അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. JAJuly 14, 2021 at 8:37 pm
    ദാസേട്ടൻറെ നാട്ടിൽ മഴ … ദാസേട്ടന് വെളിക്കിറങ്ങാൻ കഴിയാതെ വല്ലാത്തെ കരച്ചിൽ ?

    Reply

    ചെറുപഴം 2 കഴിക്കാന്‍ കൊടുക്കൂ..

  2. സപ്പു കണ്ടല്ലോ ഓരോന്ന് ചാൻസ് കിട്ടുമ്പോൾ കേറി വരുന്നത്.
    നിനക്ക് frustration ഉണ്ടേൽ അത് ട്വിറ്റർ ഫേസ്ബുക് ഒക്കെ കൊണ്ട് പോയി ഇടൂ അല്ലാതെ മര്യാദയ്ക്കു പോന്ന ഇവിടെ പ്രശ്നം ഉണ്ടാക്കരുത്.
    കുറെ വട്ടം പറഞ്ഞത് ആണ്

    1. ༒☬SULTHAN☬༒

      അതെന്നെ ഇനി ororthar ayi വന്നോളും. അവസാനം ഉള്ള ഹാപ്പിനെസ്സ് pokum

    2. ഓക്കെ ഞാൻ പോണൂ ….????

      1. അതാ നല്ലത്

      2. പോയിട്ടു വരുമ്പോൾ ഇജ്ജാതി ഐറ്റംസ് എടുത്തോണ്ട് വരരുത്. ആകെ കുറച്ചു സന്തോഷം ഇവിടെ ഉള്ളു. അത് അലമ്പ് ആക്കരുത്

        1. ༒☬SULTHAN☬༒

          പോയിന്റ്…
          ശിവേട്ട….

  3. പ്രേമൻ എന്ന വന്മരം വീണു.. ഇനി സേച്ചിമാരുടെ കുഞ്ഞാവ ആകാൻ ആര്.. ഉത്തരം ഒന്നേയുള്ളൂ ദി ഗ്രെറ്റ് സുലു..?

    1. ༒☬SULTHAN☬༒

      Ikkann vilicha ennakkond….

      1. Ohh danger?

    2. ഏയ് തവള summava

      1. ലുട്ടാപ്പി കുന്തത്തിൽ എവിടെ പോണ്

        1. കുന്തം onnu service cheyanam

          1. Ninte exam എന്ന

    3. ࿇ꫝηⱥη₫࿇

      ഇവിടത്തെ ഞാൻ നിർത്തി..!!!!

      1. അതെന്ന പറ്റി പുള്ളെ..

        1. ࿇ꫝηⱥη₫࿇

          എല്ലാരും ഒരേ രീതിയിൽ കാണണം എന്നില്ലല്ലോ

          1. ആരാണ് ഹേ നിന്നെ തെറ്റിദ്ധരിച്ചത്

          2. ࿇ꫝηⱥη₫࿇

            പറഞ്ഞിട്ട് എന്തിനാ….. ഇതാ അധികം ഇങ്ങോട്ട് വരാത്തത്

  4. ഇനി വരാനിരിക്കുന്ന വാർത്തകൾ:- സങ്കികൾ “മാലിക്”എന്ന സിനിമയ്ക്കെതിരെ …???

    1. ༒☬SULTHAN☬༒

      ?

      1. അയ്യർ ദ ഗ്രേറ്റ് ?????

    2. നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ
      ചുമ്മാ പ്രേശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ആണ് പൊളിറ്റിക്സ് മതം ഫാൻ fight ഒന്നും വേണ്ടാന്നു നേരുത്തേ നമ്മൾ പറഞ്ഞത്.
      വീണ്ടും കണകൊണ പറഞ്ഞു അലമ്പ് ആക്കരുത്

    3. ༒☬SULTHAN☬༒

      Eda പാർട്ടി oyvakk

    4. ചുപ് രഹോ

    5. തീട്ടക്കമ്മിയുടെ രോദനം ??

      1. ആ വന്നല്ലോ വനമാല ?

  5. ༒☬SULTHAN☬༒

    Ntha ഇവിടെ ഒരു ബഹളം…

    1. വന്നു my സുൽത്താൻ വന്നു… സുൽത്താനെ എന്നെ @JA യും @കാലംസാക്ഷിയും ശശി ആക്കി.. ചോദിക്ക്.. ചോദിക്ക്

      1. ആ ബെസ്റ്റ് ആള് തന്നെ ????

        1. എന്റെ സുൽത്താൻ ചോദിക്കും… വാളെടുത്ത് പേടിപ്പിക്ക് സുൽത്താനെ ഇവരെ

          1. അത് ശരിയാണെന്ന് തോന്നുന്നു രാജീവ് അണ്ണൻ കുപ്പി പൊട്ടിച്ച മണം കേട്ടാൽ മതി ഇവൻ വാൾ എടുക്കും ?

          2. ༒☬SULTHAN☬༒

            ആയുധം poojayil ആണ് ?

      2. ༒☬SULTHAN☬༒

        ആരാടാ.. Kochine sasi ആക്കിയത്…

        1. 80 വയസ്സുള്ള തള്ള ഇവന് കൊച്ചു…? അപ്പോൾ ഇവൻറെ വയസ്സ് എന്താണ് ??

          1. തള്ളയോ…. സുൽത്താനെ കൊല്ല് ഇവനെ… ശശി ആയത് സഹിക്കും ഞാൻ

          2. ༒☬SULTHAN☬༒

            ഡാ sappunni വേണ്ട…inte 102ennam anadamakum…

        2. രണ്ടു പേര് @JA and @കാലംസാക്ഷി… ആ പാട്ടുക്കാരൻ കാലംസാക്ഷിയാ ഒന്നാം പ്രതി…

          1. ༒☬SULTHAN☬༒

            സാക്ഷിനെ njn ഒന്നും cheyyanda..

            അവൻ ഉള്ളത് അവിടെ und ?

          2. എന്നാലും ഒന്ന് പേടിപ്പിക്കണം സുൽത്താനെ…

          3. ༒☬SULTHAN☬༒

            ഏട്ടത്തിന്റെ per ketta anger pedikkum ??

          4. ഹ ഹ അത്രക്ക് ഭീകരി ആണോ ???

          5. ༒☬SULTHAN☬༒

            Anger ippo ful tym helmetil anenna കരക്കമ്പി ?

          6. ഹ ഹ… എന്തിനാ അതൊരു പാവം ചേച്ചിയാവും ???

          7. ༒☬SULTHAN☬༒

            ഉവ്വ…..

      3. ഇനി അവനെ രക്ഷിക്കാൻ നീ ആരെ വിളിക്കും?

        1. ༒☬SULTHAN☬༒

          Manus ikkayum afsalkkayum ullapol എന്നെ arum thodilla…..

          ?

          1. ശോ.. സ്നേഹിച്ചങ് കൊല്ലുവാ..?

          2. ༒☬SULTHAN☬༒

            Ngal nte qlb alle..

    2. ദാസേട്ടൻറെ നാട്ടിൽ മഴ … ദാസേട്ടന് വെളിക്കിറങ്ങാൻ കഴിയാതെ വല്ലാത്തെ കരച്ചിൽ ?

      1. ༒☬SULTHAN☬༒

        പാവം. അവസനം ഒരു സെൽഫി edth dp yum ഇടുന്നതായിരുന്നു… ??

        1. അതിനിപ്പോൾ എന്താണ് സംഭവിച്ചത് ?

  6. കാളിദാസൻ

    RajeevRajeevJuly 14, 2021 at 8:21 pm
    ദൈവമേ നല്ല മഴ പെയ്യനെ

    കാറിനാണ് പോകുന്നത് ??

    അയ്യേ കെളവൻ ചമ്മിയെ…

    1. എൻജ്ജോയ് ?

  7. loki season 1 climax kandavarundo

    1. കണ്ടു പൊളി സാധനം

      1. muzhuvan manasilayillengilum kollam pwoli sadanam

        1. main villans vannillallo

  8. മാലിക് ഇന്ന് നെറ്റ് റിലീസ് ഉണ്ടോ

    1. ആറിയില്ല നാളെ ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്

      1. അപ്പോൾ 12 മണിക്ക് വരാൻ ചാൻസ് ഉണ്ടല്ലോ..

        1. മലയാളം പടം അത്ര പെട്ടെന്ന് ടെലിഗ്രാമിൽ വരുമോ…???

          1. ༒☬SULTHAN☬༒

            വരും ?

          2. ചിലപ്പോൾ വരും

    2. ഉണ്ടാകുമായിരിക്കും

      1. നോക്കാം

  9. എന്റെ ഒരു അവസ്ഥ ? രാജേഷ് ഖന്ന മുതൽ ആയൂഷ്മാൻ ഖുറാന വരെയുള്ള എല്ലാ ഹിന്ദി പടങ്ങളും കാണുകയാണ് ഹിന്ദി പഠിക്കാൻ വേണ്ടി…

    പാവം ഞാൻ ??

    1. സ്കൂളിൽ പാപ്പിച്ചപ്പോൾ തോട്ടണ്ടി പറക്കാൻ പോയില്ലാരുന്നേൽ ഇന്ന് കഷ്ടപ്പെടണമാറുന്നോ ❓️❓️❓️❓️❓️

      1. എന്ത് ചെയ്യാനാണ് എൻറെ ഒരു മൂപ്പൻ ചേട്ടന് കപ്പ പറിക്കാൻ തോട്ട വേണമെന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്നത് കണ്ട് മനസ്സൊന്നു സ്ലിപ് ആയി …

        അല്ലെങ്കിൽ ഞാനും ആയേനെ ഒരു കൊച്ചു കബീർ ദാസ് ???

        1. അതും ഹിന്ദി പഠിത്തം ആയി എന്ത് ബന്ധം

          1. ഹിന്ദി ക്ലാസ്സിൽ കയറാതെ കറങ്ങി നടന്നു ??

          2. ആ പറഞ്ഞപ്പോൾ മനസിലായി ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. ചേച്ചി ഡെ കൂടെ പണ്ട് ഹിന്ദി സീരിയൽ കണ്ട് ഹിന്ദി പഠിച്ച ലേ ഞാൻ?

      1. സത്യം പറ മനുഷ്യാ നിങ്ങൾ ആ മൗനി, സുരഭി, ആദ യൊക്കെ കാണാൻ അല്ലെ പുള്ളേ അതൊക്കെ കണ്ടത്…???

    3. ചപല വ്യാമോഹങ്ങൾ

      1. Follows your dreams എന്ന് അല്ലെ പുള്ളേ നമ്മുടെ രാമേശ്വരം കാരാൻ പറഞ്ഞത് ?

  10. കാളിദാസൻ

    ഒന്ന് പുറത്ത് പോയിട്ട് വരാം.

    1. ദൈവമേ നല്ല മഴ peyyane

      1. ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്?

  11. “Teri nazar ne yeh kya kar diya

    mujhse hi mujhko juda kar diya

    main rehta hoon tere paas kahin

    ab mujhko mera ehsaas nahi

    dil kehta hai bas kasam se”

    “Ke thoda thoda pyaar hua tumse

    Ke thoda ikraar hua tumse

    Ke zyada bhi hoga tumhi se

    Ke thoda ikraar hua tumse”

    1. ഗൂഗിൾ ട്രാൻസ്ലേറ്റ് പ്ളീസ്

      1. ആരുടെയോ തൊടയിൽ പാറുകാലി കടിച്ചെന്ന് …??

        1. @മനുസ് തലി ഓടിയെടാ ഇവന്റെ കാല്

      2. Nazar means eye… നിന്റെ കണ്ണ് എന്താണ് എന്താണ് ചെയ്തത്.. എന്റെ ലോകത്ത് നിന്നും വേറെ ലോകത്ത് എത്തിച്ചു എന്ന് ഉദ്ദേശിക്കുന്നത് scnd ലൈൻ… യഥാസ്ഥിതിയിൽ നിന്നും പൂർണമായി മാറി നിന്റെ മാത്രം ലോകത്താണ് ഞാൻ…

        1. രാഗേന്ദു

          Nazar enn paranjal നോട്ടം എന്ന് അല്ലേ

  12. @DC ????

    1. എന്ത് പറ്റി എന്റെ പേര് പറഞ്ഞു ചിരിക്കുന്നു

  13. Did you know… Gois…❓❓

    ഇന്ത്യയിൽ ഇറങ്ങുന്നു കറൻസി നോട്ടിൽ ഗാന്ധിജിയുടെ picture ഉണ്ട് ??

    1. അതും കണ്ണട വച്ചത്

      1. സെൽഫി ആണോ

        1. Allalla.. side il നിന്ന് എടുത്തതാണ്

          1. വിത്ത്‌ സ്‌മൈൽ

      2. കന്നഡ ഉണ്ടെങ്കിലെന്താ മുടിയും താടിയും ഇല്ലല്ലോ

        1. കണ്ണട\*

        2. അതു അപ്പോഴത്തെ style ആയിരുന്നു

        3. മീശ ആയിരുന്നു തോന്നുന്നു appozhathe trend….

          1. Variety ആയിക്കോട്ടെ എന്ന് കരുതിക്കാണും

    2. ഓ പറഞ്ഞതിന് നന്ദി
      ഇവിടെ psc എഴുതാൻ പോകുന്ന കിളവികൾക്കും കിളവന്മാർക്കും ഒരു വലിയ സേവനം ആണ് താങ്കൾ ചെയ്തിരിക്കുന്നത്

      1. വിവരം പരക്കട്ടെ…..?

      2. അതെ രാഗു മമ്മി ലാസ്റ്റ് മെയിൻ ലിസ്റ്റിൽ വരാതെ പോയത് ഈ ചോദ്യം തെറ്റിച്ചിട്ടു ആണ്

        1. അതെയതെ കള്ളാ മാക്രി ആവശ്യം ഉള്ളപ്പോ ഒന്നും പറയില്ല

        2. Ahne ഞാൻ തന്നേ വേണം ഇതൊക്കെ മനസിലാക്കി കൊടുക്കാൻ ?

    3. നിങ്ങളൊരു മഹാനാണ്..

      1. അത് എനിക് പണ്ടെ അറിയുന്ന കാര്യം ആണ് പ്രമുഖ….

  14. കാളിദാസൻ July 14, 2021 at 8:09 pm
    പെട്ടന്നൊരു ദിവസം ഞാൻ മരിച്ചു പോയാൽ നിങ്ങൾ എങ്ങനെ അറിയും ഞാൻ മരിച്ചെന്ന്

    അറിയുന്നതിലും നല്ലത് അറിയാത്തതു അല്ലെ

    1. അതേ.. ഓരോ ഉലക്കമേലെ ചോദ്യങ്ങൾ?

      1. ദാസപ്പന്റെ ഓരോ കുന്തളിപ്പ്

        1. മെന്റൽ ഡിസൂസ

    2. ഇതുപോലുള്ള ചോദ്യങ്ങൾ ഇല്ലാതാവില്ലേ അങ്ങനെ ഊഹിച്ചു മനസ്സിലാക്കും …

  15. Jumbalakka jumbalakka jumbala jumbaale..
    Jumbalakka jumbalakka jumbala jumbaale..

    Common everybody.
    ഡെൻസ്സ് കളിക്ക്..

    1. ࿇ꫝηⱥη₫࿇

      ??????

      1. നീ പോരാ പ്രേമാ.. ഉള്ളീന്നു വരട്ടെ??

    2. ഞാനും ഉണ്ട് കളിക്കാൻ… വാ കളിക്കാം ???

      1. ࿇ꫝηⱥη₫࿇

        നിനക്ക് ഞാൻ ഡാൻസ് പഠിപ്പിച്ച് തരാം എന്ന് പറഞ്ഞതല്ലേ എന്താ വരാത്തത്?

        1. വാ.. വന്നില്ലാലോ കളിക്കാൻ

      2. നീ സ്റ്റെപ്പ് ഒക്കെ പടിച്ചോ.. ടപ്പാ കൂത്തു സ്റ്റൈൽ..?

        1. എനിക്ക് അറിയില്ല ???

          1. സാരമില്ല മാങ്ങ പറി ചെളിയിൽ കുത്തു അറിയുമോ.. ദത് മതി..

          2. ചളി പിന്നെ ഇവിടെ ആവശ്യത്തിൽ ഉണ്ട്

          3. നീ വന്നപ്പോൾ ഇനിയിപ്പോൾ അളവ് കൂടൂടാ..???

          4. എങ്ങനെ ആയാലും കളിച്ചാൽ മതി… ഓക്കേ ഞാൻ റെഡി

  16. ࿇ꫝηⱥη₫࿇

    Hi.

  17. കാളിദാസൻ

    പെട്ടന്നൊരു ദിവസം ഞാൻ മരിച്ചു പോയാൽ നിങ്ങൾ എങ്ങനെ അറിയും ഞാൻ മരിച്ചെന്ന്

    1. ࿇ꫝηⱥη₫࿇

      പത്രത്തിൽ കാണും.

    2. തൃശൂർക്കാരന് അന്നേ അറിയാലോ, ഓന്റെ നമ്പർ ഉണ്ട് ഓൻ എന്നെ അറിയിച്ചോളും.

  18. @ചിത്ര

    തന്റെ കഥ വായിച്ചു ട്ടോ, അടിപൊളി ?❤️

    1. എന്താ അന്റെ ഉദ്ദേശം?

      1. ???

        ഞാൻ വായിക്കാം എന്ന് പറഞ്ഞിരുന്നത് ആണ്,.

        1. മ്മക്കും വാക്കൊക്കെ തന്നിരുന്നു കെട്ടോ??..ഓഹ് അതിവിടെ പറഞ്ഞൂടാ അല്ലെ..

          1. അന്റെ 1st സ്റ്റോറി വായിച്ചു കമന്റ് ഇട്ടിട്ടുണ്ട്.

            വേറെ ഒരെണ്ണം തുടങ്ങി വച്ചിട്ട് കുറച്ച് ആയി, അത് വായിക്കുമ്പോൾ ആകെ കൺഫ്യൂഷൻ. നല്ല മൂഡിൽ വായിക്കണം. എന്നാലേ എന്തെങ്കിലും മനസ്സ്സിലാക്കു.

    2. താങ്ക് യൂ.. നെക്സ്റ്റ് പാർട്ട് എഴുത്തുന്നെ ഉള്ളു… ടൈം ഒരു prblm…

      1. ഒക്കെ. കാത്തിരിക്കാം ?

  19. ഞാൻ sslc പാസ്സ് ആയി സേട്ടന്മാരെ സേചിമാരെ..ഫുൾ A+ ആണ്..????..അനുഗ്രഹിക്കൂ.. ആശീർവദിക്കൂ..?

    1. ചെലവ്

      1. പിന്നെന്ന ചെയ്യാല്ലോ..??..മ്മക്ക് സെറ്റ് ആക്കാം പുള്ളെ?

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          ചെലവിനുള്ള പൈസാ G pay കരോ

          1. ഡാഡി അന്റാർട്ടിക്കയിൽ നിന്ന് അക്കൗണ്ടിലേക്ക് പൈസ ഇതുവരെ ഇട്ടില്ല.. വരട്ടെ..

          2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ഓഓ ഐ സീീീീീ

        2. ഹാവു ചെയ്യാന് പറഞ്ഞല്ലോ.. ഇവിടെ ചിലർ കേക്ക് തരാതെ മുങ്ങി

          1. ഏയ് നുമ്മ പറ്റിക്കില്ല.. അതാണ് ഉറുമീസ്

    2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ❤️?

      1. ??

    3. നീ പാസ്സ് ആയ ടൈമിൽ ഒക്കെ മാർക്ക്‌ അല്ലെ, ഗ്രേഡ് വന്നിട്ടില്ലല്ലോ ?

      1. ആരാടാ നിന്നോട് ഈ അപവാദമൊക്കെ പറഞ്ഞു പരത്തിയത്?

        1. 80’s ൽ ഒക്കെ അങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ?

          1. അന്റെ മോൻ പറഞ്ഞു തന്ന അറിവായിരിക്കുല്ലേ..??

          2. ഞാൻ മോന് ആയ്ട്ട് ഉള്ള ആള് പറഞ്ഞു ഉള്ള അറിവ് ആണ്.

            ഇങ്ങള് ഒക്കെ അടുത്ത് അടുത്ത് ഉള്ള ബാച്ചുകൾ ആകും ?

      2. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        ???
        ♪♪ഒരു വട്ടം കൂടിയാ ഓർമ്മകൾ.♪♪….

        1. കാലമേ വിട പൂപ്പലെ വിട

    4. കാളിദാസൻ

      ഹായ് ഹായ്.. ഞാനും പാസായെ… ????

      ഫുൾ A+

      1. ഹാവൂ തുല്യ ദുഃഖിതർ??

        1. കാളിദാസൻ

          ??

  20. JaSaRJaSaRJuly 14, 2021 at 7:28 pm
    Sed aavalle sechi ഇതൊരു തുടക്കം മാത്രം ??

    എന്നെ ശശിയാക്കിയ @കാലം സാക്ഷിയോടും @JA യോടും @sulthan ചോദിച്ചോളും ?

    1. എല്ലാ തൊട്ടിത്തരങ്ങൾക്കും കാലം സാക്ഷി???

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        നോനോ തെണ്ടിത്തരം…???

        1. അത് മറ്റൊരു സന്ദർഭത്തിൽ പ്രതിപാധിക്കാം..?

          1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ?

      2. ഇടിക്കണം രണ്ടിനെയും ഇടിക്കണം ???

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          ദൂസരാ ആദ്മി

        2. അതൊക്കെ ഇരുട്ടു വാക്കിന് കിട്ടുമ്പോൾ കൊടുക്കാം പുള്ളെ?

          1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ഒടി വെപ്പ് ആണല്ലേ

          2. നടേശാ കൊല്ലണ്ട ??

          3. എല്ലാ ഇരുട്ടടിക്കും കാലം സാക്ഷി?

          4. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            അണ്ണാക്കിൽ പന്നിപ്പടക്കം വെക്കാം

          5. ഓഓഓഓ… ഒടിയൻ… ഒടി… ഒടി… ഒടിയൻ

  21. കാലം സാക്ഷിJuly
    ആണോ? അതെന്ത് പറ്റി. നന്നാവാൻ തീരുമാനിച്ചോ?

    ബോധക്ഷയം സംഭവിച്ചവർക്ക് എന്താണ് പറയാൻ കഴിയാത്തത് ??

    1. കാളിദാസൻ

      ആരുടെ കാര്യമാ.. ആർക്കാ..

      1. പഴയ എതോ ഒരു അടിപാവാടയുടെ കാര്യമാണ്…

  22. കാലം സാക്ഷിJuly 14, 2021 at 6:29 pm
    @sidharth

    ഉള്ളി വടയുടെ കാമുകൻ! കൊള്ളാം നിനക്ക് ചേരും. നമുക്കത് സ്ഥിരമാക്കിയാലോ ??

    കാലനെ…. ഒരു സാക്ഷി പോലുമില്ലാതെ തട്ടി കളയും ??

    1. അതിനും കാലം സാക്ഷി…

      1. തവളെ… എവിടെയായിരുന്നു ?

        1. Exm preperation …….. തുടങ്ങിയപ്പോ അല്ലെ… Entrance emx schul exm
          പോലെ 1 week ഒന്നും ഉണ്ടാകാന് കഴിയുക ഇല്ല… എന്ന് mensilആയി??… ഇപ്പഴാണ് പഠിക്കാൻ മൂഡ് വന്നത് സോ ഫുൾ പഠിക്കുന്നു

      2. കാളിദാസൻ

        കാലമാടൻ സാക്ഷി

  23. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?

    | \_

      1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

        ╮(. ❛ ᴗ ❛.)╭

    1. (。◕‿◕。)

  24. ആഫ്രിക്കൻ ഗോത്രവർഗക്കാരുടെ മൂപ്പൻ കേക്ക് വേടിക്കേണ്ടിവരുമെന്ന് ഓർത്തു ബർത്ത് ഡേ മാറ്റിവെച്ചു എന്ന് കേട്ടു ശരിയാണോ…???

    1. കാലം സാക്ഷി

      മുപ്പന്റെ കയ്യിൽ നിന്നും കേക്ക് കിട്ടാൻ വേണ്ടി ചില ഗൂഡ ശക്തികളുടെ കളിയായിരുന്നു

      1. ഗൂഢശക്തി ഏത് നമ്മുടെ കാട്ടുവള്ളി …???

        1. കാലം സാക്ഷി

          കാട്ടുവള്ളിയല്ല പാവാട വള്ളി ???

          1. ദാസേട്ടൻ ഇനി പാവാടയിൽ തൊടില്ലെന്ന് സത്യം ചെയ്തു…?

          2. കാലം സാക്ഷി

            ആണോ? അതെന്ത് പറ്റി. നന്നാവാൻ തീരുമാനിച്ചോ?

          3. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

            ?

      2. നിങ്ങളുടെ ഒരു പാട്ട് കാരണം ഞാൻ ശശി ആയി… ????
        ഇനി മേലാൽ എന്നോട് ചോദിക്കാതെ പാട്ട് പാടുവാൻ നിൽക്കരുത് ???

        1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

          ??

    1. ഹായ് ?

      1. Sugalle chetta ?

        1. പരമസുഖം തന്നെ ? നിങ്ങൾക്കും സുഖമല്ലെ …??

    2. കാലം സാക്ഷി

      ഹെലോ

Comments are closed.