അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. എല്ലായിടത്തും ഇപ്പോൾ സർവത്ര ക്ലീഷേ തരംഗം. ഏതവനാണ് ഈ പണി തുടങ്ങി വച്ചതെന്നറിയില്ല. ഇപ്പോൾ പല വായനക്കാരും എഴുത്തുകാരും ഇതിൽ തന്നെ പിടിച്ചു തൂങ്ങിയിരിക്കുകയാ ?

    1. ༒☬SULTHAN☬༒

      Ingala kadha ede ?❤❤

      1. സത്യമായിട്ടും അല്ല. ഒരു കഥ വെറൈറ്റിയായി എഴുതി എന്ന് മാത്രമേയുള്ളൂ. അവിടേക്ക് ക്ലീഷേ എന്നു പറഞ്ഞ വന്നത് വേറാരൊ ആണ്

        1. ༒☬SULTHAN☬༒

          Sheda athalla part edenna ചോയിച്ചേ ??

    2. അമ്മൂട്ടി❣️

      ഇവിടെ ക്ളീഷേ ഇല്ലല്ലോ

    3. Write to us പോയി പറയു എഴുത്തുകാർ കൂടുതലും അവിടെ അല്ലെ

      #Say no to cliche

      1. Angane anel njanokke ezhurhu nirthendi varum??

    4. കാലം സാക്ഷി

      നോവൽറ്റി ആൻഡ്‌ ഫെമിലിയാരിറ്റി രണ്ടും കൃയേറ്റീവിട്ടിക്ക് ആവിശ്യമാണല്ലോ? അപ്പോൾ എല്ലാത്തിലും കുറച്ചു ക്ലിഷേ ഒക്കെ കാണും.

  2. അമ്മൂട്ടി❣️

    JeevanJuly 12, 2021 at 2:27 pm
    Njana… Allelum prayathinu moothavare only bahumanam?

    ഉവ് ഉവ്വേ????

    1. അങ്ങനെ ആണെങ്കിൽ രാജീവ് അണ്ണൻ ഇവിടെ ഭ്രാന്തന്മാരെപ്പോലെ അലഞ്ഞു തിരിഞ്ഞ് നടന്നേനെ …??

    2. Entha chechi oru vishvasam illatha pole??

  3. രാഗേന്തു ഫോട്ടോ ഇടാൻ ഉണ്ടല്ലോ സീനിയർ ആൾകാരിൽ

    1. ༒☬SULTHAN☬༒

      ഇങ്ങളേം njn kandilla ?

      1. അഹ് ബെസ്റ്റ് ഞാൻ 2 വട്ടം ഇട്ടു

    2. അമ്മൂട്ടി❣️

      അവരുടെ ഇഷ്ടമല്ലേ

      1. അല്ല പുള്ളികാരി വന്നില്ല ഇന്നലെ

        1. അമ്മൂട്ടി❣️

          എഴുത്തിൽ ആരിയിക്കും പ്രമുഖ അല്ലയോ??

        2. നൈസ് ആയിട്ട് മാറിനിന്നതാ ?

    3. ആ ബെസ്റ്റ് നന്ദനത്തിലെ നവ്യ നായർ പോലും കണ്ടിട്ടില്ല ?

  4. അമ്മൂട്ടി❣️അമ്മൂട്ടി❣️
    ആരാ ഒരു change ആഗ്രഹിക്കാത്തത്???

    ഇന്നലെ മൃദുലയുടെ പുറകെ മണംപിടിച്ചു നടത്തിട്ട് വല്ലതും???

    അത് ശരി അപ്പോൾപ്പിന്നെ ഇന്നിവിടെ രക്തപ്പുഴ ഒഴുകും ലില്ലി vs ലൈഫ് ഏട്ടൻ ??

    1. ലൈഫ് സേട്ടൻ മൃദുല അല്ല സൂർത്തി മോൾ ആണ്

      മൃദു – പൂവ് ?????

    2. Ey.. Njan illa.. Njan ayi oru bandhom illa iyinu???

  5. ༒☬SULTHAN☬༒ July 12, 2021 at 2:21 pm
    ഇത് പൂട്ടിയ mmakk വേറെ evidelum chekkeram

    ?????

    1. ༒☬SULTHAN☬༒

      Mecheente valil pokam. Athakumbo kore indakum ?

  6. അമ്മൂട്ടി❣️

    താത്തക്കുട്ടി 2019 വെള്ളപൊക്കം വരുന്നത്‌ കണ്ടു അലച്ചു കൂവി നാട്ടുകാരെ ഇളക്കി ,വെള്ളത്തിൽ തൊടേണ്ടി വരുമെന്ന് കരുതി, എന്തായാലും തക്കസമയത്ത് life boy ഉരുളി എത്തിച്ചു കൊടുത്തു എന്നാണ്….??

    1. ༒☬SULTHAN☬༒

      ?

    2. ഉരുളിയെന്ന് പറയരുത് ലംബോർഗിനി എന്നെ പറയാവൂ ….

      അല്ലെങ്കിൽ ചേച്ചിക്ക് ദേഷ്യം വരും ??

    3. അപവാദം… എനിക്ക് ഈ ഉരുളികളി ഒന്നുമില്ല… Only കപ്പൽ ?

      1. അപ്പൊ നിങ്ങക്ക് അത് കപ്പലായിരുന്നോ ?

      2. അതെ മഴ പെയ്താൽ കുറച്ചു പേപ്പർ എടുത്തു യൂണിഫോമിൽ അങ്ങു ഇറങ്ങും പിന്നെ ബോട്ട് ആയി കപ്പൽ ആയി
        അങ്ങനെ അങ്ങനെ അങ്ങനെ…..

        1. ༒☬SULTHAN☬༒

          ??????

      3. അമ്മൂട്ടി❣️

        ലതാണ് അപ്പോ നാവികന്റെ കപ്പൽ അല്ലേ????

  7. @അമ്മുചേച്ചി

    ടവർ മോളിൽ അല്ലേ… എന്നിട്ടും ചേച്ചി എന്തിനാ നിലത്ത് നോക്കി ഇരിക്കുന്നത് ??

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      ടവറിന്റെ മോളീന്ന് താഴോട്ട് നോക്ഖിയതാണെങ്കിലോ…?

    2. അമ്മൂട്ടി❣️

      ആരാ ഒരു change ആഗ്രഹിക്കാത്തത്???

      ഇന്നലെ മൃദുലയുടെ പുറകെ മണംപിടിച്ചു നടത്തിട്ട് വല്ലതും???

      1. Njana… Allelum prayathinu moothavare only bahumanam?

  8. §hivaJuly
    പൂട്ടാൻ ടൈം ആയി അതാ ഫോട്ടോ ഒക്കെ ഇടുന്നത്

    എന്തായാലും അമ്മൂട്ടീ ഇട്ടു അന്നു വന്ന സകലരും ഫോട്ടോ ഇട്ടു. രാത്രി വരെ ബഹളം ആരുന്നു ?????

    എംകെ മാത്രം വലയിൽ വീണില്ല ?

    1. ༒☬SULTHAN☬༒

      Nxt tym veeytham?

    2. കൂടുതലും ഇട്ടിലെ നിർബന്ധിക്കാൻ പറ്റില്ല ഓരോരുത്തർ ഇഷ്ടം അല്ലെ

      1. എങ്കിലും ആ അന്യഗ്രഹവാസിയെ കാണാൻ ഒരാഗ്രഹം ?

        1. പുള്ളിക്കും തോന്നണ്ടേ ഗ്ലാമർ കണ്ണു വെച്ചാലോ എന്ന് പേടിച്ചു ആവും

          അഖിൽ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു

          1. ഇനി വല്ല മമ്മൂട്ടി എങ്ങാനും ?

  9. കുളി, വെള്ളം ഈ രണ്ട് വാക്കും ഞങ്ങൾ ബഹിഷ്കരിച്ചിരിക്കുന്നു…

    എന്ന്
    താത്താ ഫാൻസ്‌
    അപരാജിതൻ വാൾ
    കഥകൾ ഘടകം ?

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      അയ്ശരി

  10. കുട്ടേട്ടതി മറുകും ആയി ഇറങ്ങിയിടുണ്ടേ

    1. അമ്മൂട്ടി❣️

      ???

      1. പൂട്ടാൻ ടൈം ആയി അതാ ഫോട്ടോ ഒക്കെ ഇടുന്നത്

        എന്തായാലും അമ്മൂട്ടീ ഇട്ടു അന്നു വന്ന സകലരും ഫോട്ടോ ഇട്ടു. രാത്രി വരെ ബഹളം ആരുന്നു ?????

        1. അതെയതെ… ആര്ക്കാൻ കൊണ്ട് പോകുന്ന മാടിന് വെള്ളം കൊടുക്കുന്നപോലെ ?

          1. ഓഫ്‌കോഴ്സ്

          2. ༒☬SULTHAN☬༒

            ഇത് പൂട്ടിയ mmakk വേറെ evidelum chekkeram ?

        2. ༒☬SULTHAN☬༒

          Ann nalla ഉഷാർ ആയിരുന്നു ❤❤

      2. നശിപ്പിച്ചു!!! ചേച്ചി കണ്ണ് കാണിച്ചത് അല്ലെ ?

      3. ബൈ ദുബായ് ലാസ്റ്റ് ഫോട്ടോ ഈ സൈഡ് ആരുന്നല്ലോ അപ്പോൾ മറുക് അപ്പുറത് എന്നല്ലേ പറഞ്ഞത്

        പറ്റിച്ചോ ?????

        1. നസീറിന്റെ ഫാമിലി ആണ് അമ്മുവേച്ചി …?

          1. അങ്ങനെ പണ

        2. അമ്മൂട്ടി❣️

          ഒരു സൈഡിലെ ഉള്ളു???

          1. അഹ് ഉവ്വാ

          2. അതെ ഒരു സമയം ഒരിടത്ത്,..

  11. JA July 12, 2021 at 2:12 pm
    ഞാൻ കരുതിയിരുന്നത് കണ്ണേട്ടൻ തൊട്ട കെട്ടി കപ്പ പറിക്കാൻ ആവുമെന്ന്…

    എന്ത് പറയാൻ ഇതിനെ ഒക്കെ
    ആ മാമൻ ഒരു വല്യ Rottweiler കൊണ്ട് വന്നിരുന്നേൽ കൊള്ളാരുന്നു

    1. ചരിത്രം തിരുത്താൻ കഴിയില്ലല്ലോ കണ്ണേട്ടാ…?

  12. ༒☬SULTHAN☬༒

    JeevanJeevanJuly 12, 2021 at 2:09 pm
    വെള്ളം താത്തക്ക് അലര്ജി ആണെന്ന് അറിയില്ലേ ചെക്കാ ?//

    Njn കുളിക്കാൻ പോയിന്ന paranje.

    Bt thaatha തെറ്റിധരിച്ചു ?

    1. ഇനി നിന്നോട് മിണ്ടില്ല

      1. ༒☬SULTHAN☬༒

        ?

    2. കുളി എന്ന വേർഡ് കണ്ടാൽ താത്ത അപ്പോൾ എസ്‌കേപ്പ് ആകും ?

      1. ༒☬SULTHAN☬༒

        Shivettan എന്നാ തെറ്റിധരിച്ചപ്പോ ath മാറ്റികൊടുത്തായ ?

  13. JeevanJeevanJuly
    Ee googil ille neeyoke enth cheythene?

    ചില കമന്റുകൾ കാണുമ്പോൾ നമ്മൾ അറിയാതെ ചിരിവരും…

    വിട്ടു കളഞ്ഞേക്കണം…

    1. ആകെ ഇവിടെ വരുന്നത് ചിരിക്കാൻ ആണ്

      1. അമ്മൂട്ടി❣️

        അല്ലാതെ ഇങ്ങോട്ട് വരുന്നത് എന്തിനാണ് ??

        1. കുട്ടേട്ടത്തിക്ക് സൈറ്റ് നോക്കാൻ വരണ്ടേ ?

          1. നല്ല ആക്ടിംഗ് ആണ്….

          2. ഇന്നലെ വല്ലാണ്ട് ലാഗ് അടിപ്പിച്ചു കളഞ്ഞു ?

      2. ഞാൻ കരുതിയിരുന്നത് കണ്ണേട്ടൻ തൊട്ട കെട്ടി കപ്പ പറിക്കാൻ ആവുമെന്ന്…?

        1. അമ്മൂട്ടി❣️

          നിന്റെ കപ്പ പറിയ്ക്കൽ കഴിഞ്ഞല്ലേ സപ്പു???

          1. കണ്ണേട്ടൻ ആണ് ഹേ ? ബൈ ദി ബൈ ആരെയാണ് കണ്ണ് കാണിക്കുന്നത്…???

  14. അമ്മൂട്ടി❣️

    എല്ലാവരും എത്തിയോ

    1. കുട്ടന്റെ കാര്യം നോട്ടിഫിക്കേഷൻ ചെന്ന് ആള് എത്തി

      1. അമ്മൂട്ടി❣️

        എന്തോന്ന് തേങ്ങായാ പറയുന്നത്?

        1. ഓഹ് കോപം

          1. അമ്മൂട്ടി❣️

            ആർക്കു എനിക്കോ???

      2. ??കുട്ടേട്ടത്തി ?

      3. ഉത്തരവാദിത്വം ?

    2. ༒☬SULTHAN☬༒

      Ha bannallo കുട്ടേട്ടത്തി

      1. അമ്മൂട്ടി❣️

        ?

        1. ༒☬SULTHAN☬༒

          ?

  15. JA July 12, 2021 at 2:00 pm
    പെർഫെക്റ്റ് എൻഡിംഗ് ഉണ്ടാവില്ല എന്നാണ് കേട്ടത്,.

    അപ്പോൾ ആദ്യം പറഞ്ഞ ഗൗരി ശങ്കര പ്രണയം
    പ്രാസം വെച്ച് മൂന്ന് പേരുകൾ ഉള്ള മൂന്ന് സീസൺ ഒക്കെയോ

    ഇനി ഇവൻ ആണോ കുട്ടൻ. പറഞ്ഞത് അതുപോലെ ചെയ്യുന്നോണ്ട് ഒരു ഡൌട്ട്

    1. മുദ്രകൾ ശ്രദ്ധിക്കുക ?

  16. Iyinte idakk thaathaaye kanan illallo??

    1. ༒☬SULTHAN☬༒

      Njn കുളിക്കാൻ പോയിന്നു പറഞ്ഞിരുന്നു. പിന്നെ kandilla ?

      1. വെള്ളം താത്തക്ക് അലര്ജി ആണെന്ന് അറിയില്ലേ ചെക്കാ ?

    2. ഇന്നലെ യൂറോ എന്ന് പറഞ്ഞു ഇറങ്ങി പോയ കെട്ടിയോൻ ഇപ്പോൾ ആവും വന്നു കേറിയത്

      പാവം ഇന്ന് തൊട്ട് എന്ത് പറഞ്ഞു രക്ഷപ്പെടുമോ എന്തോ

  17. §hiva July 12, 2021 at 1:56 pm
    എന്നാൽ ഓട്ടോ ഡിലീറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞതോ

    ഹഹഹ. ???? ഇതിനെ കുറിച്ച് ഞാനൊന്നും പറയുന്നില്ല

      1. അതെയതെ…

        പറഞ്ഞിട്ട് എന്താക്കാനാ… ഓർമയില്ലേ തറവാട്ടിലെ അവസ്ഥ.. എന്തൊക്കെയായിരുന്നു

  18. എന്റെ കമ്മെന്റ് മുക്കിയിരിക്കുന്നു

    1. Nokatte.. Spamil kanum

    2. വല്യ കമന്റ്‌ ആരുന്നോ

      1. ഏയ് കണ്ണേട്ടൻ നേരെത്തെ പറഞ്ഞത് തന്നെ റിപ്ലേ ആയിട്ട് ഒറ്റ വരി

  19. മാമൻ ” Rottweiler ” വാങ്ങി കൊണ്ട് വന്നു …?

    ദൈവമേ ? എനിക്ക് പട്ടി എന്ന് കേട്ടാലെ പേടിയാണ് …??

    1. Allelum kallanmarkk pattikale pedi kanum?

      1. Cynophobia …

        1. Ee googil ille neeyoke enth cheythene?

          1. Science student aanu hei …

    2. അമ്പോ my fvt

  20. Jeevan July 12, 2021 at 1:51 pm
    Vere etelum kadhayude comment sectionil pvam.. What about manivathoor

    അത് വേണോ
    അപരാജിതൻ ഉള്ളോണ്ട് അല്ലെ എല്ലാരും പരിചയപ്പെട്ടത് സൊ വേറെ ഒരെണ്ണത്തിൽ പോകണോ
    ഇത് തീരുമ്പോൾ നിർത്താം അതല്ലേ നല്ലത്

    1. ശോ… അങ്ങനെ പറയാതെ അണ്ണാ… ?

      1. ഡെയ് ഇത് കുറെ നാൾ ആയില്ലേ എപ്പോഴും ഈ വാൾ കാണും എന്ന് പറഞ്ഞു എന്നിട്ടോ
        ഓട്ടോ ഡിലീറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞു അത് ചെയ്തോ.
        പിന്നെയും നില്കുന്നത് എന്തിനാ നാണക്കേട് ആണ് അപരാജിതൻ ക്ലോസ് ആയാൽ പോകാം.

        അല്ലാത്തവർക്ക് ചാറ്റ്റൂം ഉണ്ടല്ലോ

        1. ഹ്മ്മ് അപ്പൊ എല്ലാരേം മിസ്സ്‌ ചെയ്യും..

        2. Angane anwl athinulil kadha theerth ezhuthum nirthum?

    2. അതെ കടിച്ചു തൂങ്ങണ്ട കാര്യമില്ല….

  21. ഹർഷേട്ടൻ എന്താണ് പുതിയ ഡേറ്റ് ഒന്നും പറയാത്തത് …!?

    ഇന്ന് കൃത്യം 4 മാസമായി അവസാനത്തെ ഭാഗം വന്നിട്ട് …?

    1. ഡിസംബർ ഉള്ളിൽ ഫുൾ ഇടുമെന്നു പറഞ്ഞല്ലോ

      1. Ini aa oru otta parte ullo?

        1. 4 പാർട്ട്‌ 60 പേജ് വെച്ച് ഇട്ടു നിർത്തും

          സീസൺ ഒന്നുമില്ലാ. ആദ്യം പറഞ്ഞത് ഫുൾ എല്ലാരും മറക്കുക

          1. ഓരോരോ നേരത്ത് ഓരോരോ തോന്നലുകൾ…

    2. Date paranju krithyam ayi vannille ponkala idum ennu pullikk ariyam?

      1. Angane aayirunnallo pulli ..

      2. ഡിസംബർ കൊണ്ട് അപരാജിതൻ തീരും

        പ്രബോധയും പ്രശാന്തും പ്രകാശനും ഒന്നും ഇല്ലാ

        1. പെർഫെക്റ്റ് എൻഡിംഗ് ഉണ്ടാവില്ല എന്നാണ് കേട്ടത്,.

  22. //JAJuly 12, 2021 at 1:37 pm
    എന്ന് എനിക്ക് സ്വന്തമായി ജട്ടി ഉണ്ടെന്ന് ഒപ്പിട്ട വ്യക്തി …//

    Ayye.. Ivan ith enthonna parayane… Nammak jetti und ennu nammal allathe ayalathukar ano parayande?

    1. എല്ലാവർക്കും ഷെട്ടി ഉണ്ട് ? എന്ന് കരുതി എയറിൽ കേറി വിളിച്ചു പറയേണ്ട അവസ്ഥ ? വേറെ ആർക്കും ഉണ്ടാവില്ല ?

      1. Athu pinne pantsinu purath jettiyittu airil ninnal prethekichu parayanda avashyamilallo??

        1. സൂപ്പർമാൻ ??

  23. ലൈഫ് സേട്ടാ… ഈ ഭാഗം മാത്ര തുറന്നു കിടക്കുന്നത്… അതും താൽക്കാലികം

    1. Dark… 22/21/19 onnum ille?

      1. 18,21 ഉണ്ട്
        ഈ one ഇയർ കാര്യം പറയുമ്പോൾ ബാക്കി ഒക്കെ ക്ലോസ് ആക്കിയ ലോജിക് കൂടി ഒന്ന് പറഞ്ഞിരുന്നേൽ കൊള്ളാരുന്നു

        1. സെർവർ ഇഷ്യൂ ആകും… ☹️☹️

          1. എന്നാൽ ഓട്ടോ ഡിലീറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞതോ

    2. മൊത്തത്തിൽ പൂട്ടാനാണ് സാധ്യത

      1. Vere etelum kadhayude comment sectionil pvam.. What about manivathoor?

  24. Sappu kazhichu vanno??

    1. വന്നല്ലോ…

  25. ഇത്ര ബഹളം നടന്ന നോട്ടിഫിക്കേഷൻ ചെന്നിട്ടും രാജീവ്‌ കിളവൻ & അമ്മൂട്ടീ (1970’സ് യുവതി) വന്നില്ലാലോ ?????

    1. ༒☬SULTHAN☬༒

      ???. Jada alland enth

      1. അതെ അടുത്ത മാസം പൂട്ടുമല്ലോ ?????

          1. മൊത്തത്തിൽ പൂട്ടില്ലെ …???

          2. 18,21 ഉള്ളു ഓപ്പൺ

        1. ഹ്മ്മ്മ് ഉള്ളകാലം നല്ലോണം രസിച്ചോട്ടെ എന്ന് കരുതിക്കാനും

Comments are closed.