അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഞാൻ ഫോണിൽ ആണ് വായിക്കാർ പാട്ടും കേൾക്കാറുണ്ട് പക്ഷെ പേജ് മറ്റുമ്പോൾ പാട്ട് പോകുന്നു അത് പോകാതിരിക്കാൻ എന്താ വഴി ????

    1. oru nivruthyium ills,,,pattu kettittu vayikkunnatha nallath

      1. Athin enthenkilum app undo?

        1. 2 browser same time use cheytha mathi… video ulla page url 2nd browseril copy paste cheyth background l play cheyyam

          1. Bro UC browseril vaayichaal mathi …athil video window chriya tab aakki idaan pattum…
            Page maattumbol cut aavukayumilla …
            Njaan angine aanu vaayikkuka…

    2. Uc browser kittum bt playstoril app illa..enganelum dwload cheyy annitt video oke play aavumbo drop cheyth idaan option onde?

    1. ഹർഷപി ഈ ലക്കവും പതിവുപോലെ ഗംഭീരം ഒരേ ഒരു വിഷമം മാത്രം ഹർഷപ്പി ഒരുപാട് കഷ്ടപ്പെട്ടാണ് കഥയുടെ ഈ ദൃശ്യ വിരുന്നു നമുക്കായി ഒരുക്കുന്നത് അതിനു പകരമായി അദ്ദേഹം ആവശ്യപ്പെടുന്നത് നമ്മുടെ സ്നേഹവും ഒരു ലൈക്‌ ഒരു കമന്റ്‌ എന്നാൽ എല്ലാരും അത് ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് എന്ത് സന്തോഷമായേനെ എപ്പോൾ views 400000 ണ് മുകളിൽ ആയി പക്ഷെ അതിനുള്ള ലൈകും കമെന്റും അദ്ദേഹത്തിന് കിട്ടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു കാരണം അത് അദ്ദേഹം അർഹിക്കുന്നു

  2. Karyoke sariyanu appunu randam tharakkaran akan thalparyam illel venda pakshe appu aa karanam paranju paruvine ozhivakkan pattulla angane ozhivakkiyal pinne appu vere oru pennine manasil kettaruth because angane avan cheythal aa pennu avante life ile second choice alle akua.

    1. namuk athokke shari aakam nne

  3. ഞാൻ ഇത് തുടങ്ങിയ അന്നുമുതലേ ഉള്ള വായനക്കാരൻ ആണ്… എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല മാഷേ… പക്ഷെ ഒന്നു മാത്രം പറയാം.. ഞാൻ അപരാചിതൻ എന്ന് വരും… എന്ന് ഉറ്റുനോക്കി ഇരിക്കുന്ന ഒരാളാണ്.. ഓരോ അധ്യായവും അത്രമാത്രം ജിജ്ഞാസയോടെ ആണ് വായിക്കുന്നത്… ലയിച്ചിരുന്നു പോകും…

  4. Eni ennan e kadha varunnath
    waiting ann bro
    date parayan kazhiyo

    1. ꧁༺അഖിൽ ༻꧂

      Sep 9th

  5. Pudiyaday ee kada vayikkan vanna le njan:Total 1334 pages(all parts)??

    1. താടിക്കാര ഹോ സ്നേഹം

  6. Oro page vayikkumbolum theerarayo enn nokkarundu….last page um vayichu kayiyumbol…kurachu koodi undayirunnagil enn agrahikkarum undu..idh ente matharam anubhavam avanamennilla…E story vayikkunna orortharum ingana chindhikkunnundakum…athrayum nalla reedhiyil anu story pokunnadh…kooduthal page ulpeduthanum…pettann thanne adutha part complete cheyyanum harshan bro kk kayiyatte…???
    Oru paradhi undu… idh vare enikk oru reply thannittilla…free avumbo adh pradhekshikkunnu…???
    Niyas kollam

    1. നിയാസ് കമന്റുകളുടെ ബാഹുല്യത്തിൽ കാണാതെ പോകുമ്പോ ചിലപ്പോ റിപ്ലൈ ചെയ്യാൻ സാധിക്കാതെ പോകാറുണ്ട് , അല്ലാതെ എല്ലാവർക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
      ഇവിടെ റിപ്ലൈ കൊടുക്കുമ്പോ ഇടകിടെ ടെക്നിക്കൽ ഇഷ്യു കൂടെ വരുന്നുണ്ട്
      ഇടുന്ന റിപ്ലൈ തുടക്കത്തിലേക് പോകും ,,,
      ചിലപ്പോ അനഗ്നെ ആയിരിക്കാം നിയാസിനു കാണാതെ പോയത് ,,,
      സ്നേഹം മാത്രം നിയാസ് സഹോ
      കൊല്ലം കാരാ

      1. Reply kk orupadu nanni harshetta….njan ippol saudiyil anu ulladh. replay ittadhinte oru screen shot eduth vechittundu…??? Friends ellam kanikkan….2 divasamayi kurachu thirakk ayirunnu…nokkan pattiyilla engilum ithavana urappayum harshettan replay idumenn pradheekshichirunnu…???
        Ennum snehavum,sapportum undayirikkum…???

        1. നന്ദി നിയസേ
          അതുകൊണ്ടാ ചാറ്റിങ് ഒക്കെ ബാക് ചാപ്റ്ററില്‍ ആക്കിയത്
          വെറുതെ സമയം കിട്ടുമ്പോ ആ ചാട് ഗ്രൂപ്പില്‍ വായോ ,,,,
          ഒരു നേരം പോക്ക് അല്ലേ ,,

  7. ബ്രോ നിങ്ങ ഒരു നല്ല മജീഷ്യൻ ആണ് കണ്ണറിയതെ കണ്ണു നനയിക്കാൻ കഴിവുള്ള മജീഷ്യൻ
    9 എന്നു പറഞ്ഞിട്ടു 29 ഇട്ടു പറ്റിച്ചല്ലേ
    വെറുതെ കേറി നോക്കിയപ്പോ അടുത്ത part ഇട്ടേക്കുന്ന
    9 നു അടുത്ത പാർട് ഇടുവൊ pls
    അത്രക്ക് വായിക്കാൻ ആഗ്രഹിച്ചു ആണ് കാതിരിക്കുന്നെ ഇത്രക്ക് മനോഹരമായി എങ്ങനെ എഴുതാൻ കഴിയുന്നു ഹൃദയത്തിൽ തൊടുന്ന വരികൾ
    ചിന്മയി യെ കുറിച്ചു പറഞ്ഞപ്പോ കണ്ണുകൾ നിറഞ്ഞു ഒഴുകുവാരുന്നു ഞാൻ പറഞ്ഞു മടുക്കുക ആണ് ഓരോന്നും ഓരോ ഓരോ മാന്ത്രികത ഉള്ള ഫീൽ ആണ്
    ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട്

    1. angottu vannu pokunnatha rudra
      marupati thamasichathinu sorry

  8. Harshan chettayii njn ennanu kandathu 7nu varum ennu paranju pratheeshichu erikkuvayirinnu.. Nerathey thannathil nanniii… Alpam speed koodiyoo ennu samshayam unde pne chila sthalangalil over lag pole um thonniii… Next part il Naren chettante love ne kurichu parayum ennu vishwasikkunnuu… Adutha parat pettannu varum ennu pratheeshikkunnu athu valare gambheeram aakanam alla aakum ennu vishwasikkunnuu….. By Kannan

  9. പാവം പൂജാരി

    കഥ വന്ന അന്ന് തന്നെ വായിച്ചു തീർത്തു. ഇത്തരം കഥകൾ വായിക്കുമ്പോൾ ഇത് തീരരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടാണ് വായന തുടരുക. പകുതി വായിച്ചു ബാക്കി നാളെ എന്നെല്ലാം കരുതും. പക്ഷെ വായന തുടങ്ങിയാൽ പിന്നെ ഒറ്റയിരിപ്പിനു അത് തീർക്കാതെ എണീക്കാൻ പറ്റുന്നില്ല.
    മിഥിലയിലെ പുതിയ കാഴ്ചകളും നരന്റെ വീട്ടുകാരും ബന്ധുക്കളുമായുള്ള സംഭവങ്ങളും എല്ലാം നേരിട്ട് കാണുന്ന പോലെയുള്ള വിവരണം. ആപ് അവന്റെ കുടുംബ വേരിന്റെ അടുത്തെത്തിക്കഴിഞ്ഞു എന്ന് തോന്നുന്നു. ഇനിയത് വെളിപ്പെടുക എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. ഈ ഭാഗത്തിൽ കുറെ പുതിയ കഥാപാത്രങ്ങൾ വന്നു. വൈഗ മുതൽ പ്രായമായ മുത്തശ്ശിമാർ വരെ. എല്ലാവരുടെയും ഭാഗങ്ങൾ വളരെ നന്നായിരുന്നു. ഒപ്പം ഹാസ്യത്തിന്റെ ഭാവങ്ങളുമായി വന്ന പെരുമാൾ മച്ചാൻ തലൈവരും പിന്നെ ശുപ്പാണ്ടിയും വേറിട്ടൊരു വിരുന്നായി.
    ആദി ശങ്കറിന്റെ തേരോട്ടങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. pavam poojari

      oru pad sneham mathre ullu ninodu
      ee tahrunna nalla vakkukalk nandi muthe

  10. വിഷ്ണു?

    26,27 കമന്റ്സ്

    അപ്പോ ആദ്യം 26 തന്നെ തുടങ്ങാം.

    ശിവയും പാർവതിയും തമ്മിൽ നിശ്ചയം വരെ കഴിഞ്ഞല്ലോ?..എന്നാലും ഒരു കാര്യം അതായത് ആദി,പാർവതി തമ്മിൽ എന്ത് മുഞ്ജന്മ ബന്ധം ആണ് ഉള്ളത് ഇതേവരെ വ്യക്തം ആവാത്തത് കൊണ്ട് ഇനി അവർ തമ്മിൽ ഉള്ള കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകാൻ പറ്റുന്നില്ല…പാറു ഇനി ഇൗ സ്നേഹം മുഴുവൻ കാണിച്ചാലും അവള് അപ്പുവിന്റെ പഴേ പാറു ആവും എന്ന് തോന്നുന്നില്ല…

    ശിവ പാറു അവർ തമ്മിൽ ഓരോ സീനും ആദ്യം ഓക്കേ ഇഷ്ടം ഇല്ലായിരുന്നു.അപ്പു ഇപ്പൊ കാണിക്കുന്ന ഇൗ ഒരു രീതി തന്നെ ആയിരുന്നു 26 വായിക്കുമ്പോൾ തന്നെ എനിക്ക് തോന്നിയത്..അതുകൊണ്ട് തന്നെ അവള് ആരെ വേണേലും കല്യാണം കഴികട്ടെ എന്നുള്ള ഒരു mind വച്ചാണ് ആ ഭാഗം ഓക്കേ വായിച്ചതും..മാത്രമല്ല അതിന്റെ ഒരു മുക്കാലും ഭാഗവും ഇവർ തമ്മിൽ ഉള്ള സീൻ ഓക്കേ ആയിരുന്നുവല്ലോ..അതൊക്കെ കാരണം ആ ഭാഗം ഓക്കേ പെട്ടെന്ന് വായിച്ച് വിടുകയാണ് ഉണ്ടായത്..പ്രെത്യഗിച്ച് ശിവയും പാറുവും തമ്മിൽ ഉള്ള സംസാരം ഓക്കേ കേൾക്കുന്നത് തന്നെ എന്തോ മടുപ്പാണ്..അതൊക്കെ കൊണ്ട് ആ ഭാഗം ഓക്കേ പറപ്പിച്ച് വിടുകയായിരുന്നു?.

    പിന്നെ നാഗമണി ഒരുപാട് ഇഷ്ടായി..ഒരു അടുത്ത കൂട്ടുകാരൻ അല്ലെങ്കിൽ എല്ലാം അറിയുന്ന ഒരാളായി തോന്നുന്നു..അങ്ങനെ ഒക്കെ ആണ് അപ്പു അതിനെ കാണുന്നത്.പേര് ഓക്കേ ഒരുപാട് ഇഷ്ടായി..
    ആശാൻ…..ആശാൻ….?.
    പക്ഷേ ഒരു വിഷയം മാത്രേ ഒള്ളു ആശാൻ അധികം മിണ്ടാൻ താൽപര്യം ഇല്ല..yes or no ടെ ആളാ ?.

    അമ്രാപാലി എന്റെ പൊന്നോ..മനു പറഞ്ഞ പോലെ ഒന്ന് പോവമായിരുന്നു ആ ഗന്ധർവ്വ ക്ഷേത്രം വരെ… അവരെ ഓക്കേ ഒന്ന് കണ്ട് ഇരിക്കാല്ലോ…വെറുതെ…?. അമ്രാപാലിയെ കീഴടക്കുന്ന ആ യുവാവ് നമ്മുടെ ആദി ആവാൻ ആണ് ചാൻസ് എന്ന് തോന്നുന്നു. ആ ബോഡി shape,താടി,മുടി ഓക്കേ കണ്ടിട്ട് ആദി തന്നെ ആവും എന്ന് തോന്നുന്നു.പക്ഷേ ആദി ആണെങ്കിൽ അവൻ ഇങ്ങനെ ഒന്നും പോവില്ലാലോ..അപ്പോ പിന്നെ ആമി യുടെ സ്വപ്നം വെറും ഒരു സ്വപ്നം എന്ന് അല്ലാതെ എന്ത് പറയാൻ…?
    അമിയുടെ പാട്ട് പാടി ഉള്ള നൃത്തം ഓക്കേ ഒരുപാട് ഇഷ്ടമായി…അതൊക്കെ ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു..അതിന്റെ കൂടെ വീഡിയോ കൊടുക്കാൻ മേലാരുന്നോ..ഒന്ന് കണ്ടിരിക്കാമായിരുന്നു…..?

    കല്യാണ നിശ്ചയം ആണെന്ന് ആദിയോട് പറയുന്ന ആ സീൻ ഒരിക്കലും മനസ്സിൽ നിന്ന് പോവില്ല.പാവം എന്ന് ദേവു പറഞ്ഞപ്പോ പോലും ഒരുപാട് വിശ്വാസത്തോടെ അല്ലേ സംസാരിച്ചത് അങ്ങനെ ഉള്ള ആദി ഇൗ ഒരു കാര്യം പെട്ടെന്ന് കേൾക്കുമ്പോൾ അവന്റെ വിഷമം എത്രത്തോളം ഉണ്ടാവും എന്ന് ഊഹികാല്ലോ?.പാവം ഒരുപാട് കരഞ്ഞു..പക്ഷേ അതിൽ ഒന്നും അല്ല സങ്കടം അവന്റെ ലക്ഷ്മി അമ്മ അന്ന് പോയതാ ..അതിന്റെ പിന്നെ ഇൗ ലാസ്റ്റ് പാർട്ട് വരെ ലക്ഷ്മി അമ്മ വന്നിട്ടും ഇല്ല..എനിക്ക് പാറു പോയത്തിനേകാൾ ഒരുപാട് സങ്കടം തന്ന ഒരു സീൻ ആയിരുന്നു ലക്ഷ്മി അമ്മയും ആയിട്ട് വഴക്ക് ഇടുന്നത്..അതേപോലെ..അമ്മ ഇനി വരില്ല, എത്ര വിളിച്ചാലും വരില്ല എന്ന് പറഞ്ഞു പോയതും?…..

    ഇന്ദുകുഞ്ഞും അമ്മയും ഓക്കേ ഒരുപാട് ഇഷ്ടമായി,ജാതി ഓക്കേ നോക്കാതെ മനുഷ്യനെ മനുഷ്യൻ ആയിട്ട് കണ്ടു സ്നേഹിക്കുന്ന ആളുകൾ..ഇന്ദു പിന്നെ ആദ്യം മുതലേ ഇങ്ങനെ തന്നെ ആയിരുന്നു പക്ഷേ അമ്മയും ഇതേപോലെ സ്നേഹം കാണിച്ചപ്പോ ആണ് അവരെ ഓക്കേ അത്രക്ക് ഇഷ്ടമായത്..?…അതിന് വരെ ആ തള്ള വഴക്ക് പറഞ്ഞു എന്ന് കേട്ടപ്പോ പൊളിഞ്ഞ് കേറിയതാ ?

    /താങ്ക്സ് ,,, ഞാൻ ഫ്രീ ടൈം കിട്ടുമ്പോ ടൗണിൽ ഒരു കോഫീ പാർലർ തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട്, ഉദ്‌ഘാടനത്തിനു കൊട്ടാരത്തിലേക് ഞാൻ കുറി അയക്കാം, അപ്പൊ കൊട്ടാരത്തിലുള്ള സകലരെയും കൂട്ടി അങ്ങോട്ട് വന്ന മതി, എന്റെ ജോലിക്കാരെ കൊണ്ട് നല്ല കാപ്പി ഉണ്ടാക്കി കുടിപ്പിക്കാം ,,,വരുമ്പോ കൊട്ടാരത്തിലെ വളര്‍ത്ത് മൃഗങ്ങളെ കൂടെ കൂട്ടിക്കൊ ,,/
    എന്താ പറയുക..ഇൗ വാക്കുകൾ തന്നെ മതി നമ്മുടെ ആദി ക്ക് ഉണ്ടായ വേദനക്ക്
    ഓക്കേ പകരം ആകാൻ…ശിവ ആദ്യം പറഞ്ഞ ആ കാര്യങ്ങൽ ഓക്കേ ഓർത്തിട്ട് ഒരുമാതിരി പൊളിഞ്ഞ് നിന്നത…പാറു ഉള്ളത് കൊണ്ട് ആദി സാധാരണ പോലെ തന്നെ ഒന്നും മിണ്ടാതെ പൊരും എന്ന് ഓർത്ത് അപ്പോ തന്നെ മറുപടി വന്നില്ലേ??…ശിവ കുട്ടൻ ഓംഫി….?

    മാലിനി അമ്മ രാത്രി വിളിച്ച് പറയുന്ന കാര്യങ്ങൽ കൊറച്ച് നാള് മുൻപ് ആയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു…എനിക്ക് ആദ്യം ഇങ്ങനെ ഒക്കെ വിളിച്ച് പറയുന്നത് ഒരു സ്വപ്നം ആണോ എന്ന് വരെ ഓർത്ത് പോയി ഇല്ലെങ്കിൽ മുകേഷ് ന്റ ഡയലോഗ് വന്നേനെ മനസ്സിൽ…
    “”നീ കളിക്കുന്നൊടാ??….””

    അമ്മ മരിക്കുന്ന സീൻ കഴിഞ്ഞാൽ പിന്നെ ഒരുപാട് സങ്കടം വരുന്ന സീൻ ആയിരുന്നു ,ഇനി ഒരിക്കലും വരില്ല എന്ന് പറഞ്ഞു ലക്ഷ്മി അമ്മ പോവുന്നത്…അത്രക്ക് സങ്കടം വന്നു..ഓരോ വാക്കുകളും..കാര്യം അവന്റെ ദേഷ്യം ആണ് എങ്കിലും അങ്ങനെ ഒന്നും പറയേണ്ടി ഇരുന്നില്ല..അതൊക്കെ അപ്പുവിനെ കൊണ്ട് ആരോ ചെയ്യിപിച്ചത് അല്ലേ..ലക്ഷ്മി അമ്മ വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു?

    ആ ഉറക്കഗുളികകൾ ഓക്കേ കഴിച്ച് കഴിഞ്ഞ് റോയി ഇല്ലായിരുന്നു എങ്കിൽ അപ്പു പിന്നെ പഴയപോലെ ആവും എന്നതിനു ഒരു ഉറപ്പും ഇല്ലായിരുന്നു..അപ്പുവിന് കിട്ടാവുന്ന ഏറ്റവും നല്ല കൂട്ടുകാരൻ ആണ് റോയിച്ചൻ .. റോയിക്ക് ഉള്ളത്പോലെ തന്നെ നേഹായ്ക്കും അപ്പൂനോട് സ്നേഹം ഉണ്ട് എന്ന് മനസ്സിലായി…അങ്ങനെ ആ എഴുതപ്പെട്ട വാക്കുകളുടെ അർഥം തേടി പോവാൻ പോവുന്നു…

    27 th പാർട്ട്

    ഇതുവരെ വായ്ച്ചത് വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം എന്ന് പറയാം…അത്രക്ക് ഇഷ്ടപ്പെട്ടു..ഇൗ 27 1st പാർട്ട് രണ്ട് വട്ടം എങ്കിലും വായിക്കാൻ ഉള്ളതുണ്ട്..അത്രക്ക് അടിപൊളി ആയിട്ട് ഉണ്ടായിരുന്നു..ആദി മനസ്സിൽ നിന്ന് അവന്റെ സങ്കടം ഓക്കേ കളഞ്ഞപ്പോ എല്ലാവരും അവനെ തേടി വരുന്നു..ഒരു കാലത്ത് ഉപേക്ഷിച്ച ആളുകൾ പിനെയും തേടി പുറകെ വരുന്നു..ഇതൊക്കെ വായിക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു..??

    ഇപ്പൊ എനിക്ക് അറിയാൻ ഏറ്റവും ആഗ്രഹം ബാലു ചേട്ടനെ കുറിച്ചാണ്.കഴിഞ്ഞ ഭാഗത്തും അദ്ദേഹത്തിന് എന്തൊക്കയോ അസ്വസ്ഥത ഉണ്ടായിരുന്നു..അത്ര ഓക്കേ മാറി പോയിരുന്നു..പാവം എന്ത് പറ്റി എന്ന് പോലും അറിവുണ്ടായില്ല..അത് ഒന്ന് അറിഞ്ഞിരുന്നു എങ്കിൽ ഒരു ആശ്വാസം കിട്ടിയേനെ..എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടേ എന്ന് മാത്രം മനസ്സിലായി..അവിടെ നിന്ന് പോയത് പോലും എങ്ങോട്ടാണ് എന്ന് പറഞ്ഞിട്ടില്ല ചിന്നുവിനോട് പോലും.

    ബാലുവും ചിന്നുവും കൂടെ പോയ ആ സ്ഥലം പോലും എന്താണെന്ന് മനസ്സിലായില്ല..കുന്താപുരാ എന്തോ ഒരു പേര്..പക്ഷേ പോവുന്ന വഴി ഒരുപാട് കാഴ്ചകൾ ഉണ്ടായിരുന്നു. ആ മിന്നാമിനു്ങുകൾ കാഴ്ച വളരെ മനോഹരം ആയിരുന്നു..അതിന്റെ കഥയും ഒന്നും പറയാനില്ല…അത്രക്ക് മനോഹരം..കഥ പറയുന്നത് ബാലു കൂടെ ആണെങ്കിൽ പിന്നെ പറയുകയേ വേണ്ടലോ…അത് നന്നാവും?

    അനുപമ ഒരു പാവം കൂട്ടി ആണ്.മനുവിന് അവളോട് ഒരു ഇഷ്ടം ഓക്കേ തോന്നി തുടങ്ങി..പാവം അവനെ ഇഷ്ടവും എന്നാണ് എന്റെ മനസ്സ് പറയുന്നത് ..ഇന്നത്തെ കാലത്ത് ഇത്ര പാവം കുട്ടികളെ ഓക്കേ കിട്ടുന്നത് തന്നെ ഭാഗ്യം.അവൻ വഴക്ക് പറഞ്ഞിട്ട് കൂടി തിരിച്ച് ഒരു അക്ഷരം പോലും പറഞ്ഞില്ല..അവന് സങ്കടം ആവും എന്നാണ് പറഞ്ഞത്..അത് കേട്ടപ്പോ തന്നെ ഒരുപാട് ഇഷ്ടം കൂടി വന്നു…മനു അവളെ തന്നെ കല്യാണം കഴിച്ചാൽ അടിപൊളി ആവും❤️?.

    ബാലുവിന്റെ യാത്രയിൽ ഒരുപാട് മനോഹരമായ സ്ഥലങ്ങൾ ഉണ്ടായിരുന്നു..ആദ്യം ആ പൂന്തോട്ടം…അത് വളരെ മനോഹരം ആയിരുന്നു..ഒരുപാട് ഇഷ്ടായി…അതേപോലെ ആ ഭൂമിക്ക് ഒരു അരഞ്ഞാണം കണക്കെ ഒഴുകുന്ന പുഴ?.ഇതൊക്കെ വളരെ നന്നായിട്ട് ഉണ്ടായിരുന്നു.അതുപോലെ തന്നെ ആ പള്ളിയും അതൊക്കെ മനസ്സിൽ നിന്ന് മായുന്നില്ല…

    ബാലു ചേട്ടന് എന്ത് സംഭവിച്ചു എന്ന് ഇതുവരെ പറഞ്ഞിട്ടില്ല?? അത് എന്ത് സ്ഥലം ആണ് ബാലു ചേട്ടൻ പോയത് അതും അറിയില്ല..ബാലു ചേട്ടന് പകരം ചിന്മയി വന്നപ്പോ തന്നെ ഒരു സങ്കടം വന്നു.അപ്പോ ബാലു ചേട്ടൻ ഇനി വരില്ലേ..? ചിന്നു പറഞ്ഞത് പോലെ വരും എന്ന് തന്നെ പ്രതീക്ഷിക്കാം …..

    പിന്നെ ഒരുപാട് സങ്കടം തോന്നിയ സീൻ ആണ് ചാരുവിനെ കാണാൻ ആ മുത്തശ്ശി ചെല്ലുന്നത്… ആ പാവം ഉണ്ടാക്കിയ അവൽ വരെ എടുത്ത് എറിഞ്ഞത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി..പിന്നെ ആ ഭ്രാന്തൻ എന്ന് വിളിക്കുന്ന ആള് വന്നു കൊടുത്ത ഏറെക്കുറെ ഇഷ്ടപ്പെട്ടു…പാവം പിടിച്ച് പെൺകുട്ടിയെ ഒന്ന് കാണിക്കാൻ കൂടെ ശ്രമിക്കാതെ ആ ഭക്ഷണം എടുത്ത് എറിഞ്ഞ അവൾക് അത് തന്നെ കിട്ടണം.

    ചാരുവിന്റെ ഓരോ പ്രാവശ്യവും വായിക്കുമ്പോ മനസ്സിൽ തോന്നാറുണ്ട്..ഇവരെ ഓക്കേ രക്ഷിക്കാൻ പോവുന്നത് ആദി ആണെങ്കിൽ പിന്നെ എന്താണ് ഇത്രക്ക് കഷ്ടപ്പാട് അനുഭവിക്കാൻ വിടുന്നത് എന്ന്..അതേപോലെ ആ ചാരു കരയുന്നു..ഇതൊന്നും ആരും കാണുന്നില്ലേ എന്നൊക്കെ…പിന്നെ എന്തിനും ഒരു സമയം വരും എന്ന് ഓർത്ത് സഹിക്കുന്നു…

    പിന്നെ നന്ദി പോയത് എന്തുകൊണ്ടാണ് എന്ന് അറിയില്ല.. ആ ഗ്രാമത്തിലെ വർക്ക് ആകെ ഒരു ആശ്രയം ഓക്കേ ആയിരുന്നു നന്ദികേശൻ അതും പോയി…ഇനി അവർക്ക് ആകെ ഉള്ളത് ശങ്കരൻ ആവും.പക്ഷേ ആദി അവിടെ എത്തുന്നത് വരെ രക്ഷിക്കാൻ ആരും ഇല്ലല്ലോ?

    ഇൗ പാറു ഒരു സൈക്കോ ആണല്ലോ..എന്ത് സ്വഭാവം ആണെന്ന് മനസ്സിലാവുന്ന കൂടി ഇല്ല…അവൾക് രഞ്ജൻ ഉള്ളപ്പൊ ആദിയേ വേണ്ട..എന്നാ ഇപ്പൊ ആദി ഉള്ളാപോ രഞ്ജൻ വേണ്ടാ…ഇതെന്ത് വട്ടണ്…(കളിക്കുന്നോടേ…..?)ഇപ്പൊ ആദി ടെ പുറകെ നടക്കുന്നു..എന്ത് പറയാനാണ് .മാലിനി അമ്മ പറഞ്ഞത് കേട്ടപ്പോ നല്ല തെറി പറഞ്ഞ ഓടിക്കുന്നത് ആണ് ഓർമ വന്നത്?…ഒരു പിടിയും തരുന്നില്ല പാറു.ചിലപ്പോ തോന്നും അവളെ തെറി പറയാൻ..ചിലപ്പോ തോന്നും പാറു അപ്പുവിന്റെ സ്വന്തം പാവം പാറു ആണെന്ന്…

    ഇൗ രഞ്ജൻ കാണാൻ ജിമ്മൻ ആണോ..?ഒരു സംശയം..ആണെങ്കിൽ കൊഴപമില്ല..പക്ഷേ അല്ലെങ്കിൽ പാറു ഒരു മണുക്കൂസ്‌ ആണ് ..ചിലപ്പോ ഇവൾക്ക് ഭായകര ബുദ്ധി ആണല്ലോ..അതിന്റെ പകുതി ഉപയോഗിച്ച് കൂടെ….

    പാറു അതൊക്കെ അറിഞ്ഞിട്ട് ഇനി എന്താ കാര്യം അപ്പുവിനെ ഇനി വേണമെങ്കിൽ കുറച്ചൊക്കെ കഷ്ടപ്പെടേണ്ടി വരും..പാവം അവനെ ആദ്യം ഓക്കേ കുറെ കഷ്ടപ്പെടുത്തിയ അല്ലേ ഇനി കുറച്ചു നാൾ സ്വയം കഷ്ടപ്പെടും?.ഇതൊക്കെ കാണുമ്പോൾ ഒരു ആശ്വാസം ഉണ്ട്..എന്നാലും പാറു ഫോൺ വിളിച്ച സീൻ വായിച്ചപ്പോ കുറച്ച് സങ്കടവും തോന്നി..പക്ഷേ അവളെ വിശ്വസിക്കാൻ പറ്റില്ല..നിന്ന നിലിപ്പിൽ പ്ലേറ്റ് തിരിക്കുന്ന സ്വഭാവം അല്ലേ..അപ്പോ ഇതൊക്കെ തന്നെ വേണം..ഒന്നും ഇല്ലേലും ആ സ്വഭാവം എങ്കിലും മാറും എന്ന് തോന്നുന്നു…

    അങ്ങനെ അപ്പു മിധിലയിലേക്ക്‌….

    27 2nd പാർട്ട്

    ആദ്യം തന്നെ ഒരു കാര്യം പറയാം..ഇൗ ഭാഗം വായിക്കുന്നത് എല്ലാവരും വായിച്ചതിനു ശേഷം ആണ്..ലാഗ് ആണ് എന്ന് കമൻറ് ഓക്കേ കണ്ടു..പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല..എല്ലവർക്കും ഒരേപോലെ തോന്നില്ല..എങ്കിലും എന്റെ ഒരു അഭിപ്രായത്തിൽ ലാഗ് ഓക്കേ വരുന്ന പോർഷൻ എല്ലാം കൂടെ ഒരുമിച്ച് എടുത്താൽ ഒരു half പേജ് ഉണ്ടാവൂ എന്ന് തോന്നുന്നു..അല്ലാതെ അത്രക്ക് ബോർ ആയിട്ട് എനിക്ക് തോന്നിയില്ല…പിന്നെ ഒരു വട്ടം കൂടി വായിക്കാൻ ഒന്നും തോന്നില്ല അത് സമ്മതിക്കുന്നു..പക്ഷേ ഇത് രണ്ടും ഒരുമിച്ച് ഇടാൻ വച്ചതല്ലെ അപ്പോ അങ്ങനെ ആയിരുന്നു എങ്കിൽ ഇത്രക്ക് സീൻ വരില്ലായിരുന്നു.എല്ലാവരും അതൊക്കെ ഒന്ന് ഓർക്കുക.നമ്മുക്ക് വേണ്ടി ആണല്ലോ ഇത് മുറിച്ച് പോസ്റ്റ് ചെയ്തത്….

    ഓണം ആശംസകൾ ഞാൻ നേരത്തെ തന്നതാണ്?
    Trailer അടിപൊളി ആയിട്ടുണ്ട്..പിന്നെ ഓരോ ആളുകൾക്കും ഒരു രൂപം ഓക്കേ കൊടുത്തു ആയിരുന്നു (painting ആണെങ്കിലും കൊഴപ്പമില്ല) എങ്കിൽ കുറച്ചുകൂടെ നന്നായേനെ..ഇപ്പോളും എനിക്ക് എല്ലാവരുടെയും ഒരു രൂപം മനസ്സിൽ ഉണ്ട്..എന്നാലും ഒരു ട്രൈലെർ ഓക്കേ ആവുമ്പോൾ അതൊക്കെ ഉണ്ടായിരുന്നു എങ്കിൽ ഇനിയും നന്നാവും ആയിരുന്നു..അങ്ങനെ ഒന്നും ഇല്ല എങ്കിലും അടിപൊളി ആയിട്ടുണ്ട് ?

    ആദി പോവുന്ന വഴി ഓക്കേ കാണിക്കുന്ന വഴി,സ്ഥലങ്ങൾ എല്ലാം തന്നെ വളരെ നന്നായിരുന്നു..ഒരുപാട് നല്ല കാഴ്ചകൾ ഓക്കേ കൊടുത്തിട്ടുണ്ട്..അതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു…

    കഥ പറയുന്ന ചിൻമയി ആണ് ഇൗ കഥയിൽ പറയുന്നത് ഇന് എനിക്ക്
    “ചിന്നു എന്ന് വിളിച്ചാൽ മതി” എന്ന് പറയുന്ന ഭാഗം വന്നപ്പോ തന്നെ മനസ്സിലായിരുന്നു…അപ്പോ ഒരുപാട് അൽഭുതം തോന്നി കാരണം ബാലു എങ്ങനെ ആണ് അപ്പുവിനെ പരിചയപ്പെട്ടത് എന്ന് ഇന്നും ഒരു രഹസ്യം ആണ്..അത് ബാലു പറഞ്ഞിട്ടില്ല..പക്ഷേ ചിന്നു ആദ്യം പറഞ്ഞത് തന്നെ അതാണ്…

    ആ തള്ളയെ ഫാനിൽ കെട്ടി ഇട്ടത്..അതൊക്കെ അടിപൊളി ആയിരുന്നു.പാവം?

    ഒരുപാട് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ അവിടെ നിന്ന് കിട്ടി..വല്യമ്മ,നരന്റെ പെങ്ങൾ മക്കൾ,പ്രെതൃഗിച്ച് വൈഗ…വൈഗ ഓക്കേ ഒരുപാട് ഇഷ്ടമായി…വൈഗക്ക്‌ നമ്മുടെ ആഡിയെ ഒരു നോട്ടം ഉണ്ട് എന്ന് തോന്നുന്നു..പാവം…

    പിന്നെ നരൻ ചേട്ടന്റെ അളിയൻ..ഒരു രേക്ഷയും ഇല്ല..അമ്പോ ഇത്രക്ക് ഇഷ്ടം തോന്നുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടോ..പാവം ആണ് എങ്കിലും ആദി കിട്ടുന്ന അമയത് ഒരു കൊട്ട് കൊടെക്കുന്നുണ്ട്…അതൊക്കെ ഒരു രസം ആയിട്ട് ആണ് തോന്നിയത്.അത്രെ ഒക്കെ ബഹളം ഉണ്ടായിട്ട് കൂടി ചേച്ചി രാവിലെ തന്നെ പോയത് കണ്ടപ്പോ ആണ് ആ സ്നേഹം മനസ്സിലായത്…പിന്നെ അവർ പോയെന്ന് ഓർത്ത് അന്ന് അളിയൻ ഇരുന്നു കരഞ്ഞത്?

    നരൻ ചേട്ടൻ ഇത്രക്ക് rich ആണെന്ന് അറിഞ്ഞില്ല..എന്തൊരു വീടാണ്…പിന്നെ എല്ലവർക്കും ഒരേപോലെ സ്നേഹം ആണ്..ഇനി ആദി ഇതൊക്കെ അന്വേഷിച്ച് വരുമ്പോൾ അവന് നരൻ ചേട്ടനും ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടെജിലോ..? അതല്ലേ നരനും വല്യമ്മകും ഓക്കേ എവിടെയോ കണ്ട ഒരു മുഖം പോലെ തോന്നിയത്..അതും ആവാം?

    പിന്നെ ഇൗ ഭാഗത്ത് കൊടുത്ത കൊറേ സ്ഥലം ഓക്കേ ഞാൻ കണ്ടു പിടിച്ചു.. ആ അമ്പലം കണ്ടപ്പോ ഒരുപാട് ഇഷ്ടമായി അതുകൊണ്ട് അത് എവിടെയാ എന്ന് കണ്ടുപിടിച്ചു..എന്നേലും പോവാം…

    യമുന ചേച്ചി ആയിട്ട് ഉള്ള സീൻ ഒക്കെ ഇഷ്ടായി..പാവം ആളറിയാതെ ആണ് ആദി കളിച്ചത്…?.യമുന ചേച്ചി ആയിട്ട് നരൻ ചേട്ടന് എന്താണ് പ്രശ്നം എന്ന് ഇതേവരെ മനസ്സിലായില്ല ..ആദി പൊരുന്നതിന് മുൻപ് അത് എല്ലാം ശെരി ആവുമയിരികും…ഇത്ര ദേഷ്യം ഓക്കേ ഉണ്ടെങ്കിലും നരൻ ചേട്ടനെ എന്ന് വെച്ചാൽ ജീവനാണ്…

    ശപ്പുണ്ണി ഒരു രക്ഷേ ഇല്ലട്ടാ….എന്റെ പൊന്നോ കുളിസീൻ കാണാൻ പോയിട്ട് വിസിൽ അടിച്ച പ്രോ കുളിസീൻ കാഴ്‌ചകാരൻ???

    പിന്നെ അപ്പു വീണ വായിച്ചത്…അത് മറ്റൊരു ഫീൽ ആയിരുന്നു..അത് മുഴുവനും കേട്ടു.അത്രക്ക് ഇഷ്ടമായി..അപ്പു അത് മുഴുവൻ പാടി അവസാനിപ്പിക്കുന്നത് വരെ കണ്ണടച്ച് ഇരുന്നു പോയി..എല്ലാവരും ഇരുന്ന അതെ പോലെ ആ ഫുൾ പാട്ടും ആദ്യം മുതൽ അവസാനം വരെ ഇരുന്നു കേട്ടു..അത് തീർന്നിട്ടും കുറച്ച് നേരം കൂടെ ലയിച്ച് ഇരിക്കുക എന്ന് പറഞ്ഞത് പോലെ..ഇരുന്നു പോയി?

    കൃഷ്ണ പരുന്ത് എപ്പോ വന്നാലും ഒരു ഫീൽ ആണ്..ഇതിലും ലാസ്റ്റ് ഭാഗത്ത് വരുന്നുണ്ടല്ലോ..പാറുവിനു ഒരു സങ്കടം അല്ലെങ്കിൽ ഒരു ആപത്ത് ഉണ്ടാവുന്ന സമയത്ത് അവിടെ എത്തും…

    അങ്ങനെ ഞാൻ ഇതുവരെ ഉള്ളത് മുഴുവൻ വായിച്ചു കേട്ടോ..എന്താ പറയുക ഇതാണ് ഇപ്പൊ എന്റെ fav കഥ ..ആദ്യത്തെ ഭാഗം വായിച്ച് തുടങ്ങിയ അപ്പോ മുതൽ ഇന്നു വരെ ഞാൻ കുട്ടൻ സൈറ്റിൽ പോയിട്ടില്ല.. കിട്ടണ സമയം മുഴുവൻ ഇത് ഇരുന്നു വായിച്ചു..അങ്ങനെ ഇട്ടിട്ട് പോവാൻ പറ്റില്ല അത്രക്ക് ഇഷ്ടപ്പെട്ടു പോയി..പണ്ട് കുട്ടൻ സൈറ്റിൽ ഉള്ളപൊ കണ്ടിട്ട് വയികാതെ പോയതിൽ ഒരുപാട് സങ്കടം തോന്നി..എന്നാലും ഇപ്പൊ കോഴപ്പമില്ല…ഒന്നും ഇല്ലേലും തീർക്കുന്നതിന് മുൻപ് വായിച്ച് ഇങ്ങ് എത്തിയല്ലോ…അത് മാത്രമല്ല ഹർഷാപി ആയിട്ട് ഇന്റെറാക്ട് ചെയ്യാൻ പറ്റില്ലോ..അതൊക്കെ തന്നെ മതി…ഇൗ ഭാഗം എനിക്ക് വല്യ മടുപ്പ് ആയിട്ട് ഒന്നും തോന്നിയില്ല..ഒരുപാട് സ്നേഹത്തോടെ.അടുത്ത ഭാഗം കാത്തിരിക്കുന്നു..????

    1. വിഷ്ണുവേ

      മന്‍സ് നിറഞ്ഞു വായിച്ചു
      പലവട്ടം
      അതുപോലെ ഠഃന്നെ രാഹുലിന്യെടും
      എന്തു മറുപടി ആണ് എഴുഥൌക് എന്നറിയില്ല
      അങ്ങട്ടു ഒന്നും വരുന്നില്ല മനസ്സിലേക്ക് ,,,,
      അതാ ,,,,,,,,,,,,,,,,,,,,,

      എന്നും സ്നേഹം മാത്രമേ ഉള്ളൂ വിഷ്ണു
      ഒരുപാട് സ്നേഹം

      1. വിഷ്ണു?

        ??

  11. എന്തേലും ഇട്ട മതി ശ്രീ..

  12. അർജുൻ…❤️❤️❤️❤️

  13. Dear harshan bahai,
    തങ്ങളുടെ ഇമെയിൽ ഐഡി തരാമോ

    1. മെയിൽ ഐഡി ഒന്ന്മില്ലാത്ത ഒരു പാവം ആണ് ഞാൻ..സോജപ്പി..

      1. Mobile number ആയാലും മതി ❤️

        1. സ്വന്തമായി മൊബൈലും ഇല്ല
          പി പി നമ്പർ ഉപയോഗിച്ച കാര്യഖങ്ങൾ കാണുന്നത്
          അപ്പുറത്തെ വീട്ടിലെ ലാൻഡ് ലൈൻ..

          1. ??Thank you for your first time response. At the end you should give ur details. I think u are one of the writers in Mollywood.

          2. എന്റമ്മോ ,,,,,,,,,,,,,,,,,,,,,,
            എങ്ങനെ മനസിലായി ,,,,,,,,,,,,,,,,,,?
            ബുദ്ധിമാനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
            ഇടിച്ചു ഇടിച്ചു ഇടിച്ചു ഒരു ലെവൽ ആക്കണം
            ഞാൻ ,,,,,,,,,,,,,,,,,റൈറ്റർ ,,,,മോളിവുഡ് മൂവി
            എഹേ എഹേ എഹേ

  14. ചിലപ്പോൾ ബാലു തന്നെ ആകും അപ്പു

    1. കഴിഞ്ഞ ഭാഗം അപു ഇപ്പോ എവിടെ എന്നു വ്യക്തമായി ബാലു പറയുന്നു .

  15. Waiting for those miracles…?

  16. Next part eppola?

    1. ഹർഷൂ
      ഓണം ഓക്കെ അടിപൊളി ആരുന്ന്‌ എന്ന് വിശ്വസിക്കുന്നു.
      ഭാഗം 2 കിടു ആണ് കൂടുതൽ പറയണ്ട ആവശ്യകത ഇല്ല കാരണം പൊന്നും കുടത്തിന് എന്തിനാണ് പോട്ട്..
      നിന്റെ കഥ വായിച്ചു വായിച്ചു. ഇപ്പൊ അത് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ആണ് …
      ഏതായാലും അപ്പു ഇപ്പൊ എന്റെ വീട്ടിൽ ആണല്ലോ അതിൽ സന്തോഷം.. ആപ്പുനെ എനിക്ക് വേണം അപ്പുനെ ഞാൻ ഇങ്ങു എടുക്കുവ…
      ഒത്തിരി നീട്ടുന്നില്ല ചെറിയ ഒരു പരുക്ക് പറ്റി..
      അതുകാരണം വീട്ടിൽ റെസ്റ്റ് എടുത്തു ഇരുപ്പാണ്..
      പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു സഹോദര
      സ്നേഹത്തോടെ ജേഷ്ഠൻ
      നരൻ

      1. ഇത്തവണ നിങ്ങള്‍ പൊളിക്കാന്‍ പോകുക അല്ലേ ,,,,
        ആ യമുനയേ ഒന്നു പരിഗണിക്ക്

  17. Ini orazhcha mathram ennalochikkumbol bhrigubodu bhrigu

    1. 90 pej aayi

      athu kazhinja 3 aazhca edukum

  18. കിടിലൻ ആയിട്ടുണ്ട്
    വൈഗ-ആദി
    നല്ല ചേർച്ച ആയിരിക്കും ?

    1. അയ്യേ… എനിക്ക് തോന്നുന്നില്ല.. അവളൊരു കൊച്ചു പെണ്ണല്ലേ… ആദിക്ക്‌ സ്വന്തം പെങ്ങളെ പോലെ ഒക്കെ മതി ??

      1. Pengale pole alla….pengal…kochaniyathi…?

        1. അയ്യേ…
          പിന്നെ….
          വൈഗ റോക്‌സ്..

  19. പൊളിച്ചു തിമിർത്തു
    അർജുൻ കാലിക്കറ്റ്‌

    1. താങ്ക്സ് മുത്തേ..

  20. എന്താ പറയുക.. കിടിലൻ അല്ലേ.. കിടിലൻ
    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു..

    സ്നേഹപൂർവ്വം
    ഫൈസ്..പെരിന്തൽമണ്ണ

    1. സ്നേഹം ഫെയ്‌സ്…
      സ്നേഹം മാത്രം..

  21. ഒത്തിരി ഇഷ്ടമായി…

    1. നന്ദി സഹോ സായിറ സ്..

  22. harshan ettaa
    super ayittund ee bhagavum 27 entha inagane part part ayitt ittath.
    adipoliyayirunnu aadi avantethaya reethiyil monnott pokunnathil valare santhosham. oro yathrayum athile sthalangale varnnikkunnathum ellam valare manoharamayirunnu .aviduthe oro karyangalum manssil ninnpokunnilla. chinnu chechiyum chechiye rakshikkunna seenum ellam romancham.ath pole naran chettante vwwttile seenum aa aviduthe alkkarude snehavum .
    padayappa machanteyum shappunniyudeyum seenum ellam adipoli ayittund chirikkanulla vakayund ethayalum ella tharathilum comedy snehavum ,dhughangalum chiriyum ellam theertha or kadha. valare mikacha reethiyil monnott pokunnund .iniyum orupad undo partukal ..
    orupad peer iniyum varanund main villans onnum vannittilla athpolethanne idayil oronn cheyth pokunnavarum varanund. orupad karyangal iniyum nadakkanulla ella karyangalum undallo. balu chettanum aalde rahasyangalum orupad orupad karyangal iniyum vyakthamakan undallo .
    adutha bhagathin kathirikkunnu ethraum pettann undakum enn pratheekshikkunu..
    e bhagavum kazhinja bhagavum ippazhan vayich theerthath ..orothirakkilayippoyi..athan ithrayum vaikiyath

    adutha part udane undakumenn pratheekshikkunnu

    1. ജിയ

      താങ്ക്സ് എ ലോട്ട്…

      പറഞ്ഞപോലെ ഇനി ഒരുപാട് ഉണ്ട്
      എന്തോകെ ആണേലും 31 ഇൽ കഥ തീരും..

  23. ഹർഷേട്ടാ ഫസ്റ്റ് സെക്ഷനിൽ തന്നെ ആദി മെയിൻ വില്ലൻസുമായി ഏറ്റുമുട്ടൽ ഉണ്ടക്കുമോ, അല്ലെങ്കിൽ second sequence il ആകുമോ, എന്തോ ആദി അവിടെ എത്തി, ആ ഗ്രാമത്തിലുള്ളോർക് രക്ഷകൻ ആകാൻ കാത്തിരിക്കുകയാണ്…….

    1. ഫസ്റ് പാര്ടിൽ എല്ലാം തീര്ത്തിട്ടെ ആദി നിൽക്കൂ….

      1. അത് കേട്ടാ മതി ???

Comments are closed.