്കടവിലെ ജെട്ടി കള്ളൻ ആരാണെന്നു??…. പിന്നെ ഈ അടിച്ചു മാറ്റിയ ജെട്ടി ഒക്കെ എന്റെ ചെറിയ കളസ കടയിൽ വിക്കാൻ കൊണ്ട് വന്നു…. നല്ല “”കിഴിവ് “” ഉണ്ടെന്നു പറഞ്ഞാ കൊണ്ട് വന്നേ… നല്ല “”കിഴിവ് “”ആയതോണ്ട്… ഞാൻ ഓടിച്ചു വിട്ടു…. അതൊക്കെ പിന്നീട് ഋഷി മീൻ വളർത്തു തുടങ്ങിയപ്പോ അവനു വിറ്റു എന്നാണ് അറിഞ്ഞത്… ?

      1. Angne paraya ?

        1. ചോദിച്ചതിനു ഞാൻ reply ഇട്ടിട്ടുണ്ട് @ഇത്ത

  10. NikilaNikilaJuly 28, 2021 at 8:06 pm
    Umbrella academy
    Stranger Things ?

    ST കണ്ടതാ….. Unbrella അക്കാദമി കുറച്ചു കണ്ട് നിർത്തി.,.,.,.,.,,. പിന്നേ got, twd, etc…….

    1. House of dragons ee varsham ഉണ്ടോ

      1. ജനുവരി ഒന്ന്….. ?

        അതിന് മുന്നെ wheel of time ഒക്കെ വരാൻ ഉണ്ട്.. ബുക്സിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള സീരീസ് ആണ്

        1. St അടുത്ത് തന്നെ ഉണ്ടാകില്ലേ

          1. Next ഇയർ ആകും

    2. കാളിദാസൻ

      ചന്ദന മഴ
      കറുത്ത മുത്ത്
      എന്റെ മാനസ്സ പുത്രി

      1. പരസ്പരം

        1. കാളിദാസൻ

          ?

      2. Appo പരസ്പരം
        ഞാൻ ജീവിതത്തിൽ കണ്ട ഏക സീരിയൽ ???

        1. കാളിദാസൻ

          നീ ഇനിയും പുരോഗമിക്കാൻ ഉണ്ട് ?

          1. Oru episode കണ്ട് കണ്ട് പോയതാ ഇപ്പൊൾ ഓർക്കുമ്പോ ചിരിവരും ???

      3. ചന്ദനമഴക്കുള്ള സമ്മാനം എന്റെ കയ്യിലുണ്ട്. പണ്ട് ഒരുപാട് നാളായി എന്റെ വീട്ടിലെ അത്താഴം മുടക്കിയ സീരിയലാ ?

        1. Vtl ellarum irunn കാണുമായിരുന്നു അവസാനം വാപ്പി tv തല്ലിപ്പോട്ടിച്ചപ്പോൾ തീർന്നു ???

        2. കാളിദാസൻ

          അതെന്താ.. ചന്ദന മഴ ആയിരുന്നോ.. ദിവസവും ചോറ് വാരി തന്നുകൊണ്ടിരുന്നത് ?

          1. ചോറൂണൽ ഇല്ലാതാക്കിയ കാര്യമാ പറഞ്ഞേ

        3. വണ്ടറിൽ ഇണ്ടാവോ

          1. തൽക്കാലം ചേച്ചിപ്പെണ്ണിനെ കിട്ടിയിട്ടുണ്ട്. നെക്സ്റ്റ് ടൈം ?

        1. കാളിദാസൻ

          ?ഒരു രസം

      4. Seethakalyanm
        Kudumbavilak

        1. ആ സീരിയലിനിടേണ്ട പേര് കുടുംബവിളക്ക് എന്നല്ല, “കുടുംബം കലക്കി” എന്നാണ്

          1. Hotstaril munbil thanne indaavum.. Ellathe kandilla ???

        2. കാളിദാസൻ

          ആ താത്ത വന്നൂലോ

          1. Aah.. njn vannu…
            Motham newcomers aanelli ?

    3. Lost കണ്ടിട്ടില്ലെങ്കിൽ അതു നോക്കിക്കൊള്ളൂ. അതാകുമ്പോ എല്ലാം ഉണ്ടാവും. Fantasy, thriller, fiction, time travel, horror, action, ect.

      1. അത് കാണണം…. Supernatural 300 എപ്പിസോഡ് ഉണ്ട്… അത് കഴിയട്ടെ….. ഇത് ഫാന്റസി ആണ് ഡെമോൻസ്, hunting ഒക്കെ

      2. എവിടെ web series ഇന്റെ wholeviewer

        1. അത് ആരാണ് ഹേ

    4. Eth vere oru series polum kanaathe njn..

      ?

      1. ഒന്ന് കണ്ട് നോക്ക്…. താത്ത… ?

        1. Verum madhi… Ath motham kamd theerkende enoru chinda aan.. ?

          1. കണ്ട് തുടങ്ങിയാൽ അങ്ങനെ കാണും… Walking dead ഒക്കെ അങ്ങനെ തീർത്തത്….

      2. താത്ത സ്റ്റോറി കണ്ടു നന്നായിരുന്നു

        1. Storyo ?.. Epol..

          1. ?? നേരത്തെ ഇട്ട സീൻ ആണ്

          2. Oo ath..
            Epole fanz okkw ❤

  11. കാളിദാസൻ

    ഇവിടെ ആർക്കാ സമ്പത്തികം ഇല്ല എന്നു പറഞ്ഞത്..

    നമ്മുടെ കോടിശ്വരനായ പ്രേമൻ ഇവിടെ ഉള്ളപ്പോൾ ആരാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്നത്.

    ഇത് പ്രേമനെ അപമാനിക്കുന്നതിന് തുല്യമാണ്

    1. അപ്പോ മാമനോ ??

      1. കാളിദാസൻ

        മാമൻ കളസം കീറിയ കോടിശ്വരൻ ?

        1. പാവാട വിറ്റ് കാശുണ്ടക്കിയ കോടീശ്വരൻ ??

          1. കാളിദാസൻ

            ഫാ…

    2. നിങ്ങടെ 1 created ഇന്റെ വീട് പ്രേമന്‍ medichit കമ്മീഷന് എന്ന കിട്ടി

      1. കാളിദാസൻ

        3 % ആണ് കമ്മീഷൻ എത്രയാണെന്ന് നീ തന്നെ കണക്ക് കൂട്ടി പറ

  12. ഈ നേരത്ത് ഹായ് പറഞ്ഞാൽ കേൾക്കാൻ ആരെങ്കിലുമുണ്ടാവുമോ ?

    1. കാളിദാസൻ

      ഹലോ

      1. കാളി മാമ…..

        1. കാളിദാസൻ

          ?????

    2. എനിക്കു message കാണാന്‍ അല്ലെ അറിയൂ കേള്‍ക്കാന്‍ അറിയില്ലല്ലോ

      1. ഈ ഡയലോഗ് ആരു പറയുമെന്ന് അറിയാൻ കാത്തിരിക്കായിരുന്നു. Well done ?

        1. ആരു ടൈപ്പ് ചെയ്യും എന്നും തിരുത്താം

        2. എന്റെ ഒരു കാര്യം by the way എന്ത് ചെയ്യുന്നു

          1. ഫോണിൽ ടൈപ്പ് ചെയ്യുന്നു ?

          2. ഫ്രഷ് ഫ്രേഷെയ് ??

          3. നമിച്ചു

      2. അയ്യടാ

      1. Hiiii

        1. ഗോപു മാമ ???

          1. പറ കുട്ടാ

  13. ഇനി ആറ് ദിവസം ഞാൻ ഇവിടെ ഉണ്ടാകും ??? ജെട്ടി വ്യാപാരികൾ ജാഗ്രതൈ ??

    1. ഒരു ബാക്ക് അപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്താലൊ…???

    2. ജെട്ടി വ്യാപാരികളോ ? അതാര് ?

    3. JA യുടെ full ഫോം Nandapi പറഞ്ഞത് ullathano?

      1. അത് aj alle

        1. 2 ഇനും full ഫോം പറഞ്ഞു

          1. Allelum ആൾക്കാരെ എയറിൽ കേറ്റാൻ മൂപ്പർക്ക് പ്രത്യേക കഴിവാണ് ??

  14. അടിപൊളി ട്വിറ്ററിൽ 6 ദിവസവും 23 മണിക്കൂർ സസ്പെൻഷൻ കിട്ടി ? ബോധിച്ചു ? എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു ….?

    1. നി എന്നാ പണിയ ചെയ്തുവച്ചേ

      1. ഒന്ന് ചോദ്യം ചെയ്തതാണ്…

        1. എന്താ ഇഷ്യൂ

          1. ഒരെണ്ണം അല്ല പലതുണ്ട്…

  15. JaSaRJuly 28, 2021 at 8:03 pm
    ഞാൻ ഒരു സ്ഥലത്ത് വയിച്ചുർന്ന് അതിൻ്റെ job opportunity ഒരു frndin പണി കൊടുക്കാൻ… അപ്പോ മനസിലായി ഇതിലും scope ഉണ്ടെന്ന്… ഇനി ഞാൻ പറഞ്ഞാല് site മാറും..

    പണി ഒക്കെ ഇണ്ട് man its വെരി ഷോക്കിങ് n റിസ്കി ( ഏതോ ഒരു ഓൺലൈൻ റിവ്യൂ വായിച്ചതാണേ ?)

  16. Good evening ? Friends?

  17. JaSaRJuly 28, 2021 at 7:58 pm
    ഏയ്… നാൻ ഒരു പാവം ?… എനിക് adds kanunnatha അല്ലാതെ വേറെ ഒന്നും അല്ല?

    അതിന്റെ ഗൂഡൻസ് ഒന്ന് റിവീൽ ചെയ് ആശാനേ ????

    1. Ee site ഇല്‍ pattilla tharavatile പറ്റു ?

  18. Innale ente per maatanam enn paranjappol…..mattith aarok arrn

    1. Nandapi shivettan കുട്ടേട്ടന് pinne ആരൊക്കെയോ എന്തേ

      1. Ingal illayno

    2. അപ്പൊ പേര് മാറ്റിലെ

      1. Maatunnila enthammo

        1. കൊറേ നല്ല പേരൊക്കെ കണ്ടാർന്നു ?

          1. Venda vendathondaa

    3. എന്ത് മാറ്റാൻ…

      1. Kyamukan illarnno

  19. DDJuly 28, 2021 at 7:53 pm
    സാമ്പത്തികം മാത്രമേ ശോകം ഉള്ളു

    കാശ് ഓക്കെ നമ്മക്ക് ഒണ്ടാകാഡോ സമാധാനമില്ലേ ❣️

    ???

    1. ദ ദ് മതി എപ്പോഴും മനസ്സിൽ ?

  20. NITHIN RAJAGOPALNITHIN RAJAGOPALJuly 28, 2021 at 7:53 pm
    ലുട്ടു എന്താ ചെയ്യുന്നേ

    Engg 3rd year

    1. Ktu എക്സാം ഒഴിവാക്കിലെ

  21. JaSaRJuly 28, 2021 at 7:55 pm
    @ luttu എൻ്റെ കൂടെ വിദേശത്ത് വരുന്നോ നല്ല opportunity und…
    Ratri aaan yatra…
    Make money easily ?

    നീയപ്പോ കൊറേ ഉണ്ടാക്കുന്നുണ്ടല്ലോ ?

    1. ഏയ്… നാൻ ഒരു പാവം ?… എനിക് adds kanunnatha അല്ലാതെ വേറെ ഒന്നും അല്ല?

    2. Ah panik പൈസ ഒക്കെ കിട്ടുമോ ??@jasar

      പിന്നെ പിന്നെ @nithin

      1. ഞാൻ ഒരു സ്ഥലത്ത് വയിച്ചുർന്ന് അതിൻ്റെ job opportunity ഒരു frndin പണി കൊടുക്കാൻ… അപ്പോ മനസിലായി ഇതിലും scope ഉണ്ടെന്ന്… ഇനി ഞാൻ പറഞ്ഞാല് site മാറും.. അപ്പോ ബൈ ind vs sl kali ഉണ്ട് പോയി കാണട്ടെ

  22. SHANASHANAJuly 28, 2021 at 2:38 pm

    Edit cheyaan kadutha aal aan ingot ayiche… ?
    Pineaa chaayakadakaaran enn thanne elle paraya… ??

    ചായക്കടകരൻ അല്ല ചായക്കടകാരൻ ആണ്

    1. ചായക്കടകരൻ അല്ല ചായക്കടകാരൻ ആണ്

      chaayakadakaaran currect ആണലോ, പക്ഷെ kadutha ഇവിടം തെറ്റി,
      ഇപ്പോഴേ എയർ ഇൽ kettanda

      1. ഏയ് air ഇല്‍ kerathe ഇരിക്കാന്‍ പറഞ്ഞതാ

        1. ഇതല്ല ഇട്ട ആദ്യ paragraph kand പറഞ്ഞതാ അപ്പുറത്തെ page ഇല്‍

  23. Supernatural സീരീസ് ആരേലും കണ്ടിട്ടുണ്ടോ

    1. പുതിയ പ്ലോട്ട്നാണോ ആശാനേ

      1. ഉള്ള പ്ലോട്ട് ഒകെ കഴിയട്ടെ maan…. ?

      2. ആരെയാ പ്ലോട്ടന് എന്ന് വിളിച്ചേ ?

    2. Umbrella academy
      Stranger Things ?

      1. ST ഉയിർ ❣️❣️❣️

        1. 1980s nostalgia ?

      2. Kananam exam okke കഴിയട്ടെ

  24. ശോകം
    ആരവിടെ

    1. Sambathikam ok varum etta

      1. വരണം വരും

    1. പറ അച്ചൂസേ

        1. Lutu ettaa

      1. Enthund etta visesham

        1. സുഖം സ്വസ്ഥം സമാധാനം

          1. Aha…ellam indalo

          2. സാമ്പത്തികം മാത്രമേ ശോകം ഉള്ളു ?

          3. ലുട്ടു എന്താ ചെയ്യുന്നേ

          4. DDJuly 28, 2021 at 7:53 pm
            സാമ്പത്തികം മാത്രമേ ശോകം ഉള്ളു

            കാശ് ഓക്കെ നമ്മക്ക് ഒണ്ടാകാഡോ സമാധാനമില്ലേ ❣️

          5. @ luttu എൻ്റെ കൂടെ വിദേശത്ത് വരുന്നോ നല്ല opportunity und…
            Ratri aaan yatra…
            Make money easily ?

Comments are closed.