അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. One small suggestion..
    Please reduce “elitism”

    1. പ്രിയ

      ഞാൻ ഇത് ആരും ചൂണ്ടി കാണിക്കുന്നില്ലലോ എന്ന് കരുതിയിരുന്നത് ആണ്

      യഥാർത്ഥത്തിൽ ഈ കഥ ഇങ്ങനെയേ പോകാൻ സാധിക്കൂ ,,

      അല്ലാതെ ഞാൻ ഒരിക്കലും ഒരു വർണ്ണവ്യവസ്ഥയെയും പൊക്കിപിടിക്കുന്നവൻ അല്ല
      ,,,അത് മുന്നോട്ടു പോകുമ്പോ പ്രിയക്ക് തന്നെ മനസിലാകും ,,,

      ഞാൻ എന്നും ആദിയോഗിയായ ആ ചണ്ഡാളനായ ശ്മാശാന വാസി ആയ അതെ ആണ് മനസിൽ കൊണ്ട് നടക്കുന്നത്,,,,,

      ഞാൻ എന്താണ് കഥയിൽ ഉദ്ദേശിക്കുന്നത് എന്ന്
      ശിവശൈലം വരെ ഒന്ന് എത്തിക്കോട്ടെ ,,,,,,,,,,
      അതുവരെ കാത്തിരുന്നു കൂടെ

      1. അപ്പൂട്ടൻ

        തീർച്ചയായും

  2. സാധാരണ ആദിശങ്കരന്റെ കഥയെ ചുറ്റി മാത്രമെ എന്റെ ചിന്തകൾ പോയിരുന്നുള്ളൂ. അത് മാത്രമായിരുന്നു ഇഷ്ടവും.
    പക്ഷെ ഇത്തവണ അത് മാറിയിരിക്കുന്നു.
    പെരുമാള്, ശപ്പുണ്ണി ഒക്കെ രസകരമായ ഭാഗം ആയി അനുഭവപ്പെട്ടു.
    ഒരു ഫീൽ ഗുഡ് പാർട്ട് ആയാണ് എനിക്ക് തോന്നിയത്. പക്ഷെ ആദിയുടെ സ്വത്വത്തിലേക്കുള്ള യാത്രക്ക് കാലതാമസം വരുന്നത് വല്ലാതെ അലട്ടുന്ന ഒന്നാണ്.
    മറ്റൊന്ന് പാർവ്വതിയുടെ കുട്ടിത്ത സ്വഭാവം, അത് മാറി അല്പം കൂടി മെച്ചുവേഡ് ആയി കാണാൻ ആഗ്രഹിക്കുന്നു.
    അതുപോലെ ചിന്മഴി, ആ ഭാഗവും നന്നായിരിക്കുന്നു. ഇപ്പോ ബാലു ആരാ എന്ന് അറിയാനുള്ള കൗതുകവും കൂടിയിരിക്കുന്നു.
    കാത്തിരിക്കുന്നു, ചുരുളഴിയാനായി

    1. ഹരിദേവ്

      ഒരുപാട് സ്നേഹം മാത്രം ,,,

  3. ente ponnu harshan maashe,oru nivarhiyum ella. adipoli. 104 pages theernnathu njaan arinjilla,oru trip poya anubhoothi.enikkum eppol yaathra yokke pokaan thonnunnu.ho bhayankaram. adutha part orupaadu vaikikkaruthe.appekshayaanu.

    1. ട്രിപ് പോയില്ലേ
      ഒരു കാഷ് മുടക്കും ഇല്ലാതെ
      ഇനി കാഷ് തന്നിട്ടു പോയാ മതി

      സ്നേഹം

  4. Happy Onam

  5. Harshu
    Ee പർട്ടിൽ ചിന്നു കൊണ്ടുപോയി എന്നാണ് ഞാൻ കരുതുന്നു നിനക്ക് സംശയം ഉണ്ടെങ്കിൽ കണ്ടോളൂ അവള് ബനിയൻ പോക്കുന്ന സീൻ മച്ചാ ഫോണിലേക്ക് തലച്ചേരിച്ച് ആയിരു അപ്പോ വായന
    അഥവാ ബിരിയാണി കൊടുത്താലോ
    പടയ്പ്പാ മാസ് വൈഗ അടിപൊളി ആയിരുന്നു നരൻ ന്റെ അമ്മ വല്യമ്മ തന്നെ ആണോ
    ഇൗ പർട് വളരെ സിമ്പിൾ and പവർഫുൾ ആയിരുന്നു ഒരു പാട് യാത്ര ചെയ്ത feel

    1. കൊച്ചു ഗളാ

  6. Harshettaaaa…. muthmaneee…. ente onashamsakalum commentum late aayathil sorry chothikkunnu…. phn pani mudakki baai… ennirunnalum kadha njan annu thanne vaayichu… vaayichu kazhinjal pinne korachu time edukkum athil ninnonnu porathu varaan… sherikkum paranjal nammude sancharam channel kaanunna pole okke ulla oru feelanu. Ingaloru vallatha jinnanu… sherikku nammale midhilayilokke onnu jeepil kondoyi ingalu… pinne padayappa machaan oru reksha illa ta… ivare ellam kannil kaanikkunna reethiyilulla avatharanam undallo athu engine pattanu baai… idakkidakku nokkum theerarayo ennu… appozha oru sankadam.. ithu theernillayirunnenkil ennu aashichu pokum… thank you harshetta nalloru onam sammanam thannathinu… lub uuuu….

    1. സര്‍ദാര്‍ ബ്രോ

      ഇമ്മാള് ജിന്ന്‍ അല്ല അപ്പോ
      മ്മല് ഒരു പാവം ശൈത്താന്‍
      ഹി ഹി ഹി

  7. ഹർഷേട്ട ?????ഓണാശംസകൾ..ഈ ഭാഗവും പൊളിച്ച് സെപ്റ്റംബർ9 ആകാൻ വേണ്ടി കാത്തിരിക്കുന്നു..എല്ലാവിധ ആശംസകളും നേരുന്നു

    1. സ്നേഹം എന്നും

  8. ജയേട്ടൻ

    Harsha നീ തങ്കപ്പനല്ല പോന്നപ്പനാണെടോ പൊന്നപ്പൻ

  9. ജയേട്ടൻ

    എന്റെ പൊന്നൂ ഇന്നാ ശെരിക്കും കണ്ടത് പഹയാ ബല്ലാത്ത സർപ്രൈസ് ആയിപ്പോയി ഒരു ഒന്നൊന്നര onam gift thanks harsha,
    പിന്നെ മിഥിലായിൽ കൂടി ഒന്ന് സഞ്ചരിച്ചു great feel
    പിന്നെ onam കോറോണയിൽ മുങ്ങിയെങ്കിലും തെറ്റില്ലാതെ ആഘോഷിച്ചു, മെഡിസിൻസ് ഉള്ളോണ്ട് നിങ്ങളുടെ ചേട്ടത്തി ഒരു പെഗ് പോലും അടിക്കാൻ സമ്മതിചില്ല, അത് എന്തായാലും ഹർഷന്റെ മിഥിലായിൽ കൂടി സഞ്ചരിച്ചു തീർത്തു, പിന്നെ friends ഒക്കെ വന്നു പോയി എല്ലാത്തിനെയും അവള് check ചെയ്താ കയറ്റിയെ,
    പിന്നെ റെക്കോ dance പണ്ട് 90s ലു PG ചെയ്യാൻ പോയപ്പോ കണ്ടതാ
    ചേട്ടത്തി അറിയണ്ട
    എന്തായാലും നല്ല feel ആയിരുന്നു
    Thanks you so much ഹർഷൻ and കുട്ടൻ
    പിന്നെ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും belated ONAM WISHES

    1. ജയേറ്റ

      ആ ഡാന്സ് …………..
      നിങ്ങളെ അവിടെ ഞാന്‍ കണ്ടിരുണ്
      നിങ്ങടെ പുറകെ ഞാനും ഉണ്ടായിരുണ്

  10. Orikkalum avasanikkalle ennu prathichu kondanu vayikkan erikkunnathu ethu vayikkukayalla neril kanukayanu eni kathirippanu adutha bagathinayi sankaran ella nanmayum varuthatte

    1. എത്രയും പെട്ടെന്നു അവസ്നിപ്പികാന്‍ കൊതിക്കുന്ന ലെ ഞാന്‍

  11. പ്രിയപ്പെട്ട ഹർഷൻ ചേട്ടന്,

    ഈ (27/2) ഭാഗവും വളരെ നന്നായിട്ടുണ്ട്,പക്ഷെ ഈ പാർട്ടിൽ ഞാൻ വലിയ ഒരു സങ്കട്ടണം ഒക്കെ പ്രതീക്ഷിച്ചിരുന്നു.പക്ഷെ പ്രതീക്ഷകളൊക്കെ കാറ്റിൽ പറത്തി നല്ലൊരു ഫീൽ ഗുഡ് എന്റർട്ടനേർ ആണ് ഹർഷൻ ബ്രോ തന്നത്.

    ഒരു യാത്ര പോകുന്ന ഫീൽ തന്നെ കഥയിലൂടെ വായിച്ചറിയാൻ സാധിച്ചു,അതുപോലെതന്നെ കഥയിൽ പറഞ്ഞ ഒരു വാചകം ഉണ്ട് “ഓരോ യാത്രയും ഓരോ അനുഭവമാണ് , ഒരു പഠനം , പത്തു പുസ്തകം വായിച്ചു നേടുന്ന അറിവുകൾ ചിലപ്പോൾ ഒരു യാത്രയിലൂടെ നേടി എടുക്കാം ..”ഇതു വളരെ ശരിയാണ് കാരണം ഞാൻ യാത്രകൾ ഇഷ്ടപെടുന്ന ഒരാളാണ്,ഒരുപാട് യാത്രകൾ പോയിട്ടുമുണ്ട്,ഇനിയും പോകാൻ എത്ര കിടക്കുന്നു, അതേ ഓരോ യാത്രയും ഓരോ അനുഭവമാണ്.

    പിന്നെ ചിന്മയിയെ രക്ഷിച്ചതും അവൾ പോകുന്നത് വരെ കൂടെ നിർത്തി സംരക്ഷിച്ചതും മികച്ചതായിരുന്നു.

    നരൻ ചേട്ടനെ പറ്റി എന്റെ മനസ്സിൽ വിചാരിച്ചതായിരുന്നില്ല കഥയിൽ വന്നത്,ചേട്ടൻ വെറും പാവപ്പെട്ട വീട്ടിലെ ഒരു കക്ഷിയാണെന്നാണ് കരുതിയത്,പക്ഷെ നേരെ തിരിച്ചാണ് സംഭവിച്ചത്.നരേട്ടനും കുടുംബവും മിഥിലയും ഒക്കെ ഒരു സിനിമാറ്റിക് എക്സപ്പീരിൻസ് അനുഭവിച്ചറിയാൻ സാധിച്ചു.അതുപോലെതന്നെ നരേട്ടനെയും കുടുംബത്തെയും മിഥിലയും ഒക്കെ ഒരു പാർട് മൊത്തം പറയണമെങ്കിൽ ആദിക്ക് അവരുമായി എന്തോ അടുപ്പമുണ്ടാവണം.

    നരൻ ചേട്ടനെ നന്നായി ഇഷ്ടപ്പെട്ടു, മൂപ്പർക്കും എന്തോ മിസ്റ്ററി ഉണ്ടെന്നു തോനുന്നു ഇല്ലെങ്കിൽ പിന്നെ എന്തിനാണ് യമുനയെ അകറ്റി നിർത്തുന്നത്,വല്ല രോഗവും ആയിരിക്കും ചിലപ്പോൾ,(ഈ കഥ പറയുന്ന ബാലു ചേട്ടനാണോ നരൻ ചേട്ടൻ ? എന്റെ ഒരു വൈൽഡ് ഗസ് ആണേ?).നരൻ ചേട്ടന്റെ അമ്മയെ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു കെട്ടോ,നല്ല ഒരു വ്യക്തിത്വം❤️.ആദിക്ക് ഇവരുടെ വല്യച്ഛനുമായിട്ട് ബന്ധമുണ്ടെന്ന് തോനുന്നു.

    പരശുരാമൻ നാരായണന്റെ ആറാമത്തെ അവതാരം അല്ലെ,അതുപോലെതന്നെയല്ലേ ആദി ജനിച്ചതും ആറാമത്തെ കുട്ടിയായിട്ട്(ക്ഷമിക്കണം എനിക്ക് ഇതിനെപ്പറ്റി ആദികാരികമായിട്ടു അറിയില്ല),ആദിയുടെ അച്ഛനും അമ്മയും പരശുരാമന്റെ അച്ഛനും അമ്മയും പോലെയാണോ,എന്നു വെച്ചാൽ അച്ഛൻ ബ്രാഹ്മണ വംശവും ‘അമ്മ രാജവംശവും ആയിരുന്നോ? ഇതൊക്കെ എന്റെ അനുമാനങ്ങൾ ആണേ?

    “കലികാലത്തിൽ കൽക്കി അവതരിക്കുമ്പോൾ അദ്ദേഹത്തിന് ആയുധവിദ്യകൾ അഭ്യസിപ്പിക്കുവാൻ അദ്ദേഹം വരും എന്നാണ് വിശ്വാസം,,” ഈ കൽക്കി ആണോ രുദ്രത്തേജനായി അവതരിക്കുന്നത്? ഇതു കലികാലമാണെന്നു മുന്നത്തെ പാർട്ടിൽ പറഞ്ഞിരുന്നു .ഇതൊന്നും ഹർഷൻ ബ്രോ പറയില്ലന്നറിയാം എങ്കിലും ചോദിച്ചു എന്നെ ഉള്ളൂ.

    ഈ ഭാഗത്തിൽ മനസ്സറിഞ്ഞു ചിരിച്ചത് ശപ്പുണ്ണിയുടെ കോമഡി സീൻ കണ്ടിട്ടാണ്,ആ കുളിസീൻ ഒക്കെ അടിപൊളിയായിരുന്നു.ശപ്പുണ്ണി തകർത്തു!

    പാർവതി ഇപ്പൊ വല്ലാതെ ഒരു വാശിയാണല്ലോ അപ്പൂന്റെ ബെസ്റ്റ് ഫ്രണ്ട് ആകണം എന്നു പറഞ്ഞു, എന്തെകിലും കാരണം ഉണ്ടാവാം , പ്രണയത്തിന്റെ രാജകുമാരൻ അപ്പു ആണെങ്കിൽ പ്രണയത്തിന്റെ രാജകുമാരി പാറു ആയിരിക്കും.പക്ഷെ ഇപ്പൊ അടുത്തൊന്നും സംഭവിക്കില്ലെന്നു നന്നായിട്ടറിയാം !

    ഞാൻ 3 മണിക്കൂർ എടുത്താണ് ഇതു വായിച്ചു തീർത്തത്,അപ്പോൾ എത്ര കഷ്ടപ്പെട്ടാണ് ഇത്ര ദിവസം കൊണ്ട് എഴുതുന്നത് എന്നു ഊഹിക്കാവുന്നതെ ഉള്ളു,അതുകൊണ്ട് പതുക്കെ എഴുതിയാൽ മതി…ക്ഷമയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു !

    1. സഫദേ

      വായിച്ചിരന്നു
      മറുപടി വൈകി പോയി
      ക്ഷമികണം

      നിന്റെ നിഗമങ്ങനങ്ങല്‍ക് മറുപടി തല്‍കള്‍ പര്‍യുന്നില
      അത് വായിച്ചു തന്നെ അറിയൂ

      അപ്പു പാര് ഇനി അല്ലേ പൊളിക്കാന്‍ പോകുന്നത്

      ഒരുപാട് സ്നേഹം കേട്ടോ

  12. ഹർഷൻ ബ്രോ ഓണാശംസകൾ ഈ എപ്പിസോഡ് തിരുവോണ സമ്മാനമായി തന്ന താങ്കൾക്കു നന്ദി

  13. നോക്കാം..

  14. ഹർഷേട്ട….
    ആദ്യം തന്നെ നന്ദി പറഞ്ഞോട്ടെ…നല്ലൊരു വിരുന്ന് നൽകിയതിന്???

    നന്നായിട്ട് ഇഷ്ടപ്പെട്ടു കേട്ടോ….ആ സംഹാരം മാത്രം ആണ് ഇപ്പൊ മനസ്സിൽ??

    പെട്ടെന്ന് എഴുതി ഇടാവോ…???

  15. സെപ്റ് 9..

  16. Harsha… Onam aayadukond ipozha vayichu theerthe… Ellathavanayum pole kalakki… Mithila njanum kandu…. Ottum vaikathe adutha Bagam pradeekshikunnu…
    Ee kayyile aksharadevatha ennum jwalikkatte ennu aasamsikunnu..
    Happy Onam to You and Your Family…

    1. നന്ദി മാത്രം ബ്രോ..

  17. മോഹൻലാൽ

    ഒരിക്കലും പാറുവിനെ പോലെ ഉള്ള ഒര് പെണ്ണിന് വേണ്ടി ആദി സ്വന്തം ജീവനും ജീവിതവും കളയരുത് ഇ കഥയിൽ സ്വന്തം കാര്യത്തിനായി എന്തും കാണിക്കുന്ന ഒര് പെണ്ണ് ആണ് പാറു. ആദി അവളെ ഇനി കൂട്ടുകാരി ആക്കിയാൽ നാളെ ശിവ വരുമ്പോൾ ഇവൾ എന്താകും കാണിക്കുക. ഒര് സ്ഥിരത ഇല്ലാത്ത സ്വാഭാവത്തിന് ഉടമയായ അവൾ എന്തുംകാണിക്കു. ഇതിലും ഭേദം അമൃപ്പലി ആണ് ശരീരം വിറ്റാലും അവൾ മനസിൽ പ്രണയിക്കുന്നവനെ വേറെ ഒരാൾക്ക് വേണ്ടി തള്ളി പറയില്ല. പാറു ഈസ്‌ റിയലി ചീപ്പ്. അവളെ ഇനി ചിരിപ്പിക്കണം പോലും ആദി എന്താ കോമാളി ആണോ. ഇ കഥയിലെ പ്രേമം ഒരിക്കലും ശിവന്റെ പ്രേമം ആയ സതി ആയോ പാർവതി ആയോ ഉപമിക്കാൻ പറ്റില്ല കാരണം രണ്ടും ഒരാൾ ആണെകിലും അവർ ഒരാളെയെ പ്രേമിച്ചിട്ടുള്ളു അത് സാക്ഷാൽ പരമശിവനെ ആണ്. ഇ കഥയിൽ പാറു അല്ല നായിക

    1. Bro ithile oro characters num past relations und … athaanu avarude swapnangalilum … swabhaavathilum prathifalikkunnath. …
      Ithil adhiyude character mathrame harshan bro kurachengilum reveal cheythittullath…but paru ippozhu oru question aanu …so don’t judge what now is going on…
      Harshan bro paranjittullath 2nd partilaanu paaru aadhiyude pranayavum , paruvinte pastum thirichariyuka ennaanu …namukk wait cheyyaam athinaayi…
      Appo Happy onam

    2. ഈ കഥയിൽ ഒരു നായികാ ഉണ്ട് എങ്കിൽ അത് പാർവതി ശങ്കർ എന്ന പാറു ആണ് .

      1. Parvathi sankar?

        1. ꧁༺അഖിൽ ༻꧂

          പാർവതി ആദിശങ്കരൻ

  18. അപ്പൂട്ടൻ

    ഓണത്തിരക്കുകൾക്കിടക്കു മനഃസമാധാനത്തോട് വായിക്കുവാൻ കുറച്ചു സമയം എടുക്കേണ്ടി വന്നു…. പതിവുപോലെ എന്തോ മനസിന് കൂടുതൽ സന്തോഷം നൽകുന്ന ഒരു ഭാഗമായി തോന്നി ഇത്. വല്യമ്മയുടെയും മറ്റ് കുടുംബക്കാരുടെയും സ്നേഹം അപ്പുവിനോട് ഉള്ളത് ആത്മാർത്ഥം ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. തീർച്ചയായും അപ്പുവിനു ഈ കുടുംബവുമായി ഒരു നല്ല ബന്ധം തന്നെ ഉണ്ടാകും. വല്യമ്മ വല്യച്ഛൻ എന്ന വിളിക്കു ഒരു അനുകൂല അർഥം ഉണ്ടാകും. അപ്പുവിന്റെ അച്ഛന്റെ ഫോട്ടോ നരന്റെ പാട്ടിയോ അമ്മയോ കണ്ടാൽ ഒരുപക്ഷെ തിരിച്ചറിയുമായിരിക്കും. പിന്നെ ഒരു സംശയം… പാറുവോനോടുള്ള കൂട്ട് വെട്ടിയതിനുശേഷം അപ്പു വീണ്ടും nonveg ആയോ.. രണ്ടുദിവസമായി ഗ്രൂപ്പിൽ പെട്ടെന്നുണ്ടായ ചെവിവേദന സഹിക്കാൻ പറ്റാത്തത് കാരണം സ്ഥിരമായി കയറുവാൻ സഫഹിച്ചിരുന്നില്ല.. അതിനാൽ കഥ ആദ്യ ദിവസം വായിക്കാതായതിൽ ഒരുപാട് ദുഃഖം തോന്നി. Ear ഫോൺ വെയ്ക്കാതെ ആണ് പാട്ടുകൾ കേട്ടത്… എല്ലാ അസുഖങ്ങളും മാറിയതിനു ശേഷം വീണ്ടും വായിക്കും.

    ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ

      ആദ്യം ആരോഗ്യം പിന്നെ മതി കഥ ഒക്കെ.

  19. ഹർഷ നീ റിപ്ലൈ തരുമോ എന്നറിയില്ല എന്നാലും

    നീ ഒരു കമന്റിൽ പറയുന്നത് കേട്ടു

    //// പാറു ഇനിയല്ലെ കാണാൻ പോകുന്നത് എന്നു ////

    ഇനി പാറു അപ്പുവിനെ എല്ലാവരും സ്നേഹിക്കുന്നതും കുടുംബം തിരിച്ചു കിട്ടുന്നത് അല്ലെങ്കിൽ അവന്റെ ഉള്ളിലെ മൃഗത്തിന്റെ വിളയാട്ടം ഒക്കെ ആണോ കാണാൻ പോകുന്നത്

    പിന്നെ അടുത്ത പാർട് എത്ര പേജ് ഉണ്ടാവും

    1. ഇതുനു മറുപടി പറയില്ലലോ

      കൂറി..

      1. എനിക് അപ്പയെ തോന്നി

  20. ഓണത്തിന്റെ തിരക്കിൽ ഇപ്പോഴാണ് വായിച്ച് തീർന്നത്…. അപ്പൊ ഈപ്രവശ്യവും നിരസപ്പെടുത്തിയില്ല. പാർട്3 അതികം വൈകാതെ തരണം

    1. സന്തോഷം രാജാവേ..

  21. ഹർഷൻ അടുത്ത പാർട്ട്‌ എന്നാണ് കട്ട വൈറ്റിംഗ്

    1. 9 സെപ്റ്റംബർ

  22. Ningalude eyuthinte prathyekadha enthennal kanmunnil scene by scene kanaan pattunnu ennathaanu, Adipoli part. Waiting for next part

    1. കേള്കബോ തന്നെ സന്തോഷം..

      നന്ദി ബ്രോ..

  23. മഹാബലി

    കഥയെക്കുറിച്ചു പറയാൻ എനിക്ക് ഈ പേജ് മതിയാവില്ല എല്ലാം ഒന്നുനോന്നു സൂപ്പർ,,, ഈ കൊടുംബത്തിലെ എല്ലാവർക്കും നന്മയുടെ പോന്നോണം

    1. മാവേലി അപ്പൊ നാളെ പാതലത്തേക്ക് പോകും അല്ല്യോ..

  24. ചിന്മയി ആദ്യമായി കഥയിൽ അവതരിപ്പിച്ചപ്പോൾ ഉള്ള ഒരു ഡയലോഗ് ബാലുവിനോട് ചിന്മയി ആവശ്യപ്പെടുന്നതാണ് അപ്പുവിനെ പരിചയപ്പെടുത്തി കൊടുകണം എന്നത്…
    അപ്പോള് ഞാൻ കരുതിയിരുന്നത് അപ്പുവിന്റെ കഥ ബാലു ആണ് ചിന്മയിക് പറഞ്ഞു കൊടുത്തത് എന്നാണ്…
    ഓർമയുടെ പ്രശ്നമാകം ചിലപ്പോൾ…

    1. കാണിച്ചു കൊടുക്കണം എന്നല്ലേ പറഞ്ഞത്..

      1. എനിക്ക് അപ്പൂനെ ആദിയെ ആദിശങ്കരനെ കാണിച്ചു തരുമോ എന്നല്ലേ..

  25. ഹർഷൻ ബ്രൊ……

    കഥ ഓണനാളിലാണ് വായിച്ചത്.ഇത്രയും ഭാഗം വന്നതിൽ ഏറ്റവും സ്മൂത്ത്‌ ആയ ഭാഗം.

    ചിന്മയിയുടെ പാസ്റ്റ്,അല്ലെങ്കിൽ അവളെ നന്നായി അറിഞ്ഞു.ഒപ്പം നരനെയും.അപ്പു തന്റെ ലക്ഷ്യത്തോട് അടുക്കുകയാണ്,അവിടെ സഹായകമാവുക എന്റെ തോന്നലിൽ ആ മുത്തശ്ശിമാരിൽ ഒരാളാവും.സാധ്യത കൂടുതൽ നരന്റെ മുത്തശ്ശിക്കാണ്‌,അതുകൊണ്ട് ആകും കാഴ്ച്ചയിൽ തന്നെ അപ്പുവിനെ അടുത്തിരുത്തി കവിളിൽ തലോടിയത് പോലും.

    പക്ഷെ പടയപ്പ പെരുമാൾ രണ്ട് മൂന് സീൻ കൊണ്ട് മനസ്സ് കീഴടക്കിക്കളഞ്ഞു,ഒരു കഥ ഇല്ലാത്ത ആളെന്ന് തോന്നും പക്ഷെ അപ്പുവിനെ സഹായിക്കുന്ന ആ ഒരു വ്യക്തി അയാളാവാനുള്ള സാധ്യതയും തള്ളിക്കളയാൻ
    കഴിയില്ല.

    വൈഗക്കും ശപ്പുണ്ണിക്കും പ്രായത്തിന്റെ ചാപല്യമാണ്.അത് എങ്ങനെയാകും എന്ന് കണ്ടുതന്നെയറിയണം.ദേവു ഇപ്പോഴും അപ്പുവിന്റെ തൊഴിയായി തുടരുന്നു.

    പക്ഷെ പാറു…..അവൾ തന്നെ അറിയാൻ തുടങ്ങിയിരിക്കുന്നു.അതിന്റെ ആദ്യ ചുവട് വച്ചത് അർദ്ധനാരീശ്വര വിഗ്രഹം കിട്ടിയപ്പോൾ, ഇപ്പോൾ തന്നിലേക്ക് തന്നെ ഒരു ചുവട് കൂടി അവൾ അടുത്തുകഴിഞ്ഞു അത് ശ്രീകൃഷ്ണ പരുന്ത് കാണിച്ചുതരികയും ചെയ്തു.ഇപ്പോഴും എന്റെ പേടി പാറുവിന്റെ പൊസ്സസ്സീവ്നെസ്സ് ദേവുവിനെ ബാധിക്കുമോ എന്നുള്ളതാണ്‌.
    പാറുവിന്റെ ആ മാറ്റങ്ങളാണ്‌ മാലിനിയുടെ പേടിയും.

    ശിവയും കുടുംബവും.മുന്നേ പറയേണ്ട വിഷയം ആയിരുന്നു.പക്ഷെ ഇപ്പോൾ പറഞ്ഞു പോകുന്നു.പാറുവിന്റെ മരണം കൊണ്ടു പോലും തന്റെ കുടുംബത്തിന്റെ അഭിവൃത്തി മാത്രം ലക്ഷ്യം വക്കുന്ന കുബുദ്ധിയുള്ള ഒരു അച്ഛൻ.രാജാവിന്റെ സ്ഥാനം അല്ലെ,അപ്പോൾ വെട്ടിപ്പിടിക്കാൻ പല തന്ത്രവും പ്രയോഗിക്കും.
    പക്ഷെ അയാൾക്ക് പാറു വെറും കുരുതിമൃഗം മാത്രം ആണ്.അവൾ മരണപ്പെട്ടാലും അവൾ ചെന്നു കയറുന്നതിന്റെ ഐശ്വര്യം നില നിൽക്കുകയും ചെയ്യും,അത് കൂടുകയേ ഉള്ളൂ താനും.പിന്നെ ശിവയെ തന്റെ നിലക്കൊത്തു വിവാഹം ചെയ്യിക്കുകയുമാവാം.ഒരു തരം ചതി എന്നും ഇതിനെ വിശേഷിപ്പിക്കാം.ശിവക്ക് ഇതിൽ പങ്കുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി ഇനി.

    നരന്റെ നാട്ടിൽ അപ്പുവിന് ഒരുപാട് ചെയ്യാനുണ്ട്.അവിടെയാവും അവൻ തന്നിലെ രുദ്രതെജനെ തിരിച്ചറിയുക.ഇനി പാറു മിഥിലക്ക്‌ വരാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

    ഇനി എന്റെ ഒരു തിയറി പറയാം.”നരൻ തന്നെ ആവണം ബാലു.രണ്ടാൾക്കും ഏകദേശം 35 പ്രായം.ബാലുവിന് ജീവൻ തന്നെ അപകടപ്പെടുത്തുന്ന ഒരസുഖം ഉണ്ട് എന്ന് തോന്നുന്നു.ഇനി നരൻ ആണ് ബാലു എങ്കിൽ അതാവും ഒരു നാളിൽ നാട്ടിൽ കഴിയണം എന്നു പറഞ്ഞു മിഥിലയിലേക്ക് പോകുന്നതും തന്നെ സ്നേഹിക്കുന്ന പെൺകുട്ടിയെ അവഗണിക്കുന്നതും.അപ്പു ചിന്മയിയോട് തന്റെ കഥ പറഞ്ഞിട്ടുണ്ട് ഇപ്പോൾ അവൾ മനുവിനോട് പറയുന്നു,അപ്പു ബാലുവിനോടും തന്റെ കഥ പറഞ്ഞിട്ടുണ്ട്,നരൻ എന്ന ബാലുവിനോട്.”

    അടുത്ത ഭാഗം കാത്തിരിക്കുന്നു ഹർഷൻ ബ്രൊ.ഉടനെ ഉണ്ടാകും എന്ന് കരുതുന്നു.
    ഒപ്പം നല്ലൊരു ഓണവും ആശംസിക്കുന്നു.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്ബിചായ

      ഓണം ആശംസകൾ
      അന്യനാട്ടിൽ ഒറ്റയ്ക്ക് ആകും.എന്ന് കരുതുന്നു ആഘോഷങ്ങൾ ഒക്കെ

      ഞാനും അതുപോലെ തന്നെ..

      ത്രില്ലർ മൈണ്ടോടെ ആല്ബിച്ചയാൻ അനുമാനങ്ങൾ പങ്കുവെക്കുന്നു..

      എന്തായാലും വൈഗ പെരുമാൾ ഒക്കെ ഇനി വരുന്ന രണ്ടു ഭാഗം കൊണ്ട് ക്ലിയർ ആകും

      അടുത്ത് സെപ്റ് 9 നു ആണ് വരുന്നത്

      പിന്നെ ബാലു ആണോ നരേന്ദ്രൻ..
      അതൊരു ചോദ്യമാണ്
      ബാലുവിന്റെ ഒപ്പം അപ്പു ഉണ്ട്

      അപ്പൊ ബാലു ആര്..

      അതൊരു ചോദ്യം ആണ് ..

      റോയ് ആണോ
      സിബി ആണോ
      നജീബ് ആണോ
      ശിവശൈലത്തെ ആരേലും ആണോ..

      50 മത്തെ ഭഗത് അറിയാം..

      നന്ദി ആല്ബിചായ
      വിശദമായ ഒരു കുറിപ്പിന്..

      1. ഈ നോവലിന് 50 ഭാഗം ഉണ്ടോ ?

        1. 75 ഭാഗം ഉണ്ട്..

          1. എന്നുവച്ചാൽ ഏറ്റവും കുറഞ്ഞത് ഒരു വർഷം എടുക്കും കഴിയാൻ, അല്ലേ ഹർഷൻ ബ്രോ,?

      1. @ ഹർഷൻ

        ത്രില്ലെർ ആയിട്ട് കണ്ടുള്ള കമന്റ്‌ അല്ല. കഥ അത് ഏതായാലും വായിക്കുന്ന മൂഡിൽ,വായന കഴിയുമ്പോൾ എനിക്ക് തോന്നുന്നത് കുറിക്കുന്നു എന്നേയുള്ളു.

        എല്ലാ പ്രവാസിയെയും പോലെ എന്റെ ഓണവും റൂമിൽ കൂട്ടുകാരും ഒന്നിച്ചു നന്നായി ആഘോഷിച്ചു.അവിടെയും അങ്ങനെ എന്ന് കരുതുന്നു.

        ആൽബി

Comments are closed.