അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ചേച്ചിപ്പെണ്ണ് 3 വന്നിട്ടുണ്ട് വായിച്ചിട്ട് വീണ്ടും പാക്കലാം ?

  2. bahubaliJuly 25, 2021 at 6:17 pm
    venam enn vechal 2 divasam mathi njan 17 th part vare 2 divasam kond vayichittond

    ആശാനേ ഞാനും നോക്കിയതാ ഫസ്റ്റ് ടു ലാസ്റ്റ് ഒരുമിച്ച വായിച്ചത്. എവിടെ ലേറ്റ് ആയി വന്നത് കൊണ്ട് ഫ്രഷ്‌നെസ്സ് ഓടെ വായിക്കാൻ പറ്റിയില്ല ഒരു ഞായറാഴ്ച 10വരെ വായിച്ചെങ്കിലും പണിക് പോണം ന്ന് ഉള്ളത് കൊണ്ട് വായന രാത്രി മാത്രം ആക്കേണ്ടിവന്നു

    1. അങ്ങനെ വേണ്ടാത്ത ചിന്തകൾ ഒക്കെ മാറ്റി വെക്കണ്ടേ ?

      1. മാറ്റിവെച്ചില്ലലോ

    2. enikk pinne pani onnum illathond athonnum oru prashnam alla

      1. പണി ആവട്ടെ

        1. ipoo athyavisham class okke ollathkond busy ann

  3. AJAJJuly 25, 2021 at 6:22 pm
    ഇവിടം വൃത്തികേടാകരുത് ???

    ####

    കഴിഞ്ഞു പോയില്ലേ…. ഒരു വാക്ക് പറയണ്ടേ… ഞാൻ വെറുതെ കളയില്ലാരുന്നു ??

    1. ആ മരക്കൊമ്പിൽ ഇരുന്നു ഒരുത്തൻ കുളിസീൻ പിടിക്കുന്നില്ലേ അവനു കൊടുത്തുകൂടയിരുന്നോ??

      അതെങ്ങനെ കുളകടവിൽ കളസം അടിച്ചു മാറ്റാൻ പോകുമ്പോൾ ആ മരത്തിൽ ഇരുക്കുന്നവന്റെ വിളി കേൾക്കണം???

      1. ഇത്….??? ഋഷി അണ്ണൻ/ നീലൻ ?

  4. AJAJJuly
    അരൂപികൾക്ക് എന്തിനാണ് dp ചേട്ടോയ്?

    ഇവിടെ വന്നവരെല്ലാം നിങ്ങളെപ്പോലെ തന്നെ അരൂപികൾ ആയിരുന്നു ?

    1. athe athe

    2. ഞാനൊഴിച്ചു ?

      1. ഇവിടം വൃത്തികേടാകരുത് ???

      2. നിങ്ങൾക്ക് വേറെ ലെവൽ അല്ലെ നന്ദാപ്പീ….

        കപ്പ പറിക്കാൻ തോട്ട കെട്ടി മരത്തിൽ കയറിയ ഒരേയൊരു രാജാവ് ????

        1. ഞാനോ അതോ ഋഷിയോ ?

    3. അധികം ഇൻവോൾവു ചെയ്താൽ പിന്നെ പണിയാണ് ചേട്ടോയ്??

      1. പെട്ടുപോയി ഇനി പറഞ്ഞിട്ട് കാര്യമില്ല ??

        1. ലതാണ്???

  5. RajeevRajeevJuly 25, 2021 at 5:09 pm
    ഇന്ന് എനിക്കെല്ലാം thalathirinju aanallo കാണുന്നത്

    #####

    ശെരിക്കും ?

    1. ഇന്നലെ അടിച്ചത് ഏതോ കൂറ സാധനമാണ്, തലയുടെ കെട്ട് വിട്ടില്ല … പാവം ?

      1. ഹേയ് അങ്ങേരിപ്പോ വെള്ളമടിയൊക്കെ നിർത്തി… ഇപ്പൊ കഞ്ചാവാ…. ?

    2. ഏതോ ചാത്തൻ അടിച്ചു വെളിവു പോയി?

  6. അപരാജിതൻ കഥ തന്നെ പകുതിയിൽ കൂടുതൽ മറന്നു പോയി ? ആദ്യം മുതൽ ഒന്നുകൂടി വായിക്കണമെങ്കിൽ കുറഞ്ഞത് എത്ര ദിവസം വേണ്ടിവരും…????

    ആരെങ്കിലും വായിച്ചിരുണ്ടെങ്കിൽ ഉത്തരം പറയൂ …!?

    1. വായിച്ചവരുണ്ടെങ്കിൽ …

      1. വായിക്കാനായിട്ട് 8 – 10 ഡേയ്‌സ്

        1. ഞാൻ നൈറ്റ്‌ മാത്രം വായിക്ക ചെയ്തെ

          1. ഒരു ദിവസം ഏകദേശം എത്ര മണിക്കൂർ…???

        2. അത്രയും ദിവസം വേണോ ????

          അത്രയും ക്ഷമ ഉണ്ടെന്ന് തോന്നുന്നില്ല എനിക്ക്…

          1. ഇതിനായി ഇരുന്നാ 4 ദിവസം മതി.
            കഥ മറന്നന്ന് കൊണ്ടല്ല ഞാൻ വീണ്ടും വായിച്ചത്…….

          2. ഞാൻ ചിലഭാഗങ്ങളൊക്കെ പൂർണമായും മറന്നു…

            ഈ കഥ തുടങ്ങിയിട്ട് ഏകദേശം ഒരുവർഷം കഴിഞ്ഞു ..

    2. ഒരിക്കല്‍ മാത്രം..

      1. Njanum. ❤

      2. ഞാനും ചില ഭാഗങ്ങൾ റിപ്പീറ്റ് വായിച്ചിട്ടുണ്ട്… മുഴുവനായി ഇതുവരെ വായിച്ചിട്ടില്ല ?

        ആദ്യഭാഗങ്ങളൊക്കെ മറന്നു പോയി ?

    3. venam enn vechal 2 divasam mathi njan 17 th part vare 2 divasam kond vayichittond

      enikk ee kouthukathinte rogam ollathkond full time irunn vayichu

      1. ??? ഭയങ്കരൻ തന്നെ ???

      2. ആശാനേ ഞാനും നോക്കിയതാ ഫസ്റ്റ് ടു ലാസ്റ്റ് ഒരുമിച്ച വായിച്ചത്. എവിടെ ലേറ്റ് ആയി വന്നത് കൊണ്ട് ഫ്രഷ്‌നെസ്സ് ഓടെ വായിക്കാൻ പറ്റിയില്ല ഒരു ഞായറാഴ്ച 10വരെ വായിച്ചെങ്കിലും പണിക് പോണം ന്ന് ഉള്ളത് കൊണ്ട് വായന രാത്രി മാത്രം ആക്കേണ്ടിവന്നു

    4. Continues വായിക്കുവാനെൽ 2days

      1. അങ്ങനെ വായിച്ചിരുന്നെങ്കിൽ ഇപ്പോൾ ഞാൻ ആയിരുന്നേനെ …?

        1. മുഴു വട്ടൻ???

          1. ???????

  7. നിലാപ്പൈതലേ
    മിഴിനീര്‍മുത്തു ചാര്‍ത്തിയോ
    കിളിത്തൂവല്‍ പോല്‍
    അലിവോലുന്ന കണ്‍പീലിയില്‍
    ഇതളുറങ്ങാത്ത പൂവു പോലെ
    നീ അരികില്‍ നില്‍പ്പൂ
    തഴുകാം താന്തമായ്
    (നിലാപ്പൈതലേ)

    മുളം തണ്ടായ് മുറിഞ്ഞ നിന്‍
    മനം തഴുകുന്ന പാട്ടു ഞാന്‍
    മറന്നേയ്ക്കു നൊമ്പരം
    (മുളം തണ്ടായ് )
    ഒരു കുരുന്നു കുമ്പിളിലേകിടാം
    കനിവാര്‍ന്ന സാന്ത്വനം
    നിലാപ്പൈതലേ
    മിഴിനീര്‍മുത്തു ചാര്‍ത്തിയോ

    1. സത്യം പറ നിങ്ങൾ ആ ലില്ലി കുട്ടൻ അല്ലെ ?

      1. അയ്യോ? അല്ല ചേട്ടാ ,ഞാൻ ഒരു പാവം അരൂപി☺️

        1. രണ്ട് aj

          1. അതു ja ഞാൻ aj

        2. എന്താണ് പിന്നെ ഡിപി സെറ്റ് ചെയ്യാത്തത് …?

          1. ഞാൻ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് ഒരുപാടായിട്ടില്ല, മൈനായിട്ട് ഇതിനെ കുറിച് വലിയ ധാരണ ഇല്ല. കഥ വായിക്കുക എന്നാലാദേ ഇൻവോൾവ് ചെയ്യാൻ നേരം കൊറവ

          2. Dp,ചാറ്റ് റൂം, അറിഞ്ഞത് തന്നെ അടുത്താ

          3. എന്നാൽപ്പിന്നെ വേണ്ട … അഡിക്റ്റ് ആയിപ്പോകും ?

          4. ഇനി പറഞ്ഞിട്ട് കാരില്യ അഡിക്റ്റ ആയി

          5. അരൂപികൾക്ക് എന്തിനാണ് dp ചേട്ടോയ്?

  8. Bannu njan….

    1. പോയി ഞാന്‍

      1. Poyit vannu njan

        1. ന്നാ വന്നു ഞാൻ

          1. ഇവിടയെന്നോ എല്ലാവരും ഇണ്ടാകാ

          2. Ahnn…ivde indavum

          3. പാർട്ട്‌ 15ൽ

  9. എല്ലാവരും പോയോ ??

    1. ࿇ꫝηⱥη₫࿇

      ഞാൻ??

      1. നടന്നു പോയാല്‍ മതി.
        Odenda

        1. ࿇ꫝηⱥη₫࿇

          ഓടി വന്നതാ ഇങ്ങ്

          1. ഇന്ന് എനിക്കെല്ലാം thalathirinju aanallo കാണുന്നത്

          2. ࿇ꫝηⱥη₫࿇

            കുഴപ്പം ഇല്ല അത് പ്രായത്തിന്റെ ആണ്?

          3. Thalathiriyunna prayamokke നിങ്ങളുടെ അല്ലെ

          4. ࿇ꫝηⱥη₫࿇

            അതും ശരിയാണ് തലത്തിരിയുന്നത് എല്ലാ പ്രായത്തിലും ഉണ്ടാകും

  10. ആരോഗ്യ ടിപ്സ് :-

    വൈകിട്ട് ചായ/ കാപ്പി കുടിക്കുന്നത് നല്ലതാണ് ….!!

    മറ്റൊന്നും കൊണ്ടല്ല എപ്പോഴും വെള്ളം കുടിച്ചാൽ മതിയൊ? ഇടയ്ക്കൊക്കെ ഒരു ചെയിഞ്ച് വേണ്ടെ ? ഏത് ?

    ഗുഡ് ഈവിനിംഗ് ☕?

    1. Change in coffee aayal നിനക്ക് prasnamundo

      1. ചായ / കാപ്പി എന്ന് തന്നെയല്ലെ പറഞ്ഞത് ? സാരമില്ല വയസ്സായാൽ കാഴ്ച കുറയും പോട്ടെ ?

        1. ആ.. അങ്ങനെ പറഞ്ഞതുകൊണ്ട് kshamichu

          1. ക്ഷമിച്ചത് നന്നായി… ?

        2. നല്ല dp ?

  11. ࿇ꫝηⱥη₫࿇

    §hivaJuly 25, 2021 at 3:22 pm
    ഇവിടെ ഉണ്ടാരുന്നു നമ്മളെ ഒന്നും മൈൻഡ് ഇല്ലാ

    എന്നും പരീക്ഷ ആണ് അതാ ഇടക്ക് ഇടക്ക് വന്ന് പോകുന്നത്?

    1. കാളിദാസൻ

      എന്നും പരീക്ഷയോ.. ?

      1. ࿇ꫝηⱥη₫࿇

        ഒരു ദിവസം എടുക്കുന്ന ടോപ്പിക്കിന്റെ എക്സാം അടുത്ത ദിവസം ഉണ്ടായിരിക്കും അങ്ങനെ ?

    1. കാളിദാസൻ

      പഴംപൊരി loading…

      1. ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാമോ ?

        1. കാളിദാസൻ

          ???

    2. എനിക് 6.30 to 4..

      ROP k ഒരു സബ്‌മിറ്റൽ കൊടുക്കാനുണ്ട്… ഞാൻ അത് ചെയ്യട്ടെ.. പിന്നെ വരാം…

      1. ࿇ꫝηⱥη₫࿇

        ROP k …. റോപ് മീൻസ് കയർ …. കയർ കെട്ടാൻ പോകുന്നത് ആണോ?

        1. Royam Oman Police

          1. ࿇ꫝηⱥη₫࿇

            ഞാൻ തെറ്റിദ്ധരിച്ചു ?

      2. രാവിലെ 6.30 മുതൽ… നേരത്തെ pokanamallo…

  12. മനൂസ്മനൂസ്July 25, 2021 at 3:31 pm
    ആ മൂപ്പന് വാങ്ങി കൊടുക്.. അങ്ങേർക്ക് എത്ര കിട്ടിയാലും മുഴുക്കില്ല?
    ******

    ?????

  13. ഹായ്.. നാട്ടിലേക്ക് പോവ്വാണ്. ചില കാര്യങ്ങളുടെ പുറകിൽ. അതോണ്ട് ഇനി ഇവിടെ അൽപ ദിവസം ഉണ്ടാകില്ല.
    ഇതൊരു കുടുംബം ആണെന്ന് വിശ്വസിച്ച എനിക്കും തെറ്റി. എന്തായാലും ചിലരോട് വലിയ നന്ദി ഉണ്ട്. Good job ? തനി സ്വരൂപം കാണിച്ചു.
    അപ്പൊ ശരി. ? ഒന്നുകൂടെ നന്ദി

    1. കാളിദാസൻ

      അതോണ്ട് ഇനി ഇവിടെ അൽപ ദിവസം ഉണ്ടാകില്ല.

      ഇത് പറയുന്ന കേട്ടാൽ തോന്നും ഡെയിലി വരാറുണ്ടെന്ന്..

      ഇങ്ങള് ഉടായിപ്പാ.. കള്ള ബടുവാ… ?

    2. എന്താണ് എംകെ… ഇതൊരു കുടുംബം തന്നേ അല്ലെ… ഈ ഒരു വാൾ., ഇതിനപ്പുറത്തേക് എന്താണെന്നു എനിക്കറിയില്ല….

    3. കാളിദാസൻ

      ഇങ്ങനെ ഒക്കെ പറയാനും വേണ്ടും ഇപ്പൊ എന്താ ഉണ്ടായത്..

      ഇങ്ങള് ഇങ്ങനെ ഒരു തൊട്ടാവാടി ആവല്ലേ ?‍♂️

    4. Kaaryngal vishdamaayi aneshichode mk… Enthaadoo ninglm ingne parayunath ?

      1. കാളിദാസൻ

        എന്താ പ്രശ്നം?

      1. കാളിദാസൻ

        എന്താ കാര്യം ?

  14. കഥയെഴുതി… പബ്ലിഷ് ചെയ്തു അതിൽ വേറെ പേരിൽ റിവ്യൂ ഇട്ടു… പക്ഷെ കുട്ടേട്ടൻ ചതിച്ചു….അത് സ്വന്തം പേരിൽ തന്നേ വന്നാൽ… ഇന്നങ്ങനെ ഒരു റിവ്യൂ കണ്ടു ??

  15. നന്ദൻJuly 25, 2021 at 3:11 pm
    ഷാന.. ദയവു ചെയ്തു മലയാളം കീ ബോർഡ്‌ ഇൻസ്റ്റാൾ ചെയ്യേണ്ടത് ആണ്… ??? എന്നെ വെറും അപ്പി ആക്കി കളഞ്ഞ തെണ്ടീ…. ??

    ….
    Ayyedaa.. Njn matoola
    Angneyenklm ningl appi ayello ??

    1. ഇത്ര പെട്ടന്ന് kazhicho

    2. കാളിദാസൻ

      അങ്ങേര് അല്ലേലും അപ്പിയാണ് ??

  16. §hivaJuly 25, 2021 at 3:22 pm
    ഇവിടെ ഉണ്ടാരുന്നു
    നമ്മളെ ഒന്നും മൈൻഡ് ഇല്ലാ

    ###

    ഇങ്ങളൊന്നു പാവാട ഇട്ടോണ്ട് വന്നേ… ആ തട്ടുമ്പുറത്തു ഇരിക്കുന്ന കാളി വരെ മൈൻഡ് ചെയ്യും

    1. Njn paavada ittit thanne aan veraar.. Enit enne ivde mind akaan rajuvum shivettanum mathrollu ?

    2. കാളിദാസൻ

      ഇറക്കം കൂടിയതോ.. അതോ.. ഇറക്കം കുറഞ്ഞതോ.. ????

      1. Pavadayude കാര്യം എപ്പോ പറഞ്ഞാലും എങ്ങനെ അറിഞ്ഞ് varann

        1. കാളിദാസൻ

          അതൊക്കെയുണ്ട് ?

  17. പാകിസ്ഥാൻ ബോമ്പർ
    സൂപ്പർമാൻ സപ്പു വന്നില്ലേ

    1. ബോംബർ എന്നൊന്നും പറഞ്ഞ പൊക്കല്ലേ ??..

      1. missile man ennayalo

      2. ചക്ക കഴിച്ചു ഉള്ള ഗ്യാസ് അറ്റാക്കിങ് ആണ്

  18. §hiva§hivaJuly 25, 2021 at 3:19 pm
    സമയം ഉണ്ടല്ലോ

    ###
    ങാ നല്ല “”സമയം “” വരട്ടെ

    1. എവിടെയോ എന്തോ ???

      1. അത് തന്നെ
        ?????

        1. നിങ്ങളോ വാങ്ങി എനിക്കും koode പണി തരണോ

          1. ഒരു മനസുഖം

          2. Vaangiyathinonnum കണക്കില്ല..??

          3. ആ മൂപ്പന് വാങ്ങി കൊടുക്.. അങ്ങേർക്ക് എത്ര കിട്ടിയാലും മുഴുക്കില്ല?

  19. ഈ പ്രേമന് ഇതെന്ന പറ്റി.. ചിലയിടത്ത് സൈലന്റ് ചിലയിടത്ത് നിഷ്‌കു.. എന്താ ആരുമൊന്നും മിണ്ടാതെ സഹിക്കുന്നത്..?..

    1. ആരു നമ്മുടെ ചാറ്റ്റൂം നന്ദേട്ടൻ ആണോ
      ബൈദുബായ്
      മിണ്ടിയാലും നമ്മൾ തന്നെ സഹിക്കണ്ടേ

      1. ??ഫെൻസ് അസ്വസ്ഥതരാണ്

        1. ഇവിടെ ഉണ്ടാരുന്നു
          നമ്മളെ ഒന്നും മൈൻഡ് ഇല്ലാ

          1. പണ്ടത്തെ പോലെ അല്ല അജയ് bro വന്നില്ലേ competition ആയി അപ്പൊ പിടിച്ചു നില്‍ക്കാന്‍ ഉള്ള വഴികള്‍ alochikuvayirikum

  20. Ellavarkum sugam alle

    1. ഹലോ ?????

    2. സുഖമാണ്.. avideyo

        1. വീണ്ടും പഴയ mail id ആണോ

          1. Aa athe. Puthiyath onum shariyayila

    3. ഇന്ദൂസ്

        1. എന്ന പരിപാടി പുള്ളെ

    4. Sugaan chechi ❤

    5. ഇതിന്റെ Idak epola chchyude fake irangiye

  21. മനൂസ്July 25, 2021 at 3:11 pm
    ഫേമസ് അല്ലാത്തത് കൊണ്ട് ഓർമ്മ കിട്ടാത്തതാണ് പുള്ളെ അനക്ക്

    ####

    ഇപ്പ്പോ പുടി കിട്ടി ജ്ജ് അല്ലെ ഇവിടെ പറയുന്ന പ്രമുഖൻ….

    1. അതെ ഇത്ര ഫേമസ് ആയ ആളെ മനസിലായില്ലേ

      1. ഞങ്ങൾ ഡയറക്റ്റ് ചാറ്റിൽ വന്നിട്ടില്ല ?

        1. സമയം ഉണ്ടല്ലോ

    2. ആ ദതാണ്..മനസ്സിലാക്കി കളഞ്ഞല്ലോ പുള്ളെ??

  22. ഈ രാഗേന്ദു എന്തിനാ വെറുതെ എല്ലായിടത്തും പോയി തല വെച്ച് കൊടുക്കുന്നെ… ?

    1. Ini angane cheyillatto.

      1. മികച്ച തീരുമാനം ?????
        ഫുൾ സപ്പോർട്

    2. ജസ്റ്റ്‌ ഫോർ a horror

  23. ഷാന.. ദയവു ചെയ്തു മലയാളം കീ ബോർഡ്‌ ഇൻസ്റ്റാൾ ചെയ്യേണ്ടത് ആണ്… ??? എന്നെ വെറും അപ്പി ആക്കി കളഞ്ഞ തെണ്ടീ…. ????

    1. തിരോന്തരം അപ്പി ആണേ കുഴപ്പം ഇല്ല

  24. Thinnit vera ??

    1. ആഹ് പോയി മുണുങ്ങ്

    2. ഇവിടെ കൊടുക്കാതെ ഒറ്റക്ക് കഴിച്ച കൊതി കിട്ടും

Comments are closed.