* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
Good morning……..♥️
Mrngs sir
സുഖമല്ലേ ചിത്രു?
പിന്നെ നല്ല സുഖം
അളിയൻ എന്ത് പറയുന്നു….വർക് ഉണ്ടോ ഇന്ന്.?
ഇല്ല ഇവിടെ ഉണ്ട് ആൾ
അറിയോ നീ ഇവിടെ കഥ എഴുതുന്നതും വരുന്നതും ഒക്കെ?
ഏയ് കഥ എഴുതും എന്നറിയാം അല്ലാതെ ഫുൾ അറിയില്ല അറിഞ്ഞാൽ വേണ്ട എന്ന് പറയും..
ആനി മോനെ… Cusat ezthunno
ജാസി മോളെ, ഇല്ല എഴുതുന്നില്ല അതൊഴിച്ച് എല്ലാം ഉണ്ട്?
ഓഹോ… Nyshh. എനിക് നാളെ exm
എന്നിട്ടാണോ ഇവിടെ കറങ്ങി നടക്കുന്ന്നത്
എല്ലാം കവർ ചെയ്തോ.?
Athenthada chekka cusatinu oru kuzhappam??? ente college ❤️
Aysheri… Alumini ആണല്ലേ… എങ്ങനാ college
Poli alle… Adichu polim nadakum placementum und?… Don’t go for marine… Placement und but veruppikal anu.. Adichupoli nadakilla.. Odukathe fees✌️
Hmm… പഠിക്കാൻ ഉളള veliv late ആയിപ്പോയി… Cat 50% Sheri ആയാൽ kitto… Cs ഒക്കെ
Njn kurach kainj വരാം…..
???
അപ്പോ ശെരി… Folks… ഞാൻ പോയി പഠിക്കട്ടെ… Entrance നാളെ എക്സാം ഉണ്ട്…. പഴെ പോലെ ഇവിടെ active ആവാൻ ടൈം കിട്ടുന്നില്ല…
ഡാ സുൽത്താനെ… ഇങ്ങനെ എയർ ketumbo.. എനിക് msg chaitho ഞാൻ പറന്ന് എത്തും
തീർച്ചയായും ????
എന്തിനാ എന്റെ സുലുമോനെ ബഹിരകാശം കാണിക്കുവാനോ
ഇനി… Mars ഓക്കെ… Kanikkaam..
Aslu നേ first ഇന്ത്യൻ to step in mars akanm
???
ബൈ ദുബൈ ചേച്ചി എന്ത് cheyyunnu
ചേച്ചി അല്ല ചിത്രു…19 age.. Ca പഠിക്കുന്നു
ഓഹോ… ഇങ്ങൾ marriage kaynjath അല്ലെ… Best wishes…
അന്ന് വീഷ് ഇട്ട കമെൻ്റ് moderation പോയി…?..
Wokey ചത്രു…???
ആഹ്… എല്ലാം കഴിഞ്ഞു…
ഓഹോ… If u don’t mind എവിടെയാ സ്ഥലം..
എറണാകുളം
എനിക്ക് mail അയച്ചിട്ടുണ്ടോ msg valom.. ഒരു mail ഈ namil കിടപ്പുണ്ട് അതാണ് ചോദിച്ചേ
Ellallo…. ?…
ആഹ് കുഴപ്പമില്ല..
നാൻ ഒരു പാവം ?
നാനും ?
ഉവ്വാ ഉവ്വേ.. അയച്ചാൽ ഇവിടെ നിന്നാണ് എന്നെഴുതുക അത്രേം ഉള്ളു..
അതിന് നീ mail id ആർക്കെങ്കിലും കൊടുത്തിട്ട് ഉണ്ടോ?
എനിക് ebide ഉളള അരുടെ mail ariyula… Enikum ഉണ്ടോ… Fake…
ഞാൻ ഇത്ര പെട്ടെന്ന് famous ആയോ….
ഇതിൽ mail ഐഡി കൊടുത്തത് അപ്പോൾ അറിയാൻ പറ്റില്ല അല്ലെ… ഞാൻ എന്ത് പൊട്ടിയാണ് ദൈവമേ
കഥയുടെ Authorinu അറിയാൻ പറ്റും.
പിന്നെ പൊട്ടി ആണെന്ന് എല്ലാർക്കും അറിയാം?
@ chithru…. Thangal പറഞ്ഞത് 101% ശെരി ആണ്
പോടാ പൊട്ടാ…
പൊട്ടിയാണെന്ന് സമ്മതിച്ചു അല്ലെ….. ??
ഒറ്റക്കാണ് നല്ലത് കൂട്ടിന് ആൾ കൂടും തോറും വേദനിപ്പിക്കാനും ആളുകൾ കൂടുമെന്ന് കരുതിയാൽ മതി?
അളിയാ…….
ഡേയ്.. ഇതൊക്കെ വെറും… Thoonal ottak ആയി.. നികുമ്പോ… It’s really feels… അനുഭവം ആണ് ഗുരു… 9th വരെ നാൻ പക്ക introvert ആയിരുന്നു….
പിന്നേ ഇവിടെ ഉള്ള പ്രശനം എന്ത് വെച്ചാൽ sarcastic alkare വെറുതെ kaliyakumbo… we don’t really no their feelings… Yp. ..
But ഇതൊക്കെ jst tym പാസ്സ് ആയി എടുത്താൽ.. മതി..
പിന്നേ ഫീൽ ayal അത് പറഞ്ഞ പിന്നേ ആരും നോവിക്കില്ല…
ഈ കളിയാക്കുന്നത് കൊണ്ടല്ല അല്ല മാൻ…..അന്നത്തെ കാര്യങ്ങൽ പിന്നേം ഓർമ വന്നു……അതുകൊണ്ടാ സോറി……
Kk ബ്രോ … Sorry ഒക്കെ nthin വിഷമം ആയ തുറന്ന് പറഞ്ഞു that s all… Feel free to ask anything…
അതൊക്കെ പോവാൻ പറ
ഓട്ടോ പിടിച്ചോ… അതോ… ടാക്സി വേണോ ??
അല്ല ട്രെയിൻ പിടിച്ചു എന്തെ.. പോകുന്നോ
Ponam endd… But…. Tym ella.. nale exm und
ആഹ് നല്ലതാ അത് കഴിഞ്ഞ് കൂടെ പൊയ്ക്കോ….
ഈ രണ്ട് മസം.. ഫുൾ bsy ഷെഡ്യൂൾ ആൺ nadakkula…
എന്താണ് ഇത്ര ബിസി
ഇത് വരേ കളിച്ച് നടന്ന ബുക്ക് എടുക്കാത്ത എനിക് പണി കിട്ടി…
കുറെ entrance exm …. എനിക്ക് ഇതിൽ ഏതെങ്കിലും കിട്ടി ellenki… Repeat എനിക്.. ഇരിന്നു കുറെ tym പഠിക്കാൻ patttinula… പിന്നേ ഈ രണ്ട് മാസം തല കുത്തി ഇരുന്നു പഠിച്ച് kitya college poovam എന്നാണ് എൻ്റെ ഒരു ഇത്
അതൊക്കെ ഇങ്ങു പോന്നോളും സിമ്പിൾ ആയി ജസ്റ്റ് ട്രൈ.. ഒന്നു ബുക്ക് വായിച്ചു നോക്ക്
Yp gotta tryin harder…
നമുക്ക് പോക്കാമെന്നെ ഇതൊക്കെ
ചുമ്മാ പറയുന്നതലേ ആനന്ദ് ഭായ് ഞങ്ങൾ.. എന്റെയൊക്കെ ലൈഫ് അറിഞ്ഞാൽ അപ്പോൾ ഞാൻ എന്തോരും കരയണം… ഇവിടെ ഉള്ള പലർക്കും prblms ഉണ്ട്.. അതൊക്കെ ഇങ്ങനെ ഇതിലൂടെ കുറെ ഒക്കെ മറക്കും
ഞാൻ അന്ന് കരഞ്ഞതിൽ തക്കതായ ഒരു കാരണം ഉണ്ടായിരുന്നു….ഞാൻ പറഞ്ഞതും ആണല്ലോ പിന്നേം അത് കൊണ്ട് വന്നപ്പോൾ ഉണ്ടായ സംഭവം പിന്നേം മനസ്സിൽ വന്നു അതാ….സോറി
എന്റെ ആനന്ദ് ഭായ് അതും വച്ചോണ്ടിരുന്നാൽ day bad ആവും… ആനന്ദ് ഭായിയുടെ വൈബ് ഏതാണോ അതിലേക്ക് ചെല്ലൂ… അപ്പോൾ കുറെ ഒക്കെ മാറും
Kuripp zaydkka ede ?
ഈശ്വര ഇന്നത്തെ വേട്ട മൃഗം njn ആണല്ലോ..
നീ തന്നേ അല്ലെ എറിയാൻ വടി കൊണ്ട് തന്നത്..??
എന്റെ samayam ശെരി അല്ല….
എന്നാ ശെരി ആക്…
എന്നിട്ട് അവസാനം ഇതും പറഞ്ഞോണ്ട് ഇരുന്ന് കരയും??
Aahne….??
ആരാണ് പറയുന്നേ ??
അതന്നെ..
ഇവിടെ kedann kainja day മോങ്ങിയവൻ an ?
എന്റെ ആ സാഹചര്യം എന്തായിരുന്നു എന്ന് നിനക്കൊന്നും മനസ്സിലാവില്ല
എന്ത് കാരണം കൊണ്ടാണ് ഞാൻ വിഷമിച്ചത് എന്ന് നിന്റെ അടുതോക്കെ പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്.
എടാ… അളിയാ..
തമാശ പറഞ്ഞത് നീ സീരിയസ് akkathe
ഞാൻ കരഞ്ഞു സത്യമാണ് കാരണം അത്രേം എന്നെ ആ കാര്യം വേദനിപ്പിച്ചു….അതെപ്പോഴും ഇങ്ങനെ പറഞ്ഞ് നടക്കേണ്ട ആവശ്യം ഇല്ല.
അളിയാ…. Sry mahn….
Njn vitt..
Kedann mongan നീ അല്ല njn
ഓ മോങ്ങുന്നത് നീ കണ്ടോ??
ഉവ്വ ഉവ്വേ….
സ്ഥിരം നീ തന്നെ അല്ലേ ???
Oh വന്നോ…..
Ingalum ഉണ്ടാക്കാറില്ലേ ?
…. ഹേയ്….
ഞാൻ പ്രാർത്ഥിച്ചത് വെറുതെ ആയില്ല ??
????. വല്ലാത്ത പ്രാർത്ഥന ആയിപോയ് പെങ്ങളെ….
എന്നെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റു ആങ്ങളേ ??
ഇനിയും ഇത് പോലെ ഇവൻ വേണ്ടി എന്നും prarthikanam
അടുത്ത tym ninakk വേണ്ടി ol പ്രാർത്ഥിക്കും
പിന്നല്ല ??
@സുലു…. ഈ വക prarthana വേണം എന്ന് ഇല്ല
ഈ വക തന്നെ ol പ്രാർത്ഥിക്കും.. Alle ചിത്ര കുട്ടി
പിന്നെ അല്ലാതെ.. ??
Marannu പോകല്ലേ
നാളെ എൻ്റെ exm നല്ല rank കിട്ടാൻ prarthikaan parayrnnu.. ചെ….
Nxt പ്രാവിശ്യം എനിക് വേണ്ടി പ്രാർത്ഥന must aan
എടാ…. പണി ആകും….
നീ തന്നെ പറയണം… സുലു ചെക്കാ
Njn തന്നെ parayum ?
༒☬SULTHAN☬༒༒☬SULTHAN☬༒July 17, 2021 at 9:55 am
Edi mointhe റോഡിലൂടെ akumbo കുറെ നടക്കണം…. ഇതാകുമ്പോൾ korach nadanna മതി…….
നടക്കണം എന്നല.. ഓടണം എന്ന് പറയു ??
ഈശ്വര… ഇതിനോടൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കും.
Njn vrum പാവം ആണെന്ന് ?
ഓടാൻ ഉള്ള space കൂടും… അതാണ്.. പെട്ടെന്ന് ഉള്ള adikalle പ്രതിരോധിക്കാ
??
࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇July 17, 2021 at 9:55 am
Hahaha ഞാൻ അമ്പലത്തിൽ പോകുമ്പോൾ എന്നെ വായിനോക്കൻ പെണ്ണുങ്ങൾ വരുന്നത് കാണാം ആ എന്നോടാണ് നീ ഇത് പറയുന്നത്.
ഇന്നത്തെ മികച്ച തള്ള്
അതെ അവരുടെ ആങ്ങളമാർ പറന്നു വരാർ ഉണ്ട് ??
അങ്ങോട്ട് മാറി ഇരുന്നോ??
നീ എന്റെ കണ്ണിൽ നോക്കുമ്പോഴും നിന്റെ കണ്ണുകൾക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ…?
നിന്നെ നോക്കാതെ തന്നെ എന്റെ കണ്ണുകൾക്ക് നിന്നോട് ഒരായിരം കാര്യങ്ങൾ പറയാൻ ഉണ്ട്….?
പുതിയ technology ആണോ… കണ്ണ് കൊണ്ട് ഉള്ള സംസാരം…
കാണാതെ ഒളിക്കുന്ന കണ്ണുകൾ എപ്പോഴും എന്തോ പറയാതെ പറയുമായിരുന്നു….
Aysherii..
അപ്പോഴേ പറഞ്ഞതാ അമ്പലത്തിന് മുന്നിൽ വായിൽ നോക്കി നിൽക്കരുത് ആങ്ങളമാർ വന്നു തലകടിക്കുമെന്ന്.. കേട്ടില്ല.. ?????
ഏയ്യ്…. വായിലുള്ള pall മൊത്തം poyittum അവൻ തളർന്നിട്ടില്ല……. ?
നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണലോ ഗതി.. തളരരുത് രാമൻ കുട്ടി തളരരുത് ??
എന്റെ അല്ല.. ആനന്ദിന്റെ an..
……
ആനന്ദ് ഭായിക്ക പറഞ്ഞെ
പണ്ട് നീ പയ്യന്മാരെ വായിനൊക്കുന്നത് കൊണ്ട് അവരുടെ അനിയത്തിമാർ വന്ന് നിന്നെ അടിച്ചിട്ട് പോയത് ഓർമ വന്നോ ചിത്ര പെണ്ണേ??
അതിലൊരു അനിയത്തിയെ വായിൽ നോക്കിയതിനലെ… ആനന്ദ് ഭായിയെ ലേലു അല്ലു.. ലേലു അല്ലു ആക്കിയേ ??
???
ആ അനിയത്തിയെ ആണ് ഞാൻ രണ്ട് വർഷം മുമ്പേ തേച്ചത്
എന്തായാലും നിന്റെ നാട്ടിൽ ഞാൻ വരുന്നുണ്ട് കോഴി ചിത്രയെ പറ്റി ഒന്ന് ചോദിച്ച് അറിയാൻ
എന്തൊക്കെ അപവാദങ്ങൾ an നീയൊക്കെ പറഞ്ഞു പരത്തുന്നത് ?
ആരാണ്… Parayune chulu…. Therthekaam ?
Main നീ alle കുരിപ്പേ..
ഞാനോ… ഞാൻ സത്യം മാത്രം വിളിച്ച് പറയാറ് ഉള്ളൂ… Iam good boy
Pfa….
അതൊക്കെ സത്യങ്ങൾ മാത്രം ??
അതെന്ന്.. ഒരു പാവം പയ്യനെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാമോ.?♂️?♂️
Aysherii… ഇത് പറയാൻ ബ്രോക് എന്താണ് offer ചെയ്തത് ?
എല്ലാം തുടങ്ങി വച്ചിട്ട് ivan mare പറയുന്നോ
ഇവിടെ ആയത് കൊണ്ട് ഇതിൽ ഒതുക്കി എന്നേ ഉള്ളൂ ഇനി എന്തൊക്കെ ഉണ്ട്
Prema….. ?
༒☬SULTHAN☬༒༒☬SULTHAN☬༒ July 17, 2021 at 9:12 am
അതികം kadann chindikkanda
രാവിലെ പത്രം ഇടാൻ ponnund.. Aynan
༒☬SULTHAN☬༒༒☬SULTHAN☬༒ July 17, 2021 at 9:13 am
Zaydkka….. Nn vilicha ennakkond…….
**
???
നീ ഇതിന് ഇറങ്ങി തിരിച്ചത് എന്ത് ഉദ്ദേശത്തോടെ ആണ് എന്നാ ഞാൻ പറഞ്ഞെ.
പറഞ്ഞില്ല എന്നോട്
നല്ല ഉദേശത്തോടെ അവൻ അതിന് നിൽക്കില്ല എന്ന് അറിയാലോ, ഇനി രാവിലെ കാണാൻ ഇടയുള്ള കാഴ്ചകൾ ഒന്ന് ഓർത്ത് നോക്കു.
രാവിലെ എന്താണ് ഉള്ളത് അതിനു… വായിൽ നോട്ടം അതല്ലെ ഉള്ളു ???
Corona ayond … കിളികൾ കൂടിൻ്റെ പുറത്ത് erangunnilaa… പാവം… സുലു ??
അതെ അതെ ഒരടുത്തും ഇറങ്ങുന്നില്ല??
???
രാവിലെ വായിനോട്ടം ഇല്ല……
എല്ലാരും urangunna സമയം an മിച്ചർ
രാവിലെ ഉറങ്ങുന്ന ടൈം ആണോ നിങ്ങളുടെ നാട്ടിൽ??
5.30to 6.30…. ആ tymil arum unarnnittundakilla…. Unarnnal തന്നെ gatum frnt doorum clos ആയിരിക്കും….
@ചിത്ര…
ഉദാഹരണം നീ തന്നെ… Ippo eneech varunnalle ഉള്ളു ?
ദൈവമേ… അപ്പോൾ മോഷ്ടിക്കുവാൻ ആണോ പോകുന്നേ… ഡീറ്റെയിൽട് ആയിട്ട് പറയുന്നു ??
പോടാ ഞാൻ എഴുനേൽക്കാറുണ്ട്… ഇന്ന് അമ്പലത്തിലും പോയി… ചില ടൈമിൽ വൈകി പോകുന്നതാ അത് ചിലപ്പോഴെ ഉള്ളു
നീ പോവുന്ന സമയത്ത് അവിടെ അമ്പലത്തിൽ ആളുകൾ ഒക്കെ ഉണ്ടായിരിക്കുമോ.?
Nada adachitt pokunna olod നീ ഇത് തന്നെ choikkanam ?
പിന്നെ ഉണ്ടാവും @ആനന്ദ് ഭായ് പോലെ വായിനോക്കിക്കളും കാണും.. ???
@സുലു… ഞാൻ പേപ്പർ ഇടാൻ കണ്ടതിൽ പോകാറില്ല ??
Edi mointhe റോഡിലൂടെ akumbo കുറെ നടക്കണം…. ഇതാകുമ്പോൾ korach nadanna മതി…….
Hahaha ഞാൻ അമ്പലത്തിൽ പോകുമ്പോൾ എന്നെ വായിനോക്കൻ പെണ്ണുങ്ങൾ വരുന്നത് കാണാം ആ എന്നോടാണ് നീ ഇത് പറയുന്നത്.
Address പറ ആനന്ദ് ഭായ് … പറന്ന് എത്തും…
വയിനോട്ടം കല യിൽ.. അവൻ…oscar കിട്ടയതാ
Kainja വർഷം thekkedathamma പുരസ്‌കാരം on ആയിരുന്നു ?
സുലു മോനെ അവൻ നിന്നെ ആണ് പറഞ്ഞത്??
Mmala 2 perem an manda ?
തീർത്തു poket money എന്ന ഉദ്ദേശം mathre ഉള്ളു
ഉവ്വാ.. ഉവ്വേ… ഞാൻ കണ്ടുപിടിച്ചോളാം അത് ??
എന്തോന്ന് കണ്ട് പിടിക്കാൻ ??
ഇവരൊക്കെ vrt പറയുന്നതാ….
Mrng walk ന് പോകുന്ന alukale polum mariyadakk njn kanarilla… Pettann kayyanditt.. Njn ഓരോ kandathilude ഒക്കെ an പോകാർ
എന്തോന്ന് കണ്ട് പിടിക്കാൻ ??
ഇവരൊക്കെ vrt പറയുന്നതാ….
Mrng walk ന് പോകുന്ന alukale polum mariyadakk njn kanarilla… Pettann kayyanditt.. Njn ഓരോ kandathilude ഒക്കെ an പോകാർ
കണ്ടത്തിൽ ആണോ paper edunne ??
അടുത്ത രഹസ്യവും പുറത്ത്.. എന്തിന് കണ്ടത്തിൽ പോയി… ??
അല്ല inte തലയിൽ…. Eneech podo….
??
കണ്ടത്തിലൂടെ നാട്ടുകാർ ഓടിച്ചത് ആണ്
???
???
Good morning ?… Gois
Gd mrngsss
Entha.. paruvadi..?
No പരിപാടി
Nyshhhhh ബൈ ദുബായ് happy married lyf… ?
Mrng jasar
Howdy…. Bro…?
ഞാൻ പോയി ഉമ്മാനെ സഹായിക്കട്ടെ ???♂️?♂️
ഇജ്ജ് അയിന് നിക്കല്ലേ.
അതല്ല. തിന്ന് സഹായിക്കാൻ an മിച്ചർ ?
തിന്നാൻ സമയം ആയില്ലേ ???
യാ യാ… ?
എനിക്ക് തോന്നി.. ഇന്നിവിടെ അപ്പം ആണല്ലോ….
അയിന് ?
Cutter edkkatte ?
പോടാ സുലു.. ഞാൻ എന്റെ സുലു മോനോടാ പറഞ്ഞെ @jasar
എന്തോന്ന്??
@സുലുമോനോട പറഞ്ഞത്
Jasar അല്ല ചിത്രേ lyfettana?
༒☬SULTHAN☬༒༒☬SULTHAN☬༒ July 17, 2021 at 9:10 am
അനക്ക് പണിക്ക് poro കുരിപ്പേ..
**
ഇന്നും നാളെയും ലീവ് ആണ് ?
എന്ന kedannorang കുരിപ്പേ..
നേരത്തെ എഴുന്നേറ്റു ശീലം ആയി. ഇനി ഉറക്കം വരില്ല.
Kore kollam ആയി njn 5.30 എണീക്കുന്നു ന്നിട്ടും alarm അടിഞ്ഞില്ലെങ്കിൽ/umma വിളിച്ചില്ലെങ്കിൽ njn 10 മണിക്കേ ഉണരൂ…. അതെന്താ എനക്ക് ശീലം akathe ?
രാത്രി സമയത്ത് കിടന്നു ഉറങ്ങണം, അല്ലാതെ വിദേശയാത്ര നടത്തിയാൽ ഇങ്ങനെ ഉണ്ടാകും.?
പോടേയ്……
Njn പോകാറില്ല
Chithra S K July 17, 2021 at 9:06 am
എന്തോന്ന്
**
പൊരക്കാർ = വീട്ടുകാർ.
???
അതാണ് ??
ഓഹ് അങ്ങനെ
സുലു
ഇന്ന് ജോഗിങ് ന് പോയില്ലേ ?
9 manikkanoda ജോഗിംഗ്..
അതൊക്കെ epoye kainj
അയ്ശേരി ?
എന്താ ppd
Ippo umma fd undakkunnath nokki ഇരിക്കുന്നു ?
പോയി സഹായിക്കെടാ
ഇവനോ സഹായിക്കാനോ ഇപ്പൊ തന്നെ?
Tym ayilla… Dosa akki kainjitte sahayikku ?
അതെന്താ prema njn sahayichal ?
വായിൽ നോക്കുവാൻ പോയപ്പോൾ രാവിലെ ആരെങ്കിലും പിടിച്ചുകെട്ടിയിട്ടു കാണും ???
ഡി.. ഡി…
വേണ്ടേ….
കിടക്കട്ടെ എന്റെ സുലു മോനേ ???
നല്ലതാ.
ഞാൻ ഇതുവരെ ബെഡിന്ന് എഴുന്നേറ്റില്ല ?
ഇവൻ വരുന്ന സമയത്ത് ഒരുത്തിയും പുറത്ത് ഇറങ്ങില്ല
വായിനോട്ടം മാത്രം ഒന്നുമല്ല, വേറെയും ഉദ്ദേശം ഉണ്ട് അവന്റെ ജോഗിങ് ന് പോക്കിൽ ???
അതെന്താ ആ ഉദ്ദേശം ???
കടന്ന് ചിന്തിച്ച് നോക്കൂ
കടന്നോ.. എന്ത് കടന്നു
അത് ഇവിടെ പറയാൻ പറ്റില്ല, പ്രത്യേകിച്ച് തന്നോട്.??
അതികം kadann chindikkanda
രാവിലെ പത്രം ഇടാൻ ponnund.. Aynan
Zaydkka….. Nn vilicha ennakkond…….
ഓഹോ… അങ്ങനെ എന്നോട് പറയാത്ത എന്ത് പണിയാ സുലുമോൻ കാണിക്കുന്നേ
പത്രം ഇടാൻ ponund.. Aynan
അനക്ക് പണിക്ക് poro കുരിപ്പേ..
ഏവർക്കും ശുഭദിനം നേരുന്നു…
ഇന്ന് കർക്കിടകം 1,
??രാമായണ മാസാരംഭം.??
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം.??????
ഏവരെയും ദൈവം കാത്തുരക്ഷിക്കട്ടെ…… ????
Anneyum daivam kath rachikkatte ?
പിന്നെ ഞാൻ അമ്പലത്തിൽ പോയി ഞാൻ പ്രാർതിച്ചിട്ടുണ്ട് സുലു മോനേ
നല്ലതാ….
വേണ്ടേടാ…
അതെന്താ…..
Inte kayyinn അന്റെ porakkare rachikkanude prarthichikko ??
എന്തോന്ന്
ഒന്നുല്ല…
പറ… പറ…. പറ സുലുമോനെ മനസിലായില്ല എനിക്ക്
നീ മനസിലാക്കിയാൽ എനക്ക് പണി ആകും… അതോണ്ട് മനസിലാക്കേണ്ട ?
ശുഭദിനം.. ?
Gd mrngs
ശുഭദിനം,……..♥️
സുപ്രഭാതം
Suprabatham…. Mama❤
Gd mrngss
Mrng ദാസേട്ടാ?
DdDdJuly 17, 2021 at 7:51 am
അടുത്ത വീട്ടിലെ പയ്യന്‍ pubg/free fire കളിച്ച് വീട്ടുകാരുടെ 1 ലച്ചം സ്വാഹ//
വീട്ടുകാർ ഇവന്റെ കാര്യം ഒന്നും ശ്രദിക്കാറില്ലേ ??
ഇവിടുത്തെ ഒരു പയ്യൻ 5 ലക്ഷം ആണ് കളഞ്ഞേ… അവന്റെ age വെറും 5 വയസ്സ് മാത്രം.. ന്യൂസ്പേപ്പറിൽ ഉണ്ടായിരുന്നു കുറച്ചു ദിവസം munbe…
സുഭാഷ് ?..
Porakkar sradikkayittan…
എന്തോന്ന്… എന്തോന്ന്
വീട്ടുകാർ എന്നാണ് കവി ഉദേശിച്ചത്.
അതന്നെ… Koykod basha ?
കഠിനവേദനയിലും തോല്‍ക്കാത്ത ഡെറകിന്‍റെ നിശ്ചയദാര്‍ഢ്യം
July 17, 2021
ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന ഒരു സംഭവമുണ്ട്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ, കഠിനവേദനയിലും തോല്‍ക്കാത്ത അത്ലറ്റിന്റെ നിശ്ചയദാര്‍ഢ്യമാണിത്.
ഒരു അത്ലറ്റിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പേശികള്‍ക്കേറ്റ മുറിവും കഠിനവേദനയും ഒന്നുമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ബ്രിട്ടീഷ് ഓട്ടക്കാരന്‍ ഡെറക് റെഡ്മണ്ട്. 400 മീറ്ററില്‍ ബ്രിട്ടന്‍റെ മെഡല്‍ പ്രതീക്ഷയായിരുന്ന ഡെറക്, സെമിഫൈനലില്‍ 150 മീറ്റർ ആയപ്പോഴേക്കും പരിക്കിന്‍റെ പിടിയിലമര്‍ന്നു.
വേദനയില്‍ പുളഞ്ഞ് ട്രാക്കിലേക്ക് മുട്ടുകുത്തിയ താരം പക്ഷേ വിട്ടുകൊടുക്കാനുള്ള തീരുമാനത്തിലായിരുന്നില്ല. മുടന്തി മുടന്തി ഡെരക് ആ ഓട്ടം പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുനീങ്ങി. ഇടയില്‍, ഗാലറിയില്‍നിന്ന് സെക്യൂരിറ്റിയെ വകഞ്ഞുമാറ്റി ഒരാള്‍ ട്രാക്കിലേക്ക് കുതിച്ചെത്തി. അവനെ താങ്ങി.
ഡെരകിന്‍റെ പിതാവായിരുന്നു സഹായഹസ്തവുമായി എത്തിയത്. ഇത് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് പറഞ്ഞ പിതാവിനോട് തനിക്ക് ചെയ്യണമെന്ന് മകന്‍ പറഞ്ഞപ്പോള്‍ എന്നാല്‍, ഒരുമിച്ച് നമുക്ക് പൂര്‍ത്തിയാക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിന്‍റെ തോളില്‍ പിടിച്ച് ഡെരക് മുന്നേറി. ഫിനിഷിങ് ലൈനിന് സമീപമെത്തിയപ്പോള്‍ മകന്‍റെ കൈവിട്ട് അവന്‍ ഓട്ടം പൂര്‍ത്തിയാക്കുന്നത് നോക്കി ആ പിതാവ് നിന്നു. ഗാലറിയില്‍ 65,000 കാണികള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച ആ നിമിഷം ഒരിക്കലും വിട്ടുകൊടുക്കരുതെന്ന സന്ദേശവുമായി ഒളിമ്പിക്സ് ചരിത്രത്തിലെ പ്രോജ്വല മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും ഓര്‍മിക്കപ്പെടുന്നു.
Great അത്ലറ്റ്
Suprabhatham…….
സുപ്രഭാതം… ?
ശുഭദിനം
Good mrng all❤❤
Good Morning sulu?
Ntha ppd
Good morning
Luttappiye..
ഉറക്കം ഒന്നും ഇല്ല അല്ലെ
ഉണ്ട്… പത്രം ഇടാൻ പോയതാ ?
ഓഹോ കഴിഞ്ഞോ
ഹാ ippo vtl എത്തി
Anna oru കാപ്പി kudichech കിടന്ന് urang
Ey ഒരു സുലൈമാനി kudichondirikkua…
Urakk ഇനി kurach kainj ??
Did you know…..❔❔❔
“തോറ്റ് തൊപ്പി ഇടുക ” എന്ന വാക്യം വന്നത്… പണ്ട് ടിപു സുൽത്താനുമായി യുദ്ധം ചെയ്തു പരാജയപെട്ട ആൾക്കാരെ… Forcibly മതം മാറ്റിയിരുന്നു (muslims പൊതുവേ തൊപ്പി dharikanm എന്നാണ് പറയാറ്) … ഇതിലൂടെ ആണ് ഈ ഉപമ ഉണ്ടായത്…..
നോ offense only facts
Appo sheri gd nyt ☺️
Good morning
12 manik കുളിക്കാന്‍ പോയ ആൾ 1 മണി ആയിട്ടും കുളിച്ച് കഴിഞ്ഞില്ലേ
Angerde kuli kazinjillan thonnan…..ennalum enth kuliya kulikane
Thamburanariyam
Nb ശ്രീരാഗം എഴുതിയ thambu അല്ല
Njnum pon ???
Aykote …gud n8
ഇജ്ജ് 8.30k gd ni8 പറഞ്ഞ് ഉറങ്ങാൻ പോയത് അല്ലെ
??..
Pubg kalikkan eynettatha..
പിന്നെ ഒരു moodilayitt വീണ്ടും kedannurangi ?
അടുത്ത വീട്ടിലെ പയ്യന്‍ pubg/free fire കളിച്ച് വീട്ടുകാരുടെ 1 ലച്ചം സ്വാഹ
ഇവനൊക്കെ എന്തിന്റെ കേടാ….. ?