അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അടുത്ത ഇലക്ഷന് താത്ത മത്സരിച്ചു ജയിച്ചാൽ വിദ്യാഭ്യാസ മന്ത്രി ആണെന്ന് കേട്ട്… ഉള്ളതാണോ ???

    1. ༒☬SULTHAN☬༒

      Adipoli

    2. Enit venm ee systm okke onn maataan…
      Exam okke mothamaayitum oyivaakanm…. Skulil orngan oru period koduknm ??

  2. ആർക്കാണ് മലയാളം പഠിക്കാൻ ആഗ്രഹം.. ഇന്ദു സ്കൂൾ ഓഫ് മലയാളം സാഹിത്യം ഉടനെ ഓപ്പൺ ആകുന്നുണ്ട്.. പ്രിൻസിപ്പാൾ ഷാന ആണ്.. ?

    1. കാമുക.. പുള്ളെ എന്തെല്ലാ

      1. സുഖമാണ് കൊച്ചെ.. ക്ലാസ്സെടുത്തു ക്ഷീണിച്ചു ജീവിതം.. സുഖല്ലേ

        1. ഇവിടേ സുഖം.. ക്ലസ്എടുക്കാതെ മടുത്തു?

    2. വന്നല്ലോ വനമാല ? അല്ല വൈഗ ❤️

      1. നീ പാകിസ്ഥാനിൽ പൊയ്ക്കോ

        1. എന്നാലും ഫോട്ടോ ഇടില്ല അല്ലെ ?

          1. ༒☬SULTHAN☬༒

            Jada ആണ്

    3. ༒☬SULTHAN☬༒

      Vry good. ?

    4. Ninglum enne trolaan thudangiyoo ???

      1. ഏയ് പ്രിൻസി പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്ന ആൾ ആകണം..

    5. രാഗേന്ദു

      അതിൻ്റെ ഡയറക്ടർ മാലാഖയുടെ കാമുകൻ ?

  3. BA literature എടുത്തു പഠിച്ചിട്ടും ഇംഗ്ലീഷ് അറിയാത്ത ഞാൻ ഒരു വശത്ത്.. sslc എഴുതി മൂന്ന് തവണ തോറ്റിട്ടും ഇംഗ്ലീഷ് അനാർഗ്ഗള നിർഗ്ഗളം പ്രവഹിപ്പിക്കുന്ന താത്ത മറ്റൊരു വശത്തും.. ഈ ലോകം എത്ര വൈവിധ്യവും സുന്ദരവുമാണ്..??

    1. ༒☬SULTHAN☬༒

      ???

      1. ??

    2. മോഡറേഷൻ & അബ്ദു റബ്ബ് ആണ് ഇത്തയുടെ ഹീറോസ്

      1. Namml cbse aan ??

      2. ബാഗിൽ ഫോട്ടാം പതിപ്പിച്ചു വച്ചിട്ടുണ്ടെന്നാണ് അറിവ് അങ്ങേരുടെ?

    3. Sslc തോറ്റിട്ടും നിനക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയില്ലേ…. അതിനേക്കാൾ വലുത് ഒന്നുമേല്ല ഇത്… ???

      1. ༒☬SULTHAN☬༒

        Ayn +2 അല്ലെ degree ക്ക് mande ?

        1. അത് അറിയാത്ത കൊണ്ടല്ലേ ഇത്ത 9 ക്ലാസ്സിൽ പഠിപ്പ് നിർത്തിയത്

          1. ༒☬SULTHAN☬༒

            ???

          2. Ente koode padthm nirthumbol ninglm undaayirunello… 9l thotte ninglk joli kitoola enn paranath kondelle africayil poyi pani edkunath ??

        2. ഒരബദ്ധം പറ്റിപ്പോയി??

          1. ༒☬SULTHAN☬༒

            Ballatha അബദ്ധം ആയിപ്പോയി ?

      2. പടച്ചോൻ ബല്യവനാ പുള്ളെ..???

    4. താത്തയുടെ റിസൾട്ട്‌ കണ്ട് ഞെട്ടി അപ്പോൾ തന്നെ വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ഒരു അവാർഡും കൊടുത്തു തോളിൽ തട്ടി പറഞ്ഞു… ഇജ്ജ് വെറും താത്ത അല്ല മംഗ്ലീഷ് താത്തയാ എന്ന് ?

      1. അതെ ടോട്ടലിനു പോലും തൊറ്റു

      2. Padachonee… Mukalil ninum taye erangaan kayunilello. ???

        1. അടുത്തത് വരുന്നുണ്ട് ??

    5. ഇതിൽ നിന്നും വ്യക്തമാകുന്ന സന്ദേശം പുള്ളിക്കാരൻ ബിഎ.ഇംഗ്ലീഷ്കാരനും …

      പാവം ഇത്ത പത്തിൽ അതും മൂന്ന് തവണ തോറ്റെന്നും ,,,,

      സത്യം ആണെങ്കിൽ തന്നെ ഇങ്ങനെ പബ്ലിക് ഫോറത്തിൽ പറയാമോ…?

      ജസ്റ്റിസ് ഫോർ ഇത്ത ????

      1. നീയെങ്കിലും എന്റെ ത്വര മനസ്സിലാക്കിയല്ലോ???

        1. ഇതൊക്കെ ഏത് പാക്കിസ്ഥാനിക്കും മനസ്സിലാവും…

  4. ഹാപ്പി ബെർത് ഡേ ശിവേട്ടാ
    താഴെ കമന്റിൽ കണ്ടു
    ശിവേട്ടന്റെ അളിയൻ ശരിക്കും ശിവമൂലി വലിക്കുമോ?
    ഇതൊക്കെ എഴുതണേ ഇത്തിരി ഉണ്ടാകുമായിരിക്കുംല്ലേ ????

    1. ༒☬SULTHAN☬༒

      ഇന്ന് അല്ല bday

    2. രാഗേന്ദു

      Ayyo innala?

    3. അങ്ങേർ ആക്ച്വലി ബീഡി പോലും നേരാവണ്ണം കണ്ടിട്ടില്ല… പിന്നെ അല്ലേ ശിവമൂലി ???

      1. അങ്ങേരു വലിച്ചു കേറ്റി ട്രിപ്പ് ആയി പറന്നു കൈലാസം പോയി ശിവനുമായി സെൽഫി എടുക്കും

        1. വാർഡനെ ക്ഷണിച്ചു വരുത്തും ?????

    4. പാറുവേച്ചി വരുന്നതിനു മുമ്പ് ഓടിക്കോ …???

    5. ഇത് ഇതുവരെ തീർന്നില്ലേ. ബര്ത്ഡേ ഇന്നല്ല ബ്രോ

      1. ഇനി അങ്ങനെ പറഞ്ഞാ മതി… വേഗം പോയി കേക്ക് വാങ്ങിച്ചോണ്ട് വാ മനുഷ്യാ ???

        1. അതെ ഇത്രയും wishes കിട്ടിയിട്ടും കേക്ക് വാങ്ങിച്ചു തനില്ലെങ്കിൽ നാണകേട് ആണേട്ടോ ???

        2. കാളിദാസൻ അയ്യത്ത് ഇരുന്നു കേക്ക് ഉണ്ടാക്കുന്നുണ്ട് ?????

        3. ༒☬SULTHAN☬༒

          അതന്നെ. Sappu dp yum ഇട്ട് sa yum eythiyatha. Athond കേക്ക് manam ?

    6. ഭാഗ്യം കൂട്ടിനു ഒരുപാട് ആളുകൾ വന്നു ചേരുന്നുണ്ട് ???

      1. ༒☬SULTHAN☬༒

        ???. Naripoyalle ??

        1. എവിടെ പോയിരുന്നു ഏതു പെണ്ണിന്റെ ആങ്ങളമാര ലേലു അല്ലു ആക്കിയേ ??

  5. SHANAJuly
    Ninte reply athreyum moshamaayath kondaan… Ellathe nammle kuypm onumella.. ??

    ???? ഞാൻ ഇവിടെ സ്ഥിരമായി വരാൻ തുടങ്ങിയിട്ട് ഏകദേശം ഒരു കൊല്ലത്തോളമായി എൻറെ ഏതെങ്കിലും ഒരു മോശം കമൻറ് ആരെങ്കിലും കുത്തിപ്പോക്കി കൊണ്ട് വരൂ …!!!

    1. Ajay veratte.. Okke ready aavum.. ??

      1. ഓക്കെ ? എത്രവേണമെങ്കിലും സമയം എടുത്തോളൂ…

        1. Serious aayal തലക്കിട് ഒരു ചവിട്ടു therum ഞാൻ ??

      2. അജയൻ ആണേൽ സെന്റി ആകാൻ വേണ്ടി ട്രോള്ളാരുന്നു ??

    2. അയ്യേ… നീ സെന്റി അവതാടാ… ഇങ്ങനെ ആണേൽ ഇനി നിന്നെ airil കയറ്റില്ല… പിന്നെ സൂപ്പർ മാന് എന്ന് പറഞ്ഞു ഇവിടെ കറങ്ങി നടക്കാൻ ആവില്ല ഓർത്തോ ?

      1. രാഗേന്ദു

        Ellavarkum ellam aswadhikanam എന്നില്ല

  6. JeevanJeevanJuly
    ചക്കക്കുരു ഷേക്ക്‌ അടിച്ചു ഗ്യാസ് വിട്ടു ഓടിച്ചോളും… തള്ളിന്റെ പോലും ആവശ്യമില്ല അവനു.. സപ്പു് ഡാ ??

    ഇങ്ങനെ പരീക്ഷണങ്ങൾ നടത്തി അല്ലെ നിങ്ങൾ ടൈറ്റാനിക് മുക്കിയത് !? ഹമ്പട സണ്ണി കുട്ടാ ???

    1. ഇത്‌ ഞാൻ അല്ല മിച്ചർ ആദ്യം പറഞ്ഞത്… ആഫ്രിക്കൻ മൂപ്പൻ ആണ്… ??

      1. Moopaan mungiyoo ??

      2. ഇതിപ്പോൾ ആഫ്രിക്കയിലെ ഗോത്രവർഗക്കാരുടെ ആചാരങ്ങളിൽ ഞാൻ എന്ത് അഭിപ്രായം പറയാനാ ?

        1. നീ ഉറുദുവിന്റെ ഒപ്പം ആഫ്രിക്കൻ കൂടെ പടിക്ക് ?

  7. ഈ duet അടിക്കുന്ന അമ്പിളി മുത്തുമണി യുടെ കേസ് ഫുൾ കോമടിയാണ്.. ആദ്യം എല്ലാരും അവനെ ട്രോളി കൊന്നു.. കുറച്ചു ദിവസം കഴിഞ്ഞു കുറേ എണ്ണം അവനെ താങ്ങി വരുന്നു.. അവൻ പാവാണ്.. അവർ തമ്മിൽ ഇഷ്ടത്തിലാണ്.. അവന്റെ അച്ഛന്റെയും അമ്മയുടെയും intrvw ഒക്കെ.. മോൻ നിഷ്‌കു ആണെന്നൊക്കെ പറഞ്ഞു..18 തികയാത്ത കൊച്ചിനെ ഇനി സ്നേഹത്തിന്റെ പേരിൽ prgnt ആക്കിയാലും അവന്റെ പേരിൽ പോക്സോ കേസ് നിലനിൽക്കും എന്ന് പോലും അറിയാത്ത കുറേ ജന്മങ്ങൾ..

    1. രാഗേന്ദു

      Atharan

      1. Tiktok ഇൽ ഉള്ള ഒരു കാരച്ചിലോളി യാണ്

        1. രാഗേന്ദു

          Aa ara avo

          1. ༒☬SULTHAN☬༒

            Duet അടിക്ക് മുത്തുമണിയെ..

            ഡയലോഗ് adukkunna al

          2. രാഗേന്ദു

            Search cheyth nokate?

          3. ༒☬SULTHAN☬༒

            ??bst

      2. Tiktok star elle?

        1. അതേടി.. ഓൻ തന്നെ

    2. അവൻ പോലീസ് വണ്ടി നിന്ന് ഇറങ്ങുന്നത് bgm കുത്തിക്കേറ്റി ഇട്ടു വേറെ കുറെ അൾട്രാമലരുകൾ

      1. ???എന്റെ പൊന്നോ..തെക്കേടത്തമ്മ അവാർഡ് കൂടി കൊടുക്കണം

        1. എന്താണ് സംഭവം…???

          1. ഒരു tiktok കാരച്ചിലോളിയുടെ ലീലാവിലാസങ്ങൾ

          2. Nee illathe social media ilello… Enitt ambiliye ariyoole ??

          3. അവൻ പ്രായം തികയാത്ത ഒരു കൊച്ചുമായി ഡ്യൂട്ട് അടിച്ചു ലാസ്റ്റ് കൊച്ചിന് പ്ലേബട്ടൺ കിട്ടി. അങ്ങനെ അവനു പോക്സോ കേസിൽ പൊക്കി.
            അതിന് ന്യായികരിച്ചു കുറെ ചെറുമലരുകൾ ബിജിഎം കുത്തികേറ്റി സ്റ്റാറ്റസ് ഇടൽ

          4. രാഗേന്ദു

            Enthale..

          5. ഇതൊക്കെ സപ്പുവിന്റെ അടവല്ലേ

      2. ഡ്യൂട്ട് അടി മുത്ത്‌ മണികളെ ???

        1. ഇപ്പൊ പൊലീസുമായിട്ടു ആണ് duet???

          1. ༒☬SULTHAN☬༒

            ???

  8. രാഗുവേച്ചിയും , ഷാനു ഇത്തയും മലയാളം ടൈപ്പ് ചെയ്യാൻ ശ്രമിക്കുക ?

    1. രാഗു ഒക്കെ ഇത്താ എന്റെ പൊന്നോ വേണ്ടാ ?????

      1. Skulil padikumbol Enk ettavum maark korv malayathin aayirunnu ??

        1. എനിക്കും ✌️✌️28/50 ഒക്കെ കിട്ടിയിട്ടുണ്ട് ??

          1. Athaano ninte korv… ??
            Athokke koodthal elle ?

      2. അവരുടെ കമൻറിന് മറുപടി നൽകാൻ കഴിയുന്നില്ല ? കമൻറുകൾ മോഡറേഷനിൽ പോവുന്നു…( ഇംഗ്ലീഷ് മലയാളം)

        1. രാഗേന്ദു

          ? അതെന്താ. ബാക്കി elavarkum kozhapam illalo

        2. Ninte reply athreyum moshamaayath kondaan… Ellathe nammle kuypm onumella.. ??

          1. രാഗേന്ദു

            Athe? enit nammale parayunnu

    2. രാഗേന്ദു

      Ath veno?

      1. മുകളിലേക്ക് നോക്കൂ കാരണം പറഞ്ഞിട്ടുണ്ട്…

    3. Ente identity thanne manglish aan… ??

    4. അതിലും ഭേദം മ്മള് ഇംഗ്ലീഷ് പഠിച്ചു കമന്റ് ചെയ്യുന്നതാണ്

  9. മഴ പെയ്യുന്നു.. മദളം കൊട്ടുന്നു..

    1. ༒☬SULTHAN☬༒

      Ayn

      1. സൈറ്റ് ഇതായിപോയി ഇല്ലേ പറഞ്ഞേനെ??

        1. ༒☬SULTHAN☬༒

          ?? ഡോണ്ടു ഡോണ്ടു ?

    2. ഇത്തയുടെ ഡാൻസ് കൂടെ ആയാൽ പൊളിക്കും ?

      1. Nammk opparam kalikaa… Neeyim koode vanollu ??

        1. രാഗേന്ദു

          Oppana enano

          1. ༒☬SULTHAN☬༒

            ഒരുമിച്ച് എന്നാണ്

          2. Kozhikode baasha aan ??

          3. ༒☬SULTHAN☬༒

            ??.

          4. ༒☬SULTHAN☬༒

            Chechikk ariyathondalle

          5. രാഗേന്ദു

            Aa ok അങ്ങനെ തോന്നി. അതുകൊണ്ട് ചോദിച്ചത് ആണ്

        2. അതാണേൽ ദാസനെ vilikkam അവൻ ആകുമ്പോൾപാവാട ഒക്കെ ഇട്ടു വന്നോളും ??

      2. ഇത്ത ഇപ്പോൾ അങ്ങനെ പെട്ടെന്നൊന്നും തുള്ളില്ല?

  10. §hiva§hivaJuly 14, 2021 at 11:34 am
    അതെ മറുക് മാറി വേഷം മാറുന്ന റോൾ ചെയ്യാൻ അമ്മൂട്ടിയും ഉണ്ട്..

    Wig vech double charactr cheyyan nandappiyum …
    Kappal oodikaan jevaneeyum kootaa ?

    1. നീ ടൈറ്റാനിക് രണ്ടാം ഭാഗം എടുക്കാൻ പ്ലാൻ ചെയ്യുന്നോ ?

      1. Titanic aanenkl , ath oodikaan sappuvinte thall madi ??

        1. ചക്കക്കുരു ഷേക്ക്‌ അടിച്ചു ഗ്യാസ് വിട്ടു ഓടിച്ചോളും… തള്ളിന്റെ പോലും ആവശ്യമില്ല അവനു.. സപ്പു് ഡാ ??

    2. കപ്പൽ ഓടിക്കാൻ ജീവൻ ബ്രോ ഓഫീസർ അല്ല യന്ത്രങ്ങളുടെ ഭാഗം നോക്കുന്ന എഞ്ചിനീയർ ആണെന്ന് എത്ര പ്രാവശ്യം പറഞ്ഞതാ ?

      1. അത് തന്നെ… അങ്ങോട്ട് പറഞ്ഞു കൊട് ?

      2. Paranit kaarymilla… Ivde avn driver aan ??

  11. Jeevan July 14, 2021 at 11:38 am
    സുനാമി വന്നിട്ട് നമ്മൾ പിടിച്ചു നിന്നില്ലേ… എന്നിട്ടാണോ ഇത്‌

    ഇത് അതിലും കൂടിയത് ആണ് മറ്റേ “മോമോ” ഗെയിം ഇത്ത കളിച്ചു ലാസ്റ്റ് ലെവലിൽ മോമോ സൂയിസൈഡ് ചെയ്തു

    1. അതാണല്ലേ പിന്നെ മോമോയുടെ അഡ്രെസ്സ് ഇല്ലാതെ പോയത് ?

      1. ബ്ലൂ വെയിലിനും ഇത് തന്നാരുന്നു ഗതി ഇത്ത ഇൻസ്റ്റാൾ ചെയ്തു ബ്ലൂ whale
        കടലിൽ നിന്ന് കരയിൽ ചാടി പിടച്ചു ചത്തു

        1. അതിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്… ബ്ലൂ whale mammal അല്ലേ.. Lungs വഴിയാ ശ്വസിക്കുന്നത് ??

          1. അയിന്റെ ഇടയിൽ കൂടി അവന്റെ

          2. ഒരു അവസരം വന്നപ്പോൾ ???

    2. Ente koode sappuvum indaayirunnu ath kalikaan ?

      1. അവൻ മറ്റേ സൂപ്പർ മൻ ജെട്ടി ഇട്ടുള്ള സെൽഫി അയച്ചു കാണും… അത് കണ്ട് അപ്പോളേ പേടിച്ചു ചത്തു ???

        1. Entjoke paranaalm avn uae and oman evide aan enn ariya ??

          1. എങ്കി നീ പറ ഇതൊക്ക എവിടെയാ ??

  12. SHANASHANAJuly 14,
    Njn comedy nirti… Eni full matured aayi.. ennale ivde goku maturityne kurich koree kadha paraninum.. ??

    ഇന്നത്തെ ഏറ്റവും വലിയ താമാശ ??

    1. ഒരെണ്ണം കൂടെ ഞാൻ ഓഡർ ചെയ്തിട്ടുണ്ട്… ദിപ്പോ വരും ??

    2. Ningl aarum entha enne vishwasikaate??

      1. അത് പിന്നെ… നടക്കുന്ന കാര്യം അല്ലേ വിശ്വസിക്കാൻ ആകു ?

        1. Vijarchaal okke sambavikkm.. Pineaa ivde full bore aavum.. ??

          1. ചേച്ചി ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ശ്രമിക്കുക ??

          2. ബോർ ആകേണ്ട… താത്ത ഇവിടുത്തെ ഐശ്വര്യം… Airil നിന്ന് തൂങ്ങി കിടക്കുന്ന താത്തയുടെ പടം പതിപ്പിച്ച banner ഒക്കെ ഉണ്ട് ??

  13. SHANA July 14, 2021 at 11:35 am
    Shivetta… nayika aayit njn madhiyoo…. Korch bangi koodthal aanenn ollu.. Baaki okke perfect aan

    പൊട്ടി പൊട്ടി എന്റെ പടം പൊട്ടി ഒരു ചിക്കൻ ഫ്രൈ വാങ്ങാനുള്ള കളക്ഷൻ പോലും കിട്ടില്ല ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. രാഗേന്ദു

      Nammuk ഹൈ റേഞ്ച് പിടിക്കാം?

    2. നായികയുടെ അടുത്ത് ചെല്ലണമെങ്കിൽ മിനിമം 4 മാസ്‌ക് ഇടണം.. കസ്തൂരി മണക്കുന്നുണ്ടല്ലോ കാറ്റേ നീ വരുമ്പോൾ???

    3. രാഗേന്ദു

      Kurach ആഫ്രിക്കൻ dollers irakku

      1. ഇവിടെ usd തന്നെ ആണ്

        1. രാഗേന്ദു

          Appo ingot irakk nammuk kure nayikamar venam

          1. ༒☬SULTHAN☬༒

            Nayakana venenkil njn ind ?

          2. ഇടം കാൽ പ്രണയിക്കുന്ന റോൾ ആണോ

          3. രാഗേന്ദു

            Ey orumich praniyikam. Arkum parathi illathavar aan. Ellavarum othurumai

    4. Nayikayude abhinayam pwolikm… Nokiko…??
      Pottan kaali onnum vilai aayt illeo ?

      1. ഇനി ഇത്‌ മലയാളത്തിൽ translate ചെയ്തു തന്നെ ആരേലും

        1. ഭാഷ പ്രശനം ആകാതെ പ്രേമിക്കുന്ന തീം ഉണ്ടേൽ ഇത്ത തന്നെ നായിക

        2. Kore spelling mistke vann poyii … ??

        3. ༒☬SULTHAN☬༒

          ഭാഷ ethann aruyenkil google ചെയ്യാമായിരുന്നു

  14. ശിവ ഭായ് യുടെ സ്റ്റോറി കഴിഞ്ഞിട്ട് പിന്നെ ഇന്ദൂസ് എന്നെ നായകൻ ആക്കിയുള്ള സ്റ്റോറിയാണ്.. നോ ആക്ഷൻ ആൻഡ് കൊല.. കാണുന്നവരെ എല്ലാം സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു 20 വയസ്സ് കാരന്റെ കഥ..???

    1. രാഗേന്ദു

      Kurach theme pqranj tha aa കൂട്ടത്തിൽ എല്ലാവരും?

      1. ഇനി അതും മ്മള് പറഞ്ഞു തരണോ

        1. രാഗേന്ദു

          Aa venam

    2. സ്നേഹത്തോടെ മുത്തുമണി എന്നോ മറ്റോ ആണ് കഥയുടെ പേര്

      1. ༒☬SULTHAN☬༒

        ?

      2. Duet അടിക്കുന്ന ചെക്കൻ ആണോ???

    3. അയ്യേ വൃത്തികേട് ???

      1. നന്മയുടെ പാതയിലേക്ക് വരൂ മകനെ

        1. ഞാൻ എന്നും അങ്ങനെതന്നെയാണ് …

  15. ࿇ꫝηⱥη₫࿇

    Hi

    1. രാഗേന്ദു

      Hai…

    2. ഹായ് ❤️

  16. താത്ത വന്നോ..

    താത്ത… രണ്ട് കോമഡി പോരട്ടെ ?

    1. എന്നാൽ പിന്നെ ഞാൻ പോയിട്ടു വരാം

      1. സുനാമി വന്നിട്ട് നമ്മൾ പിടിച്ചു നിന്നില്ലേ… എന്നിട്ടാണോ ഇത്‌

    2. Njn comedy nirti… Eni full matured aayi.. ennale ivde goku maturityne kurich koree kadha paraninum.. ??

      1. ഒരെണ്ണം ആയി… അടുത്തത് പോരട്ടെ ???

    3. നിങ്ങളോട് ആരാണ് പുള്ളേ പറഞ്ഞത് കപ്പല് ബോട്ട് ജെട്ടിയിൽ കൊണ്ട് കെട്ടാൻ … അതും പാവാട സിഗ്നൽ കാണിച്ചെന്നും പറഞ്ഞു…

      1. നിന്നോട് ഞാൻ കുറെ തവണ ആയി പറയുന്നു എന്റെ ജോലി ഓടിക്കൽ അല്ല എന്ന്… ഓടിക്കലും കേട്ടാലും deck ടീംസ് ആണ് മിച്ചർ ???

        1. രാഗേന്ദു

          നിനക്ക് അറിയില്ലേ അവൻ ഒരു പ്രാവിശ്യം പറഞാൽ മനസ്സിലാവില്ല എന്ന്?

  17. രാഗേന്ദു July 14, 2021 at 11:28 am
    Bullet vende. Njàn ith kazhinj ezhuthuvanenkil തീർച്ചയായും നല്ലത് എഴുതുള്ളു. Vishwasikam

    ബുള്ളറ്റ് ആയിക്കോട്ടെ, താടി മസ്റ്റ് ആണ്. നായികമാർ ഒക്കെ എത്ര വേണമോ ആയികോട്ടെ
    ബഡ്ജറ്റ് കുറവാണെന്നു പറഞ്ഞു ദാസപ്പനെ വിളിക്കണ്ട ഓൻ ആ പണി നിർത്തി

    1. ബൈ ദുബായ് ഇതും നല്ലത് ആണെന്ന് ഞങ്ങൾ പറയണമാരിക്കും

      എല്ലാരും കം ഓൻ പറയു

      1. രാഗേന്ദു

        ആരും പറയേണ്ട.വായ്ക്കുമ്പോൾ manasilakunnavar പറയട്ടെ.. അതല്ലേ അതിൻ്റെ ശരി?

      2. Shivetta… nayika aayit njn madhiyoo…. Korch bangi koodthal aanenn ollu.. Baaki okke perfect aan ??

    2. ༒☬SULTHAN☬༒

      Ingalkk വേണ്ടി ദാസപ്പൻ thirichu varum ?

      1. @സുൽത്താൻ

        എവിടായിരുന്നു സാറെ… വല്ല പെൺപിളേരുടെയും ആങ്ങളമാർ മരത്തിൽ കെട്ടിയിട്ടോ…. ???

    3. ബിഗ് ബജറ്റ് ചിത്രമായ അപരാജിതനിലെ മുത്യാരമ്മയും ആവാം…???

    4. Kadhayilenklm thaadi indaayikotte lle… ??

      1. അതെ മറുക് മാറി വേഷം മാറുന്ന റോൾ ചെയ്യാൻ അമ്മൂട്ടിയും ഉണ്ട്

  18. അപ്പോള്‍ ശരി.. breakfast കഴിച്ചിട്ട് കുറച്ചുനേരം ഉറങ്ങട്ടെ.. lunch കഴിക്കാന്‍ ezhunnelkanullathanu

    1. രാഗേന്ദു

      Inn leave anen thonunu

      1. അല്ല.. ജോലി കഴിഞ്ഞ് വന്നതാണ്.. വെളുപ്പിന് പോയതായിരുന്നു.. ഇനി evening pokanam.. night full office il .. പിന്നെ ഈ മാസം free

        1. രാഗേന്ദു

          Aaha. Enna urangiko

    2. കുറച്ചു ഈന്തപ്പഴം കൂടി കുത്തിക്കേറ്റി കൂടെ

      1. Ormippichathu നന്നായി.. fresh സാധനം fridge il വെച്ചിട്ടുണ്ട്.. മറന്നുപോയി കഴിക്കാന്‍..

        1. ഓഹ് ഇന്ന് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ??

  19. ༒☬SULTHAN☬༒༒☬SULTHAN☬༒
    ശിവേട്ടൻ നാട്ടുകാരെ കാണിക്കാറില്ലന്നെ ഉള്ളു. കാല് പിടിക്കുന്നെ ?

    ഇതൊക്കെ ആഫ്രിക്കയിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം…??

  20. §hivaJuly 14, 2021 at 11:25 am
    ഫേസ് മുക്യം ബിഗിലെ അല്ലേൽ ആ മനൂസ് കേറി റോൾ അടിച്ചു മാറ്റും//

    ഉള്ളതൊരെണ്ണം ഇങ്ങള് ബുക്ക് ചെയ്തല്ലോ..ഇനി മ്മക്ക് എന്നാണാവോ

    1. ആര് വേണമെങ്കിലും നായകൻ ആയിക്കോളൂ… അമ്രപാലിയുടെ റോളിലേക്ക് ശ്രീലീല തന്നെ വേണം ???

      1. കുളപ്പുള്ളി ലീലയെ തരാം

        1. എന്തിന് എൻറെ മുതുമുത്തശ്ശിയുടെ റോളിലേക്ക്…???

      2. ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പടിക്കടാപ്പാ

    2. ༒☬SULTHAN☬༒

      എന്റെ role എവിടെ മിച്ചർ ?

      1. നിന്നെയൊക്കെ നായകൻ ആക്കി ..അന്ന് തുടങ്ങി എന്റെ കഷ്ടകാലം..??

        1. ༒☬SULTHAN☬༒

          Sed akki….

          ?

  21. രാഗേന്ദുJuly
    അതെ. എൻ്റെ നാടൻ നായകൻ ആണ്.. ഹൊ orkumbo തന്നെ രോമാഞ്ചം

    കഥ ഇവിടെ തന്നെയല്ലേ വരുന്നത് ??? ????

    1. രാഗേന്ദു

      അതെലോ.. എന്തേ…???

      1. അല്ല കണ്ണേട്ടൻ നായകൻ , രോമാഞ്ചം എന്നൊക്കെ പറയുന്നത് കേട്ടു ??

        1. രാഗേന്ദു

          Ente nayakan aarum mosham ആവില്ല?

        2. രാഗേന്ദു

          Pinne ninak രോമാഞ്ചം എന്ന് കേകുമ്പോ പലതും തൊന്നുനതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല?

  22. ആരാടാ പ്രമുഖന്റെ fake പിറന്നാൾ കിംവദന്തികൾ സൈറ്റിൽ പ്രചരിപ്പിക്കുന്നത്..

    1. ഉണ്ണിമേരി costume ഇട്ടോണ്ട് നടക്കുന്ന ഒരു ഉണ്ണിയേശു

      1. Ningl enthina ivane patti paranath… Apolekkm vann ???

        1. എന്ന ഞാൻ വന്നത് അനക്ക് പിടിച്ചില്ലേ..??

      2. ??ഫെൻസിന്റെ ഓരോ ആചാരങ്ങൾ

    2. രാഗേന്ദു

      ഹൊ കിംവധം എന്ന് പറഞ്ഞാല് എന്തുവാ

      1. കിംനെ കൊല്ലുക സിമ്പിൾ

        1. സംസ്കൃതം അറിയില്ല ചേച്ചിക്ക്

          1. രാഗേന്ദു

            മലയാളം തന്നെ kasthi ആണ്. അപോ ഇനി സംസ്കൃതം

      2. Aduthe chapteril aa word include aaka lle ??

        1. രാഗേന്ദു

          Ey atrek onum thangula. അലെങ്കിൽ സ്പെല്ലിംഗ് mistake aan. ഇതും കൂടി എഴുതി വേറെ വല്ലതും ആവും?

      3. അപവാദം പറയുക എന്നാണ് ഇന്ദൂസ്

        1. രാഗേന്ദു

          Aa oke

  23. Rajeev July 14, 2021 at 11:20 am
    Kunddalam എന്ന് തന്നെയല്ലേ

    Lam ഇല്ലാ n ഉള്ളു

      1. സ്പെല്ലിങ് മാറ്റി ഇട്ടു നോക്ക് ഉവ്വേ

        1. ༒☬SULTHAN☬༒

          ??

        2. അതൊക്കെ മനസ്സിലായി.. പക്ഷേ ഈ ഡയലോഗ് സാധാരണ shana aanallo parayaru

          1. Njn dcnt aayi ?

          2. ഇന്നത്തെ കാര്യം ഞാന്‍ അറിഞ്ഞില്ല.. രാവിലെ news kandillayirunnu ഞാന്‍

          3. ഇത്ത വരാൻ ലേറ്റ് ആയി അല്ലേൽ കാണാരുന്നു

          4. elenkl oru adipol dp ittit wish cheythinm.. Englishil ???

        3. എല്ലാം അതുപോലെ തന്നെ വച്ചേക്ക് …

    1. രാഗേന്ദു

      ??അത്രെ വേണോ

    2. Aare patti aan ee prsthavanaa ??

      1. സപ്പു

        1. Apop sheri aan ?

  24. §hiva§hivaJu
    അതെ പഞ്ചുകൾ ചെയുന്ന പാവം §hiva§hivaJuly 14, 2021 at 11:16 am
    ഒരെണ്ണം മിസ്സ്‌ ആക്കില്ല dp ഇടാൻ ഉള്ളത് കൊണ്ട് മുഖം സേഫ് ആക്കും അത്ര മാത്രം

    ഹർഷൻ അളിയന് അതും പറ്റാറില്ല

    കൊള്ളാം ഒരമ്മ പെറ്റ അളിയന്മാരെപ്പോലെ തന്നെ …

    1. ༒☬SULTHAN☬༒

      ???. Sivettan ഹെൽമെറ്റ്‌ idarundenn thonunnu ?

      1. ഫേസ് മുക്യം ബിഗിലെ അല്ലേൽ ആ മനൂസ് കേറി റോൾ അടിച്ചു മാറ്റും

        1. ༒☬SULTHAN☬༒

          ??

    2. അളിയന്റെ തല കക്ഷത്തിൽ വെച്ച് അമ്മുക്കി കഴുത്തു ഉളുക്കി ബെൽറ്റും ഇട്ടു വന്നത് ഓർമ ഇല്ലേ

      1. അതിന് കുറച്ചു മുമ്പ് , പാറുവേച്ചിയുടെ കാല് പിടിച്ച് മാപ്പ് പറയുന്ന ഒരു ഡിപിയും ഇട്ടിരുന്നു..??

        1. എന്നിട്ട് പാദസരം മാറ്റിയത് എന്ന്

          തെറ്റ് ഏറ്റു പറഞ്ഞു കുമ്പസാരം ആണെന്ന് നമുക്കല്ലേ അറിയൂ

          1. ༒☬SULTHAN☬༒

            ശിവേട്ടൻ നാട്ടുകാരെ കാണിക്കാറില്ലന്നെ ഉള്ളു. കാല് പിടിക്കുന്നെ ?

          2. അങ്ങനെ എന്തെല്ലാം മറച്ചു പിടിക്കുന്നു.. ജീവിതം അങ്ങനെയാണ്

          3. യാ യാ

  25. Just missed.. രാവിലെ കാളിയുടെ msg കണ്ടപ്പോള്‍ wish ചെയ്യണം എന്ന് കരുതിയതാ… അല്പം ജോലി ഉണ്ടായിരുന്നത് കൊണ്ട് അപ്പോള്‍ ചെയ്തില്ല.. ഭാഗ്യം

    1. Elenkl naari poyitundaaavm ??

    2. ഞഞ്ഞായി

    3. ༒☬SULTHAN☬༒

      ഉവ്വ……

      രാവിലെ തന്നെ….

      1. കഷ്ടിച്ച് രക്ഷപ്പെട്ടു

        1. ༒☬SULTHAN☬༒

          Sappunniyum lyfettanum SA eythi ?

    4. രാഗേന്ദു

      Athe?. Kurach മുകളിലോട്ട് പോയപ്പോ ആണ് കണ്ടത്. രക്ഷപെട്ടു

      1. ഞാന്‍ ഉയരങ്ങളില്‍ aayathu കൊണ്ട് ആദ്യമേ കണ്ടു ?

Comments are closed.