* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
RajeevRajeevJuly
കുളക്കടവില്‍ ഒളിഞ്ഞു നോട്ടം undennallathe ഇതൊന്നും.. heyy ..sappunni അങ്ങനെയുള്ള ആളല്ല
ഇതുപോലൊരു സത്യസന്ധനെ ഞാൻ വേറെ കണ്ടിട്ടില്ല ?
അങ്ങേര് പണ്ടേ ഉടായിപ്പാ
ഇതിൽ നിന്നെ രക്ഷപ്പെടുത്തി എങ്കിൽ ഇതിലും വലുതിൽ കൊണ്ട് ഇടാൻ ആണെന്ന് മാത്രം ഓർക്കുക ?????
ദൈവമേ ??
ചുമ്മാ ഇരി പ്രമുഖാ ജെഡി ആണ് ഓഫർ ?
വൃതം എടുത്ത മനുഷ്യനെ നീ വഴി തെറ്റിക്കുമോ
അരണ മറവിയാണ് പെട്ടെന്ന് മറന്നോളും ..?
ഇടി പേടിയുള്ളത് കൊണ്ട് സാധ്യത കുറവാണ്
ജെട്ടി ഇട്ടോണ്ട് ഓടേണ്ടി വരാതെ ഇരിക്കട്ടെ
നിങ്ങളുടെ അളിയൻറെ ഒരു ചെറിയ കുൽസിതപ്രവർത്തനം ?
അതിൽ ജെട്ടിയും ഇല്ലാ ഒൺലി കോണകം
ശരിക്ക് നോക്കൂ കണ്ണേട്ടാ അത് ഒറ്റമുണ്ട് ആയിരുന്നു ?
Njane ഉള്ളു ഇവിടെ പാവം
സത്യം… ഞാൻ കഴിഞ്ഞാൽ ?
രാജീവ് അണ്ണാ നിങ്ങൾക് തൃപ്തി ആയല്ലോ… ?
ഞാന്‍ സത്യസന്ധന്‍ aanallo
AJ… രാജശേഖരന്റെ ആരാ ?
സംശയമില്ല… ഋഷി അണ്ണൻറെ പാവാടയും ഉടുത്തുള്ള ഡാൻസ് കണ്ടാൽ അറിയില്ലെ ???
എന്റെ പൊന്നോ
അതാണോ
രാജശേഖരൻ നിന്റെ അമ്മാവൻ അല്ലെടാ തെണ്ടി??
അല്ല മുറപ്പെണ് ആണോ എന്നറിയാനാ ?
വഴി തെറ്റിപോലും അവളു ഇങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല??
അവനു തെറ്റി നിങ്ങൾ ആരാണെന്നു അങ്ങ് പറ അവൻ ഞെട്ടട്ടെ
കൊച്ചേട്ടന് മുട്ടി നില്കുവാണ് അല്ലേ?
SHANASHANAJuly 26, 2021 at 7:13 pm
Njn onn niskrikaan poyatheynmm… Niskrikumbol full aloich.. Apola kittyath ??
നിസ്ക്കരിക്കുമ്പോൾ ????
അത് പൊക്കി മുകളിൽ കൊണ്ടിട്ടോ
?♂️?♂️?♂️?♂️?♂️
Aah ?
Mothm niskrm tetti… Veendum niskrich ?
ഏഴുമല്ല പൂഞ്ചോല മാമനക്ക് മണി മാല..
പൊൻ മാല.. പുത്തൻ ഞാറ്റുവേല…
കൊഞ്ചടി കൊഞ്ചടി നാച്ചി മുത്തേ…??
ഇത്തയെ ഞങ്ങൾ പറഞ്ഞു പൂമുഖ വാതിൽക്കൽ പാട്ടിൽ കൊണ്ട് എത്തിച്ചത് ആരുന്നു
ഇത്താ വീണ്ടും മൊഞ്ചൻ ഐറ്റം എടുക്കുമോ എന്തോ
??ബഹിരാകാശത്തേക്ക് പോകുമ്പോൾ ഇത്തയ്ക്ക് ഒരു എന്റർടൈന്മെന്റ് ആയിക്കോട്ടെ..
പാട്ടൊക്കെ പാടി എങ്ങോട്ടാ ?
എയറിൽ കേറാൻ ആവും താത്തക്കൊപ്പം
Ninglm pori kalla baduva ?
കൊതുകിനെ ഓടിക്കുന്നു..??
അയിന് ഇത്താ മൊഞ്ചൻ എന്നല്ല ഉദ്ദേശിച്ചത് അങ്ങനെ ഉദ്ദേശിച്ചിരുന്നേൽ ഇങ്ങനെ ആവില്ല എഴുതുമ്പോൾ വരുന്നത്
ഇത് മറ്റേത് ഉദ്ദേശിച്ചു ഇട്ടു തെറ്റി പോയതാ
കിളവന്റെ ഭാഗ്യം
…..
Ayye… Athaano ningl udeshiche ???
ഇല്ലുമിനേഷൻ ബൾബിനു കത്തി വന്നത് ഇപ്പോൾ ആണോ
?♂️?♂️?♂️?♂️?♂️
??????
ക്ഷമിച്ചു കള പിള്ളേച്ചാ…. പഴയ ട്യൂബ് ആണ്….. കുറച്ചു വൈകും?
ആപ് കോൺ ഹേയ്
ഹൂ ആർ യു
ഞാൻ ആരാ??? ആ ??
Njn onn niskrikaan poyatheynmm… Niskrikumbol full aloich.. Apola kittyath ??
നല്ല പ്രവണത ?♂️?♂️?♂️?♂️?♂️
മൊഞ്ചത്തി എന്ന് ടൈപ്പ് ചെയ്യുമ്പോൾ വേറെ പലതുമായി പരിണാമപ്പെടുന്നത് എന്ത് ദ്രാവിടാണ്??
AJJuly 26, 2021 at 7:06 pm
അല്ല ചേട്ടോയ്…. നന്ദന്റെ നാട്……
####
എന്റെ ഏതു നാട് ?
ഡെയ് നീ എന്നെ മറന്നു അല്ലേ… തെണ്ടി
ബാക് നോക്കി മനസ്സിലാക്കണേൽ സപ്പുണ്ണിയെ വിളിക്കേണ്ടി വരും ?
ഞാൻ അത്തരക്കാരൻ നഹി നഹി ??
കുളക്കടവില്‍ ഒളിഞ്ഞു നോട്ടം undennallathe ഇതൊന്നും.. heyy ..sappunni അങ്ങനെയുള്ള ആളല്ല
ഗൂഗിൾ മാപ്പിന് സ്ഥായി ആയി സ്ഥലമോ
എത്രപേർക്ക് അറിയാം ആ നാട് കുതിരവട്ടം ആണെന്ന്…???
Kutiravvatn kozhikodil elle ?
അതവിടുന്നും പോയി
ഉണ്ടോ? എങ്കിൽ കോഴിക്കോട് ആവും??
എന്റെ പൊന്നു ഇത്ത ??
നിനക് അല്ലാതെ വേറെ ആർക്കും അറിയാൻ സാധ്യത ഇല്ല ?
റൂം മേറ്റിനെ മറന്നു അല്ലെ ?
AJAJJuly
അല്ല ചേട്ടോയ്…. നന്ദന്റെ നാട്……
ലേറ്റ് 70ത് ലേറ്റ് 80’നെ വിളിക്കുന്നത് കേട്ടില്ലേ “ചേട്ടായ്” ന്
ഈശ്വരാ ഇനി എന്തെല്ലാം കാണണം ?
നീ ചായ കുടിച്ചില്ലേ മൊത്തത്തിൽ ഒരു വാട്ടം ആണല്ലോ
ഞാൻ ഇപ്പോൾ പോണം അതങ്ങ് പറ ?
ശെ ?????
അവന്‍ ഇപ്പോള്‍ ഇങ്ങനെയാണ്.. എന്താണ് പറയുന്നത് എന്ന് avanu തന്നെ അറിയില്ല
ശരിക്കും ???
SHANAJuly 26, 2021 at 7:01 pm
Ashodaa.. Kalynm kayyathe kunjj mon elle…
Njn eni pakka dcnt aan ?
ഉവ്വോ???
Mr_R0ME0 എന്ന author ഇങ്ങോട്ട് വരാറുണ്ടോ. ആർകെങ്കിലും പുള്ളി ആയി കമ്പനി ഉണ്ടോ?
ചാറ്റ് റൂമിൽ വരുമെന്ന് തോന്നുന്നു
ഇവിടെ വരാറില്ല.. chatroom il കണ്ടിട്ടുണ്ട് നേരത്തെ
ഞാൻ ഇന്ന് സബ്‌മിറ്റ് ചെയ്ത ഒരു സ്റ്റോറി upcoming സ്റ്റോറീസിൽ Mr_R0ME0യുടെ പേരിൽ വന്നിട്ടുണ്ട്. അത് ഇവിടെ വന്ന ഒരു എറർ ആണോ അതോ same ടൈറ്റിലുള്ള സ്റ്റോറി റോമിയോയും അയച്ചിട്ടുണ്ടോ എന്ന് ariyanayrnnu
Admin ഒരു mail ayakku
Ayachu
ചേന നടാൻ പോയ കപ്പിതാൻ വന്നില്ലേ??
കപ്പലില്‍ oil ozhikkuvano ഇനി.. ഇന്ന് കണ്ടില്ല
എന്തിനാണ് ആ കഥ വായിച്ചു എംകെ പിണങ്ങി പോയത് ?
വീണ്ടും അതു pokikkondu വരാതെ.. പിന്നീട് പറഞ്ഞു thatam
എന്റെ പൊന്നു പ്രതികരണം ഒന്ന് മിണ്ടാതെ ഇരി?????
ഓക്കെ ?
ചേന പുഴുവെടുത്തു
???????
വെള്ളപൊക്കം ചതിച്ചു??
ജവാന്റെ naadano നിങ്ങളുടെ സ്ഥലം?
അല്ല ചേട്ടോയ്…. നന്ദന്റെ നാട്……
Kasargode .. അവിടെ നിന്ന് വേറെയും രണ്ട് പേരുണ്ട് ഇവിടെ
വെള്ളപൊക്കം അഖിലിന്റെ മാസ്റ്റർപീസ് ആണ് അതിൽ ആരും ഇടപെടരുത്
ഒരു കൈയബദ്ധം ??
നന്ദൻ July 26, 2021 at 6:55 pm
SHANAJuly 26, 2021 at 6:53 pm
Ivdathe mwonjjan. Raju mon
###
ഭാഗ്യം രാജീവണ്ണ… നിങ്ങൾ തല നാരിഴയ്ക്കാണ് രക്ഷപെട്ടത്… ഷാനയുടെ ഈ ഡയലോഗ് ഒക്കെ സൂക്ഷിക്കണം …
അയിന് ഇത്താ മൊഞ്ചൻ എന്നല്ല ഉദ്ദേശിച്ചത് അങ്ങനെ ഉദ്ദേശിച്ചിരുന്നേൽ ഇങ്ങനെ ആവില്ല എഴുതുമ്പോൾ വരുന്നത്
ഇത് മറ്റേത് ഉദ്ദേശിച്ചു ഇട്ടു തെറ്റി പോയതാ
കിളവന്റെ ഭാഗ്യം
അതും ശെരിയാ… ഇന്നലെ പറഞ്ഞത് കേട്ടില്ലേ… പാവാട പൊന്തിച്ചു നോക്കാൻ ?
ഇടക്കിടെ KK യിൽ പോവുന്നതിന്റെയാണ്??
കള്ള കിളവി ഇപ്പോൾ ഫുൾ A ആണ്
Ashodaa.. Kalynm kayyathe kunjj mon elle…
Njn eni pakka dcnt aan ?
നടന്നത് തന്നെ
?????
വേറെ എന്തോ കൂടി പറഞ്ഞിരുന്നു
Vere enth udeshikaan… ?
നല്ല മോൾ ?????
ഇത്ത നല്ല മനസ്സിൻറെ ഉടമയാണ് ?
ഇന്നലെ പറഞ്ഞതുപോലെ ആകുമോ ഇനി ??
ഏറക്കുറെ
ഷാനു ഇത്തയെ കുറിച്ച് എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഒരു തെറ്റിദ്ധാരണ ?
ഇത്താ ഫാൻസ് ?????
പിന്നെ തീർച്ചയായും ?
§hivaJuly
ഓഹ് ഒരു മാസം ജിം പോയി വന്നിട്ട് ഒരു ഫോട്ടോ അങ്ങ് ഇടൂ ഇവനോക്കെ ഞെട്ടട്ടെ
അതിലും ഭേദം 100കിലോയുടെ മുളക് ചാക്കിൻറെ പടമായിരുന്നു ?
100 kg മുളക് ഒരു chakkil.. അടിപൊളി
?????
എവിടെ പരിപാടി അവതരിപ്പിച്ചാലും
പാവം അറിവില്ലായ്മ ഒരു തെറ്റല്ല??
മണ്ടത്തരം മഹത്തരം ennavaruthu ??
???
?????
??
SHANAJuly 26, 2021 at 6:53 pm
Ivdathe mwonjjan. Raju mon ❤
###
ഭാഗ്യം രാജീവണ്ണ… നിങ്ങൾ തല നാരിഴയ്ക്കാണ് രക്ഷപെട്ടത്… ?? ഷാനയുടെ ഈ ഡയലോഗ് ഒക്കെ സൂക്ഷിക്കണം ???…
Lasim bro രക്ഷപെടും എന്നു തോന്നുന്നു??
Ohh.. എന്നാൽ മാറി nikanam
ഒരൊറ്റ ഫോട്ടോയിൽ ഇത്ത ഫ്ലാറ്റ്….
ഇക്കണക്കിനു 60’ലൊക്കെ എന്തായിരിക്കും അവസ്ഥ ?
RajeevJuly 26, 2021 at 6:52 pm
അത് 6 pack.. ഇത് full pack
You mean multiple pack?
Multiple ഒന്നുമല്ല.. family pack ആണ്
JAJuly 26, 2021 at 6:51 pm
അതാരാ നന്ദാപ്പീ…???
###
നിനക്ക് അറിയാൻ വഴിയില്ല ??… 60നു ശേഷം ഉള്ള മാലാഖ കൊച്ചാണ്
ഏറ്റവും കൂടുതൽ കർത്താവിനെ വിളിച്ച വ്യക്തി☺️
ഇത് പഴയ കപ്പപറിക്കാരൻ തന്നെ ?
Oh god
സത്യം പാവം 90’സ് കിഡ് ഞാൻ തന്നെ ??
നന്ദൻJuly
ഇനി സണ്ണി ചേച്ചിയെ കുറിച്ചെങ്ങാനും ചോദിച്ചിരുന്നേൽ ?
അതാരാ നന്ദാപ്പീ..????
§hivaJuly
ഷർട്ട് ഇട്ട സൽമാനു വേറെ മാറ്റം ഉണ്ടോ കിളവി എന്തോന്ന് ഈ പറയണത്
പിന്നെ തീർച്ചയായും വ്യത്യാസമുണ്ട് …
ഷർട്ട് ഇടാത്തത് – മേ നെ പ്യാർ കിയാ …
ഷർട്ട് ഇട്ടത് – രാധേ ..?
അപ്പോൾ രാധേ ആവും
കിളവൻ പണ്ടത്തെ ഒരു കൃഷ്ണൻ ആയിരുന്നു
ഇപ്പോൾ തീർത്തും സ്ത്രീ വിരോധിയാണ് ….
അപവാദം
ഒരിക്കലുംമല്ല പഴയ കമൻറുകൾ നോക്കൂ ?
ഒരിക്കലും ഇല്ല
എന്നെക്കുറിച്ച് ആണോ ഈ പറയുന്നത്
ആയിരിക്കും സപ്പു നിങ്ങളെ സൽമാൻ എന്നൊക്കെ വിളിച്ചു
അത് 6 pack.. ഇത് full pack
ഓഹ് ഒരു മാസം ജിം പോയി വന്നിട്ട് ഒരു ഫോട്ടോ അങ്ങ് ഇടൂ ഇവനോക്കെ ഞെട്ടട്ടെ
പിന്നെ തീർച്ചയായും ??
Ivdathe mwonjjan. Raju mon ❤
Eni enne thirich para
ഇവിടുത്തെ ഹൃതിക് റോഷൻ
Po അവിടുന്ന്.. എനിക്ക് നാണം varume
SHANASHANAJuly 26, 2021 at 6:43 pm
Salman khan enn parayumbol.. Shirt idaathe salmano ?
ഇതു മാത്രമേ ചിന്തയോള്ളോ താത്ത??
Da.. Rishiye.. Mugam moodi oori ceru. ??
താത്തയുടെ ചിന്താഗതികൾ ഒന്നും ശരി അല്ല
Njn paavam.. Nalle mol ?
പുതിയ വന്ന ആളുകൾക്കു വരെ മനസിലായി ഇനി എന്ത് ചെയ്യും താത്താ
Avn payet aan.. Eedo mugam moodi itt vannatha ?
?????
ഇനി സണ്ണി ചേച്ചിയെ കുറിച്ചെങ്ങാനും ചോദിച്ചിരുന്നേൽ ?
അക്ക ഉയിർ എന്നു പറയും താത്ത?
അതാരാ നന്ദാപ്പീ…???
Desi ഫാൻ ആണെന്ന് തോന്നുന്നു
Appurathe veetile sumadiyude mol ?
ഏറ്റവും കൂടുതൽ കർത്താവിനെ വിളിച്ച വ്യക്തി☺️
Njn onnm mindunilla ?
SHANASHANAJuly 26, 2021 at 6:43 pm
Salman khan enn parayumbol.. Shirt idaathe salmano ?
###
ഹോ ഭാഗ്യം… അല്ലേൽ shit ഇടാത്ത സൽമാനോ എന്നാണ് ചോദിക്കാറ് പതിവ് ?
Ayye ??
ഇനി ഈ നന്ദാപ്പീ ആണോ ? ടോയ്‌ലറ്റിൽ നിന്നും രക്ഷപ്പെട്ട ആ ജൊണ്ടിസ് ??
സത്യം പറ കാളി മാമാ , എന്തിനാണ് നന്ദാപ്പീയുടെ ഫോട്ടോ ഡിപിയായി സെറ്റ് ചെയ്തത് ..???
Ath raajeevettan elle ?
അത് കാളി തന്നെ ആണ് അവന്റെ സംസാരം കേട്ടാൽ അറിഞ്ഞൂടെ
ഇത് ചോദിച്ചു പോയ സപ്പു…..
ഏതു?
രാജീവ് അണ്ണൻ 60’ലെ സൽമാൻ ഖാൻ ആയിരുന്നു ?
Salman khan enn parayumbol.. Shirt idaathe salmano ?
ഷർട്ട് ഇട്ട സൽമാനു വേറെ മാറ്റം ഉണ്ടോ കിളവി എന്തോന്ന് ഈ പറയണത്
പിന്നെ 60’ലെ തരൂണിമണികളുടെ ഡ്രീം ബോയ് ആയിരുന്നു ?
Imagine cheyumbol crct prannj therende.. at shiva ?
നിന്റെ ഇമേജിനേഷൻ ലേശം കൂടുന്നുണ്ട്
കുറച്ചു ദിവസം മുൻപ് അവൻ നിന്റെ ഫോട്ടോ DP ആക്കിയിരുന്നു., നിനക്ക് ഒരു വിഷമം വരണ്ട എന്ന് വിചാരിച്ചിട്ടാവും ?
ആ ശരിയാണ് കുറച്ചു ദിവസം മുമ്പ് ജോൺസൺ ആൻഡ് ജോൺസൺ ബേബി ഡിപി ആയി സെറ്റ് ചെയ്യ്തിരുന്നു…??
മുതലാളിയുടെ പിറന്നാൾ ദിനത്തിൽ കണ്ണാടി വെച്ചോണ്ടു???
JAJuly 26, 2021 at 6:36 pm
ആ ബെസ്റ്റ്…. ഇതൊക്കെ നന്ദാപ്പീക്ക് എന്നും പതിവുള്ള കാര്യമല്ലേ ? പറയുന്നത് കേട്ടാൽ തോന്നും എന്നും കുളിച്ചിട്ടെ വെളിയിൽ പോകൂവെന്ന് ?
####
കുളിയുടെ കാര്യങ്ങൾ കൃത്യമായി പറയാൻ അല്ലെങ്കിലും സപ്പുണ്ണിയെ കഴിഞ്ഞേ ആരും ഉള്ളു…? കുളി അവനെന്നും ഒരു വീക്നെസ് ആണ് ??.,
അതെ ഞാനും മധുരക്കാരൻ കണ്ണനും ഒരേ റേഞ്ചാണ് …??
??
RajeevJuly 26, 2021 at 6:12 pm
naadevideyanu
നന്ദന്റെ വീടിന്റെ അടുത്താണ്??
നന്ദന്‍ oman il aanallo
അതും uae ഉള്ള ഒമാനിൽ അവിടെ പോയി അയൽക്കാരൻ ആവാണേൽ ആളു ഇനി ജീവന്റെ അടുത്ത് ആൾ ആവും
അങ്ങനെയെങ്കില്‍ aaru ??
Arya jeevan ??
അല്ലെന്ന് ഉറപ്പ്
ആണോ ഇനി
നാട്ടിലെ കാര്യം ആകും…
നാട്ടില്‍ കാസര്‍ഗോഡ് അല്ലെ
അതിപ്പോൾ?
§hiva§hivaJuly 26, 2021 at 6:26 pm
എല്ലാത്തിനും ലാസ്റ്റ് cashew ചേർത്ത് അങ്ങ് പറയാം
###
നല്ലതാ… അവസാനം സ്വന്തം cashew പോകാതിരുന്നാൽ മതി ?
ഓഹ് എന്റെ നട്സ് ദൈവങ്ങളെ കാത്തോണേ
??
ഇത് പോയില്ലേ
?♂️?♂️?♂️?♂️?♂️
Ponilla.. ?
ജയ് ഷാനുത്താ
? കണ്ടാൽ പിന്നെ എങ്ങനെ പോവും?
എന്നെ നോക്കണ്ട ഞാൻ???
എനിക്ക് ഷാനയെ വല്ലാണ്ട് മിസ്സ് ചെയ്തു…. രാവിലെ കുളിക്കാൻ കേറിയപ്പോ വെള്ളമില്ല…. പിന്നെ ഷാനയെ മനസ്സിൽ ധ്യാനിച്ചു സ്പ്രെയും അടിച്ചു പോകാം എന്ന് വിചാരിച്ചതാണ്… പക്ഷെ അപ്പോ വെള്ളം വന്നു… ?
Happy lockdown
Enitt kulicho ?
എല്ലാം ഷാനയുടെ അനുഗ്രഹം
തീർന്നു നിങ്ങളും ആയിട്ടുള്ള സകല ബന്ധവും
ഇന്നലെ കാളിയെ പടി അടച്ചു പിണ്ഡം വെച്ച് ഇത്ത
അവൻ പട്ടിഷോ കാണിക്കാൻ വെറും കുളി അല്ല എണ്ണ തേച്ചു കുളി
പിന്നെ ദേഷ്യം വരില്ലേ താത്തയ്ക്
Ningl ellrm kaliyaaki avsnm ipol enik sherikum kulikaan madi avn ??
ആഹ് ഉവ്വാ
അതല്ലേ മനുഷ്യ സസ്പെൻസ് ഇട്ടു നിർത്തിയത് ?
എന്നാലും കുളിക്കാൻ പ്ലാൻ ചെയ്തതിന്റെ തീവ്രത പോലെ ഇരിക്കും ഇത്ത മാപ്പ് തരാൻ
ആ ബെസ്റ്റ്…. ഇതൊക്കെ നന്ദാപ്പീക്ക് എന്നും പതിവുള്ള കാര്യമല്ലേ ? പറയുന്നത് കേട്ടാൽ തോന്നും എന്നും കുളിച്ചിട്ടെ വെളിയിൽ പോകൂവെന്ന് ?
Shana എവിടെ .. വല്ലാതെ miss ചെയ്യുന്നു shanaye
കണ്ണു വയ്യ പോണു എന്നൊക്കെ പറഞ്ഞപ്പോൾ സന്തോഷിച്ചത് ആണ്. ദാ വീണ്ടും വന്നു ?♂️?♂️?♂️?♂️?♂️
Miss ചെയ്യുന്നില്ല എന്നുള്ള വിഷമം മാറ്റാനായി ഒന്ന് miss cheythathanau
അപ്പോൾ താത്താ വിഷമം മാറി തിരിച്ചു വന്നു നമ്മൾ വിഷമിക്കേണ്ടി വരില്ലേ
എന്നാലും shana happy ആവില്ലേ
Satyaaytm kann vayya.. Ninglodokke kashtapett chat cheyyunaa enid paranal madhi ???..nale mudl spex vekknm ??
പ്രായം ആയാൽ അങ്ങനാ താത്താ ഓരോ പ്രേശ്നങ്ങൾ
Angne aanekl Ennekaal munne ningl vekendi verwllo
അപ്പോള് മനസിലായില്ലേ മുതുമുതുകി നിങ്ങൾക് ആണ് പ്രായം കൂടുതൽ എന്ന്
Dp ചോദിച്ചാൽ കൊച്ചുമോളുടെ 30 വയസിൽ ഉള്ള dp ഇട്ടു ആളെയും പറ്റിക്കും
ഒരു ടോർച്ചും എടുത്ത് പാടത്ത് പോയി നോക്ക്..
ഒന്ന് miss cheyyeda.. shanayude ആഗ്രഹം അല്ലെ
എങ്കിൽ ഓക്കേ..
കണ്ടുപിടിക്കാൻ എളുപ്പം പുതുമഴ പെയ്യുന്ന നേരത്താണ്.
കൂട്ടത്തോടെ ഇറങ്ങും പാടത്തോട്ട്
??