അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എന്റെ കുലസ്ത്രി നായികയെ വെടല എന്ന് വിളിച്ചു ആക്ഷേപിച്ച ആഫ്രിക്കൻ മൂപ്പൻ മാപ്പ് പറയുക?… ഇത്തിരി അവിഹിതം കാട്ടി… അതൊക്കെ ഒരു തെറ്റാണോ ?

    1. ?????
      അവൾക് വേണേൽ ഒരു കുന്നംകുളം മാപ്പ് തരാം

      1. ആഫ്രിക്കൻ എഡിഷൻ ഇല്ലേ ?

        1. ഇവൾക്ക് ചൈനീസ് പോരെ
          വാറന്റി ഇല്ലാത്ത പീസ് അല്ലെ

          1. ഇനി ഓൾക് അബത്തം പറ്റുലാ ??

          2. ?????
            ഒന്നും പറയാൻ ഇല്ലാ

          3. അണ്ണാ… ഇന്ദു ചേച്ചിയെ കെട്ടിയില്ലാരുന്നേൽ വേണേ അണ്ണന് കെട്ടിച്ചു തന്നേനെ ? മിസ്സ്‌ ആയിപ്പോയി ??

          4. എന്റെ പൊന്നോ വേണ്ടാ
            അളിയനും അനിയനും കൂടി cliche ഇല്ലെന്നു പറഞ്ഞു രണ്ടു നായികമാരെ ഇറക്കി

            അളിയൻ nerolac പുട്ടി
            അനിയൻ കുമ്മായം

            അളിയൻ നൈസ് ആയി പൂർവജന്മം ഇട്ടു സേഫ് ആയി നീ എന്ത് ചെയ്യും

          5. ഞാൻ ഈ ഇറക്കിയ വൈറ്റ് വാഷ് ഒന്നും വർക്ക്‌ ആവണില്ല എന്നാണോ പറയുന്നത്… ഉള്ളിൽ സങ്കടമുണ്ടിട്ടോ ???

          6. എനിക്ക് എന്തോ നായികയെ ഇഷ്ടപ്പെട്ടില്ല കഥ അല്ല നായിക മാത്രം

            എല്ലാർക്കും കഥയിലെ എല്ലാരേയും ഇഷ്ടപ്പെടണം എന്നില്ലല്ലോ
            അത് മൈൻഡ് ചെയ്യണ്ട. ബാക്കി എല്ലാരും ഹാപ്പി ആണലോ ലവ് blossom ആവട്ടെ എന്ന് അല്ലെ കൂടുതലും കമന്റ്സ്

          7. ശേ… നിങ്ങൾ സീരിയസ് ആയോ ☹️☹️☹️

          8. ഞാനോ എപ്പോൾ
            ?????

    2. orikkalum alla??????…………

      adutha part koode onnude vella pooshi vittal mathi ellam ok?????…

      1. എന്നാലും ഞങ്ങളുടെ ഇത്താ കൈയ്യിൽ ആണല്ലോടാ പെയിന്റും ബ്രഷും കൊടുത്തത് മഹാപാപി

        1. ഇത്താ ആകുമ്പോൾ ലാസ്റ്റിൽ വേറെ ആരേലും വന്നു അവൾ കരഞ്ഞു കാണിക്കുമ്പോൾ പോയാലും കോമഡി ഇറക്കിയതാ എന്ന് പറഞ്ഞ് തടിയൂരാം… എങ്ങനെ ഉണ്ട് എന്റെ ഫുദ്ധി ???

          1. ഇതിൽ ഇവൾ നായകനുമായി സെറ്റ് ആയാൽ ഞാൻ സെക്കന്റ്‌ പാർട്ട്‌ വേണ്ടി കാത്തിരിക്കും

            101% ശതമാനം ഇവൾ ഓടുമല്ലോ അപ്പോൾ പാർട്ട്‌ 2 sure

  2. നല്ലൊരു വൺ സൈഡ് പ്രണയകഥ ആരും സജസ്റ്റ് ചെയ്തില്ലല്ലോ …????

    1. enikk entho pandee one side lovestories ishtamalla

    2. ഇല്ലല്ലോ ???

      1. hi virumone kanman illallo

        1. ജോലി കിട്ടിടാ.. അതാ..

      2. ആ kunjappante എന്തെങ്കിലും news ഉണ്ടോ

        1. നോ ന്യൂസ്‌…. ആള് എന്റെ കഥയിൽ വന്നു സഡ് emoji ഇട്ടിട്ടു പോയതാ പിന്നെ കണ്ടില്ല

          1. പുള്ളിക്ക് നല്ല… ചളിപ്പായി കാണും വരാൻ…

          2. അത് കാണും.. വന്നാല്‍ ചിലരെങ്കിലും കളിയാക്കും

          3. ക്യാ ഹുവാ

        2. fb il njan mssg ittirunnu sceen ayittund reply onnum illa

          1. ഇനി വേറെ പേരില്‍ varunnundavam..

          2. possible vere mail use cheythal pore

            but ip vach kandpidikkan pattille

          3. അതൊക്കെ എന്തിനാ… ആള്‍ വേറെ പേരില്‍ എങ്കില്‍ അങ്ങനെയെങ്കിലും വരട്ടെ.. കണ്ടുപിടിച്ചു എന്ത് പ്രയോജനം

  3. RajeevJuly
    ????
    ഇവിടെ പറയേണ്ട.. അവസാനം അത് ishtamakathe ആരെങ്കിലും veeum…

    എന്നിട്ട് വേണം കണ്ണേട്ടൻ പെട്ടിയും കിടക്കയും എടുത്തു ആദിവാസി ഊരിൽ പോവാൻ ? ഞാൻ നിർത്തി ?

    1. ????? അയിന് നീ കഥയുടെ എന്തോ അല്ലെ പറഞ്ഞെ

      1. അതെ
        … ആരെങ്കിലും വല്ലതും പറഞ്ഞാൽ കണ്ണേട്ടൻ അപ്പോഴെ നിലവിളിച്ചു കൊണ്ട് പോവില്ലെ …? ??

        1. ആരു എന്തോ പറയാൻ
          ഞാൻ ഇവിടെ നിലവിളിച്ചോണ്ട് എന്ന് പോയി ❓️❓️❓️❓️❓️
          എനിക്ക് ഓർമ ഇല്ലാലോ ഒന്ന് പറഞ്ഞു താ

          1. അവനെ ഓടിച്ചു വിട്ടതു തിരിച്ചു പറഞ്ഞതാണ്..അവന്റെ ഒരു സന്തോഷത്തിന്

          2. ഹ്മ്മ്

          3. കോൾഡ് വാർ ആണോ ഇവന്

        2. Ohh അങ്ങനെ.. അതൊക്കെ ഞാനും പോവും

      2. പോട്ടെ.. ബുദ്ധിയില്ലാത്ത chekkananu

        1. ഇവൻ എന്താ പറഞ്ഞത് എനിക്ക് മനസിലായില്ല

          1. ആദ്യം എനിക്കും മനസ്സിലായില്ല

  4. RajeevJuly
    Ingerkku pranthaye.. atho kollamkarellam pranthanmar ആണോ

    കൊല്ലം അയത്തിൽ ഭാഗത്ത് വന്നിട്ടില്ല അല്ലെ ?

    ലോകത്തിലെ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യൻ ജനിച്ച സ്ഥലമാണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക് ??

    1. നീ ഒരുത്തൻ ഉള്ളോണ്ട് അങ്ങേരു കൊന്നാലും അത് നമ്പമാട്ടെ

      1. അതേ..

      2. അതൊക്കെ ചുമ്മാ അഭിനയം അല്ലെ…

        എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ? പിന്നെ ഈഗോ കാരണം സമ്മതിച്ചു തരില്ല ? എന്നു മാത്രം…

        1. ഉവ്വാ

          1. സത്യം ??

  5. §hivaJuly 21, 2021 at 6:29 pm
    ലവ് സ്റ്റോറിസ് വായിക്കാതെ ഇരിക്കാൻ ഇതൊക്കെ ആണ് കാരണം ?????

    ഏതു കേണഞ്ഞ നായികയെ വേണേലും കുലസ്ത്രീ ആക്കികളയും.

    ഞാൻ വല്ല മർഡർ mystery ഓക്കെ വായിച്ചോളാമേ
    അലെൽ നീ ഇവളെ കൊന്നിട്ട് അതിന്റെ അന്വേഷണം ആക്കി ഒരു കഥ എഴുത്തു കൊല്ലുന്നത് നല്ല cruel ആയിക്കോട്ടെ

    ഈ വർഷം അവസാനം ഒരു കൊടൂര crime thriller murder investigation story വരും.
    ശിവേട്ടൻ വായിച്ചിട്ട് അഭിപ്രായം പറയണേ

    1. ദൈവമേ ? സൈക്കോ ?

      1. Writing thudangi… Valiya sambavam aakkan aanu plan..Full story complete cheyyan oru november december aakum

        1. മതി പതുകെ മതി മർഡർ mystery തട്ടിക്കൂട്ടു പറ്റില്ലല്ലോ
          ടൈം എടുത്ത് എഴുതു ?????

    2. യെസ് sure
      നിങ്ങൾ ആണോ writer ❓️❓️❓️❓️❓️

      സൂപ്പർ ഒരെണ്ണം ആവട്ടെ ?????

      1. Adipoli..? njan ivide kure kadhakal ittittund allo …Vaayichu nokku ente shivetta

        1. ഞാൻ ഇവിടെ മർഡർ mystery ചോദിച്ചിട്ട് ആരും പറഞ്ഞുതന്നില്ല

          മെയിൻ വരുന്നത് അപരാജിതൻ വാൾ
          പിന്നെ ആദിത്യഹൃദയം
          LAD പിന്നെ രാഗേന്തു കഥ വായിക്കും

          നിങ്ങൾ mystery ത്രില്ലെർ ഇട്ടിട്ടുണ്ടോ ?????

          1. Asuran the beginning ennoru kadha ittittund..Ath oru mystery action crime thriller aanu..Kurachu painkili romance okke und..Ennalum mystery okke und

          2. ഓക്കേ

    3. ഇനിയും മാസങ്ങൾ.. ഇത്രയും കാത്തിരിപ്പ്

      1. Full story complete aakiyitte idu.athakumbo adutha part vaiki pokunna scene illallo

  6. Rajeev July 21, 2021 at 6:38 pm
    Shana support role മാത്രം

    ഇത്താ ആണ് കഥയുടെ മെയിൻ. ബാക്കി ഉള്ളവർ സപ്പോർട് ആവട്ടെ അതല്ലേ ഹീറോയിസം

  7. Parunu വെള്ള പൂശാൻ മുന്ജന്മം അദൃശ്യ ശക്തി ഒക്കെ ഉണ്ട്.. എന്റെ പാവം നയിക്കക്ക് പെയിന്റ് അടിക്കാൻ ഞാൻ തന്നെ പെയിന്റ് ആയി ഇറങ്ങണം

    1. എന്നിട്ട് ഫാൻ favourite ആയ ഷാനുത്തയെ മെയിൻ മേശിരി ആക്കി
      അപ്പോൾ ആരും ഒന്നും പറയില്ലല്ലോ

      1. അതാണ് എന്റെ മെയിൻ ഐഡിയ ??? ഷാനയെ kadhel എടുത്തത് തന്നെ വൈറ്റ് വാഷ് ഹെഡ് ആക്കാന് ആണ് ??

        1. പാവം എന്റെ ഇത്താ

          ഇത്താ ആണ് ജനമനസുകളിലെ നായിക്ക

          മറ്റേത് വെറും വേസ്റ്റ്

    2. ജെയ്സൻ

      ആ മനസ്സ്?

    3. പാറൂനെ വെളുപ്പിച്ചാൽ ആഹാ

      ഞാൻ എന്റെ anune ഒന്നു വെളുപ്പിച്ചാൽ ഓഹോ..

      മടുത്തു ഈ ജീവ്‌തം ( jeevettan jpg ) ??

      1. പാറു, amru ???
        ഇപ്പോള്‍ anu ??

        1. വെടലകളെ മാത്രം സെലക്ട്‌ ചെയ്ത് ആരാധിക്കുന്നു

          1. ശീലമായി.. ??

  8. ഒരുപാട് അക്ഷമയോടെ കാത്തിരുന്നു വായിക്കുമ്പോൾ മോശമായി എഴുതിയാൽ എന്ത് ദ്രാവിഡമാണ് …?

    വായാനയൊടുള്ള ഇഷ്ടം തന്നെ നഷ്ടപ്പെടും ??

    1. നീ ആരുടെ കാര്യമാ പറഞ്ഞേ

      1. നിന്റേത് ആണോ

      2. അപ്പുറത്തെ കാര്യമാണ്…

        1. ജെയ്സൻ

          ജീവൻ ബ്രോ വെറുതെ പേടിച്ചു?

          1. ഹേയ് അല്ല ജീവാപ്പിയുടെ കഥ വായിക്കാൻ തുടങ്ങിയിട്ടില്ല… കംപ്ലീറ്റ് ആകുമ്പോൾ വായിക്കും. പഴയത് പോലെ കാത്തിരിക്കാൻ വയ്യ…

        2. ഓഹ് വികാരവിക്ഷേപണ സദസ്സിൽ പോയി തേഞ്ഞു ഒട്ടി വന്നോ

          ക്യാ ഹുവാ

          1. മായികലോകം ??

          2. ????
            ഇവിടെ പറയേണ്ട.. അവസാനം അത് ishtamakathe ആരെങ്കിലും veeum

  9. Rajeev July 21, 2021 at 6:24 pm
    അതേ.. വല്ലാത്തൊരു മാറ്റം തന്നെ.. പക്ഷേ എന്തൊക്കെ ആയാലും ആ കവിത മനസ്സിൽ വരും.. പിന്നെ മഞ്ഞയും

    പുള്ളികാരിയുടെ ബിജിഎം ആണ് ആ കവിത.

    1. അത് കഥ തീരുന്ന മുൻപേ ഫുൾ ആക്കി ഇടണം ??

      1. അത് പൊളിക്കും

  10. അടുത്ത ഭാഗത്തേക്ക്‌ ഇനി വൈറ്റ് വാഷ് വേണ്ടല്ലൊ… നായിക പെർഫെക്ട് ആയില്ലേ ?

    1. മാങ്ങാത്തൊലി

      1. എന്താണ് ???

        1. ലവ് സ്റ്റോറിസ് വായിക്കാതെ ഇരിക്കാൻ ഇതൊക്കെ ആണ് കാരണം ?????

          ഏതു കേണഞ്ഞ നായികയെ വേണേലും കുലസ്ത്രീ ആക്കികളയും.

          ഞാൻ വല്ല മർഡർ mystery ഓക്കെ വായിച്ചോളാമേ
          അലെൽ നീ ഇവളെ കൊന്നിട്ട് അതിന്റെ അന്വേഷണം ആക്കി ഒരു കഥ എഴുത്തു കൊല്ലുന്നത് നല്ല cruel ആയിക്കോട്ടെ

          1. കിടിലൻ സസ്പെൻസ് ഇട്ടല്ലേ നിർത്തിയത് ? അടുത്ത ഭാഗം പൊളി fight ഉണ്ട് ?

          2. എത്ര കുട്ടികൂറ ഇട്ടു വെളിപ്പിച്ചാലും നായിക ഈ പട്ടികൂറ തന്നെ അല്ലെ അത് സഹിക്കണ്ടേ

            Fight പോരട്ടെ ?????

          3. Ingerkku pranthaye.. atho kollamkarellam pranthanmar ആണോ

          4. ഓട് കിളവ ഒരു തൊലിഞ്ഞ നായികയും ഉണ്ട് ?‍♂️?‍♂️?‍♂️?‍♂️?‍♂️

            ഷാനുത്താ ആണ് ഞങ്ങളുടെ നായിക

          5. Shana support role മാത്രം

    2. Perfect ok

    3. ജെയ്സൻ

      ഇനി ഒരു പത്തുവര്ഷത്തേക്കു വേണ്ട?

  11. ജെയ്സൻ

    ഹായ് ?

      1. ജെയ്സൻ

        Hi ശിവ ബ്രോ

        1. കാണാൻ ഇല്ലാരുന്നല്ലോ കഹാ ഗയാ ❓️❓️❓️❓️❓️

          1. ജെയ്സൻ

            ഒന്നും പറയണ്ട ബ്രോ, തിരക്കായിരുന്നു, കൂട്ടത്തിൽ മൊബൈലിനു 8ന്റെ പണി കിട്ടി…..

          2. ആഹാ എല്ലാം ഓക്കേ ആയോ

    1. കണ്ടിട്ട് കുറച്ചു ദിവസങ്ങളായി

      1. ജെയ്സൻ

        തിരക്കായിരുന്നു, കൂട്ടത്തിൽ മൊബൈലിനു പണി കിട്ടി…..

          1. ജെയ്സൻ

            എന്തൊക്കെയുണ്ട് നാട്ടുകാരാ വിശേഷങ്ങൾ??

          2. സുഖമാണ്

          3. ജെയ്സൻ

            അതു കേട്ടാൽ മതി

  12. Kattankappi , ullivada… വരു വരു

    1. ജീവന് കൊടുക്കു ഒരു ഫുൾ വീട് വെള്ളപൂശൽ കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കുവാ

      1. Painting പണി elpichathu shanaye .. എന്താ ഒരു maturity

        1. അവൾ മിക്കവാറും ബോധം കെട്ട് വീഴും ?

        2. അതെ കോമഡി എവിടെ ചേർക്കും എന്ന് വിഷമിച്ചു ഇരുന്നപ്പോൾ ആശാൻ ഷാനുത്താ കൊണ്ട് maturity ഡയലോഗ് അങ്ങ് പറയിച്ചു. കിടു കോമഡി content കിട്ടി ?????

          1. അതേ.. വല്ലാത്തൊരു മാറ്റം തന്നെ.. പക്ഷേ എന്തൊക്കെ ആയാലും ആ കവിത മനസ്സിൽ വരും.. പിന്നെ മഞ്ഞയും

          2. കിളവന്റെ കംമെന്റിനു എന്റെ മറുപടി ???

      2. സത്യം ????

  13. //സംഗീതജ്ഞൻ എ.ആർ.റഹ്മാനെയും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയെയും വിമർശിച്ച് തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ. എ.ആർ.റഹ്മാൻ ആരാണെന്നു ചോദിച്ച അദ്ദേഹം തനിക്ക് അങ്ങനെയൊരാളെ അറിയില്ലെന്നു പറഞ്ഞു. ഭാരതരത്നയൊക്കെ തന്റെ അച്ഛന്റെ കാൽവിരലിലെ നഖത്തിനു തുല്യമാണെന്നും ബാലകൃഷ്ണ ആക്ഷേപിച്ചു. അടുത്തിടെ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നന്ദമുരി ബാലകൃഷ്ണ വിവാദപരാമർശം നടത്തിയത്. താരത്തിന്റെ വാക്കുകളിങ്ങനെ:
    ‘അവാര്‍ഡുകളെല്ലാം എന്‍റെ കാൽപാദത്തിനു തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്ന ബഹുമതിയൊക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം’.

    ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. ‘വർഷങ്ങളായി ഷൂട്ടിങ് നീട്ടുന്ന ജെയിംസ് കാമറൂണിൽ നിന്ന് വ്യത്യസ്തമായി എന്‍റെ ഷൂട്ടിങ് വേഗത്തിൽ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമകൾ നിർമ്മിക്കാനും കൂടുതൽ ഹിറ്റുകൾ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്‍റെ പ്രവർത്തന രീതി’, ബാലകൃഷ്ണ പറഞ്ഞു. //

    എനിക്ക് ഒന്നേ ചോദിക്കാൻ ഉള്ളു… ഇവൻ അടിച്ച സാധനം എന്താ എന്ന് ആർക്കേലും അറിയാം എങ്കിൽ പറഞ്ഞു തരണം… പ്ലീസ് ?

    1. ഇങ്ങേരു പണ്ടേ ഇങ്ങനെ തന്നെ ലോക വെടല ആണ്

      1. എന്നാലും… ഒരു മയത്തിൽ ?

        1. ഇങ്ങേരു പ്രാന്താണ് പറഞ്ഞിട്ട് കാര്യമില്ല

          1. ?? എന്റെ കഥ വന്നു.. സൈറ്റ് സ്ലോ ?

          2. ഞാൻ വായിച്ചോണ്ട് ഇരുന്നപ്പോൾ പേജ് എറർ ആയി അല്ല വെള്ളഅടി വായിച്ചപ്പോൾ ആണ് എറർ ആയത് അതുകൊണ്ട് കുഴപ്പമില്ല

    2. Ivane kollaan ivde aarumile

      1. എന്നയാണോ ആ മണ്ടനെ ആണോ ?

        1. Ninne alla aa mandane

    3. ഇയാള് ഇത് എന്തോന്ന്…. ?

    4. ആ സാധനം അറിഞ്ഞിട്ടു വേണം neeyaranennum ഞാന്‍ aaranennum നിനക്ക് ninnoduthanne kannadiyil നോക്കി ചോദിക്കാൻ അല്ലെ

      1. കിളവൻ എല്ലാം അറിയാം ?

        1. എനിക്കറിയില്ല.. എനിക്കെന്നല്ല അങ്ങനത്തെ സാധനം അടിക്കുന്ന ആര്‍ക്കും അറിയില്ല..

  14. മൗനം സ്വരമായ് എൻ പൊൻ വീണയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
    ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
    മുരളികയൂതി ദൂരെ ആ……
    ഉം…ഉം..ഉം….
    ജന്മം സഫലം എൻ ശ്രീരേഖയിൽ
    സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

  15. ༒☬SULTHAN☬༒

    എല്ലാരും പോയോ ?

      1. ༒☬SULTHAN☬༒

        Ntha ppd

        1. Fooding

  16. RajeevJuly 21
    ശ്രീരാഗം one side പ്രണയകഥ ആണോ

    ഒരു ചെറിയ തെറ്റുപറ്റി ? ശീരാഗം അല്ല “ശ്രീ ഭദ്രം” ആണ് ? ഞാൻ ഉദ്ദേശിച്ചത് ????

    1. ࿇ꫝηⱥη₫࿇

      ഉണ്ടെന്ന് തോന്നുന്നു?

      1. ഏതാണ് പേര് പറയൂ…

    2. ༒☬SULTHAN☬༒

      ആ അങ്ങനെ pana ?

    3. ആ.. അതാണ്

  17. ഇവിടെ നല്ല വൺ സൈഡ് പ്രണയകഥകൾ ഉണ്ടൊ ഈ ” ശ്രീരാഗം ” ഒക്കെ പോലെ…???

      1. ഭായ് കഥകളൊന്നും വായിക്കാറില്ലേ …??

          1. ഓക്കെ ?

    1. ശ്രീരാഗം one side പ്രണയകഥ ആണോ

      1. അതെ ….

        1. അതെങ്ങനെ ??

          1. അവന് തലക്ക് ഓളം ആണെന്ന് അണ്ണൻ ഇത്‌ വരെ അറിഞ്ഞില്ലേ ?

    2. ༒☬SULTHAN☬༒

      ശ്രീരാഗം one side allalo ?

    1. ഇതെന്താ ? കിളി പോയൊ …???

    2. ༒☬SULTHAN☬༒

      Mone kyamuka?

    3. ࿇ꫝηⱥη₫࿇

      ?

  18. ഇവിടെ ആരെയെങ്കിലും കൊല്ലം ജില്ലയിലെ അയത്തിൽ നിന്നും വരുന്നവരുണ്ടോ …???

    1. നീ മാത്രേ ഉള്ളു

      1. ഞാൻ കേട്ടിട്ടുള്ളത് അവിടെ പലപല മഹാന്മാരും ജനിച്ച സ്ഥലമാണെന്ന് …?

        1. ഉവ്വാ മഹത്വം കൂടി ആണോ ആൽമരം മറിഞ്ഞു വീണത്

        2. Verthe paranjatha

          1. കിംവദന്തികൾ സത്യം ആകാറാണ് പതിവ് ?

        3. ഇടയ്ക്കിടെ റോഡിലൂടെ ഒരു തിരുവനന്തപുരകാരാൻ പോയിട്ടുണ്ട് എന്നാണ് കേട്ടത് , പുള്ളിക്കാരൻ തള്ളി മറിച്ചിട്ട്തായിരിക്കും

          1. അത് യാര്

          2. നീല നിറത്തിലുള്ള…

            ഓടക്കുഴൽ ഊതാറുണ്ട് …

            ഇന്ദുവിന്റെ ……???

            ഈ ക്ലൂ മതിയാകും..

          3. അതാര് തിരുവനതപുരംകാരൻ

          4. അതും കൊല്ലം അല്ലെ

  19. ആരോഗ്യ ടിപ്സ്:-

    പെരുന്നാൾ ദിവസത്തിൽ എല്ലാവരും ബിരിയാണി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം…

    ബിരിയാണി ആക്രാന്തത്തോടെ കഴിക്കുന്നത് ആണല്ലോ ? മലയാളികളുടെ ശീലം …

    അങ്ങനെ ചെയ്താൽ എല്ല് തൊണ്ടയിൽ കുരുങ്ങി തട്ടിപോകാൻ ചാൻസ് കൂടുതലാണ് ?????

    1. പള്ളിയുടെ മുൻപിൽ പോയി നിന്നിട്ടു പൊതി കിട്ടിയില്ലേ

      1. ༒☬SULTHAN☬༒

        ഇല്ല അതിന്റെ സങ്കടം ഇങ്ങനെ theerkkua ?

      2. കൊറോണ കാലത്ത് ഏത് പള്ളിയാണ് തുറക്കുന്നത്…?

        എന്നാലും ബിരിയാണി കിട്ടിയില്ല എന്നതാണ് സത്യം ?? ??

        1. ༒☬SULTHAN☬༒

          Nte nattil thurannikkallo ?

          1. രണ്ടു പള്ളിയിലും ബിരിയാണി വിതരണം ഇല്ല ? ചമ്മിപ്പോയി …!?

          2. ഉമയനല്ലൂർ നോക്കെടാ കാണും

          3. സമയം കഴിഞ്ഞു ഇനി കാണില്ല ?????

          4. അവസാന പ്രതീക്ഷയും അവസാനിച്ചു ???

    2. ༒☬SULTHAN☬༒

      Ell arum munungula kurippe

      1. അനക്ക് അങ്ങനെ തന്നെ വേണം ?

        1. ༒☬SULTHAN☬༒

          എങ്ങനെ ?

          1. ബിരിയാണി കിട്ടാതെ കൊതിയെടുത്തു ചാവണം ?

          2. ༒☬SULTHAN☬༒

            Podey…..
            ഇവിടെ അയല പൊരിച്ചതും chorum ind enikk അത് മതി….. ?

          3. അങ്ങനെ തിന്നാ മതി ?

          4. ༒☬SULTHAN☬༒

            മച്ചാനെ അത് പോരെ…… ?

          5. ༒☬SULTHAN☬༒

            ??

    3. Next time nokada shappunni

      1. കഴിഞ്ഞ വർഷവും ഇങ്ങനെതന്നെയാണ് ആശ്വസിച്ചത് ??

  20. ༒☬SULTHAN☬༒

    Oooooiii

      1. ༒☬SULTHAN☬༒

        Shivetta

        1. പെരുനാൾ ഒക്കെ എപ്പടി ഫുഡിയോ

          1. ༒☬SULTHAN☬༒

            Fd ippo kainje…

            Frnds nte koode nadneele onn nadann vanne ഉള്ളു ?…

  21. //Rocky BhaiJuly 21, 2021 at 2:12 pm
    Athoke ipo irunn cheyth theerthoode michar//

    റസ്റ്റ്‌ എടുക്കട്ടേ ഭായ്.. ?

    1. Enn kadha varuvo jeevetta ?

      1. Time parayavo?

        1. ༒☬SULTHAN☬༒

          7 mani akana chance

      2. വരുമെന്ന് പറഞ്ഞു 7പിഎം മുൻപ് ഞങ്ങൾ അത് പറഞ്ഞു 1 മണിക്കൂർ മുൻപേ ആക്കാൻ നോക്കുന്നുണ്ട്

        1. Athu mathi
          pending engnane kidakkunnakondu time ariyan oru kouthukam ?

          1. ༒☬SULTHAN☬༒

            കൗതുകം ലേശം കൂടുതലാണല്ലേ.. ?

    2. എന്തിനു ഇത് കഴിഞ്ഞിട്ടു മതി റസ്റ്റ്‌ ഒക്കെ
      പുട്ടി കൂട്ടി ഇടാൻ അല്ലെ എന്തായാലും

      1. ༒☬SULTHAN☬༒

        ??

    1. Suit ഒക്കെ ഇട്ടു വന്നല്ലോ

    2. ആ വന്നല്ലോ

    3. Paithale

        1. Sugham aanodey

          1. Mangalam bhavanthu

  22. എല്ലാവർക്കും വലിയപെരുന്നാളാശംസകൾ

    1. ഈദ് മുബാറക്

    2. താങ്കള്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍

Comments are closed.