* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
????
ചിലവ് ചുരുക്കൽ ആണല്ലേ ???
അപ്പോ സ്വയം കല്യാണം കഴിക്കുവാണോ…? അതാവുമ്പോ ചെറുക്കൻ്റെ ചിലവും ഇല്ല…????♂️?♂️?♂️?♂️
കുട്ടേട്ടത്തി എവിടെ ??
Korachayallo kanditt…
കല്യാണം
Aha… എന്നിട്ട് ന്നെ vilichillallo ?
സത്യം ആണ് കല്യാണം ആയി വിളിക്കാൻ നിന്നാൽ വിഷമം ആവുമെന്ന് പറഞ്ഞു ആരെയും വിളിച്ചില്ല.
വീട്ടുകാരെ കൊണ്ട് പോണോ ഒറ്റയ്ക്കു കാർ എടുത്ത് മണ്ഡപത്തിൽ പോണോന്നു അറിയില്ല
? സദ്യയും തന്നെ തിന്നുവായിരിക്കും?
ഓഫ്‌കോഴ്സ്
,???
????
ചിലവ് ചുരുക്കൽ ആണല്ലേ ???
കുട്ടേട്ടതി ഇവിടെ ഉണ്ട് ആദ്യത്തെ പെണ്ണുകാണൽ മുടങ്ങി അതിന്റെ വിഷമത്തിൽ ആണ്
Aysheri….. അടുത്തത് നോക്കാമെന്നെ
കുട്ടേത്തിക്ക് ചെറുക്കൻ കാണലല്ലെ??
സപ്പുന്റെ കൂടെ ചാടിയ സെൽമേറ്റ് ഒരെണ്ണം ഇവിടെ വന്നു പെട്ടിട്ടുണ്ട് ?♂️?♂️?♂️?♂️?♂️
ഹതാരാ
നന്ദേട്ടന്റെ ഒരു ഫ്രണ്ട് ആണ്
ഇവിടെ ഉണ്ടാരുന്നല്ലോ പോയോ
Yarath
?????
Njanano…allalo…
അതാര്
ഇങ്ങളാണോ മാമാ
ഏയ് ഞാനല്ല
Athar
Yarath
നീങ്കളാ
Aavo
༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?July 27, 2021 at 7:17 pm
വട്ടാണോ…
Dey vattenn പറഞ്ഞു ഈ അസുഖതിനെ ചെറുതാക്കല്ലേ
Ppaaa…ath ingade mattavalk
I am very sorry ???
Its okke.. ഇനി ആവർത്തിക്കരുത്
?
??
Am trapped
Eaa engane
Oru chetta karanam
വട്ടാണോ…
Vatt pathuna
?
Enthy
Athar
Manasakshi thendii
?
Mm?enth venam
?
നന്നായി അവിടെ കിടന്നോ
Ppfaaa
സ്നേഹമേ… സ്നേഹമേ..
വിരഹമേ വിരഹമേ
സ്നേഹം മതി
SHANAJuly 27, 2021 at 6:42 pm
Sho ..
Eni ingot verenda enn vijarichteynu.. Pkshe ninglk missing enolke paranapol.. Povaan thonunilla
കള്ള കിളവന്റടുത് അപ്പോഴേ ഞാൻ പറഞ്ഞു വായും വെച്ച് മിണ്ടാതെ ഇരിക്കാൻ. ഇപ്പോൾ സമാധാനമായല്ലോ
ഞാന്‍ വെറുതെ ഒരു തമാശ പോലെ… അതിങ്ങനെ ഒരു പൊല്ലാപ്പ് ആകുമെന്ന് aaru കണ്ടു
അവൾ ആണേൽ ആരേലും വിളിക്കാൻ കാത്തു നില്കുന്നു ഉടനെ വരാൻ
അത് അങ്ങനെ ഒരു വട്ട് കേസ്.
എന്നാലും ഈ കെളവൻ ഒക്കെ വിളിക്കുന്നത് കേട്ട് ഓടി വരാൻ വേണ്ടും ഇത്ര ബുദ്ധിയില്ലാത്ത കൊച്ചാണോ അത് ?♂️?♂️?
??
അതെന്ന്.. അങ്ങേർക്ക് ഇത് എന്തിന്റെ കേടാണവോ..
ഇനി കടയിൽ പോയിട്ട് ഈന്തപ്പഴം കിട്ടാത്തതിന്റെ ചൊരുക്കാണോ.. എന്തോ
അങ്ങേർക്കു ഈന്തപഴം കിട്ടാത്തതിന് നമുക്ക് പണി തരുന്നത് എന്തിനു ?♂️?♂️?♂️?♂️?♂️
അത് അങ്ങനെ ആണല്ലോ..
കടിക്കുമ്പോ എവിടേലും ഒന്ന് മാന്തണ്ടെ.. ??
അതന്നെ.. അങ്ങേർക്ക് nthinte keda????
പിന്നെ വരാവേ
??????
എന്തിനാ ??
ഇമോജി മാറിപ്പോയി ???
രാജീവേട്ടൻ നടേവിടെയാ
Tvla
നിങ്ങളോ?
പട്ടാമ്പി അറിയോ അതിനടുത്ത
പട്ടാമ്പി കേട്ടിട്ടുണ്ട്.. അല്ലാതെ അറിയില്ല
പണ്ടത്തെ പോലെ ? ഇങ്ങോട്ട് വരാൻ ഒരു മടി. മറ്റൊന്നും കൊണ്ടല്ല ഞാൻ ഒരു വിധം നിങ്ങളെപ്പോലെയൊക്കെ ഒരുവിധം തള്ളാൻ പഠിച്ചപ്പോൾ ?
ദാ ! കിടക്കുന്നു ? നിങ്ങളൊക്കെ ഉരുട്ട് തുടങ്ങി ? എനിക്ക് വയ്യ ഇനി നിങ്ങളെപ്പോലെ ഉരുട്ടാൻ ?????
ഇതിനിടയിൽ ഞാന്‍ മാത്രം ഒരു പാവം
തലൈവരേ നിങ്ങളാ …??
ഇതിലും വലിയ തള്ളുണ്ടോ
തള്ളോ
… ഇത് വെറും സത്യം പറഞ്ഞത് അല്ലെ ??
Anganeyangottu പറഞ്ഞു kodukku sappu
ചുമ്മാ
SHANAJuly 27, 2021 at 6:42 pm
RajeevRajeevJuly 27, 2021 at 3:08 pm
Shana എവിടെ.. miss cheynnu shanaye….
……
Sho ???..
Eni ingot verenda enn vijarichteynu.. Pkshe ninglk missing enolke paranapol.. Povaan thonunilla ?
*******
എന്റെ കാര്യത്തിൽ ഒരു തീരുമാനമായി… ഇവിടെ എല്ലാവരും എന്നെ കൊല്ലും ഇന്ന്.. രക്ഷപ്പെടാനുള്ള വഴി നോക്കട്ടെ
വീണ്ടും വീണ്ടുമുള്ള ഈ മിസ്സിംഗും , സ്പെല്ലിംഗ് മിസ്റ്റേക്കും അത്ര ശരിയല്ലല്ലോ ?
നിന്റെ മനസ്സും തീരെ ശരിയല്ല ??
പുതിയ സീരിയലിൽ ഭാര്യ അമ്മായിമ്മയെ അമ്പലക്കുളത്തിൽ തള്ളിയിട്ട് കൊന്ന കാര്യം ഭർത്താവിനോട് (സ്വന്തം അമ്മയെ കൊന്ന കാര്യം പറയുന്നു) നല്ല മൂ? സീരിയൽ ?
ഇതൊന്നും ആരും സെൻസർഷിപ്പ് ചെയ്യില്ലെ …??? ??????
ഇരുന്നു kandonam…
മുറിയിൽ ആണ് … ഹാളിലെ സൗണ്ട് കേൾക്കാൻ കഴിയും രാജീവ് അണ്ണാ …
സെൻസർ ചെയാൻ നിന്ന സീരിയൽ ഇണ്ടാവൂല്ല ?
എന്നാലും ഒരു മര്യാദ വേണ്ടേ ?
വിട് അഡിക്ടസ് ആണോ
RajeevRajeevJuly 27, 2021 at 3:08 pm
Shana എവിടെ.. miss cheynnu shanaye….
……
Sho ???..
Eni ingot verenda enn vijarichteynu.. Pkshe ninglk missing enolke paranapol.. Povaan thonunilla ?
അങ്ങനെ ഒന്നും വിചാരിക്കല്ലേ….
Njn ivde vannapol enne sweegariche orividhm ellrm poyi.. Apol entho pole ?
Aha……
Ingal പോകല്ലേ…. മണ്ടത്തരം പറയാനും airil കേറാനും ingal manam ?
Ayyeda.. Jeeva poyi.. Eni njn ottk avum airil..
Njn ille ?
Lyfettan?
കള്ള കെളവൻ ഒന്ന് കാണണം അങ്ങേരെ ?????
Mooper pedich poyi ?
പേടിക്കണം.
ഒന്നിനെയും പേടി ഇല്ലാത്തവൻ സ്വന്തം വീടിന്റ കഴുകോലിനെ എങ്കിലും പേടിക്കണം എന്നാണ്
Njn പിന്നെ varam.. Ippo oru യാത്രയിൽ ആണ് ??
വിദേശത്തോട്ട് ആയിരിക്കും ?
ഏയ് വിദേശയാത്ര രാത്രി anu?
Enthonnedey
അല്ല ummantadthekka
ഗുഡ് ഈവെനിംഗ് ❤
Gd eve etta… ❤
❤❤❤എന്താണ് പരിപാടി
Prathyekich onnum ഇല്ല ?
അജയ് സർ ?
മസൂദ് ഭായ് ???എന്തൊക്കെ സുഖമാണോ
സുഖം.
അവിടെയോ.
ഈ വഴി ഒന്നും ഇപ്പൊ കാണാറില്ലല്ലോ, തിരക്ക് ആണോ
Good evening ചായ ഒക്കെ കുടിച്ചോ
ഏയ് ഇല്ല സമയം ആയില്ല
അവിടെയോ??
sheeda ithenth paripadi aa njan varumbo ellarum povum njn povumbo ellarum varum
??
എങ്ങനെ അറിയുന്നു ആൾ ഇല്ലാത്ത നേരം
ഏറ്റവും അപകടകാരിയായ വകഭേദം ഡെല്‍റ്റ; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍
July 26, 2021
കൊവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ.വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
ഇതിനൊരു അവസാനം ഇല്ലേ ?♂️?♂️?♂️?♂️?♂️
കൊണ്ടേ പോകു
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി
July 27, 2021
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൊതുസ്ഥലങ്ങളില്‍ നിന്നും ട്രാഫിക് പോയിന്റുകളില്‍ നിന്നും ഭിക്ഷാടകരെ ഒഴിപ്പിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം ദാരിദ്ര്യമില്ലാത്തവര്‍ ഭിക്ഷ യാചിക്കില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അത് പിന്നെ ആരാണ് രാജ്യം ഭരിക്കുന്നതെന്ന് സുപ്രീംകോടതിക്ക് അറിയാതെ വരുമോ…? ???
പിന്നല്ലേ.. ഭിക്ഷാടനം പുതിയ സംഭവം aanallo ഇന്ത്യ il
Llarkkum sugalle
സുഖം
Anako
സുഖം
സുഖം
chugam
Shivetta on duty ano
യാ യാ
എനിക്കും വേണം ഇങ്ങനത്തെ ജോലി
ഉവ്വാ ജോലി ഉള്ള സമയം ?♂️?♂️?♂️?♂️?♂️
ഇപ്പോൾ കൊറോണ കൊണ്ടൊക്കെ അങ്ങ് സുഖിച്ചു ഇരിക്കുന്നത്
ശെരിക്കും എന്താ ജോലി cheyande
JAJAJuly 27, 2021 at 3:17 pm
നന്ദൂസ് ബനിയനും ____??? എടുത്തോണ്ട് പോകാൻ അല്ലെ ?
Reply
Ellarude nandapiye ജബ്രാൻ akuva alleyo
അവൻ വരുമ്പോൾ ഈ ഉള്ളവന്മാർക് കിട്ടിക്കോളും
അതിനു വേണ്ടി അല്ലെ ഈ കുത്തി പൊക്കി idune ??
I’m proud ഓഫ് യു my ബോയ്
?????
താങ്കു താങ്കു
Pinne kaanam..byee
ബൈ
ബൈ
ആരാട ഏതവനാടാ
ഏതവനാടാ…..
Nostu.. എത്ര നാള്‍ ആയി ഒരു സമരം ചെയ്തിട്ടു
Hmm
പ്രിൻസിപ്പൽ വീട്ടിൽ പോയി വെറുതെ കിടക്കുന്ന അങ്ങേരുടെ വണ്ടിക്കു കല്ലെറിയെടാ
നൊസ്റ്റു അടിച്ചു ഇരുന്നാൽ ഒന്നുമാവില്ല
ഇറങ്ങു പ്രവർത്തിക്കു വിപ്ലവം വിജയിക്കട്ടെ
അവിടെ ഇപ്പോ പട്ടി ഉണ്ടെന്ന് പറയുന്നേ കേട്ട്
അതിനെയും കല്ലെറിഞ്ഞു ഓടിക്കു അപ്പോൾ മൃഗസംരക്ഷണ വകുപ്പ് കേസും ആവും
മൊത്തത്തിൽ നൊസ്റ്റു മാറും
ഏയ് മേന ഗാന്ധി പറഞ്ഞിട്ടുണ്ട് മൃഗങ്ങളെ ഉപദ്രവിക്കരുത് പാപം കിട്ടും എന്ന്
ഇവിടെ മഹാത്മാ ഗാന്ധി പറഞ്ഞിട്ട് കെട്ടിട്ടില്ല പിന്നെ ആണ് നീ ചെയ്തോ
കുട്ടേട്ടൻ & കുട്ടത്തി ഫുൾ സപ്പോർട്
അങ്ങനെ ആണേ ഒരു കൈ nokam
?????
hello………………………
അലോ
ഹലോ
Hi
ചോദിക്കേണ്ട കാര്യം മറന്നു … അടുത്ത ഭാഗം ഉടനെ കാണുമോ…? ഓണത്തിന് മുമ്പ് എങ്കിലും…???
ഇവിടെ ചോദിച്ചാല്‍ aaru മറുപടി തരും?
നിങ്ങൾ തന്നെ ? കുട്ടേട്ടൻ എന്ന സുമ്മാവാ ??
ഞാന്‍ അല്ലല്ലോ എഴുതുന്നത്.. angerku തൃപ്തി വരുമ്പോള്‍ publish cheyum
ക്ഷമ ആടിന് സൂപ്പിന്റെ ഗുണം ചെയ്യും
അറിയുന്ന ആർക്കും മറുപടി കൊടുക്കാം
ഇവിടെ ആര്‍ക്കും അറിയില്ലെന്ന് ellavarkum ariyam ?
HarshanHarshanJuly 25, 2021 at 10:41 pm
എഴുത്തിന്റെ സ്റ്റാറ്റസ് ഇടുന്നത് വ്യക്തിപരമായി ഇഷ്ടമുണ്ടായിട്ടല്ല.
നാട് വിട്ടു പോയിട്ടില്ല എന്നൊരു വിവരം പങ്ക് വെക്കാനാണ്.
STATUS AS ON 25.07.2021
Chapter No pages Words Remarks
24—————-60———-26500———Unedited
25—————-60———-24450———Unedited
26—————-60———-21100———Unedited
–
–
27—————-10———–2950———Still Writing
ഇനിയും എഴുതാനുണ്ട് രണ്ടോ മൂന്നോ ചാപ്റ്ററുകള്‍ കൂടെ
കഥ എന്ന് വരുമെന്ന് പറയുന്നില്ല
അത് വരേണ്ട സമയത്ത് വന്നിരിക്കും
എഴുതിയത് പബ്ലിഷ് ചെയ്തു പിന്നെയും കാത്തിരിപ്പിച്ചു കൊണ്ടുള്ള രീതിയിൽ വായിക്കേണ്ട ഭാഗങ്ങൾ അല്ല എഴുതുന്നത് അത് ഒരുമിച്ചു തന്നെ വായിച്ചു പോകണം – കാരണം ഇതുവരെ എഴുതിയതിൽ വെച്ച് കൂടുതൽ കണ്ടെന്റ് വരുന്ന ഭാഗങ്ങൾ ആണ് -പല ദേശങ്ങൾ , പല സംസ്കാരങ്ങൾ , പല മിസ്റ്ററികളും അനാവരണം ചെയ്യണം.
അതൊക്കെ എഴുതണമെങ്കിൽ സമയം വേണം ,എഴുതാനുള്ള സഹചര്യം കൂടെ വേണം.
മുൻപ് ആവോളം എഴുതാനുള്ള സമയവും സഹചര്യവും ഉണ്ടായിരുന്നു ,
ആ സമയത്തു കഴിയുന്ന പോലെ കൃത്യ ഇടവേളകളിൽ കഥ തന്നിട്ടുണ്ട്
ഇപ്പോ അതൊട്ടുമില്ല………അത് കൊണ്ട് കഥ വൈകുന്നു,,,,,,അതിനു എനിക്കൊന്നും ചെയ്യാൻ ആകില്ല….
എന്തായാലും ഡിസംബറോടെ ക്ളൈമാക്സ് ആക്കണം എന്നാണ് വിചാരിക്കുന്നത്.
അതിനർത്ഥം അത് കണക്കാക്കി ആണ് എഴുതുന്നത്
ചിലപ്പോ ഒന്നോ രണ്ടോ മാസം കൂടിയും ഇരിക്കാം ,,,
ആരോടും കാത്തിരിക്കാനായി പറയുന്നില്ല…
ഫ്‌ലോ പോയിട്ടുള്ളവർ തത്കാലം വായന നിർത്തിയിട്ട് ക്ളൈമാക്സ് വന്നതിന് ശേഷം അപ്പോൾ വായിക്കാൻ മനസുണ്ടെങ്കിൽ മാത്രം
വായിക്കുക ,,അതൊക്കെ വ്യക്തിപരമായ ഇഷ്ടം പോലെ ,,,
സസ്നേഹം
ഇതാണ് എന്ന് തോന്നുന്നു last update