അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഒരു നഷ്ട്ട പ്രണയ ലേഖനം.

    നിനക്കായ്.
    ========

    ചന്ദനം ചാർത്തിയ കൃഷ്‌ണ രൂപത്തെ നീ തൊഴുതുനിൽക്കുമ്പോഴും. ഞാൻ തൊഴുത്തത് നിന്നെയാണ്.

    ഞാൻ പ്രാർത്ഥിച്ചതൊക്കെയും നിന്നെയെനിക്ക് തരണേ എന്നുമാത്രമായിരുന്നു നിന്റെ വിരലുകളാൽ എൻ നെറ്റിയിൽ ചന്ദനം ചാർത്തുന്ന നേരം മഞ്ഞു പെയ്യുന്ന പ്രേതീതിയായിരുന്നു എന്നിൽ .

    എത്രയോ വട്ടം ഒരു നോക്കു കാണാൻ ഞാനായിടവഴിയിൽ കാത്തു നിന്നിരുന്നു ..
    അന്നെല്ലാം നീയത് കാണാതെ പോയതോ അതോ കണ്ടില്ലെന്നു നടിച്ചതോ ..

    ഒരുപാടോർമ്മകൾ തന്ന കലാലയത്തിന്റെ ചുമരിൽ ഞാൻ നിൻ നാമം എത്രയോ വട്ടം കുറിച്ചിട്ടിരുന്നു ..

    ഇടവപാതിയിൽ ഒരു മഴയതെൻ കുടക്കീഴിൽ വന്നു ചേർന്നതായിരുന്നു നീ .
    പിന്നീട് ഒരുപാടു ഞാൻ കൊതിച്ചിരുന്നു അതുപോലെ ഒരിക്കൽ കൂടി ഒരു കുടക്കീഴിൽ ഒത്തുചേരാൻ .

    പക്ഷെ പാതിവഴിയിൽ നീ മറ്റൊരാളുടെ കുടകിഴിലേക്ക് ഓടിയകലുന്ന നേരം ഞാൻ മനസ്സിലാക്കി ഞാൻ നിനക്കാരുമല്ലായിരുന്നു എന്ന സത്യത്തെ ..

    അന്നാ മഴയിൽ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുള്ളികൾ മഴനീർ തുള്ളികളോടലിഞ്ഞു ചേർന്നിരുന്നു…

    1. ജോറായിട്ടുണ്ട്???

    2. ????????

      ചേട്ടൻ നല്ല കുട്ടിയെ കിട്ടും ?

    3. Karayippikkalleda kaaaalieeee

    4. ࿇ꫝηⱥη₫࿇

      പൊളി ??

    5. Ithu njan kadamedutthotte

      1. കാളിദാസൻ

        അത്രയ്ക്കൊക്കെ ഉണ്ടോ അത് ??

  2. ഞാൻ വന്നേ

    SHANAJuly 25, 2021 at 8:00 pm
    ??
    Ath manasilavaan korch time edk ?
    എടുക്കും

    1. Kooiii

      1. നമോവാഗം

        1. Place എവിടാ

          1. പട്ടാമ്പികടുത്താ പേര് പറഞ്ഞ അറിയുന്നുണ്ടാവില്ല.
            ബ്രോ യുടെയോ

  3. Kulikkaatha thaatha poya

  4. ࿇ꫝηⱥη₫࿇

    ചുണ്ടുകൾ കോർത്ത് ചുംബിക്കാൻ പഠിപ്പിച്ചത് കിളികൾ ആയിരുന്നു അഗാധമായി പ്രണയിക്കാനും………

    1. കാളിദാസൻ

      നൊണ നൊണ..

      1. ࿇ꫝηⱥη₫࿇

        പിന്നെ തന്നെ ആരാ പഠിപ്പിച്ചത്?

        1. കാളിദാസൻ

          പറയൂല ?

          1. മ്മ്മ് മാസിലായി ട്ടാ ?

          2. ࿇ꫝηⱥη₫࿇

            പറയണ്ട അതാ മാമന് നല്ലത്?

    2. പ്രേമൻ ബാക് വിത് ബാങ്..

      1. ࿇ꫝηⱥη₫࿇

        പ്രമുഖൻ മാമാ?

        1. ജുവാവ്

      1. ࿇ꫝηⱥη₫࿇

        ഭയ്യ ?

    3. ഹോ……

      1. ࿇ꫝηⱥη₫࿇

        നിതീ?

  5. HashirJuly 25, 2021 at 8:05 pm
    ഇങ്ങടെ ഇഷ്ട്ടം പോലെ???//

    എടാ എൽദോ നിന്നേം സിൽമേൽ എടുത്തൂ..?

    1. സന്തോഷമായി ഉണ്ണീ സന്തോഷമായി ??

      1. അപ്പോൾ നാളെ മുതൽ പണി തുടങ്ങിക്കോ..?

        1. ???? എനിക്കൊന്നും മനസ്സിലാകുന്നില്ല???

          1. ഞാൻ എന്ന ചെയ്യാനാ ???

          2. സിമ്പിൾ കഥ വന്നില്ലേ വന്നില്ലേ എന്ന് ആഴ്ചയിൽ മൂന്ന് ദിവസം ചോദിക്കണം ഇവിടെ..?

    2. ennem edukkanam nale thott njanum choyikkam

      1. അതിനൊക്കെ നേരവും കാലവും ഒക്കെ ഉണ്ട് പുള്ളെ ???

      2. ആ നിന്നേം എടുത്തു.. നാളെ മുതൽ duty തുടങ്ങിക്കോ

        1. പകരം ഈ സൈറ്റിലെ പ്രമുഖൻ അക്കി തരും???

          1. ????????????

          2. അതുറപ്പല്ലേ

          3. Ath mathi അത് മാത്രം കേട്ടാൽ മതി ???

        2. vokey njn join cheyth kazinjjj

          1. കലക്കി?

          2. നമ്മൾക്ക് ഒരുമിച്ച് പ്രവർത്തിക്കാം deal???

  6. HashirHashir July 25, 2021 at 7:57 pm
    Ente oru ആഗ്രഹം എന്താ എന്ന് വെച്ചാൽ ഇത്രയും കാലത്തെ ഇവിടുത്തെ എക്സ്പീരിയൻസ് വെച്ച് ഇത്ത ഒരു കഥ എഴുതണം ???

    ഇതൊക്കെ ഞാൻ ഒരുപാട് അവളോട്റ പറഞ്ഞതാണ്… ഒരു കഥ എഴുതാൻ ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

    1. Ath vannitt വേണം എനിക്ക് ചിരിച്ചു മരിക്കാൻ???

      1. ഞാനും കുറെ കാലം ആയി വായിക്കുന്നു പക്ഷേ എനിക്ക് എഴുതുന്നത് ഇഷ്ടമല്ല ??

      2. അവൾ പറയുന്നത് അത് തന്ന anu???

        1. എഴുതുന്നത് വേറെതന്നെ ഒരു എക്സ്പീരിയൻസ് ആണ്, സമയം ഒരുപാട് വേണം എന്ന് മാത്രം

          1. ഞാൻ എന്തെങ്കിലും ഒക്കെ type ചെയ്യാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ് പിന്നെ പേന പിടിച്ചാൽ കൈ വിരക്കും ???

    2. പിന്നെ ഫെൻസ് ന്റെ ഒഴുക്കാണ്..പിന്നെ പുള്ള യ്ക്ക് ജാഡ ആകുമോ എന്തോ?

      1. ആാാ കമന്റ്‌ ഓക്യ കോട്ട കണക്കിന്‌ ഉണ്ടാകും ?

        1. പിന്നെ പുള്ള വേറെ ലെവൽ?

          1. ഒന്നൂല്ലെലും ഞാൻ support ചെയ്യും ??

          2. പുള്ള കോഴിക്കോട് ആണോ

          3. ഇല്ല അവൾ എഴുതാണെകിൽ ആദിയം ഒരു ചെറു കഥ ആയിരിക്കും എന്ന് എന്നിക് ഉറപ്പ് ഇണ്ട്

          4. കൊല്ലം ആണ് ഭായ്.. അവിടെ കുറച്ചു നാൾ ഉണ്ടായിരുന്നു

          5. ആഹാ ?

  7. കാളിദാസൻ

    ആണ്ടവാ… പളനി മുരുകാ… വേലായുധ…..

    ഹര ഹരോ.. ഹര ഹരാ…

    1. Dey paavada dasa

      1. കാളിദാസൻ

        മച്ചമ്പി… ❤️❤️❤️

    2. ഭക്തി മാർഗം

      1. കാളിദാസൻ

        ??തമ്പായി… കാത്തോണേ..

        1. പടച്ചോനെ ഓനെ കാതോളണേ

  8. SHANASHANAJuly 25, 2021 at 8:05 pm
    Njnm paryaan nikaayirunnu ?

    Reply

    great minds think alike

  9. പരദേശി

    Hi

    1. Koooii

  10. ശെരിയെന്നാ… Gd നൈറ്റ്‌. നന്ദേട്ടാ കഥ വേഗം തന്നോളൂട്ടോ

    1. കഥ ഒക്കെ ഇട്ടിട്ടു 4ദിവസായി.. കുട്ടേട്ടൻ പരിഗണിക്കുന്നില്ല

      1. Onnum koodi send kitti kaanila

      2. Eed kadha ?

      3. Author റിക്വസ്റ്റ് chey. Self publishing ആണല്ലോ ?

        1. അതൊക്കെ കഥ എഴുതുന്നവർക്ക് മാത്രേ കൊടുക്കൂ ന്നു കുട്ടേട്ടൻ പറഞ്ഞു ?

  11. ente caculation vach nokkumbo kaali mama alle aj satyam para

    1. സംശയം ആണ് അത്രയും മണ്ടത്തരങ്ങൾ കണ്ടില്ല ?

      1. comments varunna style vach nokkumbo athe kali mama vannappo aj poyi kali mama poyappo pinnem vannu

        1. Njnm paryaan nikaayirunnu ?

  12. ഇനി ഇവിടെ ഷാനയുടെ നല്ല ഗുണങ്ങളുടെ ഒഴുക്കാണ്.. ഭീഷണി ഏറ്റു..?

    1. ആ പാവം മനുഷ്യൻ പറയട്ടെ… ഇല്ലേൽ പട്ടിണി ആവും ?

      1. Elnkile pattini aan?..

        1. By the by kulikka kali thaathe entha ppdz

      2. ആ ഓരോ കീഴ്വഴക്കങ്ങളെ..?

  13. LasimJuly 25, 2021 at 7:58 pm
    ഗ്രുപ്പ് മാറിയോ ??

    ###

    ഓള് രണ്ടു ദിവസായിട്ട് ഇങ്ങനാ.. കുറച്ചു മുൻപേ പറഞ്ഞത് കേട്ടില്ലേ ?

    1. Ayyeda.. Ningl ella thudagiye..
      Paavam njan ?

      1. അതെ പാവം താത്ത ???

    2. ന്താല്ലേ… വിധി ?… പുരുഷന്മാർക്ക് വേണ്ടി വനിതാ കമ്മീഷൻ പോലെ ഒന്ന് വേണം എന്ന് ഇന്നലെ കൂടി ഞാൻ ഫേസ്ബുക്കിൽ പറഞ്ഞത… ?

  14. SHANAJuly 25, 2021 at 7:56 pm
    Nee inn paavada ittirunno ?

    #####

    എന്തെ നിന്റെ പാവാട കാണുന്നില്ലേ ?

    1. ???? അതും പോയി guys

    2. ഇന്നത്തെ വെട്ടാമൃഗം ഇത്ത ?

      1. Aa sappu vannal ready aavun. Pinea avn airil kerikolum ?

    3. അതുകൂടി ചോദിച് അതിനെ ധർമ്മസങ്കടത്തിൽ ആക്കല്ലേ…. ഡിപ്രഷൻ അടിച്ച് ആത്മഹത്യാ ചെയ്യും പാവം ??

      1. Aaru paavam

    4. Njn churidar aan idaar.. Athil paavada illa mister

      1. അങ്ങനെ പറഞ്ഞു കൊടുക്ക്…
        ഇത്ത ഫുൾ പവർ ???

  15. HashirJuly 25, 2021 at 7:55 pm
    ഞാൻ മാത്രേ ഉള്ളോ നിങ്ങടെ കഥ തിരക്കാൻ ഓർത്തിരിക്കുന്നു//

    ആ അതേ നീയും കൂടെ ഇല്ലെങ്കിൽ പിന്നെ വംശനാശം ആണ്.. അതുകൊണ്ട് ചുമ്മാ ഇടയ്ജ്കൊക്കെ തിരക്ക്.. എനിക്കും ഫെൻസ് ഉണ്ടെന്ന് അറിയട്ടെ ..റോൾ ഒക്കെ തരാം..?????

    1. എങ്കിൽ ദിവസവും മൂന്നു നേരം തിരക്കും ഉറപ്പ് നായകൻ വേണ്ട ❤️❤️❤️

      1. ആ എല്ലാം അന്റെ ഇഷ്ടം പോലെ ..വില്ലൻ മതിയോ

        1. ഇങ്ങടെ ഇഷ്ട്ടം പോലെ???

    2. njnum choyichal enikkum role kittuvo???

      1. ആ നിന്നെയും പരിഗണിക്കും തിരക്കിയാൽ??

    3. Daa.. Matte yakshi kadha evise ?

      1. Nee ullapo enthina kadha ezhuthi budhimuttunne

      2. അത് താത്തയെ ഉദ്ദേശിച്ച് എഴുതിയതാണോ എന്നൊരു സംശയം ??

        1. Mwonjathi yakshi aanenkl njn aava ?

        2. Yekshikal അറും പുട്ടിയും ഇട്ട് high heelum itt തത്തോ പുത്തൊ dance kalikkarilla ennan എൻ്റെ അറിവ് ???

      3. അത് പകുതി എഴുതിയതാ ഫോണ് പണി തന്നു.. അങ്ങനെ പോയി അത്.. ഇനി ഒന്നെന്നു തുടങ്ങണം.. ഓണത്തിന് മുന്നേ വരും..

  16. LasimLasimJuly 25, 2021 at 7:54 pm
    ഡോ ഷാന ശെരിക്കും എല്ലാ ദിവസവും കുളിക്കും ട്ടോ.. പാവം കുട്ടി ആണ് അവൾ ❤❤❤

    താത്തയുടെ ഭീഷണി മുഖേന പറഞ്ഞതാണ് എന്നു പറയില്ലട്ടോ…. എന്താ ആക്ടിങ്???

    1. ഇങ്ങടെ സഫാരി ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ മാജിസ്റ്റിക് jn വരുന്നുണ്ട്. പണ്ടാരം കൊറോണ ഒന്ന് ഒതുങ്ങട്ടെ

    2. Njn beeshani pedthaarilla. Snehikaarollu.. ?

  17. നന്ദാപ്പി കഥ എവിടെ

    1. അങ്ങേര് മുങ്ങി??

      1. ശ്യേ ചോയ്ക്കണ്ടായിരുന്നു ?

  18. കാളിദാസൻ

    മുത്തു മണികളെ…
    കൽക്കണ്ട കിനാവുകളെ ??

    1. ?

      1. കാളിദാസൻ

        ???

    2. Nee inn paavada ittirunno ?

      1. കാളിദാസൻ

        ഇല്ലല്ലോ

      2. ഗ്രുപ്പ് മാറിയോ ??

    3. ദാസപ്പൻ കുട്ടി??

    4. kaali mama

  19. Kadha ചോദിച്ചപ്പോൾ പ്രമുഖൻ മുങ്ങിയോ ☹️☹️☹️

    1. ?

    2. Avn ipol pongikollum ?

      1. Ente oru ആഗ്രഹം എന്താ എന്ന് വെച്ചാൽ ഇത്രയും കാലത്തെ ഇവിടുത്തെ എക്സ്പീരിയൻസ് വെച്ച് ഇത്ത ഒരു കഥ എഴുതണം ???

        1. Enik cmnt adikaane ariyollu.. Kadha eyuthaan ariyoolello.. ??

          Njnivde famous aan lle ??

          1. ഇങ്ങളെ അറിയാത്ത ആരെങ്കിലും ഉണ്ടോ ???

    3. മുകളിൽ നോക്ക് പുള്ളെ?

  20. LasimLasimJuly 25, 2021 at 7:49 pm
    പാട്ട് കേട്ട് കൊണ്ട് പഠിക്കുന്നവളാ ഇവൾ

    ###

    ലെ ഷാന -ലാസിം ക്ക ഇങ്ങള് അവടെ പോയി എന്നെ പൊക്കി പറഞ്ഞോളി ട്ടോ…. ??

    1. Eth ipol pokki pokki agaashathil ethum njaaan.. Aa sappu vanirunenkil ?

    2. സത്യം പറഞ്ഞാലും ആരും വിശ്വസിക്കാത്തത് ഈ കാലഘട്ടത്തിന്റെ കുഴപ്പമാണോ ഗുയ്സ്.. ???

      1. Nee kolamaakemda ?

  21. SHANASHANA July 25, 2021 at 7:46 pm
    Lasi.. Nine ingot kond vannath enne kaliyakunavrude nere trollan vendi aan.. Ith ipol ?

    നോ.. നീ പറഞ്ഞ പോലെ നീ കരട്ട അണ്ണന്നു എല്ലാരോടും പറഞ്ഞേ ലെ ഞാൻ.. എന്നിട്ടും ഇങ്ങനെ പറയരുതായ്നു ??

    1. Lasi.. Ingne ella.. Karatta aan enn parayenda section maari poyi.. Vere sthlath poyi pokki adicho ?

      1. ന്നാ ഞാൻ മറ്റേത് പറയാണോ..???

        1. Ipol onnum paryenda.. Ivrokke parayunath kett sidilek maari ninno ??

  22. ഞാൻ പൂവാണേ ???

    1. Enthu patti ?

      1. ഒന്നൂല്യ ഫോൺ ഇപ്പൊ ഡെഡ് ആവും

        1. Poyi vaa ??

          1. ഇപ്പൊ തന്നെ വരാം

          2. ഫസ്റ്റ് ടൈം ആയതോണ്ട് നിങ്ങൾ പറയുന്നത്മുഴുവൻ കലങ്ങുന്നില്ല.

          3. ??
            Ath manasilavaan korch time edk ?

  23. ഷാനയുടെ ഇന്നത്തെ ആകാശ യാത്ര കെട്ടിയോൻ തന്നെ മുന്നിൽ നിന്ന് ഉദ്ഘാടനം ചെയ്യുന്നതാണ്.. ഉടൻ പുറപ്പെടും??

    1. Illa enik inn airil kerenda.. Avde njn povoolaa.. Avn njn kayykooli koduthikn ?

      1. അപ്പൊ ഇനി ഫുൾ പുകഴ്ത്തൽ ഒൺലി..?

    2. ഡോ ഷാന ശെരിക്കും എല്ലാ ദിവസവും കുളിക്കും ട്ടോ.. പാവം കുട്ടി ആണ് അവൾ ❤❤❤

      1. Ath eni parannj kolamaakenda ?

      2. ന്ന് പറയാൻ പറഞ്ഞ് ലെ ?

      3. അന്നേ ഭീഷണിപ്പെടുത്തി അല്ലെ ഭായ്.. ആ ആരായാലും വഴങ്ങി പോകും,?

  24. NITHIN RAJAGOPAL July 25, 2021 at 7:46 pm
    അതേ അടുത്ത അപ്ഡേറ്റ് അടുത്തുണ്ടോ

    എന്ത് ?

    1. രുദ്രതാണ്ഡവം???

      1. 28ന് എക്സാം ഉണ്ട്. അത് കഴിഞ്ഞ്

        1. പഠിക്കുവാണോ….??????

  25. LasimJuly 25, 2021 at 7:47 pm
    കഷ്ടകാലത്തിന് ഇവളെ വാപ്പാ പെണ്ണിനെ കരട്ട പഠിപ്പിച്ചക്ണ്… ആ വഴി നോക്കണ്ട.. സെന്റിമെന്റൽ ലൈൻ ആണ് എഫക്ട് ചയ്യ ?

    ##₹
    എല്ലാ അടവും പറയണ്ട… ?

Comments are closed.