* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
ഞാനും എന്നാൽ പോയിട്ട് വരാം
??.. Good nyt ❤❤
Gd n8
അടുത്ത 125 ദിവസങ്ങള്‍ കരുതിയിരിക്കണം; പുതിയ വകഭേദങ്ങള്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കും
കൊവിഡ് വ്യാപനത്തില്‍ അടുത്ത 100 -125 ദിവസങ്ങള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. കൊവിഡിനെതിരെ ഇതുവരെ നമുക്ക് പ്രതിരോധശേഷി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നും മുന്നൊരുക്കങ്ങള്‍ അതിവേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു
നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ മാസ്‌ക് ദൂരെക്കളഞ്ഞ് ഇന്ത്യക്കാര്‍; അപകട സൂചനയെന്ന് ആരോഗ്യമന്ത്രാലയം
July 16, 2021
രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു
Vry good
ഗുഡ് നൈറ്റ്… ഇത്തിരി ജോലി ഉണ്ട്… Nale kanam ❤️
Good night
Good nyt ❤
ഇജ്ജ് 8.30k gd ni8 പറഞ്ഞ് ഉറങ്ങാൻ പോയത് അല്ലെ
ദാസപ്പന്റെ dp നെവർ ഗിവ് അപ്പ് ഓൺ യുവർ dreams ആണേലും ഒറ്റ നോട്ടത്തിൽ ഗിവ് അപ്പ് യുവർ dreams ആണ് ??
?
എന്തിനാണ് എന്ന് പോലും അറിയാതെ എഴുതി തീര്‍ക്കുന്ന assignment കള്‍
Aha …alla ee pathirathri thanea ezuthana
ഇപ്പോൾ ആകുമ്പോള്‍ എഴുതാൻ സുഖമാ shalym ഒന്നും ഇല്ല
നീ എന്തിനാ കുഞ്ഞേ പഠിക്കുന്നത് ?
Engg
ഏത് ഇയർ… Which branch?
Mech 3 rd
ഗുഡ്…മെഷീൻ ഡിസൈൻ ഒക്കെ എങ്ങനെ ഓൺലൈൻ പഠിക്കുന്നു… പഠിപ്പിക്കുന്നവരെ സമ്മതിക്കണം ?
അതിലും രസമാണ് CADA LAB ഒക്കെ
നല്ല മഴ കട്ടൻ കപ്പലണ്ടി ആഹാ
Kattan kappi allea…
അതേ ഉറക്കം പോകാൻ
Oh kappalandim kappim…alla enthina orakam kalayane
അടുത്ത ആഴ്ച exam ആണ് അതിന് മുന്‍പ് vekanda കുറെ assignments ഉണ്ട് എഴുതുവാ
Oho …enth padikuva
നന്ദന് പ്രാന്താ…
അങ്ങേര് പറയുന്നത് ഒന്നും അരും വിശോസിക്കരുത്..
കേരളത്തിലെ മൃഗശാലയിൽ നിന്നും ചാടി പോയ സാധനമാണത്.
അതെന്ത് ജീവി എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
എന്ന് കൂടെ ചാടിപ്പോയ, വലുള്ള ഒരു വിചിത്ര ജീവി ???
എന്ന് ചാടി പോകുന്നതും നോക്കി നിന്ന നീണ്ട ചെവികൾ ഉള്ള അൽഭുത ജീവി?
ഓഹോ അപ്പോൾ നീയും അവിടെ ഉണ്ടായിരുന്നോ ???
ഞാൻ അവിടെ ഫാമിലിയും ആയിട്ട് മൃഗശാല കാണാൻ വന്നപ്പോ യാത്രിച്ചകം ആയി ശ്രദയിൽ പെട്ടത ?
ഓഹോ എന്നിട്ട് അന്നെ ഗാർഡ് പിടിച്ചു കൂട്ടിലാക്കിയില്ലേ ???
കാളിദാസൻകാളിദാസൻJuly 16, 2021 at 11:05 pm
അങ്ങനെ ഇന്നത്തോടെ എന്റെ കലാലയ ജീവിതം അവസാനിച്ചു
###
എന്ത് പറ്റിയെടാ… അവിടെ ഗ്യാസ് ആക്കിയോ…. അല്ലേലും അങ്ങനാ… വിറകു വെട്ടു കാർക്കൊന്നും ഒരു വിലയും ഇല്ല.,
ആണെന്ന് തോന്നുന്നു ഇനി എന്ത് ചെയ്യുമോ എന്തോ ???
എന്തായാലും ഗ്യാസിൽ കഞ്ഞി വെക്കാൻ പഠിച്ചത് കൊണ്ട് ഇങ്ങള് രക്ഷപ്പെട്ടല്ലോ.. എനിക്കത് മതി..
ഗൾഫിൽ കഞ്ഞി വെപ്പല്ലേ ഇങ്ങടെ പണി ?
അപ്പോള്‍ ഞാന്‍ പോകുന്നു..gnite friends
ഇത് പറയാൻ വേണ്ടി ഇവിടെ വരാൻ കാണിച്ച മനസ്സ് ????
ഗുഡ് നൈറ്റ്
മ്മ്.. ഗു. ഗുഡ് നൈറ്റ്
അങ്ങനെ ഇന്നത്തോടെ എന്റെ കലാലയ ജീവിതം അവസാനിച്ചു
ആരുടെ ?
എന്റെ
മാമന്റെയോ? മാമനതിന് പഠിക്കുവായിരുന്നോ?
ഏഹ് ? മനസിലായില്ല
എന്താ പഠിക്കുവായിരുന്നത് എന്ന്?
എംബിബിസ് mba 4 ആം ക്ലാസ്
ഓഹോ അങ്ങനെയും ക്ലാസ്സുകളുണ്ടോ????
പിന്നെ….
ഓഹോ, അവിടെ എന്താ പഠിപ്പിന്നത് ?
Rhymes?
ഓഹോ പ്രേമൻ മാമന്റെ ക്ലാസ്സ് മേറ്റാണല്ലേ?
ഏയ് എന്റെ വകയിൽ ഒരു മാമന്റെ classmate ആണ്?
ഓഹ് അങ്ങനെ ഞാൻ വിചാരിച്ചു നിങ്ങൾ ക്ലാസ്സ് മേറ്റായത് കൊണ്ടാണ് എല്ലാം ഇത്ര കൃത്യമായിട്ട് അറിയാവുന്നതെന്ന്
ഏയ് ഒരിക്കലും ഇല്ല
നിങ്ങളുടെ കൂടെ പഠിച്ച കിളവന്മാരെ ഒക്കെ ഇപ്പൊ കാണാറുണ്ടോ.?
ഓഹ് അന്റെ ഫ്രിണ്ട്സ് അല്ലെ? ഒരൊക്ക ഇപ്പോൾ എവിടെ ആണോ എന്തോ? അന്റെ കൂടെ പഠിച്ചു പഠിച്ചു തോറ്റു തോറ്റു എന്റെ കൂടെ എത്തിയിട്ടും അന്റെ കൂടെയല്ലായിരുന്നോ കമ്പനി. അത് പിന്നെ ഒരേ പ്രായക്കാരല്ലേ ചേരു ???
എന്തൊക്കെയാ ഈ വിളിച്ച് പറയണേ,ഒരേ ക്ലാസിൽ തന്നെ കുറെ വർഷം പഠിച്ച് പഠിച്ച് ഉണ്ടായിരുന്ന വെളിവ് ഒക്കെ പോയോ.ഇതിന് മരുന്നോക്കെ കഴിക്കുന്നുണ്ടല്ലോ അല്ലെ.
ഓഹ് അനക്ക് പ്രായമായപ്പോൾ മറന്നതാകും. പിന്നെ മരുന്ന് അത് മറന്നോ എന്ന് ഒന്ന് കൂടി നീ തന്നെ ആലോചിക്ക് നോക്ക് ????
അയ്ശേരി
ഏത് ശരി ?
ഇന്ന് എന്തുപ്പറ്റി എല്ലാവർക്കും
???
അലോ
അലോ? മാമൻ എന്താ പരുപാടി ?
വെറുതെ ഇരിപ്പ്
എന്നാൽ കുറച്ചു നേരം ഒരു പാവാടയിട്ട് രണ്ട് ഡാൻസ് അങ്ങ് കാച്ചിക്കോ ???
ഇനിയില്ല ആ പാവാട ?
അങ്ങനെ പറയരുത്, ഇതൊക്കെയല്ലേ ഒരു എന്റർടൈൻമെന്റ് ????
വേണ്ട. അത് ഭാവിയിൽ പല പ്രേശ്നങ്ങൾക്കും വഴി വെക്കുമെന്നൊരു തോന്നൽ
എന്നാൽ ബേണ്ട! വേറെ ഉടായിപ്പ് നോക്കിക്കോ ????
Ellrm veran time aavunne ollu ??
അപ്പോൾ ആർക്കും ഉറക്കമൊന്നുമില്ലേ ??
അയ്ശേരി
ആരാരും ഇല്ല
Njan undu
Njan
ബുദ്ധൻ ?
സ്ത്രീധന മോഹികള്‍ സൂക്ഷിക്കുക..! നിയമം മാറി; ഇനി കുരുക്ക് മുറുകും
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.
സൈറ്റ് സ്ലോ ആണല്ലോ ??
Yes
Vpn ഇല്ലാതെ ഓപ്പൺ ആകുന്നുപോലും ഇല്ല.
എനിക്ക് കുഴപ്പമില്ല
എനിക്ക് നല്ലോണം സ്ലോ ഉണ്ട്,2,3 തവണ ഒക്കെ റീലോഡ് കൊടുത്താലേ വരുന്നുള്ളു.
കുറച്ചു കഴിയുമ്പോൾ ശെരിയാവുമായിരിക്കും
നോക്കാം ☹️
Good nyt……. ❤
എന്താ ഇത്ര നേരത്തെ
Nalla urakk വരുന്നു….
???
പോയോ എല്ലാവരും
ഇല്ല
ഇല്ല…
Ithum choich ingal poya ?
ഇല്ല തിരികെ വന്നു.
ഒന്ന് ഇൻസ്റ്റയിൽ കണ്ണോടിക്കാൻ പോയതാ
ഹാ….
ഹായ് ?♂️.
Oi
ഭായ് ?♂️
Hlo
സുലു ?♂️
Zayu
??
??
ജയ്
ദാസേട്ടാ ?♂️
മുത്തേ
എന്താ ppd
Fd കഴിച്ചോ
ഇപ്പൊ ചായ കുടിച്ചേ ഉള്ളു
ഈ സമയത്തോ ?
ഇപ്പൊ എത്തിയതേ ഉള്ളു
ഹായ്
Anand ?♂️
എന്താ മാമാ അവിടെ പരിപാടി?
വർക്ക് കഴിഞ്ഞു വന്നു ഫ്രഷ് ആയി fd ഉം കഴിച് കിടക്കാ ?
ഹൊയ്
പുള്ളേ ?♂️
വയര്‍ നിറഞ്ഞാല്‍ uranganam.. ഉറക്കം കഴിഞ്ഞു dinner
ഇത് തന്നെ പണി ???
തിന്നാ.. തൂറാ.. തിന്നാ.. തൂറാ …
ചുമ്മാ ഇരിയടെ വായും വെച്ച്
???
ഉറക്ക് vittupoyi dasappo
വവേണ്ട ഞാൻ പറഞ്ഞതിനെ പ്രോത്സാഹിക്കേണ്ട..
ഞാൻ അത് പറയാൻ പാടില്ലാത്തത് ആയിരുന്നു
കാളിദാസൻJuly 16, 2021 at 8:05 pm
അവർക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി.. ????
***
ഹോ.. ആശ്വാസം എന്നൊക്ക പറേണ കേട്ടാ കരുതും.. ??
മിണ്ടല്ലേ.. മിണ്ടല്ലേ..
ഇപ്പൊ വരും തെറി വിളിക്കാൻ ഓരോന്നും ?
Ingalonnum panayanda…… ???
പാവം manusin entry kodth kothuppichitt story dlt cheyth…
ഓൻ അത് കളഞ്ഞോ????..ഹമുക്ക്..
കളഞ്ഞു…..
Mmakk prathikaram cheyyam… എന്റെ kadhel ona villanakk.. Njn ona kalevari bithiyil adikkam ?
Manassa maine varoo..
Madhuram nulli tharoo..
Ninnaruma poovaadiyil ne theduvathaare.. aare…
§hiva§hivaJuly 16, 2021 at 5:39 pm
മനുഷ്യത്വം ഇല്ലാത്ത ഇവന്മാരൊക്കെ അങ്ങനെ പലതും പറയും അളിയൻ പതുകെ എഴുതി ഇട്ടാൽ മതി.
?♂️?♂️?♂️?♂️?♂️
അതെ അങ്ങനെ പറാ..
ഈ വായനക്കാർക്ക് അറിയണ്ടല്ലോ എഴുതുന്നവരുടെ ബുദ്ധിമുട്ട്
Nee മിണ്ടരുത്
??
ഇപ്പോൾ ഇടാം ഇപ്പോൾ ഇടാം എന്ന് പറഞ്ഞു പറ്റിക്കുന്നത് മനുഷ്യത്വത്തിന്റെ പ്രതീകം ആയോണ്ട് ആവും
അവർക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി.. ????
കള്ള മാമാ….
ദാസപ്പൻ…… മോനെ
Kadhayo ടീസറോ enganum idam എന്ന് pananjinallo ?
ഏത് കഥ ഏത് ടീസർ ????
റമ്പാ ഹൊയ്‌ഹോയ്‌ഹോയ്..റമ്പാ ഹൊയ്‌ഹോയ്‌ഹോയ്..
എല്ലാരും ഡെൻസ് കളിക്ക്??
വയ്യാ.. visakkum
ഏത് നേരവും ഇതന്നെ പണി..?
ആരോഗ്യം vende
ആ നടക്കട്ടെ നടക്കട്ടെ..?
§hivaJuly 16, 2021 at 6:27 pm
കാളി ഇനി പാവാട ഇടില്ല എന്ന് ഇവിടെ വെറുതെ കറങ്ങി നടന്ന സുൽത്താന്റെ തലയിൽ അടിച്ചു ശപഥം ചെയ്തു//
?. എന്റെ തലയുടെ കാര്യത്തിൽ തീരുമാനം ആയി..
ഹാപ്പി ആയില്ലേ
Shivetta….
തിരുപ്പതി ആയി..
അല്ല itheppoya എന്റെ തലയിൽ അടിച്ചത് ?
ഞങ്ങളെല്ലാം kandathanallo.. നീ അറിഞ്ഞില്ലേ
ഇല്ല….. കള്ള maman ingott വരട്ടെ…. അങ്ങേർക്ക് അടിച്ചു കളിക്കാൻ വേറെ എന്തോരം തലകൾ ഉണ്ട്
Pillechanum kilvan moopanum ഒക്കെ. Ole തല vrt വെച്ചത് അങ്ങേർക്ക് കണ്ടുണ്ടായിരുന്നോ ?
അടികൊണ്ട് കിളി പോയത് കൊണ്ട് അറിയാഞ്ഞത് ആണ് എല്ലാരും കണ്ടല്ലോ
പോകാൻ കിളി ഉണ്ടായിട്ട് mande……
അതുകൊണ്ടല്ലേ njn നിയോഗം പോലും വായിക്കാതെ…. ?
Nee pedikkansa.. Kaali oru vakk paranjal vakkanu… Pinne pravarthikumo ennu kandariyanam?
Vakk paranja vakk an..
Bt anger പിന്നേം പ്രവർത്തിക്കുമല്ലോ…
ആകെ ulla തലയ..
തല ഇല്ലാതെ എന്ന കാണാൻ ഭയങ്കര ബോർ ആയിരിക്കും.. തല ഉള്ളപ്പോൾ തന്നെ ബോർ an ??
ആ പേട്ട് തല പോണേൽ അങ് പോട്ടെടാ..
അത് ഉണ്ടായിട്ടും വല്യ ഗുണമെന്നും ഇല്ലല്ലോ
അങ്ങനാണേൽ kilabanum പിള്ളേച്ഛനും ഇല്ലേ….. അതിലേതെലും edtha poreno..
അവരു പ്യാവം..
മണ്ടന്മാര്..
നീ ഭയങ്കര ഫുദ്ധിമാൻ അല്ലേടാ..
അത് കൊണ്ടാ നിന്റെ തല തന്നെ നോക്കിയെടുത്തത്
എന്ന ഉണ്ണിയേശുവിന് സ്വന്തം thala എ ടതുടെ
??
കള്ള മാമാ….
Ingalkk എങ്ങനെ തോന്നി…. എന്നോട് ഇത് ചെയ്യാൻ… Kilavan moopanteyo pillechanteyo thala edtha poreno… ?
എനിക്കെന്നും മുട്ട തോട് ആയിരുന്നു ഇഷ്ട്ടം ?
?
Rajeev July 16, 2021 at 7:46 pm
ഇപ്പൊ 98 kg ഉള്ളു weight
Height എത്ര ഉണ്ട്
198CM വേണം ശരിയായ അനുപാതത്തിൽ …
അതെ
Ejikk 73?
എനിക്ക് 180
175
നമുക്ക് രണ്ടു പേർക്കും അപ്പോൾ weight കുറവാ
കിളവൻ കൂടുതൽ ആവാൻ ആണ് സാധ്യത
BMI enikk krithyam anu.. No more no less
Njn 200..
അല്ല പിന്നെ
Height ആണ് ?♂️?♂️?♂️?♂️?♂️
???സുലു
@pillechan
Enthayalum ഇരിക്കട്ടെന്നെ
@manus ????
173 ആയിരിക്കുമെന്ന് തോന്നുന്നു
25kg കൂടുതൽ ?????
പോയി workout തുടങ്ങു
മൂപ്പൻ ചുമ്മാ തീ???