അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ആർക്കേലും അലുവ വേണോ അലുവ

    1. വേണെമെന്ന് പറഞ്ഞാൽ കോഴിക്കോട് അലുവ ബെസ്റ്റ് ആണ് വാങ്ങുന്നേൽ നിനക്കൂടെ വാങ്ങാൻ പറയാൻ അല്ലെ കള്ള ബടുവേ

      1. ༒☬SULTHAN☬༒

        Shanathanod para

        1. Shanataata marich…
          Jeevan enne kadhayil konnu ?

          1. നൈസ് ആയി മുങ്ങാൻ നോക്കണ്ട ?

      2. കാളിദാസൻ

        ???

    2. ࿇ꫝηⱥη₫࿇

      കറുത്ത കളർ മതി?

      1. കാളിദാസൻ

        അത് തന്നെയാണ്.

        പക്ഷെ എനിക്ക് ചുവന്ന അലുവയാണ് കൂടുതൽ ഇഷ്ട്ടം

        1. ༒☬SULTHAN☬༒

          Enikkum ?

          1. കാളിദാസൻ

            ?

      2. Enik karupp ❤

    3. നീല മതി ?

      1. കാളിദാസൻ

        നീലയോ ?

    4. Ipo Venda?

      1. കാളിദാസൻ

        Y…
        ദാവണി ഉടുത്താൽ അലുവ തിന്നാൻ പാടില്ല എന്നുണ്ടോ ?

        1. Diet aan prolobhanam.aruth

          1. കാളിദാസൻ

            വായിൽ നിന്ന് വരുന്ന വെള്ളം തൂത്തു കള ആദ്യം ????

    5. വേണ്ട… അടുത്ത വീക്ക്‌ ഉണ്ടാക്കാം… ഈ വീക്ക്‌ മിച്ചർ ഉണ്ടാക്കി ?

      1. കൊട്ടിയം സുപ്രീം ഓറഞ്ച് ഹൽവ ഉണ്ട് ?????

        1. എനിക്ക് ബ്ലാക്ക് ആണ് പ്രിയം… ?

      2. കാളിദാസൻ

        അമ്പോ… ?

      3. Velye pulli aan lle ??
        Jeeva.. Njn pregu ayaal enik motham oru aagraham aavum.. athoke nee indaaki kozhikodilek ayich theroo ???

        1. ഞാൻ കൊണ്ട് തരും നാട്ടിൽ ഉണ്ടേൽ…?

    6. Enik venm aluva..
      Oronn ormippich manushyne pooti aakn

      1. കാളിദാസൻ

        നല്ല മയമുള്ള അലുവ…
        നല്ല ടേസ്റ്റും ???????

  2. Jeevan July 24, 2021 at 3:42 pm
    നായികയും ഒരു മനുഷ്യൻ അല്ലേ… ദുർബല നിമിഷത്തിൽ… ഒന്ന് ഒറക്കെ കരഞ്ഞാൽ എണിറ്റു വന്നേനെ

    ഉറക്കെ കരഞ്ഞില്ലേൽ കിടന്നു കൊടുത്തേനെ എന്നാണോ
    ഓഹ് കമോൺ ബേബി ഓഹ് യാ

    1. ??? അവൾ അത്തരക്കാരി നഹി… കൊച്ചു പിള്ളേർ ഉണ്ട് കിളവ ?

      1. Athanne.. Kochu kutti aaye njn und.. ?‍♀️

        1. താത്ത… ഞാൻ നിന്നെ സീരിയസ് ആക്കി എന്ന് പറഞ്ഞതെ ഉള്ളു… അയിന് മുൻപ് വന്ന് ചിരിപ്പിക്കരുത്?

          1. ༒☬SULTHAN☬༒

            ?

    2. ༒☬SULTHAN☬༒

      Shivetta site bere an

      1. അതിപ്പോൾ പുള്ളി കരഞ്ഞില്ലേൽ എന്നിട്ട് വരില്ല എന്ന് പറഞ്ഞപ്പോൾ

        1. ༒☬SULTHAN☬༒

          ?????

    3. തൊണ്ടയിൽ കിച്ച് കിച് ആവും… Setta

    4. ࿇ꫝηⱥη₫࿇

      അവസാനത്തെ വരി എവിടെയോ കേട്ട് മറന്നത് പോലെ?

      1. തലേന്നു രാത്രി ആവും

    5. കാളിദാസൻ

      ആ last പറഞ്ഞ ഡയലോഗ് ഞാൻ എവിടെയോ ????

      1. ടാ തട്ടീം മുട്ടീം സീരിയൽ ആവും
        അല്ലാതെ എവിടുന്നു എനിക്കറിയില്ല ?????

        1. ༒☬SULTHAN☬༒

          Uvva uvve

      2. ༒☬SULTHAN☬༒

        Nyt orma vannolum ?

  3. എന്റെ പുതിയ coat കണ്ടോ gooyz

    1. Aaha ithoke engane sadhikunu. Hi-tech

    2. ഫോർക് മാറ്റി പല്ലുകുത്തി ഒക്കെ ആയി അപ്ഡേറ്റഡ് ആണല്ലോ

      1. Trident service inu കൊടുത്തു

    3. ഇവിടെനിന്ന് അടിച്ച് മറ്റിയതാ

      1. ഏയ് naaptolil നിന്നു വാങ്ങിയതാ

        1. Bullet proof ആവും..അല്ലേ

    4. ༒☬SULTHAN☬༒

      Mazha ayond ittathayirikkum

      1. എടാ ഫുത്തിമാനേ ഇനി എല്ലാരോടും അങ്ങനെ പറയാം

        1. ༒☬SULTHAN☬༒

          ???….

          ??

    5. എല്ലാരും ഫണ്ട്‌ ഇട്ട് പാവത്തിന് നല്ലൊരാണം വാങ്ങാൻ സഹായിക്കാണം.. ഇത്‌ കീറി പറിഞ്ഞു നാശം ആയി ?

      1. ഇപ്പൊൾ … കീറിയത് ആണ് fasion…
        കപ്പലിൽ നിന്ന് eringaiyal അല്ലെ… ഇവിടത്തെ ട്രെൻഡ് ഓക്കേ അറിയൂ…

        1. ഇത്‌ ഫാഷൻ ???

        2. അങ്ങനെ പറഞ്ഞ്‌ കോട്

      2. ༒☬SULTHAN☬༒

        Ath manda.. Ingala nayikena ivan kettich kodtha mathi ?

        1. ഇമ്മാതിരി ഗതി ഇല്ലാത്തവനെ കെട്ടാൻ വേണ്ടി എന്റെ നായിക തഴം താണട്ടില്ല ???

          1. ༒☬SULTHAN☬༒

            Uyyo???????

          2. ഞാൻ ഇങ്ങനെ ജീവിക്കുന്നത് anak പിടിക്കുന്നില്ല അല്ലേ@സുല്ല്

            ആരംഭത്തിലെ അപമാനം @jeevan

      3. Style ആണ് 6 pack kanikan വേണ്ടി തുറന്ന് ittatha

    6. സൂപ്പർ ??

  4. കാളിദാസൻ

    ലുട്ടാപ്പി ജെട്ടി മാറ്റി വന്നല്ലോ

    1. ༒☬SULTHAN☬༒

      Pillechente vakkum kett poyi adikitty matte jetti keerikkindakum ?

    2. Naaptolil നിന്നു വാങ്ങിയത് ആണ്

    3. ഗതി ഇല്ലാത്തവൻ ആണ്… കീറിയ കോട്ട് ?

      1. ༒☬SULTHAN☬༒

        Luttappikkum daridram ??

        Ingal anuna pole oru pennine ang kettich kod

  5. §hiva§hivaJuly
    അല്ല അമേരിക്കൻ നായകൻ പെട്ടെന്ന് വളയും ?????

    ഇതൊക്കെ ഞങ്ങൾ പാവം മലയാളികൾക്ക് വായിക്കാൻ എഴുതുന്നതാണ്… ആഫ്രിക്കയിലെ ഗോത്രാചാരങ്ങൾ ഇവിടെ പറ്റില്ല ?

    1. ആഫ്രിക്കയും അമേരിക്കയും വേറെ ആണെന്ന് ഈ പാകിസ്ഥാൻ ബോമ്പറോട് ഒന്ന് പറയടെ

      1. Ath manasilavilla Avan vitter

  6. Jeevan July 24, 2021 at 3:36 pm
    ആന പോലെ വരുമോ ആനകാട്ടം… സോറി ആന പിണ്ഡം

    നായിക അവിഹിതം വെള്ളപൂശാൻ ആനയെ ഇറക്കി ലാസ്റ്റ് ആനപിണ്ടം പോലെ ചീഞ്ഞു കിടപ്പുണ്ട് ?????

    1. ഏയ്… എന്റെ വെള്ള പൂശൽ കംപ്ലീറ്റ് success ആണ് ?
      കഴിഞ്ഞ പാർട്ടിൽ അവളെ ഓടിക്കണം എന്ന് പറഞ്ഞവരെ കൊണ്ട് ഒന്നിപ്പിക്കണം എന്ന് പറഞ്ഞത് സുമ്മാവ ??

      1. ༒☬SULTHAN☬༒

        Painter thatha pever ?

      2. എന്തൊക്കെ കാണിച്ചു വേണം ഒരു അവിഹിതം തറവാട്ടിത്തം ആക്കാൻ

        1. നായികയും ഒരു മനുഷ്യൻ അല്ലേ… ദുർബല നിമിഷത്തിൽ… ഒന്ന് ഒറക്കെ കരഞ്ഞാൽ എണിറ്റു വന്നേനെ ??

    2. ༒☬SULTHAN☬༒

      ??

  7. നന്ദൻനന്ദൻJuly
    അപ്പോൾ എനിക്ക് മാത്രേ മത്സരിക്കാൻ പറ്റു ?30വയസ്സിൽ താഴെ യുള്ള വേറെ ആരാ ഇവിടെ

    അതെ! ഫെബ്രുവരി 29ന് ജനിച്ചത് കൊണ്ട് മാത്രം 29 വയസ്സുള്ള ഭാഗ്യവാൻ നന്ദാപ്പീ ??

    1. ༒☬SULTHAN☬༒

      ??

  8. താത്താ പോയാ?

    1. ༒☬SULTHAN☬༒

      bgm ittokk… Chilappo varum??

    2. Illedoo… Thaatha ivde ind ?

    3. ഇയാള് താത്ത കൂടെയേ സംസാരികുല്ലോ ഞങ്ങൾ താത്ത ഫാൻസ്‌ പോരെ

      1. Jeevante kadhayik thaathaa fan aayo ningl ??

        1. ༒☬SULTHAN☬༒

          Pinne fan ayipokule.

          A bgm okke??

        2. അല്ല റിയൽ താത്ത ഫാൻ
          ജീവന്റെ കഥയിൽ പെയിന്റർ താത്താ ?????

          1. Njan paint panikk recruit chythe pinne thatha ayi samsarichitilla… Atha thirakki nadannath… Puthiya joli ishtayo enn ariyan?

      2. ആന പോലെ വരുമോ ആനകാട്ടം… സോറി ആന പിണ്ഡം ??

        1. ༒☬SULTHAN☬༒

          Pillecha prathikarikk… Ingala lyfettan anapindam enn vilich ?

          1. നിന്നെ ആനകാട്ടം എന്നും ?

          2. ༒☬SULTHAN☬༒

            Lyfetta…… ?

  9. Ragendu July 24, 2021 at 3:23 pm
    Enthpatti. Prashnm undo

    മിണ്ടാതെ ഇരിക്കുന്നത് ആണ് ചിലപ്പോൾ നല്ലത്

    1. Aa kandu. Oru reply koduthumpoi?

      1. വേറെ എന്താ നമുക്ക് നന്ദൻ പറഞ്ഞ ഐറ്റംസ് കഥയിൽ ഇടണ്ടേ ?????

          1. അല്ല അമേരിക്കൻ നായകൻ പെട്ടെന്ന് വളയും ?????

        1. Ellarude manas ipellum kk il ninnjm vannilla lle. ??

          1. Melchanmara..?

          2. അതെ എന്നാ താത്ത ഇവരുടെ ചിന്താഗതി മാറുന്നത്

        2. Daivame njan oru seen manasil kand ini ath Venda vellam shariyavulla?. Nandettan oke vaykan thudangi

          1. Dayiryamayi ഇട്

  10. ༒☬SULTHAN☬༒

    Oooii

      1. ༒☬SULTHAN☬༒

        Ithus

      1. ༒☬SULTHAN☬༒

        Luttappieee

  11. ?‌?‌?‌?‌?‌?‌?‌?‌?‌

    #യുവ ഇന്ത്യൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ഓൺലൈൻ മത്സരം#

    യുവ ഇന്ത്യൻ എഴുത്തുകാർക്ക് പ്രോത്സാഹനവുമായി MyGov സംഘടിപ്പിക്കുന്ന ഓൺലൈൻ മത്സരം.
    പ്രധാനമന്ത്രിയുടെ Mentoring YUVA സ്കീമിന്റെ കീഴിലാണ്  യുവ എഴുത്തുകാർക്കുള്ള ഓൺലൈൻ മത്സരം.
    nbtindia.gov.in, MyGov.in എന്നിവയിലൂടെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ മത്സരം സംഘടിപ്പിക്കുന്നത്.
    ഓൺലൈൻ മത്സരം ജൂൺ 4 ന് ആരംഭിച്ചു, ജൂലൈ 31 വരെയാണ് രചനകൾ നൽകാവുന്നത്.
    ഇന്ത്യയെയും ഇന്ത്യൻ രചനകളെയും ആഗോളതലത്തിൽ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം.
    National Book Trust, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.
    2021 ജൂലൈ 19 വരെ ഏകദേശം 5000 പുസ്തക നിർദ്ദേശങ്ങൾ ലഭിച്ചുവെന്ന് സംഘാടകർ.
    തിരഞ്ഞെടുക്കപ്പെടുന്ന 75 രചയിതാക്കൾക്ക്   മെന്റർഷിപ്പ് സ്കീം പ്രകാരം സ്കോളർഷിപ്പ് ലഭിക്കും.
    ഒരു എഴുത്തുകാരന് ആറുമാസത്തേക്ക് പ്രതിമാസം 50,000 രൂപയാണ് നൽകുന്നത്.
    30 വയസ്സിൽ താഴെയുളളവർക്കായുളള മത്സരത്തിന്റെ ഫലപ്രഖ്യാപനം ഓഗസ്റ്റ് 15നാണ്.
    പദ്ധതി പ്രകാരം തയ്യാറാക്കുന്ന പുസ്തകങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിക്കും.
    തിരഞ്ഞെടുത്തവർക്ക് എഴുത്തുകാരുമായി സംവദിക്കാനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
    ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലാണ് MyGov പ്ലാറ്റ്ഫോം.

    1. കാളിദാസൻ

      ????വളരെ നല്ലൊരു കാര്യം

      1. നിഹാരം ഇടെടാ ?

        1. നീലകുറിഞ്ഞിയെ ടൈമിംഗ് തോൽപിച്ച കഥ കൊണ്ട് അങ്ങോട്ട്‌ ചെന്നാലും മതി

          1. കാളിദാസൻ

            ??

        2. കാളിദാസൻ

          വോ വേണ്ട ?

    2. അപ്പോൾ എനിക്ക് മാത്രേ മത്സരിക്കാൻ പറ്റു ?30വയസ്സിൽ താഴെ യുള്ള വേറെ ആരാ ഇവിടെ

      1. താത്താ… ?

        1. Ikaakaa.. ??

  12. അപ്പോൾപ്പിന്നെ ഞാൻ അമ്മയോടൊപ്പം ഹോസ്പിറ്റലിൽ പോയിട്ട് വരാം… !!!

    എല്ലാവരും ടെക് കെയർ …?

    1. OK അവിടെ nurse ine വായി നോക്കാന്‍ അല്ലെ

  13. രാഗേന്ദു ഈ പ്രതികാരം തീർക്കാൻ നായകന്റെ മുന്നിൽ ദാവനിയുടുത്തു തലയും കുത്തി നിക്കണം അല്ല പിന്നെ ?

    1. അകത്ത് pant ഇടും എന്ന കാര്യം തല്‍കാലം ആരും അറിയണ്ട

      1. കാളിദാസൻ

        ചെ… പിന്നെയും ചതിച്ചു ???‍♂️?‍♂️

    2. കാളിദാസൻ

      ആഗ്രഹം കൊള്ളാലോ.. ???

      പക്ഷെ ഒരു ചെറിയ പ്രശ്നം.. അത് അപ്പുറത്തെ ഇടാൻ പറ്റൊളു

    3. Ayye?. Pallak kuthum kond irikunna avale ini njan thalayim kuthi nirthanam alle. Pavam ente veni

    4. Ee nandettan mansile chinda full ithaano ??

  14. JAJAJuly 24, 2021 at 3:18 pm
    ഇതിനൊക്കെ മറുപടി 102 അടിച്ചു ബാറ്റ് ഉയർത്തിപ്പിടിച്ച് ആയിരിക്കും ? കൗൺഡൗൺ സ്റ്റാർട്ട് ????

    ####

    ങാ വല്ല റണ്ണ്റെ കൂട്ടിയാൽ… നിനക്ക് ബാറ്റ് പൊക്കി പിടിക്കാം ?

    1. കിട്ടിയോ
      Le sappu ഇല്ല choich medich

    2. എന്ന് ഒറ്റ റണ്ണിന് ക്ലീൻ ബൗൾഡ് ആയ ഒരു റിട്ടയേർഡ് ബാറ്റ്സ്മാൻ ???

  15. രാഗേന്തു ❓️❓️❓️❓️❓️

      1. ഇവിടെ കമന്റ്‌ ഒക്കെ ഇട്ടു നില്ക്കു
        തത്കാലം വേറെ എങ്ങോട്ടും പോണ്ടാ ?????

        1. Enthpatti. Prashnm undo

        2. കാളിദാസൻ

          ഒന്ന് ഇടീച്ചതിന്റെയാണ് പാവം ഇപ്പൊ അനുഭവിക്കുന്നത് ?

      2. കാളിദാസൻ

        പ്രതികരിക്കു.. രാഗു പ്രതികരിക്കു ?

    1. പാവം… ?.. രാഗേന്ദു ഇനി ദാവണി ഉടുക്കതു പോലും ഇല്ല ?

      1. ?? sharikum njan udithatilla. Athkond kathayil ittatha? ath inganeyum aayi

      2. കാളിദാസൻ

        ഇനി അഥവാ ദാവാണി കണ്ടാൽ.. അത് ചുവപ്പ് കാണുന്ന കാളയുടെ അവസ്ഥയായിരിക്കും ?

  16. കാളിദാസൻJuly 24, 2021 at 3:14 pm
    ആദ്യം പോയി വല്ല വള്ളി നിക്കറും എടുത്ത് ഇടെടാ…

    ജെട്ടിയും ഇട്ടോണ്ട് വന്നിരിക്കുവാ അവൻ പൊതുസ്ഥലത് ..
    എന്നിട്ടാ അവൻ എന്നോട് പാവാടയുടെ കഥ പറയുന്നത് .

    Reply

    ഇത് കൊച്ചു നാളിലെ ഫോട്ടോ ആഹ് ഇപ്പോ എനിക്ക് പച്ച dress ഒക്കെ ഉണ്ട്

    1. കാളിദാസൻ

      പിന്നെ ആരെ കാണിക്കാനാ.. ഈ കുന്തോം പൊക്കികൊണ്ട് വന്നത് ?

      1. അത് വേണ്ട അത് വേണ്ട kunthathe വിട്ട് പിടി ?

        1. കാളിദാസൻ

          കുന്തം പോയ ലുട്ടാപ്പി ?

  17. നന്ദൻJuly
    എന്റേ കെട്ടിയോൾ ഓടിക്കും ?

    ബുള്ളറ്റ് ഓടിക്കുന്ന കാര്യമാണ് ? അല്ലാതെ രേഷ്മ ചേച്ചി നിങ്ങളെ മുറ്റത്തിട്ട് ഓടിക്കുന്ന കാര്യമല്ല പറഞ്ഞത് ??

    1. ???

  18. §hivaJuly 24, 2021 at 3:12 pm
    സസ്പെൻസ് പൊളിയാതെ ഇരിക്കാനുള്ള ഐഡിയ അല്ലെ കൊടുത്തത് ?????

    ####

    അതിലെന്താ സസ്പെൻസ് എന്ന് ചോദിച്ചു ഒരു മണ്ടൻ പാകിസ്ഥാൻ കാരൻ ഇപ്പൊ വരും ?

      1. അൾറെഡി സ്പേസ് സ്റ്റേഷനിൽ ആണ്

    1. കാളിദാസൻ

      ഇവൻ 102 എന്നുള്ളത് ദത്ത് എടുക്കുന്ന കാര്യമാണോ പറഞ്ഞത്…?? ???

      അല്ലാതെ ഇവനെക്കൊണ്ടൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല ?

  19. JAJAJuly 24, 2021 at 3:11 pm
    അയ്യേ വൃത്തികേട് ? ഇതൊക്കെ എപ്പോൾ ഒളിഞ്ഞു നോക്കി..??

    ####

    നിനക്ക് കാണണേൽ ഒളിഞ്ഞു നോക്കണം അതല്ലേ ശീലം ?ഞങ്ങള്ക്ക് അല്ലാതെ കാണാം ?

    1. ഇതിനൊക്കെ മറുപടി 102 അടിച്ചു ബാറ്റ് ഉയർത്തിപ്പിടിച്ച് ആയിരിക്കും ? കൗൺഡൗൺ സ്റ്റാർട്ട് ????

  20. തൃശ്ശൂർക്കാരൻ ?

    Hai

    1. കാളിദാസൻ

      മുത്തുമണിയെ.. ?

  21. നന്ദൻനന്ദൻJuly 24, 2021 at 3:10 pm
    §hiva§hivaJuly 24, 2021 at 3:06 pm
    ഓടകുഴൽ കൊടുത്താലോ

    ###

    യു മീൻ ഫ്ലൂട്… നിങ്ങൾക് ഇതേ വിചാരമുള്ളൂ മനുഷ്യാ ???(ലെ താഴെ എന്നെ ട്രോളിയതു കണ്ടില്ല എന്ന് വിചാരിച്ചോ )

    1. അപ്പുറത്തെ പേജിൽ ആണോ ?????

  22. നന്ദൻനന്ദൻJuly 24, 2021 at 2:52 pm
    സത്യത്തിൽ ഈ ദവണി ഉടുത്തു ബുള്ളറ്റ് ഓടിക്കും കേട്ടോ…..

    Reply

    ആര്

    കാളി മാമന്‍ പാവാട ഇട്ട് ആണ് ഓടിക്കാറ്

    1. എന്റേ കെട്ടിയോൾ ഓടിക്കും ?

    2. കാളിദാസൻ

      ആദ്യം പോയി വല്ല വള്ളി നിക്കറും എടുത്ത് ഇടെടാ…

      ജെട്ടിയും ഇട്ടോണ്ട് വന്നിരിക്കുവാ അവൻ പൊതുസ്ഥലത് ..
      എന്നിട്ടാ അവൻ എന്നോട് പാവാടയുടെ കഥ പറയുന്നത് .

  23. §hiva§hivaJuly 24, 2021 at 2:55 pm
    ഇടയ്ക്ക് പാന്റ് ഒക്കെ ഇട്ടു ഓടിപ്പിച്ചൂടെ എന്ന് ചുമ്മാ ചോദിച്ചതാ
    ഡെയിലി ദാവണി ഉടുത്തു ഓടിക്കുമ്പോൾ വെറുതെ പാന്റ് ഈഗോ അടിച്ചു ഇരിക്കണ്ടാലോ

    ###

    എന്റെ മനുഷ്യ ദാവനിയുടെ അടിയിൽ പാന്റുണ്ട്… എല്ലാം ഇപ്പൊ പറയാൻ പറ്റുവോ… ലെ രാഗു ചേച്ചി

    1. വീണ്ടും writer ബ്രില്ലിൻസ്

      വെറുതെ അല്ല വേണേൽ ദാവണി ഇട്ടു തെങ്ങിൽ കേറ്റുമെന്ന് ധൈര്യമായി പറഞ്ഞത്

    2. കാളിദാസൻ

      രാഗേന്തു ഇനി വേണിയെ ഒളിമ്പിക്സിൽ ഓടിക്കേണ്ടി വന്നാൽ പോലും അത് ദാവണി ഉടുപ്പിച്ചേ ഓടിക്കു

      1. Alla pant le illa karyom parayinde

    3. അയ്യേ വൃത്തികേട് ? ഇതൊക്കെ എപ്പോൾ ഒളിഞ്ഞു നോക്കി..??

    4. Le pramukh ഇവർ എന്റെ suspense മൊത്തം പൊളിക്കും

      1. സസ്പെൻസ് പൊളിയാതെ ഇരിക്കാനുള്ള ഐഡിയ അല്ലെ കൊടുത്തത് ?????

    5. Athenne?. Enthoke ariyanam ivark

  24. Athe ente pani paalum enn thonunu?

    1. കാളിദാസൻ

      എന്ത് പറ്റി

    2. §hiva§hivaJuly 24, 2021 at 3:06 pm
      ഓടകുഴൽ കൊടുത്താലോ

      ###

      യു മീൻ ഫ്ലൂട്… നിങ്ങൾക് ഇതേ വിചാരമുള്ളൂ മനുഷ്യാ ???(ലെ താഴെ എന്നെ ട്രോളിയതു കണ്ടില്ല എന്ന് വിചാരിച്ചോ )

      1. ഗ്ലാസ്‌ കാര്യമാണോ ?????
        അപ്പുറത്തെ പേജിൽ

    3. Serious ആയി ഒന്നും എടുക്കണ്ട

    4. Shey njn avde nalla fight kana karthi irikuarnu

  25. §hiva§hivaJuly 24, 2021 at 2:46 pm
    മനൂസിന് കൊടുക്കാം
    എന്റെ നാടൻ നായകൻ അല്ലെ
    അവൻ അത്യന്താധുനികൻ ആണ്

    ഇത് വെച്ച് ഇപ്പൊളേ കഥ എഴുതി തുടങ്ങിയ
    Le Meseen ???

    1. അതങ്ങനെ ഒരു സെഞ്ച്വറി writer

    2. രാജ്യം ജ്ഞാനപീഠ പുരസ്കാരം കൊടുത്തു ആദരിക്കേണ്ട ഐറ്റമാണ് …???

      1. ഓടകുഴൽ കൊടുത്താലോ

        1. അത് ഒരെണ്ണം vtl medich വെച്ചിട്ടുണ്ട്

        2. ആ അത് തന്നെ മതി … അടുത്ത ഉത്സവപ്പറമ്പിൽ നിന്നും ₹10 രൂപയ്ക്ക് ഒരെണ്ണം വാങ്ങമല്ലോ ..?

          1. അയിന് നീ ടേസ്റ്റി ഇമോജി ഇട്ടത് ശരി ആയില്ല

          2. ?? ഞാൻ നന്ദാപ്പീ ഉദ്ദേശിച്ചത് ? മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല സത്യം ??

Comments are closed.