അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. DDDDJuly 28, 2021 at 1:18 pm
    പുതിയ കോവിഡ് കേസുകളിൽ അധികവും vaccine സ്വീകരിച്ചവർക്ക്
    ******

    അത് vaccine problem aavillenne… vaccination center il കെട്ടിപ്പിടിച്ചു nilkunnathinte ആവും.. അവിടെ വരുന്ന ഒരാള്‍ക്ക് corona undel അവിടെയുള്ള ellavarkum pakarunna setup അല്ലെ

    1. അങ്ങനെ ആണെങ്കിൽ തന്നെ ആ വാക്സിൻ എടുത്ത എഫക്ടിൽ രോഗം പടരുന്നത് എങ്ങനെ…???

      1. വാക്‌സിൻ എടുത്താൽ fatal ആവില്ല എന്നല്ലേ ഉള്ളു രോഗം വരില്ല എന്നുണ്ടോ

        1. ഈ വാക്സിനേഷൻ ചെയ്യുന്നത് രോഗപ്രതിരോധം ആണോ …?

          അതൊ …

          മനുഷ്യൻറെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉള്ള ഒരു ചെറിയ കുൽസിതപ്രവർത്തനം മാത്രമാണോ ..??!

    2. vaccination center il കെട്ടിപ്പിടിച്ചു nilkunnathinte ആവും
      ….

      Kelavan vacime eduthed ellrm arinitundello lle ????

  2. എന്താണ് ഇവിടെ

    1. ഇത്താ കഥ എഴുതുന്നത് അറിഞ്ഞു പല പ്രമുഖരും ഓടി വന്നു

      1. ആഹാ നല്ല കാര്യം. എന്ത് കഥ ആണ്

        1. ആക്ഷൻ റൊമാൻസ് എല്ലാം ഉണ്ട്
          കല്യാണം കഴിഞ്ഞു ഹസ്ബൻഡ് ആയുള്ള കഥ ഒരു survival ത്രില്ലെർ മോഡൽ ആണ്

          1. അതിൽ survival ത്രില്ലർ അപ്പൊ husbindinte കഥ aavum അവളുടെ

          2. അതിൽ സംശയം ഉണ്ടോ

        2. Kaatatthadiya thengola

        3. Shivettan jeevacharithrm ??

          1. മണിക്കുട്ടൻറെ ഓണവിശേഷങ്ങൾ വായിക്കുക..

    2. കൃഷ്ണവേണി അടുത്ത ഭാഗം എന്നാണ്

      1. സൺഡേ

        1. Mk തിരികെ പോയോ. രാഗേന്ദുവും കോട്ടയം ആണോ??

          1. ഞാൻ കോട്ടയം അല്ല. എറണാകുളം ആണ്. എംകെ വയനാട് തിരിച്ച എത്തി ഇന്നലെ

      2. കഥയുടെ അവസാനം ഏറ്റവും കൂടുതൽ ഹോസ്പിറ്റൽ കിടന്ന കൊണ്ട് ഹോസ്പിറ്റൽ നെയിം വേണി മെമ്മോറിയൽ എന്ന് ആക്കും

        1. നിങ്ങൾ പറഞ്ഞു പറഞ്ഞു നമ്മുടെ secret പുറത്ത് കൊണ്ടുവരും.. നശിപ്പിച്ചു?

  3. Kadha vannal enik ingot veraan time indavoolaa.. Commntinokke reply kodukende ?

    1. വരണം അല്ലെങ്കിൽ ശരിയാവില്ല?

      1. Chechik nallonm aroya lle.. Aa avsta ??

        1. ഉവ്വെ?

    2. അതൊക്കെ നമുക്ക് ബോട്ട് സെറ്റ് ചെയ്യാം ഇത്ത …?

  4. Jeeva ingot veraan mutti nikkavum… Apurath avan ind…
    Pavam ??

    1. ഇത്താ വിളിച്ചാൽ വരും

      1. Njn vilichu… Avn veroolaa..
        Onnum koofi vilch nokatte .. Chelpol vannalo

        1. എന്തിന് പിണക്കം ആരോടു പിണക്കം

          1. Avn epoyum airil kettunna shivettanodaan avnu pinakkm ?
            Pinea scientist aaka enn parannj pattiche harshettanidum ???

          2. എന്നാൽ പോളണ്ടിനെ പറ്റി ഒരക്ഷരം ഞാൻ മിണ്ടില്ല എന്ന് പറഞ്ഞു വിളി വന്നിട്ട് ബാക്കി

        2. ഇത്ത വിളിച്ചിട്ട് വന്നില്ലേൽ പിന്നെ ആരു വിളിച്ചാൽ വരും നിങ്ങ വിളി

          1. Nammk rajuvine kond vilippika.. ?

    2. എന്താണ് പ്രോബ്ലം…???

      1. Nee avnte kadha vaayichille enn paranju poyi avn ?

  5. §hiva§hivaJuly 28, 2021 at 1:05 pm
    പ്രധാന പ്രശ്നം ഇതൊന്നും അല്ല ഇത്തയുടെ സ്റ്റോറി genre ആണ്

    വാപ്പ ഫോൺ പൊക്കി പൊളിഞ്ഞ പ്രേമ കഥ ആണോ
    ഉമ്മ എടുത്തിട്ട് അലക്കിയ ആക്ഷൻ കഥ ആണോ

    വിടരും മുൻപ് പൊളിഞ്ഞ പ്രണയത്തെ മനസ്സിൽ താലോലിച്ചു അവന്റെ വിളിക്കാത്ത കല്യാണത്തിന് പോയി വെട്ടി വിഴുങ്ങി ആളുകൾ പൊക്കിയ കഥന കഥ ആണോ

    എന്തായാലും റെക്കോർഡ്സ് തകർക്കാൻ ഇത്താ വരുന്നുണ്ട് ?????

    ….

    Enthonaado eth… ??
    Ninglude jeevitha kadha elle eyuthundath mister ??

    1. ഇന്നലെ പറഞ്ഞ റൊമാൻസ് കഥ എല്ലാരേയും അറിയിക്കണ്ടേ
      സസ്പെൻസ് ആരുന്നോ

      സോറി ഇത്താ

      1. Nammde okke enth romance…
        Cheruppam mudale murapennine snehich avsanm avale thanne kalynm kayiche ninglk elle romance kadhaklokke indavollu ?

        1. ഏറക്കുറെ ❤️❤️❤️❤️❤️

          1. Sho kettit thanne pooti avunnu..
            Enik indum angne kore aalkar.. Kachara koodunna timl premikkan thoniyilla… ??

    2. ഇപ്പൊ മനസില്‍ ആയോ ആരാ കുറ്റം പറഞ്ഞെന്ന്

      1. Kuttm parayunavare enk nallonm ariya… Enit plate vegam maatikalum.. Athaan shivettan ?

        1. ഇത്താ ഇങ്ങനെ പറയുമെന്ന് വിചാരിച്ചില്ല ?????

          1. Begam vidavangal prsangam eyuthu..
            Njn karnm oralenklm vidavaangunath kanaan pooti aavunnu ??

          2. ഓട് തള്ളേ

    3. നോക്കൂ ഇത്ത എന്തെല്ലാം നുണകൾ ആണ് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നതെന്ന് …

      §hivaJuly
      ഇത്ത കൂടെ ഉള്ളപ്പോൾ കൂട്ടുകാരിയെ നോക്കാനോ എന്ത് അസംബന്ധം ആണ് നിങ്ങൾ ഈ പറയുന്നത്.
      സിനിമ ആക്കിയാൽ ഇത്താ റോൾ ചെയ്യാൻ ഐശ്വര്യ റായ് മാത്രേ ഉള്ളു

      സ്ത്രീവിരോധി ആയ കിളവൻ വരെ indirect ആയി പ്രൊപ്പോസ് ചെയ്യാൻ നോക്കി ചീഞ്ഞു ഓടിയ കഥ, കഥകളിലെ മൈൽകുററികൾക്കു പോലും സുപരിചിതം ആണ്

      1. Enne kurich ellam ariya shivetyanu… ??

  6. Onn fon vann poyapolekm enne patti enthokke abvaadangalaan.. ??

    1. സപ്പുവും മറ്റേ ജെട്ടി മാറ്റി കോട്ട് ഇട്ടവനും നിങ്ങളുടെ കഥയെ കുറ്റം പറയുന്നു

      ഞാൻ നല്ല ബൂസ്റ്റ്‌ ചെയ്തിട്ടുണ്ട് അല്ല പിന്നെ

      1. Ningl avsanm ente kadha vaayikaan vijariche fansineyum koodi oyivaako ?

        1. അങ്ങനെ ചോദിക്ക് ഇത്ത…

          1. Nee ente kadha vayichondi tto ?

      2. കഥ എഴുതിയതിനു munpe marketing

  7. പുതിയ കോവിഡ് കേസുകളിൽ അധികവും vaccine സ്വീകരിച്ചവർക്ക്

    1. ബലെ ഭേഷ്

    2. Baagym vaccine edikathe ??

      1. ഞാനും ??

    3. അടിപൊളി ??

    4. DDDDJuly 28, 2021 at 1:18 pm
      പുതിയ കോവിഡ് കേസുകളിൽ അധികവും vaccine സ്വീകരിച്ചവർക്ക്
      ******

      അത് vaccine problem aavillenne… vaccination center il കെട്ടിപ്പിടിച്ചു nilkunnathinte ആവും.. അവിടെ വരുന്ന ഒരാള്‍ക്ക് corona undel അവിടെയുള്ള ellavarkum pakarunna setup അല്ലെ

      1. ഇവിടെ ഒക്കെ vaccine വേണ്ടി beverages പോലെ ആണ് ആള്‍ക്കാര്‍

  8. §hivaJuly 28,
    എന്റെ കഴിവ് മാർക്കറ്റിംഗിൽ ആണെന്നുള്ള തിരിച്ചറിവ് ആണ് ഇതിലേക്കു എന്നെ നയിച്ചത്

    ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിട്ടും നന്ദൂസ് ജട്ടി ഒരു ഡസൻ പോലും വിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ ?? പാവം നന്ദാപ്പീ ഇപ്പോൾ അറബികളുടെ ഒട്ടകത്തെ തീറ്റി ജീവിക്കുകയാണ് ??

    1. നന്ദൻ എന്നെ കൺസൽട് ചെയ്തില്ല ഓൻ പോയി നീലനെ കളസ മോഡൽ ആക്കി.
      ഒന്ന് ഹിറ്റ്‌ ആയ വന്നപ്പോൾ ആണ് കുട്ടത്തി നീലന് എതിരെ റെയിൽവേ പോക്സോ ചുമ്മതിയത് അങ്ങനെ ആളുകൾ നീലന്റെ ബ്രാൻഡ് എതിരെ തിരിഞ്ഞു അതാണ്‌ നന്ദൻ ബിസിനസ്‌ പൊട്ടാൻ കാരണം

      1. പോക്സോ കാര്യം ഇവിടെ ആരും മിണ്ടരുത് ആ എജെ കണ്ടാൽ മതി ? ചിലപ്പോൾ പ്രശ്നമാകും …

        1. അതാരാ ?????

          1. നീലൻ ആകാൻ സാധ്യതയുണ്ട്…

  9. Oru കഥ popular stories il എത്ര day കിടക്കും

    1. പുതിയ കഥകൾ പോപ്പുലർ ആകും വരെ…??

    2. ഒരു ആഴ്ച

  10. JA July 28, 2021 at 1:00 pm
    ഏത് ഇതൊക്കെ നന്ദാപ്പീ യുടെ ജട്ടി വ്യാപാരം പോലെ അത്ര എളുപ്പമുള്ള കാര്യമല്ല

    നീ കണ്ടോ ഇത്തയുടെ കഥ കുട്ടന്റെ siteil ഒരു നാഴിക കല്ലാവും
    മിനിമം ഒരു താഴികകുടം എങ്കിലും ആവും

    1. അല്ലെങ്കിൽ ‘ആകി’ യിരിക്കും

    2. എങ്കിൽ പിന്നെ കുട്ടേട്ടൻ തന്നെ ആ കല്ല് കൊണ്ട് എറിഞ്ഞു താഴികക്കുടം പൊട്ടിക്കും ?

      1. വീണുടഞ്ഞ താഴികകുടം…..

        1. എവിടെ ഇത്ത ? ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ…

  11. പ്രധാന പ്രശ്നം ഇതൊന്നും അല്ല ഇത്തയുടെ സ്റ്റോറി genre ആണ്

    വാപ്പ ഫോൺ പൊക്കി പൊളിഞ്ഞ പ്രേമ കഥ ആണോ
    ഉമ്മ എടുത്തിട്ട് അലക്കിയ ആക്ഷൻ കഥ ആണോ

    വിടരും മുൻപ് പൊളിഞ്ഞ പ്രണയത്തെ മനസ്സിൽ താലോലിച്ചു അവന്റെ വിളിക്കാത്ത കല്യാണത്തിന് പോയി വെട്ടി വിഴുങ്ങി ആളുകൾ പൊക്കിയ കഥന കഥ ആണോ

    എന്തായാലും റെക്കോർഡ്സ് തകർക്കാൻ ഇത്താ വരുന്നുണ്ട് ?????

    1. ഇതോന്നുമല്ല പ്രണയം തുറന്നു അറിയിക്കാൻ ശ്രമിച്ച ഇത്ത അറിഞ്ഞ ഞെട്ടിക്കുന്ന സത്യം, ഇത്ത കരുതിയിരുന്നത് പോലെ ഇത്തയുടെ 10 വർഷത്തെ ക്രഷ് ഇത്തയുടെ കൂടെ വന്ന കൂട്ടുകാരിയെയാണ് നോക്കിയത് എന്ന ട്രാജഡി പ്രണയ കഥ തന്നെ ..???

      1. ഇത്ത കൂടെ ഉള്ളപ്പോൾ കൂട്ടുകാരിയെ നോക്കാനോ എന്ത് അസംബന്ധം ആണ് നിങ്ങൾ ഈ പറയുന്നത്.
        സിനിമ ആക്കിയാൽ ഇത്താ റോൾ ചെയ്യാൻ ഐശ്വര്യ റായ് മാത്രേ ഉള്ളു

        സ്ത്രീവിരോധി ആയ കിളവൻ വരെ indirect ആയി പ്രൊപ്പോസ് ചെയ്യാൻ നോക്കി ചീഞ്ഞു ഓടിയ കഥ, കഥകളിലെ മൈൽകുററികൾക്കു പോലും സുപരിചിതം ആണ്

        1. അവിടെയാണ് ട്വിസ്റ്റ് അന്ധനായ ആ ചെറുപ്പക്കാരന് ഇത്ത പറയുന്ന മലയാളം മനസ്സിലായില്ല ? പകരം പരുഭാഷപ്പെടുത്തി കൊടുത്തു കൊണ്ടിരുന്ന ചങ്ക് പണി കൊടുത്തു…

        2. പിന്നെ ഞാൻ ആ സത്യം കൂടി തുറന്നു പറയാൻ ആഗ്രഹിക്കുന്നു ആ ജുബാബ് നമ്മുടെ കിളവൻ തന്നെ ആയിരുന്നു ?

    2. എല്ലാം കുടെ ഉള്ള തുടര്‍ക്കഥ ആവും

  12. bahubaliJuly 28, 2021 at 12:54 pm
    athe aappuvine irakki vidunna scene eth chptr il aarunnu

    ബ്രോ …. ഭാഗം 6

  13. കാളിദാസൻJuly 28, 2021 at 12:53 pm
    ശിവേട്ടൻ എല്ലാവരോടും കഥ ചോദിക്കും.

    എന്നാൽ സ്വന്തമായി ഒരണ്ണം എഴുതാ.. ഏഹേ

    മണിക്കുട്ടൻറെ ഓണാഘോഷം മറന്നു അല്ലെ ?

    2000-2021 ഓണ വിശേഷങ്ങൾ ഉടൻ പ്രതീക്ഷിക്കാം ?

      1. അതൊന്നും പറഞ്ഞാൽ പറ്റില്ല… ആരാധകരെ നിരാശപ്പെടുത്തരുത് …

        1. വാൾ തീർന്നിട്ടു പോകാനിരിക്കുന്ന എന്നെ ബാക്കി ഉള്ളവർ ആട്ടി ഓടിക്കണം എന്ന് ചിന്തിക്കാൻ മാത്രം വൈരാഗ്യമോ നിനക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ഇതാണ് സത്യത്തിന് ഈ നാട്ടിൽ ഒരു വിലയുമില്ലേ…???

        2. അതാണു

          1. അയ്യേ സ്വന്തം കഥയെ പറ്റി വിശ്വാസം ഇല്ലാത്ത ആള്‍ ആണ് മറ്റു കഥകൾക്ക് marketing ചെയ്യുന്നേ മോശം മോശം ?

          2. ഇതിൽ ഇത്തയുടെ കഥയ്ക്ക് പിആർഒ വർക്കും …

          3. എന്റെ കഴിവ് മാർക്കറ്റിംഗിൽ ആണെന്നുള്ള തിരിച്ചറിവ് ആണ് ഇതിലേക്കു എന്നെ നയിച്ചത്

            രാഗേന്തു കഥ ടൈം ഇന്റർവ്യൂയിൽ ഞാൻ ഇതിനെ പറ്റി പ്രതിപാധിക്കുന്നത് ആയിരിക്കും

  14. athe aappuvine irakki vidunna scene eth chptr il aarunnu

    1. പഴയത് -13 ആയിരുന്നു
      ..

      റീ അറേഞ്ച് ചെയ്ത ശേഷം അറിയില്ല

    2. ഭാഗം -6

  15. §hiva§hivaJuly 28, 2021 at 12:35 pm
    ഇത്താ ?????
    ഇങ്ങള് കഥ എഴുതാൻ തുടങ്ങീന്നു പറഞ്ഞിട്ട് എന്തായി ഫസ്റ്റ് പാർട്ട്‌ ഓണം മുൻപ് ഇടുമോ

    Reply

    DDDDJuly 28, 2021 at 12:46 pm
    ഓണം കഴിഞ്ഞിട്ട് ഒരു അനുഭവ കുറിപ്പ് prethekshikkunu?

    Reply

    1. ഇത്താ സ്റ്റോറി ആണേൽ 2k ലവ് sure ആണ്

      മാസ്റ്റർപീസ് ഐറ്റം ലോഡിങ്

      1. അതെന്താ അങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം….? നിങ്ങൾ 2000 ഓട്ടോ ലൈക്കിന് പേ ചെയ്തോ…???

        1. മാർക്കറ്റിംഗ് ടീം ശക്തമാണ്

          1. ഏത് ? ഇതൊക്കെ നന്ദാപ്പീ യുടെ ജട്ടി വ്യാപാരം പോലെ അത്ര എളുപ്പമുള്ള കാര്യമല്ല?

          2. നീ കണ്ടോ ഇത്തയുടെ കഥ കുട്ടന്റെ siteil ഒരു നാഴിക കല്ലാവും
            മിനിമം ഒരു താഴികകുടം എങ്കിലും ആവും

      2. ഇത്ത story ഓണം മുമ്പ് വേറെ ഒരു story ഓണം കഴിഞ്ഞ്

        1. വൈ ദിസ് കൊലവെറി ഡിഡി ?

          1. ഒരു manasukham

          2. ഒരുവിധത്തിലും മലയാളികൾ സന്തോഷിക്കാൻ അനുവദിക്കില്ല അല്ലെ പുള്ളേ ?

    2. ഓണം കഴിഞ്ഞു മതി …. ഇനി ഒരു അപകടം കൂടി മലയാളികൾ താങ്ങില്ല ??????

      1. ഇത്താ ഫാൻസ്‌ ആസ്വസ്ഥരാണ് ?????

        1. കിളവൻ അതിന് ഇവിടെ വന്നിട്ടില്ല ?

          1. ആബാലവൃദ്ധം ജനങ്ങളും ഇത്താ ഫാൻസ്‌ ആണ്.

            ഇത്താ ഒരു കഥ എഴുതിയാൽ തീരുന്ന റെക്കോർഡ്സ് ഇപ്പോൾ നിലവിൽ ഉള്ളു ?????

          2. ആഹ് gapinu marketing company വിപുലീകരിക്കുക ആണ്

          3. രാഗേന്തു കൂടെ ആണ് ഇപ്പോൾ കോൺട്രാക്ട് ഉള്ളു

          4. അതാണു വിപുലീകരിക്കുകയാന്ന് പറഞ്ഞത്

    3. കാളിദാസൻ

      ശിവേട്ടൻ എല്ലാവരോടും കഥ ചോദിക്കും.

      എന്നാൽ സ്വന്തമായി ഒരണ്ണം എഴുതാ.. ഏഹേ…

      1. മണിക്കുട്ടൻറെ ഓണാഘോഷം മറന്നു അല്ലെ ?

      2. എഴുതി തുടങ്ങിയത് മുഴുവിയ്ക്ക് ആദ്യം

        ഒന്നു എഴുതിയ ക്ഷീണം മാറട്ടെ ആദ്യം

        1. മുകളിലേക്ക് നോക്കൂ ? ഫാൻസ് അസോസിയേഷൻ സെക്രട്ടറി..

          1. ചുമ്മാ ഇരിയടെ ?????

        2. എന്ത് ക്ഷീണം

          Kadhak താത്വിക ചിന്തയും ഭാഷ നൈപുണ്യവും ഒന്നും ഉണ്ട് എന്ന് പറയുന്നില്ല പക്ഷേ ആദ്യ പേജ് വായിച്ചിട്ട് ആരും ഇട്ടിട്ടു പോകില്ല complete ആകും അത് പോരെ
          കഥ ആയിട്ട് അല്ലേലും ഈ വര്‍ഷത്തെ ഓണാഘോഷം ഇവിടെ parayanam

          1. ഇവനൊക്കെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

  16. hello ……………

      1. entha paripadi

        1. Padukuvanu exam

  17. എൻറെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നായ ശ്രീഭദ്രം പാർട്ട് -11 വന്നിട്ടുണ്ട്…. വല്ലാത്തൊരു അതിശയം തന്നെ ?

    1. കഥ siteil കഥ വരുന്നതിനു അതിശയം എന്തെരിന്

      1. Avn ravile gulika kayichilla.. Athinte prshnm aan ?

        1. എന്നാ അതിന് കഴിച്ചിട്ട് വന്നിട്ടുള്ളെ

      2. ജോ ബ്രോ ഒരു ഭാഗം എഴുതി കഴിഞ്ഞു അടുത്ത ഭാഗം എഴുതാൻ കുറഞ്ഞത് 6-7 മാസം എടുക്കും. ഇതിപ്പോൾ മൂന്ന്-4 മാസത്തിനുള്ളിൽ കിട്ടി അത് തന്നെയാണ് ആശ്ചര്യം..

        1. അതിപ്പോൾ അടുത്ത പാർട്ട്‌ ഒരു 9-10 മാസം കഴിഞ്ഞു തന്നാൽ ഇത് അങ്ങ് compensate ചെയ്തൂടെ.
          സിമ്പിൾ കാര്യം

          1. ചുമ്മാ ഇരി കിളവാ … വല്ലാത്തൊരു സസ്പെൻസിലാണ് കഥ നിർത്തിയിരിക്കുകയാണ്… അതെന്താണെന്ന് അറിയാതെ തലപെരുത്ത് ഇരിക്കുമ്പോൾ തന്നെ വേണം ?

          2. സസ്പെൻസ്…..
            ഏതു ടൈപ്പ് സ്റ്റോറി

    2. Aayikotte.. Adhn Njn ipol enthaknm ???

      1. ഇത്താ ?????
        ഇങ്ങള് കഥ എഴുതാൻ തുടങ്ങീന്നു പറഞ്ഞിട്ട് എന്തായി ഫസ്റ്റ് പാർട്ട്‌ ഓണം മുൻപ് ഇടുമോ

        1. Allahk ariyaa..??
          Avsanm kadha thanne aavi ennan ente samshayam ?

          1. എന്തായാലും എഴുതി ഇടൂ ?????

        2. ഓണം കഴിഞ്ഞിട്ട് ഒരു അനുഭവ കുറിപ്പ് prethekshikkunu?

    3. പാർട്ട് 11 റിവ്യൂ :-

      അങ്ങനെ എല്ലാ ക്ലീഷകളും പൊളിച്ചടുക്കി ??? അത് പക്ഷെ മനസ്സിനെ ഒരുപാട് സങ്കടപ്പെടുത്തി. സസ്പെൻസുകൾ എല്ലാം വെളിവായി, ശ്രീഹരി വെള്ളമടിച്ച് ഫിറ്റായി ഭദ്രയുടെ വിവാഹത്തലേന്ന് അല്ലെ ഈ കഥ കൂട്ടുകാരോട് പറയുന്നത്…?!

      സാരമില്ല പോട്ടെ ഒരു കുപ്പി പൊട്ടിച്ചു വെള്ളം ചേർക്കാതെ അടിച്ചു ഫിറ്റായി കിടന്നുറങ്ങാൻ നോക്ക്… രാവിലെ കെട്ട് സമയത്ത് വിട്ടാൽ പോയി ശ്രീഭദ്ര’യുടെ കല്യാണം കൂടണം, സദ്യയും കഴിക്കണം …

      ഓ സോറി, സ്റ്റാറ്റസുള്ള ചെക്കൻ അല്ലെ ? ഒരു വേശ്യയുടെ മോളുടെ വിവാഹത്തിന് പോവില്ലല്ലോ … ശ്ശോ മറന്നു ?

      ഈ പാർട്ടിൽ ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് ശ്രീഹരി യുടെ കുമ്പസാരം തോന്നിയത് ?

      എന്തിനായിരുന്നു ഈ പട്ടി ഷോ … ശ്രീ ഹരി???

      ഡിബിൻ കലക്കി..❤️ അവൻ അവളെ കെട്ടിയാൽ പൊളിക്കും … (എൻറെ പെർസണൽ അഭിപ്രായം മാത്രം)

      പിന്നെ ആരാണ് ഭദ്രയെ വിവാഹം കഴിക്കാൻ പോകുന്നതെന്ന് അറിയില്ല. ആരായാലും ഭദ്രയെ കുറിച്ച് എല്ലാം അറിയുവൻ ആയിരിക്കുമല്ലോ …?

      ശരിക്കും അവനാണ് മാസ്സ് …????❤️?

      റേറ്റിംഗ് :5/5 ??❤️

      1. ഇതൊക്കെ ഇവിടെ പറയണ്ട കാര്യം?????

        1. Romba feeling aayittean ???

          1. പോയി ഏതു കഥ എന്ന് വെച്ചാൽ അതിൽ പോയി പറ
            എന്നാൽ അല്ലെ writer കാണു

          2. അവിടെയും ഇട്ടു …

  18. ടോക്യോയിലെ 5000 മെഡലുകൾക്ക് പിന്നിലെ കഥ അറിയുമോ?
    July 27, 2021
    ലോക കായിക മാമാങ്കത്തിനായി ഒട്ടേറെ വിസ്മയങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു ടോക്യോ. സാങ്കേതിക വിദ്യയ്ക്ക് പേരു കേട്ട രാഷ്ട്രം ആ വൈദഗ്ധ്യം എങ്ങനെ സ്‌പോർട്‌സിനായി ഉപയോഗിക്കും എന്നതായിരുന്നു വലിയ കൗതുകങ്ങളിൽ ഒന്ന്. അതിന് ഉത്തരമാണ് വിജയികൾക്കായി തയ്യാറാക്കിയ മെഡലുകൾ.
    ഒഴിവാക്കിയ സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പുനരുപയോഗിച്ചാണ് ഒളിംപിക്സിലെ മെഡലുകൾ നിര്‍മിച്ചത് . മെഡലുകൾ ഉണ്ടാക്കാനായി രാജ്യത്തെ ഒഴിവാക്കിയ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് ജപ്പാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ടോക്യോ മെഡൽ പ്രോജക്ട് എന്നായിരുന്നു പദ്ധതിയുടെ പേര്. ഇ വേസ്റ്റിൽ നിന്ന് ജേതാക്കൾക്ക് വേണ്ട അയ്യായിരം സ്വർണ, വെള്ളി, വെങ്കല മെഡലുകളാണ് ജപ്പാൻ നിർമിച്ചത്.റീസൈക്ലിങ്ങിലൂടെ 70 പൗണ്ട് (32 കിലോഗ്രാം) സ്വർണവും 7700 പൗണ്ട് വെള്ളിയും 4850 പൗണ്ട് വെങ്കലവും ലഭ്യമായി.

  19. Good morning

    1. Morning shivetta

        1. Office ഇല്‍ ano

  20. എന്റെ നിലാപക്ഷി പിഡിഎഫ് വന്നു ? അതിന്റെ അർത്ഥം ഇനി ആ കഥ തുടരില്ല എന്ന് അല്ലെ…??? ?

    മിസ് യൂ ജീന ???

    1. അങ്ങനെ ano author inu വീണ്ടും ezhuthalo

      1. അറിയില്ല ഇതുവരെ അങ്ങനെ ആരും വീണ്ടും എഴുതി കണ്ടിട്ടില്ല…

        1. Cyril bro പിഡിഎഫ് വന്നിട്ടും ബാക്കി എഴുതി ??

  21. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞൊരു ശുഭദിനം നേരുന്നു …. !!!

    1. Same to you bro???

    2. ༒☬SULTHAN☬༒

      Mrng sappu❤

  22. Good night guys

    1. ഇവിടെ good morning ആയി shivetta

    2. ༒☬SULTHAN☬༒

      Gd nyt pillecha❤

  23. Site slow

    1. കുട്ടനെ മണ്ടൻ എന്നു വിളിച്ചാൽ എങ്ങനെ സ്ലോ അല്ലാതെ ആവും?

      1. ༒☬SULTHAN☬༒

        ??

    2. ആള്‍ kudumbol കുട്ടേട്ടനും കുട്ട്യേടത്തിയും 144 പ്രഖ്യാപിക്കുന്നത് ആഹ്

      1. ༒☬SULTHAN☬༒

        എന്തൊരു കരുതൽ ആണ് ?

        1. ഇന്ന് nandapiye കണ്ടപോളേ സ്ലോ button ഞെക്കിയിട്ട് കുട്ടേട്ടന്‍ ഓടി ?

          1. ༒☬SULTHAN☬༒

            ???

  24. Shivettan evide..?

    Ennal njnm ponn ❤

    1. പെട്ടെന്ന് വിട്ടോ ഇവിടെ ഇനി കാണരുത്?

  25. കാളിദാസൻ

    ശുഭരാത്രി..

    1. Suganidra ??

Comments are closed.