അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    ZAYED MAZOODJuly 12, 2021 at 10:11 am
    ഓഹ്

    ഏതാ sub

    പാസ്സ് ആകുലേ

    കോമേഴ്‌സ്

    Pass akum ഇന്നലെ കാലം class edth thannikk?

    1. എന്നാ ഇജ്ജ് ഡബിൾ പാസ്സ് ?

  2. Good Morning Friend’s ??

    1. ഗുഡ് മോർണിംഗ് ☕

      1. ഇത് എന്തോന്ന് കോലം ആടെ ?

        1. ഇതിനിപ്പോൾ എന്താണ് ഇത്ര കുഴപ്പം? ??

    2. ༒☬SULTHAN☬༒

      Mrng❤

      1. Sulu ❤️

        എന്താ ppd

        1. ༒☬SULTHAN☬༒

          @xam hall ?

          1. ?
            All the best ??
            ഇജ്ജ് എന്താ പഠിക്കുന്നെ.

          2. ༒☬SULTHAN☬༒

            +2

          3. ༒☬SULTHAN☬༒

            Tx

            Vere or kurippude ind oppram. Ath ഇതുവരെ ethiyilla ??. അതിൻറെ wait cheyyua

          4. ഓഹ്

            ഏതാ sub

            പാസ്സ് ആകുലേ

    1. എന്തിനാണ് ഭക്ഷണം ചൂടോടെ എടുത്തു മുണുങ്ങിയത് …?!

      1. bhayankara vishapp …

  3. SHANAJuly 12,
    Nine pole ulla oru nedavine aan nammk aavshym… ?

    അതെന്താ മോഡിക്ക് കുഴപ്പം , പെട്രോൾ ഡീസൽ വില ₹100 അടിപ്പിച്ചില്ലെ …???

  4. ༒☬SULTHAN☬༒

    പടച്ചോനെ മിന്നിചേക്കണേ

    1. ഗുഡ് ലക്ക് ?❤️

      1. ༒☬SULTHAN☬༒

        Tx❤

    2. Epolaa exam…?
      Enth exaam aan ?

      1. ༒☬SULTHAN☬༒

        10 manikk
        CA

        1. All the best ??

          1. ༒☬SULTHAN☬༒

            Tx

    3. appo chulthane thakarth vaa

  5. ༒☬SULTHAN☬༒

    Ooi

  6. 28 സംസ്ഥാനങ്ങൾ 6-7 കേന്ദ്രഭരണ പ്രദേശങ്ങളും… 1.35 ബില്ല്യൺ ജനങ്ങൾ …!!!!

    അതിൽ നിന്നും നല്ലപോലെ കളിക്കാൻ അറിയാവുന്ന 11 പേരെ കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ്…? സ്പോർട്സ് വകുപ്പ്…???

    1. ഇന്ത്യയിൽ ഒരു സ്പോർട്സിനും വേണ്ട പിന്തുണ ഉണ്ടെന്ന് തോന്നുന്നില്ല… ഇവൻ ക്രിക്കറ്റ്‌ പോലും… പ്രൊഫഷണൽ ആയി ക്രിക്കറ്റ്‌ എടുക്കണം എന്ന് വിചാരിച് നന്നായി കളിക്കുന്ന എത്ര പേർക്ക് വേണ്ട സപ്പോർട്ട് കിട്ടുണ്ട്…വേണ്ട സപ്പോർട്ട് കിട്ടിയിരുന്നേൽ എത്ര വേൾഡ് കപ്പ്‌ ഇവിടെ വന്നേനെ… സ്വന്തം ആയി പൈസ മുടക്കി കഷ്ടപ്പെട്ടു നേടണം എന്ന അവസ്ഥയാണ്… ഇന്ത്യക്കാർ ഇത്രയും ഇഷ്ടപെടുന്ന, കാണുന്ന,ഇത്രേം കാണികൾ ഉള്ള ക്രിക്കറ്റ്‌ ഇങ്ങനെ ആണേൽ ബാക്കി ഉള്ള സ്പോർട്സിനെ പറ്റി പറയാതെ ഇരിക്കുകയാകും ഭേദം ?

      1. കൈരളി ടിവിയിൽ കേരള സ്പോർട്സ് മിനിസ്റ്റർ തള്ളി മറിക്കുന്നു… അടുത്ത 5 വർഷത്തിനുള്ളിൽ 100 മെസ്സിമാർ നമ്മുക്ക് ഉണ്ടാകുമെന്ന്..

        100 ഇല്ലെങ്കിലും 11 പേർ മതി ?

        1. ??എന്ത്‌ പറയാൻ ആണ്… അടിസ്ഥാന പരമായ സൗകര്യ വികസനം ബോധവത്കരണം ടാലെന്റ്റ് ഹന്റ്, ഡെഡിക്കേറ്റെഡ് സ്പോർട്സ് സ്കൂൾസ്… ഇതെല്ലാം വേണം… താലൂക് അടിസ്ഥാനത്തിൽ ഏർപ്പെർടുത്തണം… മിനിമം ജില്ലാ അടിസ്ഥാനത്തിൽ…

          1. ദിവാസ്വപ്നം കണ്ടത് മതി ???

          2. Nine pole ulla oru nedavine aan nammk aavshym… ?

  7. ഞാൻ മാന്ഡ്രേക്ക് അല്ല ???

    1. ജെയ്മി ലാനിസ്റ്റർ

      നിങ്ങള് വല്ല ഊളമ്പാറയിലാ എന്ന് വല്ലോരും പറഞ്ഞാ..? ?

      1. Njan support cheyane team tholkara pathiv… Innale italy jaichu pakshe?

  8. JaSaRJuly 12, 2021 at 9:24 am
    ഓഹോ… പിന്നേ എന്താണ് പുള്ള പരിപാടി//

    ഇന്ന് ലീവ് ആയതുകൊണ്ട് കിടന്ന് ഉറങ്ങണം അതേയുള്ളൂ പരിപാടി??

  9. ഇന്ന് രാവിലെ എടുത്ത സെൽഫി ? കൊറോണ കാലത്ത് മുടി വെട്ടാനും പറ്റിയിട്ടില്ല … !!! എങ്ങനെയുണ്ട് ???

    1. അത് കലക്കി.. മുടിയനായ പുത്രൻ

      1. ഇതുവരെ വന്നില്ലേ ?

    2. ജെയ്മി ലാനിസ്റ്റർ

      ഒള്ളത് ഞാമ്പറയട്ടെ.. ?

      1. ബേണ്ട… ഒന് വെഷമാവും ?

        1. ജെയ്മി ലാനിസ്റ്റർ

          എന്നാ മാണ്ട. ??‍♂️

      2. പറഞ്ഞോളൂ…

    3. നിന്നെ പോലെ തന്നെയുണ്ട് സപ്പു് ???

  10. Gud mrng..രാത്രി half time ആയപ്പോൾ കറണ്ട് പോയി.. അപ്പോൾ ജസ്റ്റ് ഒന്ന് കിടന്നതാ പിന്നെ കണ്ണ് തുറക്കുമ്പോ രാവിലെ 8.30 ആയി..പത്രത്തിൽ നോക്കുമ്പോഴാ ഇറ്റലി കപ്പടിച്ചത് അറിഞ്ഞത്…

    1. ജെയ്മി ലാനിസ്റ്റർ

      ??

    2. ജെയ്മി ലാനിസ്റ്റർ

      എന്താണ് വർത്താനം മുതലാളി ?

      1. മഴ.. പിന്നെ ചെറിയ ജലദോഷവും.. അവിടെ

    3. പാവം ejjathi match ആയിരുന്നു….
      ബൈ ദുബായ് എൻ്റെ doubt എന്ത് വെച്ചാൽ… പുലർച്ച 3:00 മണിക്ക് kazhih കളി എങ്ങനെ രാവിലെ പത്രത്തിൽ വെരും മിച്ചേർ പ്രമുഖ ??

      1. ഫൈനൽ അല്ലെ അവർ ഒരു കോളം ആ മാറ്ററിന് വേണ്ടി മാറ്റി വയ്ക്കും.. രണ്ട് ടീം ജയിച്ചാലും കൊടുക്കാനുള്ള മാറ്റർ നേരത്തെ സെറ്റ് ആക്കി വയ്ക്കും.. കളി കഴിഞ്ഞാൽ ഉടൻ അത് കൊടുക്കുന്നു.. പത്രം അച്ചടി തുടങ്ങുന്നു..

        1. അങ്ങനെ ഒക്കെ ഉണ്ടോ… ഇവിടെ ഒക്കെ നാളത്തെ പത്രത്തിൽ ആവും കാണാർ

          1. മാതൃഭൂമി എഡിഷണിലൊക്കെ ഉണ്ട്..

          2. ഓഹോ… പിന്നേ എന്താണ് പുള്ള പരിപാടി

  11. യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യന്മാർ :- ഇറ്റലി ????

    1. ??

      1. ഇറ്റലി ആരാധകൻ ആണോ?

        1. No.. മ്മടെ രണ്ട് ടീമും പുറത്തായി.. പോർച്ചുഗൽ, സ്പെയിൻ

          1. ഓ… ഡിപി ശ്രദ്ധിച്ചില്ല ?

  12. Good mornings

    1. ༒☬SULTHAN☬༒

      Mrng ❤che…..alle venda ?

      1. Gd luck for exam

    2. Gud mrng

  13. ༒☬SULTHAN☬༒

    Gd mrng ❤❤❤❤

    1. Gud mrng

  14. ഇറ്റലി ചാമ്പ്യൻസ് ?????

  15. യൂറോ കപ്പ്‌ ഈസ്‌ ഗോയിങ് to റോം

  16. അപ്പോൾ ഗുഡ് നൈറ്റ്‌ നാളെ കാണാം
    ഈ വാൾ ഓഗസ്റ്റ് 29 വരെ ഉള്ളു അതുവരെ എല്ലാരും വരിക ?????
    ഗുഡ് നൈറ്റ്‌

    1. ആഹ്.. എന്നാ പിന്നെ ഞാനും പോകുവാ വേറെ ആരും ഇല്ലല്ലോ…

      ശുഭരാത്രി ?? കണ്ണേട്ടാ

    2. കാളിദാസൻ

      Go daddy ഒന്ന് നോക്കണം.. സമയമായി..

  17. രണ്ടു ദിവസം ആയി കൊള്ളാം എല്ലാരും ഉണ്ട് അമ്മൂട്ടീ ഒരു പിക് ഇട്ടു തുടങ്ങിയ ഓളം ആണ്
    ?????

    1. കാളിദാസൻ

      അമ്മൂട്ടി ഈ സൈറ്റിന്റെ ഐശ്വര്യം

    2. നല്ല അശ്വര്യം

    3. Amooti… ??

  18. Ennalm njnm povunnu…
    Nale kaana ❤❤

    1. K ശുഭരാത്രി ?

    2. ഗുഡ് നൈറ്റ്‌ ഇത്താ ?????

    3. വേഗം പൊക്കോ റിപ്പർ വൈറ്റിംഗിൽ ആണ് …..കതകും ജനലും ഒക്കെ ഒന്ന് സൂക്ഷിച്ചോ

  19. //SHANAJuly 12, 2021 at 12:57 am
    Nee poyal pinea nxt target njn aavm… Nee ivde irikk ??//

    നിന്റെ എയർ മേറ്റ് ആവണം എന്നുണ്ട്… ബട്ട്‌ കണ്ണിന്റെ സർജറി കഴിഞ്ഞിട്ട് ഒത്തിരി നാൾ ആയില്ല… Healing time alle… ഉറക്കം കളയാൻ പാടില്ല… അത്.. അപ്പോൾ ശെരിക്കും ഗുഡ് നൈറ്റ് ❤️❤️❤️

    1. ഗുഡ് നൈറ്റ്‌

    2. ശുഭരാത്രി ?

    3. Good Night ?

    4. Byee… ❤

    5. കാളിദാസൻ

      ഗുഡ് രാത്രി

  20. അപ്പോ ബൈ.. നാളെ കാണാം…?

    1. കാളിദാസൻ

      ഗുഡ് നൈറ്റ്….

    2. ഇതെപ്പോൾ എത്തി

      ഗുഡ് നൈറ്റ്‌ പാപ്പൻ

  21. Ok..byee.. ഇനിയും kaanam

    1. കാളിദാസൻ

      ഗുഡ് നൈറ്റ്‌

  22. കാളിദാസൻ

    DCJuly 12, 2021 at 12:52 am
    കാളി കാണ് പോയിട്ട്

    കാളി കാണുന്നുണ്ട് പലതും. പക്ഷെ അതൊന്നും നിന്നെ കാണിക്കാൻ പറ്റില്ല..

    1. Nee ipol aarude bathroomil vaayanokaan ??

      1. ഇത്ത പൊറത്തൊക്കെ ഒന്ന് ശ്രെദ്ധിച്ചോ വെള്ള കള്ളനോ കൊലപാതകിയോ കാളിമാമനോ ഒക്കെ ഇണ്ടാവാൻ ചാൻസ് ഉണ്ട്

        1. ???.. Ottk kedkunna enod emgne paryendi ilayirunnu.. Allahuvee.. Njn eni samdanathil engne orngum… ???

          1. വെല്ല റിപ്പർ വന്നു ചുറ്റിക വെച്ച് അടിച്ച് തലയുടെ ഉള്ളിൽ എന്താണ് എന്നൊക്കെ നോക്കിയാൽ പിന്നെ ഇത്തയുടെ അവസ്ഥ എന്താവും

          2. Podo… Ninkulla pani nale thera?

      2. കാളിദാസൻ

        താത്തയ്ക്ക് ഈയൊരു ചിന്തയെ ഉള്ളു എപ്പോഴും.

        കുളിക്കാത്ത ഷാന എന്തിനാണ് ബാത്റൂമിന്റെ കാര്യം പറയുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്

    2. അയ്യേ മ്ലേച്ചൻ

      രാത്രിയിൽ എല്ലാര്ക്കും സൈറ്റ് മാറി പോവുകയാണല്ലോ

      1. കാളിദാസൻ

        ??

  23. സപ്പു് പോയ വിഷമം ഇപ്പോള മനസ്സിലവനെ.. അവൻ ഉണ്ടേൽ എന്തേലും മണ്ടത്തരം എഴുന്നള്ളിച്ച് സ്വയം അങ്ങ് airil കയറിയേനെ ?

    1. Nee poyal pinea nxt target njn aavm… Nee ivde irikk ??

    2. അതെ എയറിൽ നിന്നാലും മനസിലാവില്ല താഴോട്ട് നോക്കി പറയും ഞാൻ സൂപ്പർമാൻ ആണെന്ന്

Comments are closed.