അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Enne aarkum miss cheythille?

    1. Illa thonunu. Ennal vegm poyekaam. ?

      1. കാളിദാസൻ

        Tata.. ഗുടു ബെയ്… ??

        1. Njn poyal bore adich chaavum ?

          1. കാളിദാസൻ

            ഏയ് ഇല്ല ഇല്ല

    2. എന്തിനാ miss ചെയ്യുന്നത്

      1. Vrdeyenkilm miss cheythoode ?

        1. ഒരു minute.. ഞാന്‍ ഇപ്പോള്‍ miss ചെയ്യാം

          1. Miss call onnm kandilello enit ?

          2. One minute ആയില്ലെന്ന്

    3. കാളിദാസൻ

      ഫുൾ ടാങ്ക് പെട്രോൾ ഉണ്ടായിരുന്നു.. അത് കൊണ്ട് മിസ്സിംഗ് ഒന്നും തോന്നിയില്ല ??

      1. Petrol vech aare kathkkaan aan ?

        1. കാളിദാസൻ

          ഒരു കുളിക്കാത്ത പെണ്ണിനെ

      2. കോടീശ്വരന്‍

        1. കാളിദാസൻ

          അടുത്ത വണ്ടിയിൽ നിന്നും ഊറ്റിയതാ.. ആരോടും പറയണ്ട ?

    4. നിനക്കല്ലേ കണ്ണു വയ്യ എന്ന് പറഞ്ഞു പോയത്
      വീണ്ടും വന്നോ
      വെറുതെ സന്തോഷിച്ചു

  2. ആരുമില്ലേ ഇവിടെ

    1. എല്ലാവരും ബിസി

      1. എന്തെല്ലാം വിശേഷങ്ങൾ?

        1. ഇവിടെ ഇരിക്കുന്നു
          മാനേജർ കാണാൻ ഇല്ലാ വിളിച്ചിട്ടു എടുക്കിനില്ല നാട് വിട്ടു പോയോ എന്തോ

          ഈ അവസരത്തിൽ അങ്ങേരുടെ റൂമിൽ ഇരിക്കുന്ന വല്യ കസേര എടുത്ത് എന്റെ റൂമിൽ ഇട്ടാലോ എന്ന് ആലോചിക്കുന്നതിൽ തെറ്റില്ലല്ലോ അല്ലെ

          1. ഇതൊക്കെ ആലോചിക്കേണ്ട കാര്യമുണ്ടോ.. എന്റെ ഒരു അഭിപ്രായത്തില്‍ അങ്ങേരുടെ room il പോയി ഇരിക്കുകയാണ് വേണ്ടത് … കസേര മാത്രമായി എന്തിനാ.. full room എടുക്കണമെന്ന്

          2. എന്നിട്ട് അങ്ങേരു വരുമ്പോൾ
            താനിരിക്കണ്ട ഇടത്തു താൻ ഇരുന്നില്ലേൽ അവിടെ….. കേറി ഇരിക്കും എന്ന് പഞ്ച് അടിപ്പിക്കണ്ട എന്ന് വെച്ച് അടങ്ങി ഇരിക്കുവാ

            സെൽഫ് ട്രോൾ ?????

          3. അങ്ങേരും മലയാളി ആണോ

          4. അല്ല തെലുങ്കൻ അവർ പിന്നെ എങ്ങനെ പറഞ്ഞാലും നമുക്ക് തെറി ആയി ആണല്ലോ തോന്നുന്നത്

            ഫുൾ “അണ്ടി”പരിപ്പും മറ്റുമാണല്ലോ

          5. അപ്പോള്‍ പിന്നെ room il keriyirikkam… ഈ chollonnum angerku ariyillayirikkum

          6. റൂം വേണ്ടാ ചെയർ മതി. റൂം ഒക്കെ സെയിം തന്നെ
            കള്ള കാലൻ വരുന്നോ എന്തോ

          7. Chair എങ്കില്‍ chair.. പോയി വേഗം edukku

          8. യെസ് ഓഫ്‌കോഴ്സ്

          9. എന്നിട്ട് തെലുങ്കു padikku

          10. എല്ലാത്തിനും ലാസ്റ്റ് cashew ചേർത്ത് അങ്ങ് പറയാം

    2. ഞാൻ ഉണ്ടല്ലോ… ഇവിടെ ??

      1. ഇല്ലായിരുന്നു ഇവിടെ

        1. വിളക്ക് കൊളുത്തുന്നതിനുള്ള ഒരുക്കങ്ങളുംമായി കുറച്ചു ബിസിയായി …

  3. ശുഭസായാഹ്നം ? നേരുന്നു കൂട്ടുകാരെ ❤️ എല്ലാവരും ചായ/കോഫി കുടിച്ചൊ …???

    1. തിരക്ക് പിടിച്ച ഒരു ദിവസം.. വല്ലാത്ത ചൂടും

      1. ഇടയ്ക്കിടെ പോയി തണുത്ത എന്തെങ്കിലും ജ്യൂസ് കഴിക്കൂ…?

        1. പച്ചവെള്ളം മാത്രം

        2. ഈന്തപഴം ഷേക്ക്‌ അടിക്കു

          1. ഈന്തപ്പഴം കഴിച്ചിട്ട് മാസം ഒന്നായി

          2. ഇപ്പോൾ ആവകാഡോ ആണോ അതും ബെസ്റ്റാ ?????

          3. Apple um orange um പിന്നെ nuts um

          4. ആഹ് ഉള്ളത് ആവട്ടെ
            സപ്പു വന്ന വഴി അങ്ങ് പോയോ

          5. പ്രതികരിക്കാന്‍ പോയിക്കാണും

  4. കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തു
    കുറുമൊഴിമുല്ലപ്പൂന്തോ പ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
    പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ
    എന്തെന്‍‌ പ്രിയതമനൊന്നെന്‍‌ മുന്നിലിന്നും വന്നില്ല
    പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ
    കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ..
    കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി

    1. കൊള്ളാം.. naadevideyanu

  5. hello……..

    1. ഹലോ ബാഹു ?????

      1. enth cheyyunnu

        1. ഓഫീസിൽ
          ഇന്ന് എല്ലാരും ബിസി ആണെന്ന് തോന്നുന്നു ആരെയും കാണാൻ ഇല്ലാ

          1. ༒☬SULTHAN☬༒

            Yes bc പീപ്പിൾസ്

          2. യാ യാ

      1. ഹലോ

        വേറെ എല്ലാരും ബിസി ആണോ

        1. Ahnenn thonunu

        2. Enod mobile thurakrth enn dctr parnj ?

          1. ആഹാ ഞഞ്ഞായി എന്നിട്ടാണോ മെസ്സേജ്
            റസ്റ്റ്‌ എടുക്കു
            ?????

          2. Njn eni ingotekulla verav kurachaalo enn aloikaan…..nalle thalavedna aan..
            Enne miss cheythal vilchaal madhi.. Njn oodi verum..
            Apol ellarodm bye.. ❤❤

          3. അപ്പോൾ ഡെയിലി വിളിക്കേണ്ടി വരുമല്ലോ ഇത്തോ ?????

            ഓക്കേ റസ്റ്റ്‌ എടുക്കു. എപ്പോഴേലും കാണാം ?????

    1. ༒☬SULTHAN☬༒

      Pillecho

      1. സുലോ ?????

        1. ༒☬SULTHAN☬༒

          ??

    2. രാഗേന്ദു

      1. പ്രമു?????

        1. Mail അയച്ചിരുന്നു kittiyiruno

          1. ഇല്ലല്ലോ ഇപ്പോൾ ചാറ്റ് ചെയുന്ന മെയിലിൽ ആണോ

          2. Og id ഇതല്ല

          3. എൻ്റെ storyil comment itile അതിൽ

          4. അത് പഴയ id ആണ് പാസ്സ്‌വേർഡ്‌ പോലും അറിയില്ല. വെയിറ്റ് ഞാൻ കമന്റ്‌ ചെയ്യാം

          5. ശരി

          6. ഇട്ടിട്ടുണ്ട് ?????

  6. Halo arrullee

  7. ഉണ്ണികളെ ഒരു കഥ പറയാം….

  8. Don’t cry ? No one cares you …?

    Start smiling and everyone ,

    will start getting jealous ??

    Good afternoon ???

    1. Gd aftr noon

  9. Mobile phone addiction engine kurakkam

    1. Use digital wellbeing option and set timelimit for apps?

      1. കഥ നന്നായിട്ടുണ്ട് ബ്രോ ?

    2. വേറെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക

  10. പുതിയ part ന്റെ teaser വല്ലതും ഇട്ടിട്ടുണ്ടോ… ?

    1. Teaser ഉണ്ടാവില്ല എന്നാണ് അറിവ്

      1. ഓക്കെ ? അടുത്ത ഭാഗം ഓണത്തിനെങ്കിലും ഉണ്ടാവാൻ ചാൻസുണ്ടൊ …???

    2. അപരാജിതൻ ആണോ 23 ഇൽ ഹർഷേട്ടൻ ഇന്നലെ ഒന്ന് വന്നു പോയിരുന്നു

  11. Storyil engine aan image add cheyya.

    1. വിവരമുള്ള ആരുമില്ലേ ഇവിടെ ഇതൊന്നു പറഞ്ഞു കൊടുക്കാന്‍

      എഴുത്തുകാര്‍ ആരെങ്കിലും വരുമ്പോള്‍ പറഞ്ഞു തരും എങ്ങനെ എന്ന്

      1. Aahh. Chatroomil chodichapoo parajju ivde ellarum undava ivde choikkan

    2. Imgur enna appil image upload cheyth aa url storyude evideyano paste cheyendath avide paste ചെയ്താൽ മതി

      1. Tnx chechi. Aa url paste cheythal varumalle

        1. കിട്ടിയില്ലേ….

    1. രാവിലെ.

    2. ࿇ꫝηⱥη₫࿇

      Morning Sidhi ?

    3. മോർണിംഗ് ❣️

  12. പുതിയൊരു ദിനം.. പുതിയ തുടക്കം.. കൂടെ puthumayillatha ഞാനും…
    Good morning friends ?

    1. ശുഭദിനം രാജീവ് അണ്ണാ ?

      ഇവിടെ ഭയങ്കര മഴ ? നല്ല തണുപ്പും … മൊത്തത്തിൽ ഭൃഗു ?

    2. ࿇ꫝηⱥη₫࿇

      Good morning…….?

    3. ࿇ꫝηⱥη₫࿇

      എനിക്കും പുതുമ ഒന്നും ഇല്ല?

  13. ഇന്നലെ രാത്രിയിൽ കണ്ണ് വല്ലാത്തൊരു പുകച്ചിലും, വെള്ളമെടുപ്പും ആയിരുന്നു ?

    ഈ കഥ തീർന്നാൽ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ നിന്നും മാത്രമല്ല മൊബൈൽ ഫോണും ഉപേക്ഷിക്കാൻ തീരുമാനിച്ചു…??

    ശുഭദിനം കൂട്ടുകാരെ ❤️?

    1. നിന്നുകൊണ്ട് അത് സാധിക്കുമോ sappunni.. social media നിര്‍ത്തിയാല്‍ nee എവിടെ പ്രതികരിക്കും ??

      1. മൊബൈൽ ഫോൺ ആർക്കെങ്കിലും കൊടുക്കണം…

        അത് കൈയ്യിൽ ഇരിക്കുന്നത് വരെ പറ്റുമെന്ന് തോന്നുന്നില്ല…

    2. ࿇ꫝηⱥη₫࿇

      ശുഭദിനം സപ്പു……..?

      1. ഗുഡ് മോർണിംഗ് ❤️

  14. Good
    Morning
    Have
    A
    Nice
    Day

    1. Good morning sivetta

      1. Good morning ragendu

        1. Good morning etta

    2. Good morning shivettan

    3. ࿇ꫝηⱥη₫࿇

      Good Morning ശിവേട്ടാ………?

  15. Mk ജർമനിക്ക് പുവാന്നൊക്കെ സ്റ്റോറി കമന്റിൽ കണ്ടു എന്താ സംഭവം ന്ന് അറിയോ കഥ ലേറ്റ് ആവോ

    1. അപ്പൊ നാളെ രാത്രി കണ്ണാവേ, പറ്റോങ്ങി ബാക്കി സമയോം ഗുഡ് നൈറ്റ്‌ ❣️❣️❣️❣️

    2. കഥ ഇച്ചിരി ലേറ്റ് ആയാലും അങ്ങേരു കൊറച്ചു ദിവസം ഒന്ന് സമാധാനം ആയി ഇരുന്നോട്ടെ

  16. മലയാളി പണ്ടേ പൊളിയല്ലേ… മുഹമ്മദിന് വേണ്ടി ചോദിച്ചത് 18 കോടി, ലഭിച്ചത് 46 കോടി
    July 25, 2021
    അപൂർവ രോഗം ബാധിച്ച മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിൻ്റെ ചികിത്സ സഹായ ഫണ്ടിലേക്ക് എത്തിയത് 46.78 കോടി രൂപ.മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള തുക കഴിച്ച് ബാക്കി പണം സർക്കാർ മുഖാന്തിരം സമാന അസുഖമുള്ള കുട്ടികൾക്ക് നൽകുമെന്ന് ചികിത്സാ സഹായ കമ്മറ്റി അറിയിച്ചു.

    1. ഇത് കണ്ടുപഠിക്കേണ്ട രീതി; നന്മ മരങ്ങൾക്ക് മാതൃകയായി മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി
      July 25, 2021
      ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിൽ നന്മ മരങ്ങൾക്ക്  മാതൃക കാട്ടികൊടുത്ത് കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച ഓരോ ചില്ലിക്കാശിൻ്റെയും  കണക്ക് വാർത്താ സമ്മേളനത്തിലൂടെ പരസ്യപ്പെടുത്തിയാണ് കമ്മറ്റി മാതൃകയായത്. അധിക തുക സ്വന്തം നിലയിൽ കൈകാര്യം ചെയ്യാതെ സംസ്ഥാന സർക്കാർ മുഖാന്തിരം സമാന രോഗബാധിതർക്ക് നൽകും.

  17. കാപ്പയില്‍ ഒന്നിക്കാനൊരുങ്ങി മഞ്ജുവും പൃഥ്വിയും; ഗ്യാങ്സ്റ്റര്‍ ഡ്രാമയുമായി വേണു
    July 25, 2021
    കാപ്പയില്‍ ഒന്നിക്കാനൊരുങ്ങി മഞ്ജു വാര്യരും പൃഥ്വിരാജും. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

  18. Gnite all.. sweet dreams

  19. ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ദശലക്ഷക്കണക്കിന് മൊബൈൽ നമ്പറുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്ക്: പ്രതികരിയ്ക്കാതെ ആപ് അധികൃതർ
    July 25, 2021
    ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ ഡാർക് വെബിൽ വിൽപ്പനയ്ക്ക്. ദശലക്ഷക്കണക്കിന് നമ്പറുകൾ വിൽപ്പനയ്ക്ക് വച്ചു എന്നാണ് സൈബർ സുരക്ഷാ വിദഗ്ധനായ ജിതൻ ജെയ്ൻ ട്വീറ്റ് ചെയ്തത്.
    ഉപയോക്താക്കളുടെ കോൺടാക്ട് പട്ടികയിൽ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വിൽപ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസിൽ ഇതുവരെ ലോഗിൻ ചെയ്തിട്ടില്ലെങ്കിലും നമ്പർ പുറത്തുപോകാൻ സാധ്യതയുണ്ട്. സംഭവത്തിൽ ആപ്ലിക്കേഷൻ അധികൃതർ പ്രതികരിച്ചിട്ടില്ല

  20. ࿇ꫝηⱥη₫࿇July
    So What ….

    ഏതെങ്കിലും പെൺകുട്ടികളുടെ ഐഡി ആയിരുന്നു എങ്കിൽ ഇവിടെ തേൻ ഒലിച്ചു ഇറങ്ങിയേനെ ???

    1. Sariya… ആ വായ adachu പിടിക്കു.. olichirangunnu

      1. കുഞ്ഞാവകൾ അങ്ങനെയാണ് മനുഷ്യാ ??

  21. സൈറ്റ് വന്‍ slow

    ഗുഡ് നൈറ്റ്

    ഇനി പറയാന്‍ പറ്റി illenkilo

  22. കാളിദാസൻ

    സത്യത്തിൽ ദൈവo ഉണ്ടോ…??

    എല്ലാവർക്കും ശുഭരാത്രി നേരുന്നു

    1. ഉണ്ട് ഉണ്ട്..

    2. ഉണ്ടുണ്ട് ഏതോ ചന്ദനത്തിരിയുടെ പരസ്യം കണ്ടിട്ടില്ലേ

    3. ഉണ്ടല്ലോ

  23. DDJuly 25, 2021 at 10:33 pm
    അല്ലെങ്കിൽ NITHINTE N. I
    RAJGOPAL ഇന്റെ R. A
    എടുത്ത് N. A. R. I ആയാലോ

    നാറി യാക്കുമെന്ന് പ്രധീക്ഷിച്ചതാ ഗോപു ഫിക്സിഡ് ????????

    (മോനാക്കരുത്)

    1. Mon venameda കുട്ടാ

      1. ??????????

    2. ഇല്ല ആക്കില്ല

Comments are closed.