അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. adutha part enna ennu onnu parayumo?

    1. September 9

  2. Super.. Katha Vaayich theernnath arinje illaa…

    Happy Onam

    1. നന്ദി
      ജൂബി

  3. Unique story line.
    Very interesting and enjoyable.
    Can’t stop reading till the last page of each part.
    Congratulations.
    Keep up the tempo.

    1. നന്ദി വിമുക്തൻ ഭായി..

  4. Dear Harshan,
    Onasamsakal to you and Family.
    Thank you very much for giving us this wonderful episode as ONAM gift.
    Though this episode is so silent and calm (Keeping aside the fight to rescue Chinnu), it pulls the string in each readers mind. While knowing that the affection of Viga is very childish and the well demonstrated character of Adi, it tends the reader to pray for Appu to be courageous to reject any love requests from Vaiga and to come back to Paru (against all the previous angers towards her).
    You have also portrayed the mindset of common men, by explaining the acts of Shappunni, Machan, Vaiga, Appus Veena vadan, handling the situations at Machan’s house etc. demonstrates your talent as a writer to ponder the reader to various elevations.

    All the best to you. Please keep up the excellent work.
    Best regards
    Gopal

    1. ആഹാ…
      വന്നൂ….ല്ലേ…
      കലക്കി….

      നന്ദി മച്ചാനെ..

      ആ വനാരോജയുടെ നൃത്തം ശരിക്കും കണ്ടൂല്ലേ….

  5. അടുത്ത part എന്ന?

  6. Sukhamalle…onamokke policho…

    Njn epol hospitalinnu erangiyeyullu

    1. സുഖം…

      നന്നായി റസ്റ്റ് എടുക്കൂ…ചേട്ടാ

  7. എന്റെ അമ്മു വരട്ടേ… കാട്ടുറോജയൊക്കെ മാറി നിക്കും?

    1. ????????

  8. ഹർഷൻചേട്ട ഈ കഥ വായിക്കുമ്പോൾ മോശമായി ഒന്നും തന്നെ പറയാനില്ല എല്ലാം സൂപ്പര് ആണ്, ആകെ,അടുത്ത ലക്കം വേഗം
    വരണേ എന്നുള്ള പ്രാർത്ഥന മാത്രം. ഹർഷൻ ചേട്ടന് സമയം കിട്ടട്ടെ കഥ എഴുതാൻ. ❤️❤️❤️❤️

    1. സ്നേഹം മാത്രം
      ഉമേഷേ..

      1. ???reply തന്നതിന് നന്ദി ഹരീഷേട്ടാ

      2. ഹർഷൻ ചേട്ടാ

  9. എന്റെ ഹർഷ ഞാൻ ഓർത്തു ഇനി സെപ്റ്റംബർ 9 നെ ഉണ്ടാകുകയുള്ളൂ എന്ന്…. പക്ഷെ ഞങ്ങടെ അഭ്യർഥന മാനിച്ച് ഓണ സമ്മാനം തന്നതിന് വളരെ ഏറെ നന്ദി…. പിന്നെ ഇവിടെ അപ്പുവിന്റെ കുലം കണ്ട പിടിക്കാൻ ഇത്രെയും വലി അവസരം കിട്ടിയിട്ട് നഷ്ടപ്പെടുത്തിലോ…. അത്രി എന്ന കുലവും പച്ച കിതിയിരിക്കുന്നതും ചേർത്ത വായിക്കാൻ അപ്പുവിന് പട്ടിയില്ലല്ലോ…

    . ആ അടുത്ത അധ്യായം ഇതിനുള്ള എല്ലാ മറുപടിയ അതിൽ ഉണ്ടാകും എന്നറിയിരം….എന്നാലും ഒരു ആകാംഷ ഇനി എന്ന part3 പബ്ലിഷ് ചെയ്യുന്നത്?

    1. സ്നേഹം ഉണ്ണി..
      സെപ്റ് 9..

  10. ഹായ് ഹർഷൻ…… ഈ സ്റ്റോറിയുടെ ഇരുപത്തി ഏഴ് പാർട്ട്‌ ആവേശത്തോടെ വായിച്ച എനിക്ക് എന്തുകൊണ്ടോ ഈ പാർട്ട്‌ ആ ഒരു തൃപ്തി തന്നില്ല… എഴുത്ത് മോശം എന്നല്ല പറഞ്ഞത്… അടുത്തൊരു പാർട്ടിന് കാത്തിരുന്നിട്ട് അത്രക്ക് ആകാംഷ ഉള്ളതുകൊണ്ടാവാം എന്തോ മനസ്സിൽ ടച് ചെയ്തില്ല… ഓരോ വരിയും എഴുതാൻ എടുക്കുന്ന എഫോർട് അറിയാം പക്ഷേ തുടക്കത്തിൽ ഉള്ള ഒരു ലാഗ് ഇവിടെയും കണ്ടു…. അടുത്ത പാർട്ടിൽ ശ്രദ്ധിക്കണേ….

    1. Shana cityil veetil adachirikkunna prakrithamano? Eee part aswadhikkanamenkil yathrakaleyum prakrithiyeyum gramngale okke pranayikkunnavar aayirikkanam. Idakkokke onnu family okke ayittoru cheriya yathra poku harshetan eee kadhayil vivarichullathokke palathum kanan kazhiyunnathu thanneyanu. Ente oru friend undu shahana ennu thanneyanu peru aval ithuvare transgenderine ithuvare direct kandittu polumilla?? athu pole avaruthu nammude chuttumullathinokke ariyan sramikkanam

      1. sariyanu. Enikku valare ere ishtappettathu ee part anu.ee yathra yum puthiya anubhavangalum kurachu koodi undayirunnenkil ennu thonni poyi. but ellavarkkum angane akanamennillallo.

      2. ഒരിക്കലുമല്ല…. പ്രകൃതിയെയും യാത്രകളെയും ഇഷ്ടപ്പെടുന്ന ഒരളാണ് ഞാൻ… എന്റെ ഏറ്റവും വലിയ സ്വപ്നം തന്നെ ഒറ്റക്ക് പരിചയമില്ലാത്ത ആളുകളുടെ കൂടെ പരിചിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര ചെയ്യുക എന്നാണ്… യാത്രകൾ പോകാറുണ്ട് അതുപോലെ ഒത്തിരി ഇഷ്ടവും ആണ്… ഈ പാർട്ടിൽ സ്ഥലങ്ങളെ പരിചയപ്പെടുത്തിയത് ഇഷ്ടമായി… അതുപോലുള്ള സ്ഥലങ്ങൾ ശെരിക്കും ഉണ്ടെങ്കിൽ പോകണമെന്നുണ്ട്…ടാന്സാജന്റിനെ ഒക്കെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്… പിന്നെ വായന എനിക്കൊരു ഹരം ആണ്.. ഒറ്റയിരുപ്പിൽ ഇരുന്ന് വായിക്കും അപ്പോ മനസ്സിൽ തൃപ്തി തോന്നിയില്ലങ്കിൽ തുറന്നു പറയും… ഒ കഥ എന്തോ ലാഗ് ഫീൽ ചെയ്തു… വായന സുഖം കിട്ടിയില്ല.. ഒരാളുടെ എഴുത്തിനെ കുറ്റപ്പെടുത്തുന്നതല്ല… കാരണം എഴുതുമ്പോൾ ഉള്ള ബുദ്ധിമുട്ട് എന്താണെന്ന് നന്നായിട്ടറിയാം… വലിയ എഴുത്തൊന്നുമല്ലെങ്കിൽ കൂടെ ഞാനും കുഞ്ഞു കുഞ്ഞു വരികൾ കുത്തിക്കുറിക്കാറുണ്ട്… അപ്പോ പിന്നെ ഹര്ഷന്റെ എഴുത്തിനെ ഞാൻ അല്ലെങ്കിൽ അയാൾ എടുക്കുന്ന എഫ്‌ഫോർട് ഞാൻ സമ്മതിക്കും… ഓരോരുത്തർക്കും ഓരോ വായന അനുഭവം ആണ് നൽകുന്നത്… ഞാൻ വായിക്കുന്നത് മനസ്സിരുത്തി അവരിലൂടെ ജീവിച്ചു പോകും അതുകൊണ്ടാവും എനിക്ക് തൃപ്തി കിട്ടാഞ്ഞതും… ??

        1. ഷന
          അത് ശരിക്കും 400 പേജുള്ള ഭാഗത്തെ പാർട്ട് ആയി വായിക്കുമ്പോ ഒരു സംതൃപ്തി കുറവ് അനുഭവപ്പെടും

          ആഗ്രഖ്‌ഹിക്കണ പോലെ എഴുത് സ്പീഡ് ആകുന്നില്ല..അതാ പാർട്ട് ആയി ഇടുന്നത്

  11. എത്തി?

  12. കേളപ്പൻ

    ഈ part boaring ആയാണ് feel ചെയ്തേ…വയങ്കര lagging…അടുത്ത part ഒടുക്കത്തെ part ആയിരിക്കുമ് എന്നറിയാം എന്ന്നാലും? ഈ part വായിച്ചിട്ടു ബോറിങ് ayirunnu…?

    1. ഒന്നാമത് എല്ലാവ്ര്‍ക്കും ഒരുപോലെ ആയിരിക്കില ആസ്വാദന ശൈലി
      എന്നത് നമുക്കെല്ലാര്‍കും അറിയാലോ
      എനിക് നല്ലത് ചിലപ്പോ മറ്റൊരാല്‍ക് നല്ലതായി തോന്നണം എന്നും ഇല്ല
      ആദ്യമായി ആണ് കേളപ്പ൯ ജി ഈങ്ങനെ ഒരു അഭിപ്രായം പറയുന്നത് എന്നാണ് എന്റെ ഓര്മ്മ

      ഈ പാര്‍ട്ട് ബോര്‍ ആണെന്ന് പറഞ്ഞ ഒരേ ഒരാള്‍ കേളപ്പ൯ജി ആണ്
      1441 പേരില്‍ ഒരാള്‍ , അത് തന്നെ ഒരു പ്രത്യേകത ആണ്

      അതാണ് കേളപ്പന്‍ജിയെ വേറിട്ട് നിര്‍ത്തുന്നതും

      ഞാന്‍ എപ്പോളും മെജോറിറ്റി യെ ഫോളോ ചെയ്യുന്നത് കൊണ്ട് ഈ ഒരു സ്റ്റൈല്‍ ഓഫ് റൈറ്റിങ് മാറ്റിയാലും ബുദ്ധിമുട്ട് ആകും

      അടുത്തഭാഗം മെച്ചപ്പെടുത്താന്‍ ശ്രമിക്കാം ,,

      1. എല്ലാവരും ഒരുപോലെ ആയിരിക്കണമെന്നില്ലലോ,ചില ആളുകൾ സങ്കട്ടനം ഒക്കെ പ്രതീക്ഷിച്ചിട്ടുണ്ടാവാം കാരണം കഴിഞ്ഞ പാർട്ടിൽ മിഥിലയിലേക്ക് പുറപ്പെടുമ്പോയല്ലേ നിർത്തിയത് അതുകൊണ്ട് ഈ പാർട്ടിൽ നല്ലൊരു ആക്ഷൻ പ്രതീക്ഷിട്ടുണ്ടാവും.

        ഓരോരുത്തരും എന്തെങ്കിലും പ്രതീക്ഷിക്കുമ്പോഴാണ് അവര്ക് ആസ്വാദന നിലവാരം കിട്ടാത്തത്, ഉദാ: ഒരാൾ ആക്ഷൻ സീൻസ് പ്രതീക്ഷിച്ചുകൊണ്ട് ഈ പാർട് വായിച്ചാൽ അയാൾക്കു ചിലപ്പോൾ കഥ ആസ്വദിക്കാൻ പറ്റി എന്നു വരില്ല.
        അതുപോലെതന്നെ ചിലർക് ആകാംഷ ആയിരിക്കും ,ഈ പാർട് മൊത്തം മിഥിലയേയും നരന്റെ കുടുംബത്തേയുമാണല്ലോ കാണിച്ചത്.ഒരു പാർട് മൊത്തം ഒരു നാടിനെയും നാട്ടുകാരെയും കുടുംബത്തെയും പറ്റി പറയാണമെങ്കിൽ അതിനു തക്കതായ കാരണമുണ്ടാവും

      2. വായന എനിക്കൊരു ഹരം ആണ്, നല്ല സ്റ്റോറികൾ കണ്ടെത്തി വായിക്കുക എന്നത് ഒരു ലഹരി പോലെ ആണെനിക്ക്… കിട്ടുന്ന ഫ്രീ ടൈം മുഴുവൻ വായനക്കാണ് ചെലവഴിക്കുന്നതും… നല്ല സ്റ്റോരികളുടെ അന്വേഷത്തിനൊടുവിൽ ഒരു സുഹൃത്തുവഴി ആണ് ഹർഷന്റെ അപരിചിതനെ കുറിച്ചു അറിയുന്നത് .. വളരെ വൈകി ആണ് ഞാൻ വായിക്കാൻ തുടങ്ങിയതും.. വായിച്ചു തുടങ്ങിയപ്പോൾ ഉള്ള ഇന്റെരെസ്റ്റ്‌ ആണ് 3 ദിവസം കൊണ്ടു ഇത്‌ വായിച്ചു തീർത്തതും അതുപോലെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരുന്നതും സ്റ്റോറിയോടുള്ള ഇഷ്ടം ആ എഴുത്തിൽ കൊടുക്കുന്ന ആത്മാർത്ഥത എല്ലാം കണ്ടപ്പോൾ നേരിട്ടു അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഹര്ഷന്റെ ഡീറ്റെയിൽസ് വരെ തപ്പി…. സ്റ്റോറി വായിച്ചപ്പോൾ ഉണ്ടായ വികാരങ്ങൾ ഞാൻ കഴിഞ്ഞ പാർട്ടിൽ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞിട്ടും ഉണ്ടായിരുന്നു.. ഈ പാർട്ടിൽ എനിക്ക് മറ്റുപാർട്ടുകളെ അപേക്ഷിച്ചു മികച്ച വായനാനുഭവം നൽകിയില്ല.. എന്നു വെച്ചു ഹര്ഷന്റെ കഴിവിനെ ചെറുതായി കാണുന്നില്ല… നിങ്ങൾക്ക് അതിനുള്ള കഴിവുണ്ടെന്ന് അറിയാവുന്നതു കൊണ്ടാണ് ഞാൻ തുറന്നു പറഞ്ഞത്… അപ്പുവിന്റെ യാത്രകൾ ഇവിടം കൊണ്ട് തീരുന്നില്ല ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നറിയാം അവയൊക്കെ ഇതിലും മനോഹരവും ഗംഭീരവും ആക്കാൻ സാധിക്കട്ടെ… സ്നേഹത്തോടെ ഷാന.. ❣️❣️

        @Harshan

      3. കേളപ്പൻ

        ഞാൻ eee കഥ വായിക്കാൻ തുടങ്ങിട്ടു ഒരു pakshe ആദ്യം ആയിട്ടാകും എനിക്ക് ഏതൊരു lagging ആയി thonniyathu?….എന്തെന്നാൽ valare പ്രേതിഷകൾ ഉണ്ടായിരുന്നു ഈ paratil?…but ഹർഷൻ ഓണത്തിന് gift pole ഈ part vannappol njan ആഗ്രഹിച്ച scenukal ഇതിൽ ഉൾപ്പെട്ടില്ല അതാണ് enne കൂടുതൽ നിരാശ akkiyathu…എന്തിരുന്നാലും അടുത്ത partil njan pretheeshicha sequence എല്ലാം ഉണ്ടാകുമെന്നു എനിക്ക് orappundu….athinayi waiting?

        1. അതാണ്,നമ്മൾ ആഗ്രഹിച്ച സീക്വന്സുകൾ പാർട്ടിൽ ഇല്ലെങ്കിൽ നമുക്കത് ബോറായിട്ട തോന്നും,അല്ലാതെ എഴുത്തുകാരന്റെ കുറവൊന്നുമല്ല. ഒന്നും പ്രതീക്ഷിക്കാതെ കഥ വായിക്കുക,അപ്പോൾ നമുക്ക് കഥ നല്ലപോലെ ആസ്വദിക്കാൻ പറ്റും.
          ചിലപ്പോൾ അടുത്ത ഭാഗത്തിലും വലിയ സങ്കട്ടനം ഒന്നും ഉണ്ടാവില്ല.അതുകൊണ്ട് ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക !
          എങ്കിലും ആകാംഷ എല്ലാവർക്കും ഉണ്ടാകും കാരണം രുദ്രതേജന്റെ വലിയ സംഘട്ടനങ്ങളാണ് വരാൻ പോകുന്നത് !

  13. Frnds
    Korach must read kathagal pranju tharuooo

    1. Akhil bro de kadha nyc aanu
      Adhithyahridhayam,aalathoirile nakshathrapookal,ninakkayi,
      Nandettante story അടിപൊളി ആണ്

  14. ഞാൻ ഓര് കാര്യം ചോദിച്ച അതിന് സത്യസന്ധമായി ഉത്തരം തരണം നിങ്ങൾ ഇ കഥയിൽ പറയുന്ന സ്ഥലങ്ങൾ ഒക്കെ ഒറിജിനൽ സ്ഥലങ്ങൾ തന്നെ ആണോ ഇ ചെലവാരം, മിഥിലാ, രത്നാഗിരി etc അല്ലെകിൽ വെറും കഥയിക്ക് വേണ്ടി വെറുത ചേർത്തുന്നത് ആണോ. ചിലപ്പോൾ പേരുകൾ ഒക്കെ ഉണ്ടാകും ഇതിനെയൊക് ചേർത്ത് പറയുന്നത് ഇതൊക്കെ അടുത്തതടുത്തുള്ള സ്ഥലങ്ങൾ തന്നെ ആണോ നിങ്ങൾ ഇ വഴികളിലൂടെ എല്ലാം സഞ്ചരിച്ചിട്ടുണ്ടോ

    1. എവിടെയെങ്കിലും ഒക്കെ ഉണ്ടാകും..

  15. അപ്പൂസ്

    ഒരു സംശയം ചോദിക്കട്ടെ ഒന്നും വിചാരിക്കല്ലേ eppo കഥ ചിന്നു മനുവിനോടല്ലേ പറയുന്നത് അപ്പോ ഇ കുളിസീൻ അതുപോലെ ഡാൻസ് കാര്യവും ഷകീല കുറിചം ചിന്നുവീണു എങ്ങനേ വിവരിച്ചു പറയാൻ പറ്റും അതുപോലെ രാജശേഖരന്റെശത്രുക്കൾ പൂജ ചെയ്യത ആൾക്കാർ അവരെ കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ലല്ലോ കഥ അടിപൊളി ആണ് കേട്ടോ അടുത്ത പാർട്ട്‌ ഉടനെ undakumo

    1. ഒക്കെ പറയാം…

  16. ഈ കഥയ്ക്ക് ഒരു കമന്റ് ഇടുവാൻ ഞാൻ ആയിട്ടില്ല. ഓരോ പാർട്ടും ഒരോ അനുഭൂതി ആണ് . അടുത്ത പാർട്ട് അധികം താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

    1. സെപ്റ് 9..ആണ് ലക്‌ഷ്യം..

    1. നന്ദി ട്ടോ..
      നന്ദി..

  17. Harshappi ????

    Part 2 ഒരു തുടക്കം ആണെന്ന് മനസിലായി ഇനി അങ്ങോട്ട്‌ പൊടി പൂരം

    ഒരുപാട് ഇഷ്ട്ടമായി
    ????

    ഓണാശംസകൾ ?????

  18. waiting for the next part

  19. ഏകദേശം ഒരു വർഷം കഴിഞ്ഞു അപരിചിതൻ വായിക്കാൻ തുടങ്ങിട്ട്. ഇതിൽ അത്ഭുതപ്പെടുത്തുന്ന കാര്യം അത് നിങ്ങളാണ്. സാധാരണ എല്ലാവർക്കും ഒരു തുടങ്ങിയാൽ കുറച്ചു കഴിഞ്ഞാൽ ഒരു മടുപ്പ് വരാറുണ്ട്, ഇവിടെ നേരെ മറിച്ചാണ്.

    ഇനി ഈ പാർട്ടിയിലേക്ക് വന്നാൽ എനിക്ക് ഒരു ശരാശരി അനുഭവം മാത്രമേ തോന്നിയിട്ടുള്ളൂ.. തമാശരൂപേണ കഥ പറയുന്ന രീതി അടിപൊളിയായിട്ടുണ്ട്. തമാശയിലൂടെ തന്നെ ഒരു നാടിനെ താങ്കൾ വരച്ചിട്ടുണ്ട്, മിഥില ഒരു നൊസ്റ്റാൾജിക് ഫീൽ തന്നെ തന്നു… കുളിസീൻ കഴിഞ്ഞുള്ള ബാക്കി എല്ലാ ക്രീഡകളും ഞാൻ ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടിലുള്ള കുളത്തിൽ ആണുങ്ങളെ കുളിക്കാർ ഉള്ളു അതാ പ്രശ്നം… ?

    ചെക്കൻ റെ വലിയമ്മ വിളിയും കഥയുടെ കിടപ്പും വച്ചിട്ട് അവൻ മിക്കവാറും ആ വീട്ടിലെ കുട്ടി ആവാനാണ് സാധ്യത..

    ചിന്നുവിന്റെ കഥ പ്രതീക്ഷിക്കാത്തത് ആയിരുന്നു.. ?

    നെക്സ്റ്റ് പാർട്ടിനു ആയി കാത്തിരിക്കുന്നു.

    1. നിങ്ങളും അവിടെ കാട്ടുട്രോജയുടെ നൃത്തo കാണാൻ തല മൂടി ഇരിക്കുന്ന കണ്ടു..
      കണ്ണുപോലും ചിമ്മാതെ..

      1. Njan rajasthanil ninnanu kandath?

      2. ഇതിൽ പടയപ്പാ പെരുമാൾ മാത്രം മതി കഥ നർമ രസത്തിൽ എടുക്കാൻ ഒരുപാട് ചിരിച്ചു…

  20. Athri ennu kettittum appu enthanu athine patti pinneed chodhikkanjath

  21. എനിക്ക് അഭിപ്രായം പറയാന്‍ ഒന്നും അറിയില്ല പക്ഷേ ഞാൻ ഇതിന്റെ എല്ലാ എപ്പിസോഡ് പോസ്റ്റ് ചെയ്ത അന്ന് തന്നെ വയ്ക്കുന്ന ഒരു fan ആണ് ഒരുപാട് ഇഷ്ട്ടമാണ് ഇത് വായിക്കുവാന്‍ ചെറിയൊരു വിഷമം ഉള്ളതു ഇത് ലേറ്റ് ആയി വരുന്നതാണ്‌ കഥ നമ്മുടെ മനസ്സിൽ ഒരു തുടര്‍ച്ച നഷ്ടപ്പെടുന്ന അത്രയും ദിവസങ്ങൾ കഴിഞ്ഞു വരുന്നത് കൊണ്ട് സംഭവിക്കുന്നു അതുകൊണ്ട് കുറച്ചു baghanghal ayittenghilum കഥ പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം 10days കൂടുമ്പോഴ് എങ്കിലും ഒന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം അപേക്ഷ ആണ് എന്ന് ഒത്തിരി ഇഷ്ടതോടെ ഒരു shan ഹാപ്പി ഓണം

    1. Harshappi mone adipoli onasammanam tto…
      Midila swarnaa vilayana boomi othiri ishtayi to…
      Pinne nammude shappunni kiduvatto ntha oru olichu nottam….
      Nammade padayappa mama poliya maman vazhi thalaivan vazhi…..
      Appu nte appu avan krithyasamayathanu maniyettante oppam vannekkunnathu…. redholsavathil nammude narettante theraliyayi appu venam avide narettane ethirkkan chilar undakum…
      Pinne narettante kudumbam aarum kothikkum to athra perfect aanu.. aalathe chila vaishnava aradhana teamsine pole ullavaralla… pinne appukuttante veenavayana kidukki athum paru alapicha keerthanam… aahh kidilolskki… pinne nammude veenavayana onnude venam kure aayi kathirikkunnu njan malini kochammade ahankari aaya aliyas amma enna pennumpillayodoppam… pinne appunte mallayudham midilayilum predheekshikkunnu tto…
      Vaikamol nalla mandharam poothu niranju nilkkunnapole aayallo.. ariyillallo shankaranu shakthiyallathe vere aarum illannu…. pine venkidi kollam… ennalum shappunnide konkaam kondulla ottam kandu chirichu marinjutto….
      Pinmne hijadakal avare kurichulla karyangal ullil oru thee korittapole…
      Nattukaralum vetukarayalum sankadavum apamanavum peri soyam erinju therunna jeevithangal… pavangal… pinne matte paripadi nte ponne appu nokkiyapole njanum nokki poyitto thazhekku safe aanonnu ariyan.. nte ponne nthu mlechamaya acharam… pinne chinamyide kannukal.. chinmayikku perum ittathu nte appu kuttananau santhosahaa.. pinne nammude manukuttanum kathalum nalla chechyanu randalum.. inganekka kittan punyam venam… pinne parayanullathu paru mol aval ingane thanne potte nte kuttikku status illannu paranjathalle ippol kanikkunnathu onnum onnumaala parukutty… devu pinne nannayi varanaund parune athu polichu ellam kandum arinjavalalle appol aval ithirikoodi varam… ohh annathe panirmalayile sambavam ippolum kanmunnil ninnum manjatilla entha perfomase entha oru idi… angane paru lakshyathilekku adukkunnu.. alle… nte appu aadhi aadhishankaran avan varunnu shivashilathilekku avante bendukkalde aduthekku… idakku pinne indhukochine onnu kanan pokanm tto othiri kashtapettathalle.. athumalla malinide amma vitil aake appunu parikananayum snehavum nalkunnathu indhutiyum ammayum aanu..

      Pinne main evide poyi shivarenjan fance kandam vazhiyalla nummade chunkaya anjaneya swami chadiyapole mahasamudram chadi vittolan paranjeru.. chekken full vibe aayi varikayanu..

      Rudran rekshakan…

      Chakkare hrshppi orupadu orupadu ishtayatto muthe..

      Njan മണിക്കുട്ടിടെ ചേട്ടായി… മറന്നുവോ..
      മണിക്കുട്ടി പക്ഷെ മറന്നപോലെ aanu..
      എന്തായാലും ഈ ഓണ സമ്മാനം ഞാൻ മനസാലെ സ്വീകരിക്കുന്നു…

      1. ഇല്ല ഒരികളും മറക്കില്ല
        മണിക്കൂട്ടോയോട് പറ
        അങ്ങനെ മറക്കല്ലേ എന്നു
        ചെറ്റയിടെ ഉള്ളൂ മൊത്തം മണിക്കുട്ടി ആണ് എന്നു പറ
        എങ്ങും പോകില്ല

  22. ഇഷ്ട്ടം

    1. വിജയന്‍ ചേട്ടാ അംബിക ചേച്ചി

      ഇഷ്ടം അങ്ങോട്ടും

  23. വെട്ടിച്ചിറ ഡൈമൺ

    മച്ചാനെ നിങ്ങള് പൊളി ആ

  24. ഈ ഒരു കഥ ഇങ്ങനെ പോകുന്നു എന്ന് കരുതി ഇത് ഒരിക്കലും ഒരു വർണ്ണവ്യവസ്ഥയും ഉയർത്തിപിടിക്കാൻ ഉള്ള ഉദ്ദേശത്തിൽ അല്ല , അങ്ങനെ ഒരു തോന്നല് ഉണ്ടാകരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു ,,

    ബ്രാഹ്മണ൯ , ക്ഷത്രിയൻ വൈശ്യൻ ശൂദ്രൻ സവർണ്ണ അവർണ്ണ ഭേദങ്ങൾ ഇങ്ങനെ ഉള്ള തരംതിരിവുകൾ , അതിനെ ഒന്നും ഒരു തരത്തിലും ഞാൻ അനുകൂലിക്കുന്നുമില്ല.

    അത് സ്ഥാപിതതാൽപര്യക്കാർ ഉണ്ടാക്കി എടുത്തത് തന്നെ ആണ് ,,,
    കുറെ ആളുകളെ തങ്ങളുടെ കാൽകീഴിലാക്കാൻ ,,,
    എന്നും അവരെ അടിച്ചമർത്താൻ
    അതിനു പുരാണങ്ങളെ വരെ കൂട്ട് പിടിച്ചു

    ഈ കഥയിൽ കുറച്ചു ഭാഗങ്ങൾ ഇങ്ങനെ പോകുന്നു അതിനും ഒരു ലക്ഷ്യമുണ്ട്,,,അത് ശിവശൈലം വരെ കഥ എത്തുമ്പോൾ മാത്രമേ മനസിലാകൂ ,,

    ഞാൻ ആരാധിക്കുന്നതും ഉയർത്തിപിടിക്കുന്നതും ആദിയോഗിയായ ശ്മാശാനവാസി ആയ ചണ്ഡാലനായ മഹാദേവനെ ആണ്..

    1. ഹർഷൻ അങ്ങനെ ഒരിക്കലും പോകില്ല എന്ന്
      ഉറപ്പായും പ്രതീക്ഷിക്കുന്നു.

      അങ്ങനെ പലരും പലതും വളച്ച് ഒടിച്ചാണല്ലോ
      ഈ വ്യവസ്ഥകൾ നിയമങ്ങൾ ഉണ്ടാക്കിയത്
      തന്നെ…;

      …..അതല്ല അതൊക്കെ എഴുതപ്പെട്ടത്
      തന്നെ അതിനൊക്കെ വേണ്ടിയാണോ
      എന്ന് പോലും സംശയം തോന്നാറുണ്ട്…!!?

      തലതിരിഞ്ഞ അവസ്ഥകൾ പലതും
      കാണുമ്പോൾ!!

      1. അതെ പങ്കെട്ട..
        ഇന്നും ആര്യ അധിനിവേശം പറഞ്ഞു ആണ്
        ആര്യ ശ്രേഷ്ഠ വിഭാഗങ്ങൾ പ്രത്യേകിച്ചും നോർത്ത് ഇന്ത്യൻ ബ്രാഹ്മണ ക്ഷത്രിയ ടീമിസ്

        ഹരിയാന രാഖിഗറിയിൽ നടന്ന ഘനന റിസൽറ് പോലും തടയാൻ ശ്രമിച്ചു..

        അതൊക്കെ ആര്യ വിശ്വാസങ്ങൾക് എതിരെ ഉള്ളത് ആയിരുന്നു

        നിറം നോക്കി ദ്രാവിടരെ അസുരൻ എന്നും രക്ഷസാൻ എന്നും വിളിച്ചു

        പുരാണത്തിൽ അസുരനെ തോൽപ്പിച്ച് അവർ വലിയ കൊമ്പത്തെ ആളുകൾ ആയി ..

        ഒക്കെ ഒരുതരം തട്ടിക്കൂട്

        ഏന്തിനു ഭഗവദ് ഗീതയിൽ വരെ
        4 വർണ്ണത്തെ കുറിച്ച് പറഞ്ഞു
        എന്നാൽ അതിൽ പെടാത്തവരോ..

        മനുസമൃതി ഉണ്ടാക്കി ഇവർ വീണ്ടും സ്വന്തം കസേര ഉറപ്പിച്ചു..

        1. സത്യം..!!!

          നമ്മുടെ സ്വന്തം നല്ലവനായ മഹാബലി അസുരനെ വരെ!

          1. ദ്രാവിഡനായ (അസുരന്‍ രാക്ഷസന്‍ ) മഹാബലി തന്റെ നന്‍മായാല്‍ ഇന്ദ്രനെക്കാള്‍ ( ആര്യ –ദേവ ) ഉയര്‍ത്തില്‍ പോകും എന്നു ഉറപ്പായപ്പോ വാമനന്‍ വന്നു ചവിറ്റി താഴ്ത്തി എന് കഥ ഉണ്ടാക്കി
            കാരണം മഹാബലി അഹങ്കാരി ആയിരുന്നൂത്രെ ,,,അതുകൊണ്ടത്രേ ,,,
            ഈ നായ്ക്കള്‍ എന്നും അങ്ങനെയാ ,,,

            ആകെ രണ്ടു ജാതിയെ ഉള്ളൂ ആണും പെണ്ണും
            പിന്നെ പശ്കാത്യര്‍ കറുപ്പും വെളുപ്പും വെച്ചു തരം തിരിച്ചു
            ഇങ്ങോട്ടേക്ക് വന്നപ്പോ നിറം കൂടിയത് മുതല്‍ കുറഞ്ഞതിലെക് കരമ്മങ്ങള്‍ ഉണ്ടാക്കി കൊടുത്തു
            ഒരുപാട് വെളുത്തവന്‍ –യാഗം ചെയ്യുന്ന ബ്രഹ്മണ൯ , അതിലും കുറഞ്ഞവന്‍ രാജാവു ക്ഷത്രിയന്‍ ,, പിന്നെ വൈശ്യന്‍ എന്ന കച്ചവടക്കാരും ,, അവര്‍ കുറച്ചു കൂടെ നിറം കുറഞ്ഞവര്‍ ,,പിന്നെ ആണ് ശൂദ്ര൯ എന്ന കണ്‍സെപ്റ്റ് വന്നത്,,അന്തപുരത്തെ പണികാര്‍

            ഒടുവില്‍ മണ്ണില്‍ പണിയെടുത്ത് സൂര്യന്റെ കീഴെ വെയില് കൊണ്ട് പണി എടുക്കുന്ന ഒറിജിനല്‍ ഈ നാട്ടിന്റെ മണിന്റെ അവകാശികളെ എന്നും അടിമകളാക്കാന്‍ കീഴാളര്‍ ആകി ,,തൊട്ടു കൂടാത്തവ൪ ആക്കി , തീണ്ടപാടു അകലെ നിര്‍ത്തേണ്ടവര്‍ ആക്കി

            അതിനായി എല്ലാ൦ ഈ നായ്കക്‍ല്‍ വളച്ചൊടിച്ചു ,,
            മനുസ്മൃതി ,,, ഒക്കെ അതിനു ഉദാഹരണം അല്ലേ ,,

            ഈ ഊള ഹിന്ദിക്കാര്‍ക്കു വെറുതെ ആണോ ദ്രാവിടന്‍മാരോട് ഇത്ര പുച്ഛം ,, ദ്രാവിട൯മാര്‍ എവിടെ ചെന്നാലും മുകളിക്‍ലെക് കയറും ,, അതിനെ സ്റ്റോപ്പ് ചെയ്യാന്‍ ഇവര്‍ പരമാവധി ചെയ്യും ,,
            അതിപ്പോ ഹിന്ദി വിദ്യാഭ്യസ൦ ആണേലും ,, സര്ക്കാര്‍ ജോലി ആണേലും എന്തു ആണേലും ,,,

Comments are closed.