അപരാജിതൻ 15 [Harshan] 9660

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    മാലാഖയുടെ കാമുകൻJuly 16, 2021 at 3:26 pm

    ഞാൻ എഴുതുന്നത് ദിവസം ആയിരം വാക്ക് എന്ന കണക്ക് ആണ്. ഒരു മണിക്കൂർ സ്പെൻഡ്‌ ചെയ്യും. തീർന്നില്ല എങ്കിൽ അവസാന ദിവസം കുറച്ചു നേരം കൂടെ ഇരിക്കും.. ഒരു ഭാഗം 7-8k വാക്കുകൾ ഉണ്ടാകാറുണ്ട്.. പത്തു ദിവസം ഗാപ്.. അപ്പോൾ ഒരു മാസം ഞാൻ 20k വാക്കുകൾ കൂടുതൽ എഴുതുന്നുണ്ട്.. ഒരു സ്‌ട്രെസും ഇല്ല..

    *********

    ഈ മെഷീൻ വാടകയ്ക്ക് കൊടുക്കുമോ??

    1. കിട്ടുവാണേൽ എനിക്കും കൂടെ… ?

    2. ഈശോയെ.. ഇത് കുറവാണ് എന്ന് കരുതിയാണ് പറഞ്ഞത്.. ?

      1. ഞാനൊക്കെ ഒന്ന് അയ്യായിരം എത്തിക്കാൻ പെടുന്ന പാട്

      2. 1000 words ethre page indaavum?

        1. അതിപ്പോ നമ്മൾ page break ചെയുന്നാ പോലെയുണ്ടാവും.. ??

          1. അതൊക്കെ ഇന്ദു ആണ് ചെയ്യുന്നത്.. ഞാൻ മടിയൻ ?

          2. Aaha… Editor induchechi aano ??

          3. എഡിറ്റർ അല്ല. എല്ലാം ഫിനിഷ് ആക്കി അവൾക്ക് അയച്ചു കൊടുക്കും. സൈറ്റിൽ പേജ് ബ്രേക്ക് ഒക്കെ ചെയ്തു സമയത്തിന് ഇടുന്നതു അവളാണ്

          4. എന്റെ അത്ര മടി ഒന്നുമില്ലലോ ?

          5. പക്ഷേ ഫസ്റ്റ് അടിക്കാൻ മാത്രം ചേച്ചിക്ക് പറ്റാറില്ല ?

          6. അത് പറ്റില്ല. എന്റെ ഐഡി ലോഗിൻ ചെയ്തു അല്ലെ കഥ ഇടുന്നത്.. ഇട്ടാൽ ഈ പേരിൽ വരും

        2. 4 ആണെന്ന് തോന്നുന്നു

      3. അമ്മൂട്ടി❣️

        എന്താ എളിമ?? ഒരു ഭരത് അവാർഡ് തരട്ടെ???

        1. ༒☬SULTHAN☬༒

          Thekkedathamma പോരെ ?

        2. തെക്കേലെടത്തമ്മ അവാർഡ് ഉണ്ടേൽ എടുത്തോ ?

          1. അമ്മൂട്ടി❣️

            അതു വാർഡനു സ്വന്തം??

    3. പറഞ്ഞ പോലെ ആകാശത്തേക്ക് കൈപൊക്കി നിന്ന് കൈ കഴച്ചോ.? Pic മാറിയല്ലോ ?

      1. അമ്മൂട്ടി❣️

        ഇടക്കിടെ മാറ്റും??

      2. Pic il mugathe marukk kandille mister… Ith nammude amooti aan ?

        1. മറുകുള്ള രണ്ടുപേരെ മാത്രമേ അറിയൂ. അതിൽ ഒന്ന് എന്റെ അമ്മ നാൻസി ആണ് ?

  2. Hi all entha ivite nadakkunnath

    1. Nee ഇത് chodichit ivide ninnum povum ???

      1. Satyam ???

    2. ࿇ꫝηⱥη₫࿇

      ഞാൻ ഇരിക്കുന്നത് കൊണ്ട് എനിക്ക് അറിയില്ല?

      1. എന്തൊരു കോമഡി ആടെ ?

    3. Fog ആണ് നടക്കുന്നത് ?

      1. ࿇ꫝηⱥη₫࿇

        Fresh fresh

      2. ༒☬SULTHAN☬༒

        ഉള്ളിവടയുടെ കാമുക…

          1. ༒☬SULTHAN☬༒

            സിദ്ധി മോളെ..

        1. വടയുടെ കാമുകൻ ആരുന്നേൽ വേറെ ആളുണ്ടാരുന്നു ?

          1. ༒☬SULTHAN☬༒

            Ey ഇത് വെള്ള ഉള്ളിവടയുടെ കാമുകൻ an ?

  3. എല്ലാരും കഥയെ കുറിച്ച് പറഞ്ഞു സ്‌ട്രെസ് ആക്കരുത്. ഇങ്ങനെ പോയാൽ

    60 പേജ് ഉള്ള 4 പാർട്ട്‌
    30 പേജ് ഉള്ള 2 പാർട്ട്‌ ആക്കി

    അടുത്ത വർഷം ഓണത്തിന് പുള്ളി തരും.

    1. ༒☬SULTHAN☬༒

      ???

    2. അമ്മൂട്ടി❣️

      KKPP ???

    3. പുള്ളി വന്ന് പണ്ടത്തെ പോലെ രണ്ട് ചളി അടിച്ചാൽ തീരാവുന്ന പ്രശ്നമൊള്ളൂ ഇവിടെ ഇപ്പോൾ…??

    4. മതി അണ്ണാ… ???

  4. അമ്മൂട്ടി❣️അമ്മൂട്ടി❣️ July 16, 2021 at 3:00 pm
    ഒരുപക്ഷേ ഇത്രെക്കും ഹൈപ്പ് കൊടുത്തിലായിരുന്നെങ്കിൽ കഥ സ്മൂത്തായി പോയേനെ, കൂടെ മുതലാളിയുടെ ലൈഫും
    //
    ലൈഫ് സ്‌ട്രെസ് ആക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. സിംപിൾ ആയി എഴുതി പോകാമല്ലോ? ഒരു മാസത്തിൽ കൂടുതൽ ടൈം എടുത്തിരുന്നില്ലേ?
    ഞാൻ എഴുതുന്നത് ദിവസം ആയിരം വാക്ക് എന്ന കണക്ക് ആണ്. ഒരു മണിക്കൂർ സ്പെൻഡ്‌ ചെയ്യും. തീർന്നില്ല എങ്കിൽ അവസാന ദിവസം കുറച്ചു നേരം കൂടെ ഇരിക്കും.. ഒരു ഭാഗം 7-8k വാക്കുകൾ ഉണ്ടാകാറുണ്ട്.. പത്തു ദിവസം ഗാപ്.. അപ്പോൾ ഒരു മാസം ഞാൻ 20k വാക്കുകൾ കൂടുതൽ എഴുതുന്നുണ്ട്.. ഒരു സ്‌ട്രെസും ഇല്ല..
    എഴുത്ത് ഈ രീതിയിൽ, അതായതു ദിവസത്തിൽ ഒരു ആയിരം വാക്ക് എന്ന നിലയിൽ ആക്കിയാൽ.. അല്ലെങ്കിൽ 500 വാക്കുകൾ എങ്കിലും എഴുതിയാൽ സിംപിൾ ആയി പൂർത്തിയാകാൻ കഴിയും..

    1. ദിവസം ആയിരം വാക്കോ ??

      1. ഈസി അല്ലെ? ഒരു മണിക്കൂർ വേണ്ട എനിക്ക് അതിന്

        1. എനിക്ക് കഴിയും എന്ന് തോന്നുന്നില്ല… എപ്പോ എഴുതാൻ ഇരുന്നാലും ക്ലൈമാക്സ്‌ ആണ് മനസിൽ വരുക..,..,,.. തുടങ്ങിയപ്പോൾ മറ്റൊരു ലോകത്തേക്ക് പോകുന്ന നായകൻ എന്നെ മനസിൽ ഉണ്ടായിരുന്നുള്ളു ഇപ്പൊ അത്താകെ മാറി… Avangers പോലെ ആയിരിക്കുന്നു

          1. ഞാൻ മനസ്സിൽ ഡെവലപ്പ് ചെയ്തിട്ടേ എഴുതു.. ക്ലൈമാക്സിലെ അവസാന വരി വരെ മനസ്സിൽ ഉണ്ട്.. എന്നാലും ഇടക്ക് ബ്ലോക്ക് കിട്ടും..

          2. ഞാൻ ഡെവലപ്പ് ചെയുന്നതിൽ നിന്ന് ഒരുപാട് വത്യാസം ഉണ്ടാവാറുണ്ട്.,.,.,. ഇപ്പൊ ഒരു zombie Apocalypse സ്റ്റോറി മനസ്സിൽ ഉണ്ട്… അത് ഇനി എങ്ങനെ ആകുമോ എന്തോ

      2. ༒☬SULTHAN☬༒

        ഭീകരൻ ?

        1. ടൈപ്പിംഗ് സ്പീഡ് ഉണ്ട്.. അതാകും.. ? ഇത് കുറവ് ആണെന്ന് ആയിരുന്നു ഞാൻ ചിന്തിച്ചത്.. ?

          1. ༒☬SULTHAN☬༒

            ?

          2. അടിപൊളി ഞാൻ പോണ്.. ??

          3. നിങ്ങൾ ഒക്കെ പഠിക്കുന്ന പിള്ളേർ ആയതുകൊണ്ട് ഒരു ദിവസം കൊണ്ട് എഴുതും എന്ന് ആയിരുന്നു എന്റെ വിചാരം.. ?

          4. എനിക്ക് മടിയാണ് പ്രശ്നം….. ? പിന്നേ ഓരോ സീരിസും കണ്ട് ഇരിക്കും

    2. Njn kadha eyuthaated kond enk onnm ariyoola ???

      1. ༒☬SULTHAN☬༒

        Same ?

      2. ഇജ്ജിന്റെ കഥ എനക്ക് വായിക്കണം.. ?

        1. ??..
          Njn oru kadha eyuthiyt venm ningle ellreyum onn chirippikaan…. ??

          1. എഴുതു.. കാണാമല്ലോ ?

      3. ഒന്ന് എഴുതീന്ന്

    3. അമ്മൂട്ടി❣️

      പെര്ഫെക്ഷൻ കൂട്ടി പണിയായി??

  5. അമ്മൂട്ടി❣️

    ഇവിടെ കഥ എഴുത്തുന്നവരോട് ഒരു അപേക്ഷയുണ്ട്…. പൂർണ്ണത വരുത്തി പൂർത്തികരിക്കണം അതിപ്പോൾ ചെറുതാണെങ്കിലും വലുതാണെങ്കിലും…. തന്നാലാവുന്നതെ ചെയ്യാവൂ ദയവായി….????

    1. Kaaliyod paraa ?

    2. എന്നാൽ കഴിയും വിധം എന്റെ കഥ നന്നാക്കാൻ ഞാൻ നോക്കാറുണ്ട്…

    3. ലാസ്റ്റ് പാർട്ട്‌ വന്നിട്ട് വായിക്കാം ഇനി എല്ലാം ?????

      1. ༒☬SULTHAN☬༒

        അതാണ് nalle..
        Njn ippo new stories onnum വായിക്കാറില്ല… Climax വരട്ടെ nn കരുതി

          1. ༒☬SULTHAN☬༒

            അന്റെ kadha climax vanna vayikkum ?

          2. ഇനി രണ്ട് part കൂടെ ഒള്ളു

          3. ༒☬SULTHAN☬༒

            അതുടെ വന്നോട്ടെ ?

            Nnitt vayikkum ??

      2. അമ്മൂട്ടി❣️

        അതാണ് ഉത്തമം… ടെൻഷൻ ഇല്ല???

        1. ༒☬SULTHAN☬༒

          Crct ?

      3. Njan pattikkilla michar?

        1. Vishwasmilla michar ?

          1. ഇങ്ങളെ അതിൽ നല്ല കോമഡി ആക്കിയിട്ടുണ്ടല്ലോ ?

          2. Aahdoo… ??
            കള്ള ഹിമാർ.. ??

          3. ༒☬SULTHAN☬༒

            ആ bgm an poli ??

          4. അതിൽ പോളിയാണ് രാത്രി കൂളിംഗ് ഗ്ലാസും ഹൈ ഹീൽസും ഇട്ട് ബീച്ചിൽ ?

      4. ശരിക്കും നല്ലൊരു ഓപ്ഷൻ ആണ് അത്.. ?

        1. ༒☬SULTHAN☬༒

          Yaya… Athond ingala നിയോഗം njn vayichikkilla ?

          1. നീ പിന്നെ ഏതാടാ വായിച്ചത് ?

          2. ഞാൻ നിർത്തി പോവില്ല.. അല്ലെങ്കിൽ എന്തെങ്കിലും പറ്റണം.. ?

          3. ആങ്ങനെ ഒന്നും പറയാൻ പാടില്ല.. ??

          4. ༒☬SULTHAN☬༒

            Ethoru partile cmnt box eduthappo ellarudem kili poyi എന്ന് manasilayi. എനക്ക് pokkanum മാത്രം kili illathond എല്ലാ kili kaleyum ഒരുമിച്ചു paratham എന്ന് കരുതി ??

          5. ༒☬SULTHAN☬༒

            @mk

            ഏട്ടാ ingal നിർത്തി പോകുന്നു കരുതി അല്ല. പാർട്ട്‌ പാർട്ട്‌ ആയി പറത്താനും മാത്രം കിളികൾ എനക്ക് ഇല്ല ??

            . ഇങ്ങളെ വേറെ കഥ ഒക്കെ വായിച്ചിക്ക് .. വൈദേഹി, വേനൽ മഴ, വൈഗ…etc… ഇതൊക്കെ nte fav an ?

    4. ༒☬SULTHAN☬༒

      Point….

      . anasikka kadha dlt cheyth ?

    5. അത് ശരിയാണ്.. വായിക്കുന്നവർ കൂടെ സമയം നമുക്ക് വേണ്ടി സ്പെൻഡ്‌ ചെയ്യുന്നുണ്ട്..

  6. എന്തൊക്കെ വിശേഷം.. നല്ല മഴയാണ് നാട്ടിൽ

    1. ༒☬SULTHAN☬༒

      സുഖം… Ividem nalla മഴ an.. ഇപ്പൊ ഒന്ന് കുറഞ്ഞു..
      Ingala വിശേഷം എന്തൊക്കെ an

    2. Oi mamacho how r u

    3. Onn twnil poyi… Roadil full block aan…mazha onnum aalkaark oru prshnvumilla ??

    4. നല്ല വിശേഷം… ഇവിടെ ഇപ്പൊ കുറഞ്ഞിട്ടുണ്ട്..,.,.,.., ഹോ..

    5. അമ്മൂട്ടി❣️

      കരളേ?

  7. അപരാജിതൻ…

    നല്ലൊരു കഥ തന്നെയാണ്.. ആദ്യം മുതലേ സാധാരണ പോലെ ഒര് കഥ പശ്ചാത്തലം ..

    പിന്നീട് പോകും തോറും കഥയുടെ ഗതി മാറിക്കൊണ്ടിരുന്നു.. ശക്തികൾ ഒക്കെ വന്ന് തുടങ്ങി..
    ചുരുക്കം പേജുകളിൽ നിന്ന് ഒരുപാട് പേജുകളിലേക്.

    സാധാരണക്കാരെ പോലെ തന്നെ ഇവിടവയും പലരും കമ്മെന്റുകൾ ചെയ്തു തുടങ്ങി.. അതില് പിന്നെ ഓരോ ചോദ്യങ്ങളും പരാമർഷങ്ങളും അടങ്ങി.. അത് വികസിച്ചു ഇവിടെ തന്നെ ഒര് സൗഹൃദം വന്നുപോയി അതിലൂടെ ഒര് ഫാമിലി….

    പിന്നെ കഥ ചർച്ചകൾ.. ഓരോ പേരുകളും കഥാപാത്രങ്ങൾ വരേ ആയി….

    കഥാ കൃത്ത് എങ്ങനെയാണ് ആ കഥയെ ഉദ്ദേഹിച്ചത് എന്നറിയില്ല… എന്നിരുന്നാലും വൻ വിജയം കൈവരിച്ചുപോന്നു… അധ്യാങ്ങൾ കൂടി.. അതിപ്പിന്നെ സീസനുകൾ ആക്കണം എന്നും 3 ചാപ്റ്റർ ആയിട്ട് ആണ് കഥാ ഗതിഎന്ന് ആയി.

    കഥയുടെ വരവ് നീണ്ടു.. എല്ലാം പെർഫെക്ട് ആക്കി വേണം സമർപ്പിക്കാൻ എന്നാ വാക്കുകൾ വായനക്കാർ നെഞ്ചിലേറ്റി…. കഥകളുടെ ഗതി നല്ല ആഴത്തിൽ എത്തിട്തുടങ്ങി ഒരുപാട് പ്ലോട്ട് ഒരുപാട് കഥാപാത്രങ്ങൾ…

    ഏകദെശം ആദ്യ ചാപ്റ്റർ തീരാൻ ആകുന്നെ ഒള്ളു.. പക്ഷേ എടുത്തടിച്ചപോലെ പെട്ടന്ന് ..

    ഒര് ചാപ്റ്റർ മാത്രം ആക്കി. ഏകദെശം 4/6 പാർട്ട് കൊണ്ട് തീർക്കുന്ന ഒര് കഥയുടെ ലെവലിലേക്ക് ആയിമാറി..

    സ്വഭാവികമായും വിമർശനങ്ങൾ ഉയരും.. കാരണം കഥാകൃത്ത് തന്നെ ഹൈലൈറ്റ് കൊടുത്ത് കഥയെ ഭാഹ്‌മാണ്ടമാക്കി…
    എല്ലാവർക്കും അംഗീകരിക്കാൻ കഴിയണമെന്നുമില്ല..

    1. അതെ ?????

    2. അമ്മൂട്ടി❣️

      KK യിൽ നിന്നും വായിച്ചു തുടങ്ങിയവർക്കു ഒരിക്കലും അംഗീകരിക്കാനാവില്ല….

      1. അജ്ജാതി കാര്യങ്ങൾ പറഞ്ഞു ആശിപ്പിച്ചത് ആണ്

        ഇനി ഒരു 240 പേജ് അങ്ങ് തരും
        കുഴിയിൽ ഇട്ടേക്കുന്ന പുള്ളി ആണ് വൻ കോമഡി

        സീസൺ 2 ഇറക്കം എന്ന് പറഞ്ഞു കഥകാരൻ തന്നെ കഥാപാത്രത്തെ തേച്ചു

    3. വളരെ ശരിയായ കാര്യമാണ്..

    4. Oru kadha eyuthanamenkl mentally okay aavnmello.. Moopark ee kadha kaarnm lifl orupaad pressure indaavm… So 3 season okke churukki oru season aakunnu… Onnum paranit kaarymilla..
      Ith harshettante kadha elle.. So moppare decsion aanello prasakthi.. ??

      1. പ്രഷർ സ്വയം create ചെയ്തതഗ് തന്നെ അല്ലെ

        1. He loves his story morethan anythng… May b athkond vannathaavum…

          Kadha epol verum epol verum enulla qstn kaaanumbol thane veroole pressure… ??

          1. അതൊക്കെ പണ്ട് പിന്നെ ആരും ചോദിക്കില്ലാരുന്നല്ലോ

          2. Namml elle chodikaathedollu… Pkshe part 23il epelum chodikunundello.. ?

            Pkshe ingot enn edk verenkilum cheyyamaayirunnu… Ithipol ellavrodum vitt nikkunath pole ?

    5. ഞാൻ ഇത് 10 part തൊട്ട വായിച്ചു തുടങ്ങിയെ…. അപ്പുറത് നിന്ന്…

    6. Pkshe oru kaarym njn parayaa.. Ethryokke perfct aakan vendi aanekilum ethreyum wait cheyyippichal vaayanakaark madukkum… Enik ariyunna orupaad aalkaar nirti poyitund….

    7. ༒☬SULTHAN☬༒

      വളരെ ശെരി an

  8. അമ്മൂട്ടി July 16, 2021 at 3:08 pm
    എനിക്കും തോന്നുന്നു…. ഇനി അതും നീട്ടുമോ…???

    പറഞ്ഞത് ഒന്നും നടന്നിട്ടില്ല സൊ സാധ്യത ഉണ്ട് ?????

    1. അമ്മൂട്ടി❣️

      സ്ഥിരതായില്ലാമയാണ് സാറേ അവന്റെ മെയിൻ??

      1. ആഹ് പോട്ടെ സ്‌ട്രെസ് ആവും തീർക്കട്ടെ പുള്ളി ഇഷ്ടത്തിന്
        4 പാർട്ട്‌ വന്നിട്ട് ഒരുമിച്ചു വായിക്കാം

        അല്ലേൽ ഹിമാലയം കാണിക്കാമെന്നു പറഞ്ഞു കൊണ്ട് പോയി മൊട്ടകുന്നു കാണിച്ചു പറ്റിക്കും

        1. അമ്മൂട്ടി❣️

          മിക്കവാറും???

        2. ??? ആ ശിവമൂലി കൊടുക്കുമ്പോ ഓർക്കണമായിരുന്നു

  9. സ്ത്രീധനം വാങ്ങില്ല എന്ന് എഴുതി ഒപ്പിട്ട് കൊടുത്താൽ മാത്രമേ ബിരുദം ലഭിക്കു എന്ന് ഗവർണർ

    1. അപ്പോൾ +2 വരെ പഠിച്ചവർക് വാങ്ങാമോ

      1. അങ്ങനെയാണെങ്കിൽ ഇനിയും ഒര് വർഷം വേണമല്ലോ ?

      2. അമ്മൂട്ടി❣️

        ????

      3. ഇപ്പൊ ന്യൂസിൽ കേട്ടതാണ്..,.., സ്ത്രീധാനം വാങ്ങി എന്ന് പരാതി കിട്ടിയാൽ വാങ്ങിയവന്റെ കാര്യം പോക്കാ ?

        1. ഇത് മിസ് യൂസ് ചെയ്യാൻ പറ്റുമോ ആരേലും ദേഷ്യത്തിന് ചുമ്മാ കൊണ്ട് കേസ് കൊടുക്കുമോ

          1. അങ്ങനെ ഉണ്ടാവാൻ സാധ്യത…. ഉമ്മൻ‌ചാണ്ടി ഇതുപോലെ ഒന്ന് കൊണ്ട് വന്നിട്ടും സ്ത്രീധാനം വാങ്ങിയ govt ഉദ്യോഗസ്ഥർ ഉണ്ടല്ലോ

  10. സ്മരിച്ചു അല്ലേ

    1. Full time online ano?

    2. ࿇ꫝηⱥη₫࿇

      ??

    1. Sathu poyi

  11. അമ്മൂട്ടി❣️

    മൂഡ്‌ മൂഡ്‌ പോയി സൗബിൻ. jpg

  12. അമ്മൂട്ടി❣️

    ഒരുപക്ഷേ ഇത്രെക്കും ഹൈപ്പ് കൊടുത്തിലായിരുന്നെങ്കിൽ കഥ സ്മൂത്തായി പോയേനെ, കൂടെ മുതലാളിയുടെ ലൈഫും

    1. ആരാ കൊടുത്തത് പുള്ളി തന്നെ അല്ലെ

      1. അമ്മൂട്ടി❣️

        അതു തന്നെയാണ് ഇങ്ങനെ വഷളാകാൻ കാരണം

        1. ഫുൾ വന്നിട്ട് വായിക്കാം ഇനി
          ഇത്ര കാത്തിരിക്കാം എങ്കിൽ ഡിസംബർ വരെ ഇരിക്കാല്ലോ

          1. അമ്മൂട്ടി❣️

            എനിക്കും തോന്നുന്നു…. ഇനി അതും നീട്ടുമോ…???

          2. അമ്മൂട്ടി❣️

            കാരണം അങ്ങേർക്കു ഒരിടത്തും സ്ഥിരതയില്ല…?

  13. ശോ നല്ല നാല് വരി വന്നതായിരുന്നു മറന്നു പോയി ?

    1. എന്തിനു കുറിച്ച്

      1. അത് ഒക്കെ അറിയണോ

    2. അമ്മൂട്ടി❣️

      Plot മൃദുലയാണോ??

      1. അത് ചേച്ചിയാണ് മിച്ചർ ?

  14. അമ്മൂട്ടി❣️

    §hivaJuly 16, 2021 at 2:49 pm
    വായിച്ചവർക് എല്ലാം പറയാൻ അവകാശമുണ്ട്.

    ഇതിപ്പോൾ ലാസ്റ്റ് ഞാൻ മാത്രം കുറ്റക്കാരൻ പോലെ ആവും

    ഉള്ളത് പറഞ്ഞത് കൊണ്ട് കുഴപ്പമില്ല

    ******

    Ellaavarkkum undu rights…

    1. ആർക്കും കുറ്റം ഉണ്ടേൽ പറയാൻ മടി ആണ്
      നല്ലത് പറഞ്ഞില്ലേൽ ആർക്കേലും ദേഷ്യം തോന്നുമോ എന്നാണ്

      നമ്മൾ ഇഷ്ടപ്പെട്ടു കൊണ്ട് നടന്ന കഥ ആണ് അതിൽ പറയാൻ നമുക്കും അവകാശം ഉണ്ട് ?????

      1. ༒☬SULTHAN☬༒

        സത്യം….

      2. Ys.. സത്യമാണ്

      3. ༒☬SULTHAN☬༒

        ഈ സീസണിന്റെ കാര്യം ഒന്നും njn അപ്പോൾ sradichikilla ?

        Athondan ?

        1. ഇങ്ങനെ പല കാര്യങ്ങളും പറഞ്ഞു ഇന്റെരെസ്റ് ആയി ആണ് പുള്ളിക് എത്ര സമയം ആയാലും ഒന്നും പറയാതെ എല്ലാരും കൊടുത്തത്

          ആദ്യം തൊട്ടു ഉള്ളവർക്കു അറിയാം

          1. ༒☬SULTHAN☬༒

            Ah… Njn vayichiit ഏകദേശം 1/2 masam aye ഉള്ളു…
            വായിച്ചു varumbol ഉള്ള എക്സിറ്റെമെന്റിൽ pala partinteyum
            ആമുഖം പോലും vayichikkilla ??

      4. അമ്മൂട്ടി❣️

        തീർച്ചയായും… ഈ കഥയെയും കഥാപാത്രങ്ങളെയും ഏറെ ഇഷ്ടപ്പെട്ടത് കൊണ്ടു തന്നെയാണ് ഈ പരാതികൾ വരുന്നത് അല്ലാതെ വെറുത്തിട്ടല്ല??

        1. ༒☬SULTHAN☬༒

          അതാണ്…

          കാരണം ath athra മാത്രം nammale svadeenikkum

  15. ഒരു ചെറിയ സംശയം ? ഇപ്പോൾ വന്നത് പാറുവേച്ചി / ഹർഷാപ്പീ …???

    1. അതിന് ഇവിടെ പ്രസക്തി ഇല്ലാ കാരണം അറിഞ്ഞല്ലോ അത് പോരെ

    2. അമ്മൂട്ടി❣️

      Aarayalum marupadi kittiyille….

      1. കിട്ടി … വന്നത് പോലെ പോയത് കൊണ്ട് ചോദിച്ചതാ ?

        1. പറയാൻ ഉള്ളത് പറഞ്ഞില്ലേ പിന്നെ എന്ത് വേണം

  16. കടയില്‍ poyitti വരാം

    1. ഈന്തപ്പഴ കടയുടെ അടുത്തുകൂടി പോലും പോവരുത് ?

    2. അമ്മൂട്ടി❣️

      മുങ്ങാനുള്ള ശ്രേമം ???

    3. ࿇ꫝηⱥη₫࿇

      സൂക്ഷിച്ച് പോണം കേട്ടോ

    4. പുതിയ തീപ്പെട്ടി വാങ്ങിക്കാനാണോ… വെറുതെ നശിപ്പിക്കണ്ട ?

  17. കഥകൾ എല്ലാം കംപ്ലീറ്റ് ആയിട്ട് വായിക്കാൻ ശ്രമിക്കണം ?????

    1. ഒടുവിൽ എൻറെ പോളിസി സ്വീകരിച്ചു… ഗുഡ് ?

    2. ༒☬SULTHAN☬༒

      അതാണ് ettevum നല്ലത് ???

  18. ༒☬SULTHAN☬༒

    Poya….. ?

  19. എല്ലാരും പോയോ ?????

    1. ༒☬SULTHAN☬༒

      Njn ഇവിടെ ഉണ്ട്

      1. ബാക്കി എല്ലാം പെട്ടന്ന് മുങ്ങിയോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. ༒☬SULTHAN☬༒

          ഇവിടെ ഉണ്ടാകും…
          Njn കഥയെ പറ്റി ayond ഒന്നും പറയാതിരുന്നേ…. Njn ath ഇപ്പൊ അടുത്താണ് വായിച്ചത്..

          1. വായിച്ചവർക് എല്ലാം പറയാൻ അവകാശമുണ്ട്.

            ഇതിപ്പോൾ ലാസ്റ്റ് ഞാൻ മാത്രം കുറ്റക്കാരൻ പോലെ ആവും

            ഉള്ളത് പറഞ്ഞത് കൊണ്ട് കുഴപ്പമില്ല

          2. ༒☬SULTHAN☬༒

            അതല്ല… ഈ സീസണിന്റെ കാര്യം ഒന്നും njn അപ്പോൾ sradichikilla ?

            Athondan ?

    2. ഉണ്ട് ഉണ്ട്.. വിഷയം കഥയെ പറ്റി ആയോണ്ട് വിട്ട് നിന്നതാ…
      പറഞ്ഞു വരുമ്പോൾ .. പറയാനേ കാണൂ

    3. ࿇ꫝηⱥη₫࿇

      ബന്ന്?

    4. അമ്മൂട്ടി❣️

      Engottu povan

  20. JA July 16, 2021 at 2:33 pm
    വർക്ക് പ്രെഷർ, മെൻറൽ ട്രസ് ഉണ്ടാകും ഒരു വർഷം ആയില്ലേ തുടങ്ങിയിട്ട്

    ഇതൊക്കെ ഒരു റീസണാ
    വേറെ ആർക്കും കൊടുക്കാത്ത കാത്തിരുപ്പ് ആണ് അവനു കിട്ടുന്നത് കഥാകാരനും വായനകാരോട് ഒരു ബാധ്യത വേണ്ടേ

    ആദ്യം പറഞ്ഞത് ഓർമ കാണുമല്ലോ
    സീസൺ 1 കഴിഞ്ഞു ഏതോ എവിടെയോ പോവും പിന്നെ സീസൺ 2 അത് കഴിഞ്ഞു സീസൺ 3
    ഗൗരിശങ്കരം ലവ്

    ലാസ്റ്റ് തട്ടാൻഭാസ്കരൻ -സ്നേഹലത ലവ് എങ്കിലും വരുമോടെ

    1. പാറുവേച്ചി തന്നെ ഉത്തരം പറഞ്ഞു കഴിഞ്ഞു…

      1. ഞാൻ ഒന്നും പറയുന്നില്ല
        ?‍♂️?‍♂️?‍♂️?‍♂️?‍♂️

  21. Kadha dec theerkkanam ennullath ente koodi avishyam aayirunnu bcoz ee kadhaku vendi mathram orupad starin edukkunund harshus oonilum urakkathilum kadhayude vichaaram mathram athu negative aayi aale badhichu thudangi ebnarinjappol aanu ithil ninnoru break eduthath.. kadha last oru thalavedna aayi marunna avstha illathirikkan.jeevitham alle valuth kadha allalo
    . . ..njagal udan delhiku thirikkum pinne oru family lyf koodi aayi kazhinj pazhe pole onnum ezhuthu kanilla bt samayam pole puthiya kadhakal aayi muthalali varum….

    Emthalaylum adipoli ending thanne thannirikkum mothalaali …

    1. ഒന്നും പറയുന്നില്ല പുള്ളിയുടെ കഥ പുള്ളി സൗകര്യം

      ആദ്യം കേട്ട കാര്യങ്ങൾ വെച്ച് പറഞ്ഞു ത്
      അത്രേ ഉള്ളു

    2. ജീവിതം തന്നെ മുഖ്യം ബിഗിലേ…

      എങ്കിലും ആ മനുഷ്യന് ഡൽഹിയിൽ എങ്കിലും കുറച്ചു സമാധാനം കൊടുക്കില്ല എന്ന് ഉറപ്പിച്ചു… സന്തോഷമായി പോയി വരൂ …

      ജൂനിയർ ഹർഷാപ്പിക്ക് സുഖമല്ലേ ? വാർഡൻ…

    3. അമ്മൂട്ടി❣️

      Its ok, മുന്പ് തന്നിരുന്ന പ്രതീക്ഷകൾ അസ്ഥാനത്ത് ആവുമ്പോൾ ഉള്ള കാര്യം പറഞ്ഞെന്നെ ഉള്ളു……

      He is the creator , His decision is final….

      1. ༒☬SULTHAN☬༒

        Crct?

    4. ࿇ꫝηⱥη₫࿇

      ജീവിതം ആണ് പ്രധാനം……..
      എല്ലാർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു??

  22. §hiva§hivaJuly
    അപ്പോൾ കഞ്ചാവും ഉണ്ടോ

    അത് നിങ്ങളുടെ പ്രിയപ്പെട്ട അനിയൻറെ ടോപ്പിക്കാണ് മനുഷ്യാ…??

    1. അമ്മൂട്ടി❣️

      അളിയൻ ആണ്

      1. ആ അത് തന്നെ…

  23. അമ്മൂട്ടി❣️

    JAJuly 16, 2021 at 2:30 pm
    അളിയന് ഹെൽത്ത് ഇഷ്യൂ ഉള്ള സ്ഥിതിക്ക് പെട്ടെന്ന് നിർത്തട്ടെ..

    ******
    ഒരുമാതിരി എലിയെ പെരുപ്പിച്ചു പുലിയാക്കി ഇപ്പൊ ആ പുലിയെ പുല്ല് തീറ്റിക്കാൻ പോവുന്നു…. ഒരു ലോഡ്‌ പുച്ഛം

    1. ഹെൽത്ത് ഇഷ്യൂ എന്താ അത് കേൾക്കട്ടെ

      1. അമ്മൂട്ടി❣️

        നിങ്ങൾ അല്ലേ അളിയൻ നിങ്ങ പറ എന്നാ ഇഷ്യു എന്നു

        1. പാറു ചേച്ചി ഒരിക്കൽ പറഞ്ഞതാണ്… എന്താണെന്ന് വിശദീകരിച്ചിട്ടില്ല ..

        2. എനിക്കറിയില്ല പേജ് കൂടുതൽ ഉണ്ട് വിശദമായി എഴുതണം സമയം വേണം എല്ലാരും സപ്പോർട് ചെയ്തു

          പേജ് കൂടിയാൽ ലാഗ് ആവും അതുകൊണ്ട് പേജ് കുറയ്ക്കുന്നു

          അപ്പോൾ പബ്ലിഷ് ചെയ്യാനുള്ള ടൈം കുറയ്ക്കണ്ടേ ഇപ്പോൾ നമുക്ക് ലാഗ് വരുന്നില്ലേ

          1. ആ എന്തെങ്കിലും കാണിക്കട്ടെ… നല്ലൊരു കഥ പകുതിയിൽ നിർത്തിയിട്ട് പോകാതെ ഇരുന്നാൽ മതി…

Comments are closed.