അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Site slow ആകുന്നു.. site administrator ആയ ammootti ശ്രദ്ധിക്കുക

    1. അമ്മൂട്ടി❣️

      പെണ്ണുംപിള്ള നിങ്ങളെ ചവിട്ടി പുറത്താക്കിയതിനു ഇവിടെ നിങ്ങൾ സ്ലോ ആക്കുന്നത് എന്തിനാണ്????

  2. വീണ്ടും പോകുന്നു.. one hr കൊണ്ട് ജോലി theerthittu office il തന്നെ കിടന്നു ഉറങ്ങണം

  3. ഒന്ന് maariyappozhekkum എന്റെ കുറ്റം പറയാന്‍ തുടങ്ങിയല്ലോ എല്ലാവരും

    1. അമ്മൂട്ടി❣️

      അല്ലെങ്കിലും സത്യം പറയുന്നവരെ പണ്ടേ ആർക്കും ഇഷ്ടമല്ല??

      1. ഇതൊക്കെയാണ് സത്യങ്ങൾ അല്ലെ..??

        1. അമ്മൂട്ടി❣️

          ?? സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് എന്നല്ലേ?

          1. Side view കണ്ടിട്ട് എങ്ങനെ അഭിപ്രായം പറയും..

    2. കാളിദാസൻ

      എന്ത് പറ്റി മൂപ്പാ.. വേഗം തിരികെ വന്നത്..
      ഈന്തപ്പഴം കിട്ടിയില്ലേ.. ലുലു മാള് അടച്ചുപോയോ

      1. അമ്മൂട്ടി❣️

        ആരോ തീ വെള്ളം ഒഴിച്ച് കെടുത്തി???

        1. കാളിദാസൻ

          പാവം ഇനി എപ്പോ കത്തിപ്പിടിച്ചു വരാനാണ്.. പ്രായമായില്ലേ ?

      2. Kadayellam നേരത്തെ അടച്ചു

        1. കാളിദാസൻ

          മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ…
          ചുമ്മാ മുട്ടി നോക്ക്..

          ചിലപ്പോൾ നല്ല തട്ട് കിട്ടും.
          ഭാഗ്യമുണ്ടെൽ ഈന്തപ്പഴo കിട്ടും

    3. ༒☬SULTHAN☬༒

      മൂപ്പൻ on air ??

      1. Itho… ഇതൊക്കെ cheruthu.. നമുക്ക് ഇതിലും വലുത് കിട്ടി ശീലമായി ??

        1. Moppan full on sprit

  4. കാളിദാസൻ

    ༒☬SULTHAN☬༒༒☬SULTHAN☬༒July 14, 2021 at 10:36 pm
    Ingalokke koode enne വഴി thettikkum

    കഴിഞ്ഞ ദിവസം നീ എന്തോ ഒന്ന് കണ്ടോണ്ട് ഇരുന്നപ്പോൾ ഹെഡ്‍ഫോൺ ഊരിപ്പോയതും
    ചില അപശബ്‍ദങ്ങൾ പുറത്തു വന്നതും ഒക്കെ നാട്ടിൽ പാട്ടാ… ??

    1. അമ്മൂട്ടി❣️

      അതു കാളി അയച്ചു കൊടുത്തത് ആണെന്ന് പറഞ്ഞാണ് പിന്നെ അവിടെ രക്ഷപ്പെട്ടത്??

      1. ༒☬SULTHAN☬༒

        ഏച്ചി….. യൂ ടൂ… ?

        1. അമ്മൂട്ടി❣️

          സാരമില്ല നമുക്ക് അവസരം കിട്ടും സുലു?

          1. ༒☬SULTHAN☬༒

            Hmm. Every dog has a day എന്നല്ലേ ?

          2. അമ്മൂട്ടി❣️

            ഇന്ന് നിന്റെ ദിവസം ആയിരുന്നു?

          3. ༒☬SULTHAN☬༒

            ??

      2. കാളിദാസൻ

        എന്ത് പറഞ്ഞിട്ടും എന്താ കാര്യം…

        നടുറോഡിൽ വെച് തുണിയുലിഞ്ഞു പോയ അവസ്ഥയായിപ്പോയില്ലേ ഓന്റെ ??

        1. ༒☬SULTHAN☬༒

          കള്ള മാമ home തീയേറ്ററിൽ conect cheythath nokkathe full sound ഇട്ട് kanditt nattukar kaivechathalle ingala

    2. ༒☬SULTHAN☬༒

      Ingal അല്ലെ xamin kond poyath nnitt ippo enne പറയുന്നോ ?

      1. കാളിദാസൻ

        ക്സാമിന് ഇതോ ?

        1. ༒☬SULTHAN☬༒

          Xamin vanna sir aredkkenkilum thund indonn choichappo xender on akkan പറഞ്ഞവനാ….. Ippo ഒന്നും ariyatha പോലെ നിക്കുന്നെ ?

  5. ༒☬SULTHAN☬༒

    മൂപ്പൻ spacil എത്തി ??

  6. കാളിദാസൻ

    അമ്മൂട്ടി❣️July 14, 2021 at 10:26 pm
    പരമ്പര നിലനിർത്താൻ ഉള്ള മൂപ്പന്റെ പെടാപ്പാട്???

    Reply
    കാളിദാസൻകാളിദാസൻJuly 14, 2021 at 10:29 pm
    ഒരണ്ണം ഒന്നും പോരാ.. കെളവന്..

    ഇനി സപ്പുണ്ണിയായിട്ട് വല്ല കോംപറ്റീഷൻ വല്ലതും ഉണ്ടോ..

    അവന്റെ 102 തർക്കാനുള്ള വല്ല പ്ലാനും ആണോ എന്തോ ?

    1. അമ്മൂട്ടി❣️

      തമ്പൂരാനറിയാം,?

      1. കാളിദാസൻ

        പാവം സപ്പുണ്ണി വായ്താളം മാത്രം ആണെങ്കിൽ കെളവൻ അതൊരു ചലഞ്ച് ആയി എടുത്തിരിക്കുവാ ?

        1. ༒☬SULTHAN☬༒

          ?

        2. എന്തൊക്കെ പറഞ്ഞിട്ടും കെട്ടിയോൾ അടുപ്പിക്കുന്നില്ല??

    2. ༒☬SULTHAN☬༒

      എന്തരോ എന്തോ ??

      1. കാളിദാസൻ

        പുള്ളിയുടെ ഇപ്പോഴത്തെ പോക്ക് അങ്ങനെയാണ് ?

        1. ༒☬SULTHAN☬༒

          ???. പാവം മൂപ്പൻ vallom അറിയുന്നുണ്ടോ ?

  7. അമ്മൂട്ടി❣️July 14, 2021 at 10:26 pm
    പരമ്പര നിലനിർത്താൻ ഉള്ള മൂപ്പന്റെ പെടാപ്പാട്???

    ####

    ഇനി പരമ്പര എന്ന് പറഞ്ഞു ചെന്നാൽ പര്യമ്പുറത്തു കിടക്കേണ്ടി വരും എന്ന് പറഞ്ഞു എന്നാണറിവ്…. ?

    1. ༒☬SULTHAN☬༒

      ???
      നന്ദേട്ടോയ്..

    2. അമ്മൂട്ടി❣️

      അതിനു വേണ്ടി ഒമാനിൽ വരെ ഏട്ടത്തിയെ കൊണ്ടുവന്നു???

      1. ?

    3. കാളിദാസൻ

      മിക്കവാറും ഒരു സുന്നത്ത് കല്യാണം കാണാം ??

  8. Urakkam vannilla

    1. അമ്മൂട്ടി❣️

      അതിനു സമയം 10.30 അല്ലേ ആയുള്ളൂ

    2. ༒☬SULTHAN☬༒

      ആഹാ….. Enakkokke vannittanallo

  9. കാളിദാസൻ

    ༒☬SULTHAN☬༒July 14, 2021 at 10:10 pm
    Maman mathre crct parayan pattu ?

    തറവാട്ടിൽ വെച് ആയിരുന്നേൽ വള്ളി പുള്ളി വിടാതെ ഞാൻ പറഞ്ഞു തന്നേനെ..

    ഇവിടെ സാഹചര്യം എന്നെ അനുവദിക്കുന്നില്ല

    1. അമ്മൂട്ടി❣️

      അറിയില്ലേ പോയി പഠിക്കണം മിച്ചർ???

      1. കാളിദാസൻ

        ഞാൻ ഈ കാര്യത്തിൽ കെളവന്റെ അത്രയും
        അറിവില്ല ??

        1. അമ്മൂട്ടി❣️

          ഓ നന്നായി??

    2. ༒☬SULTHAN☬༒

      ?
      Venda മോനെ….

      1. കാളിദാസൻ

        ?

        1. ༒☬SULTHAN☬༒

          Ingalokke koode enne വഴി thettikkum

  10. കാളിദാസൻ

    കാര്യം ഈന്തപ്പഴം തിന്നാൻ പോയതാണേലും.. കളിയാക്കും എന്ന് പേടിച്ചിട്ടാ.. പാവം ജോലിയുണ്ടെന്ന് പറഞ്ഞു മുങ്ങിയത്..

    എന്തൊക്കെ കഷ്ടപ്പാടാണെന്നു നോക്കണേ.. പാവം കെളവൻ.. ഇനി നാളെ എന്ത് പറഞ്ഞു മുങ്ങും എന്തോ ?

    1. അമ്മൂട്ടി❣️

      ആരു മൂപ്പനോ?

      1. കാളിദാസൻ

        അതെ.. വയസ്സാം കാലത്ത് ഓരോ കഷ്ടപ്പാടുകളെ ??

        1. അമ്മൂട്ടി❣️

          പരമ്പര നിലനിർത്താൻ ഉള്ള മൂപ്പന്റെ പെടാപ്പാട്???

          1. കാളിദാസൻ

            ഒരണ്ണം ഒന്നും പോരാ.. കെളവന്..

            ഇനി സപ്പുണ്ണിയായിട്ട് വല്ല കോംപറ്റീഷൻ വല്ലതും ഉണ്ടോ..

            അവന്റെ 102 തർക്കാനുള്ള വല്ല പ്ലാനും ആണോ എന്തോ ?

          2. ༒☬SULTHAN☬༒

            ??

      2. ༒☬SULTHAN☬༒

        Kuttettathi വന്നല്ലോ.. Too late anallo ?

        1. അമ്മൂട്ടി❣️

          ???

          1. ༒☬SULTHAN☬༒

            Enthey രാവിലെ ഒന്നും കണ്ടില്ല

          2. അമ്മൂട്ടി❣️

            ജോലി തിരക്ക്‌ ആണ് സുലു

          3. ༒☬SULTHAN☬༒

            Ha…..

            Nnitt thirakk kainjo ?

          4. അമ്മൂട്ടി❣️

            റൂമിൽ എത്തി…?

          5. ༒☬SULTHAN☬༒

            Hmm… Fd kaicho

          6. അമ്മൂട്ടി❣️

            Hey ഇല്ല ഇനി ഉണ്ടാക്കണം

          7. ༒☬SULTHAN☬༒

            അടിപൊളി ??

            Edenger ആണല്ലേ..

          8. അമ്മൂട്ടി❣️

            എന്തു ഇടങ്ങേര്, നാട്ടിൽ ആണെങ്കിലും ചെയ്യണ്ടത് അല്ലേ

          9. ༒☬SULTHAN☬༒

            Ha. Roomil ingal mathre ullo

          10. അമ്മൂട്ടി❣️

            ഒരാൾ കൂടെ ഉണ്ട്…

  11. കാളിദാസൻ

    ഓം പാത്ത.. ഓം പാത്ത
    ബിഗ് പാത്ത..

    1. ༒☬SULTHAN☬༒

      Nniitt

  12. ജോലി ഉണ്ട്.. പിന്നെ kaanam..byeee

    1. ༒☬SULTHAN☬༒

      By…… Moopa…
      പിന്നെ കാണാം ❤❤❤❤

    2. കാളിദാസൻ

      ബൈ

    3. തീ കത്തിക്കാൻ പോവാണോ??

      1. ༒☬SULTHAN☬༒

        ?

        1. കുറച്ചു താഴേക്ക്‌ പോയി നോക്ക്??

          1. ༒☬SULTHAN☬༒

            പുള്ളേരെ വഴി thettikkan nadakkua kalla kilaban?

        1. അതാണ് ഇത്ര പെട്ടെന്ന് പോയത്?

      2. അമ്മൂട്ടി❣️

        ?

  13. Good Night friend’s ??

    1. കാളിദാസൻ

      ഗുഡ് നൈറ്റ്‌

    2. ༒☬SULTHAN☬༒

      Gd nyt… Zaydkka❤❤❤

  14. കാളിദാസൻ

    ☬SULTHAN☬༒July 14, 2021 at 9:54 pm
    Wow…

    ഇതൊക്കെ evidenn വരുന്നു ?

    ലുലു മാളിൽ ഒരു പുസ്തകം kittum☬SULTHAN☬༒July 14, 2021 at 9:54 pm
    Wow…

    ഇതൊക്കെ evidenn വരുന്നു ?

    ലുലു മാളിൽ ഒരു പുസ്തകം കിട്ടും അത് വായിച്ചാൽ മതി

    1. ༒☬SULTHAN☬༒

      Atheth book…. ?

      Njn ividunn ലുലു il eppo ethana. Athond ingal churukki vivarikk ?

        1. എങ്ങനെ തീ കത്തികാം എന്നാണോ അതിൽ ഉള്ളത് ?

          1. അങ്ങനെ palathumundu.. അതൊക്കെ kaalimamanu മനസ്സിലാകും

          2. ༒☬SULTHAN☬༒

            പിക്ചർ അടക്കം വിവരണം ഉണ്ടാകും ല്ലേ moopa ?

          3. Athonnumariyilla

          4. ༒☬SULTHAN☬༒

            Maman mathre crct parayan pattu ?

        2. ༒☬SULTHAN☬༒

          Ath അടുപ്പിൽ und. Lulul vare varanonnilla ?

      1. കാളിദാസൻ

        മുത്തുച്ചിപ്പി

        1. ༒☬SULTHAN☬༒

          അയ്യേ…

          അത് നാട്ടിലെ കടയിലും കിട്ടും ividunn lulu vare varende avashyam ഇല്ല ?

        2. അത് കടലിൽ അല്ലെ കിട്ടുക

          1. ༒☬SULTHAN☬༒

            Ey ath വേ ഇത് റേ …

  15. കാളിദാസൻ

    JeevanJeevanJuly 14, 2021 at 9:47 pm
    ഞാൻ കണ്ടില്ല.. നീ ഇട്ടട്ടില്ല

    ഇട്ടു എന്നാണ് എന്റെ ഓർമ

    1. ༒☬SULTHAN☬༒

      Ingala orma അല്ലെ…
      എന്നാ ഇട്ടുകാണില്ല ?

      1. അവന്‍ idarundo ??

        1. കാളിദാസൻ

          ഇല്ല ഞാൻ ഫുൾ nake ആണ് ??

          1. എല്ലാം ഒന്ന്

    2. Veruthe alla.. Ninte orma sheri arunnsl nee innu ernakulam collector arunnene… ?? poyi comment idada chekka??

      1. കാളിദാസൻ

        ???

        ഞാൻ ഇട്ടിട്ടുണ്ട് എന്ന് കരുതിയിരിക്കുവായിരുന്നു..

        9th പാർട്ടിൽ ഒക്കെ ഇട്ടത് ഇപ്പോഴും ഓർമയുണ്ട്. ആ ഓർമ വെച് പറഞ്ഞതാവും

    3. ༒☬SULTHAN☬༒

      Mama cmnt ittikkilla..

      1. മാമൻ high ആയപ്പോ ഇട്ടത് ആവും

  16. RajeevRajeev July 14, 2021 at 9:49 pm
    മാമന്‍ പഠിച്ചത് customer satisfaction

    **
    ??

    1. മോനെ

      1. ഹാർലി ❤️

        സിനിമ / സീരിസ് ഒക്കെ കണ്ടു കഴിഞ്ഞോ

        1. അങ്ങിനെ അങ്ങ് തീരും എന്ന് കരുതിയോ.

    2. വേണ്ടിയിരുന്നില്ല.. ഇനി അവന്‍ എന്റെ നെഞ്ചത്ത് പൊങ്കാല ഇടും

      1. താഴെ ശ്രദിച്ചില്ലെങ്കിലോ വിചാരിച്ചു ആണ് മുകളിൽ ഇട്ടത്.

        ഒരു മനസ്സുഖം ?

  17. വീണപൂവേ കുമാരനാശാന്റെ
    വീണപൂവേ – വീണപൂവേ
    വിശ്വദർശനചക്രവാളത്തിലെ
    നക്ഷത്രമല്ലേ നീ ഒരു ശുക്ര
    നക്ഷത്രമല്ലേ നീ
    വീണപൂവേ…

    1. ഏട്ടാ

      1. ഹല്ല

        1. Entha vishesham

          1. ഓഫീസ് il night ഡ്യൂട്ടി

          2. നടക്കട്ടെ

    2. ༒☬SULTHAN☬༒

      വീണ ആരാ ?

      1. പൂവിന് ariyam

        1. ༒☬SULTHAN☬༒

          ????. പൂവ് പോയി..

          അതോണ്ട് ninga para

    3. കാലം സാക്ഷി

      ആ പൂവും വീണോ?

      1. പൂവിന് dedicate ചെയുന്നു

        1. കാലം സാക്ഷി

          പൂവ് പോയെന്ന് തോന്നുന്നു

          1. പൂവ് … മുട്ടായി വാങ്ങിച്ച് വരാൻ ഞാൻ പറഞ്ഞു വിട്ട്

    4. കിളവൻ കവിത ഒക്കെ ആയി ഇറങ്ങിയല്ലോ…

      1. ༒☬SULTHAN☬༒

        ഇന്തപഴം vattum adich vannathan എന്നാ thonunne ???

      2. പൂവിന് വേണ്ടി paadiyathanu.. പക്ഷേ പൂവ് പോയി..

  18. കാളിദാസൻ

    ഇവിടെ sslc പാസ്സായവർ ആരേലും ഡിപ്ലോമയ്ക്ക് ചേരുന്നുണ്ടേൽ അലോട്മെന്റ് വരുമ്പോൾ എന്നോട് കൂടി ഒന്ന് പറയണേ..

    1. മാമൻ ഇപ്രാവശ്യം sslc പാസ്സ് ayalle…?

      1. കാളിദാസൻ

        മ്യാമൻ പഠിച്ചതൊന്നും നീ പഠിച്ചിട്ടില്ല മോനെ..

        നീ പോ.. മോനെ ദിനേശാ..

        1. മാമന്‍ പഠിച്ചത് customer satisfaction

          1. ༒☬SULTHAN☬༒

            ???

          2. എനിക്കും പഠിക്കണം customer satisfaction ?

          3. കാളിദാസൻ

            ഈ കെളവനെ കൊണ്ട് തോറ്റല്ലോ ?

            പോയി വല്ല ഈന്തപ്പഴvum വാരി തിന്ന് കിടക്കാൻ നോക്ക് മനുഷ്യ..

      2. ༒☬SULTHAN☬༒

        Yup….ethra വർഷത്തെ advanam ആണ് ?

      3. 100 vayasil sslc പാസ്സ് ആയ മുത്തശ്ശിയുടെ record തകർക്കും എന്ന് വിചാരിച്ച്…. കൊറോണ ഡെ ഒരോ.. advantages

    2. കാലം സാക്ഷി

      ആഹാ നിങ്ങളീ വയസാൻകാലത്ത് വീണ്ടും പഠിക്കാൻ പോകുവാ ?

      1. കാളിദാസൻ

        അതെ..
        അറിവ് അതൊരു ആയുധം ആണ്.

        പഠിച്ചു കുറെ ഡിഗ്രികളും വാങ്ങി ബഡായി പറഞ്ഞു നടക്കാൻ വേണ്ടിയല്ല അറിവുകൾ കിട്ടാൻ വേണ്ടി.

        എന്റെ ഫാമിലിയിൽ പഠിക്കാൻ മടിയൻ ഞാൻ ആണ്.

        അവരുടെ കാഴ്ചപ്പാടിൽ നല്ല മാർക്കൊക്കെ ഉണ്ടേൽ വല്യ ആളായി എന്നതാണ്.
        പക്ഷെ യഥാർത്ഥ അറിവ് നമ്മൾ സ്വയം തേടി കണ്ടെത്തുന്നത് എന്തോ അതാണ്

        1. കാലം സാക്ഷി

          അതൊക്കെ ശരിയാണ് പക്ഷെ ഇതിനൊക്കെ ഒരു പരുതിയില്ലേ മാമാ ????

          1. കാളിദാസൻ

            ?

        2. ༒☬SULTHAN☬༒

          Wow…

          ഇതൊക്കെ evidenn വരുന്നു ?

          1. കാലം സാക്ഷി

            നീ എന്താ മാമനെകുറിച്ച് വിചാരിച്ചത്! മാമൻ വേറെ ലെവലാണ്

    3. ഞാൻ ഉണ്ട്

      1. കാലം സാക്ഷി

        ഡിപ്ലോമക്ക് പ്രായ പരുതിയില്ലേ???

      2. കാളിദാസൻ

        ?

  19. എന്താണ് വിശേഷം… കണ്ണേട്ടൻ ഉണ്ടോ ?

    1. കാളിദാസൻ

      ഡേയ് കഥ എവിടെ

      1. 2കെ വർഡ്‌സ് ആയിട്ടുണ്ട്.. നാളേം കൂടെ ആഞ്ഞു പിടിക്കാം… നാളെ ഇടാം അപ്പോൾ ?.. ബൈദുബായ് താങ്കൾ കമന്റ്‌ ഇട്ടില്ല ???

        1. കാളിദാസൻ

          ആര് പറഞ്ഞു… ഞാൻ ഇട്ടിരുന്നല്ലോ.. ?

          1. ഞാൻ കണ്ടില്ല.. നീ ഇട്ടട്ടില്ല…

    2. കാലം സാക്ഷി

      നറ്റിങ് ബട്ട്‌ ബോറിങ് ?

      1. ആരുമില്ലേ… എന്തോ പ്രശ്നം ഉണ്ടായത് പോലെ… ആരേലും ഒക്കെ കാണണ്ടത് ആണല്ലോ… താത്ത വന്നില്ലേ പിന്നെ ?

        1. കാലം സാക്ഷി

          ഏയ്‌ ചെറിയ പ്രശ്നം! പഴയ കമന്റ്‌കളിൽ ഉണ്ട്. പിന്നെ ഞാൻ നിന്നില്ല പോയിട്ട് ഇപ്പോഴാ വന്നത്

    3. ༒☬SULTHAN☬༒

      ആഹാ lyfettan agaya ?

      1. Dont പ്ലേ ബോയ്സ് ??

        1. ༒☬SULTHAN☬༒

          ശെടാ…. ഒരു entrans ഇട്ടതല്ലേ…

    4. പിള്ളേച്ചൻ കുറച്ചു നേരത്തേക്ക് മാറി നിൽക്കുന്നു

      1. സംഭവം എന്താണ് ?

        1. Matter, സപ്പു ഇട്ടത്…..

          1. ആഹ് കണ്ട്… ?‍♂️ ഇവന് ഇത്‌ എന്തിന്റെ കേടാരുന്നു…മിനിമം ഇവിടെ വരുന്ന ഓരോ ആളുകൾക്കും ഓരോ അഭിപ്രായം കാണും എന്നേലും ഓർക്കണ്ടേ… ഈ പേജ് ഇങ്ങനെ പോയത് ആദ്യം തന്നെ വേണ്ടാത്ത ചവർ ഇവിടെ ഇടില്ല എന്ന തീരുമാനത്തിൽ ആണ്… ഇത്രേം ആളുകൾ അങ്ങനെയാ വന്നതും… അവനു ഇത് ഇട്ടപ്പോൾ ഓരോ തവണയും ഉണ്ടായ പ്രശ്നങ്ങൾ നന്നായി അറിയാം… കാരണം എല്ലാ തവണയും അവൻ തന്നെ ആണ് ഇത്‌ ഇട്ടട്ടുള്ളത്… എന്നിട്ടും പിന്നേം… ലാസ്റ്റിൽ ഒരു കൂറ സെന്റി വിടവാങ്ങലും ?‍♂️

          2. ༒☬SULTHAN☬༒

            Vitt kala jeevetta

          3. Da mone ith innum innalem thudangiyath alla… Ningal varunna munpum undayittund.. Idakk chekkanu pranth mookkum…

  20. പൂവായ് വിരിഞ്ഞൂ… പൂന്തേന്‍ കിനിഞ്ഞൂ…
    പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
    പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
    ആക്കയ്യിലോ അമ്മാനയാട്ടം ഈക്കയ്യിലോ പാല്‍ക്കവടി
    കാലം പകര്‍ന്നു തുടിതാളം..
    പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
    ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
    ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
    ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
    താനേ ചിരിക്കും താരങ്ങള്‍ പോലേ മണ്ണിന്റെ മാറില്‍ മാന്തളിരു പോലെ
    മാറു മൃദു ശോഭകളെ ഭൂമി വരവേല്‍ക്കയായ്

    1. ༒☬SULTHAN☬༒

      ആഹാ കൊള്ളാലോ sechiye….

    2. Atharvathile പാട്ടല്ലേ… പൊളി മൂവി ആണ് അത് ❤️

      1. Yes

    3. കാലം സാക്ഷി

      ആണോ എന്നിട്ട് ?

  21. കാലം സാക്ഷി

    എന്തല്ല സഹോക്കളെ ഉറങ്ങാറായില്ലേ?

    1. കാളിദാസൻ

      മകനെ.. ❤️❤️

      1. കാലം സാക്ഷി

        മ്യാമാ ???

    2. ༒☬SULTHAN☬༒

      Ingalkk urangaro

      1. കാലം സാക്ഷി

        എവിടുന്ന് ഞാൻ കിടക്കാൻ 12 എങ്കിലും ആകും

        1. ༒☬SULTHAN☬༒

          അത് വരെ ഏട്ടത്തിയെ edengerakkum അല്ലെ ?

          1. കാലം സാക്ഷി

            ഏയ്‌ ഓള് പത്തു അരയൊക്കെ ആകുമ്പോൾ കിടക്കും. പിന്നെ എനിക്ക് ഇപ്പോൾ ഉറക്കം വരാൻ ആ സമയമാകും

  22. കാളിദാസൻ

    മൃദുലമൃദുലJuly 14, 2021 at 9:32 pm
    അമ്മായി, അമേരിക്കയിൽ നിന്നും സ്മരിച്ചവനെ കാണാൻ?

    ആരാ ആ മഹാ പാപം ചെയ്തത്..
    അവന് എന്തിന്റെ കേടായിരുന്നു..
    ?

    1. ༒☬SULTHAN☬༒

      Njn odi ?‍♂️?‍♂️

      1. കാളിദാസൻ

        നീ ഓടും

        1. ༒☬SULTHAN☬༒

          പിന്നെ ഓടാതെ…. ?

          ഒന്ന് സ്മരിച്ചതിന് ഇങ്ങനെ ഇട്ട് ഓടിക്കല്ലേ mama…

          Ingalkk prayam ആയതല്ലേ ?

  23. അലോ പ്രിയരേ

    1. ༒☬SULTHAN☬༒

      Hi bro

      1. എന്താ പരിപാടി

        1. ༒☬SULTHAN☬༒

          No ppd.. Katta post ?

          അവിടെ

          1. ബാ ഗ്രൗണ്ടിൽ മൂവി ഡൗൺലോഡിങ്. അതുവരെ വന്നതാ വിവരം അറിയാലോ

          2. ༒☬SULTHAN☬༒

            Good ??

    2. Hi

      1. എന്താ വിശേഷം

        1. സുഖം തന്നെ അവിടെ

          1. Good as hell

          2. Hell was awesome……???

          3. Hell always good,

    3. ࿇ꫝηⱥη₫࿇

      ഹാർലി?‍♂️

      1. മോനൂസേ

        1. ࿇ꫝηⱥη₫࿇

          സുഖല്ലെ മാനേ…..സീരീസ് കാണാൻ ഒക്കെ ഏത് വരെ ആയി

          1. Loki മൂഞ്ചിച്ച്. Last episode ആയത് കൊണ്ട് ക്ലൈമാക്സ് കാണാൻ ഇരുന്നത . എപ്പോൾ അവമരു ക്ലിഫ് ഹങ്കർ ഇല് കൊണ്ട് നിർത്തി ബാക്കി സീസൺ 2 ഇൽ കാണിക്കാം എന്ന് പറഞ്ഞു പോയി. Wanda kum winter Soldier num ഇല്ലാത്ത സീസൺ 2 , ഇനി എന്ന് വരും അവോ

    4. കാലം സാക്ഷി

      അലിയി എന്തായന് ?

      1. അയിലി അത് എന്ന ചാനം

    5. കാളിദാസൻ

      ഹാർലി

      1. മോനു

  24. ༒☬SULTHAN☬༒

    Manusikka ede ?

  25. എന്നെക്കാളേറെ എന്റെ ആത്മാവിനെ തൊട്ടറിഞ്ഞത് നീയായിരുന്നു
    ഹൃദയത്തിൻ ആഴങ്ങളിൽ
    നെയ്തു വെച്ച സ്വപ്നങ്ങൾക്ക് ജീവനേകിയതും നീ

    ഉള്ളിലെ നൊമ്പരങ്ങൾ മാറ്റിയെടുത്തു നെഞ്ചോടു ചേർത്തതും
    നീയായിരുന്നു

    മൗനങ്ങളുടെ ആഴമുള്ള ദിനരാത്രങ്ങളിൽ ഉള്ളിൽ തെളിച്ചമേകിയതും
    നീയായിരുന്നു

    എൻ രാപ്പകലുകൾക്കു ഇത്രമേൽ മനോഹാരിതയും നിന്നിൽ നിന്നും മാത്രമായിരുന്നു

    ഇന്നെൻ സ്വപ്നങ്ങൾക്കത്രെയും നിൻ ഗന്ധം മാത്രമാകുന്ന
    പോലെ തോന്നും

    ഞാൻ കാണാതെ എന്റെ ആത്മാവ് തൊട്ടറിഞ്ഞ നിന്റ ഗന്ധം

    എന്നിൽ അറിയാതെ വന്നു
    നിറയുന്ന നിൻ മൃദുല സ്പർശനങ്ങൾ
    ഉള്ളിൽ നിറയുന്ന നിൻ മൃദു ചുംബനങ്ങൾ

    ചിലപ്പോൾ നിലാവിന്
    നിന്റെ മുഖമായി തോന്നാറുണ്ട്
    പ്രണയം പൊതിഞ്ഞ നിന്റെ
    ഈ മുഖം..

    അപ്പൊ ശുഭരാത്രി ???

    1. ༒☬SULTHAN☬༒

      ശുഭരാത്രി പൂവേ….
      Ithokke എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…

      ❤❤❤❤

    2. എന്നിട്ടും എന്നെ മനസ്സിലാകാത്തതെന്ത്??

      1. ༒☬SULTHAN☬༒

        Sed lyf

    3. ࿇ꫝηⱥη₫࿇

      /പ്രണയം പൊതിഞ്ഞ നിന്റെ ഈ മുഖം/
      അതൊരു മുഖം മൂടി ആയിരുന്നു എന്ന് തിരിച്ചറിയണം പൂവേ…….

Comments are closed.