അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Njn ponn..bye

    1. മാണ്ട മാണ്ട

      1. ഷാന താത്ത യ്ക്ക് ഇപ്പൊ മ്മളെ ഒന്നും മാണ്ട… ബല്യ പുള്ളി ആയിപ്പോയി..

    2. കാളിദാസൻ

      എന്താ ഇത്ര നേരത്തെ ഇവിടെ കുത്തിയിരി

      1. താത്ത മ്മളെ പോലെ ലോക്കൽസ് ഉണ്ടെങ്കിൽ നിക്കില്ല.. പ്രമുഖർ ഉണ്ടെങ്കിലെ കുത്തിയിരിക്കൂ

        1. കാളിദാസൻ

          ഏയ്.. താത്തയ്ക്ക് ലോക്കൽസിനെ തന്നെയാണ് ഇഷ്ട്ടം അതാവുമ്പോൾ കുളിയും നനയും കുറവായിരിക്കുമല്ലോ ?

          1. ?? അതുപിന്നെ ഓരോ ആചാരങ്ങളാവുമ്പോ

  2. കാളിദാസൻ

    പാസ്സ്പോർട്ടിന് അപേക്ഷിക്കണം

    1. ഈ വയസ്സു കാലത്ത് എന്തിനാ.. pattaya പോകാന്‍ ആണോ

      1. കാളിദാസൻ

        ??

    2. Enthin… Ath kond onnm oru kaarymilla

      1. കാളിദാസൻ

        പുറം നാട്ടിൽ പോയി കിടക്കാൻ ഉള്ള കൊതികൊണ്ടൊന്നും അല്ല.

        എനിക്ക് നാട്ടിൽ തന്നെ നില്ക്കാൻ ആണ് താൽപ്പര്യം.

        പക്ഷെ ഇവിടെ നിന്നാൽ ഞാൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല.

        ഫണ്ടിങ് ഒന്നും ശെരിയായിട്ടില്ല ഇപ്പോഴും ഞാൻ ഉദ്ദേശിക്കന്നത് പോലെ ഒക്കെ തുടങ്ങണമെങ്കിൽ ലക്ഷങ്ങൾ ആവശ്യമാണ്.

    3. ഇവിടെ എടുത്തു വച്ചിട്ട് വർഷങ്ങളായി

      1. ഞാനും.. ഇപ്പോള്‍ രണ്ടാമത്തെ passport um date kazhiyaraayi

        1. ആഹാ.. അപേക്ഷിചില്ലേ

          1. അടുത്ത വര്‍ഷം

  3. SHANAJuly 22, 2021 at 9:13 pm
    Enikm thoni… Amooti athaavum enn…
    Pinelle ingot veraated aayeth.. ellathinum karnm shivettanaa ?//

    കുറച്ചൂസം മാറി നിന്നപ്പോൾ ഇങ്ങനെയൊക്കെ നടന്നോ.. smthng fishy??

    1. Nee evdeynum .. Harshettne enthoru kuttam parachaleynum ?

      1. ഞമ്മളോ.. ഹർഷനെയോ..

        1. Aah… Vere enthoke nadann.. Nee engne nadanno.. ??

          1. ഈ കൊച്ചു nammale ഇവിടുന്നു പുറത്താക്കും

          2. Pennalm kuttam parayate irikkan patnilla ?

          3. അതന്നെ.. poor boy

          4. ഹർഷന്റെ അവസ്‌ഥ കൂടി മനസ്സിലാക്കണ്ടെ.. ഇനി പുള്ളി എഴുതുന്നില്ല എന്ന് പറഞ്ഞാലും അയാളെ കുറ്റം പറയാൻ നമുക്കു വോയിസ് ഇല്ല..

    2. ??? site വീണ്ടും down ആകും

      1. Oh ട്രാപ്പെട്.. മറന്നു പോയി..

  4. കാളിദാസൻ

    ഇനി മേലാൽ ഒരാളും ആ കൊച്ചിനെ കളിയാക്കരുത് പറഞ്ഞേക്കാം..

    എത്ര കിട്ടിയാലും പഠിക്കില്ല.. ?‍♂️?‍♂️?‍♂️

    1. മുകളില്‍ shana വീണ്ടും കളിയാക്കുന്നു

      1. കാളിദാസൻ

        ആ വള്ളി ചൂരൽ ഇങ് എടുത്തേ

    2. Enik kaliyaakaan mathrme ariyollu ?

      1. എന്നിട്ട് ജീവന്റെ kathayil കണ്ടല്ലോ…. എന്തൊരു പക്വത

        1. കാളിദാസൻ

          ??

        2. Ayye..orumaadiri aayi poyi… Kadhayile njn enthaado ingne aayath ?

          1. ജീവന്‍ നിങ്ങളെ അങ്ങനെയാണ് മനസ്സിലാക്കിയത്

  5. കാളിദാസൻ

    എന്തര് സൈറ്റ് ഇത് ???

    1. site down ayathano njan vicharich app crash ayathanenn

      1. Site inu app ഉണ്ടോ

  6. അമ്മൂട്ടി പണി തന്നു?..ചാത്തൻ സേവ.. മേപ്പാടാനുമായി വരാം..

  7. Ammoottiye കളിയാക്കി site down ആക്കി ???

  8. കോൺ കാൾ ഉണ്ട് പിന്നെ വരാം

  9. SHANAJuly 22, 2021 at 9:07 pm
    Randlkm jaada aan.. . ipol njnm ninglm mathrolku epolum verunna… Pinea full new comersum ??//

    അതെന്ന പുതുമുഖങ്ങൾക്കും അവസരം കിട്ടട്ടെ.. big stars മാത്രം ഇങ്ങനെ ഹിറ്റ് അടിച്ചാൽ മതിയോ??

    1. Ooh..aayikotte.. ?

      1. എന്നടി ഒരു പുച്ഛം??

        1. Haawu.. Puchichth manasilaayi lle ??

  10. കാളിദാസൻ

    §hiva§hivaJuly 22, 2021 at 8:54 pm
    കൊറോണ വരും മുൻപ് എങ്ങാണ്ട് അല്ലെ ലാസ്റ്റ് പാർട്ട്‌ വന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

    ശെരിയാണല്ലോ ??

  11. സൈറ്റിലെ മൂപ്പനും അസിസ്റ്റന്റ് മൂപ്പനും ഡ്യൂട്ടിയിലാണോ..

    1. Moopathi ind ?

      1. ആഹാ വന്നല്ലോ വനമാല.. പെരുന്നാൾ ജോറാക്കിയോ

        1. Pinnella…
          Ee praavshym pernal full jolly aayirunnu ❤

          1. Rltvs ഒക്കെ വന്നോ

          2. Yes.. Veetil motham aalkar eynu… Aftr long ?

          3. അത് പൊളിച്ചു

      2. വട്ട് മൂത്തത് എന്നല്ല ഇത്താ

        എന്നാലും നിങ്ങള് ഇന്നലെ മുങ്ങിയല്ലോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Innale thirakk aayi poyi.. Ingot veraan patyilla.. ?

          1. അതെയതെ.

          2. ഉവ്വാ

          3. ബിരിയാണിയിൽ ആയിരുന്നു concentration ഫുൾ??

          4. Satyaaytum ??

            @manu.. Naatikella ?

        2. Vatt moothedh enn veraanenkl athil frst name ningludetaavum.. ??

    2. കുട്ടേട്ടൻ ഇടയ്ക്ക് വരും പണ്ടത്തെ പോലെ വല്യ താല്പര്യമില്ല

      കുട്ടത്തി എവിടെ പോയെന്നു ഒരു പിടിയുമില്ല

      1. Randlkm jaada aan.. . ipol njnm ninglm mathrolku epolum verunna… Pinea full new comersum ??

        1. അതെ രാജീവ്‌ കിളവൻ ഒക്കെ ഇടയ്ക്ക് കുറ്റം പറയാതെ ഇരിക്കാൻ ഒന്ന് വരും

          അമ്മൂട്ടീ അതുമില്ല
          രാഗേന്തു കഥ ട്രോളിയാൽ വരും ആട്ടും പോവും

          1. Amootik ennalum enth patti ??

          2. ഞാന്‍ മിക്കവാറും vararundallo

          3. ഇന്നിവിടെ പലതും നടക്കും??

          4. ആ പേരിനു വരുന്നുണ്ട്

          5. Ammootti അന്ന് പറഞ്ഞത് കൂടിപ്പോയി എന്ന് വിഷമിച്ചു വരാതെ ഇരിക്കുന്നു

          6. Enikm thoni… Amooti athaavum enn…
            Pinelle ingot veraated aayeth.. ellathinum karnm shivettanaa ?

      2. മൂപ്പന് ഈന്തപ്പഴം തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറായത്തിന്റെ അസ്കിതയാണ്.. മൂപ്പത്തിയെ കുറേ ആയി കണ്ടിട്ട്

    3. ഞാന്‍ ഇങ്ങനെ tv കണ്ടു ഇരിക്കുന്നു

      1. Fashion tv aano ?

        1. ഈ കൊച്ചിന് ഇതെന്തു patti..

          1. കുറച്ചു നാൾ ആയി ഇങ്ങനെ ആണ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

            സപ്പൂന് ഇളക്കിയത് കണ്ട് നിന്നാലും പകരുമോ

          2. Enk onnm pattyilla.. Ningke swbvm vecht athaavum kaana ?

        2. മ്ലേഛത്തി

      2. കളിയില്ലേ.. ചെക്കൻ ചാച്ചിയോ

        1. ചെക്കന്‍ ഇവിടുണ്ട്.. ഉറങ്ങാന്‍ samayamakunnu

  12. RajeevJuly 22, 2021 at 2:24 pm
    അടി മേടിക്കാന്‍ shivettan പറഞ്ഞുവിട്ട luttappi എവിടെ.. adi medichittu വന്നില്ലേ ഇതുവരെ..

    Police അവനെ പിടിച്ചാല്‍ അവന്‍ shivettante പേര് പറയുമോ ??

    Reply

    ആരും പേടിക്കേണ്ട സേഫ് ആണ്

    1. ഭാഗ്യം ഒളിവിൽ പോകണ്ടി വന്നില്ല

    2. Luttu കുന്തത്തിൽ കയറി പറന്നു

    3. Enthrennam കിട്ടി

      1. എണ്ണാൻ പറ്റിയില്ല പൊരിഞ്ഞ പോരാട്ടം ആരുന്നു അവർ

        ആവി പിടിച്ചു വന്നിട്ട് റിപ്ലൈ തരുമായിരിക്കും

        1. അവന്‍ പോയോ

  13. §hiva§hivaJuly 22, 2021 at 3:04 pm
    പ്രമുഖ അങ്ങനെ ഒരു കഥ എഴുതി ഞെട്ടിക്കു

    നായകൻ മനൂസ്//

    സംഭവമൊക്കെ ജോറാണ്.. പക്ഷേങ്കി മ്മക്ക് star valew കുറവായത് കൊണ്ട് ഓൾക്ക് അത്ര താൽപ്പര്യം കാണൂല..???

    1. കാളിദാസൻ

      നിന്നെ ഞമ്മക്ക് കഥയിൽ എടുക്കണം എന്നുണ്ട് പക്ഷെ കഥയുടെ ക്ലൈമാക്സ് വരുന്ന കാലത്ത് നീയുണ്ടാവോ എന്നാണ് സംശയം

      1. കൊറോണ വരും മുൻപ് എങ്ങാണ്ട് അല്ലെ ലാസ്റ്റ് പാർട്ട്‌ വന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ???അത് എഴുതാനും വായനക്കാർ നിന്നെ ബാക്കി വയ്ക്കുമോ എന്തോ

    2. പുള്ളിക്കാരി തിരക്ക് ആയതു കൊണ്ടല്ലേ. പ്രൊജക്ടസ് പെന്റിങ് കിടക്കുവാണ്
      ഒരു പ്രമുഖയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കു നിങ്ങൾ

      1. അതേ tight schedule ആണ്.. പല വമ്പന്മാരേ ഹീറോ ആക്കിയുള്ള പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്..??

        1. ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കുന്ന ചടങ്ങിൽ പറയാൻ പത്തു മോട്ടിവേഷൻ ഡയലോഗ്സ് പഠിച്ചു വെയ്ക്കേണ്ടി വരുമോ ?????

          1. അതിനുള്ള ടൈം ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. പ്രമുഖ മൈക്ക് തന്നിട്ട് വേണ്ടേ?

          2. അഹ് കൊടുത്തേക്കാം
            പണ്ട് കരച്ചിലെ ഉണ്ടാരുന്നുള്ളു ഇപ്പോൾ മനസിലാവാത്ത ഭാഷയിൽ തെറി വിളി ആണ്

          3. ഫെൻസ് നിങ്ങളെ നോട്ട് ചെയ്തിട്ടുണ്ട്..

          4. കേട്ടിട്ടേ poku.. alle ??

          5. @മനു പ്രേമൻ കുറുകഞ്ചേരി & ടീംസ് ആണോ

            @ രാജ് ഭായ് ഏറെക്കുറെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          6. ഫെൻസ് പുതിയ രീതിയിൽ മാന്തി പ്രതിഷേധം അറിയിക്കാനാണ് സാധ്യത..

  14. മൗനം സ്വരമായ് എൻ പൊൻ വീണയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ ആ……
    ഉം…ഉം..ഉം….
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ……

    1. കാളിദാസൻ

      ആ വീണ എനിക്കൊന്നു തരൂ..
      ഞാനൊന്നും മീട്ടട്ടെ…

  15. Kooiii…സുഖല്ലേ പുള്ളകളെ

    1. കാളിദാസൻ

      ചുഗം ചുഗം

      1. എന്ന പരിപാടി കാളി

      1. വീട്ടിലുണ്ടെടാ.. അന്റെ exam ന്തായി

  16. കാളിദാസൻ

    സുജീഷ് ചേട്ടന് എന്ത് പറ്റി.. പുള്ളിയെ ഇപ്പൊ ഇങ്ങോട്ട് കാണാറേ ഇല്ലല്ലോ

    1. നമ്മൾ ഇവിടെ കമൻറ് ചെയ്യുന്നത് കൊണ്ടാണത്രേ ഈ സൈറ്റ് ഹാങ് ആകുന്നത് എന്ന കുട്ടേട്ടൻറെ പരാതി മൂലമാണ് ഇങ്ങോട്ട് വരാത്തത് ?

      1. കാളിദാസൻ

        പാവം മനുഷ്യൻ.
        പണ്ട് ഇവിടെ കുടില് കെട്ടി പാർത്തിരുന്നതായിരുന്നു

        1. ഞാൻ ഒന്നുകൂടി ശ്രമിച്ചു നോക്കാം…

  17. കാളിദാസൻ

    ഒന്ന് സ്വസ്ഥമായി ഇരിക്കുന്ന നേരത്ത് ഇങ്ങോട്ട് വന്നപ്പോൾ ആരുമില്ലേ.. ??

    1. Irikkunnidathu ഇരുന്നാല്‍ പോരെ

      1. കാളിദാസൻ

        ???

  18. കാളിദാസൻ

    ആരൂല്ലേടാ….

    മൃഗാണ്ടേശ കുരുമറി മിഋതിക മാങ്ങൾ കുഗണ്ടേഴാ…

    1. ༒☬SULTHAN☬༒

      ?‍♂️?‍♂️?‍♂️

      1. 24 മണിക്കൂറും ഇവിടെതന്നെ irikkathe ഇടക്കൊക്കെ പുറത്തിറങ്ങി karangiyittokke vaa ??

        1. ༒☬SULTHAN☬༒

          Triple an ?

          1. Muttathottu എങ്കിലും onnirangu…

          2. ༒☬SULTHAN☬༒

            അതിറങ്ങുന്നുണ്ട് ??

        2. ༒☬SULTHAN☬༒

          Ingal poyi ഡോറക്ക് vai പറഞ്ഞു kod ???

          1. കഴിഞ്ഞ്.. ഇന്നത്തെ show കഴിഞ്ഞു.. dora illa.. കാത്തു, pooppy ഒക്കെയാണ്

    1. ༒☬SULTHAN☬༒

      Ingalkk പപ്പേട്ടൻ fb l ntho ayachikkinn parayan പറഞ്ഞു ?

      1. കാളിദാസൻ

        ഒരു ചൂത്രം

        1. ༒☬SULTHAN☬༒

          ?

  19. ജീവൻ ബ്രോ ഉണ്ടോ ഇവിടെ…

    1. ༒☬SULTHAN☬༒

      ഇവിടെവിടെയോ ഉണ്ടായിരുന്നു

      1. വരികയാണെങ്കിൽ FB ചാറ്റ് നോക്കാൻ പറയണം

        1. ༒☬SULTHAN☬༒

          Ok

        2. കാളിദാസൻ

          Whats app ചെയ്..

          1. ༒☬SULTHAN☬༒

            Mamaoi

  20. ༒☬SULTHAN☬༒

    ഇന്ന് സ്റ്റോറീസ് ഒന്നും ഇല്ലേ

    1. എന്റേത് ഇന്ന്. എഴുതി തീരുവാണേൽ നാളെ വരും…. ?

      1. ༒☬SULTHAN☬༒

        വന്നോട്ടെ…….. ?

  21. ༒☬SULTHAN☬༒༒☬SULTHAN☬༒ July 22, 2021 at 4:21 pm
    ഓരോരോ എഴുതുകാർക്കും crct ayitt oru ശൈലി ഇണ്ടകുലേ….. അതിലല്ലേ eythuka

    Angane nokkiyal ente shili asuran ezhuthiya reethi aanu.. Athanu ente shili.. Ath maati pidikkan nokiyappol premam enna kadha undayi..

    Ente kayyil oru time travel story undayirunu.. But ath parayan ee shiliyil pattilla.. Aarkkum manassilavilla

    1. ༒☬SULTHAN☬༒

      ഓഹ്…. അങ്ങനെ

    2. ഞാൻ ഒരു ടൈം. ട്രാവൽ എഴുതുന്നുണ്ട്..,.,.,,. എന്താവുമോ എന്തോ… എംകെയോട് ഒക്കെ ചോദിച്ചു….

  22. Njan randu shyliyil kadha ezhuthi.. Third man view ilum pinne swantham kadha parayunnath pole yum… Randum enikk ishtayi..

    Enikk thonnunnu love story ezhuthan nallath ee swantham kadha parayunnath poleyulla shili aanen aannu

    1. ഒറ്റ ഭാഗം ആണെങ്കിൽ നല്ലത് ആണ്..പക്ഷെ തുടർക്കഥ ലിമിറ്റഡ് ആയി പോവും

      1. Ath shariya.. Angane oru prashnam und

  23. ഓടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുന്ന ഒരു ചിത്രം വിജയമാണ് / അല്ലെങ്കിൽ പരാജയപ്പെട്ടു എന്ന് എങ്ങനെ പറയാൻ കഴിയും…??? ???

    1. അത് അവര്ക് മുതൽ മുടക്കും പ്ലാറ്റഫോം കൊടുക്കുന്ന ക്യാഷ് പോലെ ഇരിക്കും

    2. Avarkk saambhathikam aayi laabam kittiyo ennath oru karyam.. Pinne reach ethra kittunund ennath… Pine actorkk world wide aayitt prashamsa kitiyal..

      Example malik… Fahad ippol kure tamil movies okke cheyyan pokunund.. Appol malik irangi fahadinu all India thanne balls reach kitti.. So athokke oro factors aanu

      1. ചിത്രം വിജയമാണോ എന്നല്ലേ അവൻ ചോദിച്ചത്
        അപ്പോൾ ലാഭം പോലെ ഇരിക്കും

        ആക്ടർ റീച് വേറെ മൂവീസ് കിട്ടുന്നത് ഒക്കെ അയാളുടെ വ്യക്തിപരമായ വിജയം ആണ്.

        1. Ott platformil ippol malik ne Patti paranjal ath ippo indiayil thanne nalla reach kittiyolle.. Kure Peru padafhine Patti nalla abhiprayam paranjal ath aucdes aayi…

          Valiya paisa koduth vaangya jagame thandiram negative reviews vannille.. Sambathikam aayi padam nalla paisa kitti.. Paksjw Peru poyille.. Appol ath vijayichu enn parayan pattillalo

          1. പ്രൊഡ്യൂസർ ലാഭം നഷ്ടം അല്ലെ അവൻ ചോദിച്ചത്

          2. Angane aanenkil Valiya producers nu ellam labhm kittum karanam ott vangunna paisa mathram alla..

            Music rights, video rights, satlite rights enningane kore rights okke und.. Athil ninnum paisa kittum..

          3. അതെ കണ്ണേട്ടാ …?✌️

      2. തിയറ്ററിൽ നിന്നും വരുന്നത് പോലെ കൃത്യമായി പറയാൻ കഴിയില്ല അല്ലെ ?

        ഞാൻ ചോദിച്ചത് ഒരു സബ്സ്ക്രൈബർ ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ഒരു മാസം/3/6/വർഷം അങ്ങനെയല്ലേ എടുക്കുക , അപ്പോൾപ്പിന്നെ പൈസ മുതലാക്കാനും, ലോക്ക്ഡൗൺ എഫക്ടിൽ ബോറടി മാറ്റാൻ കഴിയാവുന്നത്ര പടങ്ങളും സീരിസും എല്ലാവരും കാണും. അപ്പോൾപ്പിന്നെ എങ്ങനെ വ്യൂ വെച്ച് മാത്രം വിജയപരാജയം തീരുമാനിക്കാൻ കഴിയും എന്ന ഒരു ചെറിയ സംശയം തോന്നി അതാണ്..

        1. Ott Angane nammukk vijaya parajayam kandu pidikkan pattilla

    3. Ott vilakk vangum… Eg 20cr drishyam 2 30 crore vittu

      1. Theatre ആരുന്നേൽ നല്ല ലാഭം വരേണ്ടത് ആരുന്നു. പറഞ്ഞിട്ട് കാര്യമില്ല ഈ അവസ്ഥയിൽ നഷ്ടം വരാതെ ഇരിക്കുന്നത് തന്നെ വല്യ കാര്യം

  24. ഞാൻ പോയില്ല..
    പശുവിനെ കറക്കാൻ വന്നു… അതിന് മുക്ക് കയറിൽ പിടിച്ചു കൊടുക്കണം… പിന്നെ പാൽ സൊസൈറ്റി കൊടുക്കണം.. അതിന് പോയതാ… ട്രോളി ഒന്നും ഓടിക്കാൻ ആകില്ല എന്നെ… അതിന് ഉള്ളുപ് വേണം… എനിക്ക് അതില്ല ???

    1. ഡെയ് നീ ഞാൻ പറഞ്ഞ മൂവി പോലെ ഒരെണ്ണം എഴുതു

      1. Ath kandu… Ezhutham…

        1. ഒക്കെ

    2. ༒☬SULTHAN☬༒

      ??????…

Comments are closed.