അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അടിപൊളി

  2. വരില്ലേ നീ വരില്ലേ കാവ്യപൂജാ ബിംബമേ…… കാത്തിരിപ്പിന്റെ സുഗം ശെരിക്കും മനസിലാകുന്നത് അപരാജിതന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. 8 മണി ആകാൻ കട്ട വെയ്റ്റിംഗ്..

  3. കഥക്ക് മുമ്പുള്ള പ്രവചനം നിർത്തി ആ മൊബൈൽലിലൂടെ പാറു സത്യം അറിയുന്നത് ഒരിക്കൽ കമെന്റ് ഇട്ടിരുന്നു അതുപോലെ വന്നു ഇനിയും കുറച്ചു പ്രവചനങ്ങൾ ബാക്കിയുണ്ട്,, അതും അതുപോലെ വന്നാൽ ശരിയാവില്ല അപ്പൊ ഇനി വായന മാത്രം പിന്നെ..ത്രസ്സിപ്പിക്കുന്ന ഭാഗത്തിന് ഒരു അടിപൊളി കമെന്റ്

  4. ഇന്ന് എന്തായാലും വരില്ലേ ബാക്കി ഭാഗം
    കട്ട waiting ആണ്

  5. Ente priyapetta muthe…
    അടുത്ത ഭാഗത്തെ വരവേൾക്കാൻ ഞാൻ വെളുപ്പിന് എഴുനേൽറ്റ് വായിച്ചു തീർത്തു. സൂപ്പർ എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ തീരില്ല അരമാനം … പറയാൻ വാക്കുകളും കിട്ടുന്നില്ല.
    മിഥില ഒരനുഭവം തന്നെയാണ് .യാത്രകൾ അങ്ങനെയാണ് .മുന്നിൽ ഓരോ സീനും തെളിഞ്ഞ് നിൽക്കുന്നു .
    ചിന്നു… ചിന്മയ അതാരാ എന്നുള്ള തിരച്ചിൽ ഞാൻ കഴിഞ്ഞ ഭാഗങ്ങണിൽ തപ്പി. കണ്ടില്ല. ഈ ഭാഗം അതിനുത്തരം തന്നു.അതും വല്ലാത്തൊരു അനുഭവമായി.
    “അപ്പൂനെ ,,, ആരാ പ്രണയിച്ചു പോകാത്തത് ?”

    അത് പറയുമ്പോ അവിടെ വീശിയ ഇളംകാറ്റില്‍ അവളുടെ മുടി പാറി പറക്കുന്നുണ്ടായിരുന്നു.

    അവളുടെ കണ്ണുകള്‍ ആനന്ദാശ്രുക്കൾ നിറഞ്ഞു ആർദ്രമായിരുന്നു, അധരങ്ങളിൽ ഒരു മൂകസ്മിതവും

    ആ കാഴ്‌ച കണ്ടപ്പോൾ തന്നെ മനു സംതൃപ്തനായി…

    ഈ പാർട്ടിലെ ഏറ്റവും റേറ്റിംഗ് ഉള്ള രംഗമാണിത്…. മനു,അപ്പുവിനെ സ്നേഹിച്ചിരുന്നോ എന്ന് ചോദിക്കുംമ്പോൾ.. ഇളം കാറ്റിൽ പാറി പറക്കുന്ന ആ മുടികളിൽ പ്രണയത്തിന്റെ സൗന്ദര്യമുണ്ട്. കൊഴിഞ്ഞു വീണ വാക പൂക്കൾ ചിന്നുവിന്റെ മനസിലെപ്രണയത്തിന് കാവൽ നിന്നു .ഈ ചാപ്റ്ററിലെ കളർഫുൾ character ചിന്മയ തന്നെ .
    ഇടക്ക് പാറുവിനെ കിട ഉൾപ്പെടുത്തിയത് നന്നായിട്ടുണ്ട്. ആർത്തിക്കട്ടെ അവൾക്ക്. ഉലയിൽ ഇരുമ്പ് പോലെ മനസ് പഴുക്കട്ടെ….
    സൂപ്പർ സൂപ്പർ….
    ഒത്തിരി എഴുതാൻ കൊതിക്കുന്നു ‘അടുത്ത ഭാഗം ആകട്ടെ.
    ഉമ്മ
    സ്നേഹം മുത്തേ.
    ഭീം

    1. ഭീമൻ ചേട്ടാ

      എല്ല കമന്റ് ഞാൻ വായിച്ചർന്നു..
      എല്ല എഴുത് എഡിറ്റിംഗ് ഒക്കെ ജോലി ഒക്കെ ആയി തിരക്കുകൾ ആയതിനാൽ ആണ് മറുപടി വൈകിയത്
      ഭീമൻ ചേട്ടൻ ശ്രദ്ധാപൂര്വമായ വായനയിൽ മിടുക്കൻ ആണല്ലോ..
      അത് മൈന്യുട് ആയ കാര്യങ്ങൾ പോലും ശ്രദ്ധിക്കും…
      അതാണ് സ്പെഷ്യാലിറ്റി..

      ഒരുപാട് സ്നേഹം ഭീമൻ ചേട്ടാ

  6. കഥ പുലർച്ചെ 2.45 ഓടെ സബ്മിട് ചെയ്ത്
    കൂടെ മെയിലും ചെയ്തു ഇന്ന് കുട്ടേട്ടൻ ഇടും എന്ന് വിചാരിക്കുന്നു
    8 മാണി ആണ് ഞാൻ ആവശ്യപ്പെട്ടത്..

    1. തൃശ്ശൂർക്കാരൻ ?

      ????❣️

    2. Ennu varumallee❤️❤️❤️

    3. രാവിലെ എട്ടു മണി ആക്കാൻ പറ്റുമോ??
      ????

      1. ഇല്ല അല്ലെ

    4. Katta waiting

    5. Mr കോണാർക്

      എപ്പോഴാ ബാക്കി ഇടുക

  7. ചെമ്പൂർ പട്ടേരി

    മോനേ ഹർഷാപ്പി ഇന്ന് രാത്രി കഥ തന്നില്ലെങ്കിൽ നിങ്ങളെ വെട്ടത്തു ചോറ് തന്നു ഇരുട്ടത്തു കിടത്തി ഉറക്കുമെ (ചുമ്മാ സ്നേഹം കൊണ്ടട്ടോ )

    കട്ട വെയിറ്റിങ് ആണ് ബ്രോ

  8. Harash രംഗാവിഹാര song കേൾക്കുമ്പോൾ എനിക്കു ആദിയ്യ് ഓർമ്മ വരും

    1. Katta waiting

  9. Harshan bro kadha eppozha varuka???

    1. Nale 7pm alle paranje

      1. DK ninte kadha entayiiii

  10. Bro storie Eppo varum 2 manikk undavooo

  11. ഗന്ധർവ്വൻ

    ഹർഷന്റ കഥവായിച്ചു വായിച്ചു മറ്റു കഥകൾ നോക്കുമ്പോൾ 10 പേജ് 20 എല്ലാം കാണുമ്പോൾ എന്താണെന്നു അറിയാത്ത ഒരു സഹതാപം തോന്നുവാ aksharathinu എത്രയും പിശുക്കുണ്ടായിരുന്നോ എന്ന്

  12. ഗന്ധർവ്വൻ

    ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ 2 മണിവരെ wait ചെയ്യാൻ വല്ലതും നടക്കുമോ മാഷേ

  13. ഈ പാര്‍ട്ടും വളരെ നന്നായിട്ടുണ്ട് ഹര്‍ഷേട്ടാ…
    തിരുവോണത്തിന്റെ അന്ന് വായിച്ചതാണ്, പക്ഷെ ഓണത്തിന്റെ തിരക്കൊക്കെ ആയത് കൊണ്ട്‌ കമന്റ് ചെയ്യാനൊന്നും പറ്റിയില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് കമന്റ് ചെയ്യാം എന്ന് വിചാരിച്ചുഎങ്കിലും അന്ന് ഇടാന്‍ ഉദ്ദേശിച്ചത്‌ ഒക്കെ മറന്ന് പോയി.

    രണ്ട് ദിവസമായി അപരാജിതന്‍ തുടക്കം മുതൽ വായിക്കുകയാണ്, ഇപ്പോഴാണ് അത് വായിച്ചു തീര്‍ന്നത് (നീലക്കണ്ണന്റെ സീന്‍സ് ഒക്കെ സ്കിപ് ചെയതൂട്ടോ..) താഴെ ചാറ്റ് ഒക്കെ ഒന്ന്നോക്കിയപ്പോൾ നാളെ അടുത്ത പാര്‍ട്ട് വരുമെന്ന് മനസിലായി. കമന്റ്എല്ലാം കൂടി അടുത്ത പാര്‍ട്ടില്‍ ഇട്ടാല്‍ മതിയല്ലോ എന്നാണ്‌ ആദ്യം വിചാരിച്ചത്… പക്ഷേ അങ്ങനെ ചെയ്താല്‍ അത് വളരെ മോശം പ്രവര്‍ത്തി ആയി പോകും എന്ന് തോന്നി…

    കഴിഞ്ഞ പാര്‍ട്ട് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അതെന്താണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ.. പാറുവിനെ അവോയ്ട് ചെയ്യുന്നത് തന്നെയാണ് കാരണം. അതുകൊണ്ട്‌ അതിലെ ആദിയും പാറുവും തമ്മിലുള്ള ഭാഗങ്ങൾ മാത്രം കൊറേ തവണ വായിച്ചു.
    സത്യത്തിൽ ഈ പാര്‍ട്ടിലേക്ക് വന്നപ്പോൾ അതുപോലുള്ള ഭാഗങ്ങൾ കൊറേ ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു.
    അത് കുറച്ചേ ഇപ്രാവശ്യം ഉണ്ടായിരുന്നുള്ളു എങ്കിലും നരേട്ടനും കുടുംബവും, മിഥിലയും എല്ലാം അത് ബാലന്‍സ് ആക്കി. എങ്കിൽ കൂടി അവസാനം വന്ന പാറുവിന്റെ ഭാഗങ്ങൾ ഒക്കെ കലക്കി ?. ദേവുവും ആദിയും സംസാരിക്കുമ്പോള്‍ പാറുവിനുണ്ടാകുന്ന അസൂയയും കുശുമ്പും ഒക്കെ കാണുമ്പോള്‍ എന്തോ വളരെ സന്തോഷം തോന്നുന്നു. ആ പെണ്ണ് വിഷമിക്കുന്നത് കാണുമ്പോള്‍ മനസ്സിനെന്തോ വല്ലാത്ത സന്തോഷമാണ്. ഒന്നില്ലെങ്കിലും നമ്മുടെ ആദിയെ അഞ്ചാറ് കൊല്ലം ഇട്ട് ഒരുപാട് കഷ്ടപ്പെടുത്തിയതല്ലേ. അതുകൊണ്ട്‌ പാറു കുറച്ച് കൂടി വിഷമിച്ചാലും ഒരു പ്രശ്നവുമില്ല.

    അടുത്ത പാര്‍ട്ടില്‍ ഒരു ഗംഭീര ഫൈറ്റ് ഒക്കെ പ്രതീക്ഷിക്കുന്നു.

    1. Ennu varumallee❤️❤️❤️

    2. നോട്ടു….
      മറുപടി ലെറ്റ് ആയതിൽ ക്ഷമാപണം
      സ്നേഹ0 മാത്രമേ…ഉള്ളു…

  14. മോഹൻലാൽ

    ഇന്ന് രാത്രി 2 മണി വരെ കാത്ത് നിന്ന കഥ കിട്ടുമോ ഇല്ലയോ പ്ലീസ് ഗിവ് a റിപ്ലൈ back

    1. nale aanu katha varunnath
      ipo edit cheyukayaa

  15. Engane saadhikkunnu ingane okke ezhuthan. Baaki baagathinay kaathirikkunnu
    Ennu swantham arathakan

    1. മഹാദേവന്‍ ഇല്ലേ ……………..

      1. പിന്നല്ല..!?

    2. അപരിചിതൻ

      ഹർഷൻ ബ്രോ ഇന്നാണ് ഒന്ന് ഫ്രീ ആയത് കഥ അന്ന് തന്നെ വായിച്ചെങ്കിലും കമന്റ്‌ ഇടാൻ പറ്റിയ ടൈം അല്ലായിരുന്നു ഇപ്പൊ ഫ്രീ ആയി പിന്നെ സാധാരണ പോലെ തന്നെ കഥ കിടിലോസ്‌കി ഒന്നും പറയാനില്ല കാരണം അഭിപ്രായം പറയണമെങ്കിൽ എന്തെങ്കിലുമൊരു കുറവ് വേണ്ടേ കുറവില്ലാതെ എങ്ങനാ പക്ഷെ ഞാൻ ഇതുവരെ ഒരു കുറവും കണ്ടെത്തിയില്ല
      അടുത്ത ഭാഗം ഇന്ന് വരും എന്ന് പറഞ്ഞിട്ട് കണ്ടില്ല ?? ഇനി നാളെ നോക്കാം
      എന്തായാലും ഈ ഭാഗം പൊളിച്ചു

      ഇഷ്ട്ടായി പെരുത്തിഷ്ട്ടായി ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

      1. ഞാൻ സ്വീകരിച്ചിരിക്കുന്നു മുത്തേ…

  16. ഗന്ധർവ്വൻ

    കാര്യം ഞാൻ ഗന്ധർവ്വൻ എല്ലാം തന്നെ പക്ഷെ പരാജ സമയത്തു സാധനം കിട്ടില്ലെങ്കിൽ ഞാൻ വരും തറ ആകും പ്ലീസ് എന്നെ ഒരു തറ ആകരുത്

    എന്ന് ഗന്ധർവ്വൻ

  17. Waiting harsha

  18. 110 പേജുകള്‍ ഉണ്ട്
    രണ്ടു പാട്ടുണ്ട്
    ഇന്ന് രാത്രീ സബ്മിട് ചെയു0 നാളെ സന്ധ്യക്ക് പബ്ലിഷ് ആകും

    1. Harshaappi…. Ishttam

      Ejj nammale muthaanu… Changaayi

  19. കഥ വന്നോന്ന് അറിയാൻ ഇന്ന് ഒരു 20 പ്രാവശ്യമെങ്കിലും ഇതിൽ കയറി േനാക്കി എത്ര മണി വരെ വെയ്റ്റ് ചെയ്യാനും തയ്യാറാണ്

  20. ഇന്ന് രാത്രി രണ്ടുമണിക്ക് വരുവോ കട്ട വെയിറ്റിംഗ് കട്ട വെയിറ്റിംഗ്

  21. 50000+ views pakshe like just 2000+. ithrayum manoharamaya oru rachanakku onnu like itan polum manassillathavare… ningal ningalude jeevithaththil inganey oru kathayo cinimayo aaswadhichchittundo? kaanilla…. theercha. ningal comments idan madiyanenkil athu cheyyanda pakshe onnu like button press cheyyan polum kazhiyilley?

    Anyway Harshan bro, once again, no words to appreciate your thoughts and the way you present. Let the lord shiva be with you and your family to continue the great (to me its another form of an epic) work.

    1. അതൊന്നും നോക്കണ്ട ബ്രോ…

  22. Harshan bro today sent next part please
    ??????????????

  23. Bro, enna next part varunnath….

    Nale anakil eveningnu idamo…??

  24. Njan ennu kure neram ayi waiting kadhavano ennu rathri nokkam time arinjallo

  25. Harshetta kadha ayachaarnno??

    1. ഗന്ധർവ്വൻ

      Eni nala oru divasam kuda kathirikkanam

    2. innu rathri oru onnu randu maniyode

      1. അമ്രപാലിയുടെ കാമുകൻ

        ഹായ് ഹർഷൻ..

        കുട്ടേട്ടനോട് ഒന്നു ചോദിക്കാമോ കറക്റ്റ് പബ്ലിഷിങ് ടൈം..nyt 1 or 2??

        Late night വന്നാലും വായിക്കാൻ വേണ്ടി ആണ്..⏰⏰

        1. നാളെ വൈകുന്നേരം ഏഴു അല്ലെങ്കിൽ എട്ട് ആണ് ഉദ്ദേശിക്കുന്നത്

      2. ഗന്ധർവ്വൻ

        രാത്രിയിലെ ഗന്ധർവ യാമത്തിൽ നീ എനിക്കായ് നൽകുന്ന പ്രണയ സമ്മാനം ആകട്ടെ ഹർഷ നിന്റെ രചനകൾ

      3. ?????

      4. ഏഹ്. ഇന്ന് രാത്രി 2മണിക്കോ.. പറ്റിക്കാൻ പറയുവല്ലല്ലോ ല്ലേ? കാത്തിരിക്കാൻ നുമ്മ റെഡി ആണ്

        1. ഇന്ന് രാത്രി സബ്മിറ്റ് ചെയ്യും നാളെ രാത്രി 8 മണിക്ക് വരും

      5. Harshan machaane ariyuoo nammaleyokke

Comments are closed.