അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    സുപ്രഭാതം പൊട്ടി വിരിഞ്ഞു…
    സുപ്രൻ ചേട്ടൻ ഞെട്ടിയുണർന്നു…

    എല്ലാവർക്കും ശുഭദിനം

    1. വീട്ടിൽ സുപ്രൻ ചേട്ടൻ എന്നാണ് അല്ലെ ? വിളിക്കുന്നത്??

  2. 0.5 മണിക്കൂര്‍ ഞാൻ മാത്രം ഈ സൈറ്റ് ഇല്‍ ഒറ്റക്ക് പേടി ആകൂന്നു പോകട്ട്

    1. ༒☬SULTHAN☬༒

      ??

  3. Recent comments full ente comments aha അന്തസ്സ്

  4. RajeevRajeevJuly 22, 2021 at 9:01 pm
    Enthrennam കിട്ടി

    Reply

    എനിക്ക് ഒന്നും കിട്ടിയില്ല കിട്ടിയ ഒരുത്തനെ kand thalapottiyavan അല്ല വേറെ ആഹാ എന്ന powera പോലീസ് ഇന്റെ Fibre stickinu

  5. Gud nite Sahos

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    Good morning ???

    1. Enthayi tirake oke kuranja asaneee

  7. കാളിദാസൻ

    ഞാൻ പോയി ഒരു ലവ് ലെറ്റർ എഴുതട്ടെ..

    അതെങ്കിലും മുഴുവനും എഴുതി തീർത്താൽ. ഇവിടെ വായിക്കാൻ ഇടാം ?

    1. കേട്ടില്ലേ കോട്ടയത്ത് ഒരു മൂത്ത ദാസേട്ടന് 90-ആം വയസ്സുകാലത്ത്….

  8. അപ്പോള്‍ ഞാന്‍ pokuvane.. gnite

    1. കാളിദാസൻ

      ഗുഡ് നൈറ്റ്‌..

  9. കാളിദാസൻ

    ജീവിതത്തിൽ ഇന്നേ വരെ ആർക്കും ഒരു പ്രേണയ ലേഖനം എഴുതിയിട്ടില്ല. അതിനുള്ള അവസരം വന്നിട്ടില്ല എന്നതാണ് സത്യം.

    പക്ഷെ ഇപ്പൊ ഒന്ന് എഴുതാൻ ഒരു കൊതി ?

    1. ഞാനും എഴുതിയിട്ടില്ല.. pranayikkathathu കൊണ്ട് ആവശ്യം വന്നിട്ടില്ല

      1. കാളിദാസൻ

        എനിക്കും അതെ ആ ഒരു മോഹം ഇപ്പോഴും മനസ്സിൽ ഉണ്ട്

    2. ഞാൻ എഴുതിട്ടുണ്ട്… പാറുവിനു ?

      1. കാളിദാസൻ

        പക്ഷെ ഓളിപ്പോൾ വേറെ ആളുടെ ഭാര്യയാണെന്നത് വേറെ കാര്യം ??

        1. Paaru alle ആര്യ

          1. കാളിദാസൻ

            ഓഹോ..

        2. Ente kettiyolde karyam anu he paranjath???

          1. കാളിദാസൻ

            Nice… ?

    3. ഞാൻ എഴുതിയിട്ടുണ്ട്.. അതിപ്പോഴും ആളിന്റെ കൈയ്യിൽ ഉണ്ട്??

      1. കാളിദാസൻ

        കൈയക്ഷരം നോക്കി തല്ലാൻ വേണ്ടി എടുത്തു വെച്ചിരിക്കുന്നത് ആവും ?

        1. ??കിട്ടുന്നതെല്ലാം സൂക്ഷിച്ചു വയ്ക്കുന്ന ഒരു പിരാന്ത് ഉണ്ട് ഓൾക്ക്

          1. കാളിദാസൻ

            കൊറെ ഉണ്ടോ

    4. Orenam ezhuthiya ksheenam ithuvare mariyittilla appozha ?

    5. ഞാൻ എഴുതി first prize medichit ഉണ്ട് കൈരളി arts and sports club valentine day celebrationu

  10. RajeevJuly 22, 2021 at 10:26 pm
    അത് പെട്ടുപോയി..ആ ഇനിയും അനുഭവിക്കാന്‍ ജീവിതം ബാക്കി.. kung-fu പഠിച്ച ഓര്‍മയില്‍ പിടിച്ചു നില്‍ക്കുന്നു//

    ഓള് നാടൻ തല്ലിന്റെ ആളാണോ??

    1. നാക്കിന് ആണ് ബലം.. vaayadachu വെക്കില്ല.. കലപില എന്ന് സംസാരിച്ചു കൊണ്ടിരിക്കും.. athupore

      1. ??അതിൽ അടപടലം ഇങ്ങള് അടിയറവ് പറയുമല്ലേ..ഓൾക്ക് എന്ന intrest.. വായന ഉണ്ടോ ഇങ്ങളെപോലെ

        1. ഇല്ല… വായിക്കില്ല… എന്തിന് interest എന്ന് അവള്‍ക്കു പോലും അറിയില്ല

          1. അച്ചോടാ?..അല്ലേലും വായന പ്രോത്സാഹിപ്പിച്ച പിന്നെ ഇങ്ങേർക് ഇവിടെ കിടന്ന് വിരകാൻ പറ്റില്ലല്ലോ??

  11. ഞാൻ അത്യാവശ്യം പാടും, പിന്നെ കുറച്ചു മിമിക്രിയും സ്‌കിറ്റും കളിച്ചിട്ടുണ്ട്.. ഇതാണ് എന്റെ കൊലാവാസന..?..ചെറുപ്പത്തിൽ കുറേ തട്ടിൽ കയറിയത് കൊണ്ട് സ്റ്റേജ് fear ഇല്ല..

    1. കാളിദാസൻ

      പലപ്പോഴായി പല പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുള്ളത് കൊണ്ട് എനിക്കും ആളുകളുടെ മുന്നിൽ പോയി നില്ക്കാൻ പേടിയില്ല ?

      1. ഓഹ് ടെറർ മാൻ…ആ കുട്ടികളെ ചുമ്മാ ഇടയ്ക്കൊക്കെ തട്ടിൽ കയറ്റണം.. നല്ലൊരു exprnce ആയിരിക്കും..

        1. കാളിദാസൻ

          ഏത് കുട്ടികളെ..??

          1. Njn പൊതുവെ പറഞ്ഞതാടാ?

    2. പാടില്ല.. പാട്ടുകൾ കേള്‍ക്കില്ല

      1. അതെന്ന.. ഒട്ടും intrst ഇല്ലേ

      2. എനിക്കും പാട്ട് പാടാന്‍ താല്‍പര്യം ഇല്ല പ്രസംഗം ആണ് നല്ലത് എന്തും വിളിച്ചു പറയാലോ

  12. കാളിദാസൻ

    എല്ലാവരും കലാകാരന്മാർ..
    ഞാൻ മാത്രം ഒരു കൊലയും പഠിച്ചിട്ടില്ല ?‍♂️?‍♂️

    1. Njn und… ?

      1. കാളിദാസൻ

        താത്ത പോയില്ലേ

        1. Vann..
          Ipol povum.. Thalavedna ayath kond fon use cheyaruth enn orde ind ?

          1. കാളിദാസൻ

            ആര്ടെ ഓർഡർ

          2. കാളിദാസൻ

            ലാസിം ബ്രോ ഇപ്പൊ ഇങ്ങോട്ട് വരാത്തത് എന്തെ

    2. Njanum und padikkathe

      1. കാളിദാസൻ

        വെരി ഗുഡ് ?

    3. ഞാൻ പഠിച്ചിട്ടില്ല… പക്ഷേ ചെറുതായി വരക്കും….

      1. Njn love lettr eythum ?

        1. കാളിദാസൻ

          എന്നാൽ ഒന്ന് കാണട്ടെ ഇങ്ങടെ ലവ് ലെറ്റർ..

          നമ്മുടെ കിളവന് ഒന്ന് എഴുതു ?

          1. Nale eyuthaa… Povan time aayi ❤

          2. കാളിദാസൻ

            Okey..

    4. എനിക്കും അറിയില്ല instruments ഒന്നും വായിക്കാൻ

      1. Surya uyir, nale alle purannal

        1. അതേ.. അതുകൊണ്ട് ഇട്ടതാ?

          1. Linto yude mashap kollam

          2. ആണോ അത് കണ്ടില്ല.. rcm ന്റെ kandu.. നല്ല creative ആയിട്ട് ചെയ്ത്

          3. ആണോ അത് കണ്ടില്ല.. rcm ന്റെ kandu.. നല്ല creative ആയിട്ട് ചെയ്ത്

      1. Daa.. Jeeva..??

      2. കാളിദാസൻ

        ???

        1. എന്തോന്നടെ… എനിക്ക് പഠിക്കാൻ ഇന്ട്രെസ്റ്റ് ഉണ്ടായിരുന്നു… ടൈം കിട്ടിയില്ല… ?..

    5. എന്നാല്‍ ഞാനും

  13. ഞാൻ drums പഠിക്കാൻ പോയി.. intrest ഉണ്ടായിട്ടല്ലാ frnd നിർബന്ധിച്ചു കൊണ്ടു പോയി..1st day ഇരുന്നിട്ട് പിന്നെ മുങ്ങി..??

    1. Violin 4 വര്‍ഷം പഠിച്ചു.. പിന്നെ ഉഴപ്പി.. college il aayappol അത് ഒടിഞ്ഞു പോയി.. അതോടെ shutter ഇട്ടു

      1. Violin ഒക്കെ tough അല്ലെ പഠിക്കാൻ.. എന്നിട്ടും നിങ്ങള് നിർത്തിയത് എന്ന continue ചെയ്തൂടരുന്നോ

        1. ഞാന്‍ അങ്ങനെയാണ്.. ഒന്നും continue cheyilla.. എല്ലാം കുറച്ചു കഴിയുമ്പോള്‍ നിര്‍ത്തും

          1. ആകെ അത് പൊളിഞ്ഞത് കല്യാണം കഴിച്ചപ്പോൾ മാത്രമാണ്. ??

          2. അത് പെട്ടുപോയി..ആ ഇനിയും അനുഭവിക്കാന്‍ ജീവിതം ബാക്കി.. kung-fu പഠിച്ച ഓര്‍മയില്‍ പിടിച്ചു നില്‍ക്കുന്നു

        2. കാളിദാസൻ

          അത്പിന്നെ പുള്ളിക്ക് നാല് കൊല്ലങ്ങൾ കഴിഞ്ഞാ മനസ്സിലായത്..

          പുള്ളി വയലിൻ വായിരിച്ചിരുന്നത് തലതിരിച്ചു പിടിച്ചായിരുന്നു എന്ന്.

          ആ സത്യം മനസ്സിലാക്കിയ അന്ന് അത് തല്ലി പൊട്ടിച്ചു.. അങ്ങനെ ആണ് ആ വയലിൻ ഒടിഞ്ഞത്.

          പിന്നെ പഠിക്കാൻ നിന്നില്ല

          1. Aaha.. Paavam.. Aarum oarnilla ?

  14. Njn veendm vann ?

    1. ബാ പുള്ളെ

      1. Nee ethvere poyille ??

        1. ഞാൻ പോയില്ല.. വല്ലപ്പോഴും അല്ലെ വരുന്നേ..

    2. Aarumille ?

  15. മൂപ്പൻ സംഗീതജ്ഞൻ ആയിരുന്നു ഗയ്‌സ്??… അറിഞ്ഞില്ല… ആരും പറഞ്ഞില്ല ??

    1. വിനയം കൊണ്ടാണ് ഇതുവരെ അറിയിക്കാഞ്ഞത്

    2. ഇനിയുമുണ്ട്.. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല.. ഇപ്പോള്‍ എല്ലാം vittu

      1. എന്തൊക്കെ… കേൾക്കട്ടെ ❤️

  16. രണ്ടു ഓസ്കാർ ഉള്ള റഹ്മാൻ മാസ്സ് ആണെങ്കിൽ ?

    നാല് അംബാസിഡർകാർ ഉള്ള ബാലകൃഷ്ണൻ ചേട്ടൻ മരണ മാസ്സ് ആണ് ?????

    അസൂയക്കാർ സമ്മതിച്ചു തരില്ല ? “ദേവുഡു ബാലയ്യ കീ ജയ്” ????

    1. സമയമായി

      1. എന്തിന്? ഈന്തപ്പഴം അവിടെ തന്നെ കാണും, ആരും എടുത്തു തിന്നില്ല ??

        1. നിനക്ക് shock adippikkan

    2. ബാലയ്യ ഗാരു സെർ ഓണ് എയർ..

      1. അതൊക്കെ പുള്ളിക്കാരന് പൂത്തിരി ആണ് ???

        1. സ്വാഭാവികം?

  17. കാളിദാസൻ

    മനൂസ്മനൂസ്July 22, 2021 at 9:57 pm
    ആ അങ്ങനെ പണികൾ കുറച്ചു കിട്ടും but ശ്രമിച്ചാൽ success ആവും..ഇപ്പോഴത്തെ ഈ situation ആണ് പ്രോബ്ലം.. അതൊന്ന് മാറി വരുന്നത് വരെ കാത്തിരിക്കു നീ..

    ഇനിയിപ്പോ മിനിമം ഒരു കൊല്ലം എങ്കിലും കഴിഞ്ഞിട്ടേ നോക്കുന്നുള്ളൂ..

    അപ്പോഴേക്കും ഈ ദുരന്തങ്ങൾ ഒക്കെ ഒതുങ്ങി എല്ലാം പഴയത് പോലെയായി റിയൽ എസ്റ്റേറ്റ് ഒക്കെ ഒന്ന് പച്ച പിടിച്ചാൽ ഞാൻ വിചാരിക്കുന്നത് പോലെ ഒക്കെ നടക്കും എന്നാണ് പ്രേതീക്ഷ.

    1. എല്ലാവരും പ്രതീക്ഷയിലാണ് പ്രതീക്ഷ

      1. ശരിക്കും മൂന്നാം തരംഗത്തിന് സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ തന്നെ ആദ്യ രണ്ടു തരംഗത്തിന്റെ പകുതി പോലും ഉണ്ടാകില്ല ??

        1. കേരളത്തിൽ TPR 12% inu മുകളില്‍ ആയി

          1. പെരുന്നാൾ ദിവസത്തിൽ കുറച്ചു കൂടും എന്ന് അറിയാമല്ലോ …?!

          2. അതിന്റെ ആയിട്ടില്ല..

        2. Vaccination എല്ലാവരും എടുത്താൽ പഴയ പോലുള്ള സീരിയസ് പ്രോബ്ലംസ് കാണില്ല.. എണ്ണവും കുറയ്ക്കാം രോഗികളുടെ

      2. കാളിദാസൻ

        പ്രേതിക്ഷയല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്

    2. അതാണ് നല്ലത്.. ഇപ്പോഴത്തെ situation ഇൽ എന്ത് ചെയ്താലും ഒന്നും നടക്കില്ല.. എല്ലാം ഒന്ന് ശരിയാകാൻ ടൈം എടുക്കും..?

      1. കാളിദാസൻ

        മ്മ്.. അപ്പോഴേക്കും സിവിലും കുറച്ചു ചെയ്യാൻ ടൈo കിട്ടും

        1. ആ ഗ്യാപ് അങ്ങനെ യൂസ് ചെയ്യ്

  18. കാളിദാസൻJuly 22, 2021 at 8:49 pm
    ആ വീണ എനിക്കൊന്നു തരൂ..
    ഞാനൊന്നും മീട്ടട്ടെ…

    വീണയില്ലാതെ വീട്ടിൽ ചെന്നാൽ അമ്മ വഴക്കു പറയും?

    1. കാളിദാസൻ

      പകരം രാജീവേട്ടൻ പണ്ട് കോളേജിൽ പോയ കാലത്ത് ഉപയോഗിച്ച ഗിത്താർ തരാം

      1. അങ്ങേര് ഫ്‌ളൂട്ടിന്റെ ആളാണ്?

          1. കലാകാരനെ പുച്ഛിക്കുന്നോടാ?

        1. കാളിദാസൻ

          ??

      2. കിളവൻ ഗിറ്റാർ വായിച്ചു പാടുന്നത് ഒക്കെ ഒന്ന് സങ്കല്പിച്ചേ ???

        1. കാളിദാസൻ

          നീയെന്ന് കിനാവോ..
          പൂവോ നിലാവോ..
          രാഗം തുളുമ്പും..
          പൂന്തേൻ കുഴമ്പോ…

      3. Violin ? ഉണ്ടായിരുന്നു

        1. തള്ളൽ ആണോ ??

          1. അല്ല..

        2. ആ ഉവ്വ

        3. കാളിദാസൻ

          ഗിത്താറും വയലിനും കണ്ടാൽ തിരിച്ചറിയാത്ത മനുഷ്യൻ.

          ഗിത്താർ ആണ് പുള്ളി പെടലിക്ക് വെച് അതിൽ കമ്പിട്ട് ഒരച്ചൂണ്ട് ഇരുന്നത് ഇത്രയും കാലം ?‍♂️?‍♂️?‍♂️

          1. 4 കൊല്ലം padichathanu…

  19. Good morning ?.

    1. Shedaa..
      Good evening erkattee?…

      1. മെന്റൽ ഡിസൂസ

        1. Oo i c pramukhaaa
          entha parupadi…

          1. ബെര്ക്കനെ ഇരിക്കുന്നു.. നീയോ .പെരുന്നാൾ എപ്പടി

    2. Good afternoon

  20. ഒരു part മുഴുവൻ war സീൻ എഴുതി ഉണ്ടാക്കണം….. എന്താവുമോ എന്തോ….. ?

    1. ഇക്കാക്ക ഇവിടെ ഉണ്ടെടാ മോനൂസ്..??

  21. ചപ്പാത്തിയുടെ ബ്രാൻഡ് അംബാസിഡർ ഇനിയും മടങ്ങിയെത്തിയില്ലേ ശകുന്തളെ..

  22. സുലു ഇവിടെ ഉണ്ടോ.. വൃത്തികെട്ടവൻ ഇരട്ടപ്പേര് വിളിച്ചു നാറ്റിക്കുവാ??

    1. കാളിദാസൻ

      എന്താണ് ആ പരട്ട പേര്

      1. പാവാട ദാസൻ എന്നല്ല… ഭാഗ്യം ??

        1. കാളിദാസൻ

          ലൈഫ് ബോയ് എന്നാവും ???

    2. സ്നേഹിച്ചാൽ അവൻ നക്കി കൊല്ലും വെറുപ്പിച്ചാൽ മുക്കി കൊല്ലും?

      1. അവനെ ഞാൻ മിക്കവാറും സിനിമേൽ എടുത്ത് നാറ്റിക്കും ?

        1. ആ എന്റെ കഥേലും ഓനാണ് നായകൻ..??

          1. Airil നിന്ന് താഴെ ഇറക്കരുത് കള്ള ഹിമാറിനെ ??

          2. I will try my lvl best??..

    3. എവിടെയാണ് വിളിക്കുന്നത്

      1. അവൻ കമന്റ്‌ ബോക്സിൽ വരെ അങ്ങനെയെ വിളിക്കു ?

  23. താത്താ… എങ്ങനെ ഉണ്ട് നിന്റെ പുതിയ പണി വൈറ്റ് വാഷ് അടിക്കൽ ??

    1. കാളിദാസൻ

      നീ പ്രൈമർ അടിച്ചിട്ടല്ലേ.. പെയിന്റ് അടിച്ചത്..??

      ഇല്ലേ തെളിഞ്ഞു വരും…

      വെളുപ്പിക്കുമ്പോൾ നന്നായി വെളുപ്പിക്കണം

      1. ഞാൻ കൊടുത്ത പെയിന്റും ബ്രേഷും ആണേൽ ഒരു പാട് പോലും ഇല്ലാതെ വെളുക്കും???

        1. കാളിദാസൻ

          കക്കൂസ്‌ കഴുകുന്ന ബ്രഷ് ആണോ കൊടുത്തത്

          1. ?? കഴിഞ്ഞ ഭാഗം വരെ അനുവിനെ കൊല്ലാൻ നടന്ന ടീംസ് ഈ ഭാഗം ആയപ്പോൾ അവർ ഒന്നിക്കണം എന്ന് പറഞ്ഞില്ലേ ??

          2. കാളിദാസൻ

            ഞാൻ പറഞ്ഞിട്ടില്ല കൊല്ലണം എന്ന്…

            ഞാൻ പറഞ്ഞിട്ടേ.. യില്ല

          3. നീ അല്ലാ…90% readers അനുവിനെ തെറി വിളി ആയിരുന്നു.. ഈ പാർട്ട് വന്നപ്പോൾ ആ 90%ഇന്റെ 95% അനുവും വരുണും ഒന്നിക്കണം എന്ന് പറഞ്ഞ് ?

  24. പാസ്സ്പോർട്ട് ഉള്ള കാര്യം പോലും മറന്നു പോകുന്ന ഞാൻ.. ഇപ്പോഴും അറിയില്ല എന്തിനാ എടുത്തു വച്ചതെന്നു??

    1. കാളിദാസൻ

      ഇപ്പൊ പുറത്തേക്ക് പോകേണ്ട സാഹചര്യം ഒന്നുമില്ല എങ്കിൽ നാട്ടിൽ തന്നെ നിൽക്കുന്നതാണ് നല്ലത്. ഒന്നില്ലേലും കുടുംബക്കാരെ ഒക്കെ കാണാമല്ലോ

      1. അതൊക്കെ അത്രേയുള്ളൂ.. എനിക്കും താൽപ്പര്യം അതാണ്.. അതുകൊണ്ടാണ് ചാൻസ് മുൻപ് ഉണ്ടായിട്ടും തട്ടിയും മുട്ടിയും ഇവിടെ തന്നെ നിൽക്കുന്നത്..?

        1. കാളിദാസൻ

          എനിക്കും ഇഷ്ട്ടമുണ്ടായിട്ടൊന്നുമല്ല.

          പിന്നെ ഇങ്ങനെ തട്ടിയും മുട്ടിയും ഒക്കെ പോകുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നും ചില നേരത്ത്

          1. അപ്പോൾ നീ ചുറ്റുമൊന്ന് നോക്കണം.. ഇതിനേക്കാൾ പരിതാപകരമായ അവസ്‌ഥയിലൂടെ പോകുന്ന മാനൂസൊക്കെ ഇവിടെ ഉണ്ടല്ലോ എന്ന് സ്മരിക്കണം മനസ്സിൽ.. ആശ്വാസം കിട്ടും?

          2. കാളിദാസൻ

            ഒരു പരിശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയ ഒരാളാണ് ഞാൻ.

            എന്റെ 19 ആം വയസ്സിലെ ആദ്യ സംരംഭo covid കാരണം തുടങ്ങുന്നതിന് മുൻപേ വെളിച്ചം കാണാതെ പോയി..

            അന്ന് അതിനെ എല്ലാവരും സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നു… പിന്നെ പിന്നെ പലരും എന്നെ ബിസിനസ് തുടങ്ങിന്നതിൽ വല്യ സപ്പോർട്ട് ഒന്നും നൽക്കാതെയായി

          3. ആ അങ്ങനെ പണികൾ കുറച്ചു കിട്ടും but ശ്രമിച്ചാൽ success ആവും..ഇപ്പോഴത്തെ ഈ situation ആണ് പ്രോബ്ലം.. അതൊന്ന് മാറി വരുന്നത് വരെ കാത്തിരിക്കു നീ..

Comments are closed.