അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹർഷൻ ബായി…. താങ്കൾ ഒരു പണ്ഡിതനാണോ അതോ ഇത്രേം റിസേർച് ചെയ്താണോ എഴുതുന്നത്?, ഹാരി പൊട്ടർ പോലും ഇത്രേം deep ആയി ഇഷ്ടപ്പെട്ടിട്ടില്ല….. beyond awesome…….

  2. കഴിഞ്ഞ രണ്ടു ആഴ്ചയായി അപരാജിതൻ മാത്രമാണ് മനസ്സിൽ…. മിക്കവാറും എന്നെ ജോലിന്നു പറഞ്ഞു വിടും…….?

  3. *വിനോദ്കുമാർ G*

    സൂപ്പർ ❤?❤❤❤❤❤

  4. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട ഹർഷൻ താങ്കളുടെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങൾ ഓരോത്തരും എന്റെ മനസ്സിൽ നിറഞ്ഞ നിൽക്കുകയാണ് നിങ്ങൾ സൂപ്പർ ആണ് ഈ കഥയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤??????

  5. ഈ ശ്രിയക്കെന്താ വട്ടായോ ??????
    ഇവളാണോ മാടമ്പള്ളിയിലെ മനോരോഗി ??
    വല്ലാത്ത ജാതി കുശുമ്പ് തന്നെ ?അപ്പൂസേ പന്ത് ഇപ്പൊ നിന്റെ കോർട്ടിലാണല്ലാ??

    എന്റെ ഫേവറിറ്റ് കാരക്ടർസാണ് പൊതുവാൾജിയും പടയപ്പഅളിയനും????

  6. Meen vegetable aano

    1. Ala bro vegetables ala but meat um ala?‍♂️?‍♂️

  7. Thank you… Thank you so much…….. ????????????????????????????????????????????

    1. പാട്ടൊക്കെ കേട്ടല്ലേ
      വായിക്കുന്നത്…

  8. അടിപൊളി. ഒരു രക്ഷെമില്ല ഒരുപാട് ഇഷ്ടപ്പെട്ടു, Covid പിടിച്ചു കോറന്റൈൻ ഇരിക്കുമ്പോഴാണ്, ഈ സൈറ്റഉം ഈ കഥയും കണ്ടത്. ജീവിതത്തിലെ ചില സംശയങ്ങൾക്കുള്ള മറുപടിയും, ഒരു കോണ്ഫിഡൻസ് ബൂസ്റ്റും കിട്ടി. എന്തേ ഇതു നേരത്തെ കാണാഞ്ഞതെന്ന ഇപ്പൊ ആലോചിക്കുന്നത്. പിന്നെ എല്ലാം അതതു സമായത്തല്ലേ വെളിപ്പെടൂ. ഹർഷൻ ബ്രോ നിങ്ങളൊരു സംഭവമാണ്.

  9. POWLI
    NJAN
    VAYCHU TUDANGGUVVA ANUGRAHIKKANAM

  10. Njan ella part um vayichu kazhinkadha,cmt ittadhe ee part ile aaye pooye ennollu?

  11. Bro,ine ennane next part vara

    1. ithu kazhinju 2 part koodi vannittund.harshan enna author name search bar il adichukodutha eluppam kittum?

  12. Nenjidippu koodi koodi verunnu nthaagumn ariyand iam so excited ✨

  13. ,??????????????????????????അടിപൊളി

  14. പേര് ഓർമ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ സൈറ്റിൽ കേറാൻ പറ്റിയിരുന്നില്ല. ഇപ്പൊ ആണ് കിട്ടിയത്‌ എന്തായാലും ഒറ്റ അടിക്കു 4 പാർട്ടും. വായിച്ചു്. ഇത്രത്തോളം എക്സിറ്മെന്റ്. ആയ കഥ വേറെ ഇല്ല.

  15. Track maarunnu nd eni kadha vere level
    HELLBOY

  16. MR. കിംഗ് ലയർ

    യാത്ര പാർട്ട്‌ മൂന്നിലേക്ക്….

  17. ഹർഷൻ

    നിങ്ങളുെടെ എഴുത്തിന്റെ മായാജാലവും എന്റെ ചില പാഷനും ആണ് ഈനോവൽ തുടർന്ന് വായിക്കാൻ എന്നെ നിർബന്ധിക്കുന്നത്.
    തീർച്ചയായും എല്ലാ പാർട്ടിലും കമന്റ് ചെയ്യാൻ പറ്റാത്തത് സമയം എന്ന ഘടകവും അതോടൊപ്പം നെറ്റ്‌വർക്ക് കവറേജ് ഇത് രണ്ടും വില്ലന്മാർ ആകുന്നത് കൊണ്ടാണ്.
    താങ്കളുടെ നോവലിലെ സ്ഥലങ്ങൾ എല്ലാം imaginary ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് കാരണം താങ്കളുടെ വിവരണങ്ങൾ തന്നെ.
    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.
    വീണ്ടും സന്ധിക്കും വരൈക്കും വണക്കം.

    1. Vere level?

  18. അപ്പൂട്ടൻ

    Hi

  19. Aadhisankaranayi wait cheyyunna njangal 2 perund ajmanil ( uae). Still waiting for you you. Harshan bro I’m a fan of you. Appurath ninnum anu ivide ethiyeth. Namichu anna. I like your words???

  20. Harsha chetto ningade insta name entha??

        1. അതെന്താ ചാദനം…

          1. പിന്നെ എങ്ങനെ മച്ചാനെ മച്ചാനെ ഒന്ന് കാണാൻ പറ്റുക?

          2. ഇതാണ് ഞാൻ.

        2. എങ്ങാനും ബിരിയാണി കൊടുത്താലോ ന്ന് കരുതി എന്നും അപരാജിതൻ നെക്സ്റ്റ് പാർട്ട്‌ നു വേണ്ടി നോക്കുന്ന ലെ ഞാൻ ??

        3. *വിനോദ്കുമാർ G*

          പ്രിയപ്പെട്ട ഹർഷൻ താങ്കളുടെ ഈ കഥയിലെ ഓരോ കഥാപാത്രങ്ങൾ ഓരോത്തരും എന്റെ മനസ്സിൽ നിറഞ്ഞ നിൽക്കുകയാണ് നിങ്ങൾ സൂപ്പർ ആണ് ഈ കഥയെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤??????

  21. അടിപ്പോളി പെട്ടെന്ന് തിർന്നുപോയ ഫീൽ

Comments are closed.