അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    പിന്നെ വരാം വണ്ടിയിൽ ഇരുന്നു ചാറ്റ് ചെയ്തിട്ട് ഭയങ്കര ബുദ്ധി മുട്ട്.

    ഇനിയും ഇരുന്നാൽ ഇന്നലെത്തെ പോലെ തലവേദന വീണ്ടും വരും

    1. ആയിക്കോട്ടെ പക്ഷെ പെറ്റിക്കൊട്ടും ധരിച്ച് തിരിച്ചു വരരുത് ??

    2. എനിക്ക് വണ്ടിയിൽ പോകണേൽ ഫോൺ നോക്കണം, അല്ലെ സംസാരിക്കാൻ ആള് വേണം.

  2. §hiva§hivaJuly
    ടാ പൊട്ടാ നിന്റെ dp കണ്ടു ഫ്രീ ആയി പൂജാരിയെ കിട്ടാൻ വേണ്ടി വിളിക്കുന്നതാ

    എന്നാൽപ്പിന്നെ ആ ജെട്ടി തിരുടൻ നന്ദാപ്പീ അല്ലെ ? വിളിക്കേണ്ടത് ??

    1. അയിന് നന്ദാപ്പി dp പൂജാരി ആണോ
      നീ ഇന്നും ചായ കുടിച്ചില്ലേ ആ വാട്ടം

      1. കാളി മാമൻ വെച്ചിരിക്കുന്ന ഫോട്ടോ നന്ദാപ്പീയുടെ ആണ് മനുഷ്യാ ? സംശയമുള്ളവർക്ക് ഇന്നലത്തെ കമൻറുകൾ കുത്തിപ്പോക്കാം ..

        1. ആഹാ ചോദിച്ചു പോയവൻ ഊ…..

    2. കാളിദാസൻ

      ഏയ് ഇനി നന്ദാപ്പി ചെന്ന് വെല്ല സ്ലോഗവും ചൊല്ലിയാലോ…

    3. അങ്ങേരെ വിളിച്ചിട്ട് വേണം അവസാനം..

      Allel വേണ്ട.. പറയുന്നില്ല ഒന്നും

      1. നന്ദൂസ് ബനിയനും ____??? എടുത്തോണ്ട് പോകാൻ അല്ലെ ?

  3. ജെയ്സൻ

    എന്താണ് വിശേഷങ്ങൾ

    1. ഇപ്പോള്‍ നിങ്ങളെ കുറിച്ച് aalochichathe ഉള്ളു

      1. ജെയ്സൻ

        ശെരിക്കും??

        1. Athennu.. ഇവിടെ പറയാന്‍ thudanguvayirunnu ഞാന്‍.. phone ശരിയായോ

          1. ജെയ്സൻ

            ഇല്ല, ലാപിൽ ആണ് type ചെയ്യുന്നത്

  4. Shana എവിടെ.. miss cheynnu shanaye

    1. അതെന്താ അങ്ങനെ ഞങ്ങളെയൊന്നും മിസ് ചെയ്യില്ലേ…?

      1. Shanaye miss ചെയ്യണം എന്ന് പറഞ്ഞിരുന്നു

        1. ഓ… അങ്ങനെ ? ഞാൻ കരുതി വീണ്ടും സ്പെല്ലിംഗ് തെറ്റിയെന്ന് ?????

  5. O_o…… Hai

    1. ഹലോ.. എന്തെല്ലാം വിശേഷം

      1. Sem exam ayirunnu ath kazhinju veendum online class erhanu eppo ulla vishesham sugham thanne rajeev ettano

        1. എനിക്കും സുഖം

        1. സുഖം ?

          അവിടെയോ

  6. പ്രമു വന്നിട്ട് അങ്ങ് പോയോ

    1. എന്തര് എന്തോ

  7. കാളിദാസൻ

    അമ്മൂട്ടിക്ക് എന്താ ഗിഫ്റ്റ് കൊടുക്കാ… ??

    ടവറിന്റെ ഒരു മിനിയേച്ചർ കൊടുത്താലോ

    1. അവളുടെ siteil കേറി അവളെ കളിയാക്കുന്നോ
      ?????

      1. പണി കിട്ടുമ്പോൾ പഠിക്കും

      2. കാളിദാസൻ

        പുള്ളിക്കാരിക്ക് ഇപ്പൊ അതൊന്നും നോക്കാൻ ടൈo ഇല്ല ബ്യൂട്ടിപാർലർ കേറിയിറങ്ങുന്ന തിരക്കിൽ ആവും

        1. Maruku മാറ്റി കുത്താൻ ആണോ

          1. കാളിദാസൻ

            മാറ്റി കുത്തി ഒടുവിൽ കെട്ടാൻ വരുന്ന ചെക്കൻ തിരിച്ചറിഞ്ഞില്ല എങ്കിലോ ?

        2. എന്തിനു പറമ്പിൽ കപ്പയ്ക്ക് ഉണ്ട് അത് വെട്ടി അരിഞ്ഞു മുഖതു തെയ്ക്കും
          കുട്ടത്തിയ്ക് ബ്രറൂറ്റിഷ്യൻ ഒന്നും വേണ്ടാ

          1. കാളിദാസൻ

            എങ്കിലും കല്യാണം അല്ലെ..

            അടുത്തുള്ള പുഷ്‌പ്പലത ബ്യൂട്ടിപാർലറിൽ എങ്കിലും കേറാതെ ഇരിക്കില്ല..

            അവിടെ 500 രൂപയ്ക്ക് മേക്കപ്പ് ചെയ്തു കൊടുക്കും.

            അങ്ങനെ ചുളുവിൽ കിട്ടിയാൽ അമ്മൂട്ടി വിടോ

          2. 500 രൂപ ഒരു വർഷം നെറ്റ് റീചാർജ് ചെയ്യുന്ന ക്യാഷ് ഒരു കല്യാണത്തിന് ചിലവാക്കാനോ അതും കുട്ടത്തി
            No never
            ?????

    2. ഒരു കാക്കപ്പുള്ളി ആമസോണിൽ നിന്നും വാങ്ങിച്ചു കൊടുക്കാം???

      1. കാളിദാസൻ

        അതെന്തിനാ.. ?

        1. മാറ്റി കുത്താൻ??

          1. കാളിദാസൻ

            ??

  8. കാളിദാസൻ July 27, 2021 at 2:53 pm
    ??

    ഫോട്ടോ സ്റ്റാറ്റ് കടയിൽ നിന്നും 2000 രൂപ നോട്ടിന്റെ പ്രിന്റ്ഔട്ട് എടുത്തു കൊടുക്കും

    **
    കുട്ടേട്ടത്തിയുടെ സൈറ്റിൽ ഇരുന്നു ആണ് ഇത് പറയുന്നേ എന്ന് ഓർക്കണം ?

    1. കാളിദാസൻ

      അതിനുള്ള ബുദ്ധിയൊന്നും അതിനില്ല ?

  9. ഹായ് ഹാലോ

    1. തൃശ്ശൂർക്കാരൻ ?

      ആരിത് ❤

    2. ࿇ꫝηⱥη₫࿇

      ഹലോ?

    3. പ്രമുഖ ആഗയാ

    4. കാളിദാസൻ

      ബരൂ..

    5. പ്രമു?????

  10. കാളിദാസൻ

    അമ്മൂട്ടി വിളിച്ചിട്ട് പറഞ്ഞു..
    കാളി.. നീ എന്തായാലും വരണം.. നിന്റെ സാനിധ്യത്തിൽ അല്ലാതെ ഞാൻ കല്യാണം കഴിക്കില്ല എന്നൊക്കെ.. ശോ.. ഈ പെങ്കൊച്ചിന്റെ ഒരു കാര്യം പറഞ്ഞാൽ

    1. ടാ പൊട്ടാ നിന്റെ dp കണ്ടു ഫ്രീ ആയി പൂജാരിയെ കിട്ടാൻ വേണ്ടി വിളിക്കുന്നതാ

      1. കാളിദാസൻ

        കൊടുക്കാം..
        ഒരു ഹോമം തന്നെ ആയിക്കോട്ടെ.. ??

      2. പൂജയ്ക്കോ???

        1. കാളിദാസൻ

          ഹോമം… വേണം ?

        2. അതെ പറന്ന കോഴിയെ ചുട്ടു തിന്നുന്ന മന്ത്രവാദി ആണ്

    2. ࿇ꫝηⱥη₫࿇

      ഞാൻ ഉണ്ടാക്കിയ പായസം ഇല്ലാതെ അമ്മൂട്ടി സദ്യ ഉണ്ണില്ല എന്ന് പറഞ്ഞാ എന്നെ വിളിച്ചത് ?

      1. കാളിദാസൻ

        അത് നിന്നെ ഒരു ഉണ്ണാക്കൻ ആക്കിയതാ ?

        1. ࿇ꫝηⱥη₫࿇

          അതിനല്ലേ നിങ്ങളെ വിളിച്ചത്?

    3. അനുഗ്രഹം വാങ്ങാൻ അമ്മാവന്റെ സ്ഥാനത് നിന്നും നിന്നെ ഓള് പ്രതീക്ഷിക്കുന്നുണ്ട്

      1. കാളിദാസൻ

        അനുഗ്രഹിച്ചു വിട്ടേക്കാം..
        ഓള് നമ്മടെ കുട്ടിയല്ലേ ?

        1. ദക്ഷിണ എന്തെങ്കിലും കിട്ടാതെയിരുക്കില്ല??

          1. ഒരു വെറ്റില രണ്ടായി കീറി ചെലവ് കുറയ്ക്കുന്നവൾ കുറെ ദക്ഷിണ കൊടുക്കും

          2. കാളിദാസൻ

            പഴയ നിരോധിച്ച നോട്ട് തരും

  11. Nale +2 result ??

    1. ആണോ.. കസിൻ ഉണ്ട്..

  12. തൃശ്ശൂർക്കാരൻ ?

    മാമോയ്,ഏട്ടോയ് സുഖല്ലേ ❤

    1. കാളിദാസൻ

      ചുഖം ?

      1. തൃശ്ശൂർക്കാരൻ ?

        ❤ viplavam ezhuthan thrirumanam ayo?

        1. കാളിദാസൻ

          ???

  13. മനൂസ് July 27, 2021 at 2:38 pm
    ആണോ.. എവിടെയാണ്..

    **
    മുന്നേ വർക്ക്‌ ചെയ്തിരുന്ന സ്ഥലത്ത് തന്നെ, കമ്പനി മാറ്റം ഉണ്ട്.

    1. ആ ജോറായല്ലോ

      1. ജോർ ഒന്നും അല്ല, പെട്രോൾ അടിച്ചു ബാക്കി എന്തെങ്കിലും ഉണ്ടാകുമോ ആവോ ?

        1. ??എല്ലായിടത്തും അതൊക്കെ തന്നെ

  14. കാളിദാസൻ

    എന്നെ വിളിച്ചു അമ്മൂട്ടി കല്യാണം ??

    നിങ്ങളെ വിളിച്ചില്ലേ?

    1. ഇല്ല… എന്നെ വിളിച്ചില്ല

      1. കാളിദാസൻ

        ശോ.. അതെന്തു പറ്റിയാവോ..

    2. ചെന്ന് കേറി കൊട് പഴയ ലഡുവും കാലി ചായയും കിട്ടും

      1. കാളിദാസൻ

        ???

        അതെങ്കിലും കിട്ടിയാൽ മതിയായിരുന്നു

        1. വണ്ടി കൂലി നഷ്ടം ആണ് വരുന്നവർ 1000rs മിനിമം സംഭാവന കൊടുക്കണം എന്ന് ആരുടെയോ ഹോട്ട്സ്പോട്ടിൽ കിട്ടിയ ഫ്രീ നെറ്റ് വഴി വാട്സ്ആപ്പ് മെസ്സേജ് അയച്ച ടീം ആണ്

          1. കാളിദാസൻ

            ??

            ഫോട്ടോ സ്റ്റാറ്റ് കടയിൽ നിന്നും 2000 രൂപ നോട്ടിന്റെ പ്രിന്റ്ഔട്ട് എടുത്തു കൊടുക്കും

    3. വിളിച്ചില്ല ?

      1. തൃശ്ശൂർക്കാരൻ ?

        Macha❤

        1. മച്ചാ ?

          എന്താ ppd

          1. തൃശ്ശൂർക്കാരൻ ?

            Sleeping

    4. ࿇ꫝηⱥη₫࿇

      കല്യാണത്തിന് പാചകം എന്റെ വക ആണ്?

      1. അധികം പഞ്ചാര വേണ്ട

        1. ࿇ꫝηⱥη₫࿇

          ഏയ് ആവശ്യത്തിന് മാത്രം?

      2. അമ്മൂട്ടിക്ക് ലാഭം മഞ്ഞൾ വെള്ളത്തിൽ പ്രേമനെ ഇട്ടു ഇളകി സ്‌ക്വാഷ് എന്ന് പറഞ്ഞു കൊടുക്കും അവൾ

        1. ࿇ꫝηⱥη₫࿇

          ???

  15. തൃശ്ശൂർക്കാരൻ ?

    Ibade entha nadakkune?

    1. ࿇ꫝηⱥη₫࿇

      ഞാൻ ഇവിടെ ഇരിക്കുന്നു ബാക്കി ഉള്ളവരുടെ കാര്യം അറിയില്ല?

      1. തൃശ്ശൂർക്കാരൻ ?

        Aa?

        1. ࿇ꫝηⱥη₫࿇

          ??

        2. ࿇ꫝηⱥη₫࿇

          സുഖല്ലെ ?

          1. തൃശ്ശൂർക്കാരൻ ?

            Aa?? avideyo

          2. ࿇ꫝηⱥη₫࿇

            നല്ല സുഖം എക്സാം എഴുതുവാ?

          3. തൃശ്ശൂർക്കാരൻ ?

            Adipoli ?

  16. HashirHashirJuly 27, 2021 at 2:35 pm
    കുട്ടേട്ടത്തി എവിടെ ലീവ് ആണോ
    ********

    എവിടെയോ.. കാണാനില്ല

    1. കല്യാണം ലീവ് ഉടനെ വരും

      1. സീരിയസ് ആയിട്ടാണോ

        1. ഓഫ്‌കോഴ്സ് കൊറോണ ആയപ്പോൾ ചിലവ് ഇല്ലല്ലോ
          കുട്ടത്തി വെറും എച്ചി ആണ്
          സൈറ്റ് പോലും ചെലവ് കുറച്ചു ചെയ്ത് ആണ് പത്തു പേര് കമന്റ്‌ ഇട്ടാൽ പതിനഞ്ചു മിനിട്ട് ഹാങ് ആവുന്നത്

      2. ആ ഇനി എനിക്കെന്നാണോ ആവോ??

      3. ഒരു വാക്ക് പറയാതെ പോയില്ലേ..

    2. അത് പോലും ശ്രദ്ധിക്കുന്നില്ല മൂപ്പൻ അപ്പോഴാ ഈ സൈറ്റിന്റെ കാര്യം

      1. പറയാതെ എങ്ങനെ അറിയാന്‍

  17. ࿇ꫝηⱥη₫࿇ July 27, 2021 at 2:28 pm
    അമ്മൂമ്മയുടെ മരുന്ന് തീർന്നു ഇന്ന് തന്നെ പോയി വാങ്ങണം

    അങ്ങാടി കടയിൽ വല്ല പെൺപിള്ളേരും കാണും. പെൺപിള്ളേരുടെ പുറകെ നടന്നു മുട്ടിന്റെ ചിരട്ട തേഞ്ഞതിനു കുഴമ്പ് വാങ്ങാൻ പോണത്തിന് അമ്മുമ്മയുടെ പേരും

    1. പ്രേമൻ ഓണ് ഡ്യൂട്ടി…

      1. Always on duty

    2. ࿇ꫝηⱥη₫࿇

      അതിന് എന്റെ പുറകെ നടക്കുന്ന പെൺപിള്ളേരുടെ മുട്ടിന്റെ ചിരട്ട തേഞ്ഞതിനു ഞാൻ എന്തിന് കുഴമ്പ് വാങ്ങി കൊടുക്കണം?

      1. Ohh ഒരു കാമദേവന്‍

  18. വിടവാങ്ങൾ ആണോ ഇന്ന് , ഞാനും കൂടാം ?

    1. ഓക്കേ ടാ നിന്റെ ആഗ്രഹം ഞങ്ങൾ എതിർകുന്നില്ല
      ബൈ ടാ

      1. അങ്ങനെ പറയരുത് ?

    2. ࿇ꫝηⱥη₫࿇

      പാർട്ടി ഉണ്ടെങ്കിൽ ഞാനും ഉണ്ട്?

      1. പാർട്ടി ഉണ്ട് പോരെ

    3. നീ എന്നും വിടവാങ്ങൽ നടത്തുന്നതല്ലേ?

    4. ഇനിയും ennelum kaanam… എന്ന് ഞാന്‍ പറയുന്നില്ല. Byee

  19. ഞാൻ പോകില്ല.. ഇവിടെ തന്നെ കാണും..??????

    1. പ്രമുഖനെ ഞാൻ വിടില്ല ??

      1. ആ ജ്ജ് വന്നോ..?

    2. എന്നിട്ട്?

      1. എനിക് മൂപ്പനെ പോലെ ഫേമസ് ആകണം??

        1. ഫേമസ് ആയത് കാരണം നാട്ടിൽ പോലും കേറാൻ പറ്റുന്നില്ല അത്ര കുപ്രസിദ്ധൻ ആണ്

          1. Go corona go

          2. ??വീട്ടിലോ പുല്ലുവില

          3. ഇപ്പോളും സ്വഭാവത്തിൽ മാറ്റം ഒന്നുമില്ല ?, ഒമാനിലെ നൈറ്റ് റൈഡർ ആണ് ?‍♂️

          4. Oman il night lockdown ആണ്.. എങ്ങും പോകാന്‍ പറ്റില്ല

          5. ഫിലിപ്പീനി ഗേൾസിന്റെ കാസനോവ ആണ്
            പ്ലേ ബോയ് തന നന നാ നാ

          6. പാവം ഞാന്‍

    3. ഇവൻ മറ്റേ മാൻഡ്രേക്കിന്റെ സീനിയർ ആണ്
      അവനെ എന്ന് കഥയിൽ റോൾ കൊടുത്തോ ബാക്കി എഴുതാൻ പറ്റിയിട്ടില്ല

      1. ഇതൊക്കെ നിങ്ങൾ എങ്ങനെ അറിഞ്ഞു ഞങ്ങളുടെ top secrets???

      2. ??അതിപ്പോ ഓരോ കീഴ്‌വഴക്കങ്ങളാകുമ്പോ..

    4. അന്നേ മിക്കവാറും കൂട്ടേട്ടൻ ചവിട്ടി പുറത്താക്കും ?

      1. അത് ഒരു ഒഴിയാ ബാധ ആണ്

      2. ശേ നശിപ്പിച്ചു..

  20. ഹലോ?‍♂️?‍♂️

      1. ?‍♂️

        1. ഞാൻ ഇവിടെ പുതിയ ആൾ ആണേ

    1. പുള്ളെ.. എന്തെല്ലാ

      1. പുള്ളേ ?

        നല്ലത്, പുതിയ വർക്ക്‌ സെറ്റ് ആയി അതിന്റെ തിരക്കിലാണ്.

        1. ആണോ.. എവിടെയാണ്..

    2. ࿇ꫝηⱥη₫࿇

      മശൂ?

      1. Anand ?‍♂️

        1. ࿇ꫝηⱥη₫࿇

          ഫുഡ് ഒക്കെ കഴിഞ്ഞോ?

  21. SHANA July 27, 2021 at 2:20 pm
    Ellrum povaan lle.. Njnm oru day povum..?

    Reply

    ദാസപ്പൻ ഓടരുത് ???

    1. മാരോ

  22. ࿇ꫝηⱥη₫࿇

    SHANAJuly 27, 2021 at 2:20 pm
    Ellrum povaan lle.. Njnm oru day povum..

    ഞാൻ ഇന്ന് തന്നെ പോകും എന്ന് തീരുമാനിച്ചു…!!

    1. ബൈ ടാ ?????

      1. ࿇ꫝηⱥη₫࿇

        അമ്മൂമ്മയുടെ മരുന്ന് തീർന്നു ഇന്ന് തന്നെ പോയി വാങ്ങണം?

        1. ചേ ചിരിച്ചു വരുമോ

          1. Udayippanennu അപ്പോഴേ തോന്നി.

          2. ࿇ꫝηⱥη₫࿇

            ??

        2. വെറുതെ കൊതിപ്പിച്ചു ???

          1. ࿇ꫝηⱥη₫࿇

            അങ്ങനെ ഒന്നും ഞാൻ പോകില്ല?

    2. നല്ല തീരുമാനം

      1. ࿇ꫝηⱥη₫࿇

        മാരൂ മാമാ?

  23. Hashir July 27, 2021 at 2:22 pm
    ഞാനും പോകും പക്ഷെ ഞാൻ മിനിഞ്ഞാന്ന് വന്നതെ ഉള്ളൂ

    ഈ മാൻഡ്രേക്കിനെ സന്തോഷത്തോടെ ആണോ രാജീവ്‌ ഭായ് സ്വീകരിച്ചത്.

    1. അല്ലെന്ന് തോന്നിന്നു??

      1. അപ്പോൾ ഈ മാൻഡ്രേക് എങ്ങനെ സ്വീകരിച്ചാലും പണി ആണ്

    2. ആ മൊട്ട തല ഞാന്‍ kandillayirunnu.. അവന്‍ വിഗ്ഗ് വെച്ചാണ് വന്നത്

      1. ഇത്ര മൂപ്പൻ ആയിട്ടും നിങ്ങൾ ശ്രദ്ധിക്കാത്തത് വല്യ വീഴ്ച ആയി പോയി

        പോണ വഴിയിൽ പുല്ല് പോലും കരിഞ്ഞു പോണ മാരണം ആണല്ലോ ദൈവമെ വന്നു കാലിന്മേൽ കാലു കേറ്റി ഇരിക്കുന്നത്

        1. എന്നെയാണോ???

          1. സംശയം ചോദിച്ചത് പോലും നാണക്കേട് ആണ്

          2. അടുത്ത റോക്കറ്റ് ഞാൻ ആണോ???

        2. Nottappisaku… ഇപ്പോള്‍ ഒറ്റക്ക് manage cheyende എല്ലാം.. അതിനിടയില്‍ sradha കുറഞ്ഞു

          1. കുട്ടേട്ടത്തി എവിടെ ലീവ് ആണോ

  24. §hivaJuly 27, 2021 at 1:52 pm
    ആഫ്രിക്ക//

    എനിക്ക് പണ്ടേ അറിയർന്നു നിങ്ങൾ ഏതോ നീഗ്രോ ആണെന്ന് ??????

    1. ഫോട്ടം ഇട്ടപ്പോൾ ആണ് ചതി പറ്റിയത് ?????

      1. വെല്ല കാര്യം ഇണ്ടാർന്നു

        1. നീ ഇനി ആരോടും പറയണ്ട
          പബ്ലിസിറ്റി താല്പര്യമില്ല അതാണ്‌

  25. കാളിദാസൻ

    പോയിട്ട് പിന്നെ വരാം ?

    1. വൈകിട്ട് വരുമോ

    2. ഒന്ന് പോയി തരുവോ മാത്താ ???

Comments are closed.