* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
Adipoli
ഹോ…
പാമ്പേ
അടിത്തത് സെപ്റ് 9 നു.
തെറി പറയരുത്…
സാധാരണ പാമ്പ് കഥ കാണാതെ ആകുമ്പോ തെറി പതിവാ
ഈ ഓണം സംമ്മാനം ഒത്തിരി ഇഷ്ടമായി. നന്ദി.
താങ്കൾക്കും കുടുംബത്തിനും ഓണാശംസകൾ!!!
Part 3 trailer vallathum vanno
ഞാൻ ഇവിടെ ഇടാം..
Ente ponnu bro ellaarum paranju adipoli aanenn appo onn vaayikkaam enn vijaarichathaaa kazhinja 4 divasam aayitt thudangiyathaa ippozhaa avasaanicheee..
Poli story aanu ttaa
thanks bro
Super
nandi saho
അടുത്ത ഭാഗത്തിലെ ടീസർ വന്നോ??
appurathu orennam ittitund
Evidaya bro
ഇവിടെ ഇടാം..
Enni 4 divasam kudi ?
Waiting annu tto harshan chetta
aayikkotte muthe
അപ്പുവിന്റെ അച്ഛനും ഒരു കുടുംബം ഉണ്ടാവും അത് ഇതുവരെ പറഞ്ഞിട്ടില്ല ചിലപ്പോൾ നമ്മൾ ഞെട്ടുന്ന ഒരു ടിസ്റ്റ് പ്രതീഷിക്കാം
nokkaam ,,,,
apuvinte achante aanu muthasante aano ammayude aano ennu
Dear Harshan,
The graph is upward………..Very strong theme, Quality of story is your hard work and dedication.
sneham mathram aanand bhai
Ithippo 5,6 oo vattam vayichu ee part
onno rando vayikkan ullathalle ullu
Ente ponnu bro onnu randu vattam vayicha mathinu vicharikkum but nadakkunnilla
Next part eppool varum
നായകൻ അപ്പു ഉറപ്പ് . നായിക പാറു ആണെങ്കിൽ കഥ ഇനി വേറെ ലെവൽ ?
മണി ഏട്ടന്റെ വീട്ടിലെ സന്ദർഭങ്ങൾ വച്ച് നോക്കുമ്പൊ അപ്പുവിന്റെ മുത്തശ്ശി മാണി ഏട്ടന്റെ അച്ഛന്റെ പെങ്ങൾ ആവുമോ ??
എന്റെ ചെറിയൊരു സംശയം മാത്രം ✌️ … ഇനി വരാൻ പോണ പൂരത്തിന് കൊടിയേറ്റം മിഥിലയിൽ വെച്ചുതന്നെ – ഉറപ്പ് ??????
അപ്പു ആദിശങ്കരൻ അല്ലേ.. സാക്ഷാൽ മഹാദേവൻ.. അപ്പൊ പിന്നെ പാർവതി എന്ന ശക്തിക്ക് ശിവനിലേക്ക് വന്നു ലയിച്ചല്ലേ മതിയാവൂ… ??
പക്ഷെ അത് അത്ര എളുപ്പമല്ല…കാലചക്രം കുറെ കറങ്ങി കഷ്ടപ്പെടും…
അല്ലെ ഹർഷോയ്……!!!!
ആര് പരഞ്
അങ്ങനെ
ഏത് ഒരു പുരുഷനിലും ശിവന്‍ ഉണ്ട്
സ്ത്രീയിയിലും ശക്തിയും
അത്രേ ഉള്ളൂ ,,,
കൂട്ടി കുഴക്കരുത്
ദേ ദേ ബെറുതെ സെഡ് ആക്കല്ലേ മനുഷ്യാ !
എല്ലാ ആണിലും ശിവനും പെണ്ണിൽ ശക്തിയും ഉണ്ടായിരിക്കാം…
പക്ഷെ അതിൽ ഏത് ശക്തി ആണ് ഏത് ശിവനിലേക്ക് ചേരേണ്ടത് എന്നും എഴുതിവെക്കപ്പെട്ടിട്ടുണ്ടാകും അല്ലെങ്കിൽ എഴുതിവെക്കപ്പെടുമല്ലോ…ഏത്??
Next part eppool varum
Sept 9
നന്ദൻ ബ്രോ ഇവിടെ എവിടെ എങ്കിലും ഉണ്ടോ………..
ഭായ്,
പൊളിച്ചടുക്കി, പിന്നെ കഥപറയൽ എന്നാൽ വിശ്വസിപ്പിക്കൽ ആണല്ലോ അതിൽ വിജയിച്ചിരിക്കുന്നു 100%, ചെറിയ ഒരു കാര്യം, ഭൂമിയെ കടലിൽ താഴ്ത്തുക അവിടെ നിന്നും പൊക്കികൊണ്ടു വരിക അപ്പോൾ കടൽ ഭൂമിയിൽ ആണോ ഭൂമി കടലിൽ ആണോ എന്നൊക്ക?? .ഇതൊന്നും അപരാജിതനെ ബാധിക്കില്ല എങ്കിലും ചുമ്മാ എന്തെങ്കിലും എഴുതുന്നു, അപ്പൊ ഭായ് മുന്നോട്ട് സർവമംഗളങ്ങൾ
ഐതിഹ്യങ്ങൾ പലതല്ലേ..
കടലിനദിയിലെ പാതലത്തിലേക് കൊണ്ടുപോയി എന്നൊരു പക്ഷം..
Onnum parayan illa harshan bhai…. Engnenkilum September 9th ayaal mathiyenna aagraham
seham mathram rahule
Hai bro… കഥ സുപ്പർ ആയി തുടരുന്നു.പുതിയ സ്ഥലങ്ങളും,പുതിയ കഥാപാത്രങ്ങളും, എല്ലാം വളരെ മനോഹരമായി തന്നെ എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.once again thank you bro..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
orupad sneham bro
Harshan broo ariyathe comment cheythathu narendran broo ude commentile rply aai poooi
njan nokkikkollaam
സൂപ്പർ
thansk kattappanakkaara
കഥ അടിപൊളി .ശരിക്കും ഈ കഥ വായിച്ച എല്ലാരെയും താങ്കൾ താങ്കളുടെ ഭാവന കൊണ്ടും എഴുത്തിൻ്റെ ശൈലി കൊണ്ടും അടിമ പെടുത്തി എന്നതാണ് സത്യം? ഒരു നല്ല സിനിമ മനസിൽ എങ്കനെ പതിയുന്നുവോ അതെ ഫീൽ തന്നെയാണ് കഥ വായിക്കുമ്പോളും. കഥാപാത്രങ്ങൾക്ക് രൂപങ്ങൾ കൂടി കൊടുത്താൽ ഒന്നൂടെ ഫീൽ കിട്ടും എന്ന് എനിക്ക് തോന്നുന്നു .
snehavum kadappadum mathram vishbnuve
Ente ponnu harshappy endha paraya ithu ninnekkondu matre pattoo ella bhagavum ellapartum onninonnu mecham super
sneham mathram aadi
Harshapi
Adhyam thanne shema chodich kond comment thudangukayanr Karanam Ella partum vaychitund cmnt ith vere thanitilla. Veronnum kondalla malayalam type cheyan pattathathane Karanam.
Ene kadhayilek veram nengale vere level writter aane . Mattarkum chindikan polum pattatha thalathilek ee kadhaye nengal ethichu. Appuvinte epo ulla ee attitude aane ettavum eshtapedunath. Kannulapol kanninte vila manasilakulane parayunna karyam ipo parune manasilayi thudangy. Eneyum orupad utharangal bhaki nilkukayane athokke purath veran kathirikunnu. Midhilayil ninne sivasylathek Appu Ethan kathirikunnu. Appuvinte thandavathinayi lekshyathinayi dhushtasakhikalude nigrahathinayi katta waiting.
Orupad eshtathode
ViZ
Thanks viz
sneham ,,,ee kurichanalla vakkukalk
സൂപ്പർ ഹർഷാപ്പി…..
അടുത്ത വെടിക്കെട്ടിന് കട്ട വെയ്റ്റിംഗ് ആണ്….
അന്ന് ഒരു ദിവസം വേണ്ടി വരും കഥ മുഴുവനും വായിച്ചു തീർക്കാൻ……
i am waiting………
aayikkotte september 9
ഹര്‍ഷാപ്പീ ഉമ്മ ഉമ്മ ഉമ്മ..
ആദ്യമേ തന്നെ comnt ഇടാന്‍ വെെകിയതിന് ക്ഷമ ചോദിക്കുന്നു തിരക്ക് ആയത്കൊണ്ടാണ് ,ഞങ്ങള്‍ക് തന്ന ഈ ഓണസമ്മാനത്തിന് നന്ദി
ഇനി കഥയിലേക്ക് വന്നാല്‍ കണ്ണിനും കാതിനും മനസ്സിനും കുളിര്‍മയേകിയ ഒന്നായിരുന്നു ഈ part അത്ര അധികം ആസ്വദിച്ച് വായിച്ച ഒന്ന് വേറെ ഇല്ല ,കൂടാതെ രണ്ട് വിഭവങ്ങള്‍ കാട്ടി കൊതിപ്പിച്ചു ,ആദിയുടെ മിഥിലയിലേക്കുള്ള യാത്ര!! ഹോ എന്ത് മനോഹരമായ! കാഴ്ചകള്‍ ആണ് !!, സ്ഥലപ്പേരുകള്‍ ഒക്കെ കര്‍ണാടക, തമിഴ് ഗ്രാമങ്ങള്‍ പോലെ തോന്നി ,പോകുന്ന വഴി ആദി കഴിച്ച ആ ചെമ്പല്ലി ഫ്രെെ!! അന്യായ സാധനം!!! നാവില്‍ കൂടെ കപ്പലോടി !!, പിന്നെ വഴിയില്‍ വച്ച് കണ്ട ആ പിമ്പിന്‍റെ നാവില്‍ നിന്ന് വന്ന ആ വര്‍ത്തമാനം !! പതിനാല് വയസ്സ് മാത്രമുള്ള കുട്ടികളെ വരെ വിറ്റ് കാശാക്കുന്നവര്‍!!ഞെട്ടിക്കുന്ന യാധാര്‍ധ്യങ്ങളെ വരച്ച് കാട്ടി തന്നു ,ശരിയാണ്! ഓരോ യാത്രയും ഓരോ അനുഭവമാണ് ഓരോ പാഠങ്ങളാണ് !, പിന്നീട് ചിന്മയിയുമായുള്ള കണ്ട്മുട്ടല്‍ ! ഞാനും വിചാരിച്ചത് ബാലുവിലൂടെ ആണ് ചിന്മയിക്ക് ആദിയെ പരിചയം എന്നാണ് !അങ്ങനെ അല്ല എന്നും മനസ്സിലായി ! ട്രാന്‍സ്ജന്‍ഡറുകളുടെ അവസ്ഥ എന്ത് കഷ്ടമാണ് ഹൊ !! എല്ലാവരും അവരെ ചൂഷണം ചെയ്യുകയാണ് ,ചിന്മയിയെ ആദി രക്ഷിക്കുന്നതും,ആ തള്ളക്കിട്ട് പണി കൊടുക്കുന്നതും ഉഗ്രനായിട്ടുണ്ട്,mass സീന്‍ ഫാനില്‍ തലമുടി കെട്ടി കറക്കുന്നതും ,കൊടുത്ത അടിക്ക് കണക്ക് പറഞ്ഞ് പെെസ വാങ്ങുന്നതും ഒക്കെ നല്ല രസം ഒണ്ട്,പിന്നെ ‘ശങ്കര ഗുണ്ട’ കിടിലന്‍ പേര് !!,ട്രാന്‍സ്ജെന്‍ററുകള്‍ അവരുടെ സമൂഹത്തില്‍ നിന്ന് തന്നെ നേരിടുന്ന അനാചാരവും ക്രൂരതയും 'നിര്‍വാണ'യിലൂടെ തുറന്ന് കാട്ടി ,അതൊക്കെ വായിച്ച് ഭയമാണ് ഉണ്ടായത് !പിന്നെ ആദി ചിന്നുവിന് കൊടുത്ത സംരക്ഷണം ,അവളെകൊണ്ട് പെെസ അക്കൗണ്ടില്‍ ഇടീച്ചതും ,ചിന്നുവിന് ചിന്മയി എന്ന പേര്ഇട്ടതും ഒക്കെ പൊളി! ആദിക്ക് പാറുവില്‍ ഉണ്ടാകുന്ന കുട്ടിക്ക് ഇടാന്‍ വച്ച പേര് ചിന്നുവിന് ഇട്ടപ്പോ സത്യത്തില്‍ ഉള്ളില്‍ ഒരു നോവ് ഉണ്ടായി , പിന്നെ മിഥില ,നരേട്ടന്‍ ചില്ലറ ആളൊന്നുമല്ല എന്നറിഞ്ഞപ്പൊ ,ഞാനുംശരിക്കും വാ പൊളിച്ചു പോയി!! ആള് ഒരു വലിയ കുടുംബത്തിലെ ആള് ആണെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല!! മിഥില എത്ര സുന്ദരിയാണ്!! ആ ജമന്തി പാടവും ,സൂര്യകാന്തി പാടവും ഒക്കെ എന്ത് ഭംഗി!!ഭൂമിയില്‍ ഇത്ര മനോഹരമായ സ്ഥലങ്ങള്‍ ഉണ്ടല്ലേ ., ഒരു തമിഴ് കര്‍ഷക ഗ്രാമത്തില്‍ ചെന്നപോലെ,യക്ഷി കോട്ടയും,പരശ്ശുരാമന്‍റെ ക്ഷേത്രവും അഗ്രഹാരവും ഒക്കെ അത്ര മനോഹരം !!പിന്നെ എത്ര സ്നേഹമുള്ള ആളുകള്‍ !നരേട്ടന്‍റെ അമ്മയും മുത്തശ്ശിയും ഒക്കെ എത്ര നന്നായിട്ടാണ് ആദിയോട് പെരുമാറുന്നത് ,നരേട്ടന്‍റെ കുടുംബം ആയി ആദിക്ക് നല്ല ബന്ധമുണ്ട് എന്ന് ഒറപ്പാണ് !പരശ്ശുരാമനായും ,എനിക്ക് തോന്നുന്നത് മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണ് പരശ്ശുരാമന്‍ ,ആദിയും ആറാമനായി ഉണ്ടായതാണ് പിന്നെ ശിവശെെലത്തെ പരശ്ശു !!ഇതൊക്കെ കൂട്ടി വായിച്ചാല്‍ ആദി ക്ക് പരശ്ശുരാമന്‍റെ അംശം കിട്ടിയിട്ടുണ്ട് !!പിന്നെ ശപ്പുണ്ണി ആള് മരണമാസ് ആണല്ലോ പുള്ളീടെ ലീലാ വിലാസങ്ങള്‍ വായിച്ച് ചിരിച്ച് ഒരു പരുവം ആയി!!ആ കുളിസീന്‍ പിടിക്കുമ്പോ കൗപീനം ധരിച്ച് ഒള്ള ഓട്ടം !! ഇജ്ജാതി എെറ്റം!! വീരമാധവപെരുമാള്‍ പേര് കേട്ടാല്‍ ഒരു വില്ലത്തരം ഒണ്ടേലും ആള് ഒരു ശുദ്ധനാണ് ,എനിക്ക് എറ്റവും ഇഷ്ടമായ ഒരു കഥാപാത്രം !,പിന്നെ വെെഗ പാവം കുട്ടി അതിനെ വെറുതേ മോഹിപ്പിക്കല്ലേ..ആ മെെസൂര്‍ പാക്ക് ഒക്കെ ഉണ്ടാക്കുന്നത് വായിച്ചാല്‍ ഹോ!!കൊതി ആകും, വെര്‍തേ മന്‍സനെ കൊതിപ്പിച്ച് കൊല്ലാന്‍, പിന്നെ യമുനേട്ടത്തി എന്താണ് മണിഅണ്ണന് അവരോട് അകലം കാണിക്കുന്നത്??, ആ യക്ഷികോട്ടയിലെ കഥ അതില്‍ എന്തോ ഉടായിപ്പ് മണക്കുന്നു ! ആദിയുടെ ആ വീണ വായന അസാധ്യ എെറ്റം ആയിരുന്നു (രണ്ടും) !,
പാറുന് ദേവികയോട് നല്ല കുശുമ്പ് ഒണ്ട് ,അല്ലെ ,?സത്യത്തില്‍ അതൊക്കെ വായിച്ചപ്പോ ദേഷ്യം ആണ് വന്നത്,ഇപ്പൊ അവള് ഫ്രണ്ടാവാന്‍ വന്നേക്കണു!! ,ആ ഗൗരീശങ്കര രുദ്രാക്ഷം അതിന്‍റെ നിറം മാറിയത് എനിക്ക് തോന്നുന്നത് ചുവപ്പ് ഗൗരിയേയും നീല ശങ്കരനേയും സൂചിപ്പിക്കുന്നു !പാര്‍വ്വതി അവളുടെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് അങ്ങനെ,
എഴുതാന്‍ ഇനിയും ഒണ്ട് കുറിക്കാന്‍ കഴിഞ്ഞില്ല !
അടുത്ത part ന് ആയി കട്ട waiting!!!
അപ്പോ ഒത്തിരി ഒത്തിരി സ്നേഹത്തോടെ
നരേന്ദ്രന്‍❤?
Harshappiii onnum parayanillaa….gambheeram….ee bhagam correct aai paranja full colourful aaittunduu….aa scenery kke polichu…aa oru feel kke kittiii…ini ippo adutha part ee week thanne kaanille…aaah athil enthayalum entho nadakkan ponunundu alle…angane thonunnu..nokkaam….appo waiting next part nu vendii…aadishankaran uyirrr
“മഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണ് പരശ്ശുരാമന്‍ ,ആദിയും ആറാമനായി ഉണ്ടായതാണ്… ശിവശെെലത്തെ പരശ്ശു !! ”
ഇജ്ജാതി കമ്മൻറ്…. ഇങ്ങള് പൊളിയാണ് നരേട്ടൻ !!
‘ശിവശെെലത്തെ പരശ്ശു’ ഇത് പൊളിച്ചു??
??
മോനേ നരേന്ദ്ര
ചക്കരെ
സ്നേഹം മാത്രം
മരുപ്ടി എഴുതാന്‍ ഉള്ള ഒരു മൂഡില്‍ ആയിരുന്നില്ല താ വൈകിയത്
ഇനി ഞാന്‍ മിഥിലയില്‍ പോകുമ്പോ അവിടത്തെ മൈസൂര്‍ പാക്ക് നിനക്കായി കൊണ്ട് വരാം കേട്ടോ
അവ്ദെ ആണല്ലോ എന്റെ അമ്മ വീട്
വേറെ എന്താ പരിപാടി
ചുവപ്പ് നീല കണ്ടുപിടിച്ചല്ലേ കള്ളാ ,,,
പഹയ
ഇടക്കിടെ കാണാം കേട്ടോ
സ്നേഹം എന്നും നിന്നോടു
,???
ഹർഷേട്ടാ..! മനസ് നിറഞ്ഞു..! ഒരുപാട് സന്തോഷം..! മ്മടെ മച്ചാൻ പടയപ്പാ തന്നട്ടോ..! വേറെ ലെവൽ..! എന്നത്തേയും പോലെ അടുത്ത ഭാഗത്തിനായി ഒരേ കാത്തിരുപ്പ് ?
sagare
sneham ennum ninnod
അല്ല ഹർഷൻ ഭായി നിങ്ങൾ ഇത് വെബ് സീരീസ് ആകുവന്നെഗിൽ ആദി യുടെ character ഏതൊരു ഹരിയാന കാരനെ വെച്ച് ചെയ്യും എന്ന് പറഞ്ഞില്ലെ ആരാ അത് what is name നിങ്ങളുട ആ ആദിശങ്കരൻ ഞങൾ ഒന്നും കാണട്ടെ. ഞാൻ അന്ന് ഒരാളെ പറഞ്ഞിരുന്നു can yaman തുർക്കിഷ് ആക്ടർ നിങ്ങൾ പറഞ്ഞ ആദിയുടെ ബോഡിഷേപ്പ് ഞാൻ പറഞ്ഞ ഇ നടനുണ്ട് പിന്നേ hansome he look അട്രാക്റ്റീവ് . Bhayya bhayya bhayya
namuk okke sheri aakkam
samayamakumbo itum muthe
ഹർഷപി ഈ ലക്കവും പതിവുപോലെ ഗംഭീരം ഒരേ ഒരു വിഷമം മാത്രം ഹർഷപ്പി ഒരുപാട് കഷ്ടപ്പെട്ടാണ് കഥയുടെ ഈ ദൃശ്യ വിരുന്നു നമുക്കായി ഒരുക്കുന്നത് അതിനു പകരമായി അദ്ദേഹം ആവശ്യപ്പെടുന്നത് നമ്മുടെ സ്നേഹവും ഒരു ലൈക് ഒരു കമന്റ് എന്നാൽ എല്ലാരും അത് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് എന്ത് സന്തോഷമായേനെ എപ്പോൾ views 400000 ണ് മുകളിൽ ആയി പക്ഷെ അതിനുള്ള ലൈകും കമെന്റും അദ്ദേഹത്തിന് കിട്ടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു കാരണം അത് അദ്ദേഹം അർഹിക്കുന്നു
അത് രഞ്ജിത് പറഞ്ഞത് ശെരിയാ viewers 4ലക്ഷം കഴിഞ്ഞു പക്ഷെ ലൈക് 1700 കയിഞ്ഞിട്ടെ ഉള്ളു ഇത് എന്തായാലും വായിക്കുന്നവർക്ക് ഒര് ലൈക് കൊടുത്തൂടെ കമന്റ് ഇടാൻ നേരമിലേഗിലും അത് പോട്ടെ ഒര് ലൈക് ഇടാൻ എന്താ പ്രോബ്ലം?
U are right. We can’t measure his hard work behind Aparajithan. So we just like and comment.
athokke vannolum renjithe