* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
എജ്ജാതി ഫീലുള്ള പാർട്ട്.. ഒഴുക്കുള്ള അക്ഷരങ്ങൾ.. മിഥിലി സുന്ദരിയാണ്..അങ്ങനെ ഒരു നാട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോയി.. ചിന്മയിയും എപ്പോഴൊക്കെയോ അപ്പുവിന്റെ ജീവിതവുമായി ബന്ധമുള്ള സ്ത്രീ ആയിരുന്നു എന്ന് തോന്നിയത് ഈ പാർട്ടിൽ സത്യമായി..
ഇതിൽ ഇനിയും ചുരുളഴിയാൻ ഉള്ള കഥാപാത്രം പാറു ആണ്.. അവൾ ആര്? എന്നതിന്റെ ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ല.. നായകനോടൊപ്പമുള്ള നായിക ആകുമ്പോൾ അവളുടെ നിയോഗവും മഹത്തരമായിരിക്കും..അപ്പുവിന്റെ .അപ്പുവിന്റെ ജീവിതയാത്ര തുടരട്ടെ..
എഴുത്തിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല ഹർഷൻ.. വരും പാർട്ടുകൾക്കായി കാത്തിരിക്കുന്നു.. സ്നേഹം???
ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും..
Entha kadha post chayyathathú
Nale submit cheythath vaikunneram thanne kittoo…?
????
Harshn bro nannayittunde waiting for the next part
9നു വരുമല്ലോ 4ആവർത്തി വായിച്ചു
പിന്നെ എല്ലാരുടെയും comments ഉം
ജയേട്ടാ
കഴിഞ്ഞു
രണ്ടു പാട്ടുകൾ ഫിൽമോറ യിൽ എം പി 4
ചെയ്തു
ഒരു ഫോട്ടോ , ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത്
ഒരു വട്ടം.എഡിറ്റിംഗ് കഴിഞ്ഞു
ഇന്നൊരുന്നു ഒരു ഫൈനൽ ടച്ചു ആപ്പ് ചെയ്യും…
നാളെ വൈകിട്ട് സബ്മിട് ചെയ്യും…
????????
Hi harshan kutta…. കാര്യങ്ങളൊക്കെ അറിയാല്ലൊ…. കഴിഞ്ഞ ഭാഗം ഇപ്പോഴാണ് തീർന്നത്.
തിരക്കിനേക്കാളുപരി കിടപ്പിലായിരുന്നു. ഒരു വിധം കുറവുണ്ട്. മാത്രമല്ല കമ്പനി പൂട്ടി കളഞ്ഞു ബോണസോ ശംബളമോ ഒന്നും തന്നില്ല. ഇരുന്ന സ്വർണങ്ങൾ പണയം വെച്ചാണ് വീട് പണി തീർത്ത് താമസത്തിന് കയറിയത്..oK….
ഞാൻ വളരെ മോഹിച്ച ഒത്തിരി രംഗങ്ങൾ.. അതിൽ ഉണ്ട്… എന്റെ മനസ് വായിച്ചതു പോലെ തന്നെ ഉണ്ട് ഓരോ രംഗങ്ങളും..
വളരെ ഇഷ്ടമായി… ഓരോ ഭാഗവും വളരെ മികച്ചതായി മുന്നോട്ട് പോകുന്നു … വായിക്കട്ടെ മിഥിലയിൽ കാണാം.
Uma UMa♥️
Sneham..
BheeM ♥️
ആരോഗ്യം ഓക്കേ അല്ലെ
അത് മാത്രം നോക്കിയാ മതി ഭീമേട്ട
ബാക്കി ഒക്കെ നേരെ ആകും
റസ്റ്റ് ഒക്കെ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
ഞാൻ പറഞ്ഞ ഫോട്ടോ വച്ചുവോ..
Harshettan sorry Katha njn ipola vaychu theerthathu. Vanna annu vaykan pateela. Pine onathinte oke thirakukal Ayi.
Kathaye kurich njn entha paraya harshetta appu angane mithileyil ethi. Ini adhikam vaigathe avan shivashilath ethum ennu pratheeshikunu.
Pine narante Amma Atri ennu paranjapo entha Aadi sradhikathe poyath. Aa Athil enthenkilum undavum alle.
Pine mithila adipoli stalam . Ee stalangaloke vivarikunath enth rasaytta mammale avidek ethikum ningal.
Paarunte maatam avalk avalde lakshyam enthanennu ariyan samayamayi alle. Athele rudrakahathinte aa niram mariyath.
Enthayalum ini randu divasam kazhnjal adutha part ethumallo baki Apo kandu ariyam. Othiri snehathode
ഇണ്ടു രങ്ങേ….
നീ മ്മടെ മുതല്ലേ….
താങ്ക്സ് …..
സ്നേഹം…
ചായ കുടിച്ചർന്നോ..
Ithe Rangil ulla mattu chila kadhakal suggest cheyyaaammoo?
Ee range il ith maathre ollu aashaanee….
താമര മോതിരം
ആദിത്യ ഹൃദയം
ശിവശക്തി.
ഒക്കെ വായിച്ചി നോക്കൂ
Thanksss…
ട്രൈലെർ എവിടെ ഭായി നിങ്ങൾ ഇപ്പൊ കമന്റ് ഇട്ട റിപ്ലൈ താരർ കുറവാണ്
നിങ്ങൾ അറിഞ്ഞോ? ക൦മ്പികഥകൾ സൈറ്റ് കിട്ടുന്നില്ല
ഉണ്ടാലോ
Teaser evide chetto innale idaam ennu parjittu edhuvare vannilla.waiting pls
Range??
3 aam pqrt etra page
2 more days ??? Waiting……
3ഉം 4ഉം part കൾക്ക് 2 ദിവസമോ????
അത് കുറച്ചു അത്യാർത്തി ആയിപ്പോകില്ലേ??? ചെറിയ ഇടവേളകളിൽ ഭക്തിയുടെയും മിത്തിന്റെയും ലഹരിയിൽ ഓരോ part ഉം ആസ്വദിച്ചും അയവറതും അടുത്ത part നു വേണ്ടി ഉള്ള കാത്തിരിപ്പും……
അത് ഒരു സുഖമാ, ഹർഷൂന്റെ ഭാഷയിൽ “ഭൃഗു”
എല്ലാം മഹാദേവനിൽ അർപ്പിച്ചു കൊണ്ട് കാത്തിരിക്കുന്നു…..
sept 9 moonnam bhagam
sept 27 nalambhagam
അപ്പോൾ തീരുമോ
“ഞാൻ ആരാധിക്കുന്നതും ഉയർത്തിപിടിക്കുന്നതും ആദിയോഗിയായ ശ്മാശാനവാസി ആയ ചണ്ഡാലനായ മഹാദേവനെ ആണ്..”
ആദി പലരൂപങ്ങളിൽ അവസാനം ആദിയോഗി ആകുമോ????
അപ്പോൾ തീരുമോ o
ഹായ് ഹർഷൻ
താങ്കളുടെ കഥയുടെ സ്ഥിരം ആസ്വാതകനാണ് ഞാൻ ഇടക്ക് അഭിപ്രായങ്ങൾ അറിയിക്കാറുണ്ട് പക്ഷെ ഇന്ന് ഞാനിതെഴുതാൻ കാരണം താങ്കൾ കഥയുടെ അവസാനത്തിൽ എഴുതിയ കുറിപ്പ് കണ്ടതുകൊണ്ടാണ്. കഥയെ കഥയായി കണ്ട് അസ്വതിക്കുന്നവനാണ് എതിർത്ഥാസ്വതകൻ അല്ലാതെ വർണ്ണവ്യവസ്ത ഉയർത്തി പിടിക്കുന്നവർ അങ്ങനെ കാണട്ടെ.!!നാനജാതി മതസ്ഥർ ഉള്ള ഇന്ത്യയിൽ കഥ വായിക്കുന്നവർ അത് അതിന്റെതാകുന്ന രീതിയ്ക്കു വായിക്കണം അതല്ലെ അതിന്റെ ഒരു ഇത്. പിന്നെ നോർത്തിന്ത്യയിൽ ഇപ്പോഴും അടിമത്തവും ജാതിവ്യവസ്ഥകളുമൊക്കെ നിലനില്ക്കുന്ന സ്ഥലങ്ങൾ എനിക്കറിയാം (കേരളത്തിലും കാണുമായിരിക്കും) അതുകൊണ്ട് കഥയിൽ ചോദ്യങ്ങൾ ഇല്ല !! താങ്കളുടെ കഥ വളരെ നല്ല രീതിയിൽ അസ്വതിക്കുന്ന വ്യക്തിയാണ് ഞാൻ. കഥയുടെ ഓരോ സിറ്റുവേഷനും വളരെ നല്ല നിലവരം പുലർത്തുന്നു. ആദിശങ്കരന്റെ മുൻപോട്ടുള്ള കുരുക്കുകൾ കരുതലോടുകുടി എങ്ങനെയാണ് അഴിച്ചെടുക്കുന്നത് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു.
പറഞ്ഞു എന്നെ ഉള്ളു..ബ്രോ..
ഒരു തോന്നൽ ഇല്ലാത ഇരിക്കാനായി
Enni 3 sundara rathrikal……
????????
Superb ❣️?❣️???❣️❣️?❣️❣️❤️❤️?????
ഹർഷാപ്പി ഇപ്പോളാണ് വായിച്ചു കഴിഞ്ഞത്… മിഥില അടിപൊളി ആയി തന്നെ അവതരിപ്പിച്ചു… ചെറിയൊരു കല്ലുകടി ആയി എനിക്ക് തോന്നിയ ഭാഗം ഞാൻ ഇന്നലെ part1ൽ കമന്റ് ചെയ്തിരുന്ന ഭാഗം മാത്രം ആണ്.. ചിന്മയി എന്ന ചിന്നുവിനെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ ആയിട്ടുണ്ട് ഈ ഭാഗത്തു… ഓരോ ഭാഗം കഴിയുന്തോറും ആകാംഷ കൂടി കൂടി വരുന്നു… ഒരു പ്രെഡിക്ഷനും ഇട തരാതെ ഒഴുകുന്ന കഥ… എല്ലാവരെയും ഇഷ്ടായി.. ശപ്പുണ്ണിയും, മാധവപെരുമാളും നരനും വല്യമ്മയും നളിനിയും വൈഗയും യമുനയും.. എല്ലാ കഥാപാത്രങ്ങളുടെയും ത്രിമാന രൂപം ഓരോ വായനക്കാരന്റെയും മനസ്സിൽ എത്തിക്കാൻ കഴിയുക എന്നത് നിസ്സാര കാര്യം അല്ലല്ലോ..തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
ഒരുപാട് സ്നേഹത്തോടെ
♥️നന്ദൻ♥️
നന്ദപ്പാ….
സോറിട മുത്തേ…
എഴുത്തും തിർഖിക്കുകളും അതാ മറുപടി വൈകിയത്….
നിന്നോട് എനിക്ക് ഒരുപാട് സ്നേഹം അല്ലെ ഉള്ളു…..
Harsheta….. kadha pinne nannayi alle varu.. oro partilum madupikilla … pibne epo kk il idatha kond ah follow poi pandokke fst day thanne vayikumarunnu…. ethipo…. edakk thonnumba eduth nokanam…. ennalum oru part polum vidathe vayichirikummm?.
Onam okke nanayi kazhinjo…… all the very vest adutha partum vegam tharuka
കാർത്തി
ഒരുപാട് നന്ദി…
അല്ല പാർട്ട് 3 യിൽ പാറുവിന്റെ secen കുറച്ചു കുട്ടി ഇടന്നേ അവൾ സകട പെടുന്നത് കാണാൻ ഒര് രസം ഒക്കെ ഉണ്ട് അവനെ കുറെ കരയിപ്പിച്ചവൾ അല്ലെ
പിന്നല്ല…..അവൾ കൊറേ കൂടെ സങ്കടപെടാൻ ഉണ്ട്…
Trailer എവിടെ
✋️
9n midiliyile full undaville?
ഉസ്താടെ ഇത് വായിക്കുന്ന പോലെ ആണോ
ടൈപ് ചെയ്യാണ്ടേ
പാര്‍ട്ട് 4 കൊണ്ട് മിഥില കമ്പ്ലീറ്റ് ആകും
ഇത്തവണ സംഭവ ബഹുലമായ സീനുകള്‍ ആണ്
Machan allle paranjath
Midiyile full upload cheyyum ennnnn….. ?
ചെയ്തില്ലലോ..
പാർട്ട് ആയി അല്ലെ..
ഇനി 3 110 പേജ് ഉണ്ട്
4 ഭാഗത്തോടെ മിതിലാ ഫുൾ ആയി കുറച്ചു രഹസ്യങ്ങൾ അറിഞ്ഞു
അപ്പു നേരെ ശിവ ശൈലം.
Appo powlik machaaaaa…. ?
Harsha
Eee partum nannaayi. Pinne adutaha part enna varunne.
Jayadevante entry undavo adutha partil.ellam venam engile oru thril Ullu.
Pinne PARU Aduttu varunnundu avale athikam vethanippikkalle
Pavanu aval
LOVE YOU DAAAAAAAAA APARAAJITHA UMMMMMMMMAAAAAAAAAAAAAA ❤️❤️❤️❤️?????????????
പ്രകാശം പറത്തുന്നവനെ
മുത്തേ……
ചങ്കെ…