അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കട്ട വെയ്റ്റിംഗ് നമ്മുടെ അപ്പുവിന് വേണ്ടി

  2. ഇനീ 10 മിനിറ്റ്

  3. 19 min. &counting?????

    1. Vannitt kurach neramayi

  4. ബ്രോ ഇനീ 20 മിനിറ്റ്

  5. Harshan bro njan e aparchithan enn vanno ann thott vayikunna oralan aaan njann comments post cheyarilayirunnu bcs of the kambikuttann site so ivde athil prasakthi illa comments idam to be frank most waiting things in ma whole life ithol harshane pukaythi paranjal enik oru vela undakilaa ithrayum kalam vayichitt inn msg idunnathil enod thanne njan shabikunnu

    Sorry from my side honestly most memorable stories in my life

    1. നോ പ്രോബ്ലം ബ്രോ
      ഒരുപാട് നന്ദി..

  6. Kure aaaayi waiting aaan

  7. Starting from the first part waiting here

  8. വരുന്ന വഴിയിൽ മഴ ഇല്ലാതെ ഇരിക്കണേ,, മഴയത്തു എവിടെയെങ്കിലും കേറി നിന്ന് സമയം കളയാതെ ആദി വേഗം വരൂ… ഇനി 47 മിനിറ്റ്

  9. സഹോ കാത്തിരുന്നു മടുത്തു

  10. Waiting………………..

    ??????????????

  11. ഹർഷൻ മച്ചാനേ… കട്ട വെയ്റ്റിംഗ് ആണ്… ക്ഷമ തീരെ കുറഞ്ഞേക്കണ്… ???

  12. India ?? time 8pm

    1. കുന്നംകുളംകാരൻ

      കട്ട വെയ്റ്റിംഗ്….. ?

  13. സാധുമൃഗം

    2 മണിക്കൂർ മുന്നേ ഹാജർ വച്ചിട്ടുണ്ടെ

  14. മെ>ബെെൽ ഒക്കെ ഫുൾ ചാർജ്ജ് ആക്കി ക ട്ട വെെറ്റിങ്ങ് ആണ്
    നല്ല മഴ കൂടെ വന്നാൽ വായിക്കാനുള്ള മൂഡ് ഓൺ ആയി

  15. ഇനി ഒരു ഒന്നര മണിക്കൂർ കൂടി കാത്തിരിക്കണം താമസിക്കുമോ ഹർഷൻ ബ്രോ

  16. Dear friends please wait (just 4 hr and 34 min )

      1. ???

  17. വിഷ്ണു?

    ?

  18. Eppool varum katta waiting

  19. Harshan bro pdf idan patto

    1. പി ഡി എഫ് ഇടില്ല ബ്രോ..

      1. ?️ ആര്യൻ ?️

        Eppola chetta varunnth

      2. ഖൽബിന്റെ പോരാളി ?

        അതേയ്… കഥ അവസാനിച്ച് കഴിഞ്ഞ് ഇടുമോ… ☺?

        കൗതുകം കൊണ്ട്‌ ചോദിക്കുകയാണ്… ?

      3. ഇതുവരെ വന്നില്ലല്ലോ ഹർഷൻ ചേട്ടോ

      4. പി ഡി എഫ് വേണം ഹർഷൻ ഭായ്.

  20. Mee tooo broooo ,katta waiting

  21. ഇന്ന് sep9 പ്രതീക്ഷേയോടെ അപരാജിതന്റെ അടുത്ത ഭാഗത്തിനായ്

  22. Harsha eppozha kadha varukaa???? Veluppine 2 manitottu waiting aanu bro

    1. 8pm aakum ennanu പറഞ്ഞത്

  23. അരൻ മായാവി

    varumallo innu appoottan…..
    moshticha waitting………………

  24. കാത്തിരിക്കുകയാണ് ഹർഷപിയുടെ

    ?? ??ബ്രഹ്‌മാണ്ഡ????

    സ്റ്റോറി യുടെ ഈ പാർട്ടിനായി എല്ലാവരും തയാർ ആയിക്കഴിഞ്ഞു ആരവങ്ങളോടെ ആർപ്പുവിളികളും ആയി……

    മനസുകൾ തമ്മിലുള്ള ഓരോ ചാഞ്ചാട്ടങ്ങളുമൊക്കെ ആയി മമ്മടെ അപ്പുവിനെ ഒന്ന് കാണാൻ കൊതിയാകുന്നു ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    ??????????????????????????????????????????????????????????????????????????????????????????????????????????????????

    ?‍♀️?‍♂️?‍♀️?‍♂️?‍♀️?‍♂️?‍♂️?‍♂️?‍♀️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♀️?‍♀️?‍♂️?‍♂️??‍♂️?‍♂️?‍♂️?‍♂️?‍♀️???‍♂️?‍♂️?‍♂️?‍♂️?‍♀️??‍♂️?‍♂️?‍♂️?‍♂️?‍♀️?‍♂️?‍♂️???‍♀️?‍♂️?‍♂️?‍♂️?‍♀️??‍♀️??‍♂️?‍♂️?‍♂️?‍♂️?‍♂️?‍♀️???‍♀️?‍♂️?‍♂️?‍♂️?‍♂️?‍♂️??‍♀️??‍♀️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♀️??‍♀️??‍♂️?‍♂️?‍♀️?‍♂️?‍♀️?‍♂️?‍♀️??‍♀️?

    1. നോവലുകൾ വായിക്കാത്ത ആൾ ആണ്
      ഇപ്പൊ കണ്ടില്ലേ….

      1. ജയേട്ടൻ

        ??????????

Comments are closed.